For more details Contact this number R K ഓർഗാനിക് സെന്റർ പഴയ പോസ്റ്റ് ഓഫീസിന് എതിർ വശം ഇറുമ്പയം പി ഒ തലയോലപ്പറമ്പ് കോട്ടയം ജില്ല . പിൻ 686605 ഫോൺ 9447572164
സാറിന് ഒരു തെങ്ങ് ഒള്ളോ സാറിന് ഈ മരുന്നിൻ്റെ പരിപാടി ആണോ. ഇതുകൊണ്ടൊന്നും ചെല്ലിയും ചെള്ളും പോവൂല്ല. ഞാൻ ദിവസവും എക്കാലെക്സ് സ്പ്രേ ചെയ്യും എനിക്ക് 100തങ്ങു ഉണ്ട്. ദിവസവും മൂന്നും നാലും ചെള്ളിനെ കിട്ടും അതിനെ എടുത്തു കൊന്നു കളയും ആ ദ്വാരത്തിൽ കൂടി ചെല്ലി കയറും. എന്നിട്ടു ആചെല്ലി നേരെ അടിയിലോട്ട് പോകും അത് നമ്മൾ അറിയില്ല അത് അവിടെ ഇരുന്ന് തേങ്ങി ൻ്റെ കട തിന്നു തെങ്ങ് നശിക്കും ഇതിന് ഞാൻ ചെയ്യുന്നത് ആദ്വാരത്തിൽ എക്കളെക്സ് ഒഴിച്ച് നെറ്റ് വെച്ച് അടച്ച് വെക്കും
നിങ്ങളെ ബോധ്യപ്പെടുത്തേണ്ട ആവശ്യം എനിക്കില്ല. കേരളത്തിലെമ്പാടും ബോധ്യപ്പെട്ടവർ തങ്ങളുടെ കൃഷിയിടത്തിൽ ഈ ടെക്നോളജി പ്രയോഗിക്കുന്നുണ്ട്. അവർക്ക് റിസൾട്ടും കിട്ടുന്നുണ്ട്. പ്രകൃതിയിലേക്ക് എങ്ങനെ വിഷം ഒഴുക്കാതിരിക്കാം എന്ന് ചിന്തിക്കുന്നവരാണ് ഈ സിസ്റ്റം ഫോളോ ചെയ്യുന്നത്. നിങ്ങൾ എല്ലാ ദിവസവും എക്കാലക്സ് അടിച്ച് പ്രകൃതിയെ പരിപോഷിപ്പിക്കൂ.
തെങിൻ ചുവടില് മറ്റാരുടെയും സഹായമില്ലാതെ ഇടാവുന്ന വളം ഞങ്ങളുടേ നാട്ടിലെ നഴ്സറിയിലുണ്ട് ഞങ്ങടെ തെങിലും.കവുങിലും. വഴയിലും ഇട്ടു കൊമ്പൻചില്ലിയും.മഞളിപ്പുംപ്പോയി ഞങ്ങടെ തോട്ടത്തില് ഇപ്പോ തെങിന്ന് നല്ല രീതിയില ആദയം കിട്ടുന്നും.ഞങള് അതു കൂടാതെ മുളക് കൃഷികുടിചെയ്യുന്നുണ്ട്..
Sir.. വീട്ടിലെ തെങ്ങ് ഒരെണ്ണം ചെരിഞ്ഞു ആണ് മണ്ട വളരുന്നത്.. തുടർന്ന് പോയാൽ വേട്ടേണ്ടുന്ന സ്ഥിതി ആകും... നേരെ വളർത്തി എടുക്കാൻ ഒരു വഴി പറഞ്ഞു തരാമോ.. urgent plz..
അകത്തേയ്ക്ക് വളഞ്ഞിരിക്കുന്ന ഭാഗത്ത് തെങ്ങിന്റെ കവിളിൽ ഒരു ഇഷ്ടിക അല്ലെങ്കിൽ ഒരു വിധം വലിപ്പമുള്ള ഒരു കല്ല് എടുത്തു വയ്ക്കുക. തെങ്ങ് നേരേ വളർന്നു കൊള്ളും
It is pure chemicals used and not organic. Blooms solution forces the plant to put on flowers before plant gets mature. I grow Jasmine plant using hydrophonic solutions, just kept in coco-peat in a small thermocol box. The plant is just 6 inches in height and i forced the plant to put on flowers using hydrophonic nutrients and now that plant has more than fifty flowers in it. That too a small Jasmine plant. You can use it if you can make sure that these chemicals don't mix with the soil in your property, it will destroy the bio-diversity in your soil. Giving artificial nitrogen to soil destroys the nitrogen fixing bacteria as it is no longer needed. This way, you're giving everything a plant needs artificially and your soil will be so rich with nutrients and plants give out their best. Later on, as the echo system in the soil dies, that very soil will become a barren land. We don't need to cultivate plants, we need to cultivate soil and let them grow depending only on the soil and no chemicals. Carbon farming or Regenerative farming seems to be a better option. You just cultivate the soil at low cost and that soil gives out the best including immunity for many diseases for plants. People who don't have much place, regenerative farming is a better option as you don't need much effort for bringing up plants, all you need to to create an atmosphere for the plants to live and produce fruits or anything you grow. All the time you need to cultivate the soil is 1 month and you labor time will be less than a day. Once you set up the opportunity for the useful micro-organisms to grow, you cover the soil with a bleck plastic sheet and keep it like that for a month. Post 1 month, when you remove the cover, your soil would have become dark in color, the true black gold in which any plants will grow. More over this way plants fixes carbon to the soil making it even richer, you don't have to do anything other than picking the weeds. No use of tools needed. Your soil will have the property to hold water from the top layer, so you don't even have to water regularly, you can leave it just like like for atleast a week or 2 without watering, but still your soil will be dry. Indeed mulching is needed as you don't need the sun to hit the soil directly during summer especially in Kerala, causing its roots heat shock. Keep yourself away from chemicals and dont make your lant barren land. If you grow plants in rooftop in drums, then you can use it. But not on earth directly. We have already suffered a lot with chemical fertilizers. Not any more. If you want to use technology in farming use the technology which benefits nature and enriches your soil than killing your soil in long run... Carbon Farming is one of the newest technologies used in farming. Other than growing plants we grow soil which helps plants grow healthy and disease free. This is because you created a system of microorganisms like bacteria in eath which feeds on the Carbon plants bring down to earth after photosynthesis. As these micro organisms consume it inturn, they provide the plants with the nutrients plants needed. Nothing is free in nature, but the trade happens between the plants and micro organisms so you don't have to worry at all. All you have to do us to water the plants once in a while as the soil will have better water holding capacity.
For more details Contact this number R K ഓർഗാനിക് സെന്റർ പഴയ പോസ്റ്റ് ഓഫീസിന് എതിർ വശം ഇറുമ്പയം പി ഒ തലയോലപ്പറമ്പ് കോട്ടയം ജില്ല . പിൻ 686605 ഫോൺ 9447572164
നിരവധി ഐറ്റം വളങ്ങൾ, ഇതൊക്കെ കൊച്ചു കുട്ടികളെ പരിചരിക്കുന്ന തരത്തിൽ ചെയ്യുന്നത് ഒട്ടും practical അല്ല, 10 ഇൽ കുറവ് തേങ്ങുകക്ക് കൊടുക്കാൻ പറ്റും, പിന്നെ ഇതൊക്ക സ്കൂൾ ഇൽ പോയി പഠിക്കുന്നത് പോലെ, എന്ത് കൊണ്ട് കൃഷി വകുപ്പ് ഇത് recommend ചെയ്യുന്നില്യ
For more details Contact this number R K ഓർഗാനിക് സെന്റർ പഴയ പോസ്റ്റ് ഓഫീസിന് എതിർ വശം ഇറുമ്പയം പി ഒ തലയോലപ്പറമ്പ് കോട്ടയം ജില്ല . പിൻ 686605 ഫോൺ 9447572164
വലിയ 4 തെങ്ങിന് ചെല്ലി ,മണ്ഡരി , മറ്റ് രോഗങ്ങൾക്കും പ്രതിരോധത്തിനായി 280 രൂപയാകും. വളർച്ചയ്ക്കും, കാപിടിക്കുന്നതിനും കൂടിയാകുമ്പോൾ ഒരു തെങ്ങിന് 170 രൂപയാകും.
For more details Contact this number R K ഓർഗാനിക് സെന്റർ പഴയ പോസ്റ്റ് ഓഫീസിന് എതിർ വശം ഇറുമ്പയം പി ഒ തലയോലപ്പറമ്പ് കോട്ടയം ജില്ല . പിൻ 686605 ഫോൺ 9447572164