ടീച്ചർ 24 hourse i am ഹാപ്പി.... 💕💕 ഒരു ടെക്നിക്കും ഞാൻ use ചെയ്യുന്നില്ല... But എനിക്ക് വേണ്ട നല്ല കാര്യങ്ങൾ every ടൈം chant ചെയ്യും.... യൂണിവേഴ്സിനോട് സംസാരിക്കും.... നെഗറ്റീവ് ചിന്തകൾ വന്നാൽ അതിനെ good things കൊണ്ട് നേരിടും... Thank u ടീച്ചർ thank you universe 💕💕💕💕 thank you.. Thank you... Thank you💕💕💕💕
Every thing is possible ഈ പ്രബഞ്ച ശക്തി എന്റെ കൂടെയുണ്ട് ഞാൻ എല്ലാ സൗ ഭാഗ്യത്തോടെയെന്റെ മക്കളോടൊത്തു സന്തോഷത്തോടെ ജീവിക്കും എനിക്കീ ലോകത്ത് സകല സൗഭാഗ്യങ്ങളും തന്നുകൊണ്ടിരിക്കുന്ന പ്രബഞ്ച ശക്തിക്കു നന്ദി ഇതെല്ലാം മനസ്സിലേയ്ക്ക് തന്നകൊണ്ടിരിക്കുന്ന teacher നന്ദി നന്ദി നന്ദി 🙏🏻❤️