Тёмный

ഞാന്‍ വല്യപഠിപ്പിസ്റ്റൊന്നുമല്ല: വയനാട് കലക്ടര്‍ ഡോ.രേണു രാജ് | Collector Dr Renu Raj | 

Wayanadvision
Подписаться 70 тыс.
Просмотров 308 тыс.
50% 1

ഞാന്‍ വല്യപഠിപ്പിസ്റ്റൊന്നുമല്ല:സിവില്‍ സര്‍വ്വീസിലെ രണ്ടാം റാങ്കിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി വയനാട് കലക്ടര്‍ ഡോ.രേണു രാജ്.
#malayalamnews

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 246   
@ajeeshck3590
@ajeeshck3590 2 месяца назад
മലയാള ഭാഷയിൽ വലിയ പുലിയാണെന്നു കരുതിയ ഞാൻ 2023 മാർച്ചിൽ DDMA യുടെ ഒരു ഉത്തരവ് ഒപ്പിടാൻ ടൈപ്പ് ചെയ്ത് കൊടുത്തത് തലങ്ങും വിലങ്ങും വെട്ടി തിരുത്തി ടൈപ്പ് ചെയ്യാൻ തിരിച്ചു തന്ന് എന്നെ അമ്പരപ്പിച്ച പുപ്പുലിയാണ് ഡോക്ടർ. രേണു രാജ് IAS❤
@radhaviswam3679
@radhaviswam3679 Год назад
വളരെ മനോഹരമായസംസാരം, നല്ല അക്ഷരസ്ഫുടത നല്ല വ്യക്തിത്വം നല്ലൊരു കലാകാരി. ബിഗ് സല്യൂട്ട് മാഡം
@aswin9607
@aswin9607 Год назад
എന്റെ പൊന്നണ്ണ സ്വാതന്ത്ര്യം കിട്ടിയിട്ട് പത്തെഴുപത് കൊല്ലം കഴിഞ്ഞു ഈ IASകാര് ഇത്രയും നാള് എന്ത് മലയാണ് ഈ നാട്ടിൽ മറിച്ചത് എന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു
@bhaskarankadaly4552
@bhaskarankadaly4552 Год назад
Dr. രേണു രാജ് അഭിന്ദനങ്ങൾ. വീഡിയോ കാണാൻ വൈകി. ഒരു കലാകാരിയാണെന്നറിഞ്ഞതിൽ സന്തോഷം . മുൻ കലക്റ്റററെ പോലെ ഭരതനാട്യവും കഥകളിയുമൊക്കെ വയനാടൻ വേദികളിൽ അവതരിപ്പിക്കാൻ ക്ഷണിക്കൂ ന്നു . രണ്ടാo റാങ്കുകാരിയാണെന്ന് അറിഞ്ഞത് ഇപ്പോൾ മാത്രം. അഭിനന്ദനങ്ങൾ. ഒരു മാതൃകാ കലക്റ്റർ ആകാൻ ശ്രമിക്കൂ.
@aswin9607
@aswin9607 Год назад
എന്റെ പൊന്നണ്ണ സ്വാതന്ത്ര്യം കിട്ടിയിട്ട് പത്തെഴുപത് കൊല്ലം കഴിഞ്ഞു ഈ IASകാര് ഇത്രയും നാള് എന്ത് മലയാണ് ഈ നാട്ടിൽ മറിച്ചത് എന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു
@tarakurup6218
@tarakurup6218 Год назад
Valya padipist onum alla pakshe adhytha attempt thanna mbbs kitti,first attempt thanna civil service 2 rank kitti.
@Being_hu_men
@Being_hu_men Год назад
Njanum ithaa orthath 😅😅 eniit padippist allenn
@ankithkurian7437
@ankithkurian7437 Год назад
@EzhuthuKuthukal appo ee padippist enn paranjaal enthaan enn onn define cheyyo🤧🤧
@farasha607
@farasha607 Год назад
Intelligent ആയിരിക്കും..മനസ്സിലാക്കി പഠിച്ചാൽ പഠിക്കുന്ന ടൈം കുറക്കാലോ
@farasha607
@farasha607 Год назад
​@@ankithkurian7437 full time വായിച്ചു പഠിച്ച് by heart ആക്കുന്ന ടീംസ്
@tarakurup6218
@tarakurup6218 Год назад
Ivda kore per kedn karunalo. Padipist nnu vechal nthan,? ,arnu padipist? Athrem consistent hardworking aytullavar padipist alla,padipist nnu vechaal eppozhum bookum thurannu,aarodum mindaatha enna oru brilliance illaatha al ano artham? ? Padipist oru mosham vaak ano
@josetabor
@josetabor Месяц назад
Having studied in the English medium, respected Dr Renu Raj did her Civil Services in Malayalam. Wonderful. A g8 paradigm change. Wonderful. All the best , we wish you, respected Collector Ma'am. May God bless your life , family n the career.
@Sini585
@Sini585 Месяц назад
എന്റെ student ന് എല്ലാവിധ ആശംസകൾ.... പ്രാർത്ഥനകൾ... 🙏🏻🙏🏻
@ratnavallipnm6187
@ratnavallipnm6187 Год назад
മാഡം സൂപ്പർ നല്ല സംസാരം : വളരെ നന്നായി മലയാളം പറയുന്നു വളരെ നല്ല അഭിപ്രായം വയനാടിന്റെ കലക്ടർക്ക് ബിഗ് സല്യൂട്ട്
@harinedumpurathu564
@harinedumpurathu564 Год назад
മറ്റുള്ളവർക്ക് ചോദനമാകട്ടെ. ജീവിതം
@aswin9607
@aswin9607 Год назад
എന്റെ പൊന്നണ്ണ സ്വാതന്ത്ര്യം കിട്ടിയിട്ട് പത്തെഴുപത് കൊല്ലം കഴിഞ്ഞു ഈ IASകാര് ഇത്രയും നാള് എന്ത് മലയാണ് ഈ നാട്ടിൽ മറിച്ചത് എന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു
@arya.851
@arya.851 Месяц назад
​@@aswin9607IAS ഒരു job മാത്രമാണ്. അവര് ഒറ്റയ്ക്ക് വിചാരിച്ചാൽ ഒന്നും മറിക്കാൻ പറ്റില്ല 🙂
@shinivinod10043
@shinivinod10043 Год назад
🙏👍വയനാടിനുവേടി പാവപ്പെട്ട ജനതയുടെ ഉന്നമനത്തിനും , വയനാടി൯െറ തനിമനിറുത്താനും , ആത്മാ൪ത്ഥമായി ജോലിചെയ്യും എന്ന് ഈ വാക്കുകളിന്ന് മനസ്സിലാക്കാ൯ കഴിയും 👍
@Abhijith1
@Abhijith1 Месяц назад
പഠിപ്പികൾ പൊതുവെ പറയുന്ന ഡയലോഗ്.....ഞാൻ വലിയ പഠിപ്പൊന്നും ഇല്ല എന്നാണ്... 😄
@shakirafarooque3166
@shakirafarooque3166 Год назад
She is a gem with a clarity of thought and action.
@aswin9607
@aswin9607 Год назад
😂😂😂 ആ ബെസ്റ്റ് ഭർത്താവ് മാറ്റിയതാണോ clarity of thought 😅😅. എന്റെ പൊന്നണ്ണ സ്വാതന്ത്ര്യം കിട്ടിയിട്ട് പത്തെഴുപത് കൊല്ലം കഴിഞ്ഞു ഈ IASകാര് ഇത്രയും നാള് എന്ത് മലയാണ് ഈ നാട്ടിൽ മറിച്ചത് എന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു
@errgamig4567
@errgamig4567 Год назад
ആദിവാസികളുടെ ഉന്നമനത്തിനു vendi pravarthikum annu viswasikkunnu. Abhinandanangal
@aram7117
@aram7117 Месяц назад
cbsc സിലബസ്സ് ആണ് പഠിച്ചത്...സത്യം പറ..തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കും പോലെ വിഷയം എടുക്കരുത് എന്നത് ഈ കളക്ടർ പറഞ്ഞത് വളരെ ശരിയാണ്..🙏 വിവരമുള്ള കളക്ടർ രേണു രാജു 🙏പട്ടികജാതി കുട്ടികളോടുള്ള പരിഗണനകൊടുക്കുന്ന കളക്ടർ..ഇത്ര വലിയ പദവിയിൽ ഇരിക്കുമ്പോഴും എന്നെ പോലുള്ള പാവങ്ങളുടെ അവസ്ഥ ഈ മഹതിക്കു മനസിലാവുന്നു
@kavithar4845
@kavithar4845 Год назад
മലയാളത്തിൽ എത്ര മനോഹരമായി സംസാരിച്ചു
@aswin9607
@aswin9607 Год назад
എന്റെ പൊന്നണ്ണ സ്വാതന്ത്ര്യം കിട്ടിയിട്ട് പത്തെഴുപത് കൊല്ലം കഴിഞ്ഞു ഈ IASകാര് ഇത്രയും നാള് എന്ത് മലയാണ് ഈ നാട്ടിൽ മറിച്ചത് എന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു
@sajmaloprl8257
@sajmaloprl8257 Год назад
നല്ല മലയാളം സംസാരം ❤️❤️
@aswin9607
@aswin9607 Год назад
എന്റെ പൊന്നണ്ണ സ്വാതന്ത്ര്യം കിട്ടിയിട്ട് പത്തെഴുപത് കൊല്ലം കഴിഞ്ഞു ഈ IASകാര് ഇത്രയും നാള് എന്ത് മലയാണ് ഈ നാട്ടിൽ മറിച്ചത് എന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു
@Hasanath-sj8ov
@Hasanath-sj8ov 24 дня назад
അയ്ന് അനക്കെന്താടാ കൊറേ ആയല്ലോ
@prathibhan1670
@prathibhan1670 Год назад
മാഡം 🙏അഭിനന്ദനങ്ങൾ 😍🥰
@praveendevassia7
@praveendevassia7 Год назад
മാഡം അഭിനന്ദനങ്ങൾ
@aswin9607
@aswin9607 Год назад
എന്റെ പൊന്നണ്ണ സ്വാതന്ത്ര്യം കിട്ടിയിട്ട് പത്തെഴുപത് കൊല്ലം കഴിഞ്ഞു ഈ IASകാര് ഇത്രയും നാള് എന്ത് മലയാണ് ഈ നാട്ടിൽ മറിച്ചത് എന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു
@santhithomas4623
@santhithomas4623 Год назад
After reaching a top place, it is a fashion to say "I never did any hard work".
@KeralaCelebritiesDOTcom
@KeralaCelebritiesDOTcom Год назад
Angane paranjilenkil ahangari enna vili aavum
@sunilkumarmv556
@sunilkumarmv556 Год назад
Yes, പഠിക്കാതെ ഒന്നും ആകില്ല
@nithikar7728
@nithikar7728 Год назад
Very correct.
@parvathy2502
@parvathy2502 Год назад
Njanum padichu nokkan thane theerumanichu kas enna option undalo athil kitiyal 8 year kazhinjal ias kitum nokkat njnan job kitiyal epozhum peoples nu vendi work cheyum cash ilathekond ias pateela
@sebinraj1956
@sebinraj1956 Год назад
Consistency is the key Athu ath examinu ayalim
@indian5371
@indian5371 Месяц назад
എനിക്ക് ഏറ്റവും ഇഷ്ടപെട്ട IAS officer. Keep it up 👍
@sajn777
@sajn777 Год назад
Really a bold and intelligent able lady
@aswin9607
@aswin9607 Год назад
എന്റെ പൊന്നണ്ണ സ്വാതന്ത്ര്യം കിട്ടിയിട്ട് പത്തെഴുപത് കൊല്ലം കഴിഞ്ഞു ഈ IASകാര് ഇത്രയും നാള് എന്ത് മലയാണ് ഈ നാട്ടിൽ മറിച്ചത് എന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു
@vijinavaneeth9122
@vijinavaneeth9122 Год назад
All the best mam❤❤❤❤
@aswin9607
@aswin9607 Год назад
എന്റെ പൊന്നണ്ണ സ്വാതന്ത്ര്യം കിട്ടിയിട്ട് പത്തെഴുപത് കൊല്ലം കഴിഞ്ഞു ഈ IASകാര് ഇത്രയും നാള് എന്ത് മലയാണ് ഈ നാട്ടിൽ മറിച്ചത് എന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു ംം
@amruthachandran8115
@amruthachandran8115 8 месяцев назад
എന്നെ സംബന്ധിച്ച് ഏറെ ബഹുമാനിക്കുന്ന ഒരു ആളാണ് മാഡം കാരണം എറണാകുളം എന്ന ഒരുജില്ലയിലെ പ്രസ്നങ്ങൾ ഒറ്റെക് നേരിട്ട് എന്നദ് വലിയ ഒരുകാര്യം തന്നെ
@gracefulreflections
@gracefulreflections Год назад
May God continue to bless you!
@JohnThomasJohnThomas-s6k
@JohnThomasJohnThomas-s6k 3 месяца назад
Beautiful collector.❤❤❤
@learntodriveall3848
@learntodriveall3848 Год назад
Madam orupadu abhinanthanaghal... Cheyyan pattunna ella nanmaklum nadinnu vendi cheyyukha... Wayanattukar pavam aanu..
@srikumari6211
@srikumari6211 3 месяца назад
Very nice lady and very simple and may God bless her to reach big heights
@aspirer6757
@aspirer6757 Год назад
ഏത് പഠിപ്പിസ്റ് ആണ് അത് സമ്മതിക്കുന്നത്. 🤣
@OOOOOOOOO888
@OOOOOOOOO888 Год назад
Correct 😁🤣
@MaatthewWayne
@MaatthewWayne Год назад
😅
@arsha.n.vijayan886
@arsha.n.vijayan886 Год назад
Padikkathond annallo Dr um IAS kittiyath 🤭
@jdeescurrentaffairs7265
@jdeescurrentaffairs7265 Год назад
Wonderful session...
@aswin9607
@aswin9607 Год назад
എന്റെ പൊന്നണ്ണ സ്വാതന്ത്ര്യം കിട്ടിയിട്ട് പത്തെഴുപത് കൊല്ലം കഴിഞ്ഞു ഈ IASകാര് ഇത്രയും നാള് എന്ത് മലയാണ് ഈ നാട്ടിൽ മറിച്ചത് എന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു
@kavithar4845
@kavithar4845 Год назад
Renu madam❤️❤️
@aswin9607
@aswin9607 Год назад
എന്റെ പൊന്നണ്ണ സ്വാതന്ത്ര്യം കിട്ടിയിട്ട് പത്തെഴുപത് കൊല്ലം കഴിഞ്ഞു ഈ IASകാര് ഇത്രയും നാള് എന്ത് മലയാണ് ഈ നാട്ടിൽ മറിച്ചത് എന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു ംം
@shahim3298
@shahim3298 Год назад
I respect and like you both of hon'ble SMT. Renu Raj and Shri. Sri ram venktaraman. Sri. Sri ram venkita Raman sir is a suitable husband for you. He is innocent of basheer Case. All the best.
@rubeenarejeena8837
@rubeenarejeena8837 Год назад
ഒപ്പം ഉണ്ടായിരുന്നു അല്ല🤔🤔🤔🤔
@Seeems1234
@Seeems1234 Год назад
Padipist alla nu pareyunath tetanu .and irunu padikunavare sadookarikuna oru vakanu athu .swantham kazhyvine upayogykunathm hardwork chytu kitunathm onum tetalla .
@Adithyan12253
@Adithyan12253 Год назад
പണ്ട് ക്ലാസ്സിൽ ഫ്രണ്ട് ബെഞ്ചിൽ ഇരുന്നു പേടിച്ചു പഠിച്ചു ഊണും ഉറക്കവും ഇല്ലാതെ പത്തിടത്തു ട്യൂഷനും പോയി റാങ്ക് വാങ്ങിക്കുന്ന ടീം എല്ലാം ഇപ്പോൾ ഇങ്ങനെയാ പറയുന്നത്..... ഞാൻ വലിയ പഠിപ്പിസ്റ്റ് ഒന്നും അല്ലെന്നു.... 😄😄😄. പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ട്യൂഷൻ ക്ലാസ്സിൽ കൊടുക്കുന്ന നോട്സ് ഒളിച്ചു വച്ചു പഠിക്കുന്ന ഒരു കൂട്ടുകാരി എനിക്കും ഉണ്ടായിരുന്നു.........😅😅😅😅. പഠിപ്പിസ്റ്റിന്റെ മറ്റൊരു മുഖം....... അതിലൊന്നും വല്യ കാര്യമില്ലെന്നു ഇപ്പോൾ മനസിലാകും.....
@subha.learning
@subha.learning 18 дней назад
Oonum urakavum ilathe padichavar hardworking aanu padippist alla, njan manasilakunnath padipist enn parayunath valare kurach padich othiri marks easy ai score cheyyunavare an🙂🙂
@unaisck4664
@unaisck4664 7 месяцев назад
ഡോക്ടർ കളക്ടർ കലാകാരി.ഇനി ഇതിൽ കൂടുതൽ എന്ത്. പൂർണമി ജീവിതം
@Itsyouryichoppo123
@Itsyouryichoppo123 Год назад
നമസ്കാരം ഞാനും ഒരു കളക്ടർ ആണ്.... എന്നെ ആരും ഇന്റർവ്യൂ ഒന്നും ചെയ്തില്ല....എനിക്ക് സങ്കടം ഒന്നുല്ല ന്നാലും ചെറിയ ഒരു ബെഷ്മം 😢
@aspirantswathy789
@aspirantswathy789 Год назад
Eath district le aahn?
@deeparahul1113
@deeparahul1113 Год назад
അങ്കമാലിലെ കലക്ടർ ??
@taval8389
@taval8389 7 месяцев назад
Ticket collector?
@baburajuv1660
@baburajuv1660 5 месяцев назад
ആദിവാസികൾക്കുള്ള വിഭവ സ്രോതസ്സുകൾ ചോർന്നു പോവുന്നത് മാഡത്തിന് തടയാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു
@prabeethvlog9742
@prabeethvlog9742 Год назад
Great person, salute and congratulations, good interview
@aswin9607
@aswin9607 Год назад
എന്റെ പൊന്നണ്ണ സ്വാതന്ത്ര്യം കിട്ടിയിട്ട് പത്തെഴുപത് കൊല്ലം കഴിഞ്ഞു ഈ IASകാര് ഇത്രയും നാള് എന്ത് മലയാണ് ഈ നാട്ടിൽ മറിച്ചത് എന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു
@unnikrishnan6168
@unnikrishnan6168 Месяц назад
ഏത് രാഷ്ട്രീയക്കാരനാണ് ഒരു developement structure project തയ്യാറാക്കാൻ കഴിയുന്നത് . കണ്ടാൽ മനസ്സിലാകുമോ . എല്ലാം ഉദ്യോഗസ്ഥ തലത്തിൽ തയ്യാറാക്കപ്പെടുന്നു. അനുമതി മാത്രമാണ് രാഷ്ട്രീയ തലത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർ നൽകുന്നത്.
@rajeenavrajee9998
@rajeenavrajee9998 Месяц назад
Thank you
@Thambichen123-xk7ge
@Thambichen123-xk7ge Год назад
MY BIG RED SALUTES MADOM. GOD BLESS YOU ALL. TJM.
@aswin9607
@aswin9607 Год назад
എന്റെ പൊന്നണ്ണ സ്വാതന്ത്ര്യം കിട്ടിയിട്ട് പത്തെഴുപത് കൊല്ലം കഴിഞ്ഞു ഈ IASകാര് ഇത്രയും നാള് എന്ത് മലയാണ് ഈ നാട്ടിൽ മറിച്ചത് എന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു ംം
@radhakrishnankm5353
@radhakrishnankm5353 Месяц назад
എല്ലാ IAS കാരും പബ്ലിസിറ്റി വളരെ ഇഷ്ടപ്പെടുന്ന കൂട്ടത്തിലാണെന്ന് തോന്നുന്നു. സകലരും ഇപ്പോൾ സോഷ്യൽ മീഡിയയിലാണ്.
@rajumonraj5796
@rajumonraj5796 Год назад
കൈക്കൂലിക്കെതിരെ ശക്തമായി നടപടി എടുക്കാൻ ധൈര്യം ഉണ്ടോ, പ്യൂൺ മുതൽ തൊട്ടു താഴെ വരെയുള്ള ഉദ്യോഗസ്ഥർ കൈക്കൂലി മേടിക്കുന്നില്ല എന്ന് പറയാമോ
@aswin9607
@aswin9607 Год назад
എന്റെ പൊന്നണ്ണ സ്വാതന്ത്ര്യം കിട്ടിയിട്ട് പത്തെഴുപത് കൊല്ലം കഴിഞ്ഞു ഈ IASകാര് ഇത്രയും നാള് എന്ത് മലയാണ് ഈ നാട്ടിൽ മറിച്ചത് എന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു ംം
@kavyakalyani-t1d
@kavyakalyani-t1d Год назад
​@@aswin9607അത് പറഞ്ഞത് നേരാണ് വെള്ളപൊക്കം വരുമ്പോ ടിവിയിൽ കാണാറുണ്ട്
@markosemv8028
@markosemv8028 Год назад
യൂ ട്യൂബിൽ തള്ളിമറിക്കാതെ വയനാട്ടിലെ പാവപെട്ട കർഷകർക്കും ആദിവാസികൾക്കും വേണ്ടി എന്തെങ്കിലും സഹായം ചെയ്യാൻ ശ്രമിക്ക് കലക്ടർ ഏമാനത്തി. ഇത് എറണാകുളമല്ല വയനാട് ആണ്
@indian4227
@indian4227 Год назад
സർക്കാർ ഫണ്ട് കൊടുത്താൽ അല്ലെ പറ്റു
@radhulkrishnanambiyath4060
@radhulkrishnanambiyath4060 10 месяцев назад
എറണാകുളത്ത് നടന്നതിന് ഉത്തരവാദി ജില്ലാ കലക്ടർ അല്ല കൊച്ചി കോർപ്പറേഷനും ഗവൺമെന്റ് ആണ്. പിന്നെ ഇവരെ ഒരു രാഷ്ട്രീയക്കാരുടെയും ചട്ടുകം ആയി നിൽക്കാറില്ല സത്യസന്ധയായ ഒരു ഉദ്യോഗസ്ഥയാണ് ഡോക്ടർ renu raj. ദേവികുളം സബ് കലക്ടർ ആയിരുന്നാ പോഴും അങ്ങനെ തന്നെ തൃശ്ശൂർ സബ് കലക്ടർ ആയിരുന്നു അപ്പോഴും അങ്ങനെ തന്നെ...... ഏറ്റവും നല്ല ഒരു ഐഎഎസ് ഉദ്യോഗസ്ഥ എറണാകുളത്ത് ഇത്തരം വലിയൊരു മാലിന്യ പ്ലാന്റ് നിലനിൽക്കുന്നുണ്ട് എന്ന് റിപ്പോർട്ട് കൊടുത്തതു പോലും ജില്ലാ കളക്ടർ രേണൂരാജായിരുന്നു
@sooryababu3873
@sooryababu3873 Месяц назад
K M Basheerine car idichu konna caseile sriram venkitaramante wife alle ith....
@vmdreamworld6286
@vmdreamworld6286 Год назад
രേണു മാഡം ❤❤❤❤❤
@aswin9607
@aswin9607 Год назад
എന്റെ പൊന്നണ്ണ സ്വാതന്ത്ര്യം കിട്ടിയിട്ട് പത്തെഴുപത് കൊല്ലം കഴിഞ്ഞു ഈ IASകാര് ഇത്രയും നാള് എന്ത് മലയാണ് ഈ നാട്ടിൽ മറിച്ചത് എന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു ംം
@MuhsiFari
@MuhsiFari Месяц назад
Superb personality
@neelanb7965
@neelanb7965 Год назад
Madam swami endiye? Swameeda koode oru photo ittutharu pls
@balasubramaniamk4246
@balasubramaniamk4246 Год назад
Best wishes Madom
@aswin9607
@aswin9607 Год назад
എന്റെ പൊന്നണ്ണ സ്വാതന്ത്ര്യം കിട്ടിയിട്ട് പത്തെഴുപത് കൊല്ലം കഴിഞ്ഞു ഈ IASകാര് ഇത്രയും നാള് എന്ത് മലയാണ് ഈ നാട്ടിൽ മറിച്ചത് എന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു ംം
@rameshvattakkuni862
@rameshvattakkuni862 Год назад
Thank. You. Madam
@aswin9607
@aswin9607 Год назад
എന്റെ പൊന്നണ്ണ സ്വാതന്ത്ര്യം കിട്ടിയിട്ട് പത്തെഴുപത് കൊല്ലം കഴിഞ്ഞു ഈ IASകാര് ഇത്രയും നാള് എന്ത് മലയാണ് ഈ നാട്ടിൽ മറിച്ചത് എന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു ംം
@bindhusuresh9255
@bindhusuresh9255 Год назад
മലയാളത്തിൽ മാത്രം സംസാരിച്ചു ചിലരൊക്കെ മംഗ്ലീഷ് പറയുന്ന കേൾക്കുമ്പോൾ ചിരി വരും നല്ല ഒരു വ്യക്തിതം ഉള്ള ആൾ ആയി തോന്നി
@minimadhavan9204
@minimadhavan9204 Год назад
ശ്രീറാം വെങ്കിട്ടരാമന്റെ ഭാര്യയല്ലേ മോശമാകാൻ വഴിയില്ല
@aswin9607
@aswin9607 Год назад
എന്റെ പൊന്നണ്ണ സ്വാതന്ത്ര്യം കിട്ടിയിട്ട് പത്തെഴുപത് കൊല്ലം കഴിഞ്ഞു ഈ IASകാര് ഇത്രയും നാള് എന്ത് മലയാണ് ഈ നാട്ടിൽ മറിച്ചത് എന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു
@SreekumarM-g3g
@SreekumarM-g3g Месяц назад
Good Madam
@jalajabs297
@jalajabs297 Год назад
നല്ല സംഭാവന വയനാട്ടിലെ ആദിവാസികൾക്കിടയിൽ) യി
@princyshinto6386
@princyshinto6386 Год назад
Vadakku thamasikkunna alkarku oru veedu vachu kodukanam.karanam hospital chilavum oru nerathe aharam kazhikkan polum vaka ellathavar ku oru sahayam undakkanam madam please.
@podiyanpa4966
@podiyanpa4966 Год назад
Madam abinathangal👍👍👍, ethu vethamayittannu nalla malayathil kariyagal paraunnathu.
@aswin9607
@aswin9607 Год назад
എന്റെ പൊന്നണ്ണ സ്വാതന്ത്ര്യം കിട്ടിയിട്ട് പത്തെഴുപത് കൊല്ലം കഴിഞ്ഞു ഈ IASകാര് ഇത്രയും നാള് എന്ത് മലയാണ് ഈ നാട്ടിൽ മറിച്ചത് എന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു ംം
@maniyanmk1175
@maniyanmk1175 Год назад
Dr. Renuraj. Good. Wishes. Molu. God. Bless. You. Maniyachan. Alpy
@HareeshpdHareeshpd
@HareeshpdHareeshpd Год назад
Super
@shijolikhitha
@shijolikhitha Месяц назад
Good mam
@thetruth9377
@thetruth9377 Год назад
സത്യസന്ധമായി നീതി നടപ്പാക്കാനുള്ള മനസുണ്ടായാൽ മതി അതാണ് പലർക്കും ഇല്ലാത്തതും
@aswin9607
@aswin9607 Год назад
എന്റെ പൊന്നണ്ണ സ്വാതന്ത്ര്യം കിട്ടിയിട്ട് പത്തെഴുപത് കൊല്ലം കഴിഞ്ഞു ഈ IASകാര് ഇത്രയും നാള് എന്ത് മലയാണ് ഈ നാട്ടിൽ മറിച്ചത് എന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു
@thetruth9377
@thetruth9377 Год назад
ഉണ്ട😂
@LinsenSydney
@LinsenSydney Год назад
Hmm കണ്ടു brahmapurathe fire incident. അങ്ങനെ അല്ലെ ivare transfer ചെയതത്
@drjasmijames6007
@drjasmijames6007 Год назад
No .ee madam athinu മുന്നറിയിപ്പ് koduthathaa athil edath pakshathinnu eshtapettillaah ee karyam oru video yil ond
@thomasmathew6647
@thomasmathew6647 Год назад
Pinne collector anallo avide theeyittathu😂
@krishithottam6210
@krishithottam6210 Год назад
Abinandanangal❤
@hamzak2569
@hamzak2569 Год назад
Idhaan alimatham yenn parayunnadh ithreyokke padichitum parayunnu njaan valiya padpist alla yenn . really I am proud of you may omnipotent bless you with pleasant health ameeen
@sajink453
@sajink453 Год назад
Cute mam 😍🥰👌
@aneeshthevaruparambil4112
@aneeshthevaruparambil4112 2 месяца назад
Good morning mam
@sindhuudayakumar4856
@sindhuudayakumar4856 Год назад
Sathyathinum neethikum vendi..nilakollum ennu viswasikunu,.neril kandu..sankadangal ariyikanam ennund....meethi labhikum ennu viswasikunu🙏👍❤️
@aswin9607
@aswin9607 Год назад
എന്റെ പൊന്നണ്ണ സ്വാതന്ത്ര്യം കിട്ടിയിട്ട് പത്തെഴുപത് കൊല്ലം കഴിഞ്ഞു ഈ IASകാര് ഇത്രയും നാള് എന്ത് മലയാണ് ഈ നാട്ടിൽ മറിച്ചത് എന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു ംം
@r0611
@r0611 Год назад
വെങ്കിടി ഇപ്പൊ ആരുടെ കൂടെ ആണ്
@manoje.p7869
@manoje.p7869 Год назад
Clear cut ....well done
@aswin9607
@aswin9607 Год назад
എന്റെ പൊന്നണ്ണ സ്വാതന്ത്ര്യം കിട്ടിയിട്ട് പത്തെഴുപത് കൊല്ലം കഴിഞ്ഞു ഈ IASകാര് ഇത്രയും നാള് എന്ത് മലയാണ് ഈ നാട്ടിൽ മറിച്ചത് എന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു ംം
@rubeenarejeena8837
@rubeenarejeena8837 Год назад
😢😢😢
@majeedchavakkade9542
@majeedchavakkade9542 Год назад
ashamsakal madam
@ss-jo2mw
@ss-jo2mw Год назад
Nalla questions
@modimodi899
@modimodi899 Год назад
Very good Dr... IAS...Dt Vayanad
@aswin9607
@aswin9607 Год назад
എന്റെ പൊന്നണ്ണ സ്വാതന്ത്ര്യം കിട്ടിയിട്ട് പത്തെഴുപത് കൊല്ലം കഴിഞ്ഞു ഈ IASകാര് ഇത്രയും നാള് എന്ത് മലയാണ് ഈ നാട്ടിൽ മറിച്ചത് എന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു ംം
@hamzamohammed.ameenyarabil3157
@hamzamohammed.ameenyarabil3157 4 месяца назад
BigsaLooT ser 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲💕
@samkj676
@samkj676 Год назад
Welcome madam Renuka IAS thank you very much sir you're not padippist but IAS that's all
@aswin9607
@aswin9607 Год назад
എന്റെ പൊന്നണ്ണ സ്വാതന്ത്ര്യം കിട്ടിയിട്ട് പത്തെഴുപത് കൊല്ലം കഴിഞ്ഞു ഈ IASകാര് ഇത്രയും നാള് എന്ത് മലയാണ് ഈ നാട്ടിൽ മറിച്ചത് എന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു ംംംംം
@parvathy2502
@parvathy2502 Год назад
Palarum cash illathe kond collector akunilla ene ulu
@farasha607
@farasha607 Год назад
She belongs to just middle class family
@parvathy2502
@parvathy2502 Год назад
Aa fagyavathi sree ettane kitiyalo athupole orale ellarum agrahikunath alle
@ritwik8179
@ritwik8179 Год назад
@@farasha607 first husband aanu full chilavu eduthathu.pulliye evar divorce aki.yogyatha pora
@minnu2111
@minnu2111 Год назад
​@@ritwik8179No, ivr doctor ayirunnu.... Civil service ezhuthuumbo.... Athin vendi orale ashrayikkenda karym illa.... Iyal ella comentin adiyilum chenn ith thanne parayunnundallo..... Ex husband ayirikum 😂😂
@revathyriyaunnianand8780
@revathyriyaunnianand8780 Год назад
Sathyam.. financial support illathathkond aan ipo njn jolikk kayariyath... ithinte idakkum padikkan sremikkunnund
@gangadharannambiar7228
@gangadharannambiar7228 Год назад
Without any pretensions.
@aswin9607
@aswin9607 Год назад
എന്റെ പൊന്നണ്ണ സ്വാതന്ത്ര്യം കിട്ടിയിട്ട് പത്തെഴുപത് കൊല്ലം കഴിഞ്ഞു ഈ IASകാര് ഇത്രയും നാള് എന്ത് മലയാണ് ഈ നാട്ടിൽ മറിച്ചത് എന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു ംം..
@stansonaj5827
@stansonaj5827 Год назад
👍
@aswin9607
@aswin9607 Год назад
എന്റെ പൊന്നണ്ണ സ്വാതന്ത്ര്യം കിട്ടിയിട്ട് പത്തെഴുപത് കൊല്ലം കഴിഞ്ഞു ഈ IASകാര് ഇത്രയും നാള് എന്ത് മലയാണ് ഈ നാട്ടിൽ മറിച്ചത് എന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു ംം
@kiransrleo126
@kiransrleo126 Год назад
അറിയാം 👍
@aswin9607
@aswin9607 Год назад
എന്റെ പൊന്നണ്ണ സ്വാതന്ത്ര്യം കിട്ടിയിട്ട് പത്തെഴുപത് കൊല്ലം കഴിഞ്ഞു ഈ IASകാര് ഇത്രയും നാള് എന്ത് മലയാണ് ഈ നാട്ടിൽ മറിച്ചത് എന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു ംം..
@ajithp9457
@ajithp9457 Год назад
Renuka madam ❤❤❤❤❤
@aswin9607
@aswin9607 Год назад
എന്റെ പൊന്നണ്ണ സ്വാതന്ത്ര്യം കിട്ടിയിട്ട് പത്തെഴുപത് കൊല്ലം കഴിഞ്ഞു ഈ IASകാര് ഇത്രയും നാള് എന്ത് മലയാണ് ഈ നാട്ടിൽ മറിച്ചത് എന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു ംം..
@user-pt6nn2oy5s
@user-pt6nn2oy5s Месяц назад
പഠിപ്പിസ്റ്റ് എന്ന് തുറന്നു പറഞ്ഞാല് എന്തൊക്കെയോ നഷ്ടപ്പെട്ടു പോകും അതാണ് മാടം അങ്ങനെ പറഞ്ഞത്😅
@sreenathrsreenath5438
@sreenathrsreenath5438 Год назад
🙏
@aswin9607
@aswin9607 Год назад
എന്റെ പൊന്നണ്ണ സ്വാതന്ത്ര്യം കിട്ടിയിട്ട് പത്തെഴുപത് കൊല്ലം കഴിഞ്ഞു ഈ IASകാര് ഇത്രയും നാള് എന്ത് മലയാണ് ഈ നാട്ടിൽ മറിച്ചത് എന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു ംം..
@hallofbue1148
@hallofbue1148 Год назад
Pretty 💖🤩
@parvathy2502
@parvathy2502 Год назад
Sree ettan nu sugam ana
@ritwik8179
@ritwik8179 Год назад
Divorce ayillo
@parvathy2502
@parvathy2502 Год назад
@@ritwik8179 ennu divorse ayi
@navyanavu1826
@navyanavu1826 Год назад
No
@bebobanu
@bebobanu Год назад
​@@ritwik8179 divorce ayat dr.bagath aytanu..
@Attitudeking-b4l
@Attitudeking-b4l 11 месяцев назад
Mam enganan neet preparation chythath
@hazeenanazeer6015
@hazeenanazeer6015 Год назад
❤❤❤
@aswin9607
@aswin9607 Год назад
എന്റെ പൊന്നണ്ണ സ്വാതന്ത്ര്യം കിട്ടിയിട്ട് പത്തെഴുപത് കൊല്ലം കഴിഞ്ഞു ഈ IASകാര് ഇത്രയും നാള് എന്ത് മലയാണ് ഈ നാട്ടിൽ മറിച്ചത് എന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു ംം..
@Jomol_1645
@Jomol_1645 Год назад
Madam.....❤
@aswin9607
@aswin9607 Год назад
എന്റെ പൊന്നണ്ണ സ്വാതന്ത്ര്യം കിട്ടിയിട്ട് പത്തെഴുപത് കൊല്ലം കഴിഞ്ഞു ഈ IASകാര് ഇത്രയും നാള് എന്ത് മലയാണ് ഈ നാട്ടിൽ മറിച്ചത് എന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു ംം
@madhmediaofficial
@madhmediaofficial Год назад
🥰🥰🥰nammale collector🥰🥰❤️❤️❤️
@aswin9607
@aswin9607 Год назад
എന്റെ പൊന്നണ്ണ സ്വാതന്ത്ര്യം കിട്ടിയിട്ട് പത്തെഴുപത് കൊല്ലം കഴിഞ്ഞു ഈ IASകാര് ഇത്രയും നാള് എന്ത് മലയാണ് ഈ നാട്ടിൽ മറിച്ചത് എന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു ംം
@godofsmallthings4289
@godofsmallthings4289 20 дней назад
അല്ലേലും ഒരു പഠിപ്പിയും ഞാൻ പഠിപ്പി ആണ് എന്ന് ഒന്നും പറയാറില്ല😂😂
@RenjithPushkaran-oj2to
@RenjithPushkaran-oj2to 13 дней назад
Only one defect..husband
@Dr.Bishir
@Dr.Bishir День назад
ഞാനും ഒര് പഠിപ്പിസ്റ്റ് അല്ല ഞങ്ങൾ പഠിപ്പിസ്റ്റുകൾ എന്തോ അത് സമ്മതിക്കില്ല😊😂
@remabai3418
@remabai3418 Год назад
Yes surely a model collector lady.
@prashid2536
@prashid2536 Год назад
No no Ernakulam district brahmapuram waste plan handling she failed👎👎👎 100 % .
@aswin9607
@aswin9607 Год назад
എന്റെ പൊന്നണ്ണ സ്വാതന്ത്ര്യം കിട്ടിയിട്ട് പത്തെഴുപത് കൊല്ലം കഴിഞ്ഞു ഈ IASകാര് ഇത്രയും നാള് എന്ത് മലയാണ് ഈ നാട്ടിൽ മറിച്ചത് എന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു ംം..
@jesnam701
@jesnam701 Год назад
🥰🥰🥰
@adithyanadithyan2096
@adithyanadithyan2096 Год назад
Renu ma'am❤️
@aswin9607
@aswin9607 Год назад
എന്റെ പൊന്നണ്ണ സ്വാതന്ത്ര്യം കിട്ടിയിട്ട് പത്തെഴുപത് കൊല്ലം കഴിഞ്ഞു ഈ IASകാര് ഇത്രയും നാള് എന്ത് മലയാണ് ഈ നാട്ടിൽ മറിച്ചത് എന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു ംം
@baburaj7921
@baburaj7921 14 дней назад
❤ok😅🎉
@nnnnnnnnnnn1
@nnnnnnnnnnn1 11 месяцев назад
Avaru parayunnathu sheriyaayirikkum , oru padippist aayirikkilla, high iq ullavarkku kurachu neram effort eduthaal mathi .....
@goditrustinthee
@goditrustinthee Год назад
that first doctor was PG guy
@gayathrig4311
@gayathrig4311 Год назад
Verum 4.30 manikkoor mathram paduthamo civil servicinu😮
@ankithkurian7437
@ankithkurian7437 Год назад
Verthe verthe😹
@silent_guy369
@silent_guy369 Год назад
Minimum 4:30 hours. 8 - 10 hours enkilum venam ennaanu ente oru ithu.😂😂
@ritwik8179
@ritwik8179 Год назад
Kalli pennumpulla.😹. First husband ne thechu vittatha.avante chilavil chulivinu padichu
@Diyaaaaaa344
@Diyaaaaaa344 Год назад
​@@ritwik8179 onnu podo 2 perum classmates ayirunnu...she is a dr allathe first husband padipikenda avshyam onnum illa...pulikarith thaniye pAdikanulla financial stability dr enna nilauil pulliakrik und.pullikari thanne padich kasthapett nediyathin Kure per thaangan vannolum.than enth arinjitado paryunne poyi paninokdooo
@jay1735
@jay1735 Год назад
പഠനത്തേക്കാൾ പരന്ന വായന പ്രധാനം.. പിന്നെ കാര്യങ്ങൾ manage ചെയ്യാനുള്ള കഴിവ്.. പഠിപ്പിസ്റ്റ് കൾക്ക് കിട്ടാൻ സാധ്യത കുറവാണ് എന്നാണ് എന്റെ പക്ഷം..
@aswathy6390
@aswathy6390 Год назад
Booloka nuna...padipist alla polum...hum
@AnjusGameZone
@AnjusGameZone Месяц назад
അപ്പൊ ഓസിനു കിട്ടിയതാണോ
@shamsuknd922
@shamsuknd922 Год назад
The people of wayanad are lucky to have a beautiful woman as their collector .We lost her as our collector .By shamsudheen Kundannoor ,Ernakulam😢
@AKI568
@AKI568 Год назад
😂
@aswin9607
@aswin9607 Год назад
എന്റെ പൊന്നണ്ണ സ്വാതന്ത്ര്യം കിട്ടിയിട്ട് പത്തെഴുപത് കൊല്ലം കഴിഞ്ഞു ഈ IASകാര് ഇത്രയും നാള് എന്ത് മലയാണ് ഈ നാട്ടിൽ മറിച്ചത് എന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു
@lathaphilip1622
@lathaphilip1622 Год назад
Best wishes
@aswin9607
@aswin9607 Год назад
എന്റെ പൊന്നണ്ണ സ്വാതന്ത്ര്യം കിട്ടിയിട്ട് പത്തെഴുപത് കൊല്ലം കഴിഞ്ഞു ഈ IASകാര് ഇത്രയും നാള് എന്ത് മലയാണ് ഈ നാട്ടിൽ മറിച്ചത് എന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു ംം
@lawlaw7146
@lawlaw7146 Год назад
17:49😚😘
@renjithp.k4005
@renjithp.k4005 Год назад
👏👏🌹🙏🌹👏👏
@MohanRaj-vp1zt
@MohanRaj-vp1zt 9 месяцев назад
After all the great talk, she went on to marry a murderer - sriram venkataraman, that speaks a lot about her character and values.
@AdamAduzz
@AdamAduzz 29 дней назад
Never trust a topper😌
@sureshm6322
@sureshm6322 Год назад
വലിയ പഠിപ്പിസ്റ്റ് ഒന്നുമല്ല എന്ന് പറഞ്ഞത് കലക്ടറുടെ അടിമയാണ് നമ്മളൊന്ന് ആലോചിക്കണം വിവരമില്ലാത്തവൻ വിദ്യാഭ്യാസ മന്ത്രിയും തൊഴിലാത്തവൻ തൊഴിൽ മന്ത്രിയുമായ കേരളത്തിൽ രണ്ടാം ക്ലാസ് മൂന്നാം ക്ലാസ് ഉള്ള ആളുകൾ മുഖ്യമന്ത്രിമാരാകുന്ന കേരളത്തിൽ ഇതല്ല ഇതിന്റെ അപ്പുറവും നടക്കും അതാണല്ലോ നമ്മുടെ അനുഭവം
@aswin9607
@aswin9607 Год назад
എന്റെ പൊന്നണ്ണ സ്വാതന്ത്ര്യം കിട്ടിയിട്ട് പത്തെഴുപത് കൊല്ലം കഴിഞ്ഞു ഈ IASകാര് ഇത്രയും നാള് എന്ത് മലയാണ് ഈ നാട്ടിൽ മറിച്ചത് എന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു ംം
Далее
V16 из БЕНЗОПИЛ - ПЕРВЫЙ ЗАПУСК
13:57
БАГ ЕЩЕ РАБОТАЕТ?
00:26
Просмотров 270 тыс.
Ep 773 | Marimayam | Aliens in God's Own Country
22:03
Просмотров 708 тыс.
V16 из БЕНЗОПИЛ - ПЕРВЫЙ ЗАПУСК
13:57