Тёмный

Cow Issue | Trolls Kerala | Nikhila Vimal | Malayalam Actress | Milestone Makers |  

Milestone Makers
Подписаться 1,5 млн
Просмотров 997 тыс.
50% 1

Опубликовано:

 

13 сен 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 230   
@Aps-Be-you-nd
@Aps-Be-you-nd Месяц назад
"എനിക്ക് വേറെ ആരേം പേടിക്കാൻ ഒന്നുമില്ല ❤️❤️"
@rameshanmp4681
@rameshanmp4681 Год назад
ഈ ഭൂമിയിൽ നമ്മൾക്ക് പകരം വക്കാൻ നമ്മൾ മാത്രമേ ഉള്ളൂ പെങ്ങളെ. 👍❤❤🥰👏
@sugu_-who
@sugu_-who Месяц назад
🤨
@vijeshk4646
@vijeshk4646 Год назад
പറയാനുള്ള ആ ധൈര്യം സമ്മതിച്ചു 👍🏻
@josephkurien2349
@josephkurien2349 Год назад
Ith parayan nthina itra dhairyathnte avishyam
@vishnukvishnuk4908
@vishnukvishnuk4908 Год назад
Endinade dairyam keralathinu purathulla state aa vishayagal ullallo
@vijeshk4646
@vijeshk4646 Год назад
@@vishnukvishnuk4908 സെലിബ്രിറ്റീസ് ഇതുപോലുള്ള കാര്യങ്ങൾ തുറന്നു പറയാൻ മടിക്കാട്ടുന്നവരാണ്. അതുകൊണ്ട് പറഞ്ഞതാണേ...
@VIV3KKURUP
@VIV3KKURUP Год назад
@@josephkurien2349 കേരളത്തിൽ പറയാൻ കുഴപ്പമില്ല... പക്ഷെ ജോസഫ് ഏട്ടൻ ഇതൊന്നു ഗുജറാത്തിൽ പോയി പറഞ്ഞാൽ ചേട്ടന്റെ കുര്യന്റെ കുരു ആൾക്കാർ അടിച്ചു പുറത്ത്തിക്കും 🤣🤣 I am a beef roast, pazhambori fan 🤗🤗
@josephkurien2349
@josephkurien2349 Год назад
@@VIV3KKURUP athinu ee pennu gujaratil aano aniya parajhath.. Nku ith kandit keralam aayitanu thonnith🥴
@muhammedanas7380
@muhammedanas7380 Год назад
നിഖില വിമൽ ഫെൻസ് ലൈക്‌ അടി ❤️😍
@veenaantony4953
@veenaantony4953 2 месяца назад
Penkuttikalayal ingane venom. Mikka penkuttikalkkum swantham nilapadu areyum pedikkathe vilichu parayamam ennagrahikkunnavarayirikkum... But palarkkum athinu kazhiyarilla ennu mathram.... 🔥🔥🔥 Nikhila🔥🔥🔥
@Hai-xw5fd
@Hai-xw5fd 2 месяца назад
"Venom".. athae.. athaanu ivalokke..
@sujanc.m7848
@sujanc.m7848 15 дней назад
😂Bjp ku 40 laksham vote anu kityiyath vote koodi koodi varum
@youth2984
@youth2984 Год назад
അവനവന് ഇഷ്ടം ഉള്ള കഴിക്കണം. ഒരുത്തന്റെയു അഭിപ്രായം നോക്കേണ്ട ആവശ്യം ഇല്ല
@zinc_carbon3342
@zinc_carbon3342 Год назад
Manushyane kazhikaamo?
@youth2984
@youth2984 Год назад
@@zinc_carbon3342 വിവേകം ഉഉള്ള മനുഷ്യൻ ഇപ്പൊ നീ പറഞ്ഞത് പോലെ ചോദിക്കാറില്ല
@zinc_carbon3342
@zinc_carbon3342 Год назад
@@youth2984 athanneyaan njaanum paranjath.....vivekam ullor chilath kazhikoola.......alland avanavan ishtam ullath kazhikaam enalla.....enna pinne puleenem mlaavinem okke vettayadi kazhichiode
@muhammedjabir4857
@muhammedjabir4857 Год назад
@@zinc_carbon3342 എന്റെ പൊന്നു ബ്രോ വിവരക്കേട് ഒരു പ്രശ്നമല്ല അത് ജന്മനാ കിട്ടുന്നതുമാണ് അതുകൊണ്ട് വിവരമില്ലായ്മ ഒരു തറവാട്ടിന്റെ പ്രശ്നവും അല്ല എന്ന് കരുതി ഇങ്ങനെ വിവരക്കേടിന്റെ അങ്ങേയറ്റം വിളിച്ചു പറയരുത് ഒരു മര്യാദ ഇല്ലാത്ത രീതിയിലുള്ള സംസാരം സംസാരിക്കരുത്
@playbeatbyshimin8868
@playbeatbyshimin8868 Год назад
@@zinc_carbon3342 ആഹഹ വിഡ്ഢിത്തതിന്റെ wholesale
@shashamsu4446
@shashamsu4446 Год назад
Yes ur very correct
@mnnoosminnoos162
@mnnoosminnoos162 Год назад
തനി കേരളക്കാരി വിമല എനിക്കിഷ്ടപ്പെട്ടു ഈ നടിയെ. പോകാം പറ ചേരക്കുന്നവരോട്
@tomsytomy
@tomsytomy 2 месяца назад
Nikhila vimal
@SivaSiva-pn3ii
@SivaSiva-pn3ii 24 дня назад
Vimala😂
@funnyenglish8385
@funnyenglish8385 17 дней назад
"Vimal" nte vima yum Nikhila yude "a" yum. Angane "vimala" alle sis😂
@arifzain6844
@arifzain6844 Год назад
Avarathilum happy. Ivare chorinjal ellarum vannu cinema kanum ennariyam atha😅
@oligo_monk324
@oligo_monk324 Год назад
SGK sir paranjathe orma vannu... Panniye kazhikkunavarkkano pattiye kazhikkan padillanne parayunnathe Pattiyem kazhikkam pashunem kazhikkam panniyem kazhikkam ("kazhikkanannne ishtammullavarkke") NB: ini njn ithe okke kazhikko ennum paranje veranda ,enikku ishtamullathu kazhikkum🙂
@p.k.rajagopalnair2125
@p.k.rajagopalnair2125 Год назад
There is no need to worry about expressing one's feelings openly, provided it won't make any negative impact that can harm anyone personally. It is always better to exhibit your inhibitions. These kind of ocassions arises in life when one attains celebrity status.
@roseed8816
@roseed8816 2 месяца назад
We can eat anything if we want to eat! We have only one life to enjoy this world! Don't waste it for stupid religions or political parties.
@dhans0007
@dhans0007 Год назад
Ravile pork ucheku beef rathri muyal its my today's food cycle is anyone have any problem I don't think so because this is Kerala....
@aneesh2679
@aneesh2679 Год назад
2022 illl, Charles Shobharaj Annu nammude Nikhila Vimal !
@samitasajeevan2659
@samitasajeevan2659 2 месяца назад
നിഖില വിമൽ ഇഷ്ടം ❤️❤️❤️❤️❤️🥰🥰
@rafimohammed1028
@rafimohammed1028 Год назад
അന്നത് പ്രശ്നം ആയില്ല, പക്ഷെ കല്യാണം, അടുക്കള ഭാഗം പാളി
@karthikarajagopal6473
@karthikarajagopal6473 2 месяца назад
കമ്മ്യൂണിസ്റ്റ്‌ പ്രസ്‌ഥാനത്തോട് ചായ്‌വുണ്ട് എന്ന് കണ്ടാൽ.... ആ വ്യക്തി എന്ത് പ്രസ്താവന പറഞ്ഞാലും പൊതുകാര്യത്തിൽ അഭിപ്രായം പറഞ്ഞാലും ആ സ്ത്രീയെ തേജോവധം ചെയ്യും. മറിച്ചു, ജീയെ പുകഴ്ത്തുക, ശോഭയാത്രയുടെ അനുഭവങ്ങൾ വിവരിക്കുക തുടങ്ങിയവ ചെയ്യുന്ന കുല സ്ത്രീകൾക്ക് (നടികൾക്കു ) living together ആവാം, ബിക്കിനി ധരിച്ചു ചാനൽ വ്യൂവേഴ്സ് നെ കൂട്ടാം!! അവരൊക്കെ വായ് തുറന്നാൽ ആഹാ 👌🏻ബാക്കിയുള്ളവർ സംസാരിച്ചാൽ ഓഹോ!! വിമർശനമാവാം, പറയുന്ന matter ഇൽ കാമ്പുണ്ടോ എന്ന് നോക്കിയിട്ടായിക്കൂടെ സഹോദരങ്ങളെ 🙏🏻
@ammulolu7954
@ammulolu7954 2 месяца назад
പ്യാവ൦ ഇതേപോലെ ഒരു പ്രത്യേക ടീമിനെ പുരോഗമിപ്പിക്കാ൯ പോയതേ ഓ൪മ്മയുള്ളു.. പിന്നെ നടന്നത് ചരിത്രം😂😂😂
@My_Royal_life_stories
@My_Royal_life_stories Год назад
ഞങ്ങൾ ശങ്കികൾ ഇപ്പൊ മൂഞ്ചി അത്ര തന്നെ മൂഞ്ചനാണ് ശങ്കത്തിന്റെ വിധി എല്ലാം സവർക്കാർ ജീയുടെ ഭാഗ്യം
@user-bf5jf7wo6g
@user-bf5jf7wo6g 9 месяцев назад
Kundan mammadinte anuyayi..
@abhinandashok5872
@abhinandashok5872 25 дней назад
Pork anel neoke kedan moghelo madrasa vaname 🤣 usthuvinte kodam naki koya kundan 💩🤣
@ajikumaravajikumar3569
@ajikumaravajikumar3569 2 месяца назад
ഈ പെണ്ണിന്റ സംസാരം കേൾക്കുമ്പോൾ തോന്നും ജാഡ ആണെന്ന് വായ കൂടുതൽ തുറക്കാതെ പിടിച്ചു വെച്ചു സംസാരിക്കുന്നത് പോലെ ആള് ശുദ്ധയാണ് പാവം ആണ്
@PayasamTrolls-hu5sf
@PayasamTrolls-hu5sf 2 месяца назад
നിഖില ഇത്ത😂😂
@gauthammedia8939
@gauthammedia8939 3 месяца назад
Entho evare attitude athra ishtamalla.ente personal abhiprayam matram...
@nike5428
@nike5428 22 дня назад
When success totally depends on ideology!!
@mithunnarayan8925
@mithunnarayan8925 Год назад
Pork എന്ന് പറഞ്ഞിരുന്നെങ്കിൽ ആസിഫ് അലിയുടെ മുഖത്ത് ഈ ചിരി കാണില്ലാരുന്നു
@paruify
@paruify Год назад
അതിന് pork നിരോധിച്ചിട്ടില്ലല്ലോ. ഒരാളെ നിർബന്ധപൂർവം ഒരു നിലപാടിലേക്ക് കൊണ്ട് വരുന്നതാണ് പ്രശ്നം. ഒരു മുസ്ലിം രാജ്യമായ UAE, അവിടെ pork കിട്ടും. വേണ്ടവർക്ക് വാങ്ങി കഴിക്കാം. ആരും വന്നു തല്ലി കൊല്ലില്ല. അതാണ് വിഷയം.
@sureshs7193
@sureshs7193 Год назад
കല്യാണത്തിന്റെ കാര്യം പറഞ്ഞില്ലേ
@SavithaMSNair
@SavithaMSNair 2 месяца назад
Correct
@gulzarkovval
@gulzarkovval 2 месяца назад
Pork ishtamullavar pork kazhikum bhakshanam avaravark vendathalle kazhikuu brooo
@user-qb3fu9pw7u
@user-qb3fu9pw7u 2 месяца назад
നിലപാട് ❤
@knocktalkies595
@knocktalkies595 2 месяца назад
പാമ്പിനെ തിന്നവർ ഉണ്ടോ 😁
@jk_gameplay9195
@jk_gameplay9195 Месяц назад
Female version of Dhyaan Sreenivisan 😅
@user-xc7vo4xz3c
@user-xc7vo4xz3c 26 дней назад
Avan pottaana....nikhila parayendadh clear aytu dhairyaaytu parayum....
@anoopps4254
@anoopps4254 Год назад
ഒരു കാര്യം പറയുവാണെങ്കിൽ അതിൽ ഉറച്ചു നിൽക്കാനുള്ള നട്ടെല്ല് വേണം.. നിലപാട് വേണം...ഉളുപ്പ് വേണം..ആ ഇന്റർവ്യു കണ്ടവർക്ക് അറിയാം.. വളരെ വൈകാരികമായി രാഷ്ട്രീയ നിലപാട് ആയി തന്നെ യാണ് പറയുന്നത്.. വളരെ അസ്വസ്ഥ ആയിട്ടാണ് അതിൽ പ്രതികരിക്കുന്നത്.. ശരിയോ തെറ്റോ ആയാലും അതിൽ ഉറച്ചു നിൽക്കാൻ പറ്റിയില്ലെങ്കിൽ പറയരുത്..
@dhanishe6235
@dhanishe6235 Год назад
Asif Ali once tried to make an opinion, then took u turn!!
@shameesemi2123
@shameesemi2123 Год назад
👍🏻👍🏻
@mathewdaniel4666
@mathewdaniel4666 3 месяца назад
❤❤❤❤❤
@riyarose6031
@riyarose6031 Год назад
😍💕
@jasnamansoor3501
@jasnamansoor3501 2 месяца назад
Okey setta
@gineeshm8934
@gineeshm8934 25 дней назад
❤❤❤
@NeethushibuNeethushibu-ih7ge
@NeethushibuNeethushibu-ih7ge 5 месяцев назад
അതെ ആ കുട്ടി പറഞ്ഞത് ഒരിക്കലും രാഷ്ട്രീയപരമായി ഞാൻ എടുക്കുന്നില്ല എന്നാ എന്റെ അഭിപ്രായം അനുസരിച്ച് ഒരു ഹിന്ദുമത വിശ്വാസികൾക്കിടയിൽ പ്രത്യേകിച്ച് വൈഷ്ണവർക്കിടയിൽ ഒരു ജീവിയേയും കൊല്ലാൻ പാടില്ല എന്നാണ് വിശ്വാസം നമ്മുടെ ഇന്ത്യയിൽ എല്ലാ ജാതിയും മതവും വിശ്വാസവും അംഗീകരിച്ച് വരുന്ന ഒരു രീതിയാണ് ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത് അതുകൊണ്ടുതന്നെ സനാതനധർമ്മം അറിയുന്നവർക്കും മനസ്സിലാക്കി ഇഷ്ടപ്പെട്ട് വിശ്വസിക്കുന്നവർക്കും അത് ചിലപ്പോൾ സഹിക്കുകയില്ല എന്നുവച്ച് ഞാൻ പറയുന്നത് സനാതനധർമ്മം അങ്ങനെയാണ് പോകുന്നത് എന്ന് വെച്ച് ഇന്ത്യയിലുള്ള ബാക്കി എല്ലാവരും പിന്തുടരണം എന്നല്ല എങ്കിലും നമ്മളെല്ലാം മറ്റുള്ളവരുടെ വിശ്വാസത്തെ അംഗീകരിക്കുന്നവരല്ലേ, ബഹുമാനിക്കുന്നവരല്ലേ അങ്ങനെ ഒരു രീതിയിൽ ചിന്തിച്ച് ഇങ്ങനെയുള്ള വാക്കുകൾ ചിലപ്പോൾ ചില ഹിന്ദു മത വിശ്വാസികൾക്കും വൈഷ്ണവിശ്വാസികൾക്കും വേദനിച്ചേക്കാം ഇങ്ങനെ സമൂഹത്തിൽ പ്രശസ്തമായ ഏതൊരാളായാലും ഇങ്ങനെ ഒരു പ്രസ്താവന പറയുമ്പോൾ അത് എല്ലാവരും ശ്രദ്ധിക്കുകയും അതു പടരുകയും പതിയെ ഇങ്ങനെയുള്ള വിശ്വാസങ്ങൾക്കെതിരെ സമൂഹം തിരിയാനും സാധ്യതയുണ്ട് ഞാൻ സാധ്യതയുണ്ട് എന്നും മാത്രമേ പറഞ്ഞിട്ടുള്ളൂ അത് ചിലപ്പോൾ കൂടുതൽ മനസ്സിലാക്കാൻ ഇങ്ങനെയുള്ള വിശ്വാസങ്ങൾ ബഹുമാനിക്കുന്നവർക്ക് മാത്രമാകാം ഈ കുട്ടി പറഞ്ഞ കാര്യത്തിനോട് ഒരിക്കലും ഞാൻ എതിർപ്പ് നിൽക്കുകയാണെന്ന് വിചാരിക്കരുത് ആ കുട്ടിക്ക് അത് പറയാനുള്ള അർഹതയുണ്ട് കാരണം നമ്മുടെ ഇന്ത്യ ഒരു മനുഷ്യന്റെ അധികാരങ്ങൾ പൂർണമായും വിട്ടുകൊടുത്തിട്ടുണ്ട് 😊 അതുകൊണ്ടുതന്നെ ഞാൻ എന്റെ അഭിപ്രായം പറഞ്ഞു എന്നുള്ള ഇത് പറഞ്ഞതുകൊണ്ട് ഞാൻ ഒരിക്കലും ഒരു രാഷ്ട്രീയപാർട്ടിയെ പിന്തുണയ്ക്കുന്നു എന്ന് വിചാരിക്കരുത് ആ കുട്ടി ആ കുട്ടിക്ക് ശരി എന്ന് തോന്നിയത് പറഞ്ഞു അങ്ങനെ നോക്കുമ്പോൾ എനിക്കും എനിക്ക് ശരി എന്ന് തോന്നിയത് പറയാം എനിക്ക് എന്നല്ല സനാതനധർമ്മം അറിയുന്ന വിശ്വസിക്കുന്ന ഏതൊരാളും ഇങ്ങനെ തന്നെയാണ് അവർ മുമ്പിലേക്ക് വന്നു പറയുന്നില്ല എന്നേയുള്ളൂ ഞാൻ ഉദ്ദേശിച്ചത് ആത്മാർത്ഥമായി സനാതനധർമ്മം അറിയുന്നവരെ മാത്രമാണ് ഞാൻ ഉദ്ദേശിച്ചത് അല്ലാതെ രാഷ്ട്രീയപാർട്ടിയിൽ ഇങ്ങനെയുള്ള കാര്യങ്ങളെ പിന്തുടർച്ച ഒരു തേങ്ങയും അറിയാത്ത ആരെയും ഞാൻ പിന്തുണയ്ക്കുന്നില്ല
@SavithaMSNair
@SavithaMSNair 2 месяца назад
Well said... Vaishnavas can't tolerate it.... She is only thinking about her sense gratification...
@Vvgfhg
@Vvgfhg 27 дней назад
100%
@FemiJibin
@FemiJibin 16 дней назад
​Nikhila said that if you don't want to kill, don't kill any animal. Why there is consideration for only cows. Hindus also eat chicken, fish, duck and goat. So let all the Indians become vegans otherwise no need of this controversy.
@NeethushibuNeethushibu-ih7ge
@NeethushibuNeethushibu-ih7ge 15 дней назад
@@FemiJibin അങ്ങനെ ഒരു സമൂഹം മാത്രം ജീവികളെ കൊല്ലരുത് എന്ന് പറഞ്ഞാലോ ചിന്തിച്ചാലോ അത് ഇന്ത്യയിലുള്ള എല്ലാവർക്കും അംഗീകരിക്കാൻ പറ്റണമെന്നില്ലല്ലോ ഒരു സുപ്രഭാതത്തിൽ എണീറ്റ് ഇന്നുമുതൽ ഒരു ഇന്ത്യക്കാരനും മറ്റു ജീവികളെ കൊന്നു തിന്നരുത് എന്നു പറഞ്ഞാൽ ആരാണത് കേൾക്കുന്നത്. ഇന്നത്തെ സമൂഹത്തിന്റെ രീതി അനുസരിച്ച് എല്ലാവരും ഇങ്ങനെയുള്ള മൃഗങ്ങളെ കൊന്നു തിന്നും ഹിന്ദു പുരാണത്തിൽ അങ്ങനെ പറഞ്ഞിട്ടുണ്ട് എന്ന് വെച്ച് ആരെയും നിർബന്ധിക്കുന്നില്ല ഹിന്ദു പുരാണത്തിൽ പറഞ്ഞുള്ള മറ്റൊരു കാര്യം തന്നെയാണ് എല്ലാവർക്കും അവരവരുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാം എന്നുള്ളത്. ഇവിടെ ഒന്നിനെ കുറിച്ച് മാത്രമാണ് പറയുന്നത് പശുവിനെ കൊല്ലരുത് എന്ന്ഒരു ജീവിക്കും consideration കൊടുക്കരുത് എന്ന് പറയുന്നതിന്റെ ഔചിത്യം മനസ്സിലാകുന്നില്ല ഇക്കാലത്ത് ഏതു കാര്യത്തിലും ആർക്കും കൺസിഡറേഷൻ കൊടുക്കുന്ന ഒരു സമൂഹത്തെയാണ് കാണുന്നത് എന്നാൽ സനാതന ധർമ്മത്തിൽ പശുവിനെ അമ്മയ്ക്ക് തുല്യം കാണുന്നു അതിന്റെ കാരണം അറിയാതെ സംസാരിക്കുന്നതാണ് വിഷമം ആകുന്നത. പശുവിനെ എന്തുകൊണ്ട് കൊന്നു തിന്നരുത് എന്ന് പറയുന്നതിന്റെ വ്യക്തമായ കാരണം പുരാണങ്ങളിൽ അറിയാതെയോ അന്വേഷിക്കുവാൻ പോലും താൽപര്യപ്പെടാതെ അതിനെക്കുറിച്ച് പറയുക മാത്രമാണ് ചെയ്യുന്നത്. പിന്നെ എല്ലാ ഹിന്ദുക്കളോടും മാംസാഹാരം കഴിക്കരുത് എന്ന് പറഞ്ഞാൽ എത്ര പേര് അത് കേൾക്കും? കോഴിയെയോ പശുവിനെയോ താറാവിന്റെയോ മാംസം ഉപേക്ഷിക്കാനായി സാധാരണക്കാരനായ ഒരു ഹിന്ദുവിനെ സാധിക്കില്ല അതുകൊണ്ട് minimum പശുവിനെ കൊല്ലരുത് എന്ന് പറയുന്നുള്ളൂ പശുവിനെ consideration ന്റെ കാര്യം പറയുകയാണെങ്കിൽ മറ്റു ജീവികളെ പോലെ ഭൂമിയിൽ ഒരു ചെറിയ ജീവി തന്നെയല്ലേ മനുഷ്യനും അങ്ങനെയാണെങ്കിൽ അവർക്കും നമുക്കും തുല്യ സ്ഥാനം എന്നിട്ടും എന്തുകൊണ്ടാണ് അവർക്കും കൂടി അധികാരമുള്ള ഈ ഭൂമിയിൽ മനുഷ്യൻ കൂടുതൽ ആധിപത്യം നടുവാൻ ശ്രമിക്കുന്നതും മറ്റു ജീവികൾക്ക് എന്തെന്നെ സംഭവിച്ചാലും സ്വന്തം സ്വാർത്ഥതയ്ക്ക് വേണ്ടി അവയെ തട്ടിക്കളയുന്നതും അതും അനീതി തന്നെയല്ലേ ഇനി അതുമല്ല വേറൊരു ഉദാഹരണം ഒരു സ്ഥലത്ത് തീപിടുത്തം ഉണ്ടായി എന്നിരിക്കട്ടെ അവിടെയുള്ള പൂച്ചയെ ആണോ അതോ ഒരു മനുഷ്യനെ ആണോ ആദ്യം രക്ഷിക്കുക തീർച്ചയായും മനുഷ്യനെ അങ്ങനെയാണെങ്കിൽ ഈ ഭൂമിയെ വെച്ച് നോക്കി കഴിഞ്ഞാൽ മനുഷ്യനും പൂച്ചയ്ക്കും ഒരേ മൂല്യം തന്നെയാണ് ഉള്ളത് രണ്ടുപേരുടെയും ജീവന് മൂല്യമുണ്ട് എന്നാ മനുഷ്യന്റെ ജീവനു മാത്രം നമ്മൾ കൂടുതൽ മൂല്യം കൽപ്പിക്കുകയും അത് അങ്ങനെ consideration ആകുകയും ചെയ്യുന്നു അതേ പറയുന്ന നിഖില ആയാലും ആ സമയത്ത് അങ്ങനെ ചെയ്യുള്ളൂ ഈ പറഞ്ഞതിൽ എന്തെങ്കിലും എതിരെ അഭിപ്രായം ഉണ്ടെങ്കിൽ പറയണം പിന്നെ പശുവിന് consideration പ്രത്യേക താല്പര്യം ഉണ്ടായിട്ടല്ല എല്ലാ ജീവികളും ഒരുപോലെയാണ് എന്നാൽ പശു ധർമ്മത്തിന്റെ പ്രതിരൂപമായി കാണുന്നു അതിനാൽ അതിനെ കൊന്നു തിന്നരുത് എന്ന് പറയുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയാതെയാണ് മിക്കവരും ഇതിൽ തർക്കിക്കുന്നത്😊 ഒന്നിനെയും കുറിച്ച് പൂർണ്ണമായി അറിയാതെ അതിനെക്കുറിച്ച് തർക്കിക്കരുത് നിഖില അഭിപ്രായമാണ് പറഞ്ഞത് എന്നുണ്ടെങ്കിൽ അതൊരു സാധാരണക്കാരനിൽ എത്രത്തോളം influence ചെയ്യും. സ്വയം ഒന്നു ചിന്തിച്ചു നോക്കൂ 😊
@FemiJibin
@FemiJibin 15 дней назад
@@NeethushibuNeethushibu-ih7ge ഓരോ മതത്തിലും അങ്ങനെ specific ആയിട്ട് ഓരോ ജീവിയെ അമ്മയ്ക്ക് തുല്യം കണ്ട പിന്നെ എന്താവും അവസ്ഥ. Actually ബീഫ് എന്ന് പറഞ്ഞാല് പശുവിറച്ചി മാത്രം അല്ല പോത്ത് ഇറച്ചി ആണ് കൂടുതൽ ആയി ഉപയോഗിക്കുന്നത്. എന്നിട്ടും ആരും പശുവിനെ വിടാൻ ഉദേശം ഇല്ല. ഒരുപാട് ഹിന്ദുക്കൾ ബീഫ് കഴിക്കുന്നവർ ഉണ്ട്. ഏറ്റവും കൂടുതൽ ബീഫ് export ചെയ്യുന്നത് ആരാണെന്ന് കൂടി അറിയൂ. എനിക്ക് പുരാണം അറിയില്ല ശരി തന്നെ പക്ഷെ current affairs അറിയാം.
@deepthijayan9244
@deepthijayan9244 2 месяца назад
Dairyam❤
@RajanRamakrishnan-vm5tv
@RajanRamakrishnan-vm5tv 12 дней назад
❤Asif. Ali
@McBro-oq8sv
@McBro-oq8sv 2 месяца назад
♥️
@aalbinssamuelcs28yearsand
@aalbinssamuelcs28yearsand Год назад
😂🔥
@samajyamanoj5246
@samajyamanoj5246 Месяц назад
❤️❤️❤️❤️👌👌👌
@Adhiperfume
@Adhiperfume Год назад
Hindu ധർമത്തിൽ "ശ്രീ കൃഷ്ണൻ" ഏറ്റവും കൂടുതൽ ഗോകളെ സംരഷിച്ചത് കൊണ്ട് ഗോപാലൻ എന്ന പേരിൽ വിളിക്കുന്നു. അ കാലഘട്ടത്തിൽ ശ്രീ കൃഷ്ണൻ ഗോകളെ ബഹുമാന പൂർവ്വം വിളിച്ചിരുന്നതു "ഗോമാതാവ് ' എന്നാണ്. ഗോകളെ കൊല ചെയ്യരുത് സംരഷിക്കണം, എന്ന ആശയം ഭാരതത്തിൽ മുഴുവനും വരാൻ കാരണം ഭഗവാൻ ശ്രീകൃഷ്ണൻ ആണെന്ന് പറയാം. മറുവശത്തു ISLAM മതത്തിൽ മുഹമ്മദ്‌ നബി ഗോകളെ കൊലചെയാം, ബലി കൊടുകാം എന്ന ആശയം ആണ് കൊടുവന്നിട്ടുള്ളത്....ഈ കാലഘട്ടത്തിൽ ഇവിടെത്തെ ഭരണാധികാരികളും ജനങ്ങളും ആരുടെ ആശ്യങ്ങളുട ഭാഗത്തു നില്കും "ഭഗവാൻ ശ്രീകൃഷ്ണന്റെയോ അതോ മുഹമ്മദ്‌ നബിയുടെയോ?????
@np1856
@np1856 2 месяца назад
Pattini varumbo kaanam....pasu alla .. manushyane vare konnu thinnum jeevikkan
@shamsismahs7319
@shamsismahs7319 2 месяца назад
Thaankalude vaakukalil chiladh missing aanu... Yaagam nadathumpol mrigabali nadathunnu adh kola alle?? Raama kaatil poyadh poov parikaano pull parikaano alla.. Naayattinaanu.. Adh kolayalle??? Vyaasa maharshik oru sthreeye ishtamaayadh meen vaasana ulladhinaal aanu.. Eni parayu edh madham aanu mrigathe kollendann parankadh??
@afsalpcafu4343
@afsalpcafu4343 Год назад
Ithan nammade india clour nokki prblm undakkunnu pathan movie dress ippol nikhila cow nte prblm ivide clour okke nokki sangikal prblm undakkunne ithrayum vivaram ketta teams vere illa
@abhinandashok5872
@abhinandashok5872 25 дней назад
Pork anel neoke moghelo sudapi kunda 🤣 ninte teams ada etavum valya pottanmar 😄 madrasa pottanmar 🤣
@MarkRevStryker
@MarkRevStryker Год назад
Panniyayaalum Kurangananenkilum Nikhila Kazhikkum Ennanu Avalude Nilapaadu
@jojuantony3819
@jojuantony3819 6 месяцев назад
😮😮😮
@reghu371
@reghu371 Год назад
ഭാരതത്തിൽ "ശ്രീ കൃഷ്ണൻ" ഗോകളെ കൂടുതലായി സംരഷിച്ചത് കൊണ്ട് ശ്രീ കൃഷ്ണനെ "ഗോപാലൻ " എന്ന പേരിൽ വിളിച്ചിരുന്നു .ആ കാലഘട്ടത്തിൽ ശ്രീ കൃഷ്ണൻ സ്നേഹപൂർവ്വം ഗോകളെ ഗോമാതാവ് ' എന്ന് വിളിച്ചിരുന്നു . ഗോകളെ കൊലചെയ്യരുത് ഗോകളെ സംരഷിക്കണം,എന്ന ഭഗവാൻ ശ്രീകൃഷ്ണന്റെ ആശയം ഭാരതത്തിൽ മുഴുവനും അന്ന് വന്നുചേർന്നു..മറുവശത്തു അറബി നാട്ടിൽ നിന്നു വന്ന ഇസ്ലാം മതത്തിൽ മുഹമ്മദ്‌ നബി ഗോകളെയും, ഹലാൽ ആയ മറ്റു മൃഗങ്ങളെയും ഭക്ഷിക്കാൻ ആയി കൊലചെയാം, ബലി പെരുന്നാളിന് ബലി കൊടുകാം എന്ന ആശയം ആണ് കൊടുവന്നിട്ടുള്ളത്.. ഇന്ന് ഭാരതത്തിൽ ഹിന്ദു സമൂഹവും, മുസ്ലിം സമൂഹവും ഉള്ള ഈ കാലഘട്ടത്തിൽ ഇവിടെത്തെ ഭരണാധികാരികൾ ഈ രണ്ട് വിപരീത ആശയങ്ങളിൽ ആരുടെ ആശയങ്ങളുട ഭാഗത്തു നില്കും ഭരത്തിലെ "ഭഗവാൻ ശ്രീകൃഷ്ണന്റെ ആശയത്തിലോ അതോ അറബി നാട്ടിൽ നിന്നു വന മുഹമ്മദ്‌ നബിയുടെ ആശയത്തിലോ ?????ഇതിൽ ആരുടെ ആശയം ആണ് ഭരണാധികാരികൾ ശെരി വെക്കുക....? ഇവിടെ കേരളത്തിൽ ഭരണാധികാരികൾ ഗുരുവായൂരപ്പൻന്റെ ആശയം ശെരിവെക്കുമോ അതോ നബി തിരുമേനിയുടെ ആശയം ശെരി വെക്കുമോ.??രണ്ടു വിപരീത ആശയങ്ങളിൽ ഭരണാധികാരികളും ജനങ്ങളും ഏതു തിരഞ്ഞിടുക്കും ??
@user-ju3sl8fr2n
@user-ju3sl8fr2n Месяц назад
nikilaa
@bowmicdecado4574
@bowmicdecado4574 8 месяцев назад
Ente niki mol I W you but I am kilavan
@UshamadhuUshamadhu
@UshamadhuUshamadhu 2 месяца назад
183🦐🦐
@user-fx1tx2zg8w
@user-fx1tx2zg8w Месяц назад
Beef ishamullavar arokke
@HP-qj3lb
@HP-qj3lb 4 месяца назад
പശു
@rafeekkv360
@rafeekkv360 Год назад
ഇതെന്തൊരു കഷ്ടം, വെറുതെ isue ഉണ്ടാകുകയാണ് 🤔
@renjithkumar.r810
@renjithkumar.r810 11 месяцев назад
Etre perfect ayit samsarikuna malayalam actress ella .😊
@maheshmaheshmahi5472
@maheshmaheshmahi5472 Год назад
പ്രശ്നം വരുമ്പോൾ കാലു പിടിക്കുകയും, പാവപെട്ട അവതരകർ വരുമ്പോൾ അവരെ വട്ടാകുകയും ചെയുന്ന ബോൾഡ് സേച്ചി 😆
@Rahees879
@Rahees879 Год назад
Savarkare shoo nakkiyath pole leee🤣🤣🤣
@neenapratap2827
@neenapratap2827 Год назад
Bhakshanam oralde ishtam aanu. But wn u eat thefleh an innocent animal U r enjoying the pain of that animal. Each and everyaction there is opposit reaction. Epizhengilum vimala chindichittundo.. Oru munda praniye kollumpol athu anubhavikkunna pain. Athiloode oneday u ll also go. This is the law of nature. Everyday we see pll. R brutally murdered. It's only becoz of this reason. So pls. Peacefulky think as an human being show compassion to other living beings...
@nowayhome998
@nowayhome998 2 месяца назад
Its a biological law! Food chain ennonnund. Ketitundo? Even namde kadukalil jeevikal angottm ingottm kazhikunile? Tigers eat deer. Ennu vech tiger nod poit 'tigere, every action has equal and opposite reaction' ennu prnjath kond ee tiger maanine konnu thinnunnath nirthumo? Ila. It's called predation. A natural process. Kristhu mathathil yeshu kristhi thudengi Bible le elam vishudharum kazhichirunnath baliyaadine aanu. !
@SavithaMSNair
@SavithaMSNair 2 месяца назад
When she beget a child after her marriage, that time if something happens to her child, she will talk in the same way or she won't feel pain, animals also have the same feeling... She is too stupid
@aswinv7565
@aswinv7565 2 месяца назад
​@@nowayhome998Bro manushyarude irachiyodulla aakranthathe food chainum aayi compare cheyyalle. Food chain il ulla carnivores mrugangal avarak vishapullapol mathrame iraye vettayadullu. Allathapo iraye munnil kandalum onum cheyyilla. Athe samayam manushark especially malayalikalk vishapinekal upari non veg food oru abhimana prashanamayit aanu kanunnath. Non veg thinnunavar entho vallya sambavam aanenulla oru attitude aanu ellarkum. Manusharude non veg aakrantham shamipikkanayi artificial aayi farm kalil jeevikale undakukayanu cheyyunath. Allathe nature aayi avaye create cheyyunathalla.
@RubyRose-tz9ni
@RubyRose-tz9ni 2 месяца назад
I don't like her to be honest it's not because of Wat she said or Wat not, entho ore attitude issue ellenkil I don't care watever happens to others enna ore mentality unde, plus ore statement of her hurted me a lot. She said whenever she visit funeral she laugh at the people, extreme level of negativity ane enn anik thoniyite unde. One day when you mother die and if someone visit to pay her last tribute, wat will be your mentality if they laugh at the funeral
@murshidramanatukara
@murshidramanatukara 2 месяца назад
Ninekk ishtamillenkil ntha ...Pinnearana veetil kore ninnepolathe ammayiyudeyum ammavanmarudeyum comments kelkumpol maricha vyakthikale kurchu parayunna kelkumpol chiri varum nnu paranju ....athinentha ippo Thettu ....
@Anthrappan
@Anthrappan 25 дней назад
അതാണ് ഹിന്ദു സംസ്‍കാരം ആർക്കും ആരെയും എന്തിനെയും വിമര്ശിക്കം പക്ഷെ മോൾ ഇതൊന്നു നേരെ തിരിച്ചു ആണെങ്കിലോ എന്ന് ഒന്നു ചിന്തിച്ചു നോക്കിയേ
@ss-tx3te
@ss-tx3te Год назад
Nadan show
@aalbinssamuelcs28yearsand
@aalbinssamuelcs28yearsand Год назад
Asif ali oh.?
@aalbinssamuelcs28yearsand
@aalbinssamuelcs28yearsand Год назад
Atho നാടൻ ഷോ ഇതാണോ ഉദേശിച്ചേ
@sujanc.m7848
@sujanc.m7848 15 дней назад
Tholikkatti ivalumare vettan arkum pattilla
@vibhashetty524
@vibhashetty524 14 дней назад
poori nainttemol ..
@oksoul7
@oksoul7 2 месяца назад
Nammal iniyum kazhikkum beef, what is your problem?? Ningalude daivam cow aanengil, daivathe kollumbol daivathin swayam rakshikkan saadhikkanam. Ath polum saadhikkaatha enth daivam aan ath?
@vipinrajkk
@vipinrajkk 2 месяца назад
Interview ന്റെ ഇടയിൽ ഷോ കാണിച്ചു ഡയലോഗ് അടിച്ചതാണ്… പണി പാളിയപ്പോ കിടന്ന് ഉരുളുന്നു 😂
@aswinv7565
@aswinv7565 2 месяца назад
Enik ivale entho ishatamalla. Nja entho sambavam aanenu kanikkan shremikunaval. Mattullavarude feelings nu yathoru vilayum kodukkathaval. Self centered lady. Note:- ee comment nte adiyil vannu njan sangiyanenu karayunnavarod:- Njan oru rashtreeya party dem supporter alla. Ivalde kore interview clip kandu athil vallya aalu kalikkan puchathil samsarikunathayi kandu athukonda paranje. Aabharanom sarim undth avalk kallyanam kazhikunath ishtamalla. Angaullavare kanumbo avalk avark olichodi poykoodenu thonnumenum. Pinne marana veetil chellumbo karayunnavare kanumbo chiri varumenum oke parayunu atha paranje
@minuspk2446
@minuspk2446 2 месяца назад
sangi ആയതിന്റെയാ ..സാരല്ല്യ 😂
@ramsir9606
@ramsir9606 2 месяца назад
Ano angottu Mari irunnu karayuu enna
@aswinv7565
@aswinv7565 2 месяца назад
@@minuspk2446 😂😂😆aaru sangi njan sangim kongim onnum alla. Enthelum paranjal udane sangi aavuvo?
@aswinv7565
@aswinv7565 2 месяца назад
@@ramsir9606 pinne ni parayumbo irunnu karayalalle ente joli 😏
@KS21044
@KS21044 2 месяца назад
@@aswinv7565🔥ttam theeni andalgal angane anu avarkedire paranja appo sangi akki kalayum 😂 nee famous ellathadu ninte bagyam illengi pennu case vare vannane😅
@vasantkumar8929
@vasantkumar8929 13 дней назад
avalude jaada..........onnu poyen ......nee enthu kazhichalum who cares...........go and get some claps from your masters
@rahulacharya6169
@rahulacharya6169 Год назад
Karma will get soon
@shanazirk
@shanazirk Год назад
Pavada karayalle
@Unni821
@Unni821 Год назад
ഹമ്മേ 😂😂😂
@mrboban5049
@mrboban5049 Год назад
ബീഫ് റാണി
@devilsondavid4794
@devilsondavid4794 Год назад
ഒന്നിനും കഴിവില്ലാതെ വരുമ്പോ, ഒന്ന് reach കിട്ടാൻ വേണ്ടി പറയുന്നതും കാണിക്കുന്നതും അല്ലെ, വിവാദം ഉണ്ടാക്കി viral ആയി famous ആകുന്നതന്നതാണല്ലോ ഇപ്പോഴത്തെ trend. 😂🤭
@renjitha8190
@renjitha8190 Год назад
Aaaru
@nettheernu
@nettheernu Год назад
Adyam poy ivarude padangal kaan. Enthan kazhiv enn manassilakk
@VV-th8zr
@VV-th8zr Год назад
Athinano immathiri potta comments idane??🙄
@devilsondavid4794
@devilsondavid4794 Год назад
@@nettheernu JOJO kandu.. പിന്നെ വേറെം ഒന്ന് രണ്ട് പണ്ടം കണ്ടിട്ടാ പറയുന്നേ. Understand 😏😏
@devilsondavid4794
@devilsondavid4794 Год назад
@@VV-th8zr എടാ മരപ്പഴേ.. കഴിവും അതിന് അർഹത ഉള്ളവർക്ക് വേണം support ചെയ്യാൻ. OK.. ഇതുപോലെ ഉള്ള വെടികകൾക്ക് വേണ്ടി എപ്പഴും നിന്നെ പോലെ ഉള്ള കോഴി പിറകെ കാണുമല്ലോ.. Please continue.
@deekshithyadav2402
@deekshithyadav2402 Год назад
Bad poor
@suneeshsuni1478
@suneeshsuni1478 Год назад
കുട്ടിയുടെ കൊഞ്ചി മാറിയിട്ടില്ല
@undampori
@undampori Год назад
Eneet podo
@skgshadow5070
@skgshadow5070 Год назад
Avarku konjan thonni konji, manushyanu konjanum paadille 😒
@abhiramr5863
@abhiramr5863 Год назад
ammavo
@rafarafa9769
@rafarafa9769 Год назад
Suneesh nirthi podo
@VV-th8zr
@VV-th8zr Год назад
Uff.. ijjatji comment.. romam eneet ninn .... Onn nirthi podo .... 😏
@anthadanokkunne2578
@anthadanokkunne2578 Год назад
ഊള. നടി ഇപ്പൊ ഫീൽഡ് ഔട്ട്‌ ആയി 😂😂
@abhiramr5863
@abhiramr5863 Год назад
ayinu ninakenthada mwone,eee ammava mare kond pennugak eragi nadakan patatha avastha aanu
@aabraham4966
@aabraham4966 Год назад
ചാണകത്തിൽ നിന്ന് കേറാൻ ഉദ്ദേശം ഇല്ലെന്നു തോന്നുന്നു.
@harikriz9482
@harikriz9482 2 месяца назад
Guruvayoor ambalanadayil released
@yathuyathu9493
@yathuyathu9493 23 дня назад
വാ തുറന്ന് പറ കുഴഞ്ഞു ഒള്ള സംസാരം ബോർ
@SureshKumar-lv6fk
@SureshKumar-lv6fk Год назад
പറയുന്നതൊക്കെ അപ്പപ്പോൾ മറന്നുപോകുന്ന നീ ചള വള ചിലക്കാതിരിക്കുക... (കൊച്ചുവയിൽ വല്യ വർത്താനം പറയരുത് ).... 👎👎
@SavithaMSNair
@SavithaMSNair 2 месяца назад
അതേ ആരെയൊക്കെയോ പ്രീതിപ്പെടുത്താൻ ഉള്ള ശ്രമം
Далее
🤡Украли У ВСЕХ🤪
00:37
Просмотров 247 тыс.