Тёмный

Classic 350 Malayalam Review 

Strell In Malayalam
Подписаться 1 млн
Просмотров 343 тыс.
50% 1

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,8 тыс.   
@thedarkera2965
@thedarkera2965 5 лет назад
ഇതുവരെ കണ്ടതിൽ വെച്ച് classicinte ന്റെ ഏറ്റവും detailed genuine review...pakka geniuine.. Faisal.Khan (motobeam) കണ്ടുപഠിക്കണം ഈ review style. 👌 strell ഇഷ്ടം. 💗
@ajithcp1864
@ajithcp1864 5 лет назад
Faisal kke katta RE hater aa
@vishnuc1309
@vishnuc1309 5 лет назад
Faisal khan udayipanu...ist gear 50 second gear 70 ,3rd gear 100,.... Etallathe angerude reviewil enthund???
@alphonsaugustine4029
@alphonsaugustine4029 5 лет назад
Faisal Khan cheappp
@cinemacuts9500
@cinemacuts9500 5 лет назад
Aaaaa arun aayirunnangil ipppam vandiye konnene..ayalkk ktm mathram onddakkan pattu
@jayadevmanoj8426
@jayadevmanoj8426 5 лет назад
Faisal Khan..angerku kandoooda re ...
@StoriesFromBengaluru
@StoriesFromBengaluru 5 лет назад
strell always rocks.... the best review ever
@njansanjaristreaming
@njansanjaristreaming 5 лет назад
ഇതൊന്നും വാങ്ങാൻ പോവുന്നില്ലേലും കാണാൻ ഒരു രസാണ് .. ഒരു പാവം discover 150 owner
@sijoj22
@sijoj22 5 лет назад
ഞാൻ സഞ്ചാരി venamennu vachal nammuk ithoke swantham aakam
@njansanjaristreaming
@njansanjaristreaming 5 лет назад
സിജോ joseph .. തീർച്ചയായും vangum......
@analogzigma3137
@analogzigma3137 5 лет назад
Discover nna summava💪. Inglu pwlik bro🤘❣️
@hariee2075
@hariee2075 5 лет назад
ithu kanunna...chetak owner aaya njn 😂
@12vlogs73
@12vlogs73 5 лет назад
Deo owner aaya njan😁
@muhammedazharudheen6144
@muhammedazharudheen6144 5 лет назад
ബൈക്ക് ഇല്ല, ലൈസൻസ് ഇല്ല , പക്ഷേ ചേട്ടായിയുടെ വീഡിയോ നോട്ടിഫിക്കേഷൻ വന്നാൽ ഞാൻ കാണും 🥳🥰😍😍🥰🥰
@Chaff_flare
@Chaff_flare 5 лет назад
njaanum angane thanneyaanu broo
@lij0076
@lij0076 4 года назад
മണ്ടൻ
@jkvlogs9980
@jkvlogs9980 4 года назад
@@lij0076 😂
@jithingovind8725
@jithingovind8725 4 года назад
Comment chaitha ne pottan aavum le😅
@Anandhu994
@Anandhu994 26 дней назад
Ippol license undo??? 😂
@Dileepdilu2255
@Dileepdilu2255 5 лет назад
ഈ വണ്ടിയെ കുറിച്ചു ഒരുപാട് കാര്യങ്ങൾ പറഞ്ഞുതന്നു സൂപ്പർ ബ്രോ .. എത്രേയും വേഗം 100k ആവൻ ആശംസിക്കുന്നു
@anas3241
@anas3241 2 года назад
😄
@Dileepdilu2255
@Dileepdilu2255 2 года назад
@@anas3241 ♥️❤️💛♥️👍👍💕
@alengeorgebabu9624
@alengeorgebabu9624 7 месяцев назад
1 മില്യൺ ആകാൻ പോകുന്നു 😌🔥
@prasadvaniya
@prasadvaniya 5 лет назад
എല്ലാ വണ്ടി റീവ്യൂവും കാണും എന്നിട്ട് വൈഫിന്റെ ആക്ടിവ എടുത്ത് കറങ്ങും😢
@slippin6216
@slippin6216 4 года назад
Mass
@jhonjoseph7664
@jhonjoseph7664 4 года назад
Thug life 💀
@aron4893
@aron4893 4 года назад
Same to u
@thejaskarayil
@thejaskarayil 4 года назад
Oke bei😆
@jamshadtp625
@jamshadtp625 3 года назад
😂
@cksajeevkumar
@cksajeevkumar 5 лет назад
ബ്രോ, കലക്കി👍🏼. ചുമ്മാ പറഞ്ഞതല്ല, കാരണമുണ്ട്. ഇന്നലെ ഞാൻ ഫൈസൽ ഖാന്റെ തണ്ടർബേഡ് 500 xന്റെ റിവ്യൂ കണ്ടിരുന്നു. വണ്ടി സ്റ്റാർട്ട് ചെയ്തതു മുതൽ ഒരു വക ബാധകൂടിയതുപോലെ പൊളിച്ചടുക്കി പായുകയായിരുന്നു ആ ചങ്ങാതി. പറയുന്നതെല്ലാം കുറ്റവും. ആ രീതിയിൽ ഓടിക്കേണ്ട വണ്ടിയല്ല അതെന്ന് അദ്ദേഹത്തെ ആരും പഠിപ്പിക്കേണ്ട കാര്യമില്ലല്ലോ... പക്ഷേ ചിലരങ്ങനെയാണ് - അതാ വഴിക്കു പോകട്ടെ. ഏതായാലും RE ക്ലാസിക് നെപ്പറ്റിയുള്ള റിവ്യൂകളിൽ ഏറ്റവും നിലവാരം പുലർത്തിയ, സത്യസന്ധമായ റിവ്യൂ ആണ് താങ്കളുടേത്. വളച്ചുകെട്ടില്ലാതെ വൃത്തിയായി കാര്യങ്ങളവതരിപ്പിച്ചിരിക്കുന്നു. ഏറെ ഇഷ്ടമായി, അഭിനന്ദനങ്ങൾ.💐
@strellinmalayalam
@strellinmalayalam 5 лет назад
😊🙏
@hajiskablan5294
@hajiskablan5294 5 лет назад
അതു പറഞ്ഞത് വളരെ ശരിയാണ്...😘
@hajiskablan5294
@hajiskablan5294 5 лет назад
@@strellinmalayalam കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@Chaff_flare
@Chaff_flare 5 лет назад
faisal khan pakka over aanu pulli entha parayunne ennu pulli kuu thanne ariyilla aalu fast and furious aa
@jazzl7290
@jazzl7290 4 года назад
satyam,
@faizy7229
@faizy7229 5 лет назад
വെറും വികാരമല്ല ചങ്കിടിപ്പാണ് royal Enfield 😍😘
@rijusreedharan2716
@rijusreedharan2716 Год назад
Yes really
@Mrfacts_ge
@Mrfacts_ge 8 месяцев назад
Vazheeel kedakumbo aryaam 😢
@indiantiger8024
@indiantiger8024 4 месяца назад
​@@Mrfacts_ge vazhiyil kidakkan foreign brand alla ith indian brand aan
@SS-nu1xi
@SS-nu1xi 3 месяца назад
​​@@Mrfacts_geathinu ithu thoorly devidson autorsha ala 😄😄
@JazzyJazzy-tl2st
@JazzyJazzy-tl2st Месяц назад
@@SS-nu1xiHD yude tyre >>> RE pari ..
@harimithila
@harimithila 5 лет назад
Strell ന്റെ CLASSIC Review.....♥️💪
@farookkaladi5655
@farookkaladi5655 5 лет назад
ഇഷ്ടമായി ഒരുപാട്..... inshallah ഈ സെപ്റ്റംബർ ഇറക്കും.... 350♥😘
@agustagaming8209
@agustagaming8209 5 лет назад
Farook Kaladi pwolik bro
@swalihmehra7426
@swalihmehra7426 5 лет назад
Enghanind bike
@ajayajo4134
@ajayajo4134 4 года назад
Vere vella vandi aduk bro
@anverellikkal7369
@anverellikkal7369 4 года назад
വണ്ടി ഒരു കൊല്ലം മുഴുവൻ ഓടിച്ചോ.
@Asz689
@Asz689 3 года назад
എന്തായി...
@vishnuvidyadharan5488
@vishnuvidyadharan5488 5 лет назад
പതിവ് തെറ്റിക്കുന്നില്ല കാണും മുൻപ് ലൈക്‌ ഉം കമന്റ്‌ ഉം അടിച്ചിട്ടുണ്ട്. Strell istham 😍
@arjunarjun-gk2wf
@arjunarjun-gk2wf 5 лет назад
Kaanumumb like um adichu kandond comment um vaichu
@photogenic_jo
@photogenic_jo 5 лет назад
Check my channel for Kerala based automotive videos. Please subscribe and help 🙏 Check my channel for Kerala based automotive videos. Please subscribe and help 🙏 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Id1KDa29Wzg.html
@anretheesh
@anretheesh 5 лет назад
അതെ
@amalmohanaprasad8391
@amalmohanaprasad8391 5 лет назад
Desert Storm owner ആണ് ഞാൻ 2015 bs3... 350 ക്ലാസിക്കിനെ വെച്ച് നോക്കുമ്പോ എന്റെ വണ്ടി കുറച്ചു അതികം ഭാരം വഹിക്കുന്നുണ്ട്.. മാത്രവുമല്ല triple അടിച്ചു പോകുവാണേൽ പോലും വണ്ടി നല്ല performance തരുന്നു... വണ്ടി എന്താണെന്ന് മനസിലാക്കി തരുന്നത് നല്ല ഭാരം ഉള്ള രണ്ടുപേരെയും ചുമന്നോണ്ട് വണ്ടി 60kmph(4th gear) ലും 90kmph(5th gear) ലും കയറ്റം കയറുമ്പോൾ ആണ് അത് അനുഭവിച്ചുതന്നെ അറിയണ്ട ഒന്നാണ്... 450kms വണ്ടി ഒരിടത്തും off ഓടിച്ചു ഒരു തവണ (engine off ആക്കാതെ traffic ൽ പോലും ) അതിനു ശേഷം ആണ് വണ്ടിക്ക് rest കൊടുത്തത്... engine ചൂടാകുംതോറും വണ്ടി അലച്ചിൽ തന്നില്ല... ആ trip ൽ 80kmph ആയിരുന്നു average speed പക്ഷെ 110 kmph വരെ speed ൽ എത്തിച്ചു... ഓടിക്കണ്ട രീതിൽ ഓടിച്ചില്ലെങ്കിൽ ആരും വണ്ടി വെറുത്തു പോകും.... അത് വണ്ടിയുടെ കുഴപ്പമല്ല ഓടിക്കുന്ന ആളുടെ കുഴപ്പം ആണ് Duke ഓടിച്ചിട്ട് ഇത് ഓടിച്ചു വണ്ടിയെ തുപ്പരുത്... അങ്ങനെ ചെയ്തിട്ടും കാര്യമൊന്നും ഇല്ല 1901 മുതൽ ഇത് ഇവിടെയുണ്ട് ഇനിയും ഉണ്ടാകും... ബുള്ളറ്റ് അത് ഒരു വികാരം തന്നെയാണ്... ♥️
@agiakhilsuresh3300
@agiakhilsuresh3300 5 лет назад
ആദ്യമായിട്ടാണ് മൊതലാളി ഒരാൾ 350 പറ്റി നല്ലത് പറയുന്നത്... നന്ദിയുണ്ട് മുതലാളി നന്ദിയുണ്ട്... പിന്നെ റൈറ്റ് സൈഡ് കോർണർ ചെയുമ്പോൾ ബ്രേക്ക്‌ പെടൽ ഉരയുന്നുണ്ട്... പിന്നെ സൈലെന്സർ ഉം ഉരയും...
@royalfan-sf6on
@royalfan-sf6on 5 лет назад
True
@onyx9129
@onyx9129 5 лет назад
Correct
@jeringeorgedavid45
@jeringeorgedavid45 5 лет назад
kann niranj poi😂
@whatawonderfulword161
@whatawonderfulword161 5 лет назад
Athinte adayalam eniyum ente kayilu purathum under😒
@akshaysk3088
@akshaysk3088 5 лет назад
Yeah cornereyyan kozhappalla pashe pedel urayum athin enthenkilm vazhi indo
@adarshv14
@adarshv14 5 лет назад
I'm a Classic 350 owner for last 3 years and I always try to do the service at right intervals. Everything you explained in the video is true. A special thanks for being so modest and honest. I usually do the servicing from a mechanic who is a specialist in Enfield rather than the official service centers. It helps to reduce the costs and most of the mechanics in Enfield service centers are not properly trained. One of the disadvantage you missed is the the rust which is unavoidable in Enfield bikes. How much you care about the bike, the rust will find its way. Mostly I get a mileage between 38-42kmpl. The breaking of this bike is the main issue I face everyday, because in case of sudden brake, it just slips away from my hand eventhough I always use the 50:50 technique. Only words I want to say to the owners is "if you love your Enfield, it will love you back".
@BLINDGAMING1
@BLINDGAMING1 Месяц назад
Bro if i buy a second hand classic , any problems like i need to travel to my college 30 minutes daily that's it i love bullet is it a good choice can i maintain it 🥲
@adarshv14
@adarshv14 Месяц назад
@@BLINDGAMING1 It is a good bike to buy even if it’s second hand, but check how it is maintained by the previous owner. Whether proper servicing is done? Whether any unnatural sounds are coming from engine or other parts? Check the brake pads, Check the auto ignition, Check whether there is any rust, etc. If it is properly maintained, then it will run like a bull for rest of its life. Additionally I’m a big fan of engines of BS3 or before. From BS4 onwards, they totally removed the thump. Hope you will make a thoughtful decision. All the best.
@shyammohanan55
@shyammohanan55 5 лет назад
350 standard 4 വർഷമായി ഉപയോഗിക്കുന്നുണ്ട് 70ന് മുകളിൽ പോകാറില്ല കറക്റ്റ് ടൈമിൽ സർവീസ് പുറത്താണ് ചെയ്യുന്നത് നല്ല മൈലേജും ഉണ്ട്
@abbi3710
@abbi3710 5 лет назад
Wow, powli dood..
@althafnizar3278
@althafnizar3278 5 лет назад
Mileage extra Indu
@muhammedkc7862
@muhammedkc7862 5 лет назад
Standard nu vibration undo?
@firdause1706
@firdause1706 5 лет назад
താങ്കൾ കിലോമീറ്റർ കണക്കാക്കി ആണോ service ചെയ്യുന്നത്
@althafnizar3278
@althafnizar3278 5 лет назад
@@firdause1706 bro 4000-5000 km difference service cheyendath correct lubing oiling elaam mileage kuttum pnee speed anu main 60-70 kmph poya. Mileage koodum
@San-ml3df
@San-ml3df 5 лет назад
4 വർഷമായി bullet350 ഉപയോഗിക്കുന്നു,60ന് മേലെ പോകാറില്ല.45000km പിന്നിട്ടു ഇപ്പോഴും stock chain n sprocket ആണ് ഉള്ളത് (മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു).കൃത്യമായ പരിചരണം കൊണ്ട് തന്നെ ഇന്നേവരെ പണികിട്ടിയിട്ടില്ല വഴിയിൽ കിടക്കേണ്ടിയും വന്നില്ല
@arunraghunath96
@arunraghunath96 4 года назад
45k yoo😳
@antony2193
@antony2193 4 года назад
Njan ubayokikunna classic 350 .47000kms ay 5 years aakarai ake varunna pani enn parayunath back wheel bearing matramanu still engine oru preshnavumilla njan atra sukshichonum alla odikunath enittum engine oru problem ella
@Vishnu-ov5qg
@Vishnu-ov5qg 5 лет назад
Showed some love in the form of like and comment.👐
@rahulpillai694
@rahulpillai694 5 лет назад
I also showed😁. Subscribe cheythu. Nale 350book Cheyan pova
@ameerali_
@ameerali_ 4 года назад
Sincere review , Pros & cons എനിക്കു തോന്നിയതു Cons 1:front brake normal (no disk ) 2: back seat (2 പേരു യാത്രചെയ്യുമ്പോ back ൽ comfort പോരാ 3:ആകെ speed meter and tachometer ഒള്ളു, at least petrol അറിയാനെങ്കിലും fuel. Gauge വെക്കായിരുന്നു 4; No indicator sound , adjust ചെയ്യാം 5: എവിടെങ്കിലും ഒന്നുചെരിഞ്ഞാൽ / കയറ്റത്തിൽ നിർത്തി താങ്ങാൻ പറ്റിയില്ലെ പണികിട്ടും (weight around 180kg) , അനുഭവം , off road ചെയ്യുമ്പോയും വണ്ടി നമ്മുക്കു താങ്ങാൻ പറ്റുമെങ്കിലെ ചെയ്യാവൂ . Pros 1:single long drive നല്ല comfort ആണു 2: mileage 40-45km കിട്ടും 3: ഒത്തിരി carriage accessories കയറ്റാൻ പറ്റും specially for long drive ,
@jishnuks007
@jishnuks007 5 лет назад
ഇതിലും മികച്ച റിവ്യൂ ഒരിടത്തും കാണാൻ പറ്റില്ല
@sureshkishore
@sureshkishore 5 лет назад
Good work Strell! It was indeed an Honest review! I own a Classic 500. I am an RE fan boy. But I have no problems with taking negative feedback regarding the bike. One thing about the bike is that it makes other bikes feel like any other gadget. For example, #1 on a Honda even a half hearted push of your heel will smoothly change the gear. But with RE such a move will unlock the hidden feature of neutral between each gears. You need to adapt your style to ride a RE. #2 The ancient push rods clattering away In full glory can only be muted by a nice wild boar exhaust. #3 Rear brakes would make you believe in God, because it doesn't have enough bite most of the time, but it will bite hard and lock the wheel exactly when you don't want it to it at all. #4 then the active haptic feedback feature when you are about to cross speed limits that is ultimate. While riding a RE you mind, body everything is at unison making sure that you are doing the right thing for the bike, it's constant learning. But with year's of riding and ridicule(of jealous souls) you develop a strong, bond with your RE. All this is part of the ownership experience of an RE and this is exactly why lot of people still respect RE and it's riders. PS: I have been riding RE since 2002 and have booked the interceptor. But will never let go of my CL500 because the interceptor feels heartless next to her.
@carburator_moto6838
@carburator_moto6838 5 лет назад
Bullet is not for all riders(freakens, squids, uncles) .Its a bike for people who care her very much, who loves her by forgetting all her defects . If you are a guy (which I mentioned second ) after experienced her then you can't avoid her from your life.Trust me
@irshad503
@irshad503 5 лет назад
🤣🤣🤣
@vipinvarma6980
@vipinvarma6980 5 лет назад
ഫ്രയ്ക്കേഴ്സും സ്ക്യ്ഡ്സും അങ്കൾമാരും ഒഴിച്ച് ബാക്കിയെല്ലാവരും ബുള്ളറ്റാ എടുക്കാറ്, lol
@carburator_moto6838
@carburator_moto6838 5 лет назад
Vipin varma , super comedy🚼🚼🚼🚼
@rohithvrvr1488
@rohithvrvr1488 5 лет назад
Uncle's kozhapam illa lavanamar 50 kadthilla pinne enthu prasanma
@BejoyRS
@BejoyRS 4 года назад
@@rohithvrvr1488 ithil evda ee clutch etha gear enthann ee brake enn chodikkunna appooppan mareya mooparu uddeshiche
@alameen8439
@alameen8439 5 лет назад
Bro എന്റെ കയ്യിൽ 2005 മോഡൽ ബുള്ളറ്റ് ഉണ്ട്.. 13 വർഷ० ആയി ഇതുവരെ ഒരു scene ഇല്ല... യഥാർത്ഥ റോയൽ എൻഫീൽഡ്❤
@shafeeqhusain7935
@shafeeqhusain7935 4 года назад
സ്റ്റാൻഡേർഡ് ആണോ?
@GodsOwnRider
@GodsOwnRider 5 лет назад
വിറവൽ ഒഴിച്ചു ബാക്കി എല്ലാം ഇഷ്ടം..പക്ഷെ വിറവൽ വലിയോരു പ്രശ്നം 😐..ശെരിക്കും fatigue inducing. .
@muhammedsalman1737
@muhammedsalman1737 5 лет назад
Oru signal um kond cheriya oru offroad poya ksheenam ithvere maariyittilla...oru cheriya rootil thatti break leaver motham valanju...but royal enfield oru vigaaram thanneyaanu enikk.....♥️
@Hookandcook11
@Hookandcook11 5 лет назад
ബ്രോ ഞാൻ ഒരു ക്ലാസ്സിക്‌ യൂസർ ആയിരുന്നു ഒരു രണ്ട് മാസം മുൻപ്വരെ ഇപ്പൊ ഞാൻ മടുത്തിട്ടു വണ്ടി കിട്ടിയകാശിനു കൊടുതേതു കൊടുക്കകനുള്ള കാരണം ഞൻ വൻ ബൈ വൻ ആയി പറയാം 1:ബിൽഡ് ക്വാളിറ്റി തീരെയില്ല നമ്മളെ അവർ മുതൽ എടുത്ത പോലെയാണ് എനിക്ക് തോന്നിയത് 2:സർവീസ് ഒരു കാശിനു കോള്ളില്ലാ ഉഡായിപ്പ 3:തുരുമ്പ് silencer മാറേണ്ടി വന്നു 2വർഷത്തിനിടയിൽ ടാങ്ക് മാറി 4പ്രാവിശ്യം ഷോക്ക് മാറി പിന്നെ etc... 4:ചെയിൻ sprocket ഒടിഞ്ഞു പോകുവാന് (ഷോറൂമിൽ ) നിന്നും മേടിക്കുന്നത് അത് oring ചെയിൻ ആയതു കൊണ്ടാണ് ഞാൻ ആദ്യത്തെ പ്രാവിശ്യം കഴിഞ്ഞപ്പോൾ വെളിയിൽ നിന്നും oring ഇല്ലാത്ത ചെയിൻ വാങ്ങി അതിന് കുറച്ചൂടി ലൈഫ് kittunundu 5:വൈബ്രേഷൻ പറയാതെ വയ്യ അതിനെ പറ്റി കൂടുതലൊന്നും പറയേണ്ടന്നു തോനുന്നു 6:ബാക്ക് സീറ്റിൽ ഇരിക്കുന്ന ആളുടെ കാര്യത്തിൽ ഒരു തീരുമാനമാകും ഒരു ലോങ്ങ്‌ ട്രിപ്പ്‌ ഒക്കെ പോയാൽ നല്ല കാര്യങ്ങൾ ഉണ്ട് ഒരു 50/50 ആണ് വണ്ടിയുടെ സ്റ്റോക്ക് ഹാൻഡിൽ മാറിയാൽ മാരക റൈഡിങ് ഫീൽ ആണ് ഇപ്പോൾ ഞൻ ഒരു duke200 ഓവനർ ആണ് കാലൻ വണ്ടി എന്നാ പ്രയോഗം സ്റ്റെപ് ബാക്ക് 😍 സ്റ്റിൽ i love enfield 😘 Enthenkilum poorazhmakal undakil porukkanm aarkenkilum heart aayitundakilum
@strellinmalayalam
@strellinmalayalam 5 лет назад
Thanks for sharing your experience 😊
@Hookandcook11
@Hookandcook11 5 лет назад
@@strellinmalayalam u r welcome broo😍
@MidhunVM-z2c
@MidhunVM-z2c 5 лет назад
Bro Pinne nthinanu Vandi edutha ethella ariyumyirunille
@abhijithpayyanattu7606
@abhijithpayyanattu7606 5 лет назад
Vandi 60kmph annu use cheyua . Touringin onum povila. Daily oru 10km ride cheyande avishm maathre ullu. Correct ayit service cheyan ready ann . Ee vandi enk vellathe ishtavum annu. Nhn paranja retheel vandi use cheyune anenkilum vandik complaints veran chance indo?
@sivakrishnanj9544
@sivakrishnanj9544 5 лет назад
@@abhijithpayyanattu7606 njan use cheyunud, service mosham aanu (depend on ur place) but vandi kidu aan vibration ozhichu nirthiyal nalla feel kittunund. Nannayi nookiyilakil complaints orupad varan chance und
@ajmalsiraj630
@ajmalsiraj630 4 года назад
ഒരു വർഷം മുൻപ് ഈ റിവ്യൂ കാണുമ്പോൾ ഞാൻ ഒരു scoottyum കൊണ്ട് നടക്കുവാണ്..... എന്നാൽ ഈ ദിവസം എനിക്ക് ഒരു bs6 edition classic 350 ഉണ്ട്...... വണ്ടി ഇല്ലാത്തവർ വിഷമിക്കണ്ട.... എല്ലാവർക്കും ഒരു ദിവസം ഉണ്ട്... അതിന് ഉത്തമ ഉദാഹരണമാണ് ഞാൻ....... എല്ലാം strell ബ്രോയുടെ അനുഗ്രഹം 💕
@zyk47
@zyk47 8 месяцев назад
Long term review parayamo
@brianoconner2263
@brianoconner2263 5 лет назад
വീഡിയോ മുഴുവൻ സ്കിപ്പാതെ കണ്ടു. നല്ല സാറ്റിസ്ഫാക്ഷൻ. ഈ ബൈക്കിനോടുള്ള എന്റെ perspective തന്നെ മാറി.❤️.കാരണം ആ R15 പാസ് ചെയപ്പോൾ if it was me., I would 've get offended. പക്ഷെ ചേട്ടന്റെ റൈഡിങ് attitude kiduvann. Videoyil ulla other bike elements video ഒന്ന് കൂടി മനോഹരം ആക്കി
@NobleSivankutty
@NobleSivankutty 5 лет назад
5 വർഷമായി ഉപയോഗിക്കുന്നു. ബാഗ്ലൂരിൽ നിന്നും മൂലമറ്റം വരെയും തിരിച്ചും 2 തവണ ride ചെയ്തിട്ടുണ്ട്. 80 kmph കൂടുതൽ സ്പീഡ് എടുത്തില്ലെങ്കിൽ smooth ride ആണ്. ഒട്ടും pillion friendly അല്ല, എന്റെ ഒപ്പം സേലം വരെ കൂടിയ സുഹൃത്ത് ഹൊസൂർ ആയപ്പൊ ഇറങ്ങി പോയ അവസ്ഥ ഉണ്ടായിട്ടുണ്ട്. ഈ വണ്ടിയെ നമ്മൾ care ചെയ്യുന്നെ പോലെയാണ് ഇത് തിരിച്ചു പെരുമാറുന്നെ എന്നാണ് തോന്നുന്നെ .
@harinandr450
@harinandr450 4 года назад
Paisa pottumo maintenance... pinne electra and ithum same aano
@karthi7160
@karthi7160 4 года назад
പഴയ മോഡൽ Pillion super
@NobleSivankutty
@NobleSivankutty 4 года назад
@@harinandr450 Electra കുറച്ചു കൂടി Pillion comfort ഉണ്ടന്ന് തോന്നുന്നു. Looks മാറ്റി നിർത്തിയാൽ ബാക്കി same ആണ്.
@NobleSivankutty
@NobleSivankutty 4 года назад
@@harinandr450 maintenance ഒന്നും വല്യ costly അയി തോന്നിയിട്ടില്ല. നല്ല service center കണ്ടുപിടിക്കണം എന്നെ ഒള്ളൂ.
@sreesanth.n.vsreesanth1429
@sreesanth.n.vsreesanth1429 4 года назад
80 nu mugalil ningal vere 350 vandi odikkathu kondaanu ethu nallathu aanu annu parayunnathu
@adpm1027
@adpm1027 5 лет назад
Ente abhiprayathil re tanneyanu better bcoz.... Horse powerinte mikhavu katti overspeed kanich valla loorikkum katta vekkunnathinekkal nallath Ee aana vandi tanneyanu........Oru kudumpathi piranna vandi... Oru padu kuruthakkedonnum kanikkathe achadakkithil povunna vandi...atraye yullu😍😍😍😍
@mukeshnarayanan1349
@mukeshnarayanan1349 5 лет назад
ബ്രോ ..,സിഗ്നൽ 350 യെ കുറിച്ച്‌ എന്താണ്‌ ആഭിപ്രായം ?
@irshadmuhammed7270
@irshadmuhammed7270 5 лет назад
true
@adpm1027
@adpm1027 5 лет назад
Mukesh Narayanan Re classic nte same version tanneyanu........just cosmetic changes ....abs include anu...... Signals nte looks ishttapettenkil....ningal kkadu prefer cheyyam.....👍
@daddyyankeee4153
@daddyyankeee4153 4 года назад
Mass
@milton8256
@milton8256 Год назад
Happy with 350 for four years then and now❤️
@sabarinath1550
@sabarinath1550 5 лет назад
എന്താ coincidence power =R15😍😍
@mechtech1892
@mechtech1892 5 лет назад
ബ്രോ എന്താണ് highway. City. Track. പലർക്കും ചിലപ്പോൾ സംശയം വന്നേക്കാം. കളിയാക്കില്ലെന്നു കരുതുന്നു
@arunjoejohn291
@arunjoejohn291 5 лет назад
2013 model idukki il use cheyyunuu near to 1 lakh km.. 80 kmph low range aanu use.. medium range cornering & katta off-road chryyununduu.. oru kuzhapavum illaa ithu vare.. ✌😍☮
@ananthukrishnan9236
@ananthukrishnan9236 5 лет назад
Cornering oo 🤣🤣
@lioaloshi2031
@lioaloshi2031 5 лет назад
njanum clasic 350 ,2013 mudal use cheyyunnu,1 lakh and 8000 km oditunde,millage highway 45 kittunde,daily use ane around 80km ,
@anassainudheen3193
@anassainudheen3193 4 года назад
Cornering oodich pooyal. Oru jcb venam pokkan😜😜
@mohammedjasimkm2061
@mohammedjasimkm2061 5 лет назад
Nalla oru review... Aadhyamaitta oral royal Enfield nekurich ingane review cheyyune..pakka genuine karyangala parayunnath.. gud review Bro.. waiting for your next reviews..❤️
@arunkumars1550
@arunkumars1550 5 лет назад
Bro Bullet standard 350 koodi onnu review cheyyamo.. edukkanam ennoru agraham und athanu..
@prashvijayn
@prashvijayn 5 лет назад
നിനക്ക് പ്രാന്താടാ. ജാവ എടുക്
@adhilkunnath21
@adhilkunnath21 5 лет назад
Bro Rear disc ആണ് ഇപ്പോൾ അത് കിടു ആണ്
@padmanabhank1997
@padmanabhank1997 5 лет назад
Personal experience kondu parayunnu 2013 nov model classic 350 indu almost 40000 odittundu. corner cheyyan vendi orikkalum chindikkatatanna vandi run cheyyuna samayathu onnu rightilku curve aayal brake pedal roadil orayum.
@ashilap
@ashilap 5 лет назад
*_കഴിഞ്ഞ വിഡിയോയിൽ ആക്ക്‌സിഡന്റിനെപറ്റി പറഞ്ഞപ്പോൾ ആംബുലൻസ് വന്നു_* *_ഇപ്പോൾ ഇതാ പവർ പറഞ്ഞപ്പോൾ r15_* *_ഇതൊക്കെ എങ്ങനെ സാധിക്കുന്നു_* *_എന്തായാലും റീവ്യൂ_* 👌🔥🔥
@strellinmalayalam
@strellinmalayalam 5 лет назад
😁
@dericmoni3353
@dericmoni3353 4 года назад
Illuminati🤭
@trigs4840
@trigs4840 5 лет назад
*aprilia sr 150, review cheyyooo*
@dreamsonwheels1588
@dreamsonwheels1588 3 года назад
Watching this video on 2021 I am proud to be an owner of Classic 350 2016 model BS3 22000 thousand km covered until now I feel like he’s a young boy. I love Royal Enfield🥰
@aravinddileep
@aravinddileep 5 лет назад
I know a thousand videos are out there about the same damn thing, but still came here to see Strell annann. ❤️🙌
@jishnuprakashvp
@jishnuprakashvp 5 лет назад
2017 model CLASSIC 350 BS4 എന്റെ ഒരു കൂട്ടുകാരൻ എടുത്തിട്ടുണ്ട്.... അവന്റെ വണ്ടിക്ക് നല്ല vibration ഉം പിന്നെ Headlight Ignition ൽ on ആയിരിക്കും അതുകൊണ്ട് battery life പെട്ടെന്ന് തീർന്നു.... mileage 40 to 45 ആ range....
@sagarkarim6673
@sagarkarim6673 5 лет назад
ഇതാണ് review പറഞ്ഞത് എല്ലാം സത്യം
@RidewithMuscles
@RidewithMuscles 5 лет назад
Now I know how you gained so many subscribers so fast. You said so many negative thinks about the bike in such a way that even the bullet fans will agree with you. Way to go brother. HSR Layout to Electronic City Ride was nice. ☺️
@firdause1706
@firdause1706 5 лет назад
Standerd 350 ഒന്ന് try ചെയ്ത് നോക്കൂ
@bijilkp4315
@bijilkp4315 5 лет назад
Waiting
@abhishekanil2422
@abhishekanil2422 5 лет назад
Waitng
@Fazil-mi9md
@Fazil-mi9md 5 лет назад
Waiting
@abbi3710
@abbi3710 5 лет назад
Katta waiting
@abbi3710
@abbi3710 5 лет назад
Standard love 😍😍
@sivajith.s8468
@sivajith.s8468 5 лет назад
Yes, it's seems like a gun and goes like an BULLET 😍
@saikrishnan5438
@saikrishnan5438 5 лет назад
Njan ee classic 350... 2 years use cheydhirunnu.... 70-80 km.........no tappet issue while on this speed Pakaaa aaaanu vandi........ 43 approx mielagum kittierrunu...... 18k life chain and spocket.... Crt time lube........ ( ee vandi edukkanengil.... Nalla polee... Wash cheydh clean aki kond nadakanam... Ennulavar mathram eduthat karyam ollu.... Illengil... Pettanu.... Oru 10 pazhakkam (old) thonikkum
@basiflexi5699
@basiflexi5699 5 лет назад
the only youtube vlogger whom i watch without skipping any portion of the video, your presentation is genuine like a best friends talk and bro your sound !!!!!!!! kidu (u should sing a song in nxt)
@himarajkannan8927
@himarajkannan8927 5 лет назад
Oru 60 - 70speed maintain chey bro apol kittunna oru feel undu awesome......
@jithin918
@jithin918 5 лет назад
എടുക്കാൻ ഇരുന്നതയിരുന്ന് വീഡിയോ കണ്ടത്തോട് കൂടി തീരുമാനം മാറ്റി....adipoli review.....strell❤️
@strellinmalayalam
@strellinmalayalam 5 лет назад
😁
@a.....n....k8111
@a.....n....k8111 5 лет назад
Nalla theerumaanam bro
@prashvijayn
@prashvijayn 5 лет назад
ജാവ എടുക്ക്
@sunithamc4012
@sunithamc4012 4 года назад
@@prashvijayn jawa 😂
@aravindtk6056
@aravindtk6056 4 года назад
Bro 390 noku
@Arvnd_28
@Arvnd_28 5 лет назад
എത്ര കാലം ആയി കാത്തിരിക്കുന്നു
@MacAnZ
@MacAnZ 5 лет назад
oru vandiyeum kuttam parayath athinte karyagal sathyasanthamayi parayuna ningade ee attitude undalo that's really awesome......... 👍♥♥♥♥♥♥♥♥♥
@BejoyRS
@BejoyRS 4 года назад
Athe bro oro vandiyum orupaad engineer maarude kadina prayathnam aanu so ooronninum athintethaya features und ath vekthamayi parayunnund ee changayi
@Sreenathkm225
@Sreenathkm225 4 года назад
True bike lover strell❤
@Swaglads_7
@Swaglads_7 4 года назад
crct
@MK-yg4dg
@MK-yg4dg 5 лет назад
Had a 350 bs4 model bullet. 4th.. 5th gear ൽ ഓടിക്കൊണ്ടിരുന്ന bike പെട്ടന്ന് break ചെയ്യേണ്ടി വന്നാൽ, പിന്നെ downshift ചെയ്യാൻ പറ്റാത്ത അവസ്‌ഥ. പതുക്കെ തള്ളി കൊടുത്തു വേണം downshift ചെയ്യാൻ. Talked with the service guy, they say gear box is designed that way. Finally I sold my bike.
@vivekjayan2531
@vivekjayan2531 5 лет назад
Chetta Nta NS 200 ne ee paranna pole aavarund onnel clutch relase cheyyumbol gear veezhum allel munpott akkumbol ger veezhum athu ini valla kuzhappavum kaano..😳
@Mr_corporate_gamer
@Mr_corporate_gamer 5 лет назад
Bs4 kore complaints ondena kette. Ntel bs3 anu and 3 year ay ,ithverem oru small prblm polm vanit ila.Usually njn 80-100 kmph speed anu cruse chyarule
@MK-yg4dg
@MK-yg4dg 5 лет назад
@@vivekjayan2531 one of my frnds having similar gear issue with bs4. And what u said is true. Bs3 model was much better.
@vishnumb357
@vishnumb357 5 лет назад
Me too having the same issue so decided to sell but my dad having heavy love on Royal Enfeild so im trapped
@MK-yg4dg
@MK-yg4dg 5 лет назад
@Tomcy Varghese plz do consult a perfect bullet mechanic. Service people doesn't have any idea about this.
@vivekam101
@vivekam101 3 года назад
Gum feel anu.. dathaanu.. rash drive no no.. this is for peaceful ride.. made for simplicity
@aveensathyanath1304
@aveensathyanath1304 5 лет назад
HSR > Silk Board > Elevated Highway > Electronics City phase 1 😊
@habeeburahmanplr8146
@habeeburahmanplr8146 5 лет назад
Re എടുക്കണം എന്ന സ്വപ്നവുമായി നിന്ന എനിക്ക് ഈ ഇടെ ആയി കണ്ട പല റിവ്യൂകളും നിരാശ മാത്രം ആണ് പിന്തിരിഞ്ഞു ഞാൻ
@vineethvinu7049
@vineethvinu7049 5 лет назад
Sathyam 😪
@Hollywoodthings38
@Hollywoodthings38 5 лет назад
Outstanding ❤️. I recently took signals350. It got a lot improvement on its vibration and handling. And while breaking outstanding performance by dual channel abs . Riding this will feels you like you are riding something great . And as u mentioned here it is not at all comparable with a sporty bike. Its just an retro cruiser bike. And Those who are interested in it(classic 350) , on my opinion go for signals.
@sai8041
@sai8041 5 лет назад
Diff.. btw classic vs signals please???
@adhil620
@adhil620 3 года назад
2021 IL classic 350 eduthavar undo😍
@jerinbinny2267
@jerinbinny2267 5 лет назад
Bro, 1.l own one and I hav cornered it to it's max.. I have scraped the foot peg but its a little risky, l mean since it's heavy we have to pull it back on. Else there is a chance of dropping the bike while cornering. 2.Another thing u forgot to say is the break pedal scraping, especially when going to hilly area's. 3.Though it's illegal, a bar handle can reduce vibrations upto an extent and enhances the handling and control over the bike. 4.Engine breaking helps to stop the bike lot faster. I mostly use about 30% rear break and engine breaking to stop. Till now i haven't experienced a rear wheel locking. ⚠️:Mileage may decrease. ❤️ Sorry to write in English in malayalam Channel. Malayalam type cheyan olla ബുദ്ധിമുട്ട്കൊണ്ടാണ് 😂
@strellinmalayalam
@strellinmalayalam 5 лет назад
Thanks man 😊
@jerinbinny2267
@jerinbinny2267 5 лет назад
You're welcome bro💕
@chieftaintriber
@chieftaintriber 3 года назад
Classic 500 owner since 2012 Very good bike if u love long tours .. I'm from Kerala I must admit one of the best bike for Kerala roads because as strell mensioned bike will cover road undulations with out breaking a sweat .. this is not the case with other bikess I have yzfr15 can't able to take the full potential of this bike because of the uneven surfaces of our road .. third I'm getting 25-28 max that's not too boring for a 500 cc mill ... Please note for 500 owners try to maintain minimum 4 LTRs of petrol in tank else you will fry the fuel injectors in the long run ... ... I'm happy to say still my bike serves me ...
@AjayKrishnaAS
@AjayKrishnaAS 5 лет назад
Chothikkanam chothikkanam vijaricha review ane broi... Thxx😍
@littlepuppy101
@littlepuppy101 5 лет назад
7:47 how many of you got a bit nervous and looked at the rear view mirror by instinct?😊😊😊
@midhun9289
@midhun9289 5 лет назад
vikaram bros ne vishamippikathe ulla neat review💓..:-) #bullet chettante dominar aniyan😍
@darxhanruby
@darxhanruby 5 лет назад
Thanks bro njan aadhyam classic edukkan aann ninna ... But ellarum athinte complaints ingana parayunna kaaranam njan korachoda wai8 cheythu enik enfield mathi nn njan urachu ninnod baaki brands onnum njan consider cheythilla Oduvil njan classic series and thunderbird series vettu neere continental gt pidichu but njan edukkan ninna time ill re gt production nirthi 650 twins kond vannu Angane strell broda himalayan review kanditt njan himalayan (abs) model sleet grey eduth It’s a great bike for daily use and touring eethu road conditionsum namukk handle cheyyam😎😎😎 so thanks strell bro for putting u r himalayan video on the right time😍😍😍
@terrific4092
@terrific4092 5 лет назад
Thank you for reviewing royal enfeild, I am not a enfeild fan, but I want hear about from you, and also pls do some super bikes
@vivekphilipjoy4237
@vivekphilipjoy4237 5 лет назад
ബൈക്കുകളെ കുറിച്ച് കൂടുതൽ അറിയാൻ തുടങ്ങിയ കാലം മുതൽ ഇവനോട് വല്ലാത്തൊരു ആരാധനയായിരുന്ന😍😍😍......അങ്ങനെ ആ ഇഷ്ടം ദൈവം അനുവദിച്ചാൽ അടുത്ത മാസം നിറവേറാൻ പോകുന്നു...... ഒരുപാട് നന്ദി ഉണ്ട് സഹോ..... ഇത്രയും നന്നായി കാര്യങ്ങൾ റിപ്പോർട്ട് ചെയ്തതിനു..... Really it was helpful..... Thank you very much 😇🙏🙏🙏
@vishakhsasidharan894
@vishakhsasidharan894 5 лет назад
Thankyou so much..... I just wanted this so much bad Thanks alot As usual review super
@sanoopjune
@sanoopjune 4 года назад
Classic 350 bs4 owner - completed two years with odometer reading 45000 km. Beautiful machine if you’re confident enough to take it to any terrains. My regular speed is between 80 and 100, but I ride at 120 km/hr on empty highways when I’m in a good mood 😄 One advice: Maintain it neatly and it will never ditch you. Godspeed ✌️
@Mr_corporate_gamer
@Mr_corporate_gamer 5 лет назад
Ntel irikunath cl350 anu.athinte oru honest ownership review chyan ole plan ayrn.ini epo athinte avshyam ilan . Ij kidilakeet ind😅
@aneeshss2514
@aneeshss2514 5 лет назад
നന്നായ് അമർന്നിരിക്കാം..😂😂😂.. Reaching to 100k..😍😍 .. katta waiting..😘😘 RE owner alla bt oodichittund kure...Athinte oru Royal feel undallo ath othiri ishta...😍😍
@vishnusundar5538
@vishnusundar5538 5 лет назад
Video kanum munbe like .. strell eshttam ❤️
@savraw
@savraw 5 лет назад
Review kollaam! Classic 350 8years owner aanu njaan.... Videoyil paranja pole okke odichal adipoli vendiyaanu plus ippozhum 40kmpl mileage ondu. Goodluck to the new buyers!
@muhammedfawaz2845
@muhammedfawaz2845 5 лет назад
Strell Estam ❤️
@kingshameem7913
@kingshameem7913 5 лет назад
Thank you strell for accepting my comment. and thank you for this review
@muhammedkc7862
@muhammedkc7862 5 лет назад
Thanks bro Katta waiting aayirunnu ee video k. ✌️
@milank4087
@milank4087 5 лет назад
Eee vandi eni adichu mattuvooo 😂😂
@muhammedkc7862
@muhammedkc7862 5 лет назад
അങ്ങനെ ഉരുദ്ദേശം ഇല്ലാതില്ല.. 😜
@milank4087
@milank4087 5 лет назад
@@muhammedkc7862 haha 😂😂
@jayadevmanoj8426
@jayadevmanoj8426 5 лет назад
101 ശതമാനം genuine റിവ്യൂ..... നിങ്ങൾ ആണ് യഥാർത്ഥ വണ്ടി പ്രാന്തൻ.... എല്ലാ ടൈപ്പ് വണ്ടികളെയും അംഗീകരിക്കാനും ഇഷ്ടപ്പെടാനും സാധിക്കുന്ന ഒരാൾ..... പറഞ്ഞ എല്ലാ കാര്യങ്ങളും 100 prcnt പക്കാ.. Thunderbird owner for over an year now...ithuvere pani onum thanitilla chain nd sproket maatandi vannathallathe no major issues so far.... Vandi nannai maintain cheythu..pine streel bro paranjapole ....orupad vandiye push cheyathe 80-85 max il use cheythal no issues.. Happy user....😀 ഫൈസൽ ഖാൻ കണ്ട് പടിക്കട്ടെ 😐 Hope u reach higher sub counts soon....🤩
@as-ow7vn
@as-ow7vn 5 лет назад
2014 മുതൽ cl 35 എന്റെ കൂടെയുണ്ട് 4.5 yr, 60k kms കഴിഞ്ഞു എനിക്ക് avg 43 mileage കിട്ടുന്നുണ്ട്, castrol power1 cruise semi synthetic oil use cheyuka vibration കുറയും ,battery correct charge ചെയുക അല്ലേൽ വണ്ടി പണി തരും battery charge കുറഞ്ഞാൽ വണ്ടി അനങ്ങില്ല. chain നന്നായി lube ചെയുക ,silencer മാറ്റത്തിരിക്കുക ,rash ആയി ഓടിക്കാതിരിക്കുക
@arret
@arret 5 лет назад
M G ✌🏼😍😍
@SocioTechMalayalam
@SocioTechMalayalam 5 лет назад
350 owner. U r absolutely right . I love my 350 classic. അതിന്റെ മുകളിൽ ഇരിക്കുമ്പോഴുള്ള വികാരം 😊 വികാരം ഫാൻ
@navaneeth421
@navaneeth421 5 лет назад
Rx 100/135/z/g inde review eduooo
@ratheeshbhava
@ratheeshbhava 5 лет назад
New bullet 350 launch aye Oru review edamo Planning to buy next month
@Indigohydra
@Indigohydra 5 лет назад
11:49 il vere oru strell ! 😂😂
@abuaravind8261
@abuaravind8261 4 года назад
My 1st bike ann bro classic 350 njn oru fat guy alla I'm a medium size guy ... Good bike ann for a eco speed cruise speeding inn ulla bike alla for comfort riding this bike is better. Enik ipm 3 royal Enfield und classic 350, bullet 500 and Thunderbird 350 it's because I like royal Enfield riding comfort njn adhikam aggressive riding allatha kond ayirikum.. Maintenance und athu njn saadhikkum pinae breaking 50-50 ann gear down cheyth breaking cheythal okay ann shifting expert ann enn this bike is good at breaking that's all brother nice video keep going ❤️
@_akshay_in
@_akshay_in 5 лет назад
Multistrada guy be like - "offroad എന്ന് പറഞ്ഞായിരുന്നോ? 😁"
@athulraju6975
@athulraju6975 5 лет назад
Oh my Classic royal enfield 😘🥰😍
@rohithp.k7658
@rohithp.k7658 5 лет назад
Strell bro.... 🤗 presently Im using Yamaha Fzs16...😍😍using it for all my needs...😍😍 The problem i felt is "Kundi vedana" for "long rides"...😅 (Max speed 80) I am looking for an upgrade...😎"looking for a tourer"... how bullect is an option for me???? Note: Painless ass is my priority for long rides...😎
@englishmedium4112
@englishmedium4112 4 года назад
നിങ്ങൾക്ക് നല്ലത് ബജാജ് അവഞ്ചർ ആയിരിക്കും
@artistranjithpanayara9913
@artistranjithpanayara9913 5 лет назад
4 varshamayi njan classic 350 use cheyyunnu. Njan satisfied anu. Up to 80 km👌👌👌.. agressive riders nu pattiya vandi alla ith.. proper ayi maintain cheythal oru problevum varilla.. company service valare poor anu .. so njan nalla experience ulla ale anu vandi kanikkunnath.. enikkangane issues onnum vannittilla.. general service il Varuna karyangal mathre cheythittullu..back tyre orupravasyam Matti .. chain sprocket oru pravasyam Matti .. pinne break shoe .. ithoke thanne ... Chain lube maximum use cheyyathirikkuka.. thankal paranjapole 750 km interval il chain lube cheyyan ninnal Pani kittum .. nalla kattiyulla oil um machanical greas um koode mix cheythu vach idakkide lube cheyyanam , chain dry avunathanusarich .. angane cheythal 30k km ettavum kuranjath kittum ... exhaust maximum stock thanne use cheyyunnathanu nallathu ... Pinne engine oil oru main fact anu .. njan use cheyyunnath shell ultra fully synthetic anu .. kurachu expensive anu .. but 8-10k km dhairyamayi odikkam vibration valare kurayum gear smooth avumayirikkum .. motul anu. Adyam use cheythathu.. athilum better ayi shell feel cheythu ...Adyamayitta oru nalla review RU-vid il classic ne kurichu kelkkunnathu Santhoshamayi...😂 Ellarum vandi edukkum thonniyapole use cheyyum ennitt vandiye kuttam parayum ithanu nadakkunnath ... Thanks for this review🙏
@devadethsunder2003
@devadethsunder2003 5 лет назад
Correct annu broo. Full detailed review ♥️🔥
@hariprasadprasad369
@hariprasadprasad369 2 года назад
I'm Using since 4years I'm satisfied no maintanence such a good vehicle
@gouthamg1220
@gouthamg1220 5 лет назад
I am showing some love with likes and comments
@strellinmalayalam
@strellinmalayalam 5 лет назад
Thanks 😊
@godwin706
@godwin706 5 лет назад
I rode 300 kms continuously at approximately at a speed less than 80kmph .. seriously this bike killed me by its vibrations 🤯🤯
@irsh_ad____6387
@irsh_ad____6387 5 лет назад
18hrs കൊണ്ട് 850 km ഓടിച്ചിട്ട്. എത്ര ഓടിച്ചാലും മടുപ്പ് തോന്നില്ല
@henrykt.
@henrykt. 5 лет назад
Which 350 or 500?
@shamnadsn6351
@shamnadsn6351 5 лет назад
Thall thallww
@irsh_ad____6387
@irsh_ad____6387 5 лет назад
350
@aromal4650
@aromal4650 5 лет назад
കൈ ഒക്കെ വെറച്ചു് തള്ളി കാണും 😂
@shababppm5228
@shababppm5228 5 лет назад
നീ തള്ളി തള്ളി മറിക്കുമോടെ😂😂😂😂
@akhileshpremjith913
@akhileshpremjith913 5 лет назад
Iam an owner . Vandi nallonam maintain cheythillenkil nalla panivarum. But awesome vehicle Love re As allways Super review bro
@Wild_blore
@Wild_blore 5 лет назад
Ooooo Sheri enna kuttaa
@johnselias4147
@johnselias4147 5 лет назад
Good effort.... genuine review....keep going broi😍
@smokeworks4282
@smokeworks4282 5 лет назад
RE Classic Signals Edition Owner . Bro correct anu ee vandi nea pati parajea... but compared to signals nalla vethyasam ond... 1. Dual Disc Setup 2. ABS- braking super anu 70:30 ratios aan best for signals 3. Vibration nalla redhikke kurav anu in signals 4. Low Fuel Indicator um ind
@dheerajsivadas442
@dheerajsivadas442 5 лет назад
Genuine review.. Fan of RE Fan of strell Hit like 🤩
@jithinshaji3919
@jithinshaji3919 5 лет назад
Best & honest review of C350 till date! In love with your presentation style strell bro.. Keep rocking.. Much love!! ❤️
@kichu7080magic
@kichu7080magic 5 лет назад
Multistrada😍😍
@SachinDas437
@SachinDas437 5 лет назад
kurachu points 1.Fuel gauge meter meter illeum 2 litter reserve und athu vechu 55-60 kilmoters cover cheyam milage oru 38-40 undel 2.Vandi proper mainteance cheythillel seen urappa 3.Daily bangalore trafficil povumbol mostly half cluth anu use cheyuva athikam alakarum athu chila time problems undakkund clutch release cheyumbo proper ayi release avunilla entho oru soundodu kudi entho onnu valinju verunna pole ithoke anu daily use cheyumbo ulla problems 4.Exactly said 80 km/h athanu ithite ettavum nalla vikaram aya ride. aswadichu povan pattiya vandi anu ithu. 5.Gear shifting pothuve ella classic 350 ulla alkarkum ulla oru problem enthanu ennu vechal neutralil ninnu 2ndilott vizhan tough avunnu proper ayi vizhunilla-ithoke oru prblm thanne anu 6.service center-ente anubhavathi paryuvanel bangaloril service center ayalum keralthile ayalum most of them problem are coming after servicing..athond idaik idaik ade poyi oppittu varande avastha und. Ingane kure problemsum athindak nalla karyangalum ithil undelum 2 year ayi njn e vandi odikunnu bangloril ninnu i'm satisfied with this awsesome video man...appreciated your presentaton.
@jackeagle2734
@jackeagle2734 4 года назад
Video കണ്ടവരും കാണാത്തവരും like ചെയ്യുക വീട്ടിൽ മഴയുള്ളവരും ഇല്ലാത്തവരും like ചെയ്യുക
@chethanbk21
@chethanbk21 5 лет назад
Good description 👍 first Time I'm watching your video. Clutch wire is bad need to carry extra for long journey. Need assurance about the alignment of the vehicle since the braking is poor and vechile is heavy there are chances you might slide and fall.
Далее
Triumph Speed T4 Detailed Malayalam Review
21:00
Просмотров 36 тыс.
Mcdonalds cups and ball trick 🤯🥤 #shorts
00:25
Просмотров 231 тыс.
skibidi toilet multiverse 042 Trailer
01:57
Просмотров 2,6 млн
BS6 Classic 350 Stealth Black Malayalam Detailed Review
18:52
Mcdonalds cups and ball trick 🤯🥤 #shorts
00:25
Просмотров 231 тыс.