Тёмный
No video :(

corporation thiruvananthapuram | bjp |cpim | congress| mayor arya rajendran | vk prashanth | tvpm 

THE GREAT KERALA POLITRICS
Подписаться 275
Просмотров 41 тыс.
50% 1

ബി.ജെ.പി തിരുവനന്തപുരം
കോർപ്പറേഷൻ ഭരിക്കുമോ ? #bjpkeralam #keralapolitics #ldfkeralam #thiruvananthapuram #keralapolitics #thegreatkeralapolitics #news #cpim #corporationelection #thiruvananthapuramcorporation #politicalcomedy #malayalamnews #greatkeralapolitics #truth #bjpcorporation #pinarayivijayangovernment #antham #kammi #sanghi #greatindian

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 63   
@unnikrishnansuper2630
@unnikrishnansuper2630 Месяц назад
കോർപ്പറേഷൻ ബിജെപി ഭരിക്കും തീർച്ചയായും
@itz.measwanth
@itz.measwanth Месяц назад
തീർച്ചയായും കേരളത്തിൽ ബിജെപി ഭരിക്കും🙏🏼🕉🕉
@akhilv5564
@akhilv5564 Месяц назад
Bjp jayikum 🔥🧡
@sudirsankr3361
@sudirsankr3361 Месяц назад
I wish BJP get Trivandrum corporation to build urban infrastructure
@sandeepj1479
@sandeepj1479 Месяц назад
😂first make towns in Gujarat
@sathyanv883
@sathyanv883 Месяц назад
ഇങ്ങനെ പോവുക ആണെങ്കിൽ ബി ജെ പി കൊണ്ടു പോകും
@THEGREATKERALAPOLITRICS
@THEGREATKERALAPOLITRICS Месяц назад
Thankyou sir
@armymanvlog3213
@armymanvlog3213 Месяц назад
Yes you are right 👍
@sreevisakhmahendran
@sreevisakhmahendran Месяц назад
@gopakumarc7955
@gopakumarc7955 Месяц назад
അടുത്ത തെരഞ്ഞെടുപ്പു വരെ ആര്യ മേയർ ആയി തുടർന്നാൽ ബിജെപി ക്ക് ഭരണം പിടിക്കാം.
@ajmalrasheed3039
@ajmalrasheed3039 Месяц назад
തിരുവനന്തപുരം ജില്ലയിൽ കോൺഗ്രസ്സ് എന്ന പാർട്ടി ഇല്ല 😢
@user-et7vi7hx1s
@user-et7vi7hx1s Месяц назад
അത് പലയിടത്തും അങ്ങനെ തന്നെയാണ് സംഘടനാ സംവിധാനം നശിച്ചു പക്ഷേ ജനങ്ങൾ വോട്ടു ചെയ്യും
@ajmalrasheed3039
@ajmalrasheed3039 Месяц назад
@@user-et7vi7hx1s അത് സത്യം . പല ഇടത്തും യൂണിറ്റോ പ്രവർത്തനമോ ഇല്ല .പക്ഷെ വോട്ട് കിട്ടുന്നു. (നിയമസഭ/ലോകസഭ)
@udayakumar5154
@udayakumar5154 Месяц назад
തങ്ങളിൽ പാര പണിഞ്ഞു കളിക്കാതെ ഗ്രൂപ്പിസം മറന്ന് സാമുദായിക സംഘടനകളേയും ഒപ്പം കൂട്ടി ഒന്നിച്ചു നിന്നാൽ മാത്രം കഴിഞ്ഞേയ്ക്കും . ഇതിനിടയിൽ ഒത്തുതീർപ്പ് രാഷ്‌ടീയം ഒരു കാരണ വശാലും കടന്ന് വരികയും അരുത് .
@ANANDKUMAR-xh8ec
@ANANDKUMAR-xh8ec Месяц назад
സാറെ ഉറപ്പായും തങ്ങൾ പറയുന്നത് നടക്കണമെങ്കിൽ ബിജെപിയിൽ അധികാര തിനെക്കാളും കാശിനു വേണ്ടി പ്രവർത്തിക്കുന്ന നേതാക്കലാണ് ഉള്ളത് 1985 ഇൽ ഞാൻ തിരുവനതപുര ത്തെ ഒരു വാർഡിലെ സെക്രട്ടറി ആയിരുന്നു അപ്പോൾ രാമൻ പിള്ള കെജി മാരാർ അയ്യപ്പൻ പിള്ള എന്നി കറ തീർന്ന നേതാക്കൾ ഉണ്ടായിരുന്നു ആയുമതി സ്വാജന പക്ഷേപാത്തം അധികാരമോഹം എന്നിവ ഒന്നും ഇല്ലാത്ത നേതാക്കൾ ഞാൻ പറയുന്നു കോര്പറേക്ഷൻ bhp പിടിക്കാം അതിനു 100 ശതമാനം RSS വിചാരിക്കണം RSS നിയന്ത്രിക്കണം എങ്കിൽ നടക്കും
@THEGREATKERALAPOLITRICS
@THEGREATKERALAPOLITRICS Месяц назад
Thankyou for your reply sir
@sisubalans
@sisubalans Месяц назад
Dreams are not horses
@user-js5sc6bp4r
@user-js5sc6bp4r Месяц назад
👍 👍 ❤❤❤
@sajithgovindan2901
@sajithgovindan2901 Месяц назад
Yes
@yesiamindian7830
@yesiamindian7830 Месяц назад
സമൂഹത്തിൽ മാന്യത ഉള്ള സ്ഥാനാർത്ഥികളെ ഇപ്പോഴേ കണ്ടെത്തത്തുക. ജനങ്ങൾക്കിടയിൽ അവരെ പരിചയപ്പെടുത്തി പ്രാദേശികമായ എല്ലാ വിഷയങ്ങളും പ്രശ്നങ്ങളും കണ്ടെത്തി പ്രവർത്തിക്കണം.
@THEGREATKERALAPOLITRICS
@THEGREATKERALAPOLITRICS Месяц назад
Thankyou for your valuable reply
@harikrishnankm8259
@harikrishnankm8259 Месяц назад
ബിജെപി യുടെ സമുന്നതനായ അശോക് കുമാർ സാറിനെ പ്രതിപക്ഷനേതാവാക്കാത്ത ആളുകൾ ആണ് അവിടത്തെ നേതാക്കൾ
@cruzewine.
@cruzewine. Месяц назад
💯 pidikum
@pkp5290
@pkp5290 Месяц назад
കുറച്ച് സീറ്റുകൾ കോൺഗ്രസിന് കിട്ടും എന്നുള്ള വിലയിരുത്തൽ ശരിയായി എന്നിരിക്കട്ടെ. ചിരിപ്പിക്കല്ലേ. പക്ഷെ ആ മൂന്നാം സ്ഥാനം ഉണ്ടല്ലോ അത് അങ്ങോട്ട് ഉറപ്പിച്ചു കൊള്ളുക.
@Heart006
@Heart006 Месяц назад
ബിജെപി 🧡🇮🇳
@user-qr6ns6ix8y
@user-qr6ns6ix8y Месяц назад
BJP..corp..Thalavara maattum..clean.city..devlomt. city❤
@karmelnoronha8125
@karmelnoronha8125 Месяц назад
പഷ്ട്
@shabujacob2382
@shabujacob2382 Месяц назад
ബോണ്ട കിട്ടും
@shabujacob2382
@shabujacob2382 Месяц назад
Thrivandrum കോർപ്പറേഷൻ പ്രതിപക്ഷം ബിജെപിയാണ് അതുകൊണ്ട് എന്തങ്കിലും പ്രയോജനം ആർക്കെങ്കിലും ഉണ്ടോ?
@sreerajappu1597
@sreerajappu1597 Месяц назад
Athentha prathipaksham aano avide bharikkunnath🤣.nettam undakkendath bharanapaksham alle?
@Jaichandran909
@Jaichandran909 Месяц назад
Ok
@jamesphilippose6279
@jamesphilippose6279 Месяц назад
കോൺഗ്രസ്‌ ബിജെപി യും ആണ് ഒന്നിച്ചു നിന്ന് സിപിഎം നെ തോല്പിക്കാൻ നടന്നു. ബിജെപിക് കോൺഗ്രസിന്റെ വോട്ട് കിട്ടി. ഒന്ന് പോ മിസ്റ്റർ. കോൺഗ്രസ്‌ ഒരിക്കലും സിപിഎം നെ സപ്പോർട്ട് ചെയ്യില്ല. നിങ്ങൾക് ബിജെപി സപ്പോർട്ട് വാർത്ത ആണ്.
@vineethapillai3853
@vineethapillai3853 Месяц назад
ഭരിക്കും
@gameplyawithabhiees749
@gameplyawithabhiees749 29 дней назад
ബിജെപിക് പേടി തുടങ്ങി 🤣🤣🤣
@AnilKumar-qx9xb
@AnilKumar-qx9xb Месяц назад
ഇല്ല. ഇപ്പൊ ഇടതിനാ ഭൂരിപക്ഷം. താങ്ക്സ് തമ്പ് നയിൽ
@shanavashabeebulla3725
@shanavashabeebulla3725 Месяц назад
കേന്ദ്രത്തിൽ തോറ്റ പാർട്ടി ക്ക് BJP ക്കി നി ഒന്നും കിട്ടൂല
@Jon_Snow212
@Jon_Snow212 Месяц назад
അപ്പൊ കേന്ദ്രം ആരാ ഭരിക്കിന്നെ
@user-et7vi7hx1s
@user-et7vi7hx1s Месяц назад
പിന്നെ നിൻറെ അപ്പൻ ആണോ ഇപ്പോൾ പ്രധാനമന്ത്രി
@gameplyawithabhiees749
@gameplyawithabhiees749 29 дней назад
Bjp yude vardum pidicheduthitunde Ldf
@RohithS-vo4zb
@RohithS-vo4zb 10 дней назад
❤️🔥
@Thomas-s2h
@Thomas-s2h Месяц назад
There is no unit orbworkers for bjpin many wards of TRIVANDRUM corporation. Then how can they win?😮
@SpG___vlogs
@SpG___vlogs Месяц назад
സിറ്റിയിൽ പാർലമെന്റിൽ പിന്നെങ്ങനെ ഇത്ര ഭൂരിപക്ഷം നേടി
@sisubalans
@sisubalans Месяц назад
Marikkkum
@ChandralalTN
@ChandralalTN Месяц назад
നിനക്കു േവ റെപ ണ്ടിയൊന്നുമില്ലേ😂😂😂😂😂😂😂
@sisubalans
@sisubalans Месяц назад
Njerikkum not bharikkum
@TjSreekumar
@TjSreekumar Месяц назад
Bjp yilum udf lum othukar veendum ldf
@RamMuhammadsinghAzad
@RamMuhammadsinghAzad Месяц назад
മൂന്ന് ഇലക്ഷന്റെയും pattern വ്യത്യസ്തമാണ് പാർലിമെന്റ് വെച്ചിട്ട് നിയമസഭയും പഞ്ചായത്ത്‌ ഇലക്ഷനും താരതമ്യം ചെയ്യാൻ പറ്റില്ല
@ullasdastakar8314
@ullasdastakar8314 Месяц назад
അസംബന്ധം !
@jamshilovely9850
@jamshilovely9850 Месяц назад
ഓകെ ഇനി നീ കിടന്നു ഉറങ്ങിക്കോ
@rajagopalsukumarannair4206
@rajagopalsukumarannair4206 Месяц назад
കോൺഗ്രസ് പിടിക്കും....
@sreevidyams2450
@sreevidyams2450 Месяц назад
Далее
Кого из блогеров узнали?
00:10
Просмотров 499 тыс.