Тёмный

Chef Pillai 11 | Charithram Enniloode 2249 | Safari TV 

Safari
Подписаться 2,8 млн
Просмотров 121 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 126   
@SafariTVLive
@SafariTVLive Год назад
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@shihabtuvvur
@shihabtuvvur Год назад
How much sir…
@AnishBabaIndoAfricanTraveller
സാധാരണക്കാരനായ ഒരാളുടെ ജീവിതകഥ ആയതിനാൽ ആവാം മുൻപൊരിക്കലും "ചരിത്രം എന്നിലൂടെ " എന്ന സീരിസിനോട് തോന്നാത്ത ഒരു കൗതുകം കേരളീത്തിന്റെ സ്വന്തം ചെഫിന്റെ വീഡിയോ സീരിസിനോട് തോന്നുന്നത്. ❤️ അഭിമാനം പിള്ള സാർ ❤️
@Fool335
@Fool335 Год назад
Thanks to safari
@AnishBabaIndoAfricanTraveller
@@Fool335 അതെ. SGK സാറിനോട് നമ്മളെല്ലാം കടപ്പെട്ടിരിക്കുന്നു 🙏🏻
@nimishaim3895
@nimishaim3895 Год назад
Exactly
@ashikkareem
@ashikkareem Год назад
Ellavarun super anu.
@amsankaranarayanan6863
@amsankaranarayanan6863 Год назад
Chef Pillai യുടെ ഈ പരമ്പരയോടെ Safari T V യിലെ ചരിത്രം എന്നിലൂടെ എന്ന program കൂടുതൽ പേര് കാണാൻ തുടങ്ങി. Thanks to Chef Pillai n Santhosh George Kulangara for these Good episodes
@seena1657
@seena1657 Год назад
എത്ര വേദനയിലും, പ്രതിസന്ധിയിലും മായാത്ത ചിരി തന്നെ താങ്കളുടെ വിജയരഹസ്യം
@JoshuaMathew
@JoshuaMathew Год назад
പച്ചയായ മനുഷ്യൻ്റെ ജീവിത അനുഭവം.. ഒരുപാട് ആളുകൾ inspiration ആവുന്ന ജീവിത അനുഭവം.
@cruisingcouple2022
@cruisingcouple2022 Год назад
പിള്ളേച്ചൻ വേറെ ലെവൽ ആണേ!!!... പച്ചയായ ജീവിത കഥകൾ..... ഒരു പാട് പേരുടെ "ചരിത്രം എന്നിലൂടെ " കണ്ടിട്ടുണ്ടെങ്കിലും ഈ എപ്പിസോഡ്കൾ ശരിക്കും കേട്ടിരിക്കും...പിള്ളേച്ഛന്റെ കഴിവും കുടുംബത്തിന്റെ സപ്പോർട്ട്ഉം പിള്ളേച്ഛന്റെ വളർച്ചയുടെ വേഗം കൂട്ടി 🌹🌹❤❤❤
@sijos8927
@sijos8927 Год назад
പിള്ളേച്ചൻ പിള്ളേച്ചൻ എന്നു എടുത്തു പറയാൻ നീ അത്രക്ക് വർഗീയവാദി ആണോ
@cruisingcouple2022
@cruisingcouple2022 Год назад
@@sijos8927 ആർക്കാണ് കേറി കൊണ്ടതെന്നു ഇപ്പോൾ മനസ്സിലായല്ലോ... 😄😄😄😄
@cruisingcouple2022
@cruisingcouple2022 Год назад
പക്ഷെ നീ പറഞ്ഞപ്പോഴാ ഇത്രയും പിള്ളേച്ചൻ അതിലുണ്ടെന്നു ഞാനും കണ്ടത്... 😄😄😄😄😄 എന്റെയൊരു കാര്യം... 🙏🙏🙏🙏
@indian4227
@indian4227 Год назад
@@cruisingcouple2022 എന്തിനാ കുട്ടപ്പാ ഇങ്ങനെ വർഗീയത പ്രോത്സാഹിപ്പിക്കുന്ന കമെന്റ്സ് ഇടുന്നത്
@cruisingcouple2022
@cruisingcouple2022 Год назад
@@indian4227 ശോ!!! അനക്കും തോന്നിയോ വർഗ്ഗീയത... മനസ്സിലുള്ളത് തോന്നും, അതിനു അതവിടന്നങ്ങു നീക്കിയാ മതി.. ഇവിടെ ആരാണ് വർഗ്ഗീയത കാണാത്തക്കവണ്ണം കൊണ്ട് നടക്കുന്നത് എന്നു എല്ലാവർക്കും അറിയാം 😜😜😜
@MrJoy8888
@MrJoy8888 Год назад
താങ്കളെ തിരുത്തുകയല്ല .... താങ്കൾ പല പ്രാവശ്യവും ഉപയോഗിക്കുന്ന ഒരു ഡയലോഗ് ഉണ്ട് " എനിക്ക് confident ഇല്ലായിരുന്നു " ശരിയായ പ്രയോഗം എനിക്ക് confidence ഇല്ലായിരുന്നു എന്നാണ് : ഞാൻ confident അല്ലായിരുന്നു എന്നും ഉപയോഗിക്കാം ....താങ്കൾ നന്നായി സംസാരിക്കുന്നു .... ഇതു പോലുള്ള ചെറിയ ചെറിയ തെറ്റുകൾ ഒഴിവാക്കിയാൽ കൂടുതൽ നന്നാവും ... സ്നേഹപൂർവ്വം ::
@AUDIO_BOY_SINCE2011
@AUDIO_BOY_SINCE2011 Год назад
ഇതുപോലെ same അനുഭവം എനിക്കും ഉണ്ടായി ചേട്ടാ. തുടങ്ങിയപ്പോ തന്നെ ഒരുപാട് പേര് വന്നു പക്ഷേ എൻ്റെ കയ്യിൽ നിന്ന് പോയി. ഇപ്പൊ പതിയെ ഒകെ ആയി വരുന്നു☺️
@sijimenon84
@sijimenon84 Год назад
Expecting more episodes and inspiring experiences. 💕
@vipergaming8288
@vipergaming8288 Год назад
Otta irippinn 6 episode Kanda njn.ijjathi motivational show💯
@rabeeharazak5959
@rabeeharazak5959 Год назад
The most inspirational and down to earth person I have ever seen ❤️‍🔥. Thank you Safari...👍🏻
@sm_alghazal
@sm_alghazal Год назад
safari tv ഈ ഭൂമി ഉള്ള കാലത്തോളം തിളങ്ങി നില്കും 🎉❤
@anoopravi947
@anoopravi947 Год назад
Your life experiences are really inspiring ❤️❤️❤️❤️
@manojp.a8422
@manojp.a8422 Год назад
Good experience....expecting more...
@sharonpaul4925
@sharonpaul4925 Год назад
Thanks Safari for producing these kind of interviews. Evergreen content😊😊
@tkk7452
@tkk7452 Год назад
Best series ever, his way of narration is so good and relatable .
@dineshpillai3493
@dineshpillai3493 Год назад
27years before we are talking daily.... Still ur same style👏👏👍
@tggopakumartg6573
@tggopakumartg6573 Год назад
ഒരു മഹാ വിജയത്തിന്റെ മനോഹര വിജയ കഥ
@sreekuttan.dxb7
@sreekuttan.dxb7 Год назад
അതാണ് വിരാട് കോഹ്ലി 💯
@anjuauroraprime2783
@anjuauroraprime2783 Год назад
Correct
@immortal53
@immortal53 Год назад
Highly Inspiring Sir!
@arya8981
@arya8981 Год назад
Really you are a inspiration.
@samveelthachangoden3627
@samveelthachangoden3627 Год назад
വെറുതെയല്ല... ചിത്ര ചേച്ചിയുടെ അനുഗ്രഹമാണ് 🙏🥰😍
@shahisyummycakes3499
@shahisyummycakes3499 Год назад
15 episode undaavullo.കുറേക്കൂടി വേണമായിരുന്നു.
@mohamedmohasin3091
@mohamedmohasin3091 Год назад
ഇതു ഏറ്റവും വിലയേറിയ എപ്പിസോഡ് സുരേഷ് ഏട്ടാ♥️
@pradeeppr1586
@pradeeppr1586 Год назад
വിവരിക്കാൻ പറ്റാത്ത അപ്പോഴത്തെ ആ മാനസികാവസ്ഥ ശരിക്കും മനസ്സിലാക്കുന്നു.
@mathewbaino1
@mathewbaino1 Год назад
മെറിഡിനൽയിൽ വന്നു ഫുഡ് കഴിച്ചിരുന്നു സുപ്പർ ആണ് ❤
@renadivrenu7501
@renadivrenu7501 Год назад
thanks, anyway pichakaran varum, എന്നു???
@lsasokvlog
@lsasokvlog Год назад
അസാധാരണം , അന്യാദൃശം ഈ പരമ്പര🙋🙏🌹
@mayflower12346
@mayflower12346 Год назад
Beautiful narration👍🏻
@mobymobzz8380
@mobymobzz8380 Год назад
ഇന്ത്യ ഒട്ടാകെ പിള്ള സർ ന്റ രുചി ആസ്വദിക്കുന്ന ഒരു കാലം വരും
@viratkohlifan1665
@viratkohlifan1665 Год назад
Virat♥️✨
@ajayakumar6849
@ajayakumar6849 Год назад
അവതരണം ചിരി അസാധ്യം
@Ranj_
@Ranj_ Год назад
1 to 11 otta stretch il kand theerthu.. waiting for next...❤️
@ThomasAntonyENT
@ThomasAntonyENT Год назад
Your story and narration is very interesting and inspiring 👋👍😄
@shybisajeesh6597
@shybisajeesh6597 Год назад
Great
@muhammedshafi1109
@muhammedshafi1109 Год назад
ഞാൻ കുവൈറ്റിൽ ആണ് ഇപ്പോയും ഓണത്തിന് കുവൈറ്റിൽ ഹോം ഡെലിവറി വളരെ ലേറ്റ് ആണ് (ഡെലിവറി ആണ് പ്രശ്നം ചിലപ്പോൾ 4,5മണിയാകും )
@vadamvali620
@vadamvali620 Год назад
Mee too... Better opt to take out.... Trafiic issues...
@Dhanrams
@Dhanrams Год назад
Proud to be a member in his team
@radhakrishnanunni5068
@radhakrishnanunni5068 Год назад
Waiting for next episode
@anands3413
@anands3413 Год назад
ഗുഡ് നൈറ്റ് മോഹന്‍ സാറിന്റേയും ഗാന്ധിമതി ബാലന്‍ സാറിന്റേയും ഇന്റര്‍വ്യൂകള്‍ക്ക് ശേഷം സഫാരി ചാനലില്‍ വന്ന ഒരാളിന്റെ ഇന്റര്‍വ്യൂവിന്റെ എല്ലാ എപ്പിസോഡുകളും ഒറ്റ ഇരുപ്പിന് കണ്ടുതീര്‍ത്തത് പിള്ള ചേട്ടന്റെതാണ്.
@tozyzacharia7388
@tozyzacharia7388 Год назад
Best wishes 🎉
@sudheerravi6734
@sudheerravi6734 Год назад
Motivational
@sanjaypp3844
@sanjaypp3844 Год назад
💙💙💙💙
@akshayraj4694
@akshayraj4694 Год назад
6:30 that's why u could have partnered with some app like swiggy or zomato
@sarathmohan8883
@sarathmohan8883 3 месяца назад
🥰❤️
@Ajmal81286
@Ajmal81286 Год назад
കഴിവും ഭാഗ്യവും ഒരുമിച്ചു ഉദിക്കുമ്പോൾ മനുഷ്യർ ഉദയ സൂര്യൻ പോലെ ശോഭിക്കും എന്നാൽ എല്ലാവർക്കും ഇത് സാധ്യമല്ല കാരണം കഴിവും വിവേകവും പക്വതയും ഉള്ളവർ പരാജയപ്പെടുന്നതും നമ്മുടെ മുന്നിൽ പരിചിത മുഖങ്ങൾ ഉണ്ട് എന്നത് സത്യം തന്നെ ദൈവിക അനുഗഹവും മാതാപിതക്കൻമാരുടെ നൻമകളും നമ്മളെ തേടിയെത്തുന്ന പല വിധ സൗഭാഗ്യങ്ങളും അവയുടെ അനുഗ്രഹങ്ങളായി ഞാൻ വിശ്വാസിക്കുന്നു 🙏
@Sigma123-q4n
@Sigma123-q4n Год назад
Actually entha Maman udeshichathi🤔
@Ajmal81286
@Ajmal81286 Год назад
@@Sigma123-q4n നീന്റെ അപ്പുപ്പന്റെ 16 അടിയന്തരത്തിന് പരിപ്പ് പായസം മതിയോ എന്ന്
@HasnaAbubekar
@HasnaAbubekar Год назад
Among all VIPs, Virat Kohli stands out ❤️❤️👏👏👏👏❤️❤️
@benjoesha
@benjoesha Год назад
Congratulations.....
@jayanpaloli9727
@jayanpaloli9727 Год назад
Waiting next please
@faizy7199
@faizy7199 Год назад
annathe sadhya kittatha arelum idh kaanunundo ? 🫣
@thahiraynikkal5332
@thahiraynikkal5332 Год назад
Vdeo kanathayapo oru bad cmmnt ittu srry muthe
@nijumediacom3908
@nijumediacom3908 Год назад
😍😍😍✌️💐 ur so great 👍
@shafeekpnkv3917
@shafeekpnkv3917 Год назад
Super man in kerala 👌
@executive.9037
@executive.9037 Год назад
Super
@renjushyamvasantha4081
@renjushyamvasantha4081 Год назад
Our chef
@bineshv7659
@bineshv7659 Год назад
അത്ഭുധമാണ് പിള്ള സർ നിങ്ങൾ. Marriot പോലുള്ള ഹോട്ടലിൽ 15 ഓളം റെസ്റ്റോറന്റ് തുടങ്ങാനുള്ള അവസ്സരം. വ ണ്ടർഫുൾ ഓപ്പർട്യൂണിറ്റി. എനിക്കു തോന്നുന്നു താങ്കളുടെ നല്ല മനസ്സാണ് ഇതിനു കാണണമെന്ന്.യു ഡിസർവ് it.
@nimishaim3895
@nimishaim3895 Год назад
👌👌👌
@ajeesh183
@ajeesh183 Год назад
😍😍😍
@sharafrahiman8591
@sharafrahiman8591 Год назад
Hi
@Aneespyoxi
@Aneespyoxi Год назад
Dhoni ❤
@anonymousalways4168
@anonymousalways4168 Год назад
Keep going 🔥
@Jcom999
@Jcom999 Год назад
ഒരു ദിവസം ഉബെര് ഒരാൾ ഡെലിവറി ചെയ്യാൻ പോയാൽ കാറിൽ ഒരു 40-50 ബൈക്കിൽ 70-80 മാക്സിമം .. ബാംഗ്ലൂരിൽ അതിന്റെ പകുതി പിടിച്ചാൽ മതി
@Tramptraveller
@Tramptraveller Год назад
❤❤❤❤❤❤
@alwinpink667
@alwinpink667 Год назад
I was working in tripenta hotel calicut as a utility supervisor there is no a day where the chef shouted and abused me with bad words on early morning not mistake done by me but their fellow junior chefs
@jamesroland3834
@jamesroland3834 Год назад
You mean he never did?
@rajeshpallavur5233
@rajeshpallavur5233 Год назад
വെള്ളതൂവൽ സ്റ്റീഫൻ സാറിന്റെ എപ്പിസോഡ് കഴിഞ്ഞാൽ ചരിത്രം എന്നിലൂടെ... സാധാരണകാരിലൂടെ
@shamilaabida2133
@shamilaabida2133 Год назад
👍👍👍👍👍
@arunkailass5653
@arunkailass5653 Год назад
You underestimate the number of malayali families and worst traffic in banglore... 😀
@prithvinathpai2052
@prithvinathpai2052 Год назад
ഹൃദത്തിൽ നിന്നും വരുന്ന vaskkukel
@jishnubeena7009
@jishnubeena7009 Год назад
1. 3 തരത്തിൽ നാം നമ്മളെ തരം തിരിക്കാം. 1. രാഷ്ട്രീയക്കാർ 85 % (അവരുടെ ശരാശരി) വി. എസ് അച്യുതാനന്ദൻ, , എ കെ ആന്റണി, ഉമ്മൻചാണ്ടി , കിടെസ് സാബു (കഴിവ്‌ കൊണ്ട്) പിന്നെ കാശും തന്ത്രവും കൂടെ ഉള്ളവർ 2. സാധു ജന്മങ്ങൾ .05 % ( സുരേഷ് പിള്ള , ചിത്ര അമ്മ , വാവ സുരേഷ് കൂടെ കേരള നാടും 3. പാഴ് ജന്മങ്ങൾ (ജനങ്ങൾ) ഒന്നിനും കഴിയാതെ എന്തൊക്കയോ സ്വപ്നം കണ്ടു ജീവിക്കുന്നവർ (14. 95% ) 4 . (0%)യൂസഫ് അലിയെയും അതുപോലെ അരക്കെയോ 5. ഓർക്കുക എന്നും 85 % ത്തിലെ അവരുടെ മക്കളും കുടുംബവും
@rajeevmpn7221
@rajeevmpn7221 Год назад
Hai...
@najmalmanjaly824
@najmalmanjaly824 Год назад
🧡🧡🧡
@forlans7930
@forlans7930 Год назад
സംസാരിക്കുന്നതിനു ഇടക്ക് ഫോൺ നോക്കി, ഭാര്യയുടെ മെസേജ് ഉണ്ട്. ശേഷം സ്‌ക്രീനിൽ
@foodtravelvolg1314
@foodtravelvolg1314 Год назад
❤️
@southindiansilverscreen7693
Ee sadya onathin medich kazhicha le njan 😂
@bilkees6542
@bilkees6542 Год назад
Engane undayirunnu😊
@joshyjoshy61
@joshyjoshy61 Год назад
🖤🖤🖤🖤
@jerrymammen1690
@jerrymammen1690 Год назад
💚💚💚😍😍😍
@vipinns6273
@vipinns6273 Год назад
😍👌👏👍♥️
@devadithnair6296
@devadithnair6296 Год назад
🙏🙏❤️
@jayadevmenon1047
@jayadevmenon1047 Год назад
👍
@premakumaribalakrishnan1459
വിരാട് കോഹ്ലി വെജിറ്റേറിയൻ ആണ്
@joshnajoseph3304
@joshnajoseph3304 Год назад
🥰
@najimibrahim6195
@najimibrahim6195 Год назад
🌹🌹🌹🌹
@angoorangoor9501
@angoorangoor9501 Год назад
Njanum first
@josevarghese321
@josevarghese321 Год назад
👋👋👌
@vinitwilson
@vinitwilson Год назад
തിരുവോണത്തിന് സദ്യ കൃത്യ സമയത് സമയത്തു കൊടുക്കാതെ റീഫണ്ട് കൊടുത്തിട്ടെന്തു കാര്യം. രണ്ടു തവണ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മുമ്പിൽ ചമ്മി നിൽക്കേണ്ടി വന്നിട്ടുണ്ട് ഏതു പോലെ ഓർഡർ ചെയ്ത് കിട്ടാതെ...
@sudhagopakumar58
@sudhagopakumar58 Год назад
🙏🏻
@subeeshsukumaran6001
@subeeshsukumaran6001 Год назад
ബുക്കിംഗ് 4 ദിവസം മുമ്പെങ്കിലും നിറുത്തണമായിരുന്നു
@vijeshpadikathazham7224
@vijeshpadikathazham7224 Год назад
🤔
@santhoshtv7565
@santhoshtv7565 Год назад
❤️❤️❤️🙏🙏🙏
@anilraghu8687
@anilraghu8687 Год назад
If food is good not a problem having sadya at 4 o'clock.
@muhammedshafi1109
@muhammedshafi1109 Год назад
👍👍👍👍"""❤️"""""
@thahiraynikkal5332
@thahiraynikkal5332 Год назад
Sjk muthanu
@sankershine
@sankershine Год назад
First comment
@ceebeeyes9046
@ceebeeyes9046 Год назад
ആദ്യം ബുക്ക് ചെയ്യുന്ന 500 പേർക്ക് മാത്രം.... എന്ന് പറഞ്ഞാൽ പോരായിരുന്നോ
@jojomj7240
@jojomj7240 Год назад
മണ്ടത്തരം പറ്റി എന്ന് പുള്ളി പറഞ്ഞല്ലോ?
@ajayakumar6849
@ajayakumar6849 Год назад
പരിചയ കുറവ് എന്ന് പറഞ്ഞു
@bhoomi2645
@bhoomi2645 Год назад
Food കൊടുത്ത കഴിക്കുന്ന എക്സ്പീരിയൻസ് ആണോ ഈ പ്രോഗ്രാം
@boscolawarencetrivandrum3713
Great
@subishvalavath8549
@subishvalavath8549 Год назад
😍😍😍😍
@adarshasokansindhya
@adarshasokansindhya Год назад
💙💙💙💙
@robinrappai8705
@robinrappai8705 Год назад
Hi
@binoy_bs
@binoy_bs Год назад
Dhoni ❤️
@Sajichandera
@Sajichandera Год назад
❤❤❤❤❤
@hitheshsibi5605
@hitheshsibi5605 Год назад
🥰🥰🥰❤️❤️❤️
Далее
Chef Pillai 12 | Charithram Enniloode 2250 | Safari TV
26:35
СДЕЛАЛИ СОБСТВЕННЫЙ МУЛЬТИК
25:15
Chef Pillai 06 | Charithram Enniloode 2244 | Safari TV
22:17
Chef Pillai 03 | Charithram Enniloode 2241 | Safari TV
22:45
Lal Jose - 6 | Charithram Enniloode | Safari TV
21:40
Chef Pillai 08 | Charithram Enniloode 2246 | Safari TV
22:06
Chef Pillai 04 | Charithram Enniloode 2242 | Safari TV
22:00