Тёмный

Cpm വളർന്നു വരുമെന്ന് Bjp ക്ക് പേടിയുണ്ട് | Malayalamtroll 

Fs thugs channel
Подписаться 107 тыс.
Просмотров 81 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 405   
@rajeevrajdeep3678
@rajeevrajdeep3678 4 месяца назад
പുറത്തിറങ്ങി നടക്കുമ്പോൾ ഈ അരുൺകുമാറിനെയൊക്കെ കണ്ടാൽ ജനം ചിരിക്കുന്നുണ്ടാകും.....😅
@Angelmariam-r7x
@Angelmariam-r7x 4 месяца назад
😂😂😂😂
@captrk31kartha56
@captrk31kartha56 4 месяца назад
Investgation ഒന്നും തീർന്നില്ലല്ലോ. സഖാവെ ഭരണ തുടർച്ച കിട്ടിയത് നിങ്ങളെ പൂട്ടി കെട്ടാൻ ആണ്.
@anastdpa123
@anastdpa123 4 месяца назад
സത്യം.
@rajanmenon4180
@rajanmenon4180 4 месяца назад
ജയ്ക്ക് മാർക്ക് വംശനാശം സംഭവിക്കില്ല എന്ന് അരുൺ കുമാർ തെളിയിക്കുന്നു😂
@manivk1681
@manivk1681 4 месяца назад
,😂😂😂 തകർക്കല്ലേ........@@rajanmenon4180
@RajeevN-u4m
@RajeevN-u4m 4 месяца назад
ന്യായീകരിച്ച് മെഴുകിത്തീരാനായൊരു പാഴ് ജന്മം.. അതാണ് അരുൺകുമാർ.. സഹതാപം തോന്നുന്നു.. കഷ്ട്ടം!
@esnarayanan2499
@esnarayanan2499 4 месяца назад
ഒരു സഹതാപവും ഇവര അർഹിക്കുന്നില്ല????ഇവരെ കൊണ്ട് നാസം മാത്രമേ നാടിനുണ്ടാകൂൂ..... സ്റ്റാലിനോട് പണം വാങ്ങിയാൽ കൊയപ്പം ഇല്ല... 🤩🤩😂😂 തൂറി മെഴുകൽ.... അരുൺ...😂😂😂😂❤❤❤❤😅😅
@shanthanayar5547
@shanthanayar5547 4 месяца назад
Something wrong with the name in kammis
@joykuriakose2145
@joykuriakose2145 4 месяца назад
Plpl
@joykuriakose2145
@joykuriakose2145 4 месяца назад
Plpl
@jayanjayan9284
@jayanjayan9284 3 месяца назад
ന്യായീകരണ തോഴിലാളി വേറൊരുത്തൻ ഉണ്ടല്ലോ. ഒരു തൃപ്പൂണിത്തുറ ക്കാരൻ. 😭😭😭
@rejeeshkumar6761
@rejeeshkumar6761 4 месяца назад
നിഷ എങ്ങനെ ഇത്രയും നേരം ചിരി അടക്കിപ്പിടിച്ച് ഇരിക്കുന്നു ...😁😁
@josephthomas5254
@josephthomas5254 4 месяца назад
Njanum atha aalojichath😂
@haridasanpillai7995
@haridasanpillai7995 4 месяца назад
ഈ വിവരം ഒട്ടും ഇല്ലാത്ത അരുൺകുമാറിനെ പിടിച്ചു ചാനലിൽ നിന്ന് പുറത്താക്കി കളയൂ.
@VijayKumar-t5i6f
@VijayKumar-t5i6f 4 месяца назад
ഒരിക്കലും അരുത് ഇത്രയും നല്ലകോമഡി കാണാനുള്ള അവസരം കളയാൻ ഞാൻ തയ്യാറല്ല 😂😂😂
@_gokz
@_gokz 4 месяца назад
നിയമസഭാ തെരഞ്ഞെടുപ്പിൽ സംപൂജ്യം ആകണം എങ്കിൽ ഇവനെ പോലെ ഉള്ള വിവരം ഇല്ലാത്തവന്മാർ സിപിഎമ്മിൽ നിന്ന് വന്നെ പറ്റൂ.😂😂
@Angelmariam-r7x
@Angelmariam-r7x 4 месяца назад
അരുൺ കുമാർ അനിൽ കുമാർ.....
@pky802
@pky802 4 месяца назад
അതിന് സിപിഎംൽ ബുദ്ധിയുള്ള ആരെങ്കിലും വേണ്ട ഇവന്മാരുടെ കൂട്ടത്തിൽ ബുദ്ധിജീവികള ഈ അരുൻകുമാർ
@surendranp4808
@surendranp4808 4 месяца назад
അരുണിന് ആരാണ് LLB കൊടുത്തത്. ഒരു സാധാരണ പൗരന്റെ വിവരം പോലുമില്ല.
@rajeshkartha7840
@rajeshkartha7840 4 месяца назад
ലക്ഷ്മി അക്കന്റെ ചായക്കടയിലെ LLB ആണ്. കാര്യമാക്കണ്ട..😄😄
@sivadasps3947
@sivadasps3947 4 месяца назад
ഇയാൾക്ക് ഒരു വെളിവും ഇല്ലെന്ന് തോന്നുന്നു 😂
@AbdulSalam-pk1xj
@AbdulSalam-pk1xj 4 месяца назад
കിട്ടാത്ത മുന്തിരി പുളിക്കും അതാണ് ബോണ്ട് വേണ്ട എന്ന് പറഞ്ഞത് ഇതൊന്നും പാർട്ടി സെക്രട്ടറിക്ക് അറിയില്ലേ അരുണേ
@alexthomas4406
@alexthomas4406 4 месяца назад
ബോണ്ട്‌ വാങ്ങാൻ ഉള്ള വോട്ട് ഷെയർ പോലും ഇല്ലാത്ത കൊണ്ടാണ് വാങ്ങാത്തെ, പിന്നെ ആരും കൊടുത്തില്ല
@sunnyphilip6529
@sunnyphilip6529 4 месяца назад
എന്നിട്ട് സാൻഡിയാഗോ മാർട്ടിൻ സ്റ്റാൻലിനു കൊടുത്ത ഇലക്ടറേൽ ബോണ്ടിൽ നിന്നും 25കോടി സിപിഎം ഒരു ഉളുപ്പുമില്ലാതെ വാങ്ങി
@MuhammedRafi-i9r
@MuhammedRafi-i9r 4 месяца назад
ഞാൻ സൗദിയിലാണ് റൂമിൽ ഒറ്റക്ക് കുറെ കാലമായി ഒന്ന് ചിരിച്ചിട്ട് ഇന്ന് സമാദാനമായി കുറെ ചിരിപ്പിച്ചു അരുണിന് പ്രദാന മന്ത്രിവരെ ആകാം 😂😂
@rainynights4186
@rainynights4186 4 месяца назад
അടിമ നമ്പർ വൺ.....ഓഫ് ത വേൾഡ്.....😂😂😂 പാർട്ടി ക്ലാസിലേയ് ബെസ്ട് സ്റ്റുഡൻ്റ് ആയിരുന്നു....പരിപ്പ് വട കട്ടൻ കാപ്പി....എല്ലാം നല്ലോണം തിന്നു വളർന്നതാ!!!
@rajannair1969
@rajannair1969 4 месяца назад
കേരളത്തിൽ പൂട്ടിച്ച പൊതുമേഖല സ്ഥാപനങ്ങൾ mr. അരുൺകുമാറിന് അറിയില്ലന്ന് തോന്നുന്നു.
@BijuVishwavarma-rd5qs
@BijuVishwavarma-rd5qs 4 месяца назад
എന്തു വടേ 🤣തിരുത്താൻ തയ്യാറല്ല അല്ലേ? 🤣🤣🤣🤣🤣
@rajeshok6674
@rajeshok6674 4 месяца назад
ഇവനൊന്നും ഒരു ഉളുപ്പും ഇല്ല പോരാടി പോരാടി ഇനി എന്തെങ്കിലും വില കൂട്ടനുണ്ടോ വെറും ഒരു kseb ബില്ല് മാത്രംനോക്കിയാൽ മതി
@sivakumargkurup8765
@sivakumargkurup8765 4 месяца назад
മറ്റൊരു തോൽക്ക്..🇮🇳
@captrk31kartha56
@captrk31kartha56 3 месяца назад
ജൈക്കനു ഒരു അപരൻ.
@rajankk9250
@rajankk9250 4 месяца назад
നിഷ ചിരികത്തില്ലേ സമ്മതിച്ചേ പറ്റു 👍👍👌👌
@noushadnoushad1724
@noushadnoushad1724 4 месяца назад
Ollu,Chiri
@SureshSuresh-hq2pg
@SureshSuresh-hq2pg 4 месяца назад
2021 ൽ 99 സിറ്റ് കിട്ടി എന്ന ഈ വാക്ക് ഇനി ഒരിക്കലും പറയേണ്ടി വരില്ല
@noushadnoushad1724
@noushadnoushad1724 4 месяца назад
Parayan,Avasaram,,,Kittilla
@jayanjayan9284
@jayanjayan9284 3 месяца назад
ഇനി uuuu ജ്ജല prakadàണം കാഴ്ച വെക്കണം.
@vidyank.b.kalappurakkal263
@vidyank.b.kalappurakkal263 4 месяца назад
അനിൽകുമാറിനെ പോലെ ഒരു അന്തംകമ്മി മറ്റാരും ഉണ്ടായില്ല.
@SumeshambadiSumeshambadi
@SumeshambadiSumeshambadi 4 месяца назад
ബക്കറ്റ് പിരിവ്, പ്രവർത്തന ഫണ്ട്‌. പിന്നെ ഇലക്ടറൽ ബോണ്ടിന്റെ ആവശ്യമില്ലല്ലോ
@ajayakumarak8401
@ajayakumarak8401 4 месяца назад
M,p യും MLA യുടെ എണ്ണമല്ല എന്ന് അരുൺ പറയുന്നു. ശരി പിന്നെ എന്തിന് വേണ്ടി മത്സരിക്കന്നത്
@dumbtubenis
@dumbtubenis 3 месяца назад
ഒരു രസം
@sajanphilip8221
@sajanphilip8221 4 месяца назад
എന്റെ നിഷേ‌ ഇങ്ങനെ പൊരിക്കണ്ടായിരുന്നു!
@sunilpkoshypathanapuram
@sunilpkoshypathanapuram 4 месяца назад
നീ നവകേരളം ഉണ്ടാക്കേണ്ട.. ജനത്തിന് നല്ലൊരു പൊതു ടോയ്ലറ്റ് ഉണ്ടാക്കി നിലനിർത്തിക്കാണിക്ക്
@allinonedisplay9902
@allinonedisplay9902 4 месяца назад
പൊതുമേഖലാ സംരക്ഷിക്കാൻ ശബളം ജീവനക്കാർക്ക് ആദ്യം ക്രിത്യമായി കൊടുക്കണം
@vinodkumar-vq8jd
@vinodkumar-vq8jd 4 месяца назад
വീണ്ടും ഒരു പൊട്ടൻ വന്നിരുന്നു ന്യായികരിക്കാൻ നോക്കുന്നു
@mr_paradox_MWC
@mr_paradox_MWC 4 месяца назад
പടവലങ്ങപോലെ വളരുന്ന സീപിയെം😅
@bijuvishnunath6628
@bijuvishnunath6628 4 месяца назад
ഇനി ഒരു തിരിച്ചുവരവ് ജനം ആഗ്രഹിക്കുന്നില്ല ശശ്യേ...
@georgevarghese7978
@georgevarghese7978 4 месяца назад
Mr.അരുൺകുമാർ അഭിഭാഷകൻ തന്നെ ആണോ❓
@samjoseph768
@samjoseph768 4 месяца назад
ഇല്ല പൊട്ടന്മാർക്കും മനസിലായി എന്നിട്ടും ഒറിജിനൽ പൊട്ടന് മനസിലായിട്ടില്ല... എല്ലാം... വിധി...
@kalabhavanviswam739
@kalabhavanviswam739 4 месяца назад
എൻ്റെ ചങ്ങാതി ഇത് എങ്ങിനെ സാധിക്കുന്നു😂😂😂😂
@chandraprasadachari2983
@chandraprasadachari2983 4 месяца назад
ഈ നാശം പിടിച്ച പാർട്ടി ഇല്ലാതവുന്നതോ അന്നു ഈ നാടു നന്നാവും
@noushadnoushad1724
@noushadnoushad1724 4 месяца назад
Theerchayayum
@chackothomas3746
@chackothomas3746 4 месяца назад
തേഞ്ഞൊട്ടുമ്പോൾ അരുൺ ചിരിച്ചോണ്ട് ഇരിക്കുന്ന ആ ഇരിപ്പ്.......ഒരു ഒന്നൊന്നര ചിരി
@humanitarian9685
@humanitarian9685 4 месяца назад
ഇവനും ആ തോൽക്കും ഒരുപോലെയാണ് സംസാരിക്കുന്നത് 😂 എവന്മാർ ഒരേ മരുന്നാണോ അടിക്കുന്നത്?? 🤣
@ramakrishnantk7658
@ramakrishnantk7658 4 месяца назад
കുത്തിത്തിരിപ്പുണ്ടാക്കാൻ അരുണിൻ്റെ പാർട്ടി വേണം എന്നാണ് ഇയാൾ പറയുന്നത്.😂😂😂
@p.chandrasekharannair6908
@p.chandrasekharannair6908 4 месяца назад
ഇടതുപക്ഷം തകർക്കപ്പെടാൻ മാത്രമില്ല സ്വയം തകരാൻ മാത്രമേയുള്ളു
@mathewks3098
@mathewks3098 4 месяца назад
ബംഗാളിലുo ത്രിപുരയിലും പാർട്ടി വല്ലാതെ വളർന്നു.
@virattv3947
@virattv3947 4 месяца назад
നിഷേ പ്ലീസ് ഇങ്ങനെ കൊല്ലല്ലേ നാണം കെടുത്തല്ലെ
@divakaranm5035
@divakaranm5035 4 месяца назад
ആരും ഇല്ലാതാക്കേണ്ടതില്ല ആശയ ദാരിദ്രം കൊണ്ട് സ്വയം എരിഞ്ഞടങ്ങും
@Vishnu_Preeth
@Vishnu_Preeth 4 месяца назад
ഈ പറയുന്നവയൊക്കെ വിശ്വസിക്കുന്ന അണികൾ ഇപ്പോഴും ഉണ്ടാകുമോ ?
@achuthanpisharody5806
@achuthanpisharody5806 4 месяца назад
അരുൺകുമാർ നിങ്ങളുടെ കരിമീൻ എന്ത് പറ്റി
@harikr4220
@harikr4220 4 месяца назад
Ç P M പടവലങ്ങ പോലെ കിഴോട് വളരുന്ന പാർട്ടി ആണ്
@sumanaradhakrishnan8994
@sumanaradhakrishnan8994 4 месяца назад
അരുൺ കുമാർ താങ്കൾ എന്തിനിങ്ങനെ പരിഹാസ്യനാകുന്നത് ഈ പാർട്ടി യെ കുഴിച്ച് മൂടാൻ അരുൺ കുമാറിന്റെ പങ്ക് ശ്ലാഘനീയമാകും
@RajanValsan
@RajanValsan 4 месяца назад
ചിരിക്കാൻ മറന്നവർ ഈ രംഗം കാണുക ചിരിച്ചു ചിരിച്ചു ചെരിഞ്ഞു പോകും
@RekhaPradeep-g8q
@RekhaPradeep-g8q 4 месяца назад
നീ എന്ത് തേങ്ങയാണ് അരുണേ ഈ പറയുന്നേ
@parathuruthil
@parathuruthil 4 месяца назад
തേങ്ങ ഒരു പൊട്ടിത്തെറി ഉണ്ടാക്കുന്ന ആയുധമാണ്!
@sunilkumarps7614
@sunilkumarps7614 4 месяца назад
ആരോടാണ് ഈ അരുൺകുമാർ പറയുന്നത്? പൊതുജങ്ങളോടാണോ? പൊതുജനങ്ങൾക്ക് നിങ്ങളെ ഒട്ടും താൽപ്പര്യമില്ല. ഇയാളെ ഒഴിവാക്കൂ... ക്വാളിറ്റിയില്ലാത്തവരെ വേണ്ടേ വേണ്ട.
@surendrababu9490
@surendrababu9490 4 месяца назад
അങ്ങനെ പറയല്ലേ. എന്ത് രസം കേൾക്കാൻ
@amalkrishnac.s6212
@amalkrishnac.s6212 4 месяца назад
Arun kumarinte tholikatti aparam😂😂😂
@anandradhakrishnan1302
@anandradhakrishnan1302 4 месяца назад
CPM നെ ഇല്ലാതാക്കാൻ BJP വിചാരിച്ചാലൊന്നും നടക്കില്ല. അതിനു കാരണഭൂതൻ വിചാരിക്കണം.
@virattv3947
@virattv3947 4 месяца назад
99 സീറ്റ് കിട്ടിയതേ മുസ്ലിം ക്രിസ്ത്യൻ ഒന്നടങ്കം cPMന് വോട്ട് ചെയ്തു അതു കൊണ്ടാ കേട്ടോ
@shijop.k.6423
@shijop.k.6423 4 месяца назад
നിഷോത്തമാ....... നീ പാർട്ടി ക്ലാസിൽ പതിവായി വരുന്നില്ല അതുകൊണ്ടാ ഇത്തരം സംശയങ്ങൾ ചോദിക്കുന്നത്.
@rajankk9250
@rajankk9250 4 месяца назад
കേരള കമികൾ ആറടി തിമിർക്കുന്നു ജയ് cpm
@JJINDIA-yu9ly
@JJINDIA-yu9ly 4 месяца назад
Realy glad to see that this arun be locked.However, pls allow him to survive with the remuneration out of it.
@unnikookal342
@unnikookal342 3 месяца назад
ഏതോ സിനിമയിൽ സുകുമാരിച്ചേച്ചി പറഞ്ഞത് ഓർമ്മ വരുന്നു അവനു അല്പമെങ്കിലും ബുദ്ധി ഉണ്ടായിരുന്നുവെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളി ക്ക മായി രുന്നു 😂 മണ്ഡശിരോമണി 😅
@rajeeshk.r6396
@rajeeshk.r6396 4 месяца назад
ഇതിപ്പോ ആന എവിടെയെന്ന് ചോദിക്കുമ്പോള്‍ ആന പിണ്ടത്തെ ചൂണ്ടിക്കാണിച്ചു ഇതാണ് ആന എന്ന് പറയുന്നു
@sudarsanankunjusankaran9694
@sudarsanankunjusankaran9694 4 месяца назад
അതിന് ഇപ്പോൾ ചെങ്കൊടി ഒക്കെ പോയില്ലെ അരുൺകുമാറെ. ഇപ്പോൾ പച്ചക്കൊടി (പച്ച ചെങ്കൊടി ) അല്ലെ? ഈ തിരഞ്ഞെടുപ്പിൽ ഞങ്ങൾ പല മണ്ഡലങ്ങളിലും പച്ച ചെങ്കൊടി കണ്ടതാണ്.
@sudheesh.ssubharayan9585
@sudheesh.ssubharayan9585 4 месяца назад
ഇലക്ട്രൽ ബോണ്ട് കൊള്ളാവുന്ന പാർട്ടികൾക്ക് മാത്രമേ കിട്ടിയത് എന്ന് ഇദ്ദേഹത്തിന് പറഞ്ഞു കൊടുക്കാൻ ആരുമില്ലെ
@sachith30
@sachith30 4 месяца назад
ഒരു ഓളത്തിൽ പറഞ്ഞു വന്നതാ.
@rajankk9250
@rajankk9250 4 месяца назад
സ്ട്രോക്കു വന്ന എന്നെ അരുൺ കൊന്നേ പോകു അടങ്ങു അരുണേ
@rajanmenon4180
@rajanmenon4180 4 месяца назад
വെറുതെ ശവത്തിൽ കുത്തി രസിക്കരുത് മാധ്യമങ്ങളെ ഒരപേക്ഷയാണ്😂
@pravinsankar2534
@pravinsankar2534 4 месяца назад
ബുൾഡോസർ പേടിച്ചു പോയി വൃന്ദ ഭയങ്കരം തന്നെ
@ranjithramachandran9974
@ranjithramachandran9974 4 месяца назад
ജയിക് ഇപ്പോൾ രക്ഷപെട്ടു 😂😂😂
@reghumohan
@reghumohan 4 месяца назад
പാവം...കഷ്ടം...ഇവനു പകരം ഒരു ടേപ് റിക്കാർഡർ വച്ചാൽ മതി ആയിരുന്നു...
@Chinju-s3h
@Chinju-s3h 4 месяца назад
വല്ലാത്ത കഷ്ട്ടം
@kumarvarod8004
@kumarvarod8004 4 месяца назад
ആഗോള വത്കരണം 👍👍👍👍👍👍
@anandradhakrishnan1302
@anandradhakrishnan1302 4 месяца назад
“40 ൽ നിന്നും 4 ൽ എങ്ങനെ എത്തിയെന്ന് എന്തു കൊണ്ട് മനസ്സിലാവുന്ന ഭാഷയിൽ പറഞ്ഞുകൂടാ, ഈ ബൂർഷ്വാ ഏകോപനവും ആഗോളമുതലാളിത്ത മാങ്ങാചർമ്മവുമില്ലാതെ?”
@sudarsanankunjusankaran9694
@sudarsanankunjusankaran9694 4 месяца назад
ശരിക്കും താങ്കൾ ഒരു ചാവേർ തന്നെ .സമ്മതിച്ചിരിക്കുന്നു. പക്ഷെ കാപ്സ്യൂളുകൾ ഒന്നും ദഹിക്കുന്നില്ല.
@indiraindira3598
@indiraindira3598 4 месяца назад
അല്പം ഉളുപ്പ്
@talkingvis
@talkingvis 4 месяца назад
Arun Kumar fans assemble here 😂😂😂😂😂😂😂
@virattv3947
@virattv3947 4 месяца назад
അരുൺ കുമാർ ഇനി ചർച്ചക്ക് വരില്ല
@mathewks3098
@mathewks3098 4 месяца назад
അരുൺ കുമാർ നല്ല ഒരു കൊമേഡിയൻ ആണ്.
@anastdpa123
@anastdpa123 4 месяца назад
30 കൊല്ലം കഴിയുമ്പോൾ കേരളം കാണുമോ അരുണേ...
@KOODARAM_95
@KOODARAM_95 4 месяца назад
Le arun: ഇരിക്കുന്ന ഇരിപ്പിൽ അങ്ങ് സമാധി അയൽ മതിയായിരുന്നു 😂
@aslammohammed6798
@aslammohammed6798 4 месяца назад
04:53 sandesham cinema orma vannu
@Spiderman66DD
@Spiderman66DD 4 месяца назад
സൂപ്പർ ട്രോൾ😂😂
@rajanaathanimoochikal1298
@rajanaathanimoochikal1298 4 месяца назад
😂
@rajeshmathayi1723
@rajeshmathayi1723 4 месяца назад
ആഗോളവത്കരണം.... 😂😊
@manivk1681
@manivk1681 4 месяца назад
സംസാര ശേഷിയില്ലാത്ത ഒരു സാധു അത് ബംഗാളിൽ പോയിട്ട് എന്തൊണ്ടാക്കാനാ മാഡം!!
@iamindian7670
@iamindian7670 4 месяца назад
Arunkunar. Blaaa ....Blaaaaa ....Blaaaa
@imotions1902
@imotions1902 4 месяца назад
വളർന്നു വളർന്നു കേരളത്തിന്റെ ഒരു മൂലക്കൽ മാത്രമായി
@RajanValsan
@RajanValsan 4 месяца назад
നല്ലൊരു വെവരം ഒള്ള ആളാണ് ഇങേര് ചാനലിൽ വന്നതിനു ശേഷം പാവം ആകെ മോശം ആയി
@vijayantc6020
@vijayantc6020 4 месяца назад
ജനങ്ങൾ എല്ലാം മനസ്സിൽ ആയി
@DijeeshK-k8r
@DijeeshK-k8r 3 месяца назад
നിഷ 🙏
@anastdpa123
@anastdpa123 4 месяца назад
നിഷേ ഇങ്ങനെ അരുണിനെ വെള്ളം കുടിപ്പിക്കാതെ. പാവം.
@CpkFamily
@CpkFamily 4 месяца назад
Shani🔥🔥🔥
@eldhojvaliyaveeden
@eldhojvaliyaveeden 4 месяца назад
Nisha
@janaki-wn4lq
@janaki-wn4lq 4 месяца назад
Nisha
@syamala80
@syamala80 4 месяца назад
ഈ അരുൺ വക്കിൽ ആണോചോദിക്കുന്നതിനു അല്ല മറുപടി പറയുന്നത്
@NMURALLEDHARAN
@NMURALLEDHARAN 4 месяца назад
Endoru swapnam
@virattv3947
@virattv3947 4 месяца назад
ഇ ബംഗാളും പശ്ചിമബംഗാളും ഒന്നു തന്നെ ആണോ അരുണേ
@dineshmt3116
@dineshmt3116 4 месяца назад
ഉള്ള വേലയും കൂടി കളയാൻ എന്തിനാ സഖാവേ ചർച്ചയ്ക്ക് വരുന്നത് വരാതിരുന്ന കൂടെ
@JoseNj-eo4tv
@JoseNj-eo4tv 4 месяца назад
ഇവനൊക്കെ കമെന്റു വായിക്കാൻപോലുമുള്ള വെളിവില്ലല്ലോ, karal മാർക്സ് മുത്തപ്പാ 😂🤣
@girishkumarps7639
@girishkumarps7639 4 месяца назад
Pavam Arun..😂
@beenap1566
@beenap1566 4 месяца назад
Njangal pareekshayil polum chodiyangalkku utharam ezhuthiyittilla. Pinne allae ningalude chodiyathinu utharam😂😂
@josephsalin2190
@josephsalin2190 4 месяца назад
CPM - കേരളത്തിൽ വേണമെന്ന് ആർക്ക് സ്വാതന്ത്ര്യമാണ്.
@asifphoneographer7805
@asifphoneographer7805 4 месяца назад
Ivan evide paruvaadi avatharuppichaalum comedy aanallode 😂😂😂
@SreedeviP-v9u
@SreedeviP-v9u 4 месяца назад
Nisha.....super........
@rajankk9250
@rajankk9250 3 месяца назад
കേരള കമ്യൂണിസ്റ്റ് പാർട്ടി പ്രബുദ്ധർ ഒപ്പം
@HSCOMEDYSPOT
@HSCOMEDYSPOT 4 месяца назад
Kammikalk oru mattavumilla...
@qjunction2371
@qjunction2371 4 месяца назад
ഇതുപോലുള്ള സാഹചര്യത്തിലും പിടിച്ചു നിൽക്കാൻ ശ്രമിക്കുന്ന അരുൺ കുമാർ 😂😂😂
@bhavinpb1641
@bhavinpb1641 4 месяца назад
അരുൺ കുമാർ സഗാവ്‌ സ്വരാജ് നെ പോലെ....
@avindu123
@avindu123 4 месяца назад
Masapadi prakadanam undallo?
@ASTROHDPANICKER
@ASTROHDPANICKER 4 месяца назад
ഹേ... നിങ്ങൾക്ക് ബോണ്ട്‌ ആര് തരാനാ....
@sukumarannair3588
@sukumarannair3588 4 месяца назад
വളർന്നു വളർന്നു, പടവലങ്ങ പോലെ കീഴോട്ട് ആണെന്ന് മാത്രം... അങ്ങനെ ഒരു പാർട്ടി...
@josephthomas5254
@josephthomas5254 4 месяца назад
അതൊരു പാവമാണ്..... വയറ്റിപ്പിഴപ്പാണ് 😂
@achuthanpisharody5806
@achuthanpisharody5806 4 месяца назад
നുണ പറയുന്നതിൽ ഒരു പി എച്ച് ഡി അരുൺ കൊടുക്കൂ
@madhusoodhanan7593
@madhusoodhanan7593 4 месяца назад
ഇത്തിൽക്കണ്ണി പൊടിച്ചു വളർന്ന പല മരങ്ങളും നശിച്ചു പോയിട്ടുണ്ടല്ലോ 😂😂😂
Далее
Fastest Build⚡ | Doge Gaming
00:27
Просмотров 792 тыс.
ТЕСЛА КИБЕРТРАК x WYLSACOM / РАЗГОН
1:40:47
iPhone Flip станет ХИТОМ!
00:40
Просмотров 99 тыс.