Тёмный

comedy became reality 

Shafeena Beevi
Подписаться 112 тыс.
Просмотров 3,3 тыс.
50% 1

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 7   
@santhakumari8928
@santhakumari8928 28 дней назад
ഒരിക്കൽ ഇതേ കാര്യം തന്നെ കുഞ്ചാക്കോ ബോബനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ ഇരുന്നു പറയുന്നതുകൊണ്ട് മാത്രം നമ്മൾ അറിയുന്നു. എന്നാൽ പൊതുവെ കാണുന്ന ഒരു കാര്യം തന്നെയാണ് ഭാര്യയെ മറ്റുള്ളവരുടെ മുന്നിൽ തമാശ രൂപേണ ഇകഴ്ത്തിക്കാണിക്കുന്നത്.ഇതിപ്പോൾ സാമ്പത്തിക നേട്ടത്തിന് വേണ്ടി ചെയ്തു.സലാമ സ്വാതന്ത്രമായി പ്രതികരിച്ചു. സാധാരണ സ്ത്രീകൾക്ക് ഈ കാരണം പറഞ്ഞു വേർപിരിയാൻ കഴിയാത്തതിനാൽ മുന്നോട്ട് പോകും. അത്രേ ഉള്ളൂ. സലാമാ 👏👏👏👏💪💪💪
@sonofnanu.6244
@sonofnanu.6244 28 дней назад
എത്രമാത്രം ബദ്ധപ്പെട്ട് മൂടിവെച്ചാലും........ ഒരുനാൾ യാഥാര്‍ത്ഥ്യം , മൂടിതുറന്ന് പുറത്തുവരും. അതുതന്നെയാണിവിടെയും സംഭവിച്ചത്.
@aviatorcrew389
@aviatorcrew389 27 дней назад
Oliviya updation ഉണ്ടോ എന്ന് ഇടക്ക് ഞാൻ വന്നു നോക്കും
@unniyettan7222
@unniyettan7222 28 дней назад
നമ്മുടെ നാട്ടിൽ 90% ഇങ്ങനെ ഉള്ള ആളുകൾ ആണ്.. ഒരു function ഉണ്ടായാൽ പിന്നെ പറയണ്ട മറ്റുള്ളവരുടെ മുന്നിൽ ഭാര്യയെ ഒന്ന് ഇകഴ്ത്തി പറഞ്ഞാൽ താൻ എന്തൊക്കെയോ സംഭവം ആണ് എന്ന് സ്വയം വിചാരിക്കുന്ന ഒരു പൊട്ടൻ മാത്രം ആണ് ആ ഭർത്താവ്..... അഖിൽ മാരാർ, ചാക്കൊച്ഛൻ ഇവരൊക്കെ ഇങ്ങനെ ആണ്.. ഭാര്യയെ അങ്ങനെ പറയുന്നതിൽ ഉള്ള comedy എന്താണ് എന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ല.... ഇത്‌ ഭാര്യക്ക് മാത്രം അല്ല. ചില അമ്മമാർക്ക് ഇങ്ങനെ അനുഭവം ഉണ്ട്‌.. Happy ഫ്രെയിംസ് എന്ന ചാനലിൽ വന്ന പുതിയ ഒരു ഇന്റർവ്യൂ ഉണ്ട്‌.. ഇൻസ്റ്റാഗ്രാമിൽ ഭയങ്കര റീച് ആയ ഒരു അമ്മ മകൻ combo ഉണ്ട്‌... അവരുടെ ഇന്റർവ്യുനിടയിൽ ആ ചെറുക്കൻ ആ അമ്മയെ ഒരുപാട് കളിയാക്കുന്നുണ്ട്.. കുറച്ചു ഓവർ ആണ് ആ ചെറുക്കൻ.. ഞാൻ അവിടെ പോയി എന്റെ പ്രതിഷേധം കമന്റിലൂടെ ഇട്ടിട്ടുണ്ട്......
@haseenak9369
@haseenak9369 28 дней назад
😍😍😍😍😍😍😍😍😍😍😍😍
@rtvc61
@rtvc61 28 дней назад
ഏതാ ആ chanal
@ShafeenaBeevi2024
@ShafeenaBeevi2024 28 дней назад
Khalidsalama
Далее
БЕЛКА РОЖАЕТ?#cat
00:28
Просмотров 314 тыс.
ബോച്ചേ
1:16:28
Просмотров 15 тыс.