kodathi nishpakshamayi ee case kaikaryam cheyyanam..... keralathile janagalkuu ahankary aaya oru rajavil ninnum rakshappedan ulla oru avana pidi valli koodi aanu ee case...
കുറച്ചുകാലം മാപ്രകൾ ആഘോഷിക്കും! പിന്നീട് തേഞ്ഞുമാഞ്ഞ് പോകുമായിരിക്കും!😂 കോടതി നിഷ്പക്ഷവും നീതിയുക്തമായ തീരുമാനം എടുത്തില്ലെങ്കിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടും!
But where modiji ahd his ed ,cbi extra , still bjp support cpm, only make congress away from kerala , the kerala public all doubt the adjustment of bjp with cpm
പ്രിയങ്കാ കാന്തി വരുന്നു കൊടുങ്കാറ്റായ് സുനാമിയായ് ആടയായ് പൂടയായ് എന്നൊക്കെ പറഞ്ഞ് അന്തി ചർച്ച വെച്ചിരുന്ന മാപ്രകളുടെ വയറ്റത്തടിച്ചു കൊളം നാടൻ ഇന്നത്തെ ചർച്ച പിണുങ്ങാണ്ടി രാജി വെയ്ക്കുമോ മാനസപുത്രി ജയിലിലാകുമോ😅
Mr. Mathew kuzalnadan, you please come out of the tie . Congress party is tying you. Come out man you will be the winner. Thow your Congress member ship. They're corrupted. Be like Mr. Suresh Gopi, you have a better future.
സ്വാമിയേ ശരണമയ്യപ്പ ശബരിമല സ്വാമിയേ ശരണമയ്യപ്പാ അവന്റെ സർവ്വ ദുഷ്ടതയും അഹങ്കാരത്തിനും ഉള്ള ഫലം ശ്രീ അയ്യപ്പൻ കൊടുത്തിരിക്കുന്നത് ഞാൻ അന്നുമുതൽ പറയുന്നു ആയിരക്കണക്കിന് വർഷങ്ങൾ ആചാരമനുഷ്ഠിച്ച അനുഷ്ഠിച്ചു പോകുന്ന ആ ക്ഷേത്രത്തോട് കാണിച്ച കൊടും ക്രൂരത ഇതിന്റെ ഫലം എല്ലാം അവനും ഇവന്റെ കുടുംബം അനുഭവിക്കണം ഓരോ ഈടാകുടങ്ങളിൽ കൊണ്ട് അന്നുമുതൽ അയ്യപ്പനെ ചാടിയുകയാണ് ചാടിച്ചു കൊണ്ടേയിരിക്കുന്നു ഇപ്പൊ കുട്ടിക്കുരങ്ങനെ പോലെ ചാടി കളിക്കടാ കൊച്ചുരാമ ഇവാർത്ത ഘട്ടത്തിൽ വളരെ വളരെ സന്തോഷമുണ്ട് സ്വാമിയേ ശരണമയ്യപ്പാ