Тёмный

Comedy Utsavam│Flowers│Ep# 131 

Flowers Comedy
Подписаться 14 млн
Просмотров 724 тыс.
50% 1

Flowers - A R Rahman Show,
Book your Tickets Here - goo.gl/UyAqLx
-~-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Опубликовано:

 

19 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@vishnuvichu139
@vishnuvichu139 6 лет назад
💚💙💛💜💜💛മലയാള ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായിരിക്കും❤💛💚 ഇത്രയും ആരാധകർ ഉള്ള ഒരു അവതാരകൻ ഉണ്ടാവുന്നത്💜💙❤ നമ്മുടെയൊക്കെ സ്വന്തം ❤മിഥുൻ ചേട്ടൻ 💚ഇന്നത്തെ ലൈക്ക് മിഥുൻ ചേട്ടൻ ആവട്ടെ❤💜
@Sachin-kl3bf
@Sachin-kl3bf 6 лет назад
Vishnu vichu spr
@Theking-ch9su
@Theking-ch9su 6 лет назад
Vishnu vichu 😍😍😍😍😍😍😍
@vishnuvichu139
@vishnuvichu139 6 лет назад
വിനോദ് വിനു 😍😍😍😍😍
@vishnuvichu139
@vishnuvichu139 6 лет назад
Sachin 4545 😍😍😍😍
@vishnuvichu139
@vishnuvichu139 6 лет назад
shanus bandiyod 😊😊😊😊😍
@jobinmathew8365
@jobinmathew8365 6 лет назад
പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമ്പോൾ തൂക്കി നോക്കി കാർഗോ ചാർജ് ഈടാക്കുന്നത് എയർഇന്ത്യ വിമാനത്തിൽ ഇനിയില്ല. ഈ വിഷയം അധികൃതരുടെ ശ്രദ്ധയിൽ നിരന്തരം കൊണ്ടുവന്ന സമൂഹ്യപ്രവർത്തകർക്ക് നന്ദി. അപ്പോഴും ഓർക്കുക, സൗജന്യമായിട്ടല്ല നാട്ടിലേക്കുള്ള നമ്മുടെ ഈ അവസാന യാത്ര. ബോഡി തൂക്കി ടിക്കറ്റ് ഈടാക്കുന്ന സമ്പ്രദായം എയർ ഇന്ത്യയിൽ മാത്രമേ നിർത്തിയിട്ടുള്ളൂ. ഇതര വിമാന കമ്പനികൾ കൂടി ഈ മാതൃക പിന്തുടർന്നെങ്കിൽ......!!! ഒപ്പം ഈ ഒരു യാത്രയെങ്കിലും സൗജന്യമാക്കി ത്തരാൻ ഉത്തരവാദപ്പെട്ടവർ കനിഞ്ഞെങ്കിൽ...!!!!ഇതിന്റെ എല്ലാ ക്രെഡിറ്റും അഷ്‌റഫ് താമരശ്ശേരിക്ക് മിതുൻ ,കൊമഡി ഉത്സവം , നിങ്ങളുടെ നന്മക്കു മുന്നിൽ ശിരസസ് നമിക്കുന്നു🙏🏻
@dbdb1217
@dbdb1217 6 лет назад
Jobin Mathew നിന്നെ നമിച്ചു..... കോമഡി ഉത്സവത്തിനെക്കുറിച്ചും പറഞ്ഞല്ലോ🙏🙏🙏🙏
@SnehaSneha-hy6vc
@SnehaSneha-hy6vc 6 лет назад
Jobin Mathew njanum Oru pravasii ..kettapo santhosham 😪
@dbdb1217
@dbdb1217 6 лет назад
Sneha Sneha ഞാൻ സൗദിയിൽ ദമ്മാം, അൽ ബാദിയ....😊😊😊8ഇയർ ആയി
@SnehaSneha-hy6vc
@SnehaSneha-hy6vc 6 лет назад
Db DB'12 😊njanum Saudi yilaaa
@dbdb1217
@dbdb1217 6 лет назад
Sneha Sneha എവിടെ... ഹോസ്പിറ്റൽ ആണോ വീട്ടിലോ... ഞാൻ ബിസിനസ്
@sibythomas2000
@sibythomas2000 6 лет назад
നിസ്സാം കാലിക്കറ്റിനെ ഒരു ദിവസം മുഴുവൻ നീളുന്ന പ്രോഗ്രാമിൽ മുഴുവൻ സമയത്തും കണ്ടുകോണ്ടിരുന്നാലും ഒരു മടുപ്പും തോന്നില്ല അത്ര നല്ല കലാകാരനാണ് താങ്ക്സ് കോമഡി ഉത്സവം എല്ലാ വിധ ആശംസകളും.
@sanishsoumya
@sanishsoumya 6 лет назад
👌👌👍👍
@ismayilismu2371
@ismayilismu2371 6 лет назад
Nisam iam ismayil yur program super i hands of yu
@balupradeep2181
@balupradeep2181 6 лет назад
Correct bro
@Kmr-e5z
@Kmr-e5z 6 лет назад
സന്തോഷ് പണ്ഡിറ്റ് കോമഡി ഉൽസവത്തിൽ ഒരു ദിവസം വരണം എന്ന് ആഗ്രാഹം ഉള്ള എത്രാ ആളുകൾ ഉണ്ട് അവർക്ക് ഇവിടെ ലൈക്ക് അടിക്കം
@subithomas8283
@subithomas8283 6 лет назад
👍
@abdulnaser1922
@abdulnaser1922 6 лет назад
ആഗ്രഹം ഇല്ലേ
@yoonusyoonu2441
@yoonusyoonu2441 6 лет назад
ഭയങ്കര രസായിരിക്കും വന്നാൽ വരണം
@Kmr-e5z
@Kmr-e5z 6 лет назад
my no: 2255 👌
@karim3894
@karim3894 6 лет назад
Vannittu...endu...jeyanna
@mansoorkallumpurammansoor7497
@mansoorkallumpurammansoor7497 6 лет назад
മിഥുൻ ബ്രോയ് യുടെ മുന്നിൽ പ്രിയ വാരിയറൊക്കെ എന്ത് 😏 💪🏻💪🏻💪🏻
@Kmr-e5z
@Kmr-e5z 6 лет назад
ബിജുക്കുട്ടൻ ഉണ്ടെങ്കിലെ കോമഡി ഉൽസവം അതിന്റെ പുർണതയിൽ എത്തുക ഉള്ളു എന്താ ഞാൻ പറഞ്ഞത് ശെരിയാല്ലെ ബിജുക്കുട്ടൻ ഫാൻസ്‌ അടി ഒരു അടാറ് ലൈക്ക്👍
@vishnuvichu139
@vishnuvichu139 6 лет назад
shebeer km 🖒🖒🖒
@asluvlogs8017
@asluvlogs8017 6 лет назад
Onnum parayaanilla
@Kmr-e5z
@Kmr-e5z 6 лет назад
Vishnu vichu yes
@ratheeshunnithan5114
@ratheeshunnithan5114 6 лет назад
super
@Insafaziz
@Insafaziz 6 лет назад
ശെരിയാ . ഇതിൽ ഒന്നും പറയാനില്ല
@hasnaanas8598
@hasnaanas8598 6 лет назад
Anna fathima mol കലക്കി... ഇത്ര ചെറുപ്പത്തിലേ ഇങ്ങനെ ആണേൽ,,, ഒരുപാട് ഉയരങ്ങൾ കയ്യടക്കാൻ kazhiyum മോൾക്ക്‌ .... All the best mole😍😘
@abdullaholiyathu6080
@abdullaholiyathu6080 6 лет назад
Hasna Anas not anna but hanna
@jomolchacko4896
@jomolchacko4896 6 лет назад
ഒന്നും പറയാനില്ല.. ഒരു കുറവ് ഉണ്ട്.. Miss you bijukuttan chettan വേഗം കൊണ്ടു വരൂ
@Nonstop2345-z1w
@Nonstop2345-z1w 6 лет назад
ഈ പ്രോഗ്രാം കാണുംബോളാണ് കേരളത്തിൽ കാസർകോട് ജില്ലയിലും നല്ല കലാകാരന്മാർ ഉണ്ടെന്നു അറിയുന്നത് ,, കോമഡി ഉത്സവത്തിന് കണ്ണൂർ ജില്ലയുടെ ഒരായിരം നന്ദി
@harishisny2789
@harishisny2789 6 лет назад
കോമഡി ഉത്സവം ചരിത്രത്തിൽ ആദ്യമായി മിമിക്രി combetitionil മൂന്നു starsineyum കിട്ടിയിരിക്കുന്നു നമ്മുടെ കാസർഗോഡ് അനീഷ് ചേട്ടൻ congatulations
@naslu158
@naslu158 6 лет назад
Haris Hisny ഇതിന്റെ മുന്പേ കിട്ടിയിരുന്നു
@naveennavi7724
@naveennavi7724 6 лет назад
എല്ലാ മലയാളികൾക്കും ഇഷ്ടപ്പെടുന്ന ആദ്യത്തെ പ്രോഗ്രാം. ഒരു കുറ്റവും കുറവും ഇല്ലാത്ത program. ഇത് തീരല്ലേ എന്ന് പ്രാർത്ഥിക്കുന്നവരാണ് നമ്മളെല്ലാരും
@vishnuvichu139
@vishnuvichu139 6 лет назад
Naveen Navi 🖒🖒🖒
@yasi379
@yasi379 6 лет назад
നിസാം ഇക്ക എപ്പോഴത്തെയും പോലെ പൊളിച്ചു 😍 saad lamjarred കിടിലൻ 👌😘
@nujummeeran
@nujummeeran 6 лет назад
MUHAMMED YASIR V.M jkk
@saleemck9402
@saleemck9402 6 лет назад
MUHAMMED YASIR V.M m
@ligitharajesh2829
@ligitharajesh2829 6 лет назад
അന്ന ഫാത്തിമ മോൾക്ക് ഭാവുകങ്ങൾ
@trendz03
@trendz03 6 лет назад
Ligithakk Ligithakk 👏🏻
@hisanamuhadmanakod38
@hisanamuhadmanakod38 6 лет назад
Ligithakk Ligithaയൈയ്യഹ് kk
@abdullaholiyathu6080
@abdullaholiyathu6080 6 лет назад
Ligithakk Ligithakk Hanna not Anna
@ligitharajesh2829
@ligitharajesh2829 6 лет назад
Abdullah Oliyathu yes ,അന്ന ഫാത്തിമ
@muhaiminmalppuram9620
@muhaiminmalppuram9620 6 лет назад
ബിജു കുട്ടനെ. Miss ച്യ്യുന്നവർ ഇവിടെ ലൈകിക്കോ
@Unknown-xi8ii
@Unknown-xi8ii 6 лет назад
Muhaimin Malppuram ഒന്നും പറയാനില്ല !!!!
@abdullabinabdullaabdulla6805
@abdullabinabdullaabdulla6805 6 лет назад
ഹലോ ഫ്ലവർസ്.. ആദ്യമായി സ്പെഷ്യൽ ജൂറി അവാർഡ് നേടിയ ടിനി ചേട്ടന് ആശംസകൾ നേരുന്നു... ഓരോ എപ്പിസോഡും മികവുള്ളതും കഴിവുറ്റതും ആക്കുന്നതിൽ മുന്നേറുന്നതിൽ ഫ്ലവർസ് നു അഭിനന്ദങ്ങൾ... ഇനിയും ഒരുപാടു കലാകാരന്മാർക്ക് അവരുടെ കഴിവുകൾ തെളിയിക്കാൻ ഈ വേദി എന്നും ഉണ്ടാവട്ടെ.. പ്രേക്ഷരായ ഞങ്ങളുടെ എല്ലാവിധ പിന്തുണയും നിങ്ങളുടെ കൂടെ ഉണ്ടാകും.. വയനാടിന്റെ മണ്ണിൽ ഒരു പൊൻ തിളക്കാമായി ഫാത്തിമ മോൾ... എല്ലാ കലാകാരന്മാർക്കും ആശംസകൾ നേരുന്നു
@thoufeeqaslam5327
@thoufeeqaslam5327 6 лет назад
നിസാമ്ക്കയുടെ പാട്ട് എനിക്ക് ഇഷ്ടപ്പെട്ടു നിങ്ങൾക്കോ .. --✌✌✌
@sayanasyno4398
@sayanasyno4398 6 лет назад
വയനാട്ടുകാരുടെ അഭിമാനം ആണ് മോളെ നീ.... ഒരുപാട് സന്തോഷം സ്വന്തം നാട്ടുകാരെ ഇങ്ങനെ ടീവിൽ കാണുമ്പോൾ താങ്ക്സ് കോമഡി ഉത്സവം
@izzumedia8739
@izzumedia8739 6 лет назад
yes we are wayanaattukaar
@shamsudheen46
@shamsudheen46 6 лет назад
I am also
@rabeehkaruvattil
@rabeehkaruvattil 6 лет назад
i loved that mimicry a lot.. oru paadu chirichuu... super 👌👍👏👏👏👏👏😍
@ahammedkabeer3676
@ahammedkabeer3676 6 лет назад
njan tharuvana
@sayanasyno4398
@sayanasyno4398 6 лет назад
വയനാട് ഡാ
@sheebaroohu872
@sheebaroohu872 6 лет назад
Congrats tini cheta💐💐💐💐💐
@josephraju7193
@josephraju7193 6 лет назад
Innum bijukuttan chettan illa. Bijukuttan chettane miss cheiyunavar like adice....
@sathyanvasudevannadar1926
@sathyanvasudevannadar1926 5 месяцев назад
Anna Fathima:One of the best Child Mimicry Artist in the history of entire Comody Ulsavam and the real wonder in sound perfection.God Bless you.❤
@shammaskattampalli5494
@shammaskattampalli5494 6 лет назад
pravasikalk e parivadi oru divasamengilim kanan marakooola oru paavam pravasiyude big salute 👮
@rajujoseph4254
@rajujoseph4254 6 лет назад
5 മിനിറ്റ് 115 ലൈക്, 110കമന്റ്. ഫസ്റ്റ് അടിക്കാൻ നോക്കിയിരുന്നത് ഇന്നും വെറുതെയായി .. hats off comedy ulsavam
@mkbasheer
@mkbasheer 6 лет назад
Nisam and family...... great
@baijus7990
@baijus7990 6 лет назад
കാര്യക്കാർ എല്ലാരും വന്നു പഷേ ബിജു കുട്ടൻ മാത്രം വന്നില്ല: അതു മാത്രമാണ് ഇന്നത്തെ ഒരു കുറവ് ശരിയല്ലേ.....
@shareefnc6880
@shareefnc6880 6 лет назад
ബിജുക്കുട്ടൻ എവിടെ . . പെട്ടെന്ന് തിരിച്ചു വാ ബിജുക്കുട്ടൻ
@mansoorkallumpurammansoor7497
@mansoorkallumpurammansoor7497 6 лет назад
معلم നിസാമ് കാ ഇങ്ങള് ഒരു പ്രസ്ഥാനമാറ്റോ ഞമ്മളെ കോഴിക്കോടിന്റെ ഒരു സോഗരിയ അഹങ്കാരം 🌹🌹❤️❤️💪🏻💪🏻💪🏻
@KulavansFamily786
@KulavansFamily786 6 лет назад
കോമഡി ഉത്സവം പരിപാടി ഒരു Entertainment മാത്രമല്ല മറിച്ച് ഒരു Life Motivation തന്നെയാ (ഒന്നും പറയാനില്ല) 👌👏👏
@Chineshkk
@Chineshkk 6 лет назад
മിഥുൻചേട്ടൻ മുത്താണ്...😍നിസാമിന്റെ യും ഭാര്യ യും തകർത്തു..പിന്നെ കുഞ്ഞു മോളും....എല്ലാ കൊണ്ടും തകർത്തു
@ratheeshkanna2418
@ratheeshkanna2418 6 лет назад
ആലപ്പുഴ, mമാവേലിക്കര, ചുനക്കര സ്വദേശി... ഇപ്പോൾ സൗദിയിൽ ജോലി... ആലപ്പുഴക്കാര്,❤❤ മാവേലിക്കരക്കാർ,❤❤ ചുനക്കരക്കാർ, ❤❤സൗദിയിൽ ഉള്ളവർ അടിച്ചു പൊളിച്ചോ 👍👍👏👏👏👏❤❤❤❤❤❤❤
@sonaelizabeth4821
@sonaelizabeth4821 6 лет назад
മലയാള കരയിൽ ഇത്ര അധികം കലാകാരമാർ ഉണ്ടെന്നു അറിയുന്നതിൽ വലിയ സന്തോഷം.. ഇത്രേം കലാകാരൻമാർക്ക് അവസരം കൊടുത്ത കോമഡി ഉത്സവം നിങ്ങൾക് ഒരു ബിഗ് സല്യൂട്ട്
@anas-ni4ux
@anas-ni4ux 6 лет назад
കോമഡി ഉത്സവം കാണാതെ കമെന്റ് അടിക്കുന്നവർ ആരൊക്കെ ഉണ്ട്
@lukhmankp3336
@lukhmankp3336 6 лет назад
പക്രു ചേട്ടന്റെ കമന്റ് 👌👌👌
@ashwathi70achu36
@ashwathi70achu36 6 лет назад
Hanna super molu
@Isolated_soul_Angel
@Isolated_soul_Angel 6 лет назад
മായാതെ. മങ്ങാതെ. ഹൃദയത്തിൽ പ്രതിഷ്ഠിച്ചു പോയ ഉത്സവമായി മാറിക്കഴിഞ്ഞിരിക്കുന്നു കോമഡി ഉത്സവം. മുന്നോട്ട് പൊയ്ക്കോളൂ. കാത്തിരിപ്പോടെ കട്ട സപ്പോർട്ടുമായ് കൂടെയുണ്ട്. കടല് കടന്നവർ ❤️❤️❤️😘😘😘😘
@aromalshaji4925
@aromalshaji4925 6 лет назад
😍😘 Comedy Ulsavam You tubinte Ulsavam.😎
@riffasafar448
@riffasafar448 6 лет назад
ബിജു കുട്ടന്റെ dance ഇഷ്ടമുള്ളവർ ലൈക്ക് അടിക്കുക
@benzipalodesjband5176
@benzipalodesjband5176 6 лет назад
നിസാം &വൈഫ് സൂപ്പർ &ആദർശ് മനോഹരം . പിന്നെ മിഥുൻ .അവൻ പുലി 😙❤️❤️❤️
@niyasahamed4892
@niyasahamed4892 6 лет назад
Midhun chettaaaa.. Ingalu nummada muthaanu😘. Cmdy utsavam ishtapedunna ellavarum a bigg salute. Innu ellavarum powlichadakki
@dp3286
@dp3286 6 лет назад
നിസാമിക്ക പറയാൻ വാക്കുകളില്ല ,അത്രയ്ക്ക് മനോഹരം. music orchestra ടീമിനും അഭിനന്ദനങ്ങൾ.
@renjithsasi6469
@renjithsasi6469 6 лет назад
പ്രവാസികൾക്ക് വേണ്ടി പാടിയ പാട്ടിനെ ഒരു big salute
@ameenanoushad8183
@ameenanoushad8183 6 лет назад
Anna fathima..polichu mwthee😍
@abdullaholiyathu6080
@abdullaholiyathu6080 6 лет назад
Not anna but hanna
@abdullaholiyathu6080
@abdullaholiyathu6080 6 лет назад
Ameena Noushad not anna but hanna
@ameenanoushad8183
@ameenanoushad8183 6 лет назад
Abdullah Oliyathu mm ok hanna😊🤗
@subairsmk
@subairsmk 6 лет назад
എല്ലാവർക്കും ഓരോ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉണ്ടാവും....അങ്ങനെ ഒരുപാട് വലിയ സ്വപ്നങ്ങളും ആഗ്രഹങ്ങളൊന്നും ഇല്ലാത്ത എനിക്ക് ഇപ്പോൾ ഒരാഗ്രഹം കോമഡി ഉത്സവത്തിലെ കമെന്റ് ബോക്സിൽ 1st ഒന്നുമില്ലെങ്കിലും ആദ്യ പത്തിൽ എങ്കിലും കമെന്റ് ചെയ്യാൻ സാധിക്കണേ എന്ന്.... അത് കഴിഞ്ഞു കോമഡി ഉത്സവത്തിൽ എത്തണം മിഥുൻ ഭായിയെ കെട്ടിപിടിക്കണം... 😍 അങ്ങനെ അങ്ങനെ തുടങ്ങി കുറച്ചു വലിയ ആഗ്രഹങ്ങൾ.... ഇത് എന്റെ മാത്രം ആഗ്രഹങ്ങളാണോ... ? അതോ കോമഡി ഉത്സവം കാണുന്ന എല്ലാവരുടെയും ആഗ്രമാണോ.. 😜😍😘
@hasnaanas8598
@hasnaanas8598 6 лет назад
Subair mk... നിങ്ങളെ ആഗ്രഹം നടക്കട്ടെ..... All the best👍✌
@vishnuvichu139
@vishnuvichu139 6 лет назад
subair mk 😍😍
@subairsmk
@subairsmk 6 лет назад
Hasna Anas താങ്ക്സ്...... And god bles you
@subairsmk
@subairsmk 6 лет назад
Vishnu vichu 😜😘
@AtoZ76411
@AtoZ76411 6 лет назад
Mattulla ചാനലുകാർ ഓരോ show നടത്തി ആൾക്കാരെ പറ്റിക്കുമ്പോൾ കോമഡി ഉത്സവം സാധാരണക്കാരെ കൈ പിടിച്ചു ഉയർത്തുന്നു.... (ഉടൻ പണം തട്ടിപ്പ് ) o
@ashimon7401
@ashimon7401 6 лет назад
award kittiya tini chettanu 😘
@rajeshnair5694
@rajeshnair5694 6 лет назад
Nizam & family, Superb❤ ഞങ്ങള്‍ പ്രവാസികളുടെ അഭിമാനം💚👏👏
@MahadTechTravel
@MahadTechTravel 6 лет назад
singer chettan adipoli ellam songum kidilan nisam chetta
@naninanikknanikk3141
@naninanikknanikk3141 6 лет назад
ഇനിയിപ്പോ ഒന്നും പറയാന്‍ നില്‍ക്കുന്നില്ല ,പറയാന്‍വന്നത് എല്ലാവരും പറഞ്ഞുകഴിഞ്ഞു, ഇനി നല്ല കമന്‍റിന് ലെെക്കടിക്കാം ,,
@faisalvm5209
@faisalvm5209 6 лет назад
ഈ അനുഗ്രഹീത വേദിയിൽ എസ് എ ജമീൽ സാഹിബ് എന്ന സാധാരണക്കാരുടെ കലാകാരനെ എത്തിച്ച നിസാമിന് ഒരു പ്രത്യേക നന്ദി...🌹🌹🌹🌹🌹
@balupradeep2181
@balupradeep2181 6 лет назад
Nisam ikkaye vach oru full episode venam .. awsome perfomance .. loved a lot ikka
@rafihnilambur2675
@rafihnilambur2675 6 лет назад
നിസാം എന്ന കലാകാരൻ അവതരിപ്പിച്ച s a jameel എന്ന പാട്ടുകാരന്റെ വോയിസ്‌ വീണ്ടും കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി കാരണം അദ്ദേഹം ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തിന് ആരും കൊടുക്കാത്ത ഒരു റെസ്‌പെക്ട് ഇപ്പോൾ കിട്ടി എന്ന് എനിക്ക് തോന്നിപ്പോയി നിസാം എന്ന കലാകാരന് എല്ലാവിധ ആശംസകളും നേരുന്നു . എന്ന് s a ജമീലിന്റെ നാട്ടുകാരൻ
@nandakishores6583
@nandakishores6583 6 лет назад
Annakutty.... Pwolichu.... Valarnnuvarunnakalakarikk oru big salute
@mohammedriyas5096
@mohammedriyas5096 6 лет назад
Joy mathew including comedy utsvm great creativity 👍👍👍
@arshaarshad7545
@arshaarshad7545 6 лет назад
പല പല പ്രോഗ്രാമുകൾ മലയാളം ടെലിവിഷനിൽ ഞങ്ങൾ കണ്ടിട്ടുണ്ട് പക്ഷെ അതിൽ ഞങ്ങൾക്ക് മൊഹബത്ത് തോന്നിയ ഒരേ ഒരു പ്രോഗ്രാം ഉള്ളു അതാണ് കോമഡി ഉത്സവം ബിജു കുട്ടൻ പറയുന്നത് പോലെ ഒന്നും പറയാൻ ഇല്ല മരണ മാസ്സ് കുടുക്കി
@muhammadak1234
@muhammadak1234 6 лет назад
അന്ന ഫാത്തിമ....മോളുടെ പെർഫോമൻസ് അടിപൊളി
@sadiqueet6151
@sadiqueet6151 6 лет назад
പാല് തിളയ്ക്കുന്ന പോലെയാണ് നിങ്ങൾ.. നോക്കി ഇരിക്കുമ്പോൾ കാണില്ല.. ഒന്ന് കണ്ണ് തെറ്റിയാൽ വരും...
@jessysebastian1901
@jessysebastian1901 6 лет назад
Sadique ET correct a etra neramayi noki noki irikunnu
@sadiqueet6151
@sadiqueet6151 6 лет назад
ഉപ്പും മുളകും വന്നപ്പോൾ മുതൽ വെയിറ്റ് ചെയ്തതാണ്.. ഒന്ന് ചായ കുടിക്കാൻ പോയതാ
@jessysebastian1901
@jessysebastian1901 6 лет назад
Sadique ET njan choru kazhikukayirunnu
@sadiqueet6151
@sadiqueet6151 6 лет назад
Jessy Sebastian ഈ ടൈമിൽ ഒന്നും ചോറ് കഴിക്കാൻ പോകരുത്
@tressajoseph3775
@tressajoseph3775 6 лет назад
That's true..
@vaisakhkulangara9056
@vaisakhkulangara9056 6 лет назад
അങ്ങനെ ഇതും പെട്ടെന്ന് തീർന്നല്ലോ... ഇനി അടുത്ത എപ്പിസോഡിനായുള്ള കാത്തിരുപ്പ്. ശരിക്കും ഓരോ എപ്പിസോഡും തീരുമ്പോ ഭയങ്കര വിഷമമാണ്. ഇന്നത്തെ പൂരത്തെ കുറിച്ച് പ്രത്യേകം പറയണ്ടല്ലോ, അന്നക്കുട്ടി അടിപൊളി ആയിരുന്നു, പിന്നെ spot dubbing.. എന്റമ്മോ എന്താണ് ഒന്നും പറയാനില്ല... മൊത്തത്തിൽ അങ്ങ് തകർത്തു. ഞങ്ങടെ ചങ്കിനെ ഒരോ എപ്പിസോഡ് കഴിയുമ്പോഴും ഒത്തിരി ഒത്തിരി വല്ലാതെ ഇഷ്ടപ്പെട്ട് പോകുന്നു. നിങ്ങൾ ഞങടെ മുത്താണ്... മിഥുൻ കുട്ടാ... ഒരായിരം ഇഷ്ടമാണ് നിങ്ങളോട്... കട്ട ആരാധന... Love you midhun kutta....
@abunchofdaffodiles2843
@abunchofdaffodiles2843 6 лет назад
_*Hi, imitate ചെയ്യുന്നത് നന്നായാൽ അതു കണ്ടു ചിരിക്കാം , അല്ലെങ്കിൽ ട്രോള് കണ്ടു അതിലേറെ ചിരിക്കാം,,രണ്ടായാലും ചിരിചെ പറ്റത്തുള്ളു,,,,,,,*_,💪💪💪💪തെന്തൊരു കഷ്ടാനിഷ്ട😂😂😂
@abunchofdaffodiles2843
@abunchofdaffodiles2843 6 лет назад
Hi , innu coment ille,
@abunchofdaffodiles2843
@abunchofdaffodiles2843 6 лет назад
Hi
@vavachivlogs2434
@vavachivlogs2434 6 лет назад
ഇന്ദ്രന്സിനെ ee വേദിയിൽ കൊണ്ട് വരണം ആഗ്രഹം ഉള്ളവർ like adiku
@linufiyaworld2799
@linufiyaworld2799 6 лет назад
Midhun chettan fans ivide like adikku 👍
@justaminute9179
@justaminute9179 6 лет назад
shameeralik 999 njanum fan anu tto
@linufiyaworld2799
@linufiyaworld2799 6 лет назад
Rashi Shami 😍😍😍👍👍👍
@subairsmk
@subairsmk 6 лет назад
ഹന്നാ മോളെ കലക്കി.... എന്റെ മിഥുൻ ഭായ് നിങ്ങൾ ഇങ്ങനെ മുട്ട് കുത്തിയിരുന്ന് സപ്പോർട്ട് ചെയ്യുന്നത് കാണുമ്പോൾ കണ്ണും മനസും നിറയുന്നു.. താങ്കൾക്ക് ബിഗ് സല്യൂട്ട്... ഇത് പോലെ മുട്ട് കുത്തിയിരുന്ന് തോളോട് ചേർത്ത് തോളിൽ തട്ടി മനസ് നിറഞ്ഞു ചിരിച്ചു കയ്യടിച്ചു പ്രോത്സാഹിപ്പിക്കാൻ, സപ്പോർട് ചെയ്യാൻ നിങ്ങളെ കൊണ്ട് മാത്രമേ സാധിക്കുകയുള്ളു.... കേരളത്തിൽ എന്നല്ല ഇന്ത്യയിൽ എന്നല്ല ലോകത്തു തന്നെ ഉണ്ടാവില്ല മിഥുനെ പോലെ ഉള്ള ഒരു അവതാരകൻ... മറ്റുള്ള അവതാരകർക്കു മാതൃകയാണ് മിഥുൻ...
@ajaymukundan4586
@ajaymukundan4586 6 лет назад
Comedy ulsavam super മോളേ അന്ന നീ കലക്കി
@anasbinabdullah110
@anasbinabdullah110 6 лет назад
ടിനി ടാം മീനേയും പക്രു ചേട്ടനനേയും പിന്നെ മിഥു വിനേയും എനിക്ക് വളരെ ഇഷ്ടമാണ് ... എല്ലാ Show യും കാണാർ ഉണ്ട് .. നിങ്ങൾ ചെയ്യുന്നത് വളരെ നല്ല കാര്യമാണ് ഒരു പാട് കലാകാരൻ മാരെ നിങ്ങൾ ഈ ലോഗ ത്തിന് പരിചയപ്പെടുത്തുകയാണ് .. ഈ കോമഡി ഉത്സവം എന്നും ഇങ്ങനെ മുന്നോട്ട് പോകണം .. ദൈവം അനുഗ്രഹിക്കട്ടെ ......
@AjithKumar-Thottathil
@AjithKumar-Thottathil 6 лет назад
Missing.... Bijukuttan chettan
@IrshadAli-tk8cj
@IrshadAli-tk8cj 6 лет назад
ഒരുപാട് കല കാരന്മാർക്ക് തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ അവസരം ഒരുക്കിയ കോമഡി ഉത്സവത്തിന് എല്ലാ ഭാവങ്ങളും നേരുന്നു. മിഥുൻ എട്ടാ നിങ്ങൾ നമ്മളെ മുത്താണ്. ഒരു അവതാരകൻ എങ്ങനെ വേണം എന്നതിന് Beടt റോൾ മോഡൽ നിങ്ങളാണ് ......
@jabir.ppadincharayil8654
@jabir.ppadincharayil8654 6 лет назад
മിഥുൻ എന്താ cute😘😘😘
@ashrafadka7543
@ashrafadka7543 6 лет назад
Prajod yettan ellavarkkum kodukkuvanllo big salute 😜✌️😍😘
@rabeehkaruvattil
@rabeehkaruvattil 6 лет назад
HANNA FATHIMA 👏👏👏👏👍👌👌😍 കുട്ടി കലാകാരി pwolichuuuUuuiii ...... Have a Bright Future..... ..
@junaisothukkumpurathjunais475
@junaisothukkumpurathjunais475 6 лет назад
RABEEH AHAMED KARUVATTIL s
@faisalkckc1441
@faisalkckc1441 6 лет назад
പ്രവാസിയായ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നതും നിത്യം എന്നോണം കാണുന്നതുമായ ഒരു പ്രോഗ്രാം ആണ് കോമഡി ഉത്സവം . അതിൽ മലയാള ടെലിവിഷൻ ചരിത്രത്തിൽ ഇന്നോളം കണ്ടിട്ടില്ലാത്ത ഒരു അവതാരകൻ ആണ് നമ്മുടെയെല്ലാം പ്രിയപ്പെട്ട മിഥുൻ. നല്ലൊരു വ്യക്തിത്വത്തിന് ഉടമ കൂടിയാണ് ,ഇപ്പോൾ മിഥുൻ നമ്മുടെ ഒരു കുടുംബത്തിലെ അംഗത്തെ പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്
@izzumedia8739
@izzumedia8739 6 лет назад
oru kunj molk itra support kodutta midun chettan big salute
@akhilveena2829
@akhilveena2829 6 лет назад
Midunea u r outstanding, oru rekshaum illa monea... Comedy ulsavathilooda midun enna nalla manushyanea thirichariyanayi .
@ahanaahana385
@ahanaahana385 6 лет назад
ബിജു ചേട്ടൻ എവിടാ .....സത്യം പറയണം ............. ഒന്നും പറയാനില്ല എന്ന് മാത്രം പറയരുത് .ഞങ്ങൾക്ക് അറിയണം .....എവിടെ എവിടെ എവിടെ ബിജു ചേട്ടൻ
@jubibava7880
@jubibava7880 6 лет назад
oraalk ethratholam positive aayirikkaamenn njan kandadh miduniloodeyaan nanni bro ellavareyum support cheythadin nalla oru manusyanayathin ee comedy ulsavathil vannadin okke thanks love you man and your family😍😗👧👪
@bessyvarghesepadinjaran586
@bessyvarghesepadinjaran586 6 лет назад
അന്ന ഫാത്തിമ സൂപ്പർ love u !!!
@satharsachu6474
@satharsachu6474 6 лет назад
anna kutty and nizamikka polichu 👌👌👌midhun chetta avatharanam super 👌👌👌💃
@skbmaa5155
@skbmaa5155 6 лет назад
നിസാം &ഫാമിലി കലക്കി..
@deepasasi3641
@deepasasi3641 6 лет назад
tinichetane orupadu eshtamanu iniyum orupadu awardukal kitate
@mohammedriyas5096
@mohammedriyas5096 6 лет назад
Tini chetaa endhina kureee award ithil verunna paavapettavarude praarthana poreee vijayathilethaan 👍👍👍👍👍👍👍all the best
@sureshsuresh-yg4ji
@sureshsuresh-yg4ji 6 лет назад
mohammed riyas 77221049 Cont. pleas
@sureshsuresh-yg4ji
@sureshsuresh-yg4ji 6 лет назад
Nizam bai suppar👍🏻
@shajuchennamkulam3473
@shajuchennamkulam3473 6 лет назад
നിസാം നിങ്ങൾ ഒരു ജീനിയസ് ആണ് .....ബാക്കി എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ ....
@bijuvijayan3522
@bijuvijayan3522 6 лет назад
TINI bro Congratulations
@molimoli3081
@molimoli3081 6 лет назад
ആദർശ് പൊളിച്ചു ഒന്നും പറയാൻ ഇല്ല ഇനിയും ഒരുപാട് വേദികൾ കിട്ടാൻ ഈശോരൻ അനുഗ്രഹിക്കട്ടെ ഗോഡ് ബ്ലസ് യൂ
@paulwalkerz1164
@paulwalkerz1164 6 лет назад
മാത്തു കുട്ടി പൂറീംമോനൊക്കെ മിഥുനെ കണ്ടു പഠിക്കണം..ഈ മിഥുനൊരു സംഭവം തന്നെ ..😍
@rooneyshereef7388
@rooneyshereef7388 6 лет назад
Paul Walkerz തെറി പറയരുത് സഹോ ഒരുപാട് പേര്‍ കണുന്നതാ
@dbdb1217
@dbdb1217 6 лет назад
Paul Walkerz ഇവിടെ തെറി ഒഴിവാക്കളിയാ....
@jobinjohn5154
@jobinjohn5154 6 лет назад
Small girl mimicry is awesome
@sreeraghazelalfy7393
@sreeraghazelalfy7393 6 лет назад
ബിജുകുട്ടൻ ചേട്ടനെ മിസ്സ് ചെയ്യുന്നു
@beast8961
@beast8961 6 лет назад
മിഥുൻ എന്ന് പറഞ്ഞാൽ....നെടും തൂണാണ് 😍 😍 😍 ......അതില്ലെങ്കിൽ എല്ലാം ഇടിഞ്ഞ് വീഴും
@prasanthprasanth7492
@prasanthprasanth7492 6 лет назад
Nissam ikka polichu
@princevarghesethyplavila1981
@princevarghesethyplavila1981 6 лет назад
Nisam Bhai... Congrats.... Stay blessed...
@satharsathar6069
@satharsathar6069 6 лет назад
Kasaragodukar onn like adiche
@ldosepaul
@ldosepaul 6 лет назад
ഹന്ന മോളെ Love u വയനാട്ടുകാരുടെയും വയനാട് ഡ്രീംസിനും അഭിമാനമാണ് മോള്
@suku.m.sshortnameskpgf4711
@suku.m.sshortnameskpgf4711 6 лет назад
എന്റെ കമെന്റിനു ആരും ലൈക്‌ തരുന്നില്ല എന്ത് പറ്റി
@vaigamediaentertainment7253
@vaigamediaentertainment7253 6 лет назад
suku.m.s short name sk Pgf
@mahadeviamme1271
@mahadeviamme1271 6 лет назад
Tinny chetta congrats...
@ratheeshrajvr6767
@ratheeshrajvr6767 6 лет назад
ഫാത്തിമ സുപ്പർ തകർത്തു തിമർത്തു. കിട്ടുക്കി മകളെ ഒന്നു പറയന്നില്ല അടിപ്പോളി
@divyamoly5438
@divyamoly5438 6 лет назад
Bijuchetan evidey?
@jaseerkpm6435
@jaseerkpm6435 6 лет назад
Biju varum cooming soon
@AneeshPayyadi
@AneeshPayyadi 6 лет назад
Anna molu kalakki
@sonythomas4343
@sonythomas4343 6 лет назад
കിടുക്കി തകർത്തു തിമിർത്ത്.. Nissam ഇക്ക സൂപ്പർ
@mathewcheriyan8261
@mathewcheriyan8261 6 лет назад
കാത്തിരിക്കുമ്പോൾ നോട്ടിഫിക്കേഷൻ വരാത്തത് എന്ത് കഷ്ട്ടമാണ്😥😥😥😣..
@ebinmathew3561
@ebinmathew3561 6 лет назад
This is what kerala all about. Summerised from 30:28 - 32: 30. This is what makes kerala different from another states
@Akarsha888
@Akarsha888 6 лет назад
ഒരുപാടിഷ്ട്ടായി ഇന്ന് നന്നായി ആസ്വദിച്ചു 💚🌷🌹❣💚🌷❣🌹🌷💚❣🌹🌷💚❣🌷💚❣🌹🌷💚💚💚
@നബീല
@നബീല 6 лет назад
Akarsha ആകർഷ ഫുൾ കണ്ടില്ല ഹ ഹ ഹ ഹ ഹ
@rahulpp4420
@rahulpp4420 6 лет назад
Akarsha ആകർഷ Athe
@ajubaby6838
@ajubaby6838 6 лет назад
Akarsha ആകർഷ 😍
@razirazz6555
@razirazz6555 6 лет назад
Pwolichuu
@annmediaentertainment8497
@annmediaentertainment8497 6 лет назад
പൊളിച്ചു...ടിനി ചേട്ടാ.... അഭിനന്ദനങ്ങൾ....
@shoukathmuhammad7288
@shoukathmuhammad7288 6 лет назад
നിസാം കാലിക്കറ്റ് കുടുംബത്തിന്റെ കൂടെ..സൂപ്പർ 👍👍👍
@anoopvlogs1956
@anoopvlogs1956 6 лет назад
Unlike adikunnath vere TV channel kara.... Asuya.... Nalla programme kandal ath nallathennu parayanulla manasu kanikanam.... Comedy ulsavam.... Evergreen comedy programme 👏👏👏👏👏👏
Далее
Comedy Utsavam│Flowers│Ep# 147
1:02:41
Просмотров 543 тыс.
Comedy Utsavam│Flowers│Ep# 138
51:25
Просмотров 989 тыс.
Comedy Utsavam│Flowers│Ep#383
51:20
Просмотров 451 тыс.
JAM | Part 2 | Karikku | Comedy
14:08
Просмотров 1,3 млн
Comedy Utsavam│Flowers│Ep# 120
43:03
Просмотров 889 тыс.
Comedy Utsavam │Flowers│Ep# 102
55:10
Просмотров 983 тыс.
Comedy Utsavam│Flowers│Ep# 156
1:04:50
Просмотров 1,1 млн
Comedy Utsavam│Flowers│Ep# 153
57:07
Просмотров 492 тыс.
Comedy Utsavam│Flowers│Ep# 151
55:51
Просмотров 652 тыс.