ആദ്യം തന്നെ റാണിയോട് നന്ദി പറയട്ടെ .. ഞാൻ റാണിയുടെ വീഡിയോ നോക്കി ബ്ലൗസ് തയ്യ്ച്ചു.. നല്ല അടിപൊളിയായിട്ട് വന്നു.. ഞാൻ കടയിൽ കൊടുത്ത് തയ്യിച്ചതിനെക്കാൾ നല്ല സൂപ്പർ ആയിട്ട് ഉണ്ടായിരുന്നു.. ഇപ്പോൾ ലോക്ക് ഡൗൺ ആയതു കൊണ്ട് ഓഫീസിൽ ഒന്നും പോകണ്ടല്ലോ.. വെറുതെ ഇരുന്ന് മടുത്തപ്പോൾ കണ്ടതാണ് റാണിയുടെ വീഡിയോ.. ഞാൻ തയ്യൽ ഒന്നും പഠിച്ചിട്ടില്ല എന്നിട്ടുപോലും നല്ല super ആയിട്ട് തയ്യിക്കാൻ പറ്റിയത് റാണി അത്ര മനോഹരമായിട്ട് ആ വീഡിയോയിൽ പറഞ്ഞു തന്നത് .. വളരെ നന്ദി...
I made a blouse from an old dress using your method just for trial. It came out absolutely perfect. I recommend others also to follow this method . Now please tell me what variations should I make for stitching a high back neck. My body measurements match with yours. Thank you
Thank U dear .very nice teaching.Aadyame ee channel kandaal mathiyaayirunnu.Blouse padikkaan vere kure channels kand veruthe time waste cheythu.😌 Request : pls use a better marker pen.
റാണി, താങ്കൾ കാണിച്ചു തരുമ്പോൾ ദയവായി പുതിയ തുണിയിൽ കാണിക്കണം.അതും കറക്ട് തുണിയിൽ നിന്നും എങ്ങനെ cut ചെയ്യാം എന്ന് കൂടെ കാണിച്ചാൽ ഉപകാരം ആയിരുന്നു. ബഡ്ഷീറ്റിൽ കാണിച്ച് എന്തിനാ ഇത്ര ലുബ്ധിക്കുന്നത്? അതുപോലെ marker തെളിയുന്നത് ഉപയോഗിക്കുക.ഞങ്ങളെ കാണിക്കാൻ ആണെങ്കിൽ വൃത്തിയായി ചെയ്യാൻ ശ്രമിക്കുക. വഴിപാട് ആയി കാണിക്കുന്നത് ശരിയല്ല. നിങ്ങൾ വലിച്ചെറിഞ്ഞാലും ഉപയോഗിച്ചാലും വിലകുറഞ്ഞ നല്ല തുണിയിൽ കാണിക്കുക class നല്ലത് തന്നെ..
ചേച്ചി... sleeve എടുത്തു വെട്ടിയത് തെറ്റി പോയതാണോ...? പിന്നെ main tuck 3"നു extra തുണി ഇടണ്ടേ... arm hole nu ഇട്ടതു കൊണ്ട് ചോദിച്ചതാ... ഞാൻ എപ്പോ stitch ചെയ്താലും ഇട്ടു നോക്കുമ്പോൾ tight ആണ്, അതാ ചോദിച്ചേ... plzz reply...
നിങ്ങൾ cut ചെയ്ത തുണി വില കുറഞ്ഞ താ ണെങ്കിലും Blouse ൻ്റെ തുണിയിൽ തന്നെ കാണിക്കാമായിരുന്നു. അറിയാത്തവർക്ക് ബസ് ഷീറ്റിൽ കാണിച്ചാ ഒറിജിനൽ തുണിയിൽ ചെയ്യാൻ ബുദ്ധിമുട്ടാവും
Hi today I subscribed your Chanel . Very nice.i tried blouse cutting.now only l finished . really super.lam very happy.front finishing fantastic.all can follow this method . thank you very much mam