കല്ലു മാത്തൻ സാർ പവർ 🤩. കേറി വന്ന ഉടനെ ചോദ്യം ചോദിച്ചു പിള്ളേരെ പ്ലിഗ് ആകണമെങ്കിലും വേണം ഒരു പവർ 😁. എനിക്കൊരു സംശയം, ആൺപിള്ളേരെ മാത്രമേ സുമേഷ് ഭീഷണിപ്പെടുത്തി ഉള്ളല്ലോ പിന്നെ എങ്ങനെ ക്ലാസ്സ് മുഴുവനുമുള്ള വോട്ട് സുമേഷിന് കിട്ടും 🤔
ഇങ്ങനെ ഒരുത്തൻ അല്ലെങ്കിൽ ഒരുത്തി ക്ലാസ്സിൽ കാണും... ടീച്ചർ മറന്നുപോയാലും വിളിച്ചു ഓർമിപ്പിക്കുന്ന ഒരു പഠിപ്പിസ്റ് ... ആ കുട്ടിയോട് അന്ന് തോന്നിയ ദ്ദേഷ്യം ഇന്നാലോചിക്കുമ്പോൾ ചിരി വരും..🤪