Тёмный
No video :(

Class - 58 Nighty Armhole , Chest , Sleeve , Detailed Class 

Thunnalkaran by Jithin Harshan
Подписаться 87 тыс.
Просмотров 14 тыс.
50% 1

വെബ്സൈറ്റ് വഴിയുള്ള ഞങ്ങളുടെ ക്ലാസിനു ജോയിൻ ചെയ്യാൻ സാധിക്കാത്തവർക്ക് വേണ്ടി ,യൂട്യൂബ് വഴി നടക്കുന്ന പ്രൊഫഷണൽ ടൈലറിങ് കോഴ്‌സാണിത് . സ്‌റ്റിച്ചിങ് പഠിക്കണമെന്ന് ആഗ്രഹമുള്ള ആർക്കും ഈ കോഴ്സിൽ ജോയിൻ ചെയ്യാവുന്നതാണ് .

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 108   
@deepakumar4169
@deepakumar4169 10 месяцев назад
ഒരു കണക്ക് അധ്യാപകനാകേണ്ടതായിരുന്നു എന്ന് തോന്നി വീഡിയോ കണ്ടിട്ട്. Super explanation. ഞാൻ ഒരു ഗവൺമെന്റ് സ്കൂളിലെ +2 ക്ളാസിലെ അധ്യാപികയാണ്. So I am appreciating your teaching skill too. 👍 ടീച്ചറക്ക്
@sathimurali1059
@sathimurali1059 10 месяцев назад
എല്ലാക്ളാസും ഒന്നിനൊന്നു മികച്ചത് 🙏
@anithanair697
@anithanair697 10 месяцев назад
A bundle of thanks. So happy to attend your class
@NirmalaDevi-ue6yt
@NirmalaDevi-ue6yt 10 месяцев назад
വളരെ ആത്മാർത്ഥമായി ..വിശദമായി പറയുന്നുണ്ട്. Great❤
@jayasundaran2973
@jayasundaran2973 10 месяцев назад
എല്ലാ ക്ലാസ്സും ഒന്നിനൊന്ന് മികച്ചത്👏👏👏
@snehamariyammathew814
@snehamariyammathew814 10 месяцев назад
ഞാനും ആദ്യമായി ഒരു നൈറ്റി സ്റ്റിച്ച് ചെയ്തു ബ്രദർ ചെസ്റ്റിനു ഇത്തിരി മിസ്റ്റേക്ക് undu☺️ ബാക്കി എല്ലാം ഒക്കെയാണ് നാളെ അത് അഴിച്ചു ശരിയാക്കാം 👍🏻🙏🏻
@sukeshb1194
@sukeshb1194 10 месяцев назад
ഒരു അദ്ധ്യാപക റോൾ നന്നായി ചേരും വെരി താങ്ക്സ്
@rasniu1051
@rasniu1051 10 месяцев назад
Website classil nighty padikkan kazhinjilla. ..... so very thanks sir🙏❤
@minipv5307
@minipv5307 10 месяцев назад
നല്ല മനസിന്‌ നന്ദി
@mtrmtr9583
@mtrmtr9583 9 месяцев назад
ഇന്നെലെകാണാൻപറ്റിയില്ല. ടീച്ചേർപറഞ്ഞപോലെ. കണക്കിലാണ്. Kaarya👍👍❤
@vanajashine
@vanajashine 10 месяцев назад
Supper 👍🏻👍🏻👍🏻 thank you sir🙏🏻
@snehas9960
@snehas9960 10 месяцев назад
N style നൈറ്റി യുടെ സ്ലീവ് box cutting സ്ലീവ് ആണ് അത് ഒന്ന് കാണിക്കണേ പ്ലീസ്
@usharavi4281
@usharavi4281 10 месяцев назад
Good morning sir, watching video, good explanation
@preethamol2774
@preethamol2774 10 месяцев назад
Varshangalaaayi armhole engane correct aaayi Edukkan pattum ennu kure thayyalkaarodu chodichu maduthu . Ethra thanks paranjaalum mathiyaakilla ❤Thank you so much thunnalkkara
@sharmilasatheendran1964
@sharmilasatheendran1964 9 месяцев назад
Alla classum onninunnu mecham. Thanku sir.
@sheelashaji6393
@sheelashaji6393 10 месяцев назад
Thanks mone nalla class nannayi manacilayi Thanks❤
@PushpamJose-fj6tz
@PushpamJose-fj6tz 2 месяца назад
3 picecs Nighty Ready made cutting-ൽകൈയുടെ shape വേറെ model ആണല്ലോ അതു കാണിച്ചു തരുമോ
@leelammal3681
@leelammal3681 10 месяцев назад
Brother,ഈവലിയമനസിന്ഒരുബിഗ്സലൂട്ട്
@NagaratnaPN-kl4lg
@NagaratnaPN-kl4lg 10 месяцев назад
Super class, thank you 👍
@susankuriakose5516
@susankuriakose5516 10 месяцев назад
you re a good teacher.
@NirmalaK.c-pu8di
@NirmalaK.c-pu8di 10 месяцев назад
നന്ദി നന്ദി
@SathyRajan-op9bl
@SathyRajan-op9bl 10 месяцев назад
Thanku🙏🙏🙏🙏
@Aiswarya__R
@Aiswarya__R 10 месяцев назад
Thankujithinsir
@user-pw4ey1im6s
@user-pw4ey1im6s 10 месяцев назад
Super ❤❤
@manjuanirudhan7796
@manjuanirudhan7796 10 месяцев назад
Supper class
@mamathasudheer3652
@mamathasudheer3652 7 месяцев назад
🙏
@haseenabava371
@haseenabava371 10 месяцев назад
Supper
@ManjuSaji-ke3sk
@ManjuSaji-ke3sk День назад
ഇതേ അളവിലാണോ ചുരിദാർ നൈറ്റിയും cut ചെയ്യേണ്ടത്.
@chinchuajith3155
@chinchuajith3155 8 месяцев назад
👌🙏
@nirmaladevi857
@nirmaladevi857 10 месяцев назад
Thankusir 👌👍🙏
@sebuthaha
@sebuthaha 10 месяцев назад
Thankyou for your sincere class.
@prajithagirish3724
@prajithagirish3724 10 месяцев назад
Sir, എല്ലാ ക്ലാസും നന്നായി മനസിലാക്കി തരുന്നുണ്ട്. Princess cut, kattori blouse പറഞ്ഞു തരുമോ.
@user-fv6vu9wc6b
@user-fv6vu9wc6b 10 месяцев назад
എല്ലാക്ലാസും സൂപ്പർ ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@binduu5813
@binduu5813 10 месяцев назад
Super Tq
@dhanyasuresh3336
@dhanyasuresh3336 10 месяцев назад
Thank you sir🙏🙏🙏
@sobhamary1771
@sobhamary1771 9 месяцев назад
🙏Thank you sir 🙏
@ajithakumario4735
@ajithakumario4735 10 месяцев назад
Thank you 🙏
@user-kg2pi7nq8e
@user-kg2pi7nq8e 9 месяцев назад
ചുരിദാറിൽ കോളർ വെക്കുന്നതിനു നെക്കിൽ നിന്നും അളവെടുത്തു കട്ട് ചെയ്യുന്ന രീതി ഒന്ന് പറഞ്ഞു തരുമോ 🙏🙏🙏
@sreekalasivasankaran4348
@sreekalasivasankaran4348 10 месяцев назад
Blouse nte class ( variety) kazhinju mathyarnnu nighty de.ennu.varum class
@sunithavenugopal1216
@sunithavenugopal1216 10 месяцев назад
Thanks🙏🙏🙏
@mercyjimmy5480
@mercyjimmy5480 10 месяцев назад
Thank you
@santhoshkumareg4848
@santhoshkumareg4848 9 месяцев назад
@babymohan3774
@babymohan3774 10 месяцев назад
Super ❤ thanks
@ajithaajithasubash938
@ajithaajithasubash938 10 месяцев назад
Thankyou🙏🙏
@subeerasubi9728
@subeerasubi9728 10 месяцев назад
Sir oru dout Clear cheythu tarumo. Blousinte frent partil tek Edan oru inch kootiyedukanamennu paranchu .apol bak part kaikuzhi vettumpol enthinanu sir orinchu kootiyedukanparanhadennu manassilakunnilla. Anganeyeduthal bakil tek edathadalle apol avde sheriyakumo onnu rply tharumo.
@syamalasatheesan2916
@syamalasatheesan2916 10 месяцев назад
Thank you Mashe❤❤❤❤🎉🎉🎉🎉🎉🎉
@jayasreekr1240
@jayasreekr1240 10 месяцев назад
Thank you sir
@geethapd1728
@geethapd1728 10 месяцев назад
Super class thank you🙏
@SoumyaAnil-tt2oy
@SoumyaAnil-tt2oy 9 месяцев назад
സൂപ്പർ ക്ലാസ്
@user-kg2pi7nq8e
@user-kg2pi7nq8e 10 месяцев назад
സൂപ്പർ ക്ലാസ്സ്‌👌👌👌
@SunilaRaveendran-rs6dt
@SunilaRaveendran-rs6dt 9 месяцев назад
നൈറ്റി ക്ലാസ്സ് കഴിഞ്ഞിട്ട് വേറെ ക്ലാസ്സ് ഇട്ടായിരുന്നു യൂട്യൂബിൽ കാണുന്നില്ല
@sindhubiju6618
@sindhubiju6618 10 месяцев назад
Super class.👍
@user-ek9iw5iw6i
@user-ek9iw5iw6i 10 месяцев назад
Maths sir. ..... thank uuuuu ❤❤❤
@thasnihashim9459
@thasnihashim9459 9 месяцев назад
Churidharinum armhole varumbol curv ingane straight thanne pidikano
@VICKY-in2vt
@VICKY-in2vt 7 месяцев назад
ബ്ലൗസ്സിന്റ ആം ഹോൽ കട്ട് ചെയ്തപ്പോൾആം ഹോൽ കർവ് അതോടു ചേർത്ത് അല്ലല്ലോ വര ച്ചത്. നൈറ്റി ആയതുകൊണ്ടാണോ ഇങ്ങനെ ചേർത്ത് വച്ചു വരയ്ക്കുന്നത്
@user-vs8jb8km1h
@user-vs8jb8km1h 10 месяцев назад
Lining thuni olumbi onakkiytin sheshm cut cheyyunbol lining nde loose cherkano
@RevathiSabarikrishnan
@RevathiSabarikrishnan 5 месяцев назад
Chudithar cut nighty kanniku sire
@celinejoseph1789
@celinejoseph1789 10 месяцев назад
Super👍
@zehanzehan4186
@zehanzehan4186 10 месяцев назад
Puf സ്ലീവ് കട്ടിങ് അതിനെക്കുmറിച്ച് ഒന്നും ക്ലാസ് പറഞ്ഞുതരുമോ
@irinaloysius2422
@irinaloysius2422 10 месяцев назад
Superb ❤
@AnithaC-hw7xl
@AnithaC-hw7xl 10 месяцев назад
Bot neck princes cut blouse kannikkamo
@kochukochu8094
@kochukochu8094 9 месяцев назад
ഒരുപാട് നന്നായിട്ടു മനസിലായി 😍❤️❤️സാറിന്റെ കൈയിൽ ഇരിക്കുന്ന സ്കൈൽ എവിടുന്നു മേടിച്ചതാ. അതിന്റെ പേര് യെന്താ. Oline കിട്ടുമോ.
@Thunnalkaran
@Thunnalkaran 9 месяцев назад
Amazone, Isomars multipurpose curve
@annammasebastian887
@annammasebastian887 10 месяцев назад
❤superclass
@user-bs5ee6kg5m
@user-bs5ee6kg5m 10 месяцев назад
Hi Githi mone Excellent class
@babypv3706
@babypv3706 10 месяцев назад
Suuper❤
@beenaanand4134
@beenaanand4134 10 месяцев назад
Super
@syamalasatheesan2916
@syamalasatheesan2916 10 месяцев назад
Oru veettamma❤❤
@prasanthkumar6066
@prasanthkumar6066 10 месяцев назад
❤❤❤❤❤ good evening sir
@Butterfly-bu6fz
@Butterfly-bu6fz 10 месяцев назад
🙏🏻
@shineybinu7079
@shineybinu7079 9 месяцев назад
50 size കൂടി പറഞ്ഞ് തരണേ
@user-hn9ev8zk7n
@user-hn9ev8zk7n 10 месяцев назад
🙏🙏🙏
@alphonsasebastian5553
@alphonsasebastian5553 10 месяцев назад
👌👌🙏🙏
@sandhyasivan2537
@sandhyasivan2537 10 месяцев назад
Sir കോളർ കുർത്തി, ക്ലാസ്സ് തരുമോ
@rockybhaiuyirrrrrrr5380
@rockybhaiuyirrrrrrr5380 10 месяцев назад
Waiting🎉❤
@leelammal3681
@leelammal3681 10 месяцев назад
Brother, ഇവലിയമനസിന്ബിഗ്സലൂട്ട്
@sushamavalsan3648
@sushamavalsan3648 10 месяцев назад
👍👌
@minimartin7616
@minimartin7616 10 месяцев назад
👍👍👍
@bindum.m4361
@bindum.m4361 10 месяцев назад
Chest ഇൻ്റെ നാലിൽ ഒന്ന്+2 കൂടെ തയ്യൽ തുമ്പ് കൂട്ടണോ
@NOOBGAMER-z9f
@NOOBGAMER-z9f 10 месяцев назад
👍
@ozeelanoushad7712
@ozeelanoushad7712 10 месяцев назад
👌👍🙏🎉
@santhimayilvahanam6173
@santhimayilvahanam6173 10 месяцев назад
👌👌💕
@marykuttyxavier5475
@marykuttyxavier5475 10 месяцев назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@arjunbavitha8610
@arjunbavitha8610 10 месяцев назад
🥰🙏🏻🙏🏻
@uniqueskills367
@uniqueskills367 10 месяцев назад
🙏🙏🙏🙏🙏🙏🙏🙏🙏
@jayappanthuruthiparambil239
@jayappanthuruthiparambil239 10 месяцев назад
🙏❤❤❤
@ushatv5409
@ushatv5409 10 месяцев назад
Super class thank you sir 🙏🏾🙏🏾🙏🏾🥰
@sajika1535
@sajika1535 10 месяцев назад
👍👍👍👍🙏🙏🙏🙏
@sudhamadhu3578
@sudhamadhu3578 10 месяцев назад
ഞാനും വന്നേ 😊😊😊
@lathamr1678
@lathamr1678 10 месяцев назад
Hai jithin
@chandramathyj8021
@chandramathyj8021 10 месяцев назад
😊❤🙏🙏🙏
@user-je6yb8xi1n
@user-je6yb8xi1n 10 месяцев назад
Telugu classes please or Telugu no
@user-je6yb8xi1n
@user-je6yb8xi1n 9 месяцев назад
Please answer sir
@user-ic1je3kv1h
@user-ic1je3kv1h 10 месяцев назад
നന്ദി മോനെ ❤️👌👌😍
@ranijoseph4059
@ranijoseph4059 10 месяцев назад
🎉🎉
@Ashitha919
@Ashitha919 10 месяцев назад
👍👍👍👍
@shylajasheeba3861
@shylajasheeba3861 10 месяцев назад
👌👌👌 𝘵𝘩𝘢𝘯𝘬𝘴🙏🙏🙏
@SanthoshSanthosh-ep5qy
@SanthoshSanthosh-ep5qy 9 месяцев назад
🙏
@user-pw4ey1im6s
@user-pw4ey1im6s 10 месяцев назад
Thank you
@shobhadasan7050
@shobhadasan7050 10 месяцев назад
Thank you sir
@pranavpr7118
@pranavpr7118 10 месяцев назад
🙏🙏🙏
@user-rn7rz1wm9f
@user-rn7rz1wm9f 10 месяцев назад
Supper class
@cathernedoraluiz6283
@cathernedoraluiz6283 10 месяцев назад
നല്ല ക്ലാസ്സ്
Далее
Clas - 59   Nighty Cutting
41:36
Просмотров 16 тыс.
Class - 57   Nighty Shoulder Detailed Class
18:39
Просмотров 12 тыс.
New Dyna Skin is OP🥵🔥 | Brawl Stars
00:16
Просмотров 375 тыс.
Class - 52   Chudi Bottom Cutting
28:11
Просмотров 35 тыс.
Class - 48   .Churidar Normal Pants Cutting
23:06
Просмотров 34 тыс.
Class - 55   Nighty Cutting
39:11
Просмотров 28 тыс.
Class - 45  .Cigarette Pants Cutting
24:47
Просмотров 61 тыс.
Class - 50  .Lining Churidar Cutting
40:35
Просмотров 39 тыс.
Class - 46  .Cigarette Pants Cutting
30:41
Просмотров 55 тыс.
Class - 27   Shoulder's detailed class
25:43
Просмотров 61 тыс.
My Bridal Shower | Diya Krishna | Ozy Talkies
49:38
Просмотров 274 тыс.
New Dyna Skin is OP🥵🔥 | Brawl Stars
00:16
Просмотров 375 тыс.