Тёмный

Classic 350 or Bullet 350 Comparison in Malayalam | Royal Enfield Ownership Review 

Drive ME Auto
Подписаться 36 тыс.
Просмотров 268 тыс.
50% 1

#royalenfield #Bullet350Classic350Comparison #ownershipreview
Royal Enfield is an iconic motorcycle brand in India. We are comparing both the Classic 350 and Bullet 350 regarding our own experience. This is a full ownership review of the Bullet 350(The so called Standard 350) and Classic 350. This helps the users to buy the suitable Royal Enfield(RE) motorcycle for them. This video contains a comparison of Royal Enfield motorcycles,Maintenance Tips, chain lubing advice and our personal experience for those who want to buy or are confused to buy a Royal Enfield.This is a complete ownership review of the Bullet 350 and Classic 350.Watch! Like, Share and Subscribe for more updates.Have Fun!!

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@jibinjohn97
@jibinjohn97 4 года назад
Enik ningalude video ishtappedan ulla 2 reasons 1.pothuve ippozhathe ella bike vloggersum cheyyunna pole strellinte style copy adikkathe swanthamaya stylil karyangal avatharippichu. 2.Vere arum parayatha points paranju Midukkanmar Nalla oru mic upayogichal kooduthal ushar avum
@nitheeshnitz4658
@nitheeshnitz4658 4 года назад
Shogm
@basheerfathimas7661
@basheerfathimas7661 3 года назад
Bro standard നു ക്ലാസിക്കിന്റെ ബാക്ക്‌ ടയർ ഫിറ്റ്‌ ചെയ്യാൻ പറ്റോ
@jibinjohn97
@jibinjohn97 3 года назад
@@basheerfathimas7661 classicinte same tyre idan pattiyillenkilum std 500 inte tyre idan pattumenn thonnunnu.. but njan suggest cheyyila bro
@eliasvarghese3703
@eliasvarghese3703 11 месяцев назад
Uum1q1j,.1qa😊
@suryacutz9581
@suryacutz9581 4 года назад
ബുള്ളറ്റ് ഇഷ്ടപെടുന്നവർ ഇവിടെ ലൈക്‌......
@varunnazareth2657
@varunnazareth2657 4 года назад
Royal Enfield..... ഞാൻ ഒരു ബുള്ളറ്റ് ഭ്രാന്തൻ
@cpf3068
@cpf3068 3 года назад
Vikaram alleeeee valliiiii aaaanu valliiii
@COMMANDOLADAKH
@COMMANDOLADAKH 2 года назад
Bullet classic 350 🔥
@Dg.31
@Dg.31 Год назад
Good presentation bros..well detailed and explained…Thanks❤
@DriveMEAuto
@DriveMEAuto Год назад
Thank you bro❤️
@romelbinoy3042
@romelbinoy3042 4 года назад
Superb video bro , nalla informative aanu all videos, contact no. Onnu tharuvo oil ne kurichu oru doubt chodhikkaan aanu ...
@sivasankarannair8959
@sivasankarannair8959 4 года назад
Good narration
@DriveMEAuto
@DriveMEAuto 4 года назад
thank you❤️
@sarkittfromkl542
@sarkittfromkl542 4 года назад
എന്റെ സ്റ്റാൻഡേഡ് 350 1 ഇയർ ആയി
@noushadrv6
@noushadrv6 4 года назад
എങ്ങനെ ഉണ്ട് ...കംപ്ലയിന്റ് ഉണ്ടോ ..എടുക്കാൻ വേണ്ടിയാ ..plse replay
@basil2090
@basil2090 4 года назад
ഞാനും എടുത്തു സ്റ്റാൻഡേർഡ് 350 2018 ഒക്ടോബർ പൊളി വണ്ടി
@Vishnu_Radhakrishnan
@Vishnu_Radhakrishnan 4 года назад
Ithuvare presnam onnum illeee..?
@basil2090
@basil2090 4 года назад
@@Vishnu_Radhakrishnan പുതിയ ബുള്ളറ്റ് കംപ്ലയിന്റ് ആണ്
@basil2090
@basil2090 3 года назад
@@Vishnu_Radhakrishnan ഇതുവരെ ഇല്ല
@RjHaif
@RjHaif 4 года назад
*ബുള്ളറ്റ് എന്ന മോഹം പൂവണിയാൻ ഏതാനും നാളുകൾ😍✌️* *Still riding with it 😍♥️ happy with him💯*
@shamilmomy5961
@shamilmomy5961 4 года назад
എൻറെ ഡെലിവറി അടുത്തമാസം മാസം 8 നാണ് കട്ട വെയിറ്റിംഗ്
@shalbinaj
@shalbinaj 4 года назад
Njnum😍
@prashvijayn
@prashvijayn 4 года назад
Kuzhiyil chadan ready aayo?
@RjHaif
@RjHaif 4 года назад
@@prashvijayn oh... Angne aanoo 😍
@abhinabhi5388
@abhinabhi5388 4 года назад
@@prashvijayn Nalla kushumbu undalle
@rajeshps6877
@rajeshps6877 4 года назад
2പേരും സൂപ്പർ നല്ല അവതരണം 👍👍👍
@DriveMEAuto
@DriveMEAuto 4 года назад
thanks bro❤️
@suneeranchiansila7051
@suneeranchiansila7051 3 года назад
Standard മതിയെന്ന് തീരുമാനിച്ചു 😎🥰
@പക്ഷികളെഇഷ്ടപ്പെടുന്നവൻ
ഇതാണ് ബുള്ളറ്റിൽ കിടു 👍
@പൊട്ടൻ-ഡ7വ
@പൊട്ടൻ-ഡ7വ Год назад
good choice നിരാശ പെടുത്തില്ല
@lijudevadasan7301
@lijudevadasan7301 5 месяцев назад
ഞാനും
@aaronvarghese6955
@aaronvarghese6955 2 месяца назад
Bro ipol standard nokuavenl etha yr nokanam
@AjmalAju-hv6cn
@AjmalAju-hv6cn 4 года назад
എന്റെ ഏറ്റവും വലിയ ഒരു ആഗ്രഹമാണ് ബുള്ളറ്റ് അത് ഏതാനും ഇഞ്ച് മാസങ്ങൾകൊണ്ട് ഞാൻ നേടിയെടുക്കും😍😍😍😍
@vishnu5440
@vishnu5440 4 года назад
യാത്ര സുഖം ന്തായാലും സ്റ്റാൻഡേർഡ് ഇന് ആണ്, 🔥🔥🔥 അന്നും ഇന്നും സ്റ്റാൻഡേർഡ് ഉയിർ
@VijeeshP-lu1nu
@VijeeshP-lu1nu 4 года назад
Thunder bird
@ramps1136
@ramps1136 4 года назад
@@VijeeshP-lu1nu standard nu Thunderbird inte atrem vibration illa... Njaan ith 2 um odichittund..
@VijeeshP-lu1nu
@VijeeshP-lu1nu 4 года назад
@@ramps1136 no man ഹാൻഡ്ലിങ് കമ്ഫർറ്റ് tb ആണ് ബാക്ക് സീറ്റ്‌ വളരെ അടിപൊളി ആണ് 1000 കെഎം തുടർച്ചയായ യാത്ര അനുഭവം.
@ramps1136
@ramps1136 4 года назад
@@VijeeshP-lu1nu pakshe enik odichapol ishtapettath bullet aann.. Long poyi nokittilla..
@VijeeshP-lu1nu
@VijeeshP-lu1nu 4 года назад
@@ramps1136 വളവ ൽ ബുള്ളറ്റ് പോരാ tb തന്നെ വേണം കൊർനരിങ് നടക്കില്ല ബുള്ളറ്റ ൽ 2 പേർക് തുടർച്ചയായുള്ള 1000 km ഓക്കേ thunderbird വേണം..
@anilani6933
@anilani6933 3 года назад
Good comparison, ഞാൻ സ്റ്റാൻഡേർഡ് 350 മേടിച്ചു
@Kareemroshan
@Kareemroshan 4 года назад
Bro പറഞ്ഞകാര്യം 💯 കറക്റ്റാണ് classicil 5 gearil ഒരു 50 താഴെ പോയാൽ തന്നെ വണ്ടി മുൻപോട്ട് തള്ളണപോലെ ഒരു jarking ഇണ്ട്. But Still ilove Classic 350💪💥
@ramps1136
@ramps1136 4 года назад
Because of low crank weight... Ente bullet standard aann enik oru 37 km vare 5th gear il pokhaan pattum.. Ath kazhinjaal engine adikkum... Pinne classic inte atrem vibration enik bullet il tonittillaa... But ente bullet 60 il ettumbol nalla vibration aann but 60 kku meli keri oru 70 okke ettumbol vibration indaavilla.. 60 km il aann kooduthal vibrate cheyyunnath ath kazhinj njaan 80 vare odichittund no scene
@soulmortal2355
@soulmortal2355 3 года назад
@@ramps1136 Njn classic bs6 stealth black user aanu. Proper gear il aanel upto 90 absolutely no vibration. 90+ keriyal vibration indel polum theete light aaytt ulla vibration aanu. Petten pull kittuvem cheyum than standard
@detoxisoul740
@detoxisoul740 2 года назад
@@ramps1136 5th il 37 okke pokuo?🙄 Anyways enta std350 bs4. 0-75 engum oru vibration illa.. pakka smooth and cruise. Silencer koode maatiya 80+ vare no problem
@vinitha.s8431
@vinitha.s8431 3 года назад
എനിക്ക് എന്റെ ആങ്ങളയായ എന്റെ സ്വന്തം ചേട്ടന് ഒരു ബുള്ളറ്റ് എടുത്തു കൊടുക്കണം ഒരു ജോലി കിട്ടീട്ടു എന്റെ ബ്രദർ നു വാങ്ങി കൊടുക്കും എന്നിട്ടു എന്റെ ഭർത്താവിന്
@akhilsudhinam
@akhilsudhinam 3 года назад
അപ്പോൾ ഒരു പ്രതീക്ഷയുമില്ല രണ്ടാൾക്കും 😂
@aneesh7889
@aneesh7889 7 месяцев назад
😂
@jimmoriarty4530
@jimmoriarty4530 7 месяцев назад
Enikku tharuvo
@PADMA_2572
@PADMA_2572 4 года назад
I liked the way of presentation.. uniqeness
@DriveMEAuto
@DriveMEAuto 4 года назад
thank you❤️
@robinraj9053
@robinraj9053 4 года назад
ബുള്ളറ്റ് 350.പൊളിയാ... 😍😍💖💖👍👍👍👍👍👍👍👍👍
@jayasinghp8838
@jayasinghp8838 4 года назад
Mohanlal ഇന്റെ bullet ille കിക്കർ അടിച്ചു എടുക്കുന്ന sean കണ്ടാൽ standerd 350അല്ലെ poli
@ramps1136
@ramps1136 4 года назад
Standard aann best.. Self illattatha nallatha... So standards heavy crank aann..
@anishmathew6099
@anishmathew6099 4 года назад
40000 km ആയിട്ടും ചെയിൻ മാറിയിട്ടില്ല. Bullet 350 😍🥰
@sreerajk5253
@sreerajk5253 4 года назад
30000🔥
@DriveMEAuto
@DriveMEAuto 4 года назад
that's great bro..ningal vandi nannayi maintain cheyyunnundavum alle❤️
@azaru_m
@azaru_m 4 года назад
26000 😂😂 3rd sprocket
@noufal3132
@noufal3132 4 года назад
What's app number tharumo?
@purplecap8869
@purplecap8869 4 года назад
നിങ്ങൾ വണ്ടി തന്നെ കൊടുത്ത് ഒഴിവാക്കിയോ 😅
@yasiyasi5997
@yasiyasi5997 4 года назад
കുറച്ചൂടെ സൗണ്ട് ആവാം....... മാമനോട് ഒന്നും തോന്നല്ലേ... മക്കളേ......
@DriveMEAuto
@DriveMEAuto 4 года назад
ok mama..❤️❤️
@devamal8086
@devamal8086 4 года назад
Correct
@Aromal91
@Aromal91 4 года назад
تستمر الحياة ولكن الذكريات لا
@2minuteschool929
@2minuteschool929 2 года назад
They are good
@2minuteschool929
@2minuteschool929 2 года назад
@@DriveMEAuto mama pootu pilleralle..kollam...oo
@hardikpandya7421
@hardikpandya7421 Год назад
നരിന്ത് പെണ്ണുങ്ങൾ വരെ ഇപ്പൊ ബുള്ളറ്റ് ഉം ക്ലാസ്സിക്‌ ഉം ഓടിക്കും. അത്കൊണ്ട് ആരും പേടിക്കണ്ട പുട്ട് പോലെ ഇത് ആർക്കും കൊടുക്കാം ...... പണ്ടൊക്കെ ആണ് തടി ഉള്ളവർ മാത്രം എന്ന myth 😂😂
@arfu1541
@arfu1541 4 года назад
ഞാൻ പറയട്ടെ. ഇതു രണ്ടും എടുക്കേണ്ട. വേറെ വല്ല വണ്ടിയും എടുത്താൽ മതി... 😁😍video nice
@ammarabdullah4483
@ammarabdullah4483 4 года назад
Correct 😇😇👍👍
@satirur2348
@satirur2348 4 года назад
Correct 👍👍
@mohamedadil7468
@mohamedadil7468 4 года назад
👍🏼👍🏼
@althaf8569
@althaf8569 4 года назад
Correct
@arfu1541
@arfu1541 4 года назад
@@althaf8569 RE വണ്ടികൾ ഒക്കെ കണക്കാ. HIMALAYAN. Gt und കാണാൻ കൊള്ളാവുന്നത്
@shefmastersainu
@shefmastersainu 4 года назад
ലോങ്ങ് ഡ്രൈവിംഗ് back pain വരുന്നുണ്ടോ
@DriveMEAuto
@DriveMEAuto 4 года назад
Classic 350 yude stock handle bar lekku kurachu front lekku lean cheythu irikkendi varum ... Std 350 upright position anu.. Pakshe almost mattu bikes vechu nokkiyal back pain issues onnum illa.. Thank you ❤️
@shefmastersainu
@shefmastersainu 4 года назад
Back pain ഇല്ലാത്ത നല്ല വണ്ടി ഏതാണ് ഞാൻ 172 cm നീളം ഉണ്ട്
@_anandu.vishnu_
@_anandu.vishnu_ 4 года назад
@@shefmastersainu ഹിമാലയന്‍ 🔥
@rajeevsreekumar6061
@rajeevsreekumar6061 3 года назад
ഞാൻ ബുള്ളറ്റിൻ്റെ വീഡിയോ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ.....keep it up... ഇപ്പോൾ നിലവിലുള്ള on Road Prize ഒന്ന് പറഞ്ഞ് തരണം...
@jayachandrand19
@jayachandrand19 4 года назад
റോയൽ എൻഫീൽഡ് സ്റ്റാൻഡാർഡ് മോഡലിൽ self Start ഉൾപ്പെടുത്തിയാൽ അവരുടെ ബാക്കി പല മോഡലുകളും പരാജയപ്പെടും. തീർച്ച.
@abhiramtn5795
@abhiramtn5795 4 года назад
Self + back tyre size kootiyal classic 350 sail nallonam kurayum
@Ettumanoor
@Ettumanoor 4 года назад
അതല്ലേ പഹയാ esx
@amalsabu5478
@amalsabu5478 4 года назад
Esx und pakshe athinu standard base modelinte look kittilla.
@jrverna3425
@jrverna3425 4 года назад
Selfstart ഉണ്ടെങ്കിൽstanderd ആണ് നല്ലത്
@akshaym9030
@akshaym9030 4 года назад
Slefstart model vannu
@jithinkm300km5
@jithinkm300km5 4 года назад
സ്റ്റാൻഡേർഡ് 💪
@GeekGuru_
@GeekGuru_ 3 года назад
Standard 350 😍 front drum oru scenum illa. Driving since 2017
@nithinksnithinks3678
@nithinksnithinks3678 4 года назад
ചുരുക്കി പറഞ്ഞാൽ ഇത്രയും പൈസയും കൊടുത്ത് ഈ രണ്ടും വണ്ടിയും എടുക്കുന്നതിനേക്കാളും നല്ലത് വേറെ ഏതെങ്കിലും ബൈക്ക് എടുക്കുന്നത
@noushu5f
@noushu5f 3 года назад
@Arun Nair which bike enik 40 kitunu
@Fine-fm1kh
@Fine-fm1kh 3 года назад
@Arun എത്ര കിട്ടും
@surendrankrishnan8656
@surendrankrishnan8656 4 года назад
👍 ഇഷ്ടപ്പെട്ടു അനിയൻമാരെ 👍 അനുഭവത്തിന്റെ വെളിച്ചത്തുള്ള പറച്ചിലുകളാണ്
@DriveMEAuto
@DriveMEAuto 4 года назад
Thanks bro❤️
@Userskoo7
@Userskoo7 4 года назад
bullet എന്ന വികാരം വിറ്റ് company cash ഉണ്ടാക്കി.
@abhiabhishek.2224
@abhiabhishek.2224 3 года назад
മണ്ടന്മാർ ഇപ്പോഴും വിഗാരം വച്ചു ബുള്ളറ്റ് എടുക്കുന്നു.
@jimbroottygaming8824
@jimbroottygaming8824 3 года назад
Nxt gen classic 350 varunundu .. vikaramelam poyee company ku vivekam vannu
@anandbnair6823
@anandbnair6823 2 года назад
Vandivagan pattathavaruda karachil kollalo
@nasarelamkulavan4365
@nasarelamkulavan4365 8 месяцев назад
ഞാൻ ഒരു ബുള്ളറ്റ് 350 എടുക്കാൻ ഉദേശിക്കുന്നുണ്ട് കിക്ക് സ്റ്റാർട്ട്‌ ആണോ അതോ 2023 പുതിയ മോഡൽ ആണോ നല്ലത് എടുക്കാൻ പ്ലീസ് റിപ്ലൈ
@YoonusAli-k8u
@YoonusAli-k8u 4 месяца назад
Std350bs3noookku
@bibycmathew2800
@bibycmathew2800 4 года назад
Sathyam paranjal ithu vare kandathil ettavum nalla video.. pwoli machanmaru😍
@DriveMEAuto
@DriveMEAuto 4 года назад
thanks machan❤️
@vijith_k_vijayan
@vijith_k_vijayan 4 года назад
Awesome Video.. Impressive presentation.. Good detailing... Shared Genuine Experiences 🙂 Entirely Unique ❤️ 😘
@kombanff3225
@kombanff3225 2 года назад
Bro sadharana nammal use cheyyan eth bullet aan better classic or standard pls reply
@niyast7130
@niyast7130 5 дней назад
വണ്ടി സ്റ്റാൻഡേർഡ് ആണ് പുലി കമ്ബ്ലൈൻഡ് കുറവ് ആണ് എനിക്ക് ആകെ ഒരു ബുദ്ധിമുട്ട് തോന്നിയത് പിറകിൽ ഇരിക്കുന്ന ആൾക് കുറെ ഇരുന്നാൽ ചന്തി വേദനിക്കും
@gokulkrishna9250
@gokulkrishna9250 3 года назад
Waiting for my bullet standard 350❤️😘
@shinovarghese1347
@shinovarghese1347 Год назад
Samsarathil sound kurachude aavamarnu.. Kelkan pattunnillarnu..
@DriveMEAuto
@DriveMEAuto Год назад
Sorry bro..microphone illayirunnu..ippo idunna videos il ath rectify cheythitund
@sionrollins4291
@sionrollins4291 3 года назад
Classic 350 fan's like adi
@nettooraan9613
@nettooraan9613 4 года назад
അടിപൊളി റിവ്യൂ ആണ് കേട്ടോ ....... പ്രത്യേകിച്ചു രണ്ടു പേരുംകൂടെ ആവുമ്പൊ. അതും യൂസേഴ്സ് !!!
@DriveMEAuto
@DriveMEAuto 4 года назад
thanks bro
@communismkerala6795
@communismkerala6795 4 года назад
Standard 350 uyir 😍😍😍 Nice video bro...
@abdulmajeed851
@abdulmajeed851 4 года назад
മച്ചാനെ ഞാൻ സൗദിയിൽ ജോലി ചെയ്യുന്നു എനിക്ക് വീട്ടിൽ ഒരു ബൈക്ക് വാങ്ങാൻ താൽപര്യമുണ്ട് എനിക്ക് യുനികോണിനോടാണ് താൽപര്യം അനിയന് ബുള്ളറ്റിനോടും ഈ പ്രഷണം ഉത് വരെ തീർന്നിട്ടില്ല രണ്ട് മാസമായി classic വാങ്ങാൻ ഒരു തോന്നൽ മനസിലുണ്ട് ഹലേ വീൽ Sel Fക്കെ ഉണ്ടായത് കൊണ്ട് ചെറിയ ഒരു താൽപര്യം ഇപ്പോൾ ഈ വീടിയോ കണ്ടപ്പോൾ മൊത്തത്തിൽ Confusion ആയി ഇപ്പോൾ നിങ്ങൾ ആരെങ്കിലും ഒരാൾ ഒര് വാഹനം നെഗറ്റിവ് പറയുകയാണെങ്കി ൽ പോസിറ്റിവ് ള്ളത് എടുക്കാമായിരുന്നു. ഇനിയും ഒന്നര വർഷം ഞാൻ ആലോജികേണ്ടി വരും എന്നാണ് തോന്നുന്നത് ചിലപ്പോൾ രണ്ടും ഞാൻ ഒന്നിച്ച് ഇറക്കും വേറെ മാർഗമില്ല ബാക്കി വരുന്നിടത്ത് വെച്ച് കാണും
@DriveMEAuto
@DriveMEAuto 4 года назад
😂😂😂😂
@angelmariyasaji9832
@angelmariyasaji9832 4 года назад
ആത്മാർത്ഥത യോടെയുള്ള അവതരണം 👍👍👍🌹
@DriveMEAuto
@DriveMEAuto 4 года назад
Thank you ❤️❤️
@muhammadmunna1692
@muhammadmunna1692 4 года назад
Machana etil nalla Milage bullet 350aano classic 350 aano
@DriveMEAuto
@DriveMEAuto 4 года назад
Std 350
@ramps1136
@ramps1136 4 года назад
Bullet
@jerinantony9068
@jerinantony9068 4 года назад
Vere level review....vere arum parayatha kuraya valuable karyam manasilakan kazhinju..keep going
@muhammedrafit6919
@muhammedrafit6919 2 месяца назад
Std 350 king
@Turbotalkmalayalam
@Turbotalkmalayalam 4 года назад
Bro mileage ന്റെ കാര്യത്തില്‍ എന്തെങ്കിലും difference ഒണ്ടോ
@noushu5f
@noushu5f 3 года назад
illa bhai
@Gipsydas
@Gipsydas 4 года назад
ഇത് രണ്ടും എടുക്കാതിരിക്കുക പറ്റുമെങ്കിൽ പഴയ മോഡൽ ബുള്ളറ്റ് എടുക്കുക എന്നിട്ട് ക്ലാസിക്ക് മോഡൽ പണിയിപ്പിക്കുക എന്ന് ക്ലാസിക് എടുത്ത് തുലഞ്ഞ ഒരു മഹാനുഭാവൻ
@abdulgafoor-eo5oi
@abdulgafoor-eo5oi 4 года назад
A very good advice
@theboywholovedkappapuzhukk
@theboywholovedkappapuzhukk 4 года назад
Sathyam. Enn std-bs4 edtha njn 🙁
@paavammalayali3957
@paavammalayali3957 4 года назад
🤣😂
@krishnajithvs255
@krishnajithvs255 4 года назад
Odikkunna reethiii anusarich irikkum. vandii Kaiii mariii odichal Ottadikkk paniii kittum. Manyamaya speed il Aarkkum kodukkathe otakku odichal, maintain cheythal oru pblm um undakillaaa. Pinne service centre il Ellam ITI padichu irangiya piller aanu . so service um kollillaaa. old model eduthalum panii varathirikkoolaa. Am a Classic 350 Rider
@theboywholovedkappapuzhukk
@theboywholovedkappapuzhukk 4 года назад
@@krishnajithvs255 sahodhara, njn polich odikkana type aal alla. 45-60 range mathraan odikkaru. Ee vandi edth first month thanne 4 thavana aanu showroomil kondpoyth. Athm nin ozhike vere aarum odichitillatha vandi. Vandikk Issues ind. But, ath rectify chytha cruiser categorile adipoli vandi aakum ithellam.
@wildking7263
@wildking7263 4 года назад
Classic 350 bs6 stealth black booked🤟🏻
@DriveMEAuto
@DriveMEAuto 4 года назад
congrats on ur new ride bro ❤️
@wildking7263
@wildking7263 4 года назад
@@DriveMEAuto thanks bro
@nothumanff5900
@nothumanff5900 3 года назад
Enikk innu kittum same ⚡️
@wildking7263
@wildking7263 3 года назад
@@nothumanff5900 Cngrtsss bro Evide veed
@prashobp2027
@prashobp2027 7 часов назад
Kicker start undo standardl?
@_anandu.vishnu_
@_anandu.vishnu_ 4 года назад
SUBSCRIBED.......!
@murukeshk7511
@murukeshk7511 2 года назад
Bro ഞാൻ ഒരു bullet 350 എടുത്തു പുതിയ users ന് ഉപകരിക്കുന്ന വീഡിയോ ചെയ്യാമോ
@Huh-ku7gb
@Huh-ku7gb 4 года назад
Simple 2 um edukkaruth😂😂 Ente ponnu machanmare nammle pole sadharanakarkk pattila ee samanam
@kunhammadn7205
@kunhammadn7205 4 года назад
I will buy a bullet soon
@nisamudheenwandoor5568
@nisamudheenwandoor5568 4 года назад
ഞാൻ 5 വർഷമായിട്ട് classic 350 ഉപയോഗിക്കുന്നു, വളരെ ഹാപ്പിയാണ്.
@akhil4991
@akhil4991 4 года назад
njan 8 varsham, tooooooooooo happy
@sharonwilson4201
@sharonwilson4201 4 года назад
Milage??
@akhil4991
@akhil4991 4 года назад
@@sharonwilson4201 im getting around 45+ in cities and 50+ in highways. i got 57 once. i haven't done any modifications such as silencer or power filter etc.
@noushu5f
@noushu5f 3 года назад
@@sharonwilson4201 40
@muhammedshafeeque3205
@muhammedshafeeque3205 3 месяца назад
Vedio കണ്ടതിന് ശേഷം ആണ് ഏത് എടുക്കണം എന്നതിൽ കൺഫ്യൂഷൻ 🤦🏻‍♂️
@Malabarstudio
@Malabarstudio 4 года назад
രണ്ടു പേരുടെയും അവതരണം ഉഷാർ ആണ്..
@DriveMEAuto
@DriveMEAuto 4 года назад
thanks machane
@dheerajraju5260
@dheerajraju5260 4 года назад
Man std x bs6 review cheyy
@basil2090
@basil2090 4 года назад
ക്ലാസിക് എനിക്ക് ഇഷ്ടപ്പെട്ടില്ല
@nothumanff5900
@nothumanff5900 3 года назад
Paisa kooduthal aayondano
@shan7126
@shan7126 2 года назад
Goid presentation
@CB.Attingal
@CB.Attingal 2 года назад
Presentation രണ്ടുപേരും ഒന്നിനൊന്നു മെച്ചം ❤️👏..bullet 350 ഉറപ്പിച്ചു കഴിഞ്ഞു. Like & subscribed... from Dubai 🌹
@DriveMEAuto
@DriveMEAuto 2 года назад
Thanks brother ☺️❤️
@muhammadmunna1692
@muhammadmunna1692 4 года назад
Broo etil nalla Milage aatuvandeela
@DriveMEAuto
@DriveMEAuto 4 года назад
Std 350 kku anu mileage kooduthal
@ramps1136
@ramps1136 4 года назад
Bro ente bullet aann enik 48 kittunnund city +mainroad.... Maryaathakk odichaal bullet kidilan aann... Perfect aayitt gear shift cheyth velya speedil pokhaathe odichaal kidilan aann bullet..
@parvezmusharaf3634
@parvezmusharaf3634 4 года назад
Bro ente vandi standard 500 efi bs4 edition ann...vandi nice ann...back disc brake,single gear shifter oke cheythittund....eeyide ayitt gear shifting athrakang sugalya...idak neutral idanulla edanger...idak mathram...vandi engine switch off akiyadhin sesham nuetral idanonum risk illa...gear box ossue vallom anno?
@ashwinm5558
@ashwinm5558 4 года назад
Service book ll polum paranjittund bro neutral idaan vandi kurachu move cheythu venam idan ullathu nnu ...Pinne clutch ariyavunna oraale kondu adjust cheythal smooth akum
@dileepkv2443
@dileepkv2443 4 года назад
സ്റ്റാൻഡേർഡിനു ക്ലാസിക്കിന്റെ ടയർ ഇടാൻ കഴിയില്ലേ
@ridhucrooz7121
@ridhucrooz7121 4 года назад
കഴിയും
@ashwinm5558
@ashwinm5558 4 года назад
Rim change cheyyanam ...Sometimes back tyre mudguard ll thattaan chance ind gutter okke irangumbol
@riyasmohammed4051
@riyasmohammed4051 4 года назад
ഹായ് ബ്രോസ്, നല്ല അടിപൊളി പ്രെസെന്റഷൻ ആണ്. എന്റെ ചെറിയ experience പറയാം. എന്റെ കയ്യിൽ ഒരു 2014 മോഡൽ classic 350 ഉണ്ട്. 35000 km ഓടി ഇതു വരെ. Chain sproket ഒരു പ്രാവശ്യം change ആക്കി, theeth 3 എണ്ണം പോയി. വണ്ടിയെ കുറിച്ചു വലുതായി അറിയാത്തതു കൊണ്ടു 3 എണ്ണം പോയപ്പോൾ ആണ് ശ്രദ്ധിച്ചത്.😊. ക്ലാസിക്350 ക്കു പിന്നെ എപ്പോഴും കിട്ടുന്ന പണി എന്നു വെച്ചാൽ അതിന്റെ ക്ലച്ച് ക്യാബിൾ പൊട്ടുന്നതാണ്. അതു കൊണ്ടു എപ്പോഴും spare കരുത്താറുണ്ട് ലോങ് പോകുമ്പോൾ. വേറെ ഒരു major പ്രോബ്ലെം അതിന്റെ സെല്ഫ് മോട്ടോർ/spark ക്ലച്ച് ആണ്. സെല്ഫ് അടിക്കുമ്പോൾ കമ്പിപ്പാര റോഡിൽ ഇട്ടു വലിക്കുന്ന ശബ്ദം ഉണ്ടാവുമായിരുന്നു.🙄. പിന്നെ ശബ്ദം കൂടി വന്നു, പോരാത്തതിന് കാർബാറ്റർ മൊത്തം ഇളകാൻ തുടങ്ങുകയും ചെയ്യ്തു(engine ഹെഡിലേക്കു ഉള്ള റബ്ബർ). അങ്ങനെ എന്റെ mechanic അതു മാറ്റി തന്നു.അങ്ങനെ ലസ്റ് service എനിക്ക് മൊത്തം 8000 രൂപ ആയി. Spark ക്ലച്ച് മാറ്റി എന്നാണ് പുള്ളി പറഞ്ഞതു, അതിനു മാത്രം 4700 ആയി😞. അതു പോകാനുള്ള കാരണം പുള്ളി പറഞ്ഞതു, നമ്മൾ സെല്ഫ് start ചെയ്യമ്പോൾ start ആവുന്നതിനു മുൻപേ പെട്ടെന്ന് ബട്ടൺ റിലീസ് ചയ്യരുത്.അതു സെല്ഫ് മോട്ടോർ reverse അടിക്കാൻ കരം ആകും, അതു വഴി teeth complaint ആകും എന്നാണ് പറഞ്ഞതു. ആ teeth സൗണ്ട് ആണ് മേൽപറഞ്ഞ ശബ്ദത്തിനു കാരണം. ഞാൻ വണ്ടി എടുത്ത തുടക്കത്തിൽ നല്ല smooth ആയിരുന്നു. 2മത്തെ സർവീസ് മുതൽ അതു weak ആയി. പിന്നെ നല്ല ഒരു mechanic അത്‌ സർവിസ് ചെയ്തപ്പോൾ പഴയ പെറ്ഫോംൻസ് കിട്ടി. എന്റെ പേർസണൽ അനുഭവം എന്നാൽ സർവിസ് സെന്റർകാരന് ശരിയയി ചെയ്യാത്തതാണ് വണ്ടി കുളമാകാൻ കാരണം. നല്ല ഒരു mechanic സർവിസ് ചെയ്താൽ അടുത്ത സർവിസ് വരെ വണ്ടിക്കു prtyeka പ്രശ്നം ഒന്നും കാണില്ല. ഇടക്ക് നമ്മൾ തന്നെ നോക്കിയാൽ മതി ശബ്ദമോ, മറ്റോ ഒക്കെ വ്യത്യാസം ഉണ്ടെങ്കിൽ. Lube ചെയ്യണം chain ഇടക്ക്. പിന്നെ വൈബ്രേഷൻ, മച്ചാനെ ഒരു രക്ഷയുമില്ല. ഞാൻ സ്റ്റോക്ക് mirror മാറ്റി ഇപ്പോൾ ഇട്ടിരിക്കുന്നത് electra യുടെ ആണ്.ഇനി എനിക്ക് സ്പ്രിങ് washer ഇടണം handlilil. പിന്നെ ഒരു ബാർ handilil വെൽഡ് ചെയ്യുന്നത് വൈബ്രേഷൻ കുറക്കാൻ നല്ലതാണ്. നിങ്ങളുടെ വീഡിയോ കണപ്പോൾ എനിക്ക് തോന്നുന്നത് ബുള്ളറ്റ്350 എടുത്താൽ മതിയായിരുന്നു എന്നാണ്.😜. എന്തായാലും good effort guys.👏👏😃
@ramps1136
@ramps1136 4 года назад
Bro njaan bullet aann eduttath... Ippo oru 13000 km aayi... Ithuvare no scene engine soundum okke no prob.. Ente adutt palarum paranjath classic edutt mandattaram kaanichu bullet edutaal mathiyaarnu ennaann but look enik classic inte aarnu ishtam.. But bullet aann nallathenn kettapol ath eduttu.. Aa teerumaanam tettaayillaarnu.... Njaan speed ik pokhaarilla ente bullet main road+ city il 48 mileage tarunnund highway il 50 kku melilum... Vibration classic ne apekshich kuravaann... 5 th gear il enik 37 km speed il vare pokhaan pattum... Pazhaya bullet odikkunna feel kuracheghilum tarunnundeghil ath enik toniyath bullet standard il aann..
@Ishaque_Ali
@Ishaque_Ali 3 года назад
@@ramps1136 wich model
@muneerfalah1745
@muneerfalah1745 3 года назад
തടിയന്മാർ std പോവുമ്പോ സൈക്ലൗട്ടി പൂവുന്ന പോലെ ശെരിയാണ് std ടയർ വണ്ണം കുറവ്
@bharath_babin7697
@bharath_babin7697 4 года назад
We can change the tyre size of bullet 350,I had already done 😎
@muhammedashique4165
@muhammedashique4165 3 года назад
Bro angne cheyumbo tyre madgaurdin adich problem undaville?
@Sharon-vs8go
@Sharon-vs8go 2 года назад
@@muhammedashique4165 chasis problem indavum
@praveenkumarkp4084
@praveenkumarkp4084 4 года назад
Bullet esx and ksx comparison review cheyyamo bros
@DriveMEAuto
@DriveMEAuto 4 года назад
covid oke ayathkond ipo showroomil ninn vandi kittan padanu..kityal undane idam bro..
@nisalak5787
@nisalak5787 4 года назад
ചെറുപ്പത്തിലേ മോഹിച്ചതായിരുന്നു RE ആവേശം മുഴുവൻ ആ വലിയ ശബ്ദത്തിലായിരുന്നു 😥but വിധിയില്ല
@MuhammedALI-fq6vx
@MuhammedALI-fq6vx 4 года назад
Oke settavum
@jithinpg
@jithinpg 3 года назад
2 ലക്ഷം രൂപ കൊടുത്തു ഈ സാധനം വാങ്ങുന്നത് കാശ് കൊടുത്തു പണിമേടിക്കുക എന്ന് പറയുന്നപോലെയാണ്.. ഈ സെഗ്മെന്റിൽ ഉള്ള വണ്ടികളുമായി താരതമ്യം ചെയ്യുമ്പോൾ ഫീച്ചറുകൾ വളരെ വളരെ കുറവാണ് (ഫ്യുവൽ ഇൻഡിക്കേറ്റർ പോലുമില്ല) എന്നത് പോട്ടെയെന്ന് വച്ചാൽ പോലും ക്വാളിറ്റിയുടെ കാര്യത്തിലും ദുരന്തം തന്നെയാണ് ഈ വണ്ടികൾ.. ഓയിൽ അടിക്കുന്നതും, കാർബറേറ്റർ ഉള്ള വണ്ടികളുടെ ഡയഫ്രം പൊട്ടുന്നതും, EFI ഉള്ള വണ്ടികളിൽ ഇഞ്ചെക്ടറിന്റെ പ്ലാസ്റ്റിക്ക് കേസിങ്‌ പൊട്ടുന്നതും, സ്വിങ് ആം ബുഷ് പോകുന്നതും തുടങ്ങി ഉച്ചി മുതൽ പാദം വരെ വെട്ടിവിറച്ചു പണ്ടാരമടങ്ങുന്ന വൈബ്രെഷനും തുരുമ്പിന്റെ പ്രശ്നവും ഇലക്ട്രിക്കൽ പ്രശ്നങ്ങളും.. ഇങ്ങനെ നൂറുകൂട്ടം പ്രശ്നം.. വാങ്ങുന്ന പണത്തിന് ഒത്ത ക്വാളിറ്റി കസ്റ്റമർക്ക് കൊടുക്കാതെ ഒരുപറ്റം ആളുകളുടെ "വികാരം" മുതലാക്കി പണം പിടുങ്ങുന്ന തട്ടിപ്പ് കമ്പനിയായി റോയൽ എൻഫീൽഡ് അധഃപതിച്ചു.. "വികാരം" വിവേകത്തെ മറച്ച കുറെ ആവേശക്കമ്മിറ്റിക്കാർക്ക് ക്വാളിറ്റി വേണ്ട, വണ്ടിയുടെ ആ ഷെയ്പ്പും ശബ്ദവും മാത്രം മതി.. അതുകൊണ്ട് കമ്പനിക്ക് കാര്യങ്ങൾ സുഖമായി.. കുറേപ്പേർ പ്രശ്നങ്ങൾ എണ്ണിയെണ്ണി പറഞ്ഞാലും ന്യായീകരിച്ചു മരിക്കാൻ വികാരവാദികൾ ഉണ്ടല്ലോ 😁
@amal_pk
@amal_pk 4 года назад
Bs6 classic 350 stealth black model engane und bro..? Order cheyth kazhinju ♥️
@abdulrahooftgi7084
@abdulrahooftgi7084 4 года назад
Kollam
@achun3328
@achun3328 Год назад
Classic ne ക്കാളും std നാണോ sound കൂടുതൽ?
@Sarath_sonu_sarath
@Sarath_sonu_sarath 4 года назад
ഇതൊന്നും എടുക്കാതെ വേറെ നല്ല വണ്ടി ഏതേലും എടുക്കാൻ നോക്ക് ഗൈസ്... പിന്നെ നിങ്ങളൊരു കട്ട RE ഫാൻ ബോയ് ആണെങ്കിൽ ഹിമാലയൻ , അല്ലെങ്കിൽ ഇന്റർസെപ്റ്റർ or GT എടുക്കുക. അല്ലതെ ഇതൊക്കെ കേട്ടിട്ട് എടുക്കാൻ നിന്നാൽ പണി കിട്ടും , കാക്കക് തൻ കുഞ്ഞു പൊൻകുഞ്ഞ് ആയോണ്ട് ഇവരിങ്ങനൊക്കെ പറയുന്നു
@rinshadpr4856
@rinshadpr4856 4 года назад
Standard 350 booked🤪
@DriveMEAuto
@DriveMEAuto 4 года назад
happy journey on your new ride bro👏👏
@rinshadpr4856
@rinshadpr4856 4 года назад
Learning license polum kityatila covid karanam
@shebinjr3702
@shebinjr3702 4 года назад
Njanum book cheythu standard... ❣
@DriveMEAuto
@DriveMEAuto 4 года назад
@rishad license kittiyit odichal mathi😄😄
@rinshadpr4856
@rinshadpr4856 4 года назад
Okay boss☻︎☺︎︎
@princeofdreams6882
@princeofdreams6882 4 года назад
38 yr ആയ ഒരു ബുള്ളറ്റിന് എത്ര കൊടുക്കേണ്ടി വരും. മോഡൽ അറീല്ല .
@mr.h8516
@mr.h8516 4 года назад
seems they got good information , It would be helpful if you can make the same video in ENGLISH for the people like me who can't understand Malayalam 🙏
@DriveMEAuto
@DriveMEAuto 4 года назад
We are sorry for the inconvenience..We are planning to add subtitles in our upcoming videos..Thank you❤️
@abhilashm.s5283
@abhilashm.s5283 4 года назад
Bro.. njan standard 350 anu edukkan udheshikkunathu.. oru 500km ride pokumbol etra speedil pokunnathanu engineu safe... athupole etra km allenkil time il vandikku rest kodukkanam.. nigalkke ariyavunna suggestions paranju tharanam... pinne nigalde vedio presentation super anu ketto...
@ashwinm5558
@ashwinm5558 4 года назад
50 km or 1 hr anu suggested time ...10 to 15 mins anu resting period ...50 km oke nirthaan padu anu..So 1hr ride kazhinj rest kodukkam ...Long pokumbol orupaadu throttle onnum kodukkathe oru 70 vare okke pidikkam ...60kmph anu smooth
@abhilashm.s5283
@abhilashm.s5283 4 года назад
Tanx for your replay bro... all the best for your team
@supremekailash33
@supremekailash33 9 месяцев назад
i love ❤️ ROYAL ENFIELD ELECTRA BULLET 350
@vishnualloy
@vishnualloy 4 года назад
Thanks മച്ചാന്മാരെ classic cancel.. Standard fix..❤❤
@EmmanuvalBiju-k5q
@EmmanuvalBiju-k5q 3 дня назад
Bro sound kudithal ethaa😢 Bro sound kudithal etha
@jibinkmathai3370
@jibinkmathai3370 4 года назад
Machan paranja..lightnte karyam vallare correct aanu...led light vachitt enik pani kittetullatha...aa ridenu sesham njn ente stock halogen light thirich fix cheythu...ente vandi standard 350 aanu...
@mathewgeorge4264
@mathewgeorge4264 4 года назад
2002 മോഡൽഎലേക്ട്ര ബ്രേക് കംപ്ലൈൻറ് തുടർച്ചയായി ഉണ്ടായി. റന്നിങ്ങിൽ ബ്രേക് ജാം ആയിബ്രേക് പ്ലേറ്റ് വളഞ്ഞു പോകുക എന്ന പ്രശ്‌നം. എന്താണ് കാര്യം എന്നു അറിയുമോ
@ashwinm5558
@ashwinm5558 4 года назад
Liner complaint allenkil local brake shoe avam .Drum brake ayathu kondu proper aayi athu ilakki clean cheyyanam .parts oke lubricate cheyyanam .Cable inspect cheyyanam .Dust kerumbol anu jam aakunnathum pinne breaking ll sound kelkunnathum
@akhil4991
@akhil4991 4 года назад
I'm using classic 350 since 2012 ( using standard of my friend's too) advantages compared to standard 1. riding comfort 2.high stability ( disk brakes and,broad and small rear tyre) 3.good braking 4.self start 5.headlight brightness etc.... disadvantages 1. torque is slightly less, so need minimum 55kmph to shift 5th gear ( standard around 50kmph) 2. rear seat is almost useless ( but classic is made for solo ride) common issues 1. quality of parts used 2. poor service ( especially marikar motors) to RE haters 1. we are a group and we all are getting good mileage ( I'm getting 45+kmpl in cities and 50+ kmpl in highways. i got 57kmpl once in ayoor to Trivandrum road) 2. royal enfield will always give you troubles if you buy RE with a racing mind set or if you expect the performance of a duke. 3. engine issues will be guaranteed if you use open silencers. 4. buy RE only if you can maintain it properly ( needs to clean immediately if wet ) * Im happy with my machine because I know that RE is not meant for racing or high-speed cruising, i didn't use any aftermarket fitments except crash guard so i didn't get any major issues till now. few of my colleagues used open bottle silencers and all got an engine oil leak..... and leads to an expensive repair.
@aldrinjack5142
@aldrinjack5142 4 года назад
50+ milege classic il kittunundo bro is it true
@akhil4991
@akhil4991 4 года назад
@@aldrinjack5142 തല്ലിയതല്ല bro. ഇവിടെ തള്ളിയിട്ടു എനിക്കെന്താ പ്രയോജനം. എനിക്ക് ഒരിക്കൽ 57 കിട്ടിയാരുന്ന്. പക്ഷേ നല്ല റോഡിൽ ഒരു 50+ പ്രതീക്ഷിക്കാം. സൈലെൻസറും മാറ്റി full throttle കൊടുത്തു ഓടിക്കുന്നവർക് ഇതൊരു തള്ളായി തോന്നിയേക്കാം. പക്ഷേ ഞാൻ പറഞ്ഞത് ശരിയാണ് bro
@aldrinjack5142
@aldrinjack5142 4 года назад
@@akhil4991 okkk bro thanks
@nandudevnandn5662
@nandudevnandn5662 3 года назад
Well said bro
@b4zljr
@b4zljr Год назад
Open silencer vechal.. Engine pani കുറയുകയല്ലേ cheyyunnadh. Open silencer aanengil mielage kooduthal kittum ennan njn kettekkunadh
@midhunkdas8975
@midhunkdas8975 4 года назад
മച്ചാൻമാരേ ..ഒരു doubt.. New bullet 350 ൽ Front disc with ABS ആണല്ലോ.. so tyre puncture ആയാൽ ഊരിമാറ്റി ഒട്ടിച് തിരിച്ച് ഇടുമ്പോൾ ABS Correct ആവ്യോ? കാരണം Puncture ഒട്ടിക്കുന്ന ആൾക്കൾക്ക് ABട ശരിയായി വയ്ക്കാൻ അറിയണമെന്നില്ലല്ലോ . Reply പ്രതീക്ഷിക്കുന്നു. എന്തായാലും നല്ല ഒരു Video .Good work bros👍
@ashwinm5558
@ashwinm5558 4 года назад
Front tyre valya scene illa .Enkilum athyavashyam anenkil sredhichu pani cheythittu udane showroom ll kanichu noknm
@sojanvarkey6382
@sojanvarkey6382 4 года назад
ഇത് രണ്ടിന്റെയും മൈലേജ് പറഞ്ഞില്ല
@DriveMEAuto
@DriveMEAuto 4 года назад
40 to 45kmpl for bullet 350, 35 - 40 kmpl for classic
@shibupk8658
@shibupk8658 4 года назад
ബുള്ളറ്റ് 350 സ്റ്റാൻഡേർഡ്ടോപ്പ് ഗിയറിൽ സ്പീഡ്‌ കുറച്ച് ഓടി ക്കുന്ന തുപോലെ (35_ 40 KM speed) Bullet 350 XES/Electra എന്നിവ ഓടിക്കുവാൻ പറ്റുമോ
@ganeshdr2773
@ganeshdr2773 4 года назад
Thanks bros.. Very good information with nice presentation 👍🏼
@DriveMEAuto
@DriveMEAuto 4 года назад
Thank you ❤️❤️
@JoyfulCornflowers-hs3wu
@JoyfulCornflowers-hs3wu 6 месяцев назад
രണ്ടിന്റെയും കിട്ടുന്ന mileage പറഞ്ഞില്ല
@harisanthh7409
@harisanthh7409 3 года назад
Ente abhiprayathil Electra Ann pwoli
@mohdshafi3572
@mohdshafi3572 4 года назад
Ith kanunna Classic 350 eduth moonji panikkitti irikkunna njan
@ananthusv6477
@ananthusv6477 3 года назад
Nthupatti bro
@yadhukrishna3330
@yadhukrishna3330 4 года назад
Bro.. is there a problem, when you replace the bullet tyre with a large one(chinese tyre or something)? I was recommended by a mechanic that, we should chnage the rim too.. Can you comment in detail
@ashwinm5558
@ashwinm5558 4 года назад
Std nte tyre maari classic nte atrem wide tyre idan classic nte rim lottu change cheyyendi varum ...Classic nte tyre itta kurachu std nu valya gutters irangumbol mudguard ll thattunnund ennu kettitund .Pakshe rare anu .Classic nte rim idumbol bike nte height kurayum . Stock aayittu ulla tyre ne kaalum kurachu koodi wide aayittulla tyres und .ceat pole ula tyres und .Athinu rim mattendi varilla .Tyre choose cheyumbol nalla company aayittulla grip ulla tyres select cheyuka. Thank you for watching ❤️
@yadhukrishna3330
@yadhukrishna3330 4 года назад
@@ashwinm5558 tqs for reply..😍
@mubashiraarif7608
@mubashiraarif7608 4 года назад
Standard 350 kk back wheel 19 rim change cheydh 18 ittu ennitt 120/80/18 size tyre ittu adhu pole front wheelum njn maattitt 90/90/19 ittu....wandi ippom kidu look aaaan angane cheydhappom nallonam hight kuranju kittyy ......😍😍🥰🥰bullet fan aaaan..
@haneefamuhammad4196
@haneefamuhammad4196 4 года назад
ബ്രോ സൗണ്ട് ക്ലിയർ ഇല്ല വയങ്കര ഡിസ്റ്റർബ് കുറ്റം പറഞ്ഞത് അല്ല കേട്ടോ 👍👍👍
@DriveMEAuto
@DriveMEAuto 4 года назад
ok bro..iniyulla videosil fix cheyyan sramikam..thanks bro❤️
@sudheeshor5306
@sudheeshor5306 2 года назад
Bro വിഡിയോ സൂപ്പർ but ഇനി മുതൽ മൈക്ക് യൂസ് ചെയ്യുക
@shafeeqvk4937
@shafeeqvk4937 4 года назад
350 ആഗ്രഹമുണ്ട് സാധിക്കുന്നില്ല.. എന്ന് ഒരുപാവം fz മുതലാളി 😍
@maadhujovi9528
@maadhujovi9528 4 года назад
Vaagallu....veruthe kuzhi chaadnada
@hariskakkattilkakkattil7544
@hariskakkattilkakkattil7544 4 года назад
ക്ലാസിക്കിൽ 5 മത്തെ ത്തിൽ അല്ലാത്ത മറ്റു ഗീയറിൽ പതുക്കെ പോവുന്നു എങ്കിൽ ഇ പ്രശ്നം ഉണ്ടോ ബ്രോ
@hariskakkattilkakkattil7544
@hariskakkattilkakkattil7544 4 года назад
ഞാൻ കുറച്ചു പതുക്കെ ഓകെ പോവാൻ ഒക്കെ ആണ് 🤔
@DriveMEAuto
@DriveMEAuto 4 года назад
ella gearilum ee problem und bro..for eg. 55 km nu mukalile 5th gearil smooth ayi odikkan patu..exact paranjal 60kazhinj 5fthil vandi smooth ayirikum..athupole ella gearilum oru sweet spot und..athinu thazhe poyal vandi orupad vibrate cheyyum..veendum slow ayal enginum idikum
@pranav4878
@pranav4878 4 года назад
Seat height kooduthal STD nu anu 19 inch tyre
@unknown5612
@unknown5612 3 года назад
First ee vandi design cheytha aa England kkaran orikkalum arinju kanilla noottandukal thante design hit aakumennu... "Bullet" enna Peru hit aakumennu... Pandathey manushyar thanne smart people...
@aswin_raghunath8452
@aswin_raghunath8452 4 года назад
Waiting for my electra
@adnanaduzz6002
@adnanaduzz6002 3 года назад
Machane saialansor etha nallath
@DriveMEAuto
@DriveMEAuto 3 года назад
Change cheyyathe irikunne anu nallathu . Muffler ullathu noki eduthal mileage drop kuravayrikkum. Shortbottle with muffler or indori silencer ellam 3 muffler ulla type anu.
@RjHaif
@RjHaif 4 года назад
*വൈകാതെ ഒന്ന് എടുക്കും♥️✌️*
Далее
100 Identical Twins Fight For $250,000
35:40
Просмотров 54 млн
Bearwolf - GODZILLA Пародия Beatrise
00:33
Просмотров 254 тыс.