Shalabham Veera Maha Samrat Luxury 🚌 Chottanikkara To Bangaluru Journey Video Views Amazing & Beautiful Bus Livery 👌👌 Videography Excellent Information 👌🏻 ❤🎉🎉🎉🎉🎉🎉🎉
@@Josfscaria Cummins Inc. does not have own chassis. In India Tata Cummins Pvt. Ltd. manufactures this 5.6 L engine that does duty on heavy commercial vehicles of Tata Motors including LP/LPO 1618C, LPO 1622C and LPO 1822C bus chassis's.
Robin ന്റെ AITP bus Veera body അല്ലേ... 1 മാസത്തോളം എന്നും ആ bus newsലൂടെ എല്ലാവരും കാണുന്നുണ്ടായിരുന്നു... കേരളത്തിൽ കൂടുതലും Prakash body ബസുകൾ ആണല്ലോ... അതിനിടയിൽ ആ red color Robin bus ഒരു ഒറ്റയാൻ ആയിരുന്നു...
Hey bro.. i think this chasis is outsourced from Tata.. Majority of the parts belongs to TATA.. however they have used best in class for brakes , A/C etc.. kinda assembled ones..
നല്ല HD ക്ലാരിറ്റി ഉള്ള സൂപ്പർ വീഡിയോ 👌👌👌🌹🌹🌹, ഇവർ 20 ബസ് പുതുതായി ഇറക്കുന്നു അല്ലെ, അപ്പോൾ ബാംഗ്ലൂർ റൂട്ടിൽ വീണ്ടും കേരളത്തിൽ മത്സരം ആയി.. ഇന്റർനാഷണൽ ബ്രാൻഡ് ആയ "FIX "ബസും വരിക അല്ലെ.. Nb :ആ ചേട്ടൻ പറഞ്ഞതിൽ ഒരു സംശയം NH 7എന്നാണോ പേര് NH 47 അല്ലെ 🤔🤔. 🌹🌹👍🙏🏅🎊🎊🎊💐💐💐💐💐🌹🌹അടിപൊളി ബസ് 🚌🚌🚌