നല്ലെണ്ണ, ആവണക്കെണ്ണ, ചുവന്നുള്ളി, കറുവേപ്പില ഇവ ചൂടാക്കണം. തിളച്ചതിനു ശേഷം vitamin e ഓയിൽ കൂടി ആഡ് ചെയ്യണം. രാത്രി യിൽ പുരികത്തിൽ അപ്ലൈ ചെയ്താൽ മതി . രാവിലെ കഴികളയണം. നല്ല മാറ്റം വരും പുരികം വളരും കറുപ്പും വരും. 👍
സത്യം ആണ് ട്ടോ എനിക്കു പുരികം ഉണ്ട് പക്ഷെ ഒട്ടും കളർ ഇല്ല..... Rooma വിഡിയോ ഞാൻ ഇതിനു മുൻപ് കണ്ടിരുന്നു പക്ഷെ എന്തു ചെയ്യാനാ 15000 രൂപ ആവും എന്ന കേട്ടത് പിന്നെ ആണേൽ ഞാൻ ഒരു മലപ്പുറം കാരി ആണ്... ആര് എന്നെ കൊച്ചി വരെ കൊണ്ടുപോവാൻ 😔....
I didn't seen any youtubers who will be providing rate of these treatments.. Very pathetic.. Even though we ask the same question 1000 still they won't reply to those qtns..