Тёмный

DAILY BLESSING 2024 AUGUST 13/FR.MATHEW VAYALAMANNIL CST 

Sanoop Kanjamala
Подписаться 969 тыс.
Просмотров 444 тыс.
50% 1

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
Anugraha Retreat Centre,
Vaduvanchal, Wayanad

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 9 тыс.   
@francismathew4840
@francismathew4840 28 дней назад
എന്റെ ഈശോയെ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന മക്കളെ അനുഗ്രഹിക്കേണമേ
@tomijoseph8064
@tomijoseph8064 28 дней назад
എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തീരു രക്തം കൊണ്ട് കഴുകണമേ 🌹🙏✝️
@leelammapanicker3848
@leelammapanicker3848 28 дней назад
Ente Daivame monuvine kaividaruthe upeshikayumaruthe. Holy Spirit nal nirakenane. Thank you Jesus for everything.
@LaliPonnachan
@LaliPonnachan 28 дней назад
എൻ്റെ യേശുവേ മക്കളില്ലാത്ത ദമ്പതികൾക്ക് മക്കളെ കൊടുത്ത് ആശീർവദിച്ചു അനുഗ്രഹിക്കണമേ
@wilsonvarkey56
@wilsonvarkey56 28 дней назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@geethumathew-hu2mh
@geethumathew-hu2mh 28 дней назад
🙏🙏🙏
@leelammaabraham6873
@leelammaabraham6873 28 дней назад
യേശുവേ സ്വന്തമായി ഭവനം ഇല്ലാത്തവര്‍ക്ക് ഭവനം നല്‍കി അനുഗ്രഹിക്കണമേ ❤❤❤❤❤❤❤
@ninilkumar1146
@ninilkumar1146 28 дней назад
ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ വീട് പണി എത്രയും പെട്ടെന്ന് തീർന്നു അതിൽ കേറി താമസിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ അച്ഛാ ഞങ്ങടെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണമേ ഞങ്ങൾ വാടകക്കാണ് ഇരിക്കുന്നത് എത്രയും പെട്ടെന്ന് ഞങ്ങളുടെ ഭവനത്തിന്റെ പണിതീരാൻ പ്രാർത്ഥിക്കണേ
@elsykoshy8388
@elsykoshy8388 28 дней назад
എന്റെ വീട് പണി പൂർത്കരിച്ചു anugrahikaname🙏
@vimala800
@vimala800 28 дней назад
എന്റെ ഏശിയ വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്ന എല്ലാ മക്കക്കയും അനുഗ്രഹിച്ചു അശ്ലീർവതിക്കേണമേ ആമേൻ a
@preethavarghese5024
@preethavarghese5024 28 дней назад
Yesuvae sthothram yesuvae nanni
@sherlyvarghese6569
@sherlyvarghese6569 28 дней назад
Amen
@rachelsammathew2229
@rachelsammathew2229 28 дней назад
Lord bless our children also
@simidavies1208
@simidavies1208 28 дней назад
യേശുവേ, ജോലിയില്ലാത്ത മക്കളെ പ്രത്യേകം സമർപ്പിക്കുന്നു,. വിവാഹ പ്രായമായിട്ടും യോജിച്ച ജീവിതപങ്കാളിയെ ലഭിക്കാത്ത മക്കളെ പ്രത്യേകം സമർപ്പിക്കുന്നു, അവരെ അനുഗ്രഹിക്കണമേ അവരോട് കരുണയായിരിക്കണമേ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@peringasserybuddy3319
@peringasserybuddy3319 28 дней назад
😢😢
@elsykoshy8388
@elsykoshy8388 28 дней назад
എന്റെ രണ്ടു മക്കൾക്കു തക്ക തുണകളെ തന്നു അനുഗ്രഹിക്കാൻ പ്രാർത്ഥിക്കണമേ ❤🙏
@user-jg4xe2yn1k
@user-jg4xe2yn1k 28 дней назад
Ente husbantinde madhyasakthi mattitharrname ennapeshikunnu
@rachelsammathew2229
@rachelsammathew2229 28 дней назад
Amen
@Minimol1397
@Minimol1397 28 дней назад
യേശുവേ എന്റെ അമ്മേടെ കാലിന്റെ വേദന പരിപുർണ്ണമായിട്ട് മാറ്റി കൊടുക്കണമേ 😩🙏🏻പഴയ പോലെ നടക്കാൻ ഉള്ള അനുഗ്രഹത്തെ കൊടുക്കണമേ 🥺🙏🏻ദീർഘായുസും ആരോഗ്യത്തെയും കൊടുക്കണമേ ആമേൻ 🥺🙏🏻😩
@somanswarna
@somanswarna 28 дней назад
🙏🙏🙏🙏🙏🙏
@user-ez4xb6rt2i
@user-ez4xb6rt2i 20 дней назад
Amen🙏🙏
@rajanphilip5663
@rajanphilip5663 14 дней назад
യേസ്. പാർഥിക്കം
@roserinoy4309
@roserinoy4309 28 дней назад
ഈശോയെ എൻ്റെ തടസ്സങ്ങൾ എല്ലാം മാറ്റി സ്നേഹത്തിൽ വളരാൻ അനുഗ്രഹി ക്കണമേ
@binirajesh18
@binirajesh18 28 дней назад
എന്റെ യേശു അപ്പാ ഇന്ന് ചെയ്യുന്ന എല്ലാ കാര്യങ്ങളും അനുഗ്രഹമാക്കേണമേ പരിശുദ്ധ ആത്മാവിൽ നിറക്കേണമേ കുടുംബത്തെ സമർപ്പിക്കുന്നു കരുണ ആയിരിക്കേണമേ ആമേൻ
@BINOJTHOMAS-lv7pi
@BINOJTHOMAS-lv7pi 28 дней назад
Amen...yesuve nanni yesuve sthotram..Haley luyah...
@susammababy8442
@susammababy8442 28 дней назад
യേശുവേ എന്റമ്മകന്റെ വിവാഹത്തിന്റെ തടസം മാറ്റിത്തരേണമേ അവനെയൊരുതുണയെ കൊടുക്കേണമേ amen🙏🏻🙏🏻🙏🏻
@wilsonvarkey56
@wilsonvarkey56 28 дней назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-wy6ye1jr8r
@user-wy6ye1jr8r 28 дней назад
ഈശോയെ എന്റെ ഭവനത്തിന്റെ നിർമ്മാണം യേശുവിന്റെ കൃപയാൽ ഒരു തടസ്സവും ഇല്ലാതെ എത്രയും വേഗം പൂർത്തിയാക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. മകന്റെ ശമ്പള തടസ്സങ്ങൾ നീക്കി തരണമേ. മക്കൾക്ക് ജോലി നൽകി അനുഗ്രഹിക്കണേ. ഈശോയെ ഏദൻ ജോമോനെ സംസാരശേഷി നൽകണമേ. മദ്യപാനം പുകവലി ലഹരി മരുന്നു ഉപയോഗിക്കുന്ന എല്ലാവരെയും അതിൽ നിന്ന് രക്ഷിക്കണേ. വിവാഹ പ്രായമായ മക്കൾക്ക് ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണേ.🙏🙏🙏🙏🙏🙏🙏
@dona7639
@dona7639 28 дней назад
യേശുവേ എന്റെ മുടി കൊഴിച്ചിൽ മാറ്റി തന്ന് nannayi വളരാൻ ഇട ആക്കണമേ ആമ്മേൻ 🙏🙏🙏
@francismathew4840
@francismathew4840 28 дней назад
എന്റെ ഈശോയെ ഉരുളപൊട്ടൽ മൂലം ദുരിതം അനുഭവിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ
@AldrinPeria-kr4bf
@AldrinPeria-kr4bf 28 дней назад
🙏🙏🙏
@josek.t8027
@josek.t8027 28 дней назад
ആമേൻ
@elsykoshy8388
@elsykoshy8388 28 дней назад
🙏🙏🙏
@wilsonvarkey56
@wilsonvarkey56 28 дней назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@bindusaju2936
@bindusaju2936 28 дней назад
🙏🙏
@user-yu4hg5ft6i
@user-yu4hg5ft6i 28 дней назад
ജീവിത പങ്കാളിയെ നിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു. എല്ലാ ആപത്തുകളിൽ നിന്നും കാത്തുകൊള്ളേണമേ, ആരോഗ്യവും, ആയുസും, കൊടുക്കണമേ, ബിസിനസ്‌ അനുഗ്രഹമാക്കേണമേ, കൂടെയിരിക്കേണമേ, എല്ലാ രോഗങ്ങളിൽ നിന്നും കാക്കേണമേ ആമേൻ 🙏🙏❤️
@jessyprakash9777
@jessyprakash9777 28 дней назад
യേശുവേ എൻ്റെ വയറ്റിലെ രോഗത്തിൽ നിന്നും വിടുതൽ തരേണമേ എല്ലാ രോഗികൾക്കും സൗഖ്യം കൊടുക്കണമേ യേശുവേ ആമോൾക്ക് സൗഖ്യം കൊടുക്കണമേ
@somanswarna
@somanswarna 28 дней назад
🙏🙏🙏🙏🙏🙏
@user-db7om2dd5y
@user-db7om2dd5y 28 дней назад
ഈശോയേ പെട്ടെന്ന് ദേഷ്യപ്പെടുന്ന എൻ്റെ സ്വഭാവത്തെ അങ്ങു നിയന്ത്രിക്കണമേ. പ്രാർത്ഥനയിൽ കുറേക്കൂടി തീക്ഷണത നൽകണമേ.'🙏🙏
@jlsgaming1581
@jlsgaming1581 28 дней назад
ഈശോയെ പരീക്ഷ എഴുതാൻ പോകുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ എക്സാം പാസാകണമേ
@shailajakumari-tb8bd
@shailajakumari-tb8bd 28 дней назад
കർത്താവായ യേശുവേ എന്റെ കുടുബത്തിൽ പരിശുദ്ധാത്മാവിനാൽ നിറക്കണമേ അവിടുന്നല്ലാതെ മറ്റൊന്നും ആ ശ്രയമില്ലെ കാത്തു കൊള്ളേണ മേ🙏🙏🙏🙏🙏
@AldrinPeria-kr4bf
@AldrinPeria-kr4bf 28 дней назад
🙏🙏🙏
@loftyjdaniel5585
@loftyjdaniel5585 28 дней назад
യേശുവേയ് എന്റെ കുടുംബത്തെ അനുഗ്രഹികണമേ എന്റെ കുടുംബത്തെ പ്രതിസന്ധികൾ മാറ്റി തരണമെയ് സന്തോഷവും സമാധാനവും തരണമെയ് 🙏🙏🙏🙏
@shainysf4648
@shainysf4648 28 дней назад
എന്റെ ഈശോയെ നിന്റെ സ്നേഹത്തിലും അനുഗ്രഹത്തിലും കൃപയിലും ജീവിക്കുവാൻ എന്നേ അനുഗ്രഹിക്കണേ 🙏🙏🙏
@anithageorge3400
@anithageorge3400 29 дней назад
സ്നേഹമുള്ള എൻ്റെ ഈശോയേ എൻ്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എൻ്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ എൻ്റെ കടബാധ്യത തിരുവാൻ സഹായിക്കേണമേ ആമേൻ 🙏🙏🙏🙏
@minibabu5714
@minibabu5714 28 дней назад
🙏🙏🙏🙏🌹
@sheebaanil9641
@sheebaanil9641 28 дней назад
Amen 🙏🙏🙏
@ponnammamathew1765
@ponnammamathew1765 28 дней назад
Amen ❤
@SubhashKumar-ls2ve
@SubhashKumar-ls2ve 29 дней назад
എൻ്റെ ഈശോയെ ഡെയിലി ബ്ലസിംങ്ങ് വചന ശുശ്രൂഷയിലൂടെ ഞാൻ എല്ലാ ദിവസവും എഴുതി സമർപ്പിച്ച് പ്രാർത്ഥിക്കുന്ന നിയോഗം ഈശോ അനുഗ്രഹിച്ച് സാദിച്ച് തരേണമെ ആമേൻ ഹല്ലേല്ലുയ ഹല്ലേല്ലുയ എല്ലാ ദൈവമക്കളുടെയും നിയോഗം നിവർത്തിച്ച് കൊടുക്കേണമെ ആമേൻ ആമേൻ ഹല്ലേലൂയ
@josephdasan1457
@josephdasan1457 28 дней назад
🙏🙏🙏
@leelammathomas3979
@leelammathomas3979 28 дней назад
Lord have mercy upon all world and my families, friends. 🙏🙏
@AleenaVilson-m2i
@AleenaVilson-m2i 28 дней назад
ഈശോയെ വിവിധ പരീക്ഷകൾ എഴുതി റിസൾട്ടിനായി കാത്തിരിക്കുന്നവരെയും പരീക്ഷക്കായി തയ്യാറെടുക്കുന്നവരെയും അനുഗ്രഹിക്കേണമേ... എല്ലാവർക്കും നല്ല മറക്കോടു കൂടി ഉന്നതവിജയം കരസ്തമാക്കാൻ സാധിക്കണമേ അനുഗ്രഹിക്കേണമേ ആമേൻ ❤️
@rayamkaldy5971
@rayamkaldy5971 29 дней назад
എന്റെ ഈശോയെ എന്റെ മക്കളുടെ എല്ലാ ആവശ്യങ്ങളും അവിടുന്ന് സാധിച്ചു തരേണമേ 🙏🙏🙏
@rinjurenjith3983
@rinjurenjith3983 29 дней назад
ഈശോയേ ജോലി നഷ്ടപ്പെട്ട് മാസങ്ങൾ ആയി പുതിയ ജോലി അന്വേഷിക്കുന്ന എൻ്റെ ഭർത്താവിനു എത്രയും പെട്ടെന്ന് നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ഈശോയേ, പ്രാർഥന കേൾക്കണമേ, അപേക്ഷക്ക് മറുപടി നൽകേണമേ 🙏🙏
@reethammaashokan5385
@reethammaashokan5385 28 дней назад
എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ അടവയറ്റിലെ വേദനയും അസ്വസ്ഥതയും കാലിന്റെയും പാദത്തിന്റെയും തീവ്രമായ വേദനയും മാറ്റി പൂര്‍ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ
@somanswarna
@somanswarna 28 дней назад
🙏🙏🙏🙏🙏
@gamingwitharone6455
@gamingwitharone6455 28 дней назад
യേശുവേ ഞങ്ങളെ സഹായിക്കാൻ വേഗം വരേണമേ യേശുവേ അങ്ങ് മാത്രമുള്ള ഞങ്ങൾക്ക് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്ന ഈ വൈദികനെ അനുഗ്രഹിക്കണമേ അനുഗ്രഹിക്കേണമേ 🙏
@user-lm9fl1zr5t
@user-lm9fl1zr5t 28 дней назад
🙏🙏
@josek.t8027
@josek.t8027 28 дней назад
ആമേൻ
@elsykoshy8388
@elsykoshy8388 28 дней назад
🙏🙏🙏
@pen_and_ink6831
@pen_and_ink6831 28 дней назад
Amen
@cathrineraja8061
@cathrineraja8061 28 дней назад
Amen 🙏🏻
@babyjoseph5906
@babyjoseph5906 28 дней назад
ഈശോയെ കുടുംബത്തിൽ സമാധാനത്തിനുവേണ്ടി ഞങ്ങളുടെ കുടുംബത്തിൽ വന്ന് ഇടപെടണമേ കുടുംബത്തിൽ ശാന്തി സമാധാനവും നൽകണമേ ഭാര്യയും ഭർത്താവും പരസ്പരം സ്നേഹിക്കുവാനുള്ള കൃപ നൽകണമേ എല്ലാവരുടെയും രോഗങ്ങൾ മാറ്റി കൊടുക്കണം ആമേൻ വിശ്വസിക്കുന്നു
@josek.t8027
@josek.t8027 28 дней назад
ആമേൻ
@cicilycicily5806
@cicilycicily5806 28 дней назад
ഈശോയെ ഞങ്ങളുടെ എല്ലാവിധ കഷ്ടതകളും പ്രയാസങ്ങളും കടബാധ്യതകളും മാറ്റി ഞങ്ങളുടെ കുടുംബങ്ങളെ ഞങ്ങളുടെ കുടുംബത്തിൽ ഞങ്ങൾ അനുഭവിക്കുന്ന എല്ലാ പ്രതിസന്ധികളും ഞങ്ങൾക്കും മാറ്റി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ ആമേൻ യേശുവേ യേശുവേ അങ്ങേക്ക് സ്തുതി🙏🙏🙏🔥✝️❤️
@sujathomas9762
@sujathomas9762 28 дней назад
Amen hallelujah
@LaisammaShalom
@LaisammaShalom 28 дней назад
എന്റെ ഈശോയെ എന്റെ നിയോഗങ്ങളിൽ ഇടപെടേണ്ണമേ 👏👏👏🙏
@Sonia-ml6tf
@Sonia-ml6tf 28 дней назад
ശ്വാസം മുട്ടൽ കാരണം ബുദ്ധിമുട്ടുന്ന എന്റെ കൊച്ചു മോനു സൗക്യം കൊടുക്കണേ കർത്താവെ
@lillyanil9916
@lillyanil9916 28 дней назад
ഈശോയെ ഈ നിയോഗപ്രാർത്ഥന നയിക്കുന്ന അച്ഛനെയും ടീം അഗങ്ങളെയും ഈ നിയോഗപ്രാർത്ഥനയിൽ കൂടുന്ന എല്ലാ മക്കളെയും അവരുടെ നിയോഗങ്ങളെയും അങ് അനുഗ്രഹിക്കേണമേ അശ്വി ർവധിക്കണമേ
@jamesjoseph2599
@jamesjoseph2599 28 дней назад
Amen 🙏🏻
@preethavarghese5024
@preethavarghese5024 28 дней назад
Karthave appacha entae mol Bencyke uparipadanathinne padikan pokanulla feesum margavum avidunne etharayum pettane nalki anugrahikanae Amen 🙏
@tresiammapeter2451
@tresiammapeter2451 28 дней назад
Esoye enneyum ente kudumbatheyum njan angekku samarppikkunnu, njangalude niyogangaludemel karunayarianame, sadhichu tharename amen 🙏🙏🙏🙏🙏
@user-ee6jt3fz2d
@user-ee6jt3fz2d 28 дней назад
കർത്താവെ കടത്തിൽ നിന്നും എല്ലാ മക്കളെയും മോചിപ്പിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
@lisajosekutty94
@lisajosekutty94 28 дней назад
Amen 🙏
@lijithomas
@lijithomas 28 дней назад
എന്റെ ദൈവമേ എന്റെ കടബാധ്യതകളെ യെല്ലാം പൂർണമായും എടുത്തുമാറ്റണെ ഒരു വഴിയും വാതിലും തുറന്നു തരണേ ദൈവമേ അനുഗ്രഹിക്കണേ
@leemaraice6095
@leemaraice6095 28 дней назад
യേശുവേ എൻറെ നിയോഗം നടത്തി തരണമേ
@anithamathew5361
@anithamathew5361 28 дней назад
എന്റെ യേശുവേ എന്റെ കുടുംബ ജീവിതത്തിൽ സന്തോഷവും സമാധാനവും തരണമേ🙏🙏എന്റെ ജീവിത പങ്കാളിയുടെ ദേഷ്യാ സ്വഭാവം മാറ്റി കൊടുക്കേണമേ🙏🙏🙏
@broadcastgamer5323
@broadcastgamer5323 28 дней назад
മാതാവേ എൻ്റെ എല്ലാ അസ്വസ്ഥതകളും അങ്ങ് ഏറ്റെടുക്കണമേ ആമേൻ
@gracykurian6924
@gracykurian6924 28 дней назад
യേതുവേ വിവാഹതടസ്സം നേരിടുന്ന എല്ലാ മക്കളേയും എന്റെ മോളോടൊപ്പം അങ്ങേക്ക് സമർപ്പിക്കുന്നു ദൈവഭയമുള്ള ജീവിത പങ്കാളിയേ നലകി അനുഗ്രഹിക്കണമേ യാചനയാണ്🙏🙏🙏🙏🙏🙏🙏.🙏🙏🙏🙏🌹🙏🙏🙏🙏🌹
@SajithaET
@SajithaET 28 дней назад
യേശുവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും സാധിച്ചു തരണമേ ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണമെ 🙏🙏🙏
@ajp1447
@ajp1447 28 дней назад
യേശുവേ ഞങ്ങളുടെ നിയോഗ തടസ്സങ്ങൾ മാററി ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചുതരണമേ ആമേൻ
@josek.t8027
@josek.t8027 28 дней назад
ആമേൻ
@jessyprakash9777
@jessyprakash9777 28 дней назад
യേശുവേ ഞങ്ങളെ എല്ലാവരെയും അങ്ങ് അനുഗ്രഹിക്കണമേ ഞങ്ങളുടെ രോഗങ്ങളിൽ നിന്നും രക്ഷ്ഷിക്കണമേ യേശുവേ ഞങ്ങളുടെ പ്രയാസങ്ങൾ അങ്ങ് മാറ്റിതരേണമേ ഞങ്ങളുടെ ഭവനങ്ങളെ അങ്ങ് അനുഗ്രഹിക്കണമേ
@somanswarna
@somanswarna 28 дней назад
🙏🙏🙏🙏🙏
@joseyy9161
@joseyy9161 28 дней назад
ദോഷങ്ങളും മാറി കിട്ടുന്നതിനും കടബാധ്യത മാറി കിട്ടുന്ന രോഗം ശാന്തി പ്രാർത്ഥന
@somanswarna
@somanswarna 28 дней назад
🙏🙏🙏🙏🙏🙏
@ReneeshaBiju
@ReneeshaBiju 28 дней назад
യേശുവേ എന്റെ സാമ്പത്തികപ്രതിസന്ധി മാറ്റി നിയോഗങ്ങൾ സ്വീകരിച്ച് അത് സാധിച്ച് തരണമേ🙏🙏🙏🙏
@user-xc8tg8qk8t
@user-xc8tg8qk8t 28 дней назад
Yesuve enneyum riyayeyum sobyyeyum sobyyudeyum mathapithakalum sahotharangalum kudumbangaleyum vishuthikarichu anugrahikaname
@tesmiaugustine2801
@tesmiaugustine2801 28 дней назад
എന്റെ ദൈവമേ, ഈശോയെ, കേരളത്തെ കാത്തുകൊള്ളണമേ. ഉരുൾ പൊട്ടലിൽ നിന്നും മഹാമാരിയിൽ നിന്നും കാത്തുകൊള്ളണമേ. ആമേൻ.
@thomasantony4977
@thomasantony4977 28 дней назад
കർത്താവേ, ഞങ്ങളുടെ സ്വർഗ്ഗീയ പിതാവേ, ഞങ്ങളുടെ മേലും ലോകം മുഴുവൻ്റെ മേലും കരുണയാകേണമേ.... ആമേൻ 💕 ആമേൻ 💕 ആമേൻ 💕🙏💕
@josek.t8027
@josek.t8027 28 дней назад
ആമേൻ
@thanniYou1
@thanniYou1 28 дней назад
യേശുവേ സ്തോത്രം. യേശുവേ നന്ദി. യേശുവേ എൻ്റെ മക്കളെ അങ്ങേക്ക് സമർപ്പിക്കുന്നു. യേശുവേ അവർക്ക് കുറേ കൂടി മെച്ചപ്പെട്ട ജോലി നൽകി അനുഗ്രഹിക്കണമേ. യേശുവേ അവർക്ക് ഉത്തമ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ.
@jamesjoseph2599
@jamesjoseph2599 28 дней назад
Amen 🙏🏻
@bessykuriakose142
@bessykuriakose142 28 дней назад
എന്റെ യേശുവേ എന്റെ ആശ്രയമേ.. എന്റെ മോളെ സമർപ്പിക്കുന്നു. കാത്തുകൊള്ളണമേ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@user-os2tf8lt1k
@user-os2tf8lt1k 28 дней назад
അപ്പാ അമ്മേ എന്റെ അമ്മയുടെ തലയിലെ മുഴയും അതുമൂലമുണ്ടായ ക്യാൻസറിന്റെ സ്പ്രെഡും അപ്പാ പൂർണമായും അപ്രത്യക്ഷമാക്കിയെന്ന് പൂർണമായും വിശ്വസിക്കുന്നു അമ്മയുടെ തലവേദനയും തലകറക്കവും മാറ്റിത്തന്ന്‌ എന്റെ വിശ്വാസം ശക്തിപ്പെടുത്തണേ അപ്പാ. ഈ മാസം ഓഗസ്റ്റ് 29ന് ഡോക്ടർ സ്കാൻ ചെയ്യാൻ പറയണേ അപ്പാ അത്ഭുദം പ്രവർത്തിക്കണേ. സെപ്റ്റംബർ 8ന് അമ്മമാതാവിന്റെ ജന്മദിനത്തിൽ അമ്മയ്ക്കു കൃപാസനത്തിൽ വന്നു സാക്ഷ്യം പറയുവാനുള്ള കൃപ നൽകി എന്റെ അമ്മയെ അനുഗ്രഹിക്കേണമേ അഖണ്ഡജപമാല റാലിയിൽ പങ്കെടുക്കാനുള്ള കൃപ നൽകി എന്റെ അമ്മയെയും ഞങ്ങളെയും അനുഗ്രഹിക്കേണമേ 🙏🙏🕯️🕯️🌹🌹.
@wilsonvarkey56
@wilsonvarkey56 28 дней назад
🙏🙏🙏🙏🙏🙏🙏🙏🙏🙏
@sheelajoy563
@sheelajoy563 28 дней назад
Amen thankuappa 7❤
@bhavyarosa5066
@bhavyarosa5066 28 дней назад
യേശു വെ, സൗഖ്യം നൽകി അനുഗ്രഹിക്കണമേ!
@LekhaMathai
@LekhaMathai 28 дней назад
ഈശോയെ ഒരു പുലരികൂടി കാണുവാൻ ഇടയാക്കിയ എന്റെ അമ്മക്കും ഈശോക്കും കോടാനുകോടി നന്ദി 🙏. ഡെയിലി ബ്ലെസ്സിങ് പ്രയർ കൂടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ. സമൃദ്ധമായി രാപകൽ അനുഗ്രഹിക്കണമേ. ലോകസമാധാനത്തിനായി പ്രാർത്ഥിക്കുന്നു. അടിയനോട് പ്രാർത്ഥന സഹായം ആവശ്യപ്പെട്ടിട്ടുള്ള എല്ലാ മക്കളെയും അനുഗ്രഹിക്കണമേ. അവരുടെ ആവശ്യങ്ങളിൽ ഇടപെടണമേ. ഈശോയെ അടിയന്റെ കുടുംബത്തെ പൂർണമായും സമർപ്പിക്കുന്നു. മക്കളെ അനുഗ്രഹിക്കണമേ. 🙏🙏
@A3F59
@A3F59 28 дней назад
Amen 🙏🏻🙌🏻
@madusura7745
@madusura7745 28 дней назад
എൻ്റെ ഈശോയെ ഇടത്ത് വശം വേദന കാരണം സഹിക്കാൻ പറ്റുന്നില്ല ഈശോയെ രോഗസൗഖ്യം തന്ന് എന്നെ സുഖപെടുത്തണമേ രോഗത്താൽ വിഷമിക്കുന്ന എല്ലാവരെയും സൗഖ്യം കൊടുത്ത് അനുഗ്രഹിക്കണമേ
@AldrinPeria-kr4bf
@AldrinPeria-kr4bf 28 дней назад
🙏🙏🙏
@SujaGl-ew3od
@SujaGl-ew3od 28 дней назад
കർത്താവേ കനിയേണമേ ക്രിസ്തു വേ കനിയേണമെ🙏🙏🙏🙏
@manjujohn182
@manjujohn182 28 дней назад
സ്വർഗ്ഗീയ പിതാവേ, ഞങ്ങളുടെ രക്ഷകനായ യേശുവേ, അവിടുത്തെ സന്നിധിയിൽ ഞങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്ന ഞങ്ങളുടെ നിയോഗങ്ങളെസ്വീകരിച്ച് അത്ഭുതങ്ങൾ അടയാളങ്ങൾ പ്രവർത്തിച്ച് ഞങ്ങൾക്ക്അത് സാധിച്ചു തരേണമേ🙏🙏🙏
@m.s.garena2070
@m.s.garena2070 28 дней назад
Aammen
@BijiSiby-jf8xv
@BijiSiby-jf8xv 28 дней назад
Ammen
@mariamthomas8990
@mariamthomas8990 28 дней назад
കർത്താവെ അനുഗ്രഹിക്കേണമേ. ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കേണമേ. മക്കളെ തിരുമുമ്പാകെ സമർപ്പിക്കുന്നു. വാഴ്ത്തണമേ അനുഗ്രഹിക്കേണമേ. ആപത്തും അനർത്ഥത്തിൽ നിന്നും രക്ഷിക്കണമേ നാഥാ.
@sindhurenny3562
@sindhurenny3562 29 дней назад
എന്റെ ഈശോയെ മക്കളെ പരിശുദ്ധത്മാവിൽ നിറക്കേണമേ 🙏🙏🙏🙏🙏
@sujajoseph4923
@sujajoseph4923 28 дней назад
Amen 🙏
@SsKuttan
@SsKuttan 28 дней назад
Esoye ennodeum ente kudubethodum karunauayirikeme naatha amen hallelujah
@lissymolthomas9535
@lissymolthomas9535 28 дней назад
എന്റെ ഈശോയെ എന്നെ ബുദ്ധിമുട്ടിക്കുന്ന അലർജി രോഗങ്ങൾ മാറ്റിതരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rejixavier
@rejixavier 28 дней назад
Amen
@ratheeshvk6605
@ratheeshvk6605 28 дней назад
ഈശോയെ എൻറെ കല്യാണം നടത്തി തരണേ
@jlsgaming1581
@jlsgaming1581 28 дней назад
Eesoye എൻ്റെ ശ്വാസം മുട്ടൽ മാറ്റിത്തരണമെ
@user-ik3ij4te8b
@user-ik3ij4te8b 28 дней назад
Eeshoye entem allergie maatti tharename 🙏🏻
@somanswarna
@somanswarna 28 дней назад
🙏🙏🙏🙏🙏🙏
@mariesdevasia6053
@mariesdevasia6053 28 дней назад
ഈശോയെ എല്ലാവർക്കും മാനസികവും ശാരീരികവും ആത്മീയവുമായ ആരോഗ്യം നൽകി അനുഗ്രഹികണേമേ നാഥാ
@marymargaret5588
@marymargaret5588 28 дней назад
സ്നേഹസമ്പന്നനായ ഈശോയെ, എല്ലാവിധത്തിലും അസ്വസ്ഥതപ്പെടുത്തുന്ന ചിന്തകളെയും വാക്കുകളെയും അങ്ങ് കാണണമേ എല്ലാം ഹൃദയത്തിൽ നിന്നും വിഷമതകൾ എല്ലാം മാറ്റി എല്ലാവരെയും അങ്ങ് സ്പർശിക്കണമേ ആമേൻ 🙏🙏🙏🙏
@JCCreationsVideos
@JCCreationsVideos 29 дней назад
ദൈവമേ ഞങ്ങളുടെ ജോലി തടസ്സം മാറ്റണമേ. എല്ലാവരും പ്രാർത്ഥിക്കണമേ.
@minibabu5714
@minibabu5714 28 дней назад
🙏🙏🌹
@user-sk2uv7jd6r
@user-sk2uv7jd6r 28 дней назад
Amen 🙏🙏🙏
@user-sk2uv7jd6r
@user-sk2uv7jd6r 28 дней назад
Amen 🙏🙏🙏
@Wonder_kids2024
@Wonder_kids2024 28 дней назад
Amen
@user-sm6ho6bt6i
@user-sm6ho6bt6i 28 дней назад
യേശുവേ തലമുറ യില്ലാതെ ഫരപ്പെടുന്ന മകളെ സമർപ്പിക്കുന്നു കരുണതോന്നണമേ
@geethumathew-hu2mh
@geethumathew-hu2mh 28 дней назад
🙏🙏🙏
@jeenajoseph4611
@jeenajoseph4611 15 дней назад
ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🏼🙏🏼🙏🏼 എന്റെ ഭയം മാറ്റി ധൈര്യം taraname🙏🏼🙏🏼🙏🏼🙏🏼
@JhonsonKj
@JhonsonKj 28 дней назад
ഈശോയെ ഒരു പുതിയ ഭവനം തന്ന് അനുഗ്രഹിക്കണമേ 🙏🙏🙏🙏
@rosilypaul2123
@rosilypaul2123 28 дней назад
എന്റെ മക്കൾക്കു ജോലി കിട്ടാണേ 🙏🙏🙏🙏ജോലി ഇല്ല 3:17 തെ വിഷമി കുന്ന എല്ലാവരെയും സമർപ്പിക്കുന്നു 🙏🙏🙏ആമേൻ 🙏🙏🙏🙏😥😥😥😥
@siminimi7399
@siminimi7399 28 дней назад
Appa karthave ente jolikkulla thadasam mattane appa
@JaicyJoseph-sl6rk
@JaicyJoseph-sl6rk 28 дней назад
എന്റെ മകളും ജോലി കിട്ടാതെ വലിയ വേദനയിലാണ് ഈശോയെ എല്ലാ മക്കളേയും നിനക്ക് സമർപ്പിക്കുന്നു. ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏
@leelammamathew4705
@leelammamathew4705 28 дней назад
🙏🙏🙏
@latitiaxavier3594
@latitiaxavier3594 28 дней назад
അച്ഛന് വേണ്ടി പ്രാർത്ഥിക്കുന്നു. ഇനിയും വചനം പ്രസംഗിച്ചു ഞങ്ങളോരോരുത്തരെയും ആത്മീയമായി രക്ഷ പെടുപെടുന്നതിനും അച്ഛൻ പ്രാർത്ഥിക്കണേ.. ആമേൻ. 🙏🙏🙏🙏❤
@RemyaRemya-b7p
@RemyaRemya-b7p 28 дней назад
കർത്താവേ സ്വന്തമായി ഭവനം തരേണമേ ഒരു സമാധാനവും ഇല്ല നാഥാ സമാധാനവും, സന്തോഷവും, ആരോഗ്യവും, ആയുസ്സും തന്ന് അനുഗ്രഹിക്കണമേ കൈ വിടല്ലേ നാഥാ അനുഗ്രഹിക്കണമേ
@indhusamuel6593
@indhusamuel6593 28 дней назад
Amen🙏🏼
@user-db7om2dd5y
@user-db7om2dd5y 28 дней назад
ഈശോയേ ലിമ മോൾ 'മൂന്നാം വട്ടം എഴുതാൻ പോകുന്ന മാലി എക്സാം അങ്ങ് വിജയിപ്പി ക്കണമേ കൈ വിട്ട് കളയരുതേ നാഥാ.🙏🙏
@shijibinu3024
@shijibinu3024 28 дней назад
Eeshoye orayiram nathi 🙏🏻 eeshoye orayiram nathi 🙏🏻 eeshoye orayiram nathi 🙏🏻 eeshoye orayiram nathi 🙏🏻
@josephmathew719
@josephmathew719 28 дней назад
ഈശോയെ ഇന്ന് എന്റെ മകന് ജർമന്റെ B2 വിന്റെ പരീക്ഷയാണ് ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും, എന്റെ മകനെയും വിജയിപ്പിച്ചു അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼🙏🏼
@JhonsonKj
@JhonsonKj 28 дней назад
ഈശോയെ ജോണിന്റെയും ഷിഹാബിന്റെയും മദ്യപാനം മാറ്റി കുടുംബത്തിൽ സമാധാനം കൊടുക്കണമേ. അവരുടെ ജോലിയിൽ അഭിവൃദ്ദി കൊടുക്കണമേ. ഷംനയെയും ഷാനുമോളെയും തൊട്ട് സുഖപ്പെടുത്തണമേ 🙏🙏🙏
@AldrinPeria-kr4bf
@AldrinPeria-kr4bf 28 дней назад
🙏🙏🙏
@francisxavier9433
@francisxavier9433 28 дней назад
ഈശോയെ നന്ദി 🙏🏻ഈശോയെ സ്തുതി 🙏🏻ഈശോയെ ആരാധന 🙏🏻എല്ലാവരെയും അവിടത്തെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🏻അങ്ങ് കൂടെ ഉണ്ടെന്നുള്ള വിശ്വാസം എല്ലാവരിലും ഉറപ്പികേണമേ 🙏🏻ആമേൻ 🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🙏🏻🙏🏻
@sherly112
@sherly112 28 дней назад
എൻറെ ഈശോയെ എല്ലാവരും ഒറ്റപ്പെടുത്തിയപോഴും മാറ്റിനിർത്തിയപോഴും ഞങ്ങളെ ചേർത്തുനിർത്തി ഞങ്ങൾക്കു ഇടം തന്ന് ഇത്രത്തോളം വളർത്തിയ കൃപയ്ക്ക് നന്ദി തമ്പുരാനേ
@minuraju1673
@minuraju1673 28 дней назад
സ്തോത്രം 🙏
@Ranjubmbm-bn7yg
@Ranjubmbm-bn7yg 28 дней назад
കർത്താവേ എന്റെ അമ്മയെ അനുഗ്രഹിക്കണമേ അമ്മയ്ക്ക് ശരീര സുഖവും ആരോഗ്യവും കൊടുക്കണമേ🙏
@jipsonjames6362
@jipsonjames6362 28 дней назад
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭
@elsymohan5929
@elsymohan5929 28 дней назад
പ്രിയപ്പെട്ടവരുടെ വേർപാടുമൂലം വിഷമിക്കുന്ന മക്കളെ സമർപ്പിക്കുന്നു.
@wilsonvarkey56
@wilsonvarkey56 28 дней назад
🙏🙏🙏🙏🙏🙏🙏🙏🙏🙏
@anuaugusthy2882
@anuaugusthy2882 28 дней назад
🙏🙏
@elazmmas7304
@elazmmas7304 28 дней назад
Elsamma S,Our dearest Jesus Christ we love you,worship you,adore you,O King of Kings thank you for all of your blessing,we know that you are caring of us,your love is unconditional love be with us on today.
@elazmmas7304
@elazmmas7304 28 дней назад
Elsamma S,God Almighty praying for those who are waiting for their visa, God have mercy on them to get the visa very fast.
@elazmmas7304
@elazmmas7304 28 дней назад
Elsamma S,Amma Mariam and St.Joseph bless all of the new born children and their mothers.
@dynarebeiro7290
@dynarebeiro7290 28 дней назад
ദൈവമേ അങ്ങയുടെ കരം ഞങ്ങളോടുകൂടെ ഉണ്ടായിരിക്കണമെ.ഞങ്ങൾക്കുവേണ്ടി വചനം പങ്കുവെക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന എല്ലാ വൈദികരേയും ശുശ്രൂഷകരേയും അനുഗ്രഹിക്കണമെ ആമേൻ.മക്കളെ അനുഗ്രഹിക്കണമേ.കുടുംബത്തെ അനുഗ്രഹ അനുഗ്രഹിക്കണമെ.
@jemima1220
@jemima1220 28 дней назад
ഈശോയേ ആപത്തുകളിൽ നിന്ന് കാത്തുകൊള്ളണമേ 🙏🙏🙏
@LEO-ze6sl
@LEO-ze6sl 28 дней назад
ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ
@miniraju6893
@miniraju6893 28 дней назад
പിതാവേ ഈ ദിവസം ഞങ്ങളെ പൂർണമായി സമർപ്പിക്കുന്നു. മ്മക്കളെ കാത്തുകൊള്ളണമേ കടങ്ങൾ വീട്ടാൻ അനുഗ്രഹിക്കേണമേ നശിച്ചു പോകാൻ അനുവദിക്കരുതേ 🙏🏻🙏🏻
@jessysebastian5819
@jessysebastian5819 27 дней назад
ദൈവമേ ഇടപെടണമേ പരിശുദ്ധ ആത്മവേ എകെ കുടുംബത്തിൽ നിറയണമേ 🎉🎉🎉
@anithamathew5361
@anithamathew5361 28 дней назад
എന്റെ യേശുവേ എന്റെ മക്കൾക്ക് പഠിക്കുവാനുള്ള ബുദ്ധി കൊടുക്കേണമേ🙏🙏 എന്റെ മോന്റെ മടി എല്ലാം മാറ്റി കൊടുക്കേണമേ🙏🙏
@rejeenashaji8908
@rejeenashaji8908 28 дней назад
ദൈവമേ മകനെ പരീക്ഷക്ക് ജയിപ്പിക്കണമേ കപ്പലിൽ ജോലി കിട്ടണമേ കടബാധിതമാറി കിട്ടണമേ കടയിൽ കച്ചവടം ഉണ്ടാകണമേ എല്ലാവരെയും ആപത്ത അപകടങ്ങളിൽ നിന്ന് കാത്ത് രക്ഷിക്കണമേ ആമ്മേൻ യേശുവേ നന്ദി സ്തുതി
@Remi-rr4ri
@Remi-rr4ri 28 дней назад
എന്റെ ഈശോയെ,എന്റെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമേ.ഞാൻ എഴുതുന്ന എക്സാം പാസ് ആകുന്നതിനുള്ള കൃപ എനിക്ക് നൽകി അനുഗ്രഹിക്കണമേ. ആമേൻ 🙏🙏🙏
@AleenaVilson-m2i
@AleenaVilson-m2i 28 дней назад
ഈശോയെ ലോകത്തിലുള്ള എല്ലാവരുടെയും ആവിശ്യങ്ങളും ആഗ്രഹങ്ങളും നിയോഗങ്ങളും സാധിച്ചു കൊടുക്കേണമേ... ലോകത്തിലുള്ള എല്ലാവരെയും അനുഗ്രഹിക്കേണമേ കാത്തുകൊള്ളേണമേ ആരെയും കൈവെടിയരുതേ ഈശോയെ ആമേൻ ❤️
@Nishaagandhi828
@Nishaagandhi828 28 дней назад
എൻ്റെ ഈശോയേ എൻ്റെ എല്ലാ വിഷമതകളും ഇന്നത്തെ വചനത്തോട് ചേർത്ത് വെക്കുന്നു.കരുണ കാണിക്കണമേ.🙏🙏🙏🙏🙏
@aryamolps460
@aryamolps460 28 дней назад
യേശുവേ എൻറെ കുഞ്ഞിൻറെ പനി മാറ്റി തരണമേ അവൾക്ക് സൗഖ്യമാക്കി തരേണമേ പനിയും കഫക്കെട്ടും മാറ്റി തരേണമേ അവൾ നേരെ എഴുന്നേറ്റ് നടക്കണം
@sheejaraju3601
@sheejaraju3601 28 дней назад
Innu aruvithurayil poyi nercha ittu prarthichekkam.molude asukhamokke udan marum
@JhonsonKj
@JhonsonKj 28 дней назад
ഈശോയെ എന്റെ തൈറോയ്ഡ് പൂർണമായും മാറ്റി പീരിയഡ് ക്ലിയർ ആക്കണമേ. എല്ലാ ശാരീരിക രോഗവും മാറ്റണമേ. പുറത്തെ മരവിക്കൽ, ചൊറിച്ചിൽ, എന്നിവ പൂർണമായും മാറ്റണമേ 🙏🙏🙏
@rosammabenny9985
@rosammabenny9985 28 дней назад
Prayers 🙏🙏🙏
@preethavarghese5024
@preethavarghese5024 28 дней назад
Prayers 🙏
@preethavarghese5024
@preethavarghese5024 28 дней назад
Yesuappacha entae mol Bencyke uterusil fibroid avidunne thotte saukiyamakanae Amen 🙏
@RaniVarghese-hd6cn
@RaniVarghese-hd6cn 28 дней назад
🙏
@somanswarna
@somanswarna 28 дней назад
🙏🙏🙏🙏🙏🙏
@jessyjohnson4147
@jessyjohnson4147 28 дней назад
Makkaludeyum Mel karuna aakaname Krupa aakaname appacha jeevitha pathayil thuna aakaname samrashichu paripalichu kollaname appacha amen 🙏
@marypaul5173
@marypaul5173 28 дней назад
ദൈവമേ വിവാഹം ആലോചിക്കുന്ന എല്ലാ മക്കൾക്കും നല്ല പങ്കാളികളെ കൊടുക്കണമേ
@thomaskt3750
@thomaskt3750 28 дней назад
എൻ്റെ ഈശോയേ എല്ലാവരും അനുഗ്രഹിക്കപ്പെടുവാൻ അനുഗ്രഹിക്കണമേ ആമ്മേൻ🙏🙏👍🙏🙏👍🙏
@sheebasivan4552
@sheebasivan4552 28 дней назад
എന്റെ ഈശോയെ എന്റെ ജീവിതത്തിലെ ദുഃഖങ്ങളിലും ദുരിതങ്ങളിലും കരുണ തോന്നണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@dona7639
@dona7639 28 дней назад
യേശുവേ ഞാൻ എഴുതിയ MSN & CHN എക്സമിനു എന്നെ പാസ്സ് ആക്കി തരണമേ ആമ്മേൻ 🙏🙏🙏
@ckbenny750
@ckbenny750 28 дней назад
യേശുവേ എൻ്റെ കടബാധ്യതകൾ മുഴുവനും മാറ്റി തരണെ
@ReebaAndrews
@ReebaAndrews 28 дней назад
എന്റെ ഈശോയെ കഴിഞ്ഞ ആഴ്ച ഞാൻ ഒരു നിയോഗ സമിപ്പിച്ച് പ്രാർത്ഥിച്ചു ഈ വചനം Daily കാണുന്നുണ്ട് അങ്ങനെ 10 ലക്ഷത്തിന്റെ ലോൺ ഞങ്ങൾക്ക് പാസായി കിട്ടി ഈശോയെ ഒരായിരം നന്ദി ഈശോയെ🙏🙏🥰🥰
@valsasaji1283
@valsasaji1283 28 дней назад
കർത്താവെ ലോൺ പാസായി കിട്ടണംമേ 🙏🙏ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏
@Shiji-tz9hy
@Shiji-tz9hy 28 дней назад
ഈശോയെ ഡെയിലി ബ്ലെസ്സിംഗ് പ്രാർത്ഥനയിൽ സംബത്തിക്കുന്ന എല്ലവരെയും അനുഗ്രഹിക്കണ്ണമേ 23 നു നടക്കുന്ന ഡ്രൈവിംഗ് ടെസ്റ്റ്‌ പാസ്സാക്കുവാൻ എന്നെ സഹായിക്കണ്ണമേ ഈശോയെ നന്ദി ഈശോയെ സോസ്ത്രം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@mollypunnoor9312
@mollypunnoor9312 28 дней назад
Halleluja Halleluja Halleluja 🙏🙏🙏🙏🙏🙏
@LaisammaShalom
@LaisammaShalom 25 дней назад
എന്റെ ഈശോയെ എന്റെ നിയോഗങ്ങളിൽ ഇടപെടേണ്ണമേ കാത്തുകൊള്ളണമേ തമ്പുരാനെ 👏🙏🙏
@dhathribalan2878
@dhathribalan2878 28 дней назад
കർത്താവേ എൻ്റെ മക്കളെ അനുഗ്രഹിക്കേണമേ ആമേൻ
@BeenaU-be4dj
@BeenaU-be4dj 28 дней назад
കർത്താവേ എന്റെ ചേട്ടൻറെ മദ്യപാനം പൂർണമായും മാറ്റിത്തരേണമേ 🙏എന്റെ കടങ്ങൾ എല്ലാം മാറ്റിത്തരേണമേ 🙏എന്റെ മക്കൾക്കു പടിക്കുവാനുള്ള കൃപ കൊടുത്ത് അനുഗ്രഹിക്കേണമേ 🙏ചേട്ടന് സ്ഥിരമായി ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ 🙏ഞങ്ങള്ക് ഒരു ചെറിയ ഭവനം പണിയുവാൻ അങ്ങ് അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏
@leemaraice6095
@leemaraice6095 28 дней назад
യേശുവേ കനിയണമേ യേശുവേ നന്ദി പറയുന്നു
@francisputhur6151
@francisputhur6151 28 дней назад
സർവ്വശക്തനായ ദൈവപിതാവേ... അങ്ങേ പ്രിയ പുത്രനായ ഈശോ തമ്പുരാൻ വഴി ഞങ്ങൾ അങ്ങേക്ക് സമർപ്പിക്കുന്ന ഞങ്ങളുടെ നിയോഗങ്ങളെ കൈക്കൊണ്ട് ഞങ്ങളോട് കരുണയായിരിക്കേണമേ... ഞങ്ങളുടെ നിരവധിയായ പാപങ്ങൾ ക്ഷമിച്ച് ഞങ്ങൾക്ക് അങ്ങേ ശാന്തിയും സമാധാനവും നൽകേണമേ... ഞങ്ങളുടെ കടബാധ്യതകൾ അകറ്റി ഞങ്ങൾക്കൊരു ഭവനം നൽകേണമേ... എന്റെ ഭാര്യയുടെ അസുഖങ്ങൾ ഭേദമാക്കേണമേ... ഞങ്ങളുടെ മക്കളെ അങ്ങ് അനുഗ്രഹിക്കേണമേ... അവരുടെ പ്രയത്നങ്ങളെ ഫലദായകമാക്കേണമേ... അവർക്ക് അങ്ങ് കനിഞ്ഞു നൽകിയ വിവിധങ്ങളായ കഴിവുകൾ ഉപയോഗിച്ച് അങ്ങേ അനുഗ്രഹത്താൽ അവരെ അങ്ങ് ഉയർത്തേണമേ... ആയുസ്സും ആരോഗ്യവും നൽകി ഞങ്ങളെ അങ്ങ് അനുഗ്രഹിക്കേണമേ... ജോലിയിൽ ഉന്നതി നൽകി അനുഗ്രഹിക്കേണമേ... ആപത്തനർത്ഥങ്ങളിൽ നിന്നും ഞങ്ങൾക്ക് അങ്ങ് രക്ഷ നൽകേണമേ... അങ്ങയെ പാടിപ്പുകഴ്ത്തുവാനുള്ള കൃപ ഞങ്ങൾക്ക് നൽകേണമേ... അങ്ങേ സ്നേഹത്തിൽ പൊതിഞ്ഞു ഞങ്ങളെ ചേർത്ത് പിടിക്കേണമേ... അങ്ങേ അനന്തമായ സ്നേഹ വാത്സല്യം അനുഭവിക്കുവാൻ ഞങ്ങൾക്ക് ഇടവരേണമേ... ഞങ്ങളെ പൂർണ്ണമായി അങ്ങേക്ക് സമർപ്പിക്കുന്നു... ഞങ്ങളെ എല്ലാവരെയും അങ്ങ് അനുഗ്രഹിക്കേണമേ... ആമേൻ... 🙏🙏🙏🙏🙏🙏
Далее
Cute
00:16
Просмотров 2,5 млн
гендер пати🩷🩵
00:21
Просмотров 100 тыс.