Тёмный

Chef Pillai 07 | Charithram Enniloode 2245 | Safari TV 

Safari
Подписаться 2,8 млн
Просмотров 145 тыс.
50% 1

Chef Pillai 07 | Charithram Enniloode 2245 | Chef Pillai | Safari TV
#CharithramEnniloode #SafariTV #Chef Pillai #chef
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

10 ноя 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 201   
@SafariTVLive
@SafariTVLive Год назад
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@fasifasal55
@fasifasal55 Год назад
A
@sujithcherupuzha4243
@sujithcherupuzha4243 Год назад
Inn video ille Santhoshetta…
@vasivasi4441
@vasivasi4441 Год назад
Pen drive uae yil kittan vazhiyundoo
@saidhalikuttyp5332
@saidhalikuttyp5332 Год назад
​@@fasifasal55
@saidhalikuttyp5332
@saidhalikuttyp5332 Год назад
​@@kunjammakuruvilla324
@balachandranm628
@balachandranm628 Год назад
ഇദ്ദേഹത്തെ കൊണ്ട് ഈ പരിപാടി അവതരിപ്പിക്കാൻ തീരുമാനിച്ച ശ്രീ കുളങ്ങരക്ക് അഭിനന്ദനങ്ങൾ.നന്ദിയും
@noufalsiddeeque4864
@noufalsiddeeque4864 Год назад
S👍
@Karthikaammu421
@Karthikaammu421 Год назад
Athe.. Thanks to SGK
@jyothiselsa9766
@jyothiselsa9766 Год назад
Athe
@abdullatheefparappadan
@abdullatheefparappadan Год назад
😄 moopark nanni avashyam illa. Nammal video play cheytal mathi 😁
@ayoobkulangarath9113
@ayoobkulangarath9113 Год назад
പത്താം ക്ലാസ്സ്‌ വിദ്യാഭ്യാസം ഉള്ള ഞാൻ ഇന്ന് കുക്കിങ്ങിലൂടെ ഇന്ത്യയിൽ തന്നെ ആറ് അക്ക ശമ്പളം വാങ്ങുന്നു. ഒരുപാട് കളിയാക്കലുകൾ,ഹോട്ടൽ ജോലിയോട് മലയാളിക്കുള്ള ഒരു പൊതുസമീപനം ഇതൊക്കെ തരണം ചെയ്താണ് നമ്മൾ ഇവിടെ എത്തിയത്.എനിക്ക് തോന്നുന്നു ഇന്ന് ഏറ്റവും കൂടുതൽ ജോലി സാധ്യതയുള്ള ഒരു മേഘല യാണ് ഹോട്ടൽ &ടൂറിസം. എന്നാൽ ഈ പറഞ്ഞ മിഥ്യാബോധം യുവാക്കളെ ഇതിൽ നിന്നും മാറ്റിനിർത്തപ്പെടുന്നു.വിദ്യാഭ്യാസത്തേക്കാൾ നിങ്ങളുടെ skillinanu ഇന്നു വില. നമ്മുടെ അടുപ്പിൽ ചോറുണ്ടോ എന്ന് മാത്രമാണ് നമ്മൾ നോക്കേണ്ടത്.
@somankc6647
@somankc6647 Год назад
💐👍😍
@goodvibes6666
@goodvibes6666 Год назад
👏🏻👏🏻
@mpbenjith1
@mpbenjith1 Год назад
🎉❤
@rajeeshk7490
@rajeeshk7490 Год назад
Correct 💯💯💯
@sabu5437
@sabu5437 Год назад
കൺഗ്രാറ്റ്സ്
@sureshvarma9
@sureshvarma9 Год назад
എത്ര ആത്മാർത്ഥമായ തുറന്നുള്ള സംസാരം. ഓരോ എപ്പിസോടിനുമായി കാത്തിരിക്കുന്നു.
@thahiraynikkal5332
@thahiraynikkal5332 Год назад
ജീവിതത്തിൽ തോൽവി ഇത് വരെ പക്ഷെ ഇതൊക്കെ കേൾക്കുമ്പോൾ ആത്മ സംതൃപ്തി ഇന്ഷാ അല്ലാഹ്
@noufalsiddeeque4864
@noufalsiddeeque4864 Год назад
👍 thanks സഫാരി....കുട്ടിക്കാലത്തു എങ്ങിനെ ഒരു ചാനൽ വേണം എന്ന് ആഗ്രഹിച്ചോ അതുപോലത്തെ ഒരു ചാനൽ.തീർച്ചയായും സഫാരി മലയാളിയെ മാറ്റി മാറ്റിക്കും. ചിന്തിപ്പിക്കും. തീർച്ച എല്ലാ പ്രോഗ്രാമും ഒന്നിനൊന്ന് മെച്ചം.താങ്ക്സ് സന്തോഷ് സാർ🙏
@liverbird709
@liverbird709 Год назад
Onnum parayan illa. The best in Chathrithram enniloode till date!
@muralimattanur
@muralimattanur Год назад
എളിയ രീതിയിൽ നിന്നും വളരെ നല്ല സ്ഥിതിയിൽ എങ്ങനെ എത്താൻ പറ്റുമെന്ന് ഇന്നത്തെ തലമുറയെ പഠിപ്പിക്കുന്നു മി. സുരേഷ്... അഭിനന്ദനങ്ങൾ
@jithuthomaskk
@jithuthomaskk Год назад
ലണ്ടനിൽ ഇരുന്നു ഇത് കാണുമ്പോൾ രോമാഞ്ചം ❤❤❤
@salmanfazi2229
@salmanfazi2229 Год назад
Me too
@whitewolf12632
@whitewolf12632 Год назад
ഓരോ ദിവസവും കാത്തിരിപ്പാണ് 😍
@nikhilpradeep7211
@nikhilpradeep7211 Год назад
ഇദ്ദേഹത്തിനെ ഇവിടെ കൊണ്ടുവന്നു അനുഭവങ്ങൾ പങ്കുവപ്പിച്ച sgk🔥❣️
@ifitvm6910
@ifitvm6910 Год назад
ഒരുപാട് വർഷം ഹോസ്പിറ്റാലിറ്റി രംഗത്ത് ഉള്ളവർക്ക് പോലും വളരെ ഉപാകരപ്രധമാണ് ഈ പ്രോഗ്രാം...THANK YOU SAFARI AND CHEF
@divakarank8933
@divakarank8933 Год назад
അല്ലാ പിന്നെ🙄
@benjoesha
@benjoesha Год назад
Yes
@benjoesha
@benjoesha Год назад
Yes
@DrVishnu90
@DrVishnu90 Год назад
So inspirational. Waiting for next episode. Thanks Chef Pilla sir. Well done Safari TV
@smithasudan
@smithasudan Год назад
Chef never stopped learning and that’s his success 🎉
@midhunkailasca9222
@midhunkailasca9222 Год назад
Chef എന്ന് വച്ചാല്‍ നല്ല ഒരു പാചകക്കാരന്‍ അത്റ തന്നെ എന്നാണ് ഇത്റയും നാള്‍ വിചാരിച്ചിരുന്നത്.പക്ഷേ അങ്ങിനല്ല അതൊരു വളരെ complicated ആയ തൊഴില്‍ ആണെന്ന് മനസിലാകാന്‍ chef പിളളയുടെ ഈ interview വേണ്‍ടി വന്നു.ഒരു ഷെഫിനെ ഒക്കെ വച്ച് ഈ പരിപാടി ചെയ്തെന്നോര്‍ത്ത് കുളങ്ങരയോട് വലിയ ദേഷ്യമാണ് ആദ്യം തോന്നിയത്.but culinary എന്നത് വലിയൊരു ശാസ്ത്റമാണെന്ന് മനസിലാക്കാന്‍ chef pillai യുടെ ഈ interview വേണ്‍ടി വന്നു.best of luck Chef Pillai & thankyou kulangara
@RK-xp9oy
@RK-xp9oy Год назад
Pathetic.. But appreciate that been enlighten
@Humptydumpty4783
@Humptydumpty4783 Год назад
ഇയാൾ കേരളത്തിലെ നിലവിലെ ഏറ്റം പേരുകേട്ട സെലിബ്രിറ്റി ഷെഫ് ആണ്. ഇയാളുടെ കഥ പറയുന്നതിന് കുളങ്ങരയോട് ദ്വേഷ്യപ്പെടുന്നത് എന്തിനാണാവോ
@athuldominic
@athuldominic Год назад
You are so narrow minded... Improve yourself!!
@francistc8406
@francistc8406 Год назад
@@Humptydumpty4783 ക്ഷമിക്കൂ ബ്രോ അദ്ദേഹത്തിന്റെ സത്യസന്ധതയും, ഏറ്റു പറയാന്‍ കാണിച്ച തുറന്ന മനസ്സും പരിഗണിക്കണം.
@Sksysney
@Sksysney Год назад
Exaggerated!
@josekurien8781
@josekurien8781 Год назад
Fruits of hard work 🙏hats off mr.nair🙏
@Savio17101985
@Savio17101985 Год назад
Don't stop Chef Pillai, please continue.......
@bijunarain
@bijunarain Год назад
Best motivational episodes ever.. ♥️♥️ thank you Safari 🙏🙏
@abinjacob
@abinjacob Год назад
I was waiting for this episode whole day today ! Watched it soon after it's aired..Now the eager wait continues for next episode. :)
@konarkvideos7847
@konarkvideos7847 Год назад
നിങ്ങളൊരു സംഭവം തന്നെ പിള്ളേച്ചാ..❤️❤️
@deepamanoj1215
@deepamanoj1215 Год назад
Came to know the real chef pallai now. Thank you Santhosh sir🙏
@swapnakood
@swapnakood Год назад
Best inspiring speech…❤
@saleenamusafir3362
@saleenamusafir3362 Год назад
ഇവിടെ ജിദ്ദയിൽ വന്നപ്പോൾ ഞാൻ ഷെഫ്‌ പിള്ളായോട് ചോദിച്ചതും മാസ്റ്റർ ഷെഫ്‌ അനുഭവം ആയിരുന്നു 👍👍ഇതേ കൈകൾ കൊണ്ട് ഉണ്ടാക്കിയ ഫിഷ് നിർവാണ യും അന്ന് കഴിക്കാൻ പറ്റി 👌🙏🌷
@santhosh5216
@santhosh5216 Год назад
ഇദ്ധേഹത്തിന്റെ സംസാരത്തിനു തന്നെ രുചിയുണ്ട്
@don3589
@don3589 Год назад
Wow that's nice phrase👍
@bismynazar9289
@bismynazar9289 Год назад
Ithreyum nalla thazhmayulla manushyan. Kandupadikendathanu ellavarum. Great salute chef Suresh Pillai sir. E thazhmayanu adhehathinte uyarchayum. Nettavum.
@ProjectBeeBee
@ProjectBeeBee Год назад
"England പോയി Hindi പഠിക്കേണ്ടി വന്നു" 😅😅😅
@ramachandran5854
@ramachandran5854 Год назад
Saudiyil...poayane...njan..hindi..padichathe♥️
@murshimurshi3744
@murshimurshi3744 Год назад
@@ramachandran5854 ഞാനും.....
@ibrahimkoyi6116
@ibrahimkoyi6116 Год назад
Intresting ❤️👍🏻
@manumadhavan504
@manumadhavan504 Год назад
amazing story
@sudhagopakumar58
@sudhagopakumar58 Год назад
Waiting for the episode ❤️👌🏻
@sreejithunnimon8183
@sreejithunnimon8183 Год назад
Happy for you chef...very inspirational...god bless you 🙂
@Anishmjo
@Anishmjo Год назад
Thrilling episodes,,,❤️
@dineshpillai3493
@dineshpillai3493 Год назад
👏👏Daily waiting for next episode 👌
@bettybinny9685
@bettybinny9685 Год назад
Next episodenai kathirikunu 😍
@eastlakestudio6054
@eastlakestudio6054 Год назад
Very nice narration hats off to mr sgk
@titothomas4706
@titothomas4706 Год назад
Waiting ayerunnu 😍
@rijindas608
@rijindas608 Год назад
Thanku safari
@Mr_strollen
@Mr_strollen Год назад
വളരെ ഉപകാരപ്പെട്ട പ്രോഗ്രാം
@jaimolurumese1028
@jaimolurumese1028 Год назад
Really inspiring
@Sanah_Moses
@Sanah_Moses Год назад
Again interesting ❤
@stalinthomas6418
@stalinthomas6418 Год назад
Amazing business class💖
@priyeshcb582
@priyeshcb582 Год назад
culinary and hospitality is an art, and one don’t have passion can’t win in field of Hotel Management . That’s the problem with new kids of hotel management, they go to HM collage because of parents pressure or they don’t know about this field . One who took it seriously never had to regret if my experience
@mohamedmohasin3091
@mohamedmohasin3091 Год назад
Excellent 👌
@shinojmathew86
@shinojmathew86 Год назад
Eagerly waiting to watch the next episodes of your successful journey as a successful brand.. I have not taken my eyes off from this procession!!!!
@shajanjacob1576
@shajanjacob1576 Год назад
Great episode. Revealing!
@pachus161
@pachus161 Год назад
Watching every episode❤. Inspiring chef Pillai
@sijojoseable
@sijojoseable Год назад
Amazing..
@oyessunil
@oyessunil Год назад
വര്ഷങ്ങളായി ഒറ്റയ്ക്ക് കുക്ക് ചെയ്യുന്ന എനിക്ക് ഇപ്പോൾ ആണ് പാചകത്തിന്റെ മാഹാത്മ്യം മനസ്സിലായതും ഒരു കോഴിയെ വാങ്ങി വെട്ടിമുറിച്ചു കറി വെക്കുന്ന മണ്ടത്തരം മനസിലായതും. നന്ദി 🙏🏻
@abdulrahimk3598
@abdulrahimk3598 Год назад
It is so inspiring
@sabuandmanju3595
@sabuandmanju3595 Год назад
Amazing 👍
@csvlogs465
@csvlogs465 Год назад
Very interesting part,
@kik722
@kik722 Год назад
Thanks
@shabeerpathikkal
@shabeerpathikkal Год назад
Amazing sir
@JJV..
@JJV.. Год назад
Superb
@nijupeter7025
@nijupeter7025 Год назад
Super presentation
@Karthikaammu421
@Karthikaammu421 Год назад
Katta waiting for next episode
@Janish773
@Janish773 Год назад
SUPER
@2030_Generation
@2030_Generation Год назад
*Suresh Chettaa, Ningale njanum aadyam kaanunnath Master Chef kandappol aanu.... Vere level aanu....👌* ❤️❤️❤️
@user-jp0369
@user-jp0369 Год назад
Please upload all videos.
@Tryandtryandtryandtry
@Tryandtryandtryandtry Год назад
ലവൻ പുലിയാണ് കേട്ടോ... 🔥🔥🔥
@adarshasokansindhya
@adarshasokansindhya Год назад
😍😍😍😍
@kgkg7148
@kgkg7148 Год назад
പിള്ള സാറേ ട്യൂബിൽ യാത്ര എന്ന് പറഞ്ഞ് പലർക്കും മനസ്സിലായി കാണത്തില്ല ഞാൻ 30 വർഷം മുമ്പ് ലണ്ടൻ tube trainയാത്ര ചെയ്തിരുന്നുഎനിക്ക് തന്നെ അന്ന് ഒരു അത്ഭുതം ആയിരുന്നു
@benjoesha
@benjoesha Год назад
കേട്ടു കേട്ടു ഇരിക്കുക ആണ് മടുത്തു പോകാൻ കഴിയില്ല. ആശംസകൾ
@sreehari-ps7cu
@sreehari-ps7cu Год назад
With love❤️
@sathyanm6660
@sathyanm6660 Год назад
A big point - CONSISTENCY = Quality
@johnvarghese4749
@johnvarghese4749 Год назад
Very good 👍
@vishnu_s_world
@vishnu_s_world Год назад
ഒരു അഹംഭാവവും ഇല്ലാത്ത മനുഷ്യൻ 🥰
@amalpm3216
@amalpm3216 Год назад
Waiting ആരുന്നു ❤️
@Tramptraveller
@Tramptraveller Год назад
❤❤❤❤❤
@manojjoseph838
@manojjoseph838 Год назад
❤️❤️
@jamshamoh3194
@jamshamoh3194 Год назад
🔥🔥🔥
@umeshkn-dw2ey
@umeshkn-dw2ey Год назад
😍
@arunappu6375
@arunappu6375 Год назад
😍😍😍😍😍
@lijugangotri
@lijugangotri Год назад
മനോഹരം ആശംസകൾ സർ 🎉❤
@ardrasuveesh3026
@ardrasuveesh3026 Год назад
🤩
@lijoabrahamjose
@lijoabrahamjose Год назад
Mrinal Kaananda 😂
@nidheeshbharathi6782
@nidheeshbharathi6782 Год назад
♥️♥️♥️
@shihabraseel2673
@shihabraseel2673 Год назад
🎉
@beenasam879
@beenasam879 Год назад
Chef not an easy job.. Very interesting..to hear.
@libinsunny8493
@libinsunny8493 Год назад
❤️👍
@vipinns6273
@vipinns6273 Год назад
😍👌👏👍♥️
@rajeshdamodhar2638
@rajeshdamodhar2638 Год назад
👍👍👍
@santhoshtv7565
@santhoshtv7565 Год назад
❤️❤️❤️
@shadowmedia7642
@shadowmedia7642 Год назад
😋😍
@sajijosephaykkanat477
@sajijosephaykkanat477 Год назад
Actually who are you sir.,.. God bless you Sir ❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏
@binurajkk9480
@binurajkk9480 Год назад
@nowshadjamaludeen8363
@nowshadjamaludeen8363 Год назад
💯
@Karthikaammu421
@Karthikaammu421 Год назад
Notification kandappoze odivannathanu
@sreekalavm7706
@sreekalavm7706 Год назад
👌👍🥰
@rashmisreekumar3302
@rashmisreekumar3302 Год назад
Motivational and inspirational Life story.
@rameshank2097
@rameshank2097 Год назад
താങ്കളുടെ കൈകളുടെ മായാജാലം കൊണ്ട് ഉണ്ടാക്കിയ രുചിക്കൂട്ട് അനുഭവിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും നാവിന്റെ ഇന്ദ്രജാലം മതിവരാതെ ആസ്വദിച്ചു കൊണ്ടിരിക്കുന്നു
@Ssh4H
@Ssh4H Год назад
22:04 That's remarkable!
@eldoaliyas20
@eldoaliyas20 Год назад
👍
@jalajabhaskar6490
@jalajabhaskar6490 Год назад
💚💚💚
@leelawilfred4630
@leelawilfred4630 Год назад
I have been to these 3 restraurants🙏🙏🙏
@minijoseph8989
@minijoseph8989 Год назад
Godislove
@oyessunil
@oyessunil Год назад
Part 8 എവിടെ? കണ്ടില്ല
@sobhasalu991
@sobhasalu991 Год назад
👍👍👍👍❤️
@adithyanps7513
@adithyanps7513 Год назад
🙌
@sonychullickal5554
@sonychullickal5554 Год назад
🥰🥰🥰
@phoenixvideos2
@phoenixvideos2 Год назад
hi
Далее
Chef Pillai 08 | Charithram Enniloode 2246 | Safari TV
22:06
Chef Pillai 09 | Charithram Enniloode 2247 | Safari TV
22:26
Мой инстаграм: v1.ann
00:13
Просмотров 105 тыс.
Chef Pillai 11 | Charithram Enniloode 2249 | Safari TV
25:48
Chef Pillai 05 | Charithram Enniloode 2243 | Safari TV
24:37
Chef Pillai 10 | Charithram Enniloode 2248 | Safari TV
23:22
Chef Pillai 12 | Charithram Enniloode 2250 | Safari TV
26:35
Chef Pillai 06 | Charithram Enniloode 2244 | Safari TV
22:17