Тёмный

COIMBATOREലെ അമ്മായിവീടും മരുത്തുമലയിലെ മുരുക ക്ഷേത്രം | MARUTHUMALAI MURUGA TEMPLE 

Lekshmi Nair's Travel Vlogs
Подписаться 166 тыс.
Просмотров 172 тыс.
50% 1

Опубликовано:

 

5 апр 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 316   
@amsankaranarayanan6863
@amsankaranarayanan6863 Год назад
Coimbatore ൽ കുറേ കാലം താമസിച്ചത് കൊണ്ട് അറിയാം. വളരെ നല്ല സ്ഥലമാണ്.Hotel food കുറച്ച് costly ആണെങ്കിലും, നല്ല vegetarian and non-veg food കിട്ടും. നല്ല സ്നേഹമുള്ള, മര്യാദയോടെ സംസാരിക്കുന്ന ആൾക്കാരാണ്. രാത്രി പൊതുവെ നല്ല climate ആണ് കോയമ്പത്തൂരിൽ.Sreemathi. Laksmi Nair ക്കും കോയമ്പത്തൂർ ഇഷ്ടപെട്ടെന്ന് കരുതുന്നു Best Wishes to Laksmi Nair Team
@ppgeorge5963
@ppgeorge5963 Год назад
മരുതമലൈ മാമുനിയേ മുരുകയ്യാ എന്നൊരു വളരെ മനോഹരമായ പാട്ടുണ്ട് ഈ പാട്ട് തമിഴ്നാടിന്റെ പൈതൃകത്തെ ഓർമ്മപ്പെടുത്തുന്നു
@lillysebastian915
@lillysebastian915 Год назад
Correct
@SalilNNSalil
@SalilNNSalil Год назад
​@@lillysebastian915 Maruthamalai Mamaniye Murugayya Singer Madurai Somasundaram. Lyrics Kannadasan. Music Kunnakudi Vydyanathan.🙏❤ Murugaa 💥🙏💥🙏💥🙏💥
@asurabeevi8032
@asurabeevi8032 5 месяцев назад
എല്ലാം കാണുക എന്നത് ഒരു പതിവ് ആക്കി ഞാൻ😊മാഡം ഓരോ ദിവസത്തെ വീഡിയോ ഇറക്കുന്നത് കാണാൻ വളരെ വുഗ്രതയോടെ കാണും ആകാംഷയോടെ
@AmminikuttyAmmama
@AmminikuttyAmmama 3 месяца назад
11:48
@pradeepv.a2309
@pradeepv.a2309 Год назад
Hedding കണ്ടപ്പോൾ ശരിക്കും അമ്മായിയുടെ വീട്ടിൽ പോയിരിക്കുന്നു എന്നുതന്നെ യാണ് കരുതിയത് എന്താ യാലും സൂപ്പർ വീഡിയോ ഓരോ ഭക്ഷണസാധനങ്ങളും ആസ്വാതിച്ചു കഴിക്കുന്നത് കാണുമ്പോൾ തന്നെ അറിയാം അതിന്റെ teste 👌👌👍👍
@revathyrevu118
@revathyrevu118 Год назад
ഓരോ ദിവസം കാണുംതോറും സ്നേഹവും അടുപ്പവും കൂടുന്നു
@thankamanijayaprakash6047
@thankamanijayaprakash6047 Год назад
ലക്ഷ്മി mam നെ കാണുമ്പോൾ ഒരു positive energy യാണ്. ഓരോ food കഴിക്കുമ്പോഴും അത് വളരെ ആസ്വദിച്ചു കഴിക്കുന്നയാൾ.
@sreelathanair7637
@sreelathanair7637 Год назад
നല്ല രസം ഉള്ള വീഡിയോ . മുരുഗൻ temple കാണാൻ കഴിഞ്ഞു. അമ്മായി വീടും കലക്കി. Thank you very much. ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@jeenababu8718
@jeenababu8718 Год назад
എവിടെ നിന്നും എന്ത് മേടിച്ചാലും ആസ്വദിച്ചു കഴിക്കുന്ന ചേച്ചിയെ സമ്മതിക്കണം...... 😍😍
@edisrehtoeht1426
@edisrehtoeht1426 Год назад
അതേ അതേ എന്ത് കിട്ടിയാലും മൃഷ്ടാന്നം തട്ടുന്ന ചേച്ചിയെ സമ്മതിക്കണം 😮😮😮
@umasudhakaran8219
@umasudhakaran8219 Год назад
@@edisrehtoeht1426 മ്മ
@manjuprasad4740
@manjuprasad4740 Год назад
അമ്മായിയുടെ വീട് എന്ന് കേട്ടപ്പോൾ sathyamayum🥰ഞാൻ വിചാരിച്ചു ചേച്ചിയുടെ സ്വന്തം അമ്മായി ആയിരിക്കും എന്ന് കണ്ടപ്പോളല്ലേ മനസ്സിലായത് super❤❤❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Год назад
😅🥰🤗🙏
@jalajas1376
@jalajas1376 Год назад
മരുത് മല..മുരുഗൻ കോവിൽ...lekshmi mam vedio ഇട്ടത് കൊണ്ട് കാണാൻ പറ്റി...സൂപ്പർ വീഡിയോ...നല്ല...വെയിൽ... മാമിനെ...സമ്മതിക്കണം... beautiful place...എല്ലാം..നന്നായിട്ടുണ്ട്... Thnks Dear മാം...❤️😃😍😍💞💞💞 ..
@beenas9753
@beenas9753 Год назад
Nice vlog❤പോകണമെന്ന് ആഗ്രഹിക്കുന്ന ഒരുക്ഷേത്രമാണ് . കാണാൻകഴിഞ്ഞതിൽ വളരെ സന്തോഷം.കാളകളെ കൊണ്ട് ഭാരം വലിപ്പിക്കുന്ന ചക്ക് മാത്രം ഇഷ്ടമായില്ല,, സാധു ജീവികൾ.. ❤😍
@manojbd4
@manojbd4 Год назад
Nice..travel vlog...!! Thanks maa'm for taking effort for showing the maruthumala muruka temple...!!
@sunitanair6753
@sunitanair6753 Год назад
Excellent travel vlog 👍... Temple 🙏 superb... Such beautiful places you visit Ma'am... Saree 👌 mast 👍💥... Non veg breakfast OMG adipoli 💛... Fresh juice 🥤 also super ❤... God bless 🙏❤️🧡💚
@suruthirameshkumaresan
@suruthirameshkumaresan Год назад
Hai Mam 🥰🥰 xploring coimbatore super 👌👌 Maruthamala murugan temple prayering super 👌👌 beautiful place😊Non veg breakfast super 👌👌 Mint lime soda super 👌👌
@ambikanair7026
@ambikanair7026 Год назад
Hi madam, waiting ayirunnu super vlog maruthimala Kanan kazhinjathil valare happy ayi njangalil ee video ethichu thannathinu madathinu oru big thanks 👍👍❤️❤️
@jazzydriven2784
@jazzydriven2784 Год назад
thank you for being brave and bold in bringing variety dishes which many food vloggers feel queasy to show.....really commendable u decided to show them even if u do not personally like some of them very much (blood poriyal etc)...🙏🙏🙏
@UmmuKunju7621
@UmmuKunju7621 Год назад
എത്ര നന്നായിട്ട ഭക്ഷണം കഴിക്കുന്നത്. എല്ലാത്തിലും ഒരു പരിധി വെച്ചിട്ടുണ്ട് 👍really very well maam thankyou.keep going
@minootitus2457
@minootitus2457 Год назад
Lekshmi chechi , beautiful vlog ❤️ Ammayide veedu ennu paranjappol i seriously thought your own ammayi 😅 thanks chechi for bringing this beautiful temple and place to us 😊
@geethasantosh6694
@geethasantosh6694 Год назад
Super super Adipoli video 😀👌👌👌👌 as usual . Lekshmi Chechi you are great 👏👏Love you much 💚🧡💜💙💖
@lalitharamesh5090
@lalitharamesh5090 Год назад
Hi chechi, my home is near the temple missing my home. Thanks for showing the temple and my home area ❤
@manikandanmoothedath8038
@manikandanmoothedath8038 Год назад
നിങ്ങൾ നല്ല കഴിവും, cooking ൽ നല്ല അറിവും ഉള്ള വ്യക്തിയാണ്. ഞാൻ എപ്പോഴും നിങ്ങളുടെ വീഡിയോ കാണാറുണ്ട്. പക്ഷേ ഇന്ന് അമ്പലത്തിലെ തൊഴാനുള്ള ക്യൂവിനെ beverages ആയി താരതമ്യപ്പെടുത്തിയത് ശരിയായില്ല. പിന്നെ വിശ്വാസം ഇല്ലെങ്കിൽ അവിടെയൊന്നും പോകാതിരിക്കുന്നതല്ലേ നല്ലത്
@praveenl9655
@praveenl9655 Год назад
Super. So happy when seeing your vlog mam❤
@sreejadileep8315
@sreejadileep8315 Год назад
Lekshmi chechi ethreyum effort eduthe avida care poyee njangalkke vendi ellam vivarichu tharunnathine ethra thanks paranjalum mathiavilla,valare thanks🙏🙏🙏🙏🙏🙏
@jayamenon1279
@jayamenon1279 Год назад
MARUTHAMALA KSHETHRAM Very Nice 🙏AMMAYI VEETTILE Verities Breakfast Super 👌 KALAKOOTTANMAR Valikkunna CHAKKILATTIYA SUDHAMAYA ENNAKALUM Kollam Nannayittund 👌 Very Nice Vedio 👌👍🏽👌 Thanks Dear LAKSHMI JI 🙏💙🙏
@vidhyat1733
@vidhyat1733 Год назад
Beautiful place 👍adipoli vlog chechi ❤️
@shijomp4690
@shijomp4690 Год назад
Nalla vlog super 👌 selfi edukkunme kandit enikum kothiyakunnu evidelum vech njan kandal odi varum njanum 🥰🥰🥰
@indunandakumar8270
@indunandakumar8270 Год назад
Chechiii love uuuu love u so much...enthu rasamanu video kandirikkan....
@harshagopi4421
@harshagopi4421 Год назад
Hai chechi sughamano.vlog adipoli aittund. Murugan Temple Kanan sadichathil sathosham.🙏🙏🙏👌👍
@ambilisabari899
@ambilisabari899 Год назад
Hloo mam how are u ."mamenta ennatha saree nice.And valiya POTTU super mam".mamenta travel vlog kannupol expetiation vera level anu.njan maruthamala temple poyetonndu.oru pravishium.then veedum kanan pattunnu ennu avumpol iam soooo happy. Njamal a placil poyapol ulla memmariesil poyathu pol aya feeling.
@reshmaramachandran1669
@reshmaramachandran1669 Год назад
Divine vlog and yummy breakfast also 👌👌👌
@balajiraj4054
@balajiraj4054 10 месяцев назад
Super vlog chechi.....hearty love from tamilnadu. .....
@ratinair2298
@ratinair2298 Год назад
I will surely try to visit this temple
@karthiktv6868
@karthiktv6868 7 месяцев назад
நீங்க கோயமுத்தூர் வந்ததிருக்கு எங்களுக்கு மகிழ்ச்சி ❤❤❤
@sobhal3935
@sobhal3935 Год назад
മരുതമലൈ മാമുനിയേ മുരുകയ്യാ... എന്നൊരു പ്രശസ്തമായ ഗാനമുണ്ടല്ലോ. ഇതെല്ലാം ചിത്രീകരിച്ച് ഇടുന്നതുകൊണ്ട് എന്നേപ്പോലെയുള്ളവർക്ക് വീട്ടിലിരുന്ന് ഇതൊക്കെ കാണാം.
@rajappannairmp3144
@rajappannairmp3144 Год назад
... No. Reply pl.
@sindhujayakumarsindhujayak273
ചേച്ചിയേ .... ഇന്നത്തെ വീഡിയോ സൂപ്പർ ആണെല്ലോ 👍 ❤️ ❤️ . 🙏
@sujithamurali9962
@sujithamurali9962 Год назад
ക്ഷേത്രം കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. എത്ര കഷ്ടപ്പെട്ടിട്ടാണ് ഓരോ വിഡിയോസും മാം എടുക്കുന്നത്. മാമിനെ നമിക്കുന്നു.. 🙏സൂപ്പർ ❤❤❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Год назад
Thank you so much dear ❤️ orupadu santhosham 🥰🙏
@anishjayan2087
@anishjayan2087 Год назад
Hi madam......I was looking for ur next Episode 😊
@ShaliniPCPc
@ShaliniPCPc Год назад
Paranjathu nannaayi njaanum chechiyude ammaayi veedaanennu vichaarichu 😂😂 nthaayaalum super aayittund 👌 love you chechiiii🥰🥰❤️
@tdsalt69
@tdsalt69 Год назад
Beautiful ❤️ Adipolí 👍👍
@latanair1083
@latanair1083 Год назад
I follow all your videos...out of curiosity just wanted to know did you buy any sarees from the place from the handloom weavers place
@DileepKumar-oh4ym
@DileepKumar-oh4ym Год назад
Super video... Enjoy chechi... Lot of love... 🙏🌹❤🤝...
@mariyusali3641
@mariyusali3641 Год назад
simply saying superb... delicious food
@thomasmathew2614
@thomasmathew2614 Год назад
Very Beautiful 😍👍👍😍
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Год назад
Thank you so much 😍
@questioneverything5849
@questioneverything5849 Год назад
Ohhh u came to my city.. So luvly... ❤
@Hamsathbiju
@Hamsathbiju Год назад
Bharathiyaar University nostu,collegil ninn tour poyappol njanghal avide poyittunde,marakkaanaakaathe orma,onnukoodi kaanaan sadhichathil orupaad thanks lekshmi ma'am ❤😍😍
@sureshnair2393
@sureshnair2393 Год назад
Nice informative video Thanks
@preepreen9930
@preepreen9930 Год назад
Super video chechi ellam kaanan pattiyallo orupaad santhoshamunde
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Год назад
Thank you so much dear ❤️ ishtapettu ennu arinjathil orupadu santhosham thonunnu...lots of love ❤️ 🥰
@kalapurushothaman5366
@kalapurushothaman5366 Год назад
സൂപ്പർ mam ഉണ്ടാക്കുന്നതും കഴിക്കുന്നതും ആസ്വദിച്ചുതന്നെ 🥰🌹🌹
@vanuprakash282
@vanuprakash282 Год назад
Beautiful place ❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Год назад
Ishtapettu ennu arinjathil orupadu santhosham dear Vanu🥰
@rajithaunni2995
@rajithaunni2995 Год назад
Beautiful vlog mam..but felt sad by seeing the kashtpaad of pavam kaalas
@smithaa1078
@smithaa1078 Год назад
Where I often go…Thanks chechi for this video!
@sasikumar-yl5rs
@sasikumar-yl5rs Год назад
Nice presentation and food
@rajanijayan9606
@rajanijayan9606 Год назад
നൈസ് വീഡിയോ കലക്കി.അമ്മായി വീട് കലക്കി.marutha മല മുരുകനും കലക്കി 👍💞🌷🙏
@antonyjosephine494
@antonyjosephine494 7 месяцев назад
Super Mam...
@sujathaunni7511
@sujathaunni7511 Год назад
Vry beautiful saree and u too.❤maruthamalai temple so nice must visit.
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Год назад
Thank you so much dear for your loving words ❤️ 🥰🤗
@geethakumari771
@geethakumari771 Год назад
Valare santhosham. Ponmurugante anugraham undakatte
@sayeedkotagi5353
@sayeedkotagi5353 Год назад
Beautiful vilog
@renjithrajendran5980
@renjithrajendran5980 Год назад
Superr 😊👌👌👏👏👏👏
@swapnadaniyan1873
@swapnadaniyan1873 Год назад
Chechee,. Nice vlog❤❤❤
@indupunnakamugal4236
@indupunnakamugal4236 Год назад
Hai chechi super dishes kothiyaayi ketto pinnr nice saari
@mariadmello7914
@mariadmello7914 Год назад
Beautiful 👌👌
@sindhudineshchannel
@sindhudineshchannel Год назад
Hi sis Sindhu 4m Coimbatore love your vlogs and your language and your beautiful smiling face very much ..also your videos are so interesting to watch take care sis .
@navaneethaks9366
@navaneethaks9366 Год назад
Nice vlog ma'am 😍😍
@shainaunni4065
@shainaunni4065 Год назад
മാം സൂപ്പർ വീഡിയോ
@stellapeter285
@stellapeter285 Год назад
Adipoliiii ividoke kanan pattiyathil santhosham
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Год назад
Thank you so much dear ❤️ 🥰
@preethadominic9258
@preethadominic9258 Год назад
Excellent !
@sudhipthapratheesh771
@sudhipthapratheesh771 Год назад
Mam plz coimbatoreill saree shopping Or exploring video cheyammo i mean in pothys, chennai silks, kumaran silks any of them plzzz
@vallichidambaram1890
@vallichidambaram1890 Год назад
Lakshmi hi ninneyangu Kanan enthu bhangiya samsaram chadulatha ellam nalla ishtam rasichu.pakam cheyyum ruchichu kazhikum
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Год назад
Nalla vakkukalku orupadu nanni..sneham mathram 😍🙏
@lasithasadanandan965
@lasithasadanandan965 Год назад
Hi Lakshmi I love to see you like a free bird🥰 Exploring the world with no string attach to you❤ Enjoy, I wish I could do this🤞🏼🤞🏼
@sujaanu816
@sujaanu816 Год назад
Chechi de oppam njanum yathra cheyyunnu...kaazhchakal kaanunnu...food kazhikkunnu....enjoy cheyyunnu....
@anithakumar685
@anithakumar685 Год назад
Chechi naatil undenkil kaanaam ayirnu thank you
@KannanS-ik2hp
@KannanS-ik2hp 3 месяца назад
❤❤❤ Ma'am
@jayathomas2737
@jayathomas2737 Год назад
Super mam 💖
@amrachari4577
@amrachari4577 Год назад
Adipoli vlog 🥰🥰🥰🥰🥰
@biniraj4258
@biniraj4258 Год назад
Nice to see the temple, the natural process of oil making, which we can’t see in these days
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Год назад
😍❤🙏
@mahalekshmi7686
@mahalekshmi7686 Год назад
Nice vlog mam❤
@sajithsajith6646
@sajithsajith6646 Год назад
Super🙏🏼🙏🏼
@ushajayan5286
@ushajayan5286 Год назад
Beautiful vlog❤❤
@damandiesel4812
@damandiesel4812 Год назад
പൊളി മുത്തേ ഫ്രം അഖിൽ 💗💗
@sasikala1846
@sasikala1846 Год назад
Nice vlog ma'am
@binduramadas4654
@binduramadas4654 Год назад
Super vlog 👌👏🥰
@anilkumar-my1yv
@anilkumar-my1yv Год назад
Good energetic god's gift
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Год назад
😍🙏
@c1bkalle
@c1bkalle Год назад
Soooper 🥰😍🤩
@chandrikakp4534
@chandrikakp4534 Год назад
Suപേര് vlog👌♥️
@NATURE-xv4hx
@NATURE-xv4hx Год назад
Spr mam...
@sumathivazhayil5201
@sumathivazhayil5201 Год назад
Hai nallavidio👌👌
@binduvikraman6956
@binduvikraman6956 Год назад
Super ❤❤❤
@saijaan310
@saijaan310 Год назад
വളരെ മനോഹരമായ ഒരു സ്ഥലമാണ് . മറ്റു വിഡിയോയിൽ ഉൾപെടുത്താറുള്ള ചില ഡീറ്റെയിൽസ് മിസ് ആയതുപോലെ . . . I have been wanting to see the video about a fan from Tamil Nadu mentioned in an earlier video for a long time...... Don't forget to post a video for Vishu. . കണി കാണുന്നത്, കാണുന്നത് തന്നേയ് ഒരഴകാണ്
@surabhisurabhi2623
@surabhisurabhi2623 Год назад
U r very lucky mam... ❤
@babypadmajakk7829
@babypadmajakk7829 Год назад
ക്ഷേത്രം കാണാൻ പറ്റിയത് സന്തോഷം എല്ലാ ആസ്വദിച്ചു
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Год назад
Thank you so much dear 🥰🤗
@ashasaramathew6733
@ashasaramathew6733 5 месяцев назад
❤❤
@elizabethissac8397
@elizabethissac8397 Год назад
Super as usual
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Год назад
Thank you so much dear ❤️ 🥰
@sreelathaviswanath6617
@sreelathaviswanath6617 9 месяцев назад
Mam you are.very lucky
@honeybunches563
@honeybunches563 10 месяцев назад
Adipoli ❤
@sinanyahuyahusinan7362
@sinanyahuyahusinan7362 Год назад
Mam ,200 iddili yathra kilo rice and uzhunnu idanam pls reply naly Nobu thurappikkalanu pls
@deepadharmadas4699
@deepadharmadas4699 Год назад
Super vlog
@monishard9111
@monishard9111 Год назад
Liked the way you enjoying even small things. Love you Chechi❤
@jayalakshmipv5630
@jayalakshmipv5630 7 месяцев назад
❤👌
@nmhaneefa5434
@nmhaneefa5434 Год назад
Oil kittunna place evideya mam. Adress parayumo pls
@jessycherian5372
@jessycherian5372 Год назад
Hello Dr Laxmi, how are you? Happy Easter in advance. Blood poriyal, cant think also 😮
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Год назад
Happy Easter to you too dear 🥰🤗
@mohamedhaneefa2228
@mohamedhaneefa2228 Год назад
സത്യത്തിൽ എനിക്ക് കൂടുതൽ ആകർഷണീയമായതും ആസൊദിനീയമായതും ഇങ്ങേരുടെ സൗൻദരൃവും ശരീര shape ഉം അതിന് അനുയോജ്യമായ ഇതേപോലുള്ള വേഷങ്ങളും ആണ്. ശുഭ ദിനം നേരുന്നു ❤❤❤❤❤❤❤❤❤❤❤💞💞💞💞💞💞💞💞💞💞💞💘💘💘💘💘💘💥💥💥💥💥🙏🙏🙏🙏💌🙏💌🤝🤝🤝🤝
Далее
Alisha Lehmann joins Juventus Women 🤍🖤
00:16
НАМ ВРАЛИ О ПИРАТАХ
52:52
Просмотров 2 млн
Alisha Lehmann joins Juventus Women 🤍🖤
00:16