Тёмный

വഴിയും, വാതിലും ദൈവം തുറക്കും!!FR.MATHEW VAYALAMANNIL CST|FRIDAY RETREAT|ANUGRAHA RETREAT CENTRE 

Sanoop Kanjamala
Подписаться 1 млн
Просмотров 294 тыс.
50% 1

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking )
8086562420 / 9562459251(Prayer Request)
Anugraha Retreat Centre,
Vaduvanchal, Wayanad

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,3 тыс.   
@LijiBaiju-z9h
@LijiBaiju-z9h 5 месяцев назад
ഈശോയെ എൻറെ നിയോഗം സാധിച്ചു തരണമേ ആമീൻ
@jaisyjames3626
@jaisyjames3626 5 месяцев назад
ജോലി തന്ന് അനുഗ്രഹിക്കണേ ഈശോയെ
@beenavinod2098
@beenavinod2098 5 месяцев назад
എന്റെ കർത്താവേ എന്റെ കടങ്ങളും ലോണുകളും മാറ്റിത്തരേണമേ കർത്താവേ ആമേൻ 🙏🙏🙏🙏🙏
@shijageorge6357
@shijageorge6357 5 месяцев назад
🙏🏻
@SophiBeena
@SophiBeena 5 месяцев назад
യേശുവേ എന്റെ മകന് പഠിക്കുവാൻ ഒരു ആഗ്രഹം കൊടുക്കണേ 🙏
@shinyjojo797
@shinyjojo797 5 месяцев назад
എന്റെ ദൈവമേഎന്റെ എല്ലാ നിയോഗങ്ങളും സാധിച്ചു തരണമേ
@thankammaj9534
@thankammaj9534 5 месяцев назад
ഈശോയെ joli illathe vishamikkunna എല്ലാ makkalkkum ജോലിക്കായുള്ള വഴിയും വാതിലുംകാണിച്ചുകൊടുത്തു anugrahikkane
@SudhaMariya-js4dd
@SudhaMariya-js4dd 4 месяца назад
ഈശോയെ എനിക്ക് സ്വന്തമായിട്ട് ഒരു ഭവനം തന്ന അനുഗ്രഹിക്കണമേ
@shobanas4583
@shobanas4583 5 месяцев назад
ഈശോ അച്ഛനെ ദീർഘയുസ്ം ആരോഗ്യ വും നൽകി കൃപചെരിയണമേ ആമേൻ
@anniepawlose3118
@anniepawlose3118 5 месяцев назад
വഴിയും സത്യവും ജീവനും ആയവനെ ഞങളുടെ എല്ലാ വഴിയില് തുണ ആയിരിക്കണമേ
@r2doxhd610
@r2doxhd610 4 месяца назад
ഈശോയെ സ്ഥലം വിൽക്കനുള്ള വഴിയും വാതിലും തുറന്നുതരണമേ ആമേൻ 🙏🙏🙏
@PrasobhaHarimon
@PrasobhaHarimon 5 месяцев назад
കർത്താവെ ഞങ്ങളുടെ ജീവിതത്തെ അനുഗ്രഹിക്കണമേ 🙏🏻🙏🏻
@MaryKutty-p2z
@MaryKutty-p2z 5 месяцев назад
എന്റെ ഈശോയെ ഞങ്ങളെയും എല്ലാ കുടുംബങ്ങങ്ങളെയും കാത്തുകൊള്ളേണമേ മുന്നോട്ടുള്ള ജീവിത മാർഗത്തിനുള്ള വഴി കാണിച്ചു തന്നാനുഗ്രെഗിക്കേണമേ ഈശോയെ ആമ്മേൻ 🙏🙏🙏ഹല്ലേലുയ 🙏🙏🙏❤️❤️❤️❤️❤️
@sheenashaji2623
@sheenashaji2623 5 месяцев назад
ഈശോയെ എന്റെ ഈ കുടുംത്തിലെ പ്രതിസന്ധികൾ മാറ്റി തരേണമേ...
@sinhumolsiby3215
@sinhumolsiby3215 5 месяцев назад
യേശുവേ ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെ സമർപ്പിക്കുന്നു .കരുണയായിരിക്കണമേ.ജോലിക്കാര്യത്തിൽ വന്ന തടസ്സങ്ങൾ മാറ്റണമേ എന്നു പ്രാർത്ഥിക്കുന്നു.കുടുംബത്തെ സമർപ്പിക്കുന്നു.അടഞ്ഞുപോയ വാതിലുകൾ തുറന്നു തരണമേ.
@josnapjosy2886
@josnapjosy2886 4 месяца назад
Amen
@honeythomas1528
@honeythomas1528 2 месяца назад
Amen
@Bindhu318
@Bindhu318 5 месяцев назад
യേശുവേ കരുണ തോന്നെണമേ 🙏🏻🙏🏻
@sisevarghese5784
@sisevarghese5784 5 месяцев назад
എൻ്റെ ഈശോയെ കടയിൽ നല്ല കച്ചവടം തന്ന് എന്നെ അനുഗ്രഹിക്കണെ
@JayaS.S
@JayaS.S 5 месяцев назад
ഈശോയെ എന്റെ കടങ്ങൾ തീർക്കുവാൻ വേണ്ട അനുഗ്രഹം തരണ്ണമേ എന്റെ മക്കളെ കാത്തുകൊള്ളണമേ ദൈവമേ ഞങ്ങളിൽ കാരുണ്യായിരിക്കണ്ണമേ ആമ്മേൻ ആമ്മേൻ
@jincyjackson2044
@jincyjackson2044 5 месяцев назад
ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു തിരുരക്ത അഭിഷേകത്തിനും വിശ്വാസവളർച്ചയ്ക്കും വേണ്ടി പ്രാർത്ഥിക്കുന്നു
@e_lmy._
@e_lmy._ 5 месяцев назад
യേശുവേ കടങ്ങളെ പരിഹരിക്കുവാൻ വഴി ഒരുക്കി തരണമേ കടബാധ്യതയാൽ കഷ്ടപ്പെടുന്നു അനുഗ്രഹിക്കണമേ
@lalyjigimon2862
@lalyjigimon2862 5 месяцев назад
എന്റെ ഈശോയെ എന്റെ മോളെ ഈശോയിലേക്ക് അടുപ്പിക്കണമേ.
@jancyjohn3340
@jancyjohn3340 5 месяцев назад
കുടുംബത്തിൽ സന്തോഷവും സമാധാനവും എന്നും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു
@sheejasuresh7908
@sheejasuresh7908 5 месяцев назад
ഈശോയെ മകന് ജോലിക്ക് ശ്രമിച്ചിട്ട് എല്ലാം തടസം... വിശ്വാസം നഷ്ടപ്പെട്ടു എപ്പോഴും എന്നോട് പറയും അമ്മ വെറുതെ ദൈവത്തെ വിളിക്കുവാണെന്. അവനു ഒരു വാതിൽ തുറക്കേണമേ 🙏🙏🙏
@laijumampilly1567
@laijumampilly1567 5 месяцев назад
🙏🙏
@user-q992
@user-q992 5 месяцев назад
Pray the Holy Rosary on your knees mum, until he gets the job. Ask him to say Psalm 85 everyday. And look at Jesus picture whenever you can every day and tell Him "Jesus, take over. I know you will do the best for him. I trust in You"🙏 He will get the best job 😇
@user-q992
@user-q992 5 месяцев назад
Actually Psalm 86 , I meant 🙏
@bencisam449
@bencisam449 2 месяца назад
🙏🏻
@BeenaKunjumon-y1x
@BeenaKunjumon-y1x 5 месяцев назад
യേശുവേ പ്ലസ് 2എക്സാംറിസൾട്ട് വരുമ്പോൾ ഉയർന്ന വിജയം കൊടുത്തു അനുഗ്രഹിക്കണമേ 🙏🙏
@shylajaudhyan7308
@shylajaudhyan7308 5 месяцев назад
ഈശോയെ വഴിയും വാതിലും തുറന്നു തരണേ കർത്താവേ കൃപ ഉണ്ടാകണേ എന്റെ കൂടെ എപ്പോഴു o ഉണ്ടാകണേ
@sheejasheejapa4951
@sheejasheejapa4951 5 месяцев назад
Eshoye Bsc excam nayi orugunna ella makkaleyum anugrahikkename Amen 🙏🙏🙏Amen🙏🙏🙏
@satheeshkumar8199
@satheeshkumar8199 3 месяца назад
കർത്താവേ എന്റെ മകൻ പരിഷ എഴുതുന്നു അവനോടു കൂടെ ഉണ്ടായികകണമെ ആമേൻ
@bindhukmathew5947
@bindhukmathew5947 5 месяцев назад
യേശുവെ നാളെ പരീക്ഷയുള്ള എല്ലാ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു ആമേൻ🙏🙏
@SalinaBabu
@SalinaBabu 5 месяцев назад
Amen 🙏
@sindhuaji9709
@sindhuaji9709 5 месяцев назад
കർത്താവേ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് തന്ന് അനുഗ്രഹിക്കണമേ ആമേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന
@SEBASTIANJS-st8km
@SEBASTIANJS-st8km 5 месяцев назад
യേശുവേ എസ്തറിനെ കൈപിടിച്ച് ഉയർത്തിയത് പോലെ ഞങ്ങൾക്കു ദൈവാനുഭവം പകർന്നു നല്കണമേ 🙏🙏🙏
@satheeshkumar8199
@satheeshkumar8199 3 месяца назад
യേശുവേ എന്റെ രണ്ടു മക്കൾക്കും ശരീരസുഖം നൽകണമെന്ന് അപേക്ഷിക്കുന്നു ആമേൻ
@lathasundaran555
@lathasundaran555 5 месяцев назад
വഴിയും വാതിലും തുറക്കേണമേ കാണിച്ചുകൊടുക്കേണമേയ് എന്റെ ഈശ്വയെ നന്ദി നന്ദി ❤️❤️❤️🙏🙏🙏💐
@LiLLYJohnson-dz7sf
@LiLLYJohnson-dz7sf 5 месяцев назад
യേശു വേ എൻെറ ഭർത്താവിന് പ്രാർത്ഥന വരംനൽകി അനുഗ്രഹിക്കണമേ കുടുംബ സമാധാനം ഉണ്ടാകണെമെ നന്ദി ആരാധനാ ആമേൻ ❤❤❤
@santhinibs8373
@santhinibs8373 5 месяцев назад
എന്റെ hus നെ മാനസിക അസ്വസ്ഥതയിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണമേ 🙏എനിക്ക് എണീറ്റു നിൽക്കാനോ നടക്കാനോ പറ്റാത്ത അവസ്ഥയിൽ ആണ്. എനിക്ക് രോഗസൗഖ്യം നൽകി അനുഗ്രഹിക്കണമേ 🙏എത്രയും പെട്ടെന്ന് ഒരു ഗവണ്മെന്റ് job നൽകി അനുഗ്രഹിക്കണമേ ഈശോയെ 🙏. ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു അപ്പാ😔😔🙏🙏🙏
@rajtess
@rajtess 4 месяца назад
I am also suffering from the same so let's pray for each other amen 🙏 🙏🙏🙏🙏
@pushpakumarik.s3300
@pushpakumarik.s3300 5 месяцев назад
കർത്താവേ നാലുമാസം ആയിട്ട് എനിക്ക് ചുമ തുടങ്ങിയിട്ട് മരുന്നുകൾ പലതും കഴിച്ചിട്ട് ഇതുവരെയും അസുഖം മാറുന്നില്ല അച്ഛന്റെ പ്രാർത്ഥനയിൽ എന്നെ കൂടി ഉൾപ്പെടുത്തി എന്റെ അസുഖം ഭേദമാകാൻ പ്രത്യേകം പ്രാർത്ഥിക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു ആമേൻ
@EathaAnju-nt3ki
@EathaAnju-nt3ki 2 месяца назад
കർത്തവേ അങ്ങു ഞങ്ങാൾക്ക് തുറന്ന വാതിലിലൂടെ ഞങ്ങളെ കൈ പിടിച്ച് നടത്തണമേ ഞങ്ങളെ പുർണ്ണമായി അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമേൻ
@shineysebastian3616
@shineysebastian3616 5 месяцев назад
എന്റെ ഈശോയെ ഭർത്താവ് നല്ല സ്വഭാവം കൊടുക്കണേ 🙏സ്വാർത്ഥത മാറ്റി കൊടുക്കണേ 🙏
@Nafla567
@Nafla567 5 месяцев назад
ഈശോയെ എനിയ്ക്ക് തുടർച്ചയായി ജോലി ലഭിക്കേണമേ, സാമ്പത്തിക ബാധ്യതകൾ മാറ്റിത്തരണേ
@alanabi1785
@alanabi1785 5 месяцев назад
എന്റെ യേശുവേ സഹനങ്ങളെ നന്ദിയോടെ സ്വീകരിക്കുവാൻ കൃപ നൽകേണമേ എന്റെ മക്കളെയും ജീവിതപങ്കാളിയെയും വിശ്വാസത്തിൽ വളരുവാൻ ഉള്ള അനുഗ്രഹം നൽകേണമേ🙏🙏🙏
@lintybijumathew7627
@lintybijumathew7627 5 месяцев назад
എന്റെ ഈശോയെ ഞായറാഴ്ച (21/ 04/2024 ) വിസ നൽകി അനുഗ്രഹിക്കണെ വഴി തുറക്കണേ ആമേൻ
@clarammasimon1112
@clarammasimon1112 5 месяцев назад
ഈശോ തരും 🙏🙏
@joeljoshu4561
@joeljoshu4561 5 месяцев назад
Amen
@JJ-ew3sd
@JJ-ew3sd 3 месяца назад
Eshoye mathave sambhathiga bhudhimuttugal anubhavikunna allavareyum samarpikunnu Amen
@ON350
@ON350 5 месяцев назад
ഈശോയെ എന്റെ കൂടെ വരണേ... നിന്നെ സ്നേഹിക്കാൻ എനിക്ക് കഴിയണ്ണമേ 😭😭😭😭😭❤️
@susammaraju3961
@susammaraju3961 5 месяцев назад
എന്റെ ഈശോയെ രാജച്ചായന്റെ നടുവേദന മാറ്റിതരണേ കൃപ തോന്നി അനുഗ്രഹിക്കണമേ ആമീൻ.🙏🙏🙏
@SujaSuja123-vf5bg
@SujaSuja123-vf5bg 5 месяцев назад
യേശുവേ എനിക്കും എന്റെ വയസ്സായ അമ്മയ്ക്കും അങ്ങല്ലാതെ മറ്റാരും കൂട്ടയിട്ടില്ല നാഥാ... കൂടെയിരുന്നു സഹായിച്ചു അനുഗ്രഹിക്കേണമേ 🙏🙏തരുന്ന നന്മകൾക്കായി നന്ദി 🙏🙏ആമേൻ 🙏🙏ഹല്ലേലുയ 🙏🙏സ്തുതി സ്തോത്രം നന്ദി 🙏🙏
@BeenaKunjumon-y1x
@BeenaKunjumon-y1x 5 месяцев назад
യേശുവേ എന്റെ മോളുടെ 5മാസത്തിലെ സ്കാനിങ്ങിൽ കൊച്ചിന് nasalbone വന്നിട്ടില്ല യേശു വെ കുഞ്ഞിന്റെ nasalbone സൃഷ്ടി ച്ചു ആയുസ്സും ആരോഗ്യവും ഉള്ള കുഞ്ഞിന് കൊടുത്തു എന്റെ മോളെ അനുഗ്രഹിക്കണമേ യേശുവേ 🙏🙏
@rosap0102
@rosap0102 5 месяцев назад
Amen,Praise the Lord.JesuesI am alone.Give me blessing to live in your presence.
@vimaladasan8912
@vimaladasan8912 5 месяцев назад
കർത്താവെ വിവാഹം ആഗ്രകുന്ന എല്ലാ മകളെയും എന്റെ മകളെയും അനുഗ്രഹിക്കട്ടെ കർത്താവെ നന്ദി ആമ്മേൻ
@AjiAnish-h2o
@AjiAnish-h2o 5 месяцев назад
എൻ്റെ മക്കൾക്ക് ആരോഗവും ആയുസ്സും കൊടുക്കണേ അപ്പാ പഠിക്കാൻ ബുദ്ധി കൊടുക്കണേ അപ്പാ എൻ്റെ മകളുടെ മറവി മാറ്റി കൊടുക്കണേ അപ്പാ എൻ്റെ മകൾ അലീന പത്താം ക്ലാസ്സിൽ ആയി full A+ കിട്ടാൻ പ്രാർത്ഥിക്കണേ അപ്പാ എൻ്റെ 9 വർഷമായുള്ള depression മാറ്റി തരണേ അപ്പാ വാഹന യാത്രയിൽ കാക്കണേ അപ്പാ രോഗങ്ങളിൽ നിന്നും പൂർണ്ണ വിടുതൽ തരണേ അപ്പാ ഞങ്ങൾക്കൊരു നല്ല ഭവനം തരണേ അപ്പാ ആമേൻ യേശുവേ യേശുവേ നന്ദി
@sujashaju273
@sujashaju273 5 месяцев назад
ഈശോനാഥാ വഴിയും വാതിലും ഞങ്ങൾക്ക് തുറക്കുമെന്ന് സത്യമായും വിശ്വസിക്കുന്നു. കൃപയ്യണ്ടാകണമെ.
@shijianu3942
@shijianu3942 5 месяцев назад
യേശുവേ വചനങ്ങൾ കേൾക്കുന്ന എല്ലാവർക്കും വഴിയും വാതിലും തുറകേണമേ 🙏🏻🙏🏻🙏🏻
@prnvprdp311
@prnvprdp311 4 месяца назад
ആമേൻ അവസാനത്തോളം പ്രാർഥിക്കുവാൻ പഠി പ്പീക്കണമേ യേശുവേ
@nithyaaugustine9041
@nithyaaugustine9041 5 месяцев назад
Thank u Jesus for making my liver function test normal. Praise u Jesus for all the blessings to me nd my family
@jipsonjames6362
@jipsonjames6362 5 месяцев назад
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭😭
@jayamathew6468
@jayamathew6468 5 месяцев назад
Amen🙏
@meeramanojmeeramanoj1522
@meeramanojmeeramanoj1522 5 месяцев назад
എന്റെ കർത്താവെ ഞങ്ങളോട് കരുണ കാണിക്കണേ കൃപ തോന്നണേ കർത്താവെ എന്റെ പ്രാർത്ഥന കേൾക്കണേ എപ്പോഴും എപ്പോഴും കൂടെയുണ്ടാകണേ 🙏🙏🙏
@dorothyalex9235
@dorothyalex9235 5 месяцев назад
Amen 🙏🙏
@jayamathew6468
@jayamathew6468 5 месяцев назад
Amen🙏
@ajimabin1104
@ajimabin1104 5 месяцев назад
🙏🙏🙏🙏🙏😪😪😪😪
@lathasundaran555
@lathasundaran555 5 месяцев назад
ഈശ്വയെ നന്ദി എന്റെ പ്രാർത്ഥന കേൾക്കണമേ കരുണ തരണമേ നന്ദി നന്ദി ആമേൻ ❤️❤️❤️🙏🙏🙏💐
@mini.pkumar2327
@mini.pkumar2327 2 месяца назад
Acha enne orupad snahilkunna oruvan enne ippol vilikkunnilla Avan enikku orupadu sahayam undairunnu sthinuvendi onnu prarthikkename amen amen amen ​@@jayamathew6468
@JainyCyriac
@JainyCyriac 5 месяцев назад
എന്റെ ഈശോയേ എന്റെ മകനെ സമർപ്പിക്കുന്നു 🙏 മനസിലാഗ്രിക്കുന്ന ദൈവാനുഗ്രഹമുള്ള ഒരു ജോലി നല്കി അനുഗ്രഹിക്കണമേ 🙏 എന്റെ മകളെ സമർപ്പിക്കുന്നു 🙏 പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നല്കി അനുഗ്രഹിക്കണമേ ✝️🙏🙏
@tulsisoman5822
@tulsisoman5822 5 месяцев назад
ഈശോയെ വഴിയും വത്തിലും തുറക്കണമേ. എൻ്റെ കടങ്ങൾ വീടുന്നതിനും പണയം എടുക്കുന്നതിനും കിട്ടാനുള്ള പൈസ തിരികെ കിട്ടാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം❤ ആമേൻ ❤ ആമേൻ ❤ആമേൻ❤❤
@jaisychacko9397
@jaisychacko9397 5 месяцев назад
ഒരായിരം നന്ദി ദൈവമേ ❤❤ അങ്ങിൽ ഞങ്ങൾ ശരണപ്പെടുന്നു❤❤ ഹല്ലേലുയ്യ❤❤
@resildajohn5774
@resildajohn5774 5 месяцев назад
ഈശോയെ എല്ലാ നിയോഗങ്ങളേയും എൻ്റെ ഭർത്താവിൻ്റെ ബലഹീനതകളും ആസക്തികളും തിരുരക്തത്താൽ കഴ ുകി പുതുസൃഷ്ട്രിയാക്കണമെ
@MuthusebaMuthuseba
@MuthusebaMuthuseba 5 месяцев назад
യേശുവേ ഞങ്ങൾ ഒരു വീടിനുവേണ്ട്ടി ആഗ്രഹിക്കുന്നു 🙏🙏🙏 അതിനുവേണ്ട വഴിയും വാതിലും ഞങ്ങൾക്ക് തുറന്നു തരേണമേ 🙏🙏🙏🙏 യേശുവേ എന്റെ ഭർത്താവിന്റെ ജോലികാര്യം എത്രയും പെട്ടന്ന് ശെരിയാക്കിത്തരേണമേ 🙏🙏🙏🙏🙏ആമ്മേൻ
@dipinaalin4386
@dipinaalin4386 5 месяцев назад
ഈശോയെ എനിക്ക് monday നടക്കുന്ന ഇന്റർവ്യൂ, എക്സാം പാസാക്കി എനിക്ക് സെലെക്ഷൻ നൽകി അനുഗ്രഹിക്കേണമേ
@jessykuttiachan5117
@jessykuttiachan5117 5 месяцев назад
ആമേൻ🙏🙏🙏
@Annjohn1995
@Annjohn1995 5 месяцев назад
🙏god bless you🙏
@sherlyissac9486
@sherlyissac9486 5 месяцев назад
God bless you
@josejils3847
@josejils3847 5 месяцев назад
God bless u🙏
@shijianu3942
@shijianu3942 5 месяцев назад
Amen
@anjumathew8477
@anjumathew8477 5 месяцев назад
ente yesuve ente ella niyogangalum sadichu tharane, oru vazhiyum vathilum thurannu tharane, amen🙏🙏
@LalyJoseph-k4l
@LalyJoseph-k4l 5 месяцев назад
കർത്താവെ മദ്യത്തിന് അടിമപ്പെട്ട എല്ലാ മനുഷ്യരെയും വിടുവിക്കണമേ.
@linsyajeesh3560
@linsyajeesh3560 5 месяцев назад
ഈശോയെ ഒരു ജോലി വിദേശത്ത് കിട്ടാൻ 🙏🏻പോകുവാൻ 🙏🏻എനിക്ക് ഒരു വഴിയും വാതിലും തുറക്കണമേ 🙏🏻കരുണ തോന്നാണമേ 🙏🏻
@remyajose4211
@remyajose4211 5 месяцев назад
🙏🏻ആമേൻ honey മോൾക്കും
@blackandwhitemediaindia
@blackandwhitemediaindia 9 дней назад
Holy mother of God - Pray for us....
@AmbilyBhaskaran
@AmbilyBhaskaran 5 месяцев назад
എന്റെ കർത്താവേ എന്റെ പ്രാർത്ഥനയും യാജനങ്ങളും കേട്ട് എനിക്കുവേണ്ടി എന്റെ കുടുംബത്തിന് വേണ്ടി വഴിയും വാതിലും തുറക്കണമെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jesnavj2993
@jesnavj2993 5 месяцев назад
ഈശോയെ എൻ്റെ പാപങ്ങൾ ക്ഷമിച്ചു പ്രാർത്ഥനകൾ സ്വീകരിച്ച് അവ സാധിച്ചു തരണേ.
@jeneythomas143
@jeneythomas143 3 месяца назад
അപ്പാ നാഥാ എന്റെ നിയോഗം നിന്റെ കൈയിൽ തരുന്നു വഴിയും വാതിലും തുറക്കണേ 🙏🏻🙏🏻🙏🏻🙏🏻
@sisevarghese5784
@sisevarghese5784 5 месяцев назад
എൻ്റെ ഈശോയെ എൻ്റെ കടബാധ്യതകൾ വീട്ടി തരണെ
@shylajaudhyan7308
@shylajaudhyan7308 5 месяцев назад
ഈശോയെ ഒരു വാതിൽ എനിക്ക് വേണ്ടി തുറക്കണേ കർത്താവേ ഒരു വഴിയും കാണുന്നില്ല എല്ലാവേദന കളും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ
@jackson60600
@jackson60600 11 дней назад
Halleluyya.Ammem
@ponnu89863
@ponnu89863 5 месяцев назад
ഈശോയെ അച്ഛന്റെ ഈ നിയോഗപ്രാർത്ഥന കേൾക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണ മേ 🙏🏻🙏🏻🙏🏻
@anithajossy3509
@anithajossy3509 5 месяцев назад
@elizabethpg7820
@elizabethpg7820 5 месяцев назад
Amen
@molllyjose6286
@molllyjose6286 5 месяцев назад
​@@elizabethpg7820😊l😊
@gracygracy7038
@gracygracy7038 5 месяцев назад
കർത്താവെ എന്റെ മകന് നല്ല സ്വഭാവം കൊടുക്കണേ അമ്മ യായ എന്നെ അവന്റെ അമ്മയായി കാണാൻ മനസ് കൊടുക്കണേ ഒരമ്മയുടെ വേദനയാ കർത്താവെ 😢
@princypi6990
@princypi6990 5 месяцев назад
എന്റെ മക്കളെ താമസിപ്പിക്കാൻ ഒരു ഭവനംതരണേ നാഥാ 😪🙏😪എന്റെ മുന്നിലെ വഴി തുറക്കണേ നാഥാ 😪😪എന്നെ സഹായിക്കണേ 😪😪😪
@Boysmonster-s2k
@Boysmonster-s2k 5 месяцев назад
ഈശോയെഇന്ന് അടയ്ക്കാൻ ഉള്ള ലോൺ വഴി തുറന്ന് തരണമെ എല്ലാവരെയ അനുഗ്രാഹിക്കണമെ. അച്ഛനെയും. മറ്റു സഹായികളെയും ആ മ്മോൻ
@SheelaKunjumon-e4v
@SheelaKunjumon-e4v 5 месяцев назад
ഈശോയെ വഴി യും വാതിലും തുറക്കണേ ജോലിക്ക് തടസ്സമായ വാതിൽ തുറന്നു അതിലുടെ ഈശോ യുടെ കയ്യിൽ പിടിച്ചു കേറാൻ 🙏🙏🙏
@minishajan8705
@minishajan8705 5 месяцев назад
Yesuve nanni
@clarammasimon1112
@clarammasimon1112 5 месяцев назад
ആമേൻ
@reenaks968
@reenaks968 5 месяцев назад
🙏🙏🙏🙏🙏
@gopinathk.n7445
@gopinathk.n7445 5 месяцев назад
Yesuve ente kochumakkalkkayi vazhiyu m vathilum thurannu koduthu anugrahikkaname
@gloriremani
@gloriremani 4 месяца назад
Acha pray for my son -in-law Amen Hallelujah hallelujah hallelujah hallelujah hallelujah hallelujah amen 🙏🙏🙏🙏🙏🙏🙏
@binivarghese2779
@binivarghese2779 5 месяцев назад
ഈശോ എന്റെ മക്കൾക്ക് വഴിയും വാതിലും തുറന്നു തരേണമേ 🙏🏻
@jancyeldho2168
@jancyeldho2168 5 месяцев назад
ഈശോയെ ഭർത്താവിൻ്റെ മദ്യപാനം മൂലം കഷ്ടപ്പെടുന്ന ഈ കുടുംബത്തെ അനുഗ്രഹിക്കണമേ ആമ്മേൻ
@rejimylapra
@rejimylapra 5 месяцев назад
Same avastha ane anikke, prarthikkane
@rithutheresasebastian3922
@rithutheresasebastian3922 5 месяцев назад
ഈശോയെ എന്നെയും 🙏😭😭
@elanrose5597
@elanrose5597 5 месяцев назад
നിശ്ചയമായും ഈശോ നിങ്ങളുടെ കണ്ണുനീർ കാണും
@beenavinod2098
@beenavinod2098 5 месяцев назад
Ente avastayum ithupole anu
@beenavinod2098
@beenavinod2098 5 месяцев назад
Namukku prarthikkam sarvasakthanaya daivam kaividukayilla amen
@allenreji1937
@allenreji1937 5 месяцев назад
എൻ്റെ യേശു എൻ്റെ ജോലി കരാർ നീട്ടിയിരിക്കുന്നു നന്ദി യേശുവേ.
@mercyjoseph9236
@mercyjoseph9236 5 месяцев назад
എന്റെ എല്ലാ നിയോഗവും എനിക്കു സാധിച്ചു തരണമേ ആamen hallelujah hallelujah hallelujah amen.please. Pray for us 🙏🏼🙏🏼🙏🏼🙏🏼🙏🏼
@aneesharobyettickal
@aneesharobyettickal 5 месяцев назад
എന്റെ യേശുവേ എന്റെ കടബാധ്യത തീർത്തു തരണേ എനിക്ക് ഒരു മനഃസമാദാനം ഇല്ല കർത്താവെ എന്റെ ഭർത്താവിന് യുകെയിക്ക് പോകാനുള്ള visa എത്രയും പെട്ടന്ന് വരണേ yeshuve🙏🙏
@jiffajose6726
@jiffajose6726 5 месяцев назад
പരീക്ഷ എഴുതിയ 73 മക്കൾക്ക്‌ വഴിയും, വാതിലും തുറക്കണമേ ഈശോ നാഥാ...
@thomasmathew1524
@thomasmathew1524 5 месяцев назад
കർത്താവേ എന്നെ യം എൻ്റെ കുടുംബത്തെയും ശത്രുക്കളിൽ നിന്നും ര്ക്ഷിക്കേണമീ🙏🙏🙏
@LalyJoseph-k4l
@LalyJoseph-k4l 5 месяцев назад
നല്ല education ഉണ്ടായിട്ടും ഒരു സ്ഥിര ജോലി കിട്ടാത്ത മക്കൾക്കു സ്ഥിര ജോലി കൊടുത്താനുഗ്രഹിക്കണമേ
@ashareji5651
@ashareji5651 29 дней назад
ജോലി തന്ന് അനുഗ്രഹിക്കണേ...ഈശോ യെ.......
@bindubyju9797
@bindubyju9797 5 месяцев назад
എന്റെ കർത്താവേ എന്റെ കടങ്ങളും ലോണുകളും അടച്ചു തീർക്കാൻ സാധിക്കേണമേ എന്റെ മകൾക്കു നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ കർത്താവേ ഈ മാസം എടുത്തു കൊടുക്കാം എന്ന് പറഞ്ഞിട്ടാണ് അനീഷിന്റെ ചെയിൻ മേടിച്ചു പണയം വച്ചതു കർത്താവേ അത് എടുത്തുകൊടുക്കാൻ സാധിക്കേണമേ എന്റെ ദുഃഖങ്ങൾ തീർത്തു തരേണമേ എന്നെ അനുഗ്രഹിക്കേണമേ
@shibujohn5988
@shibujohn5988 5 месяцев назад
Stay in prayer God will bless you
@jkvsos
@jkvsos 5 месяцев назад
🙏
@geetharanir1341
@geetharanir1341 5 месяцев назад
യേശുവേ എന്റെ കടഭാരങ്ങളിൽ നിന്ന് വിടുവിച്ച് എന്റെ മക്കളെ അനുഗ്ഗ്രഹിക്കണേ, അവരുടെ വിവാഹം നടത്താൻ വഴിയും വാതിലും തുറന്നു തരണേ കർത്താവേ, ആമേൻ
@sheejajames161
@sheejajames161 5 месяцев назад
Amen
@jijireji5684
@jijireji5684 5 месяцев назад
ഇശോയെ എനിക്ക് ielts പഠിക്കാനുള്ള കഴിവ് തന്നു അനുഗ്രഹിക്കണേ. കുടുബമായി കാനഡ എന്നാ രാജ്യത്ത് ഒന്നിച്ചു ജീവിക്കാൻ അനുഗ്രകണമേ 🙏🙏🙏🙏🙏
@lisammathomas8456
@lisammathomas8456 5 месяцев назад
എന്റെ മോന്റെ ജീവിതത്തിന്റെ വഴിയും വാതിലും തുറന്നുകൊടുക്കണേ 🙏🙏🙏നീ മാത്രം ആശ്രയം 🙏🙏🙏
@santhamman.k6671
@santhamman.k6671 5 месяцев назад
അച്ചൻറെപ്രസംഗം ഒരു പാട് അനുഗ്രഹമാണ് കിട്ടുന്നത്..ഈശോയെ എൻറെ ജീവിതത്തിൽ വഴിയും വാതിലും തുറന്നു തരണെ
@sindhujofi7302
@sindhujofi7302 5 месяцев назад
Eesoye , Njagalude Prarthana kelkanamee 🙏🙏🙏
@JancyBaby-qr5ii
@JancyBaby-qr5ii 5 месяцев назад
ഈശോയെ അച്ചനെ അനുഗ്രഹിക്കണമേ
@sijiroy6710
@sijiroy6710 5 месяцев назад
Eeshoye Bsc nursing exam ezhuthuvan thayaredukkunna ella makkaleyum parishudhadmavinal nirach anugrahikkaname
@sheenasheril1522
@sheenasheril1522 5 месяцев назад
കർത്താവേ അവിടുത്തെ തിരുരക്തത്താൽ കഴുകി ഞങ്ങളെ വിശുദ്ധികരിക്കണമേ
@ChandrikaK-ue6ms
@ChandrikaK-ue6ms 5 месяцев назад
എന്റെ കർത്താവെ എന്റെ കടം തീർക്കാൻ വഴി തുറക്കണേ എന്റെ മക്കളെ അനുഗ്രഹിക്കണെ
@minijerry213
@minijerry213 5 месяцев назад
എനിക്ക് രോഗസൗഖ്യം നൽകണേ 🙏🙏🙏
@BijiJoseph-it3qc
@BijiJoseph-it3qc 14 часов назад
ഈശോയെ, എന്റെ മനസിന്റെ വിഷമങ്ങളെ സമർപ്പിക്കുന്നു. എല്ലാം നീ അറിയുന്നു നാഥാ... ആമേൻ 🙏🙏🙏
@jessykuttiachan5117
@jessykuttiachan5117 5 месяцев назад
ഈശോയെ അങ്ങയുടെ തിരു രക്തത്താൽ ഞങ്ങളുടെ പാപങ്ങൾ കഴുകി ശുദ്ധീകരിക്കണമേ. 🙏🙏🙏
@sujajoseph4923
@sujajoseph4923 5 месяцев назад
🙏🙏🙏
@leogeorgejaison1654
@leogeorgejaison1654 5 месяцев назад
എൻറെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഒരു മാർഗ്ഗം കാണിച്ചു തരണം നല്ല സാമ്പത്തിക മേഖലയെ അനുഗ്രഹിക്കണമേ അനുഗ്രഹിക്കണമേ മക്കളെ അനുഗ്രഹിക്കണമേ ആമേൻ
@RaniKez127A
@RaniKez127A 5 месяцев назад
എന്റെ കർത്താവെ എന്റെ ലോണുകൾ അടച്ചു തീർക്കാൻ സാധിക്കേണമേ. എന്റെ മകൾക്ക് നല്ലൊരു ഭാവി നൽകേണമേ. നല്ല ആരോഗ്യവും, ജോലിയും നൽകേണമേ. എന്റെ ആരോഗ്യത്തെയും, ജീവിതത്തെയും സംരക്ഷിക്കേണമേ. എന്റെ അമ്മയുടെ ആരോഗ്യ പ്രശ്നങ്ങൾ മറ്റേണമേ. സാമ്പത്തിക ക്ലേഷങ്ങൾ ഞങ്ങളിൽ നിന്ന് നീക്കേണമേ. ശത്രുക്കളിൽ നിന്നും ആപത്തുകളിൽ നിന്നും സംരക്ഷിക്കേണമേ. ജോലിയിലെ ഉത്തരവാദിത്വങ്ങൾ നന്നായി ചെയ്യാൻ എന്നെ അനുഗ്രഹിക്കേണമേ. എന്റെ മകളുടെ പഠനത്തെ അനുഗ്രഹിക്കേണമേ. സമാധാനവും സന്തോഷവും ഞങ്ങൾക്ക് നൽകേണമേ. ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ. ആയുസ്സും,ജ്ഞാനവും, ആരോഗ്യവും തന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ. എന്റെ പേരിലുള്ള സ്ഥലം വിൽക്കാൻ സാധിക്കേണമേ. പൈശാചിക ശക്തികളെ ഞങ്ങളുടെ ഭവനത്തിൽ നിന്നകറ്റെണമേ. എന്റെ ജോലിയിലെ ഗ്രേഡ് പാസ്സാവണമേ. എന്റെ മകൾക്ക് വിദേശത്ത് പഠിക്കാൻ ഒരു വാതിൽ തുറക്കേണമേ. മാനസിക ശക്തി ഞങ്ങൾക്ക് തരേണമേ. ഞങ്ങളെ സംരക്ഷിക്കേണമേ. അനാവശ്യ ചിന്തകളിൽ നിന്നും ഭയത്തിൽ നിന്നും ഞങ്ങളെ മോചിപ്പിക്കേണമേ. ദൈവമേ ഞങ്ങളുടെ കൂടെ എന്നും നിന്ന് ഞങ്ങളെ കാക്കേണമേ. ആമേൻ 🙏🏻
@liza4017
@liza4017 5 месяцев назад
ഈശോയെ നന്ദി, മകളുടെ പഠന ലോൺ കിട്ടണമെ വിസ കിട്ടണമെ
@mariyammajohn855
@mariyammajohn855 3 месяца назад
ഈശോയെ നിങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
@bindukp6727
@bindukp6727 5 месяцев назад
ഈശോയെ.. എൻ്റെ മകളെ ഒന്നു തൊട്ട് സൗഖ്യപ്പെടുത്തണേ,വിടുതൽ നൽകണേ,എൻ്റെ കുടുംബത്തെ , എൻ്റെ മകളെ അലട്ടുന്ന പൈശാചിക ഉപദ്രവങ്ങളിൽ നിന്നും വിടുതൽ നൽകി പൂർണ്ണ സൗഖ്യം കൊടുക്കണേ 🙏🙏🙏
@AliasTK
@AliasTK 5 месяцев назад
ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെ അനുഗ്രഹിക്കണമേ വിവാഹപ്രായമായിട്ടും വിവാഹം നടക്കാത്ത മക്കളെ അനുഗ്രഹിക്കണമേ ആമേൻ
@josnapjosy2886
@josnapjosy2886 4 месяца назад
Amen
@ChachiHosatal
@ChachiHosatal 2 месяца назад
Esoya annanugrahikkana
@sr.salirosechanganacherry561
@sr.salirosechanganacherry561 2 месяца назад
പ്രാർത്ഥന
@shinimanoj3480
@shinimanoj3480 5 месяцев назад
എന്റെ ഈശോയെ ഞങ്ങൾക്കും വഴിയും വാതിലും തുറന്ന് തന്ന് അനുഗ്രഹിക്കണമേ🙏🙏🙏
@JaicyJoseph-mo5zh
@JaicyJoseph-mo5zh 5 месяцев назад
ഈശോയെ എന്റെ മോളുടെ യാത്രയിൽ കൂട്ടായിരിക്കണേ
@_mikaxa_143
@_mikaxa_143 5 месяцев назад
യേശുവേ അടഞ്ഞ വഴികളെ തുറന്നു തരണേ..... വഴിയും വാതിലും എന്റെ കർത്താവ് ആണലോ 🙏🙏🙏
Далее
Living life on the edge 😳 #wrc
00:17
Просмотров 2,7 млн
Учёные из Тринидад и Тобаго
00:23
Living life on the edge 😳 #wrc
00:17
Просмотров 2,7 млн