Тёмный

DAILY BLESSING 2024 JULY 09/FR.MATHEW VAYALAMANNIL CST 

Sanoop Kanjamala
Подписаться 920 тыс.
Просмотров 471 тыс.
50% 1

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
Anugraha Retreat Centre,
Vaduvanchal, Wayanad

Опубликовано:

 

7 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 10 тыс.   
@albisaji8959
@albisaji8959 16 дней назад
എന്റെ യേശുവേ ജോലി ഇല്ലാത്ത എല്ലാം മക്കളെയും ജോലിക്കൊടുത്തു അനുഗ്രഹിക്കണേ കർത്താവെ 🙏🙏🙏🙏
@sujathomas9762
@sujathomas9762 16 дней назад
Karthave makkalle anugrahikkanne
@FrameArtCreators
@FrameArtCreators 12 дней назад
🙏
@daisyjoseph9143
@daisyjoseph9143 12 дней назад
Q​@@sujathomas9762
@EathaAnju-nt3ki
@EathaAnju-nt3ki 16 дней назад
ദൈവമേ കടബദ്ധ്യതകളിൽ നിന്നുംപൈശാചികബന്ധനത്തിൽ നിന്നുംഞങ്ങള. യും ഞങ്ങളുടെ കുടുംബത്തെയും രക്ഷിക്കണമേ അവിടത്തെ കരങ്ങളിൽ പൂർണ്ണമായും സമർപ്പിക്കുന്ന കൈ പിടിച്ച് നടത്തണമേ ആമേൻ
@marykp9304
@marykp9304 15 дней назад
ഈശോയെ വിദേശത്തു ജോലി ഇല്ലാതെ. വിഷമിക്കുന്ന എല്ലാ മക്കളെയും ജോലി നൽകി അനുഗ്രഹിക്കണമേ. കടങ്ങൾ മാറ്റി കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു. ആമേൻ.
@babukuttythomad2338
@babukuttythomad2338 15 дней назад
ഈശോയെ എല്ല ക്യാൻസർ രോഗികളുടെയും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു സുഹപ്പെടുത്തണമേ ആമേൻ🙏🙏
@dincybabu3213
@dincybabu3213 16 дней назад
ഈശോയെ പഠിക്കുന്ന എല്ലാ മക്കളേയും അങ്ങേക്ക് സമർപ്പിക്കുന്നു, അവരെ നീ അനുഗ്രഹിക്കണമേ 🙏
@sherlyfrancis5057
@sherlyfrancis5057 16 дней назад
ഈശോയേ അവഗണിക്കപ്പെടുന്ന എല്ലാ മാതാപിതാക്കളുടെയും കണ്ണുനീർ അങ്ങ് തുടക്കണമേ അവരെ അങ്ങ് ചേർത്ത് നിർത്തേണമേ ആമേൻ ആ കുടുംബങ്ങളിൽ സന്തോഷവും സമാധാനവും പരസ്പര വിശ്വാസവും ഭക്തിയും നിലനിർത്തണേ ആമേൻ. വിദ്വേഷവും പകയും വെച്ച് പുലർത്തുന്നവരെ നേരായ മാർഗ്ഗത്തിലൂടെ നടത്തേണമേ ആമേൻ മാതാവേ സ്തുതി മാതാവേ സ്വസ്തി 🙏
@_Be_ll_a_trix_
@_Be_ll_a_trix_ 15 дней назад
ഈശോയെ എന്റെ ശരീരത്തിലെ എല്ലാ അസുഖങ്ങളും മാറ്റിതരണമേ എന്റെ നെഞ്ചിൽ ഉള്ള എല്ലാ ബുദ്ധിമുട്ട് നിക്കിതരണമേ 🙏🙏🙏
@user-xt3hw6sw7t
@user-xt3hw6sw7t 15 дней назад
ഈശോയെ നല്ല ഒരു ഭവനം ഇല്ലാത്ത എല്ലാ മക്കൾക്കും ഒരു ഭവനം നൽകി അനുഗ്രഹിക്കേണമേ 🙏🙏
@user-yk9eu3vv2b
@user-yk9eu3vv2b 16 дней назад
ഡെയിലി ബ്ലെസ്സിങ്‌ പ്രാർത്ഥന ശുശ്രൂഷ നയിക്കുന്ന മാത്യു അച്ചനെ യേശുവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു യേശുവേ സ്തുതി യേശുവേ നന്ദി ഹല്ലേലുയ
@anjalivijayan6762
@anjalivijayan6762 16 дней назад
ആമേൻ 🙏🙏🙏
@josephkx3806
@josephkx3806 16 дней назад
🙏🙏🙏
@johnsondominic201
@johnsondominic201 15 дней назад
❤♥️♥️
@taabra
@taabra 15 дней назад
Yesuvai.entte.makane.kathukollanamai.amen🎉🎉🎉🙏🙏🙏🙏
@michellethundathil3256
@michellethundathil3256 15 дней назад
Fr. Mathew let Gods blessings be upon you always and with prayers from USA Thank you Jesus
@priyabbiju3142
@priyabbiju3142 16 дней назад
എന്റെ നല്ല ഈശോയെ ഞങ്ങൾക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കേണമേ എന്റെ മക്കളെ എല്ലാ അസുഖങ്ങളിൽ നിന്നും കാക്കണമേ എന്നും മക്കൾക്ക്‌ സ്കൂളിൽ പോകാൻ പറ്റണമേ കടങ്ങൾ മാറി സാമ്പത്തിക ഉയർച്ച നല്കണമേ
@ginojohny1693
@ginojohny1693 15 дней назад
എൻ്റെ ഈശോയെ ലോകത്ത് ഉള്ള് എല്ലാ വിദ്യാർഥികൾയുടയും പരീക്ഷകൾ ജയിപ്പിക്കേൺമ 🙏
@remadeviramakrishnan3588
@remadeviramakrishnan3588 15 дней назад
യേശുദേവ.... ഈ ദിവസം അനുഗ്രഹമാക്കി തന്നതിൽ ഈ വചനം കേൾക്കാൻ ആയുസും ആരോഗ്യവും തന്നതിൽ ഒരായിരം നന്ദി നാഥാ ❤️🙏🏻 എന്റെ മകനെ ഞാൻ അവിടുത്തെ കൈകളിൽ ഏൽപ്പിച്ചിട്ടാണ്.... കോളേജിൽ ആക്കി പോന്നത് ❤️🙏🏻 അവന് ദൈവവിചാരവും... പഠിക്കാനുള്ള മനസും നൽകി അനുഗ്രഹിക്കേണമേ ❤️🙏🏻എന്റെ ഭർത്താവിനെ... മകളെ... പേരക്കുട്ടിയെ... മരുമകനെ... ഞങ്ങളുടെ വീടിനെ എല്ലാവിധ ആപത്തുകളിൽ നിന്നും ദുഷ്ടശക്തികളിൽ നിന്നും കാത്തുകൊള്ളണമേ ❤️🙏🏻ഞാൻ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ..... മാപ്പ് തരണേ യേശുഅപ്പ 🙏🏻🙏🏻🙏🏻🙏🏻 മാത്യു അച്ഛന്.... മറ്റുള്ള ശുശ്രുഷകർക്ക് നല്ലത് വരുത്തേണമേ ❤️🙏🏻 ആമേൻ ❤️🙏🏻🕯️
@sindhubinu1760
@sindhubinu1760 16 дней назад
ബാംഗ്ലൂർ നഴ്സിംഗ് പഠിക്കുന്ന എന്റെ മകൻ ഡെങ്കി പനിയായിട്ട് 5 ദിവസമായി, പനി ഒട്ടും കുറവില്ല. മാതാവേ, അവനെ കാത്തുകൊള്ളേണമേ. ആമേൻ
@mathewpauline
@mathewpauline 15 дней назад
101 തവണ സെർഗസ്ഥനായ പിതാവേ എന്നാ പ്രയർ ചൊല്ലുക
@jeenavchandran2205
@jeenavchandran2205 16 дней назад
എന്റെ ഈശോയേ...മാതാവേ... ജോലി ഇല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സഹായിക്കണമേ.... രോഗാവസ്ഥയിൽ കഴിയുന്നവർക്ക് ആശ്വാസം നൽകേണമേ....... ആമേൻ....
@GireeshGireesh-yh3ui
@GireeshGireesh-yh3ui 15 дней назад
കർത്താവേ അമ്മേ പരിശുദ്ധ മാതാവേ അവിടുത്തെ കരം കൊണ്ട് എന്നെ അനുഗ്രഹിക്കേണമേ🙏🙏🙏 ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്ന മത്യു അഛനെ അനുഗ്രഹിക്കേണമേ🙏🙏🙏
@Neethuaby
@Neethuaby 15 дней назад
യേശുവേ, എന്റെ അമ്മയെ സമർപ്പിക്കുന്നു. B pയിൽ നിന്നും മറ്റ് അസുഖങ്ങളിൽ നിന്നും രോഗസൗഖ്യം നൽകണമേ. കടബാധ്യത മാറുന്നതിനും ഞാൻ പ്രാർത്ഥിക്കുന്നു. എന്റെ പ്രാർത്ഥന കേൾക്കേണമേ.
@sebinshaju6559
@sebinshaju6559 16 дней назад
ഈശോയെ... ഒരു നല്ല ജോലിക്ക് വേണ്ടി ബുദ്ധിമുട്ടുന്ന എല്ലാരേയും അനുഗ്രഹിക്കേണമേ... ഈശോയെ...
@shesworld6372
@shesworld6372 16 дней назад
ഈശോയെ മദ്യത്തിന് അടിമപ്പെട്ട് കഴിയുന്ന എല്ലാ മക്കളേയും അതിൽ നിന്നും മോചിപ്പിക്കണമേ
@sijijoby3275
@sijijoby3275 16 дней назад
🙏🙏🙏
@sijijoby3275
@sijijoby3275 16 дней назад
🙏🙏🙏
@SnehaSabu-ss2rc
@SnehaSabu-ss2rc 16 дней назад
🙏🏻
@user-kz6ng6jd4c
@user-kz6ng6jd4c 15 дней назад
എന്റെ ഈശോയെ എന്നെയും എന്റെകുടുംബത്തെയും നിന്റെ സന്നിധിയിൽ സമർപ്പിക്കുന്നു.
@shinymanuel5936
@shinymanuel5936 15 дней назад
ഈശോയെ എല്ലാ അനുഗ്രഹത്തിന്ന് നന്ദി പറയുന്നു എന്റെ നിയോഗങ്ങൾ സാധിച്ചുതരേണമേ ആമ്മേൻ
@CarmaliChackochan
@CarmaliChackochan 15 дней назад
എന്റെ ഈശോയെ എന്റെ മകളുടെ കുടുംബത്തെ സമർപ്പിക്കുന്നു ആമേൻ
@rejisijo3008
@rejisijo3008 16 дней назад
ഈശോയെ വിദേശത്തു പോകാൻ തടസ്സം നേരിടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. അനുഗ്രഹിക്കണമേ
@sudha3309
@sudha3309 15 дней назад
Eezoye ente makalude vevaham udane nalla retheyil nadakename
@aannievarghese7679
@aannievarghese7679 15 дней назад
🙏🙏🙏🙏🙏🙏🙏🙏🙏​@@sudha3309
@Jessy43270
@Jessy43270 16 дней назад
മക്കൾക്കുവേണ്ടി വിഷമിക്കുന്ന മാതാപിതാക്കളെ സമർപ്പിക്കുന്നു 🙏🙏🙏
@KunjumolCd
@KunjumolCd 16 дней назад
🙏
@bindhulal5604
@bindhulal5604 15 дней назад
യേശുവേ കടം കൊണ്ടു കഷ്ടപ്പെടുന്നവരെ അത് അടക്കുവാൻ ഉള്ള വഴികൾ തുറക്കണേ. കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്നവർക്ക് കുഞ്ഞുങ്ങളെ കൊടുക്കണേ. ഡെയിലി ബ്ലെസ്സിങ് കേൾക്കുന്ന എല്ലാം കുടുംബങ്ങളെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻ആമേൻ
@jessyprakash9777
@jessyprakash9777 15 дней назад
യേശുവേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ അവരുടെ ആവിശ്യങ്ങൾ അങ്ങ് സാധിച്ചുതരേണമ പഠിക്കാൻ കഴിവ് കൊടുക്കണമേ
@mercybiju4403
@mercybiju4403 16 дней назад
എന്റെ യേശുവേ ഈ ലോകത്തെ എല്ലാ ക്യാൻസർ രോഗികളോടും കരുണയായിരിക്കണമേ ഈ ലോകത്തൊന്നു കാൻസർ രോഗം എടുത്തു മാറ്റണമേ ആമേൻ
@littyshaji9414
@littyshaji9414 16 дней назад
ഈശോയെ കുടുംബ സമാധാനം ഇല്ലാത്ത കുടുബങ്ങളെ സമർപ്പിക്കുന്നു 🙏🙏🙏🙏ഈശോയെ ആ കുടുംബത്തിന്റെ കൂടെ ഉണ്ടാകേണമേ മക്കൾക്കുമാതാ പിതാക്കളെ മനസിലാക്കാനും മാതാപിതാക്കൾ ക് മക്കളെ മനസിലാക്കാനുമുള്ള അനുഗ്രെഹം കൊടുത്തേക്കാനാണെ 🙏🙏🙏പൈശാചിക ബന്ധനത്തിൽ അവരെ രക്ഷിക്കേണമേ 🙏🙏🙏
@mollypunnoor9312
@mollypunnoor9312 16 дней назад
Amen.Hallelujah hallelujah hallelujah 🙏🙏🙏🙏🙏🙏
@marygeorge6120
@marygeorge6120 15 дней назад
ഈശോയെ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ. പരീക്ഷയിൽ വിജയം നല്കണമേ 🙏🙏🙏🙏🙏🙏
@user-wy6ye1jr8r
@user-wy6ye1jr8r 15 дней назад
ഈശോയെ ഏതൻ ജോ മോനേ സംസാരശേഷി നൽകണമേ🙏 ഈശോയെ എന്റെ മകന്റെ ശമ്പളത്തിന് തടസ്സമാക്കിയിട്ടുള്ളതെല്ലാം നീക്കി തരണമേ🙏 ജോലിയില്ലാത്ത എല്ലാവർക്കും നല്ലൊരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ🙏 ഈശോ നാഥാ പരിശുദ്ധ അമ്മേ ഞങ്ങളുടെ വീടിന്റെ വേഗത്തിൽ പൂർത്തീകരിക്കുന്നതിന് വേണ്ട സാമ്പത്തിക ഭദ്രത നൽകി അനുഗ്രഹിക്കണമേ 🙏 ഈശോ നാഥാ മകനെ അനുയോജ്യയായ ഒരു ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ🙏 പി എസ് സി പരീക്ഷ എഴുതിയ എല്ലാ മക്കളെയും നല്ല മാർക്കോട് കൂടി വിജയിപ്പിക്കണം 🙏🙏🙏🙏🙏🙏🙏
@user-bi2qr7pu8y
@user-bi2qr7pu8y 16 дней назад
കർത്താവായ ദൈവമേ പ്രാർത്ഥനയിൽ മടുപ്പ് കൂടാതെ ദൈവ ചൈതന്യത്തിൽ ഞങ്ങളെ നയിക്കേണമേ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏
@shantyantony6686
@shantyantony6686 16 дней назад
Yesuve karuna ayirikename amen
@minuraju1673
@minuraju1673 15 дней назад
ആമേൻ
@rublemathew6705
@rublemathew6705 16 дней назад
ഈശോയെ ഒരു പുതിയ ദിവസംകൂടി കാണുവാൻ ഭാഗ്യം നൽകിയതിന് നന്ദി പറയുന്നു കാത്ത് കൊള്ളണമെ പിതാവേ ആമ്മേൻ
@synoannakurian3743
@synoannakurian3743 15 дней назад
ദൈവമേ എന്റെ നിയോകൾ എല്ലാം സാധിച്ചു തരണമേ 🙏🏻🙏🏻🙏🏻
@alexbiju8693
@alexbiju8693 15 дней назад
അമ്മേ മാതാവേ എല്ലാ കുട്ടികളെയbo പരീക്ഷക്ക് ജയിക്കുവാൻ നീ കൂട്ടായിരിക്കണമേ😭😭
@so_niyasebastian6187
@so_niyasebastian6187 16 дней назад
ഈശോയെ രോഗവസ്ഥയിൽ കഴിയുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. ഈശോയെ കൂടെ വരണമേ
@wilsonvarkey56
@wilsonvarkey56 16 дней назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@josseypa7510
@josseypa7510 16 дней назад
🙏🏻🙏🏻🙏🏻
@josephchacko6658
@josephchacko6658 16 дней назад
ഈശോയെ ഈ പ്രാർഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേ
@libinlalu9250
@libinlalu9250 16 дней назад
യേശുവേ എനിക്ക് നല്ല വിവാഹം നടത്തണമേ... , എൻ്റെ അച്ചനും അമ്മയും നല്ല ആരോഗ്യം കൊടുക്കണമേ... , എല്ലാം പരീക്ഷകളും പാസാക്കണമേ... എനിക്ക് നല്ല ജോലി കിട്ടണമേ...🙏🙏🙏🙏
@beenathomas3595
@beenathomas3595 15 дней назад
🙏🙏🙏
@JesmiJose123
@JesmiJose123 15 дней назад
എന്റെ ഈശോയെ, എന്റെ വയറിലെ അസസ്വതകൾ എല്ലാം മാറ്റി സൗഖ്യം തരണമേ.... 🙏🥰🙏🙏🙏🙏
@joicejohny5808
@joicejohny5808 15 дней назад
ഡെയിലി ബ്ലെസ്സിങ്ങിലൂടെ എന്റെ ജീവിതത്തിൽ ദൈവം തന്ന എല്ലാ അനുഗ്രഹങ്ങൾക്കും വിടുതലിനും നന്ദി യേശുവേ നന്ദി ❤
@soumyasaji7966
@soumyasaji7966 16 дней назад
ഈശോയെ എന്റെ മക്കളെ കാത്തുകൊള്ളേണമേ. അപകടങ്ങളിൽ നിന്നും ചെന്ന് ചാടല്ലേ. എല്ലാവരും കാത്തോളണേ.
@user-di7gj4di7r
@user-di7gj4di7r 16 дней назад
ഈശോയെ ഡെയിലി ബ്ലെസ്സിങ്ങിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🌹🌹
@jessyprakash9777
@jessyprakash9777 15 дней назад
യേശുവേ ഞങ്ങളെ എല്ലാവരെയും അവിടെ നിന്നും അനുഗ്രഹിക്കണമേ യേശുവേ ഞങ്ങളുടെ ഭവനങ്ങളെ അനുഗ്രഹിക്കണമേ യേശുവേ ഞങ്ങളുടെ ആവിശ്യങ്ങളെ അങ്ങ് സാധിച്ചുതരേണമേ
@santhwanarenju
@santhwanarenju 15 дней назад
ആയുസും ആരോഗ്യവും കൊടുത്തു എന്റെ ചേട്ടനെ കാത്തോണേ ഈശോപ്പാ ചേട്ടന്റെ മനസിന്‌ എപ്പോളും സന്തോഷം നല്കണമേ ദൈവ അനുഗ്രഹത്തോടെ എന്നും ജീവിക്കാൻ അങ്ങേ ആശിർവാദം ഞങ്ങൾക്ക് നല്കണമേ
@nicysebastian6805
@nicysebastian6805 16 дней назад
എന്റെ യേശുവേ വിദേശത്ത് ജോലിയക്കായി പോയിരിക്കുന്ന എല്ലാ മക്കളേയും സമർപ്പിയുന്നു തടസം മാറ്റി കരുണയാകണേ ദയ തോന്നണേ ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@anjalivijayan6762
@anjalivijayan6762 16 дней назад
ആമേൻ 🙏🙏🙏
@nittasham4430
@nittasham4430 16 дней назад
Amen
@josephdevassia8162
@josephdevassia8162 16 дней назад
ആമേൻ 🙏🙏🙏🙏🙏
@sujathomas9762
@sujathomas9762 16 дней назад
Karthave makkalle anugrahikkanne
@reny2797
@reny2797 16 дней назад
കുഞ്ഞുങ്ങളുടെ PR... ഒക്കെ വേണ്ടി പ്രാർത്ഥിക്കണേ. യേശുവേ സ്തോത്രം 🙏🏻🙏🏻
@lillym1711
@lillym1711 16 дней назад
എൻ്റെ ഈശോയെ രോഗികളായ എല്ലാവരേയും സമർപ്പിക്കുന്നു കാത്തു കൊള്ളേണമെ🙏🙏🙏🙏🙏🙏
@stellamanjalyvarghese6208
@stellamanjalyvarghese6208 15 дней назад
ഈശോയെ അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാ നിയോഗങ്ങളുടെ മേലും കരുണതോന്നണമേ 🙏🙏🙏
@anboby5416
@anboby5416 15 дней назад
എന്റെ ഈശോയെ എന്റെ എല്ലാ പ്രതിസന്ധികളും സമർപ്പിക്കുന്നു
@josephco7228
@josephco7228 16 дней назад
ഡെയിലി ബ്ലെസ്സിങ് പ്രാർത്ഥന കേൾക്കുന്ന എല്ലാ മക്കളെയും കുടുംബങ്ങളെയും അനുഗ്രഹിക്കേണമേ കാത്തുസംരക്ഷികേണമേ 🙏🙏🙏
@genotharakan5021
@genotharakan5021 16 дней назад
Amen 🙏🙏
@anitajose6656
@anitajose6656 16 дней назад
ആമ്മേൻ
@valsalamathew4974
@valsalamathew4974 16 дней назад
യേശുവേ ഡാവീടുപുത്രാ കരുണ thoñnaenamae🙏🙏
@pen_and_ink6831
@pen_and_ink6831 16 дней назад
Amen
@nittasham4430
@nittasham4430 16 дней назад
Amen
@BeenaSeb
@BeenaSeb 16 дней назад
എന്റെ യേശുവേ, രോഗാവസ്ഥയിലുള്ള എല്ലാം മക്കളെയും അനുഗ്രഹിക്കേണമേ സൗഖ്യം നല്കണമേ 🙏🙏🙏🙏❤️❤️🙏
@user-lm9fl1zr5t
@user-lm9fl1zr5t 16 дней назад
🙏🙏🙏
@martinmathewpm4149
@martinmathewpm4149 16 дней назад
Amen❤❤❤
@martinmathewpm4149
@martinmathewpm4149 16 дней назад
Alen amala 🎉🎉🎉
@annammageorge2188
@annammageorge2188 16 дней назад
Amen
@pen_and_ink6831
@pen_and_ink6831 16 дней назад
Amen
@surekhatc4891
@surekhatc4891 15 дней назад
എന്റെ ദൈവമേ എനിക്ക് അനാവശ്യമായ കാര്യങ്ങളിൽ ടെൻഷൻ അടിച്ചു ഇരിക്കുന്നതിൽ നിന്നും ഒരു വിടുതൽ നല്കണമേ 🙏🙏കാത്തുകൊള്ളണമേ കൃപയുണ്ടാകണമേ 🙏🙏ആമേൻ 🙏
@Mrsgaming777r
@Mrsgaming777r 15 дней назад
ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ സ്തോത്രം 🙏🙏🙏🙏🙏
@BinduGeorge-im7kd
@BinduGeorge-im7kd 16 дней назад
എല്ലാ യുവതീ യുവാക്കമാരും വിശ്വാസത്താൽ നിറയുവാൻ ഞങ്ങളുടെ മക്കളേയും സമർപ്പിക്കുന്നു പരി. നിറയ്ക്കണെ🙏🙏🙏
@rencyjinu87
@rencyjinu87 16 дней назад
യേശുവേ എന്റെ നിയോഗങ്ങളിൽ ഇടപെടണമേ എന്റെ കുടുംബത്തെ കാത്തു കൊള്ളണമേ 🌹🙏🏻🌹ഞങ്ങളിപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന ജോലിയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🌹🙏🏻🌹കൈ വിടരുതേ 🌹🙏🏻🌹
@Neethuaby
@Neethuaby 15 дней назад
യേശുവേ, എന്റെ പപ്പായെ ഞാൻ സമർപ്പിക്കുന്നു. ശാരീരികമായ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളിൽ നിന്നും കാലുവേദനയിൽ നിന്നും സൗഖ്യം ലഭിക്കേണമേ.ആരോഗ്യ ആയുസ്സ് നൽകി അനുഗ്രഹിക്കണമേ. കുടുംബത്തിൽ സമാധാനം നിലനിൽക്കണമേ.
@sjoseph8444
@sjoseph8444 15 дней назад
ജോലിയെ നന്നായി നടത്തണേ... മക്കളെയും കുടുംബത്തെയും അനുഗ്രഹിക്കണേ... എല്ലാം നന്നായി നടത്തണേ... ഈശോയെ നന്ദി.. മാതാവേ നന്ദി.. സകല വിശുദ്ധരെ പരിശുദ്ധമാവ് യുദ്ധവശ്ലീഹയെ കൃപസനം മാതാവേ നന്ദി... ഹല്ലേലുയ... ആമേൻ... 🙏🙏🙏
@rajanimanoj3993
@rajanimanoj3993 16 дней назад
എൻ്റെ യേശുവേ ഞങ്ങളോടു കരുണ തോന്നേണമേ നിയോഗ പ്രാർത്ഥനയിൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്ന എല്ലാവരേയും അനുഗഹിച്ച് നിയോഗങ്ങളെ സാധ്യമാക്കി തരേണമേ.🙏🙏🙏
@soothram1419
@soothram1419 16 дней назад
അപ്പാ 💞 ഞങ്ങളുടെ ആവശ്യങ്ങളെ ഞങ്ങൾക്ക് മുൻപേ അറിയുന്നവനേ തക്കസമയത്ത് ഇടപെട്ട് ഞങ്ങൾക്ക് നന്മ വരുത്തി അനുഗ്രഹിക്കണമേ 🙏 ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ 🙏
@antovarghese4243
@antovarghese4243 16 дней назад
യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള നാനാവിധ രോഗികളെയും കിടപ്പ് രോഗികളെയും അസുഖം എന്തെന്ന്നു കണ്ടുപിടിക്കാൻ സധികത്ത മക്കളെയും ഓപ്പറേഷൻ ചെയ്യാൻ പോകുന്ന മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും നാനാവിധ മാനസിക അസ്വാസ്ഥ്യങ്ങൾ ഉത്കണ്ഠ ആകുലത ഭയം എന്നിവയെയും സമർപ്പിക്കുന്നു. പകച്ച രോഗങ്ങൾ പടർന്നു പിടിക്കുന്ന സാഹചര്യത്തെ സമർപ്പിക്കുന്നു. എല്ലാ ഡോക്ടറെ മാരെയും രോഗി സുസൃഷാ ചെയ്യുന്നവരെയും അവരുടെ കഴിവുകളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി പരിശുദ്ധൽ മാവിൻ്റെ പ്രവർത്തനത്തിൽ ശക്തിയാൽ തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@hebinggdhermit3737
@hebinggdhermit3737 15 дней назад
എൻ്റെ ഈശോയേ വീട് പണി തീർക്കുവാൻ അങ്ങു അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
@minijossy4396
@minijossy4396 16 дней назад
ഈശോയെ ജോലിയില്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@SujaGl-ew3od
@SujaGl-ew3od 15 дней назад
കർത്താവേDaily blessing നടത്തുന്ന അച്ചനെയും പങ്കെടുക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണമേ🙏🙏🙏🙏
@anugraha1701
@anugraha1701 15 дней назад
യേശുവേ BAMS പരീക്ഷ എഴുതാൻ പോകുന്ന എന്നെയും എല്ലാ മക്കളെയും നിൻറെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ നാഥാ തന്ന ഓരോ നന്മകൾക്കും നന്ദി
@mariammathomas3969
@mariammathomas3969 15 дней назад
എന്റെ എല്ലാ നിയോഗങ്ങളും സാധിച്ചു അനുഗ്രഹിക്കണമേ, യേശുവേ സ്തോത്രം ഹാലേലൂയ്യാ ആമ്മേൻ ആരാധന നന്ദി, പരിശുദ്ധാത്മാവേ നന്ദി സ്തോത്രം ഹാലേലൂയ്യാ ആമ്മേൻ ആരാധന നന്ദി.
@alicemary7221
@alicemary7221 16 дней назад
ഈശോയേ അന്ധകാര ശക്തികളിൽ അകപ്പെട്ടിരിക്കുന്ന മക്കളെ നേരായ വഴിയിൽ നടത്തണമെ🙏🙏🙏
@nicysebastian6805
@nicysebastian6805 16 дней назад
എന്റെ യേശുവേ ഈ ഡെയ്ലി ബ്ലസിംഗിൽ നിറഞ്ഞ കണ്ണുകളുമായ് യാചിക്കുന്ന നിയോഗങ്ങൾ സാധിച്ചു തരണേ ഞങ്ങ ൾ ക്കു വേണ്ടി പ്രാർത്ഥിയ്ക്കുന്ന അച്ചനെ പരിശുദ്ധ ലമാവിനാൽ നയിയക്കണേ അമ്മേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@genotharakan5021
@genotharakan5021 16 дней назад
Amen 🙏🙏
@Cute_World12
@Cute_World12 16 дней назад
Amen 🙏
@RubyGeorge-gt2xc
@RubyGeorge-gt2xc 15 дней назад
യേശുവേ ലൈംഗിക പിശാചിൻ്റെ ബന്ധനത്തിൽ നിന്ന് ഒരു മകനെ മോചിപ്പിച്ച് സുഖകരമായ ഉറക്കം രാത്രിയിൽ കൊടുക്കാൻ കൃപചെയ്യണമെ
@keerthanak3076
@keerthanak3076 15 дней назад
എന്റെ ഈശോയെ ജോലി ശ്രദ്ധയോടെ ചെയ്യാൻ സാധിക്കണേ ആമേൻ🙏🙏✝️✝️❤️❤️
@leelavamanan3166
@leelavamanan3166 16 дней назад
എന്റെ കർത്താവെ എല്ലാവരോടും കരുണ തോന്നീണമേ അനുഗ്രഹിക്കേണമേ
@josephav9724
@josephav9724 16 дней назад
എന്റെ ഈശോയെ വിദേശത്ത് പഠിക്കാൻ പോകാൻ ആഗ്രഹിക്കുന്ന എല്ലാ മക്കൾക്കും ഒരു തടസവും കൂടാതെ പോകാൻ അങ്ങ് അനുഗ്രഹിക്കണേ.
@binoyvr5403
@binoyvr5403 15 дней назад
അച്ഛാ ഞങ്ങളുടെ കടബാധിത മാറണമേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
@akhilatk1324
@akhilatk1324 15 дней назад
ഈശോയെ പപ്പയുടെ ക്യാൻസർ പൂർണമയും ഭേതമാക്കണമേ..മമ്മിയുടെ കാൽവേദന മാറ്റണമേ.പപ്പയുടെ കാല് ലെ മുറിവ് വേഗന്ന് മാറണമേ. കൈവേടിയലേ ഈശോയെ ഞങ്ങളുടെ പ്രാർത്ഥന
@user-ik3ij4te8b
@user-ik3ij4te8b 15 дней назад
ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
@jessyprince8433
@jessyprince8433 16 дней назад
ഈശോയെ പഠിക്കുന്ന എല്ലാ മകൾക്കും പരിശുദ്ധാത്മാവിന്റെ ജ്ഞാനവും അറിവും വിജയവും നൽകി അനുഗ്രഹിക്കണമേ
@valsababu9226
@valsababu9226 16 дней назад
Ente monte vazhi yathreye anugrakikane pokuna karyam seriyakane kalavastha ye keremikarika e
@user-fm5xl9hd8g
@user-fm5xl9hd8g 15 дней назад
ദൈവ മേഞങ്ങളെ അനുഗ്രഹിക്കണെ ഈ പ്രർത്ഥന കേൾക്കുന്ന എല്ലാവരെയു അനുഗ്രഹിക്കണെ ആ മേൻ🙏🏻🙏🏻🙏🏻
@BabithaSony
@BabithaSony 15 дней назад
എന്റെ ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ
@DivyaPrasannan
@DivyaPrasannan 16 дней назад
ഈശോയെ എന്നെ അലട്ടുന്ന എല്ലാ പ്രശ്നങ്ങളിലും ഇടപെടണേ.. ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@tressajose4605
@tressajose4605 16 дней назад
ഈശോയെ ഈ ഡെയിലി ബ്ലെസ്സിന് യിൽ നിയോഗം വച്ചു പ്രാർത്ഥിക്കുന്ന എല്ലാം മക്കളെയും സമർപ്പിക്കുന്നു 🙏 ഈശോയെ എല്ലാം മക്കളെയും അനുഗ്രഹിക്കടനേമേയ് 🙏🙏🙏
@kumarisumanan5336
@kumarisumanan5336 15 дней назад
ദൈവമേ എന്റെ ഏട്ടന്റെ കാലിലെ വേദന കുറഞ്ഞു മുറിവ് പൂർണമായും ഉണങ്ങണെ 🙏🙏UK യിൽ പോയിരിക്കുന്ന എന്റെ മോൾക്ക് നല്ലജോലിയും നല്ല താമസസൗകര്യം ഉണ്ടാകണേ 🙏🙏അ വാൾക്ക് നല്ല ഒരു ജീവിത പങ്കാളിയെ കിട്ടണേ 🙏🙏ഞങ്ങൾ താമസിക്കുന്ന വീട് നഷ്ടപ്പെടരുതേ 🙏🙏മൂത്ത മകളുടെ ജീവിതം സന്തോഷ കരമാകണെ 🙏എന്റെ മോളുവും മിഥുനും പിണക്കം മാറി ഒന്നിക്കണേ കുടുംബ ത്തിലുള്ള എ ല്ലാർക്കുo ആരോഗ്യത്തോടെ യുള്ള ആയുസ്സ് തരണേ 🙏🙏🙏
@sajisoby4124
@sajisoby4124 15 дней назад
ഇശോയെ നന്ദി യേശുവേ സ്തോത്രം ഈശോയെ ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് ഞങ്ങൾക്ക് അത് സാധിച്ചു തരേണമേ
@bindhukunjapan4616
@bindhukunjapan4616 16 дней назад
യേശുവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അങ്ങ് ഏറ്റെടുത്തു ഞങ്ങൾക്കായ് സാധിച്ചു തരേണമേ ഈശോയെ അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@genotharakan5021
@genotharakan5021 16 дней назад
Amen 🙏🙏
@renjith8701
@renjith8701 16 дней назад
ഈശോയെ വയനാട് അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ ഒരു വെള്ളിയാഴ്ചയിലെങ്കിലും അവിടെ നടക്കുന്ന ശുശ്രൂഷകളിൽ പങ്കെടുക്കാൻ ആഗ്രഹിച്ചിട്ടും സാമ്പത്തിക പ്രശ്നം മൂലം സാധിക്കാത്ത എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. എല്ലാവർക്കും അത് സാധ്യമാക്കി അനുഗ്രഹിക്കണമേ ഈശോയെ.
@shinymanuel5936
@shinymanuel5936 15 дней назад
ഈശോയെ അച്ചുമോന്ന് അജുമോനും പ്രാർത്ഥിക്കാനുള്ള കൃപ നൽകേണമേ അജുമോന്റെ പുകവലി പൂർണ്ണമായും മറ്റേണമേ ആമ്മേൻ
@samaria0122
@samaria0122 16 дней назад
കർത്താവായ യേശുവേ അങ്ങയുടെ ഇഷ്ടം പോലെ ഞങ്ങളെ നടത്തണം.....എല്ലാം നിനക്ക് സമർപ്പിക്കുന്നു....സ്തുതി... സ്തോത്രം.....ആരാധന..... നന്ദി ദൈവമേ നന്ദി ദൈവമേ നന്ദി ദൈവമേ
@nittasham4430
@nittasham4430 16 дней назад
Amen
@jubyjinish1555
@jubyjinish1555 16 дней назад
ഈശോയെ ഞങ്ങളുടെമേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കണമേ 🙏🙏ഈശോയെ ഞങ്ങളുടെമേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കണമേ 🙏🙏
@georgephilip8614
@georgephilip8614 16 дней назад
Amen
@josseypa7510
@josseypa7510 16 дней назад
ആമേൻ
@beenathomas3595
@beenathomas3595 15 дней назад
Amen 🙏 🙏 🙏
@gracykurian6924
@gracykurian6924 15 дней назад
യേശുവേ വിവാഹതടസ്സം നേരിടുന്ന എല്ലാമക്കളേയും എന്റെ മോളോടെപ്പം സമർപ്പിക്കുന്ന തടസ്സം മാറ്റി ദൈവദയമുള്ള ജീവിതപങ്കാളിയേ നല്കി. അനു മഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shibinchacko-uy4pg
@shibinchacko-uy4pg 15 дней назад
ഈശോയെ, എന്റെ മാതാ പിതാക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.
@sojianto
@sojianto 16 дней назад
ഈശോയെ മക്കളുടെ മേൽ പരിശുദ്ധതന്മാവ് വന്നു നിറയണമേ 🙏🏻🙏🏻🙏🏻
@genotharakan5021
@genotharakan5021 16 дней назад
Amen 🙏🙏
@rosammathomas8004
@rosammathomas8004 16 дней назад
ആമേൻ🙏🙏🙏
@ajp1447
@ajp1447 16 дней назад
Amen
@soothram1419
@soothram1419 16 дней назад
ആമേൻ 🙏 ഹല്ലേലൂയ്യ 💞
@princyvarghese993
@princyvarghese993 16 дней назад
Amen 🙏🙏🙏🙏
@AncyThomas-kg1ft
@AncyThomas-kg1ft 16 дней назад
ഈശോയെ വിവാഹ തടസം നാരിടുന്ന എല്ലാ മക്കൾക്കും അനുയോജ്യമായ ജീവിത പങ്കാളികളെ നൽകി അനുഗ്രഹിക്കണമ amen🙏🙏🙏❤️
@user-xp8gu7kj2g
@user-xp8gu7kj2g 15 дней назад
അപ്പനും അമ്മയും മക്കളും മരുമക്കളും ആയിട്ടുള്ള വഴക്ക് മാറ്റി തന്നു ഈശോയെ അനുഗ്രഹിക്കണം 🙏🙏
@antonylawerence8428
@antonylawerence8428 15 дней назад
കർത്താവെ അങ്ങ് തന്ന ദാനങ്ങൾക്ക്, അനുഗ്രിഹങ്ങൾക്, ദീർഘ ആയുസ്സിന് നന്ദി പറയുന്നു 🙏🙏🙏
@francisjeluvathingal9266
@francisjeluvathingal9266 16 дней назад
യേശുവേ ഞങ്ങളുടേയും ഞങ്ങളുടെമക്കളുടെയും കുഞ്ഞുങ്ങളുടേയും മേൽ കരുണയായിരിക്കേണമേ!ഞങ്ങളേയും മക്കളെയും കുഞ്ഞുങ്ങളേയും രക്ഷിക്കാൻ അവിടുന്ന് വേഗം വരേണമേ!
@Sunijoy-ul3pj
@Sunijoy-ul3pj 16 дней назад
ഈശോയെ എൻ്റെ ജീവിത പങ്കാളിയുടെ ഷുഗർ കുറയുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ
@user-gg3xl3of4t
@user-gg3xl3of4t 15 дней назад
യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു എനിക്കത് സാധിച്ചു തരേണമേ. സാധിച്ചു തരണേമേ. സാധിച്ചു തരേണമേ. ആമേൻ. 🙏🙏🙏
@mini.s659
@mini.s659 15 дней назад
യേശുവേ അടിയങ്ങളെ അനുഗ്രഹിച്ച് സൈഖ്യം തരേണമേ 🙏🙏 മകന്റെ മദ്യപാനത്തിൽ നിന്ന് പൂർണ്ണ വിടുതൽ തരേണമേ 🙏🙏 എന്റെ സകല രോഗത്തിൽ നിന്നും പൂർണ്ണ വിടുതൽ തരേണമേ 🙏🙏സഹോദരങ്ങളുമായി സ്നേഹത്തോടു പോകുവാൻ ഇടയാക്കേണമേ 🙏🙏 രോഗികൾക്കു സൈഖ്യം തരേണമേ 🙏🙏 ആമേൻ 🙏🙏🙏
@vineethasobin8875
@vineethasobin8875 16 дней назад
യേശുവേ ഞങ്ങളുടെ തടസ്സങ്ങൾ മാറ്റി സ്ഥലം വിൽപ്പന നടക്കാൻ അനുഗ്രഹിക്കണമേ തടസ്സങ്ങൾ മാറ്റി കടങ്ങൾ വിട്ടാൻ അനുഗ്രഹിക്കണമേ. .യേശുവേ അനുഗ്രഹിക്കണമേ
@borahae4534
@borahae4534 16 дней назад
ഈശോയെ എന്റെ പാപങ്ങൾ പൊറുക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-ie5jg5dv6l
@user-ie5jg5dv6l 15 дней назад
യേശുവേ എനിക്ക് ഒമാനിലേക്ക് പോകുവാനുള്ള തടസങ്ങളെല്ലാം എടുത്തു മാറ്റി എന്നെ അനുഗ്രഹിക്കേണമേ.
@ansonregi8687
@ansonregi8687 15 дней назад
ഈശോയെ എൻ്റെ നിയോഗങ്ങളേ അങ്ങയ്ക്കു സമർപ്പിക്കുന്നു അവയിൽ അങ്ങയുടെ കരസ്പർശം ലഭിക്കാൻ ഇടവരുത്തണമേ എനിക്ക് +1,+2 നന്നായി പഠിച്ച് School Topper ആക്കണമേ നല്ല സ്വഭാവത്തിൽ എന്നെ വളർത്തണമേ നല്ല ജീവിതം നൽകണമേ ഈശോയെ ഞാൻ ആരാവാൻ നീ ആഗ്രഹിക്കുന്നുവോ അത് എന്നെ ആക്കണമേ എന്നെ കളിയാക്കിയവർക്ക് തിരിച്ചടി നൽകാൻ എനിക്ക് സാധിക്കണമേ ആമ്മേൻ ✝️🙏🏻🥹
@marfinmohan4051
@marfinmohan4051 16 дней назад
യേശുവേ ഞങ്ങളുടെ മേലും ലോകം മുഴുവന്റെ മേലും കരുണയുണ്ടാകേണമേ ആമേൻ 🙏🙏🙏🙏🙏
@girijakumari.m.s5089
@girijakumari.m.s5089 16 дней назад
യേശുവേ അങ്ങ് എൻ്റെ എല്ലാനി യോഗങ്ങളും സ്വീകരിച്ച് എനിക്കും എൻ്റെ കു ടുംബത്തിനായും സാധിച്ച് തരണമേ ആമേൻ
@manjuvarghese-xp4zx
@manjuvarghese-xp4zx 15 дней назад
സർവശക്തനായ ദൈവമേ, ഞാൻ തുടങ്ങാൻ പോകുന്ന Business സമർപ്പിക്കുന്നു. അതിനു ആവശ്യമുള്ള എല്ലാ കാര്യങ്ങളും കൂട്ടി ചേർത്ത് തക്ക സമയത്ത് നൽകി അനുഗ്രഹിക്കേണമേ.. ഒന്നുമില്ലായ്മയിൽ നിന്നും ഞാൻ പ്രതീക്ഷ അർപ്പിക്കുന്ന ഈ കുഞ്ഞു വെളിച്ചതിലൂടെ ദൈവം അനുവദിച്ച ഈ ജീവിതം അതിന്റെ സകല സമൃഥിയിലും സമ്പൂർണതയിലും ഏറ്റവും നല്ല ജീവിതമാർഗ്ഗമാകാനും ഇനിയുള്ള ജീവിതകാലം പരിപൂർണ ആരോഗ്യത്തോടെ നിറഞ്ഞ സന്തോഷവും സമാധാനത്തോടെയും മുന്നോട്ട് തന്നെ ജീവിക്കാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ.. സർവശക്തനിൽ ഞങ്ങളും ഞങ്ങളിൽ സർവശക്തനും ജീവിക്കുന്നുവെന്ന് ആത്മാവിൽ വിശ്വസിക്കുന്നു. ഹൃദയങ്ങൾ അറിയുന്ന ദൈവമേ, ആവശ്യമായതെല്ലാം നൽകി എല്ലാവരെയും അനുഗ്രഹിക്കുന്നതിനു നന്ദി..
@mercyjohnson4161
@mercyjohnson4161 15 дней назад
ഈശോയുടെ അനുഗ്രഹത്താൽ എൻ്റെ മകൾ മാസ്റ്റേഴ്സ് നല്ല മാർക്കോടെ പാസ്സായി.Thanku Jesus. Praise the Lord❤
@heavenofhome3439
@heavenofhome3439 16 дней назад
എന്റെ യിശോ അപ്പയെ ഇന്നത്തെ വചനത്തോട് ചേർന്ന് മക്കളെ രണ്ടാളെയും യിച്ചായനേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ❤️ഇതേ ആവിശ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്ന ഒരു 50ലക്ഷം കുടുബങ്ങൾക്ക് വേണ്ടിയും ഇന്നത്തെ വചനത്തോട് ചേർന്ന് പ്രാർത്ഥിക്കുന്നു
@bessykuriakose142
@bessykuriakose142 16 дней назад
യേശുവേ എന്റെ സങ്കടം മാറ്റിത്തരണമെ. എന്റെ മക്കളെ സമർപ്പിക്കുന്നു. ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@boidboss6305
@boidboss6305 15 дней назад
ഇശോയെ എന്റെ മോളുടെ അലർജി പ്രോബ്ലം, മൂക്കടപ്പു, ശ്വാസകോശ സംബന്ധ മായ ബുദ്ധിമുട്ടുകൾ എല്ലാം മാറ്റി തരണമേ 😥🙏, എന്റെ കുഞ്ഞുങ്ങൾക്ക് ഒരു ആപത്തും വരുത്തരുത്തെ 😥😥
Далее
DAILY BLESSING 2024 JULY 25/FR.MATHEW VAYALAMANNIL CST
11:46
DAILY BLESSING 2024 JULY 10/FR.MATHEW VAYALAMANNIL CST
14:38
DAILY BLESSING 🙏🏻
11:12
Просмотров 17 тыс.