Тёмный
No video :(

CHENTHAMARADHALA | Poornathrayeesham Ashraye | Sreevalsan J Menon 

Malhar Creations
Подписаться 1,6 тыс.
Просмотров 131 тыс.
50% 1

Song : Chenthamaradhala
Album : Poornathrayeesham Ashraye
Music : Sreevalsan J Menon
Lyrics : Manku Thampuran
Artist : Meera Rammohan & Thara
Violin: Edappally Ajithkumar
Mridangam : Balakrishna Kamath.
Edaykka : Tripunithura Krishnadas.
Melam : Udayan Namboothiri and group.
Western Choir Arrangement : Amal Antony.
Flute : Rison.
Tabla and Percussions : Sunil Kumar.
Sitar : KJ Paulson.
Santoor : Rohan Krishan Ratan
Programmers : Anil K K and Aby Salvin Thomas,
Mixdown & Master : Jayakrishnan, Mumbai.
Chant : E N Narayanan, Rwithwik K S, Deekshith KS.
Ayyappan Pattu Chorus : Kannan, Ravi Menon, K G Vijayan, K R Rajesh, Shyam Krishna.
Ottam Thullal Chorus : Rajiv Menon, Karun Menon, Shyam Menon and Vinod Menon.
Thiruvathira Chorus : Meera and Thara.
Western Choir : Amal Antony. Akhilesh Kumar, Jobel Roy, Jyothi Menon, Aparna James and Sangeetha Rao.
Field Recording and Studio recording : Saji R Nair, Chethana Sound Studios, Chiyaram.
Recording Assistants : (Field) Vishnu, Nittu and Akash.
Presented By : Kalyani Muzik
Media Partner : Sound Cloud
Malhar Creations
Lyrics :--------
ചെന്താമരദളനേത്രൻ തന്നെ
സന്ധ്യയ്ക്കൻപൊടു കണ്ടീടിൽ
സന്തോഷം താനെന്നേ ചൊൽവാൻ
ഹന്ത! നിനച്ചാലാളാകു (2)
പൊന്നിൻമകുടം ശിരസിധരിച്ചും
മിന്നും തിലകം നെറ്റിയിലും
താമരദളമതിനാമയമേകും
കോമളമാകും നയനയുഗം (2)
എള്ളിൻപൂവ്വിനുള്ളിൽത്തള്ളും
ഭള്ളു കുറയ്ക്കും നാസികയും
തൊണ്ടിപ്പഴമതിനിണ്ടൽ മുഴുക്കും
ചുണ്ടുകൾ രണ്ടും കണ്ടീടിൽ (2)
വെളുവെളെയുള്ളൊരു മുത്തിനോടൊക്കും
തെളുതെളെയുള്ളാരു പല്ലുകളും
കർണ്ണദ്വയമതിൽ മീനാകാരം
കുണ്ഡലയുഗളം ചാർത്തിമുദാ (2)
ചന്ദ്രനോടൊക്കും തിരുവദനം മൃദു
സുന്ദരമന്ദസ്മിതരുചിയും
തൃക്കയ്യുകളിൽ ചക്രാദികളും
കങ്കണവരകടകാദികളും (2)
സ്വസ്തിദമാകും കണ്ഠം തന്നിൽ
നിസ്തുലമാകും കൗസ്തുഭവും
ദുഷ്കൃതഹരമായീടുമുരസ്സിൽ
നിഷ്ക്കം പുഷ്ക്കരമാലകളും (2)
തുളസീപിച്ചകമാലകളും നൽ
മുല്ലപ്പൂമലർ മാലകളും
നാനാവിധമാം മണിമാലകളും
മാനംചേരും വനമാല (2)
കടിതടദേശ പീതാംബരവും
വടിവൊടു ചാർത്തിയരഞ്ഞാണും
കരിവരകരസമുരുദ്വയവും
സുരുചിരജാനുദ്വയവരവും (2)
ശ്രീപതിപാദദ്വന്ദ്വം തന്നിൽ
ശോഭിച്ചീടും നൂപുരവും
നന്നായ് ചാർത്തിയനന്തൻ തന്നിൽ
ആനന്ദേന വസിച്ചരുളും (2)
ഭക്തിയോടർച്ചിച്ചീടും തുളസീ
പത്രംകൊണ്ടു വിളങ്ങീടും
മംഗളമൂർത്ത! നിൻകഴലടിയൻ
മംഗളമതിനായ് കൂപ്പുന്നേൻ (2)
മംഗളമൂർത്ത! നിൻകഴലടിയൻ
മംഗളമതിനായ് കൂപ്പുന്നേൻ. (2)
Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
#poornathrayeesha #songs #chenthara #chenthaamaradhala #thiruvathirasong #thiruvathira #song #anchunalla #sreevalsanjmenon #malharcreations #poornathrayeeshamashraye

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 137   
@sadhudeva_yt
@sadhudeva_yt 9 месяцев назад
ചെന്താമരദളനേത്രൻ തന്നെ സന്ധ്യക്കൻപൊടു കണ്ടീടിൽ സന്തോഷം താനെന്നേ ചൊൽവാൻ ഹന്ത! നിനച്ചാലാളാകൂ പൊന്നിൻ മകുടം ശിരസ്സി ധരിച്ചും മിന്നും തിലകം നെറ്റിയിലും താമരദളമതിനാമയമേകും കോമളമാകും നയനയുഗം എള്ളിൻ പൂവിന്നുള്ളിൽ തള്ളും ഭള്ളു കുറയ്ക്കും നാസികയും തൊണ്ടിപ്പഴമതിനിണ്ടൽ മുഴുക്കും ചുണ്ടുകൾ രണ്ടും കണ്ടീടിൽ വെളുവെളെയുള്ളൊരു മുത്തിനോടൊക്കും തെളുതെളെയുള്ളൊരു പല്ലുകളും കർണ്ണദ്വയമതിൽ മീനാകാരം കുണ്ഡലയുഗളം ചാർത്തി മുദാ ചന്ദ്രനോടൊക്കും തിരുവദനം മൃദു സുന്ദരമന്ദസ്മിതരുചിയും തൃക്കയ്യുകളിൽ ചക്രാദികളും കങ്കണവരകടകാദികളും സ്വസ്തിദമാകും കണ്ഠം തന്നിൽ നിസ്തുലമാകും കൗസ്തുഭവും ദുഷ്കൃതഹരമായീടുമുരസ്സിൽ നിഷ്കം പുഷ്കരമാലകളും തുളസി പിച്ചകമാലകളും നൽ മുല്ലപ്പൂമലർമാലകളും നാനാവിധമാം മണിമാലകളും മാനം ചേരും വനമാല കടിതടദേശേ പീതാംബരവും വടിവൊടുചാർത്തിയരഞ്ഞാണും കരിവരകരഭമാമൂരുദ്വയവും സുരുചിരജാനുദ്വയവരവും ശ്രീപതിപാദദ്വന്ദ്വം തന്നിൽ ശോഭിച്ചീടും നൂപുരവും നന്നായ് ചാർത്തിയനന്തൻ തന്നിൽ ആനന്ദേന വസിച്ചരുളും ഭക്തിയൊടർച്ചിച്ചീടും തുളസീ- പത്രം കൊണ്ടു വിളങ്ങീടും മംഗളമൂർത്തേ നിൻകഴലടിയെൻ മംഗളമതിനായ് കൂപ്പുന്നേൻ (3)
@malharcreations937
@malharcreations937 9 месяцев назад
😍😍😍
@bhuvanam6752
@bhuvanam6752 8 месяцев назад
ഹരേ 🪷🍃🪷🍃🙏🙏
@anilsivaraman1421
@anilsivaraman1421 8 месяцев назад
❤❤❤❤
@SURESHKRISHNAN-cm3qr
@SURESHKRISHNAN-cm3qr 5 месяцев назад
@karthik_kk708
@karthik_kk708 2 месяца назад
😍😍🔥
@sumeshs5156
@sumeshs5156 Год назад
കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല..
@navyamohanan9982
@navyamohanan9982 Год назад
Sherikum bagavanea kandu ❤
@meenumeenakshimeenu6066
@meenumeenakshimeenu6066 Год назад
സത്യം
@rakhi369
@rakhi369 Год назад
സത്യം 🙏
@vidhyakanjily5433
@vidhyakanjily5433 8 месяцев назад
Satyam
@sreer8114
@sreer8114 8 месяцев назад
സത്യം.....
@lathavsiwanathan1800
@lathavsiwanathan1800 4 месяца назад
കണ്ണടച്ചിരുന്നു കേൾക്കുമ്പോൾ ഭഗവാന്റെ ദിവ്യ രൂപം മനസ്സിൽ നിറയുന്നു. മനോഹരമായ ആലാപനം
@aswinsalijasreekumar1184
@aswinsalijasreekumar1184 Год назад
വ്യാപിക്കുന്നവനായ വിഷ്ണുവിനെ കണ്ടു!❤️❤️❤️❤️ ശ്രീവത്സൻ സാറിനും സപരിവാരത്തിനും ശ്രീപദ്മനാഭൻ അനുഗ്രഹിക്കട്ടെ!
@vineethabipin0075
@vineethabipin0075 Год назад
കണ്ണടച്ചിരുന്നു കേൾക്കുമ്പോൾ നാരായണൻ മനസ്സിൽ അങ്ങനെ തെളിഞ്ഞു വരും 🙏🙏🙏
@renjiniarun4112
@renjiniarun4112 Год назад
ഈ പാട്ട് കേട്ടാൽ അമ്പലത്തിൽ പോയ feel ആണ്
@deensroom1594
@deensroom1594 Месяц назад
nte poornathrayeesa......❤
@mayaravikumar3391
@mayaravikumar3391 Год назад
ഒത്തിരി നാളായി അന്വേഷിച്ചു നടന്ന ഗാനം
@sreelekshmis2041
@sreelekshmis2041 Год назад
സത്യം, ഞാനും ഒരു വർഷത്തിന് മേലെ ആകുന്നു ഈ കീർത്തനം തിരയാൻ തുടങ്ങിയിട്ട്
@guppy_kl32
@guppy_kl32 Год назад
Njanumb
@savithriparameswaran1358
@savithriparameswaran1358 Год назад
തിരുവാതിരകളി പാട്ടു പോലെ തോന്നി.. ഹരേ നാരായണ 🌹🌹🌹🙏
@Deva-zn6kr
@Deva-zn6kr 11 месяцев назад
Yeah ee songil thiruvathira Kali inde RU-vid il
@girijaethankappan9206
@girijaethankappan9206 2 месяца назад
കൃഷ്ണാ ഗുരുവായൂരപ്പാ..🙏 ഇത്ര മാധുര്യം നിറഞ്ഞ നല്ലൊരു കീർത്തനം കേൾക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം..❤
@SURESHKRISHNAN-cm3qr
@SURESHKRISHNAN-cm3qr 5 месяцев назад
🙏mangalamoorthe nin kazhaladian mangalamthinnay 🙏
@ajaykrishnan8599
@ajaykrishnan8599 Месяц назад
വല്ലാത്ത feel❤
@aksharamk8380
@aksharamk8380 2 года назад
കേട്ടിട്ട് മതിയാകുന്നില്ല
@sobhavasudevan1007
@sobhavasudevan1007 Год назад
Seriyanu ..enthu rasamanu kelkaan..madhiyavunnilia
@geethas1046
@geethas1046 Год назад
അതിമനോഹരമായ ആലാപനം ഇതിൻ്റെ രാഗം പറഞ്ഞിരുന്നെങ്കിൽ ഞങ്ങളെ പ്പോലെ ഉള്ളവർക്ക് പ്രയോജനമായിരുന്നു
@vazirani.akinosi
@vazirani.akinosi 8 месяцев назад
Sri ragam and harikamboji anennu tonunu
@shyamsmenonshyam
@shyamsmenonshyam Год назад
Thanks malhar creation for posting this song , our album was released during 2013 ulsavam . We were blessed by the Lord to make this one. Hope everyone likes all the songs .
@malharcreations937
@malharcreations937 Год назад
Thank you so much 🙏🏻❤️, and much love towards you and your team for making this magical creations and giving us permission to upload these songs.😍
@ajik2001in
@ajik2001in 6 месяцев назад
Songs are really nice..may Lord Vishnu bless you all
@harikumarmd
@harikumarmd 8 месяцев назад
കേൾക്കാൻ എന്ത്‌ ഭംഗി ആണ് കേട്ടിട്ടു മതിയാകുന്നില്ല
@droupathisanthosh
@droupathisanthosh 3 месяца назад
❤❤
@arunm6433
@arunm6433 10 дней назад
Insta reel kandittu. 1 year aaye ippoza kittiyathu
@jalajaprasad8278
@jalajaprasad8278 6 месяцев назад
ഗുരുവായൂരപ്പാ......... 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@nangeliparameswar1433
@nangeliparameswar1433 7 месяцев назад
🙏🏻🙏🏻🙏🏻😌
@rejimon2369
@rejimon2369 8 месяцев назад
പൂർണത്രയീശനെ കണ്ടപോലെ തോന്നുന്നു 🙏🙏💖🥰🥰💖🙏🙏🙏👌👌👌❤❤
@madhum8337
@madhum8337 9 месяцев назад
അതിമനോഹരമായ രചന, സംഗീതം ആലാപനം 👏👏👏 ഹരേ കൃഷ്ണാ 🙏
@chandralekhag4368
@chandralekhag4368 6 месяцев назад
ഭ ഗ് വന്റെ രൂപവർണ്ണനം അധി മനോഹരം
@rajinair8884
@rajinair8884 Год назад
ശ്രീ പൂർണ്ണത്രയീശാ ശരണം🙏🙏🙏🙏
@penguintutorialstamil9506
@penguintutorialstamil9506 3 месяца назад
❤ From Tamilnadu. Dear musician 🎶 please take this --------> 🎖️🎖️🎖️🎖️🎖️🎖️
@6619
@6619 2 месяца назад
NO WORDS - MAKES YOU DISSOLVE IN THE BLISS
@ajik2001in
@ajik2001in 6 месяцев назад
Nice feeling.... thank you for posting with lyrics.
@malharcreations937
@malharcreations937 5 месяцев назад
Welcome!
@bindusreekumar2217
@bindusreekumar2217 6 месяцев назад
❤❤❤❤
@sreer8114
@sreer8114 8 месяцев назад
വിഷ്ണു ഭഗവാനെ .....
@rohithm8021
@rohithm8021 7 месяцев назад
💚💚💚💚💚💚💚
@meenakshimeenu5337
@meenakshimeenu5337 9 месяцев назад
Hats off meera rammohan and team
@Deva-zn6kr
@Deva-zn6kr Год назад
ആഹാ അതിമധുരതരം ✨❤️
@statuscorner9413
@statuscorner9413 Год назад
കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല❤️
@abv3855
@abv3855 8 месяцев назад
ഹരേ പൂർണ്ണതരയേശ 🙏🏿🙏🏿🙏🏿
@Brothe79
@Brothe79 6 месяцев назад
🙏🏻🙏🏻🙏🏻
@sreer8114
@sreer8114 8 месяцев назад
Om namo narayanaya namah
@mydialoguesandinterpretati5496
The charm of this song is beyond any grasp. "Enjambment' is a figure of speech. Does it describe that beauty of lines running into the next.? Anyways, superb music, ripe with devotion and the sweetness of lyrics.
@prananathshreejagannath5653
🙏💞ജയ് ശ്രീ രാധേ ഗോവിന്ദ 💞🙏
@Aarathyarun.v
@Aarathyarun.v 8 месяцев назад
❤❤❤
@athiraharikrishnan3610
@athiraharikrishnan3610 Год назад
എത്രകേട്ടാലും മതിവരാതെ ..............🙏
@AshiqKumbloosz-er7gw
@AshiqKumbloosz-er7gw 5 месяцев назад
💝 💝 💝
@sarigavmenonputhanmadam7470
മനോഹരം 😍😍മീര ചേച്ചി 😍😍😍
@sreelekshmis2041
@sreelekshmis2041 Год назад
🙏🙏🙏 നാരായണ 🙏🙏🙏
@ananthakrishnabhat5076
@ananthakrishnabhat5076 Год назад
Krishnane nerit kanda anubhoothi🙏
@geethapotty8745
@geethapotty8745 8 месяцев назад
സൂപ്പർ 👌👌👌👌
@govindannampoothirivg4145
@govindannampoothirivg4145 Год назад
Poornathrayeeshnte aduth ethya anubhavam.
@Chakkochi168
@Chakkochi168 Год назад
Awesome music by Sreevalsan Menon. Congratulations.🙏🙏🙏 5:08
@hemalathamd5296
@hemalathamd5296 9 месяцев назад
സൂപ്പർ 🎉🎉❤
@manjulaek6489
@manjulaek6489 9 месяцев назад
സുന്ദരം 👌❤️
@sujathapeethambaran4870
@sujathapeethambaran4870 9 месяцев назад
❤️❤️🥰
@rohithm8021
@rohithm8021 7 месяцев назад
❤❤❤❤🙏🙏🙏
@jayamandiramrameshkumar639
@jayamandiramrameshkumar639 Год назад
Manooharam..❤🙏
@lalprasanthr.l7503
@lalprasanthr.l7503 8 месяцев назад
🙏🙏🙏
@rithumohitha
@rithumohitha 11 месяцев назад
V beautiful
@ramaramamoorthy9473
@ramaramamoorthy9473 Год назад
Beautiful music and pleasing rendition.God bless.
@bindusushanth4622
@bindusushanth4622 Год назад
Beautiful 👌👌👌👏👏👍👍
@Ganesh3DElevation
@Ganesh3DElevation Год назад
Beautiful ❤
@revathyrk18690
@revathyrk18690 10 месяцев назад
💕💕💕💕💕😇🙏🙏🙏🙏
@ranjuradha6250
@ranjuradha6250 Год назад
Such a bliss to hear this 😇
@Sreemahadevathiruvathira123
@Sreemahadevathiruvathira123 4 месяца назад
Hi sir.. Athi manoharamaya ganam.. Njangalk oru thiruvathira group und.. Competition oke pankeduthottund.. Aduthu tahnne njangalk oru prgmnundarunnu.. Competition.. Ee song kalikana pattumo.. Ithu vanji pattu anennu paranjum videos kanan eda ayi.. Thiru vathira patamayi ee song kalikan pattumo.. Valare eshtappetu ee song.. Vendannu vekkan pattilla.. 🙏🏻🙏🏻
@malharcreations937
@malharcreations937 4 месяца назад
Sure, you can !!😍
@Deepuspanicker-ze2zk
@Deepuspanicker-ze2zk Год назад
Super🥰🥰🥰
@statuscorner9413
@statuscorner9413 Год назад
Istapettu❤️
@elloco2340
@elloco2340 Год назад
Kollallo
@gamingwithyk4336
@gamingwithyk4336 Год назад
👍👍👍
@sreeramkc8014
@sreeramkc8014 Год назад
Nice vibe
@vazirani.akinosi
@vazirani.akinosi 7 месяцев назад
Pls provide lyrics❤ such a melody❤
@malharcreations937
@malharcreations937 7 месяцев назад
Sure😍
@malharcreations937
@malharcreations937 6 месяцев назад
Lyrics has been updated in the description 🥰
@vazirani.akinosi
@vazirani.akinosi 6 месяцев назад
Thank you ❤❤
@shantisreekumar2104
@shantisreekumar2104 8 месяцев назад
Can u share lyrics pls.....beautifully rendered
@malharcreations937
@malharcreations937 6 месяцев назад
Lyrics has been updated in the description 🥰
@savithavijayan
@savithavijayan Год назад
🙏🏼🙏🏼🙏🏼🙏🏼
@govindannampoothirivg4145
@govindannampoothirivg4145 Год назад
💙💙
@vysakhs1385
@vysakhs1385 Год назад
❤️😍
@balakrishnanvarrier1750
@balakrishnanvarrier1750 2 года назад
മനോഹരം
@hishamsalim4908
@hishamsalim4908 Год назад
👌👌
@anubhavsatheesh6837
@anubhavsatheesh6837 Год назад
😍😍
@sisirav3330
@sisirav3330 Год назад
❤❤❤❤❤❤❤😍😍😍
@indunair1487
@indunair1487 Год назад
🙏🙏❤️❤️
@Leena83100
@Leena83100 Год назад
🙏
@jayansreeji7977
@jayansreeji7977 Год назад
🙏🙏🙏🙏🙏🙏🙏
@lr_editz_03
@lr_editz_03 Год назад
ഞാനും
@SurajKumar-oc8hp
@SurajKumar-oc8hp Год назад
🌹👍
@ggirish7641
@ggirish7641 Год назад
soulful
@jishnusbabu7027
@jishnusbabu7027 7 месяцев назад
Who is the Singer 😍✨❤️
@malharcreations937
@malharcreations937 7 месяцев назад
Meera Ram Mohan & Thara
@jishnusbabu7027
@jishnusbabu7027 6 месяцев назад
​@@malharcreations937Divine Voice ❤✨🙌
@thusharakm925
@thusharakm925 8 месяцев назад
Meera entha paraya dear senior
@sajeevanmenon4235
@sajeevanmenon4235 Год назад
❤❤❤❤❤❤🙏👍💕👍❤🙏
@JhandasNayar
@JhandasNayar Год назад
രാഗത്തിന്റെ പേര് എന്താണ്...
@nishanthv57
@nishanthv57 Год назад
Varikal kittan valla vazhiyum undo
@malharcreations937
@malharcreations937 Год назад
Yes.. Will try to share the lyrics. 😊
@vanivishnu1076
@vanivishnu1076 Год назад
​@@malharcreations937share cheyyumo
@ushadevi-bp8of
@ushadevi-bp8of 9 месяцев назад
​@@malharcreations9372:32
@malharcreations937
@malharcreations937 6 месяцев назад
@@vanivishnu1076Lyrics has been updated in the description 🥰
@malharcreations937
@malharcreations937 6 месяцев назад
Lyrics has been updated in the description 🥰
@geethas1046
@geethas1046 Год назад
ഇതിന്റെ രാഗം കൂടി എഴുതിയിരുന്നെങ്കിൽ നന്നായിരുന്നു
@nsn4songs
@nsn4songs 9 месяцев назад
Is this song on guruvayurappan?
@malharcreations937
@malharcreations937 9 месяцев назад
It is mainly about lord Poornathrayeeshan. But all are the same incarnation.
@nsn4songs
@nsn4songs 9 месяцев назад
@@malharcreations937 thanks for clarifying
@vishnuaranattu3111
@vishnuaranattu3111 10 месяцев назад
Meera Ram Mohan ano singer
@malharcreations937
@malharcreations937 10 месяцев назад
Yes
@sruthiraman3598
@sruthiraman3598 Год назад
Artist is Meera Rammohan.Please give credits.
@malharcreations937
@malharcreations937 Год назад
The credits are given in the description.
@venu909
@venu909 Год назад
Wooow, awesome, melodies...,💓💓💓
@harikumarmd
@harikumarmd 8 месяцев назад
❤❤
@saleeshps5792
@saleeshps5792 10 месяцев назад
❤️❤️❤️
@athirajithurajjithuraj8494
@athirajithurajjithuraj8494 Год назад
🙏🙏🙏
@jayeshsaranya7818
@jayeshsaranya7818 9 месяцев назад
❤❤❤
@bindurajeev1973
@bindurajeev1973 Год назад
❤❤
@vishnunk272
@vishnunk272 Год назад
❤️❤️❤️
@sudharajan8470
@sudharajan8470 2 года назад
❤❤❤
Далее
Х.евая доставка 😂
00:23
Просмотров 1,3 млн
🎙А не СПЕТЬ ли мне ПЕСНЮ?
3:09:39
Просмотров 1,6 млн
Top 5 Classical Fusion Collections of Jayashree Rajeev
35:11
#SS9 Nagumo By Disha & Nanda
10:04
Просмотров 8 млн
Х.евая доставка 😂
00:23
Просмотров 1,3 млн