Тёмный

Comedy Utsavam│Flowers│Ep# 244 

Flowers Comedy
Подписаться 14 млн
Просмотров 346 тыс.
50% 1

Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Опубликовано:

 

19 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 376   
@Keralasingh3
@Keralasingh3 6 лет назад
ഹനാൻ എന്ന പെൺകുട്ടിയെ കൊണ്ടുവന്നപോലെ തന്റെ പുറം ചവിട്ടുപടിയായി കാണിച്ചു കൊടുത്ത മൽസ്യ തൊഴിലാളി ജൈസൽ താനൂരിനെ കൊണ്ടുവന്നു ആദരിക്കാൻ പറ്റുമോ
@repertoriomusic5581
@repertoriomusic5581 6 лет назад
Support
@lathee1
@lathee1 6 лет назад
Konduvarum
@alid6891
@alid6891 6 лет назад
Yes
@alid6891
@alid6891 6 лет назад
Fisherman
@RasheedRasheed-jf1xm
@RasheedRasheed-jf1xm 6 лет назад
Jaffer Ali lsm
@Anjooraan.07
@Anjooraan.07 6 лет назад
പ്രളയകെടുതിയിൽ നിരവധി ജീവനുകളെ രക്ഷപെടുത്തിയ മത്സ്യതൊഴിലാളികൾക്കും ഇന്ത്യൻ നേവിക്കും മറ്റു എല്ലാവർക്കും ആകട്ടെ ഈ എപ്പിസോഡ് ന്റെ ലൈകും big സലൂട്ടും.....
@shamnadkarukone865
@shamnadkarukone865 6 лет назад
നമ്മുടെ സ്വന്തം കടലിൻ്റെ മക്കളെ ഈ ഫ്ലോറിൽ കൊണ്ട് വന്ന് ഇരുത്തണം എന്ന് അപേക്ഷിക്കുന്നു......ഇതിനോട് യോജിക്കുന്നവർ ഒന്ന് ലെെക്ക് അടിച്ചേ....പ്ലീസ്.
@rajeshrajesh920
@rajeshrajesh920 6 лет назад
Seriya chetta venam
@ummarmalayil2903
@ummarmalayil2903 6 лет назад
തീർച്ചയായും വേണം കടലിന്റെ മക്കൾക്ക് 😘😘😘
@abdulazeeztp
@abdulazeeztp 6 лет назад
✌✌👍👍
@salmanmalapuram5604
@salmanmalapuram5604 6 лет назад
കേരളം തിരിച്ചു വരും എന്ന് ഉറപ്പ് ഉള്ളവർ ലൈക്കികോളു😍😍😘😘💪💪💪
@Komban.fk6799
@Komban.fk6799 6 лет назад
ലൈക്ക് അടിച്ചില്ലെങ്കിലും കേരളം തിരിച്ചുവരും
@salmanmalapuram5604
@salmanmalapuram5604 6 лет назад
@@Komban.fk6799 താൻ പോടോ
@Komban.fk6799
@Komban.fk6799 6 лет назад
@@salmanmalapuram5604 ഞാൻ എവിടെ പോവാനാടൊ😏
@kottayilbalansoman1853
@kottayilbalansoman1853 6 лет назад
evedappokana?
@sunilkumar-br5of
@sunilkumar-br5of 6 лет назад
Sure
@eldos2667
@eldos2667 6 лет назад
പ്രവാസി യുടെ ഒരു ആഗ്രഹം ആണ് ഞങ്ങടെ വീട്ടുകാരെ ഞങ്ങൾക്ക് പകരം പോയി സ്വന്തം മാതാപിതാക്കളെയും സഹോദരങ്ങളെ പോലെയും പോയി ഒരു പോറലും ഏൽക്കാതെ ജീവിതത്തിലേക്ക് പിടിച്ചു കയറ്റിയ ആ മത്സ്യ തൊഴിലാളി ചങ്കുകളെ ഒന്ന് ആദരിക്കണം... Plz.... Helpless ആയി പോയ പ്രവാസികൾക്ക് വേണ്ടി.... ഒരു അപേക്ഷ ആണ്
@SAJEERCHERUKUNNU
@SAJEERCHERUKUNNU 6 лет назад
ഫിറോസ്‌ കുന്നമ്പറമ്പിനേയും ജൈസൽ താനൂരിനേയും ഉടൻ ഈ ഫ്ലോറിൽ പ്രതീക്ഷിക്കുന്നു...
@babubabu1310
@babubabu1310 6 лет назад
SAJEER CHERUKUNNU .ഞാനും
@vishnu_kumbidi
@vishnu_kumbidi 6 лет назад
*പ്രളയ ബാധിത മേഖലകളിൽ കട്ടക്ക് നിന്ന കോമഡി ഉത്സവം ടീമിനും പ്രത്യേകിച്ച് മിഥുൻ ചേട്ടനും പ്രേക്ഷകരുടെ ഓരായിരം നന്ദി* 😊
@jamsheer275
@jamsheer275 6 лет назад
Vishnu kutta Eid Mubarak
@chandrankr1066
@chandrankr1066 6 лет назад
VIS HNU- കുമ്പിടി
@user-dz2sb8fq4k
@user-dz2sb8fq4k 6 лет назад
കടലിന്റെ മക്കള്‍ക്കും. .
@suhailpalapetty8078
@suhailpalapetty8078 6 лет назад
പെറ്റുമ്മയ്ക്ക് പോറ്റമ്മയുടെ കൈത്താങ്.... 700 കോടി ...
@muhammedsameerm3323
@muhammedsameerm3323 6 лет назад
Suhail Palapetty b
@samadasp7824
@samadasp7824 6 лет назад
Athu vendannu aaro paranju
@user-dz2sb8fq4k
@user-dz2sb8fq4k 6 лет назад
ഗോ മാതാവ് സമ്മതിക്കില്ല. ..
@prajeeshpoovar1886
@prajeeshpoovar1886 6 лет назад
അത് തടസ്സ്സപെടുത്താൻ കുറെ തെണ്ടികൾ
@Ananthu_Thazhava
@Ananthu_Thazhava 6 лет назад
@@user-dz2sb8fq4k അതിന് ഏത് പോറ്റമ്മയാ 70cr അനുവദിച്ചതെന്ന് ഒന്ന് പറഞ്ഞാൽ കൊള്ളാം
@mansoorkottakkal1468
@mansoorkottakkal1468 6 лет назад
എല്ലാവർക്കും ആഘോഷം ഇല്ലാതെ ആശംസകൾ മാത്രം...😍 ഈദ് മുബാറക്😍
@arunnsuper3492
@arunnsuper3492 6 лет назад
ടിനി ചേട്ടൻ പറഞ്ഞ നക്ഷത്രം ആകുവാൻ പറ്റില്ല പകരം വീട്ടിൽ ഒരു നക്ഷത്രം തുക്കമല്ലോ സൂപ്പർ ഡയലോഗ്
@akhilrj6319
@akhilrj6319 6 лет назад
HAPPY BIRTHDAY NOBIKKUTTA 💓💓😍😍😘😘
@shajieshajie1680
@shajieshajie1680 6 лет назад
നക്ഷത്രമാവാൻ കഴിഞ്ഞില്ലേലും വീട്ടിൽ നക്ഷത്രം തൂക്കാം എന്ന് പറഞ്ഞ ടിനി ചേട്ടന് ഒരു നല്ല അഭിനന്ദനങ്ങൾ എല്ലാവരും അനുകരിക്കാൻ ശ്രമിക്കുകയാണ് എന്ന് ആ പണ്ഡിതന്മാരോട് പറഞ്ഞോളൂ
@Anjooraan.07
@Anjooraan.07 6 лет назад
ജൈസൽ താനൂരിനെ ആദരിക്കണം
@എപിഅംബുജാക്ഷൻ
മണലാരണ്യങ്ങളിൽ നിന്ന് ഒത്തിരി പ്രാർത്ഥനകളോടെ കൈകോർക്കാം ജന്മനാടിനായ്
@aswinsathyan19
@aswinsathyan19 6 лет назад
Tovinoo♥️
@razakpang
@razakpang 6 лет назад
13:12 @ ടിനി ടോം സൂപ്പർ comment (നക്ഷത്രമാവാൻ നമുക്ക് കഴിഞ്ഞെന്നു വരില്ല..പക്ഷെ വീട്ടിൽ ഒരു കടലാസ് നക്ഷത്രം തൂക്കാൻ നമുക്ക് സാധിക്കും )
@udayarajan7665
@udayarajan7665 6 лет назад
PRAJOD FANS ADI LIKE. Eid mubark to all friends.
@shajuchennamkulam3473
@shajuchennamkulam3473 6 лет назад
ആശാ ഭവൻ ..ഇതുപോലുള്ള സ്ഥാപനങ്ങളും സന്മനസ്സുള്ള ആളുകളുമാണ് നമ്മളുടെ സമ്പത്ത്‌ .
@sanafana3137
@sanafana3137 6 лет назад
മനസും കണ്ണും നിറയുന്ന ഒരു പ്രോഗ്രാം ആണ് കോമഡി ഉത്സവം
@_nabeel__muhammed
@_nabeel__muhammed 6 лет назад
പ്രളയം കഴിഞ്ഞു പ്രിയ പ്രോഗ്രാമുകൾ തിരിച്ചെത്തി 😍
@stanlyjames1784
@stanlyjames1784 6 лет назад
ആശാഭവൻ കുട്ടികൾ പൊളിച്ചു🤝🤝
@rajithasivaraman8122
@rajithasivaraman8122 6 лет назад
കടലിന്റെ മക്കൾ നമ്മുടെ സഹോദരങ്ങളെ കൊണ്ടുവരണം ആ ഫ്ലോറിൽ
@najeebputhanangadi7691
@najeebputhanangadi7691 6 лет назад
മലയാള സിനിമയിലെ. മാണിക്യം..(പ്രളയ ദുരിദത്തിൽ അകപ്പെട്ട പാവങ്ങളുടെ കണ്ണീരൊപ്പാൻ ഇറങ്ങിയ നടൻ) ആയ ടോവിനോ തോമസ്സിനെ ഈ വേദിയിൽ ഒന്നു കൊണ്ടു വരാമോ..
@zeenathk3271
@zeenathk3271 6 лет назад
ആ കുട്ടികളുടെ പെർഫോമൻസ് 'ഒന്നും പറയാനില്ല'.
@akhilrj6319
@akhilrj6319 6 лет назад
Nobi chettante pic notification il kandapo karuthi tamar padar anenu 😢😢
@akhilrj6319
@akhilrj6319 6 лет назад
Ismail C Yup 😊😊
@draleeshyam.m9184
@draleeshyam.m9184 6 лет назад
we are not going to celebrate eid and onam, we are going to celebrate the biggest festival HUMANITY....kerala....will overcome...
@harisabdulkhadher4532
@harisabdulkhadher4532 6 лет назад
Dr.Aleeshya M.M absolutely
@veekaay1
@veekaay1 6 лет назад
റിഫ്ലക്ഷൻ ഉള്ള സ്റ്റേജിൽ ഷൂട്ട്‌ ചെയ്യുമ്പോൾ ശ്രദ്ധിക്കണം... പല ഷോകളിലും ഇതൊരു പ്രശമാവാറുണ്ട്... പ്രത്യേകിച്ച് പെണ്മക്കളുടെയും അവരുടെ ഡ്രെസ്സിന്റെയും കാര്യത്തിൽ....
@nandans2474
@nandans2474 6 лет назад
കണ്ണുകൾ നനയിച്ചു കോമഡി ഉത്സവം ..അതാണ് ഈ പ്രോഗ്രാമിന്റെ വിജയം.നമ്മൾ അറിയാതെ പോകുമായിരുന്ന എത്രയോ ജീവിതങ്ങൾ ഹൃദയത്തിൽ നിന്നും ഒരു സല്യൂട്ട്..സഹായം അർഹരായവരുടെ കൈകളിൽ എത്തുമ്പോൾ അതൊരു വലിയ വിലമതിക്കാനാവാത്ത സൽപ്രവർത്തിയാണ്.അഭിവാദ്യങ്ങൾ.
@popzz7303
@popzz7303 6 лет назад
* ഹായ് പൊളിച്ചടുക്കി ഇന്നത്തെ കോമഡി ഉത്സവം എപ്പിസോഡ്*
@jamsheer275
@jamsheer275 6 лет назад
UAE SHAKE MUTHAANU THANK YOU UAE.....Aagoshamillatha Oru Bali perunaal...Ellaavarkkum Eid Mubarak...
@Banureth
@Banureth 6 лет назад
ഈ എപ്പിസോഡ് കിടുക്കി... മനു.. Song അടിപൊളി.. പിന്നെ ടിനി ചേട്ടന്റെ കമന്റ്‌ പൊളിച്ചു... Happy Birthday നോബി ചേട്ടാ..
@manumanusagar847
@manumanusagar847 6 лет назад
Basheera Sathar thank u chetta
@sachithsachin6846
@sachithsachin6846 6 лет назад
ടിനി ടോം സൂപ്പർ comment നക്ഷത്രമാവാൻ നമുക്ക് കഴിഞ്ഞെന്നു വരില്ല..പക്ഷെ വീട്ടിൽ ഒരു കടലാസ് നക്ഷത്രം തൂക്കാൻ നമുക്ക് സാധിക്കും
@ratheeshrajvr6767
@ratheeshrajvr6767 6 лет назад
മിമിക്രി മത്സരത്തിൽ മനു &വിപിൻ 2 പേരും തകർത്തു തിമർത്തു കിട്ടുക്കി all the best👍👍👍👍
@manumanusagar847
@manumanusagar847 6 лет назад
Ratheeshraj vr thank u chetta
@ambilyravindran
@ambilyravindran 6 лет назад
മനു ചേട്ടാ song super 😍😍😍
@shaijutmtm3734
@shaijutmtm3734 6 лет назад
Manu superrr god bless youuu
@manumanusagar847
@manumanusagar847 6 лет назад
shaiju tm aliyaaaaaaa
@jojo-hn4cv
@jojo-hn4cv 6 лет назад
Mimicry competition super.all the best both of you.
@manumanusagar847
@manumanusagar847 6 лет назад
Tojo Joy thank u
@gracyvarghese8877
@gracyvarghese8877 6 лет назад
aasha bhvan makkal super
@shihabmkShihabmk
@shihabmkShihabmk 6 лет назад
243 evide
@premadasanak7516
@premadasanak7516 6 лет назад
പ്രളയം കഴിഞ്ഞു സമയമെടുത്തു കോമെടിയിലേക്ക് വരാൻ.... സൈനികർക്കും കടലിന്റെ മക്കൾ പവർ ഫുൾ പട്ടാളക്കാർക്കും ഒരു ബിഗ് സല്യൂട്ട് ചെയ്തുകൊണ്ട്.... ഉത്സവം ഗംഭീരം.. മണിഗൃഹം സുധിപ്രസ്ഥാനം അതിമനോഹരം.. എന്നാലും അവസാനരംഗം കരയിപ്പിച്ചു.... അഭിനന്ദനങ്ങൾ.. നന്ദി
@karthikgmenon
@karthikgmenon 6 лет назад
എപ്പിസോഡ് 243 മിസ്സ്‌ ആയതാണോ.. അതോ നമ്പർ തെറ്റിയതോ?? അതോ എപ്പിസോഡ് 243 അപ്‌ലോഡ് ചെയ്തിരുന്നോ??
@shafibigb786
@shafibigb786 6 лет назад
ഇല്ല
@Rajeshvallikunnam
@Rajeshvallikunnam 6 лет назад
അത് മഴ വെള്ളത്തിൽ ഒലിച്ചു പോയി എന്ന് തോന്നുന്നു
@georgemathew1653
@georgemathew1653 6 лет назад
Yes
@sudheerkathoos6355
@sudheerkathoos6355 6 лет назад
243 ഇല്ലേ
@bibindas8795
@bibindas8795 6 лет назад
ഒന്ന് പറയാൻ മറന്നു ടിനി ടോം ചേട്ടൻ അനുകരണത്തെ കുറിച്ച് പറഞത് ശരിയാണ്
@thomasvj8554
@thomasvj8554 6 лет назад
പ്രളയത്തിൽ മരിച്ചവർക്കു ആദരാഞ്ജലികൾ..... ആശ ഭവനിലെ കുട്ടികൾ പൊളിച്ചു.. നല്ല മനസുകൾക്ക് എന്നും നന്മയുണ്ടാകട്ടെ.. All the bst..
@rickyraheessinu7034
@rickyraheessinu7034 6 лет назад
ദുരിതത്തിൽ കണ്ണുനീർ തുടച്ച യുഎഇ ഭരണാധികാരികൾക്ക് ഇന്നത്തെ ലൈക്ക്
@samerapp5963
@samerapp5963 6 лет назад
Comedy utlsavam fans ilk
@siberianmallu5559
@siberianmallu5559 6 лет назад
വിദേശ സഹായം അവിശമില്ല എന്ന നയം സ്വീകരിച്ച കേന്ദ്ര സര്കാരിനെതിരെയുള്ള ശക്തമായ വിമര്ശനമകട്ടെ ഇന്നത്തെ ഓരോ 👍👍👍👍
@veekaay1
@veekaay1 6 лет назад
സൂപ്പർ സെറ്റ്.... പലപ്പോഴായി പറഞ്ഞ പല മാറ്റങ്ങളെയും ഉൾക്കൊള്ളിച്ചിരിക്കുന്നു.... സന്തോഷം...
@jomathew8032
@jomathew8032 6 лет назад
extra ordinary... and at the end,few drops of tears rolled down.. GOD bless!
@88najeebpk
@88najeebpk 6 лет назад
Comedy utsavam episode 243 is not in youtube plz add
@aneyreji375
@aneyreji375 6 лет назад
Great
@haneenachungath9057
@haneenachungath9057 6 лет назад
full color change...fst comment😍😍😍
@KrishnaKumar-kd7pr
@KrishnaKumar-kd7pr 6 лет назад
manu song superrrrr porichu
@manumanusagar847
@manumanusagar847 6 лет назад
Krishna Kumar thank u chetta
@sajadahammed9130
@sajadahammed9130 6 лет назад
Eid mubarak to all
@babubabs4721
@babubabs4721 6 лет назад
Eid mubarak
@jamsheer275
@jamsheer275 6 лет назад
Eid Mubarak
@malipalakkal5993
@malipalakkal5993 6 лет назад
charls..amazing....
@suseelasebastian7624
@suseelasebastian7624 6 лет назад
എത്ര സ്നേഹമുള്ള മനുഷ്യരാണ് നമ്മുക്ക് ചുറ്റുമുള്ളത്, കണ്ണു നിറഞ്ഞു പോയി, ഇനിയും ഇതുപോലെ വേദനിക്കുന്ന നഷ്ടപ്പെടുന്ന മനസ്സുകൾക്ക് സാന്ത്വനമാകാൻ താങ്കൾക്കും സുഹൃത്തുക്കൾക്കും കഴിയട്ടെ, ഷാജി സാർ
@sujeshnambiar3778
@sujeshnambiar3778 6 лет назад
ഇത്രഉം സൂപ്പർ ആകുമെന്നു വിചാരിച്ചില്ല അടിപൊളി പരിപാടി അച്ഛന്റെ സപ്പോർട്ട് ആണ് ഇതിനു കാരണം
@ratheeshrajvr6767
@ratheeshrajvr6767 6 лет назад
മാർത്തോമയുടെ മക്കൾ ദൈവത്തിന്റെ മക്കൾ ദൈവത്തിന്റെ വരദാനം ഒന്നുപറയന്നില്ല തകർത്തു God bless you all the best ആശഭവൻ ദൈവത്തിന്റെ വീട്‌ ചാൾസ് ,സുബി ഡാൻസ് തകർത്തു
@prajeeshpoovar1886
@prajeeshpoovar1886 6 лет назад
മിഥുന്റെ ഷർട്ടും കോമഡി ഉത്സാവത്തിന്റെ എഴുതിയിരിക്കുന്ന ലെറ്ററും ഒരുപോലെ ആണല്ലോ
@faizalmuhammed4388
@faizalmuhammed4388 6 лет назад
ഇന്നത്തെ എപ്പിസോഡിന് ബിഗ് സലൂട് ആഘോഷങ്ങൾ ഇല്ലാത്ത ആശംസകൾ ഈദ് മുബാറക്
@npm2503
@npm2503 6 лет назад
Congrats, Manu അടിപൊളി performance
@manumanusagar847
@manumanusagar847 6 лет назад
Narayanan PM thank u chetta
@nijuniju2905
@nijuniju2905 6 лет назад
Oru commedy programmil yesudasintey sound anukarikkan sremichathiney kuttam parayunnathu avarudeymanassintey valuppam athraye ulloo ennullathanu.athu oru vivatakkedayi kandu soukaryapoorvam namukku marakkan sremikkam.all the best for commedy utsavam.
@artofenjoyment
@artofenjoyment 6 лет назад
tony vere level
@kalidph956
@kalidph956 6 лет назад
👍👍
@saheerakolakkadan5674
@saheerakolakkadan5674 6 лет назад
😍😍😍😍😍😍
@kuriendaniel3916
@kuriendaniel3916 6 лет назад
There is no words to express my feelings about the performance of differently abled kids. They are really God’s kids. May Almighty bless them and their caretakers. Thanks Comedy Utsavam for introducing these talents.
@Anupodikunju
@Anupodikunju 6 лет назад
വളരെ ചെയ്ത്തായിപ്പോയി കേന്ദ്ര സർക്കാർ കേരളത്തോട് ചെയ്ത ചതി. കേരളം പെട്ടെന്ന് കരകയറുമെന്ന് കരുതിയിട്ടാവും നാറിയ കേന്ദ്രം ഈ ചെയ്ത്ത് ഈ ജനങ്ങളോടു ചെയ്തത് ഒരിക്കലും മറക്കില്ലാ കേരളത്തിലെ ജനത. Big salute.- UAE വളരെ നന്ദി കേന്ദ്രത്തിന് കേരളത്തിൽ ഒള്ള ജനങ്ങളോട് ഇല്ലാത്ത താൽപര്യം അങ്ങ് അറബ് രാഷ്ട്രത്തിൽ നിന്നും ലഭിച്ച ഈ അംഗീകാരം ഞങ്ങൾ ഒരിക്കലും മറക്കില്ല" മരിച്ചാലും മറക്കില്ലാ.
@manusagarvlogs1281
@manusagarvlogs1281 6 лет назад
manu chettaaa song super
@manumanusagar847
@manumanusagar847 6 лет назад
Manu Parameshwar thank u muthe
@mahi-xf3yu
@mahi-xf3yu 6 лет назад
ഈ പ്രളയത്തിൽ ഒത്തിരി ഹീറോസ് ഉണ്ടായിട്ടുണ്ട് ദയവ് ചെയ്ത് ഹനനെ കൊണ്ടുവന്നപോലെ അവരെയും കൊണ്ടുവരിക....ഫ്ലവർസ്...
@vsrajeshnair
@vsrajeshnair 6 лет назад
*Bijuvettan ...dooirey doorey powlichoooo,M.A kkaari thakathootta,sodakkumeley..tonykuttan muth*
@manumanusagar847
@manumanusagar847 6 лет назад
Rajesh Nair Vs thank u chetta
@gopimanchurian3545
@gopimanchurian3545 6 лет назад
Semmaiya irukku comedy utsavam show 😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚
@_nabeel__muhammed
@_nabeel__muhammed 6 лет назад
ബിജു നാരായണൻ വോയ്സ് 👌
@manumanusagar847
@manumanusagar847 6 лет назад
Thank u dear
@jojo-hn4cv
@jojo-hn4cv 6 лет назад
All the best
@gopimanchurian3545
@gopimanchurian3545 6 лет назад
Intha episode pakkum pothu rempa santhosamaa irukku 😢😢😢😢😢😢😢😢😢😢😢😢😢😢😢
@ratheeshrajvr6767
@ratheeshrajvr6767 6 лет назад
മണിചേട്ടൻ ന്റെ ഓർമ്മക്കായി മണിഗ്ര്യഹം കുട്ടികൾ തകർത്തു ഒന്നു പറയന്നില്ല സുപ്പർ all the best
@alifahad3674
@alifahad3674 6 лет назад
Memory power machan kalakki
@sijuthodupuzha6157
@sijuthodupuzha6157 6 лет назад
മിമിക്രി കോംപറ്റീഷൻ നല്ല നിലവാരം പുലർത്തി..
@manumanusagar847
@manumanusagar847 6 лет назад
Siju Thodupuzha thank u
@sajinairkuwaitvpa1041
@sajinairkuwaitvpa1041 6 лет назад
മത്സ്യനേഴിലാളികളെ കൂടി കോണ്ട് വന്ന് ആദരിക്കണം അവരുടെ അനുഭവങ്ങൾ പങ്ക് വയ്ക്കണം പ്രെക്ഷകർക്കായി പ്ലീസ്
@akhilpiano
@akhilpiano 6 лет назад
Hats off to Comedy utsavam for bringing this hidden talents!
@jojo-hn4cv
@jojo-hn4cv 6 лет назад
All the best suby,Charles,tony.god bless u.
@manumanuppa7758
@manumanuppa7758 6 лет назад
അടിപൊളി ഇഷ്ട്ടം തോന്നുന്നു flw. &comedi ഉത്സവം......
@thwalhathwayanad9840
@thwalhathwayanad9840 6 лет назад
പ്രളയത്തിൽ നിന്നും കരകയറിയ മലയാളിയെ സാന്ത്വനിപ്പിക്കാൻ വീണ്ടും കോമഡി ഉത്സവം.. ദുരിതാശ്വാസ പ്രവർത്തകരുടെ സന്മനസ്സിന് നന്ദി.. കടലിന്റെ മക്കൾ. കേരളത്തിന്റെ സൈന്യം.. അവരുടെ നല്ല മനസ്സിന് അവരുടെ പ്രതിനിധി എന്ന നിലയിൽ ജൈസലിനെ ഈ വേദി ആദരിക്കണം എന്നാഗ്രഹിക്കുന്നവർ ഇവിടെ കമോൺ
@prathyushas_kodungallur
@prathyushas_kodungallur 6 лет назад
ക്ഷമിക്കണം എനിക്ക് കാണാൻ തോന്നുന്നില്ല..കേരളം ഉയിർത്തെഴുന്നേൽക്കുന്നതിന് പ്രാർത്ഥനയോടെ 🙏🙏🙏🙏🙏🙏🙏..സൗദിയിൽ നിന്നും
@judhan93
@judhan93 6 лет назад
*അന്നും ഇന്നും എന്നും മിഥുന്‍ ചേട്ടന്‍ ഇസ്തം*
@anymaanyma6387
@anymaanyma6387 6 лет назад
Kidukkachi
@akhileshs1526
@akhileshs1526 6 лет назад
Vannu alle samadanipikaan
@Umesh_Chingath
@Umesh_Chingath 6 лет назад
Biju Narayanan Voice Pakkaaaa👍👍👍
@manumanusagar847
@manumanusagar847 6 лет назад
umesh chingath thank u muthe
@rajeshpv649
@rajeshpv649 6 лет назад
Ethu pandithana eggane paranje aa pandithanodu onnu parayumo arudelum Oru voice onnu anukarikkyan parayamo plsssss
@afsalc.n
@afsalc.n 6 лет назад
ഒരിടവേളയ്ക്ക് ശേഷം സഖാവ് വി എസ് അച്യുതാനന്ദൻ, കോമഡി ഉത്സവത്തിൽ ആദ്യമായി ബിജു നാരായണൻ....പ്രകൃതി ദുരന്തത്തിന് ശേഷം നമ്മുടെ പ്രിയ പരിപാടികൾ പഴയ പകിട്ടോടെ തന്നെ തിരിച്ചെത്തി.... സനൂപിന് പുതിയ കുറെ ട്രോളുകളും കിട്ടി...
@sajimathai4686
@sajimathai4686 6 лет назад
Tamar Padar upload chey
@ringudelhi007
@ringudelhi007 6 лет назад
85- സൂപ്പർ
@faisishemi3334
@faisishemi3334 6 лет назад
കോമഡി ഉത്സവം എന്ന കോമഡി ഷോ ചിരിക്കാനും അതുപോലെ കുറെ കരഞ്ഞു പോകുന്ന നിമിഷവും ഉണ്ടാകാറുണ്ട്..... ജിജിൽ പട്ടണം എന്ന കലാകാരൻ അദ്ദേഹത്തെ സഹായിച്ച ഷാജി പ്രവാസി..കണ്ടു മുട്ടുന്ന നിമിഷം ജിജിലിന്റെ മനസിലെ സ്നേഹവും സന്തോഷവും നമ്മൾ കാണുന്ന എല്ലാരും ഒരു നിമിഷം കരഞ്ഞു പോയി.... അതുപോലെ അച്ഛനും കുഞ്ഞാടുകളും
@sumeshkorath7435
@sumeshkorath7435 6 лет назад
Super...
@baijumkd456
@baijumkd456 6 лет назад
ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അതിവിട മാണ്, "ഫ്ലവേഴ്സ് കോമഡി ഉത്സവ"ത്തിന്റെ വേദി. പറയാതെ വയ്യ. എല്ലാവർക്കും ഈശ്വരാ നുഗ്രഹം എന്നുമുണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ഒപ്പം അഭിനന്ദനങ്ങളും നേരുന്നു.
@anjutyohannan6285
@anjutyohannan6285 6 лет назад
ithrem kazhivulla daivathinte priya makkale njan ithuvare kandittilla.. god bless all.
@albinantony3623
@albinantony3623 6 лет назад
Precious moments
@niel7777
@niel7777 6 лет назад
Where is ep 243?
@jafarhassan2373
@jafarhassan2373 6 лет назад
comedy uthsavm great great
@shafeekameer215
@shafeekameer215 6 лет назад
Episode 243 kaanan illa..arelum kandirunno..undel link onnu send cheyyumo..pls
@ഉണ്ണികാഞ്ഞിരപ്പള്ളി
150 episode njan kandilla nattil arunnu .....,,😥😥😥😥😥😥😥😥
@getfitwithtony8216
@getfitwithtony8216 6 лет назад
Orchestra kaaranam mimicry competition Vanna singernu nannayi perform cheyyan pattiyilla ennaanu ente oru ithu..
@balanvadukut4995
@balanvadukut4995 6 лет назад
Tony ji congratulations
@anas1001.
@anas1001. 6 лет назад
UAE kk Oru Like❤
@raslaichu4178
@raslaichu4178 6 лет назад
Super episode 👍👌👍👍👍
Далее
Comedy Utsavam│Flowers│Ep# 243
47:37
Просмотров 334 тыс.
Comedy Utsavam│Flowers│Ep# 249
45:17
Просмотров 259 тыс.
Comedy Utsavam│Flowers│Ep# 300
56:35
Просмотров 601 тыс.
Comedy Utsavam│Flowers│Ep# 219
1:09:18
Просмотров 615 тыс.
Comedy Utsavam│Flowers│Ep# 260
35:38
Просмотров 354 тыс.
Comedy Utsavam│Flowers│Ep# 159
1:07:18
Просмотров 583 тыс.
Comedy Utsavam│Flowers│Ep# 218
1:10:20
Просмотров 446 тыс.
Comedy Utsavam│Flowers│Ep# 217
1:10:52
Просмотров 511 тыс.