Mam, ഈ Success story പറഞ്ഞത് കേട്ട് കുറെ പേർ എന്നെ വിളിച്ചിരുന്നു. അവരെല്ലാവരും ചേരുന്നു എന്നും പറഞ്ഞു.. എൻ്റെ ഫ്രണ്ടും ചേച്ചിയും ചേർന്നു. വളരെ സന്തോഷമുണ്ട് Mam....❤
Kunju pillare padippichu teacher avare vere levelil aakkum...Nalloru bhavi thalamura undayi varatte...Thank you so much teacher ❤... Thank you Universe ❤❤
ടീച്ചർ ഞാൻ ഇന്നലെ ആണ് ടീച്ചറുടെ ക്ലാസ്സ് ആദ്യമായി കണ്ടത് എനിക് ഒരുപാട് ഇഷ്ടം ആയി ഒരുപാട് സാമ്പത്തികമായും മാനസികമായും ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളാണ് എനിക് പ്രതീക്ഷ തോന്നുന്നു ടീച്ചറിന്റ വാക്കുകൾ കേൾക്കുമ്പോൾ ടീച്ചേർന്റ യാത്രയിൽ എനിക്കും പകടുക്കണം അതിന് ഞാൻ എന്തു ചെയ്യണം എനിക് മറുപടി തരണം thankyou teacher 🙏🏻🙏🏻🙏🏻