Тёмный

CPM വൻ ദുരന്തമുഖത്തിലേക്ക് 

Malayalivartha Inside
Подписаться 1,2 млн
Просмотров 17 тыс.
50% 1

‪@MalayalivarthaInside‬
#cpim

Опубликовано:

 

5 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 49   
@pradeepka7810
@pradeepka7810 20 дней назад
എന്തു വന്നാലും പിണറായി രാജി വെക്കുന്ന പ്രശ്നം ഇല്ല ഷാജഹാൻ
@darmajanck2406
@darmajanck2406 20 дней назад
കമ്മ്യൂണിനിസം കേറിയ വീടുകൾ 🎉സ്മസാനം പോലെ ഐശ്വര്യം കേട്ടത് എല്ലാ ഐശ്വര്യം അത് ഉട്ടികുടിക്കും
@biju65
@biju65 20 дней назад
അതൊരു സാത്താനിക് സ്പിരിറ്റ്‌ ആണ്
@velayudhank9279
@velayudhank9279 20 дней назад
ആ പാർട്ടിയുടെ കൂലിതൊഴിലാളികൾ സ്മസാനമൊന്നുമല്ല അവർ പിൻവാതിലൂടെ കയറിയുട്ടുണ്ട് അനുഭാവികൾ അന്താളിച്ചു നിൽക്കുന്നു. അതു കൊണ്ടാണല്ലോ ഒരു വർക്കും ചെയ്യാതെ കോൺഗ്രസ്സും, ബിജെപി യും ജനിച്ചത്
@user-rw9dy1mi5r
@user-rw9dy1mi5r 20 дней назад
പിണറായി മുക്കുന്നതിന്റെ പങ്ക് പാർട്ടിക്കും കൊടുക്കുന്നു.
@Kaafir916
@Kaafir916 20 дней назад
കേന്ദ്രറിപ്പോർട്ട് ഇംഗ്ലീഷിലല്ലേ….ഡബിൾ എ ആണോ തർജ്ജമചെയ്യുന്നത്…?🤪🤪🤪🤪🤪
@user-md7rg4qt3k
@user-md7rg4qt3k 20 дней назад
മുഖൃമന്ത്രി ഇറങ്ങാതിരിക്കുന്നതാണ് നല്ലത് ?
@pradeeppascal2251
@pradeeppascal2251 20 дней назад
എന്നാലേ2026ൽ യു.ഡി.എഫിന് ഒരു ക്ലീൻസ്വീപ്പ് വിജയംനേടാനാകൂ. എന്നാലേ2026 ഇൽ .
@muraleedharankailasam9889
@muraleedharankailasam9889 19 дней назад
ധാർഷ്ട്യം ഒഴുവാക്കുന്നെങ്കിൽ പേര് മാറ്റണം പിണറായി വേണ്ട വിജയൻ മതി
@x-factor.x
@x-factor.x 20 дней назад
കണ്ണടച്ചാൽ ഇരുട്ടാകും അടക്കുന്നവർക്ക് !!!.
@baiju67
@baiju67 19 дней назад
വിനയം എന്നൊരു വാക്ക് വിജയന്റെ നിഘണ്ടുവിയിൽ ഇല്ലാ. VS ന്റെ കാലുനക്കി സിപിഎം അധികാര സ്ഥാനങ്ങളിൽ എത്തി എന്നിട്ടു സഹായിച്ചവരെ എല്ലാം പുറകിൽ നിന്നു കുത്തി.
@thomasmathew6125
@thomasmathew6125 20 дней назад
കാരാട്ട് വന്നു പിണറായിയോട് അല്പം ഒന്ന് ഒതുങ്ങണം എന്ന് പറഞ്ഞു പിന്നെ ഡൽഹിയിലേക്ക് കൃത്യമായി പണം അയക്കണം എന്ന് ഓർമിപ്പിച്ചുകൊണ്ട് മടങ്ങി
@somanathankaimal1139
@somanathankaimal1139 20 дней назад
അഹംങ്കാരം,,ശബരിമലയില്,,തുടങ്ങി
@rajendranb4448
@rajendranb4448 20 дней назад
മാങ്ങാത്തൊലി...പുള്ളിപ്പുലിയുടെ പുള്ളി ഒരിക്കലും മാറില്ല. ഇവന്മാർ സ്വയം തുലയും.. ജനങ്ങളെല്ലാം അതഗ്രഹിക്കുന്നു.
@jacobgeorge8194
@jacobgeorge8194 20 дней назад
ഹോ ... തിരുത്തും .. അല്ലേ, കൊതിപ്പിക്കല്ലേ ... പോളിറ്റേ ..
@ajayakumarajayakumarkankol1118
@ajayakumarajayakumarkankol1118 19 дней назад
രക്തത്തിൽ ഇല്ലാത്ത വിനയം എങ്ങനെ കാണിക്കാൻ
@p.chandrasekharannair6908
@p.chandrasekharannair6908 20 дней назад
ബങ്കാളിലേക്കുള്ള ദൂരം കുറഞ്ഞിട്ടില്ല എന്നാൽ വന്ദേഭാരത് വന്നതുകൊണ്ട് സമയമാണ് കുറഞ്ഞത് അതായത് കുറഞ്ഞ സമയമേ വേണ്ടൂ എന്നർത്ഥം
@balakrishnanmr3392
@balakrishnanmr3392 20 дней назад
Throw out PV , Father of Arrogance, corruption, Doorth, looting. Dasan of Massapadi
@VijayaKumar-oi3br
@VijayaKumar-oi3br 20 дней назад
Randannanmaarum Suuuuuuuuuuuperrrrr 😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆
@balakrishnanmr3392
@balakrishnanmr3392 20 дней назад
Govinda n dasan of PV .
@surendranp8227
@surendranp8227 20 дней назад
ഇന്നലെ എടപ്പാളിൽ നടന്ന CITU യുമായി ബന്ധപ്പെട്ട പ്രശ്നം കേട്ട പ്പോൾ, വർഷങ്ങൾക്ക് മുമ്പ് ബംഗാളിൽ സി. പി. എം. എന്ന പാർട്ടി നാമാവശേഷമായികൊണ്ടിരുന്ന സമയത്ത്, ആ സമയത്ത് കൽക്കത്തയിൽ ജോലിചെയ്തിരുന്ന എന്റെ ഒരു സുഹൃത്ത് പറഞ്ഞത്, ഇന്നലെ എടപ്പാളിൽ നടന്നതു പോലത്തെ പ്രശ്നങ്ങളും, സി. പി. എം ന്റെ പോഷകസംഘടനകളെല്ലാം തന്നെ അന്ന് കൽക്കത്തയിൽ ജനങ്ങളെ ദ്രോഹിച്ച് അഴിഞ്ഞാടുകയായിരുന്നു. അതിന്റെ തിരിച്ചടിയാണ് പിന്നീടവിടെ സംഭവിച്ചത്. അതുതന്നെയാണ് ഇവിടെയും സംഭവിക്കാൻ പോകുന്നത്.
@rameshchandran395
@rameshchandran395 20 дней назад
Oru pinnakkum nadakkilla ie no grass will walk here
@mohandasn3066
@mohandasn3066 20 дней назад
നിങ്ങൾ എന്തിനാണ് CPI(M ) നെ ഇത്ര കൂടുതൽ guidance കൊടുത്ത് വളർത്തുവാൻ ശ്രമിക്കുന്നത്
@pradeepab7869
@pradeepab7869 19 дней назад
നാറാണത്ത് ഭ്രാന്തൻ
@pcjoseph5844
@pcjoseph5844 20 дней назад
സംസ്ഥാനക്കമ്മറ്റി കേന്ദ്ര റിപ്പോർട്ട് തള്ളിക്കളയുകയും അവരെ ശാസിക്കുകയും ചെയ്യും. പിന്നെ യച്ചൂരി ഒളിച്ചോടേണ്ടിവരു '!!
@chandranmp832
@chandranmp832 20 дней назад
മുഖ്യമന്ത്രിക്ക് പറ്റിയ തിരുത്ത് ആകണം.ധാർഷ്ട്യം അതു മാറ്റാൻ പറ്റുമെന്ന് , തോന്നുന്നില്ല
@lagithayil9869
@lagithayil9869 20 дней назад
You know nothing about this party 😂
@jackthomas3470
@jackthomas3470 20 дней назад
Sir, You don't have any other communist to critisise the present political secenario . Sir he is a waste.Please.
@BabyJohn-si8oi
@BabyJohn-si8oi 20 дней назад
Alukalkku vivaram vachu
@chandramohanannv8685
@chandramohanannv8685 20 дней назад
🤣
@pjrajan1585
@pjrajan1585 20 дней назад
Onu poda porimonmara radukollam kudu kalkunnatha
@babukaravaloor1166
@babukaravaloor1166 20 дней назад
പണ്ട് മറുനാടൻ എതിരെ കേസ് വന്നപ്പോൾ ഈ മലയാളി വാർത്തയും ഷാജഹാനും എന്താ പറഞ്ഞേ മറുനാടന് കുറ്റം പറഞ്ഞു ഇപ്പോ വീണ്ടും മലയാള പത്രങ്ങളിൽ വരുന്ന വാർത്ത എടുത്തുവെച്ച് താങ്ങുക നിനക്കൊന്നും വേറെ പണിയില്ലേ മാധ്യമപ്രവർത്തനം ഇതല്ല മൗലികമായി ചെയ്യുക
@darmajanck2406
@darmajanck2406 20 дней назад
കമ്മ്യൂണിനിസം കേറിയ വീടുകൾ 🎉സ്മസാനം പോലെ ഐശ്വര്യം കേട്ടത് എല്ലാ ഐശ്വര്യം അത് ഉട്ടികുടിക്കും
Далее
Finger Heart - Fancy Refill (Inside Out Animation)
00:30
МЕГА ФОКУС С КАЛЬКУЛЯТОРОМ
00:33
വിറച്ച് ഖത്തര്‍
5:56
Просмотров 11 тыс.