Тёмный
No video :(

DAILY BLESSING 2024 JULY 10/FR.MATHEW VAYALAMANNIL CST 

Sanoop Kanjamala
Подписаться 953 тыс.
Просмотров 491 тыс.
50% 1

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 11 тыс.   
@sr.deepthi657
@sr.deepthi657 Месяц назад
ഈശോയെ ജോലിയില്ലാതെ കഷ്ടപ്പെടുന്ന അനേകം മക്കളെ സമർപ്പിക്കുന്നു. അവരുടെ മേൽ കരുണയായിരിക്കണേ
@aneymathew8842
@aneymathew8842 Месяц назад
ഈശോയെ.. അച്ഛനെ.. കൂടുതൽ ആത്മക്കളെ നേടുന്നതിനു ഉപയോഗിക്കുന്നതിനു സ്തോത്രം... സ്തോത്രം സ്തോത്രം. 🙏🏻🙏🏻🙏🏻
@ann_anna
@ann_anna Месяц назад
ഈശോയെ വർഷങ്ങളായുള്ള വിട്ടുമാറാത്ത എന്റെ ചുമ മാറ്റിത്തരാൻ കരുണയായിരിക്കേണമേ
@mini.s659
@mini.s659 Месяц назад
യേശുവെ അടിയങ്ങളെ അനുഗ്രഹിക്കേണമേ🙏🙏 മകന്റെ മദ്യപാനത്തിൽ നിന്ന് പൂർണ്ണ വിടുതൽ തരേണമേ🙏🙏 എന്റെ സകലരോഗത്തിൽ നിന്നും പൂർണ്ണ വിടുതൽ തരേണമേ🙏🙏 മക്കളെ അനുഗഗ്രഹിക്കേണമേ🙏🙏 സഹോദരങ്ങ ളുടെ പിണക്കം മാി തരേണമേ🙏🙏 രോഗികൾക്കു സൈഖ്യം തരേണമേ 🙏🙏🙏 ആമേൻ 🙏🙏🙏
@Sarakutty-Carolsong
@Sarakutty-Carolsong Месяц назад
കർത്താവേ കണ്ണിനെ കണ്ണുനീരിൽ നിന്നും ജീവനെ മരണത്തിൽ നിന്നും ശരീരത്തെ രോഗത്തിൽ നിന്നും കാലിനെ വീഴ്ചയിൽ നിന്ന് എന്നെ കാത്തു ഈശോയെ അങ്ങേക്ക് ഞാൻ നന്ദി പറയുന്നു പിന്നെ സുപ്രഭാതം കാണാൻ കഴിയാതെ ഈ ലോകത്തിൽ നിന്ന് പിരിഞ്ഞുപോയ എല്ലാ മക്കൾക്കും നിത്യശാന്തി കൊടുക്കണം 🙏🙏🙏🙏🙏🙏🙏
@mollykuttythomas640
@mollykuttythomas640 Месяц назад
Amen❤
@josek.t8027
@josek.t8027 Месяц назад
ആമേൻ
@sairaantony1488
@sairaantony1488 Месяц назад
Amen
@gracekuncheria284
@gracekuncheria284 Месяц назад
@@josek.t8027 ,Amen
@user-te9vh4dw4i
@user-te9vh4dw4i Месяц назад
Yesuve joli ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കുവേണ്ടിയും പ്രാർത്ഥിക്കുന്നു.
@leenakg432
@leenakg432 Месяц назад
ഈശോയെ എന്റെ മക്കളെ വിശുദ്ധിയിൽ ജീവിക്കുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻❤️❤️❤️🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
@jolly5372
@jolly5372 Месяц назад
കർത്താവെ എന്റെ എല്ലാം കാര്യത്തിലും. കൂടെ ഇരുന്ന ദൈവത്തിന് ഒരായിരം നന്ദി ❤️❤️❤️❤️🙏🏻🙏🏻🙏🏻
@sujithasujisujithasuji7544
@sujithasujisujithasuji7544 Месяц назад
കർത്താവെ എന്റെ വിസ ഒരു തടസ്സവും ഇല്ലാതെ മാറ്റി അടിക്കാൻ പറ്റെണമേ 🙏കർത്താവെ അനുഗ്രഹിക്കണമേ 🙏🙏🙏
@rosevlogs6301
@rosevlogs6301 Месяц назад
എൻ്റെ ഈശോയെ ഞങ്ങളെയും മക്കളെയും എല്ലാ രോഗങ്ങളിൽ നിന്നും ആ പത്തുകളിൽ നിന്നും കാത്തുകൊള്ളണമെ🙏🙏🙏🙏🙏❤️
@soothram1419
@soothram1419 Месяц назад
ഞങ്ങളുടെ മേൽ കൃപയായിരുന്ന് സ്വർഗ്ഗത്തിൽ നിന്നും നിരവധിയായ നന്മകളെ നൽകി കുടുംബത്തിന്റെ അവസ്ഥയിൽ അങ്ങ് കരുണയോടെഇടപെടേണമേ ശക്തനായവനേ 💞 അങ്ങയുടെ സാക്ഷികളാകുവാൻ ഞങ്ങൾക്കും കൃപ തരേണമേ 🙏 ആമേൻ 🙏 ഹല്ലേലൂയ്യ 💞 നന്ദി അപ്പാ 💞 ആമേൻ 🙏
@AldrinPeria-kr4bf
@AldrinPeria-kr4bf Месяц назад
🙏🙏🙏
@somanswarna
@somanswarna Месяц назад
🙏🙏🙏
@sinibabu7073
@sinibabu7073 Месяц назад
Amen Thankalu Geas 🙏🙏🙏🙏🙏🙏
@sebinshaju6559
@sebinshaju6559 Месяц назад
ഈശോയെ.. ഒരു നല്ല ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാരേയും അനുഗ്രഹിക്കേണമേ..
@sheelasheela8952
@sheelasheela8952 Месяц назад
ദൈവമേ അവിടുന്നെന്നേയും എന്റെ കുടുബത്തെയും കാത്തു പരുപാലിക്കേണമേ ആമേൻ 🙏🙏🙏
@jessyprakash9777
@jessyprakash9777 Месяц назад
യേശുവേ ഞങ്ങളുടെ ലോണുകൾളും കടങ്ങളും അത് കൊടുത്തു തീർക്കുവാൻ വഴി ഒരുക്കി തരേണമേ അപ്പാ അത് സാധിച്ചുതരേണമേ
@pushpavally84
@pushpavally84 Месяц назад
യേശുവേ എന്റെ മകൾക്കുവേണ്ടി വഴിതുറക്കേണമേ ആമേൻ 🙏🙏🙏❤️❤️❤️❤️
@ambilybiju3758
@ambilybiju3758 Месяц назад
യേശുവേ കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🏼🙏🏼🙏🏼
@somanswarna
@somanswarna Месяц назад
🙏🙏🙏
@aleenapaul5164
@aleenapaul5164 Месяц назад
എന്റെ ഈ ശോയെ ഞങ്ങളുടെ മോൽകരുണയായിരിക്കണമേ
@ginojohny1693
@ginojohny1693 Месяц назад
എൻ്റെ ഈശോയെ ലോകത്ത് ഉള്ള് എല്ലാ വിദ്യാർഥികൾയുടയും പരീക്ഷകൾ ജയിപ്പിക്കേൺമ 🙏
@leenakg432
@leenakg432 Месяц назад
ഈശോയെ എന്റെ മകൾക്ക് വിവേകബുദ്ധി കൊടുക്കണമേ 🙏🏻തെറ്റായ ബന്ധത്തിൽ നിന്നും മോചിപ്പിക്കണമേ 🙏🏻വിശ്വാസവും വിശുദ്ധിയും വിവേകവും നൽകണമേ 🙏🏻
@sijishaju8719
@sijishaju8719 Месяц назад
ഈശോയെ ജോലിയില്ലാത്വ സാമ്പത്തികമായി വിഷമിക്കുന്ന എല്ലാ മക്കൾക്കും ജോലിയും സാമ്പത്തികവും നൽകണേ രോഗങ്ങളിൽ നിന്നും സൗഖ്യമ നൽകണേ ആമ്മേൻ 🙏
@libinlalu9250
@libinlalu9250 Месяц назад
യേശുവേ സാമ്പത്തികബുദ്ധിമുട്ടുകളും കടബാധ്യതകളും എല്ലാം മാറ്റി തരണമേ... എനിക്ക് നല്ല ജോലി കിട്ടണമേ...🙏🙏🙏
@antonylawerence8428
@antonylawerence8428 Месяц назад
കർത്താവെ അങ്ങ് തന്ന ദാനങ്ങൾക്ക് നന്ദി പറയുന്നു
@_jiya_184
@_jiya_184 Месяц назад
യേശുവേ സാമ്പത്തിക തടസ്സം മാറ്റി തരേണമേ..
@bindhuaf7852
@bindhuaf7852 Месяц назад
@@_jiya_184 🙏🙏🙏🙏
@bindhukmathew5947
@bindhukmathew5947 Месяц назад
യേശുവെ രണ്ട് കുഞ്ഞുങ്ങൾക്കും അവക്ക് ചേരുന്ന രണ്ട് പൈതങ്ങളെതന്ന് അനുഗ്രക്കണെആമേൻ🙏
@SreedeviDurga
@SreedeviDurga Месяц назад
ഈശോയെ എന്റെ ജീവിതം അങ്ങയുടെ തിരുകരങ്ങളിൽ സമർപ്പിക്കുന്നു. ഈ പാപിയായവളെ അനുഗ്രഹിക്കേണമേ ആമേൻ ❤️❤️❤️❤️❤️
@ajp1447
@ajp1447 Месяц назад
Amen
@gracykurian6924
@gracykurian6924 Месяц назад
യേശുവേ വിവാഹതടസ്സം നേരിടുന്ന എല്ലാ മക്കളേയും എന്റെ മോളോടൊപ്പം സമർപ്പിക്കു ദൈവദയമുള്ള ജീവിത പങ്കാളിയേ നല്കി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@NEENABABU-u6d
@NEENABABU-u6d 18 дней назад
ഈശോയെ ഇൻ്റർവ്യൂ കഴിഞ്ഞ് ജോലിക്കായി കാത്തിരിക്കുന്ന എന്നെ അനുഗ്രഹിക്കേണമെ. ജീവിത പങ്കാളി സ്ജിക്ക് വിവേകവും തിരിച്ചറിവും നൽകണമെ. ഇൻ്റർവ്യൂ കഴിഞ്ഞ് വിദേശത്ത് പോകാൻ ഒരുങ്ങിയിരിക്കുന്ന സഹോദരൻ ബേസിലിനെ അനുഗ്രഹിക്കേണമെ. ആമീൻ.
@simidavies1208
@simidavies1208 Месяц назад
യേശുവേ, ജോലിയില്ലാത്ത മക്കളെ പ്രത്യകം സമർപ്പിക്കുന്നു, അവരെ അനുഗ്രഹിക്കണമേ അവരോട് കരുണയായിരിക്കേണമേ. വിവാഹപ്രായമായിട്ടും യോജിച്ച ജീവിതപങ്കാളിയെ ലഭിക്കാത്ത മക്കളെ പ്രത്യേകം സമർപ്പിക്കുന്നു, അവരെ അനുഗ്രഹിക്കണമേ അവരോട് കരുണയായിരിക്കേണമേ. ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@littyshaji9414
@littyshaji9414 Месяц назад
ആമേൻ ആമേൻ ആമേൻ 🙏🙏🙏
@shesworld6372
@shesworld6372 Месяц назад
യേശുവേ നാളെ നടക്കുന്ന പരീക്ഷയിൽ എൻ്റെ മകനും കൂട്ടുകാർക്കും നല്ല വിജയം നൽകി അനുഗ്രഹിക്കണമേ🙏
@beenasree6498
@beenasree6498 Месяц назад
യേശുവേ...ഈ Daily Blessingas കേൾക്കുന്ന എല്ലാവരേയും അവിടുന്ന് അനുഗ്രഹിക്കണമേ...എല്ലാവര്‍ക്കും സന്തോഷവും സമാധാനവും നൽകണമേ..ആമേൻ❤
@AkhilRaj-cp1qj
@AkhilRaj-cp1qj Месяц назад
എൻ്റെ വീടിൻ്റെ പണി എളുപ്പം പൂർത്തീകരിച്ചു തരേണമേ കർത്താവേ rashikkeneme ❤അമീൻ
@santhiwilson1321
@santhiwilson1321 Месяц назад
നന്ദി സ്തുതി മഹത്വം ഈശോയ്ക്ക് എല്ലാ കുടുംബങ്ങളുടെയും മേലും കരുണയായിരിക്കണമേ 🙏🙏🙏
@soothram1419
@soothram1419 Месяц назад
ആമേൻ 🙏
@beenathomas3595
@beenathomas3595 Месяц назад
🙏🙏🙏
@jessymathew116
@jessymathew116 Месяц назад
🙏🏻
@limnaalbino7859
@limnaalbino7859 Месяц назад
Ente eeshoye
@olgadsouza
@olgadsouza Месяц назад
7877pO8
@b4tip865
@b4tip865 Месяц назад
യേശുവേ, ഞങ്ങളുടെ മകളുടെ തെറ്റായ പ്രേമബന്ധത്തെ തകർത്തു അവളെ അവിടുത്തെ പദ്ധതിയിലേക്ക് എത്തിക്കേണമേ 🙏🙏🙏🙏🙏🙏
@manumanu1234
@manumanu1234 Месяц назад
ഈശോ ജിനു ബേബി യുടെ വിവാഹം നടത്തി തരണേ 🙏ഈശോ ജിനുവിന് ഒരു ജീവിത പങ്കാളിയെ കൊടുക്കണേ 🙏ഈശോ അപ്പ 🙏അനുഗ്രെഹിക്കണേ ഈശോ 🙏🙏🙏🙏🙏
@princejohn1413
@princejohn1413 Месяц назад
യേശുവേ എന്റെ നിയോഗങ്ങളെ ഏറ്റെടുക്കണേ ആമേൻ 🙏🏻🙏🏻🙏🏻
@user-ub1rw7vt2t
@user-ub1rw7vt2t Месяц назад
എന്റെ അമ്മേ എന്റെ ആശ്രയമേ എന്റെ അമ്മക്ക് നല്ല ഒരു മരണം കൊടുക്കണമെന്ന് എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
@sandhyamr9501
@sandhyamr9501 Месяц назад
എൻ്റെ ഈശോയെ എൻ്റെ പ്രാത്ഥനകൾക്കേണമേ
@user-ck2jl2hu3j
@user-ck2jl2hu3j Месяц назад
ദൈവമേ മക്കളുടെ ട വിവാഹതടസ്സം മാറ്റി തരേണമേ ഞങ്ങൾക്ക് വേണ്ടി പ്രാർക്കുത്ഥിക്കുന്ന അച്ചനെ അനുഗ്രഹിക്കോണമേ അമ്മോൻ❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉
@mathewkv2171
@mathewkv2171 Месяц назад
എന്റെ ഈശോയെ, എന്റെ മനസിന്റെ ആകുലതകളും, ദുഖങ്ങളും പ്രയാസങ്ങളും നീക്കി, എന്റെ ഹൃദയത്തിൽ പരിശുദ്ധാൽമാവിനെ നിറക്കുവാൻ എനിക്കുവേണ്ടി ദൈവത്തോട് പ്രാർത്ഥിക്കണമേ 🙏ആമേൻ
@elsykoshy8388
@elsykoshy8388 Месяц назад
🙏🙏🙏🙏
@user-il1qj4uc4h
@user-il1qj4uc4h Месяц назад
എന്റെ ഈശോയെ ഞങ്ങളുടെ കടങ്ങളും ബാധ്യതകളും മാറ്റി സമാധാനം ജീവിതത്തിൽ തരണമേ
@littyshaji9414
@littyshaji9414 Месяц назад
ഞങ്ങളുടെ ഓരോരുത്തരുടെയും കടബദ്യത അങ്ങേ അനുഗ്രഹത്താൽ പൂർണ്ണ മായി അങ്ങ് ഏറ്റെടുക്കേണ് 🙏🙏🙏
@abhilashmohan9564
@abhilashmohan9564 Месяц назад
യേശുവേ ഇന്നാണ് ഞങ്ങൾ വീടിന്റെ പണി തുടങ്ങുന്നത് അങ്ങയുടെ വചനത്താൽ ചേർത്തു വെച്ചു പ്രാർത്ഥിക്കുന്നു യേശുവേ കൂടെ ഉണ്ടാകണമേ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏ആമേൻ
@LalyBiju-i5y
@LalyBiju-i5y Месяц назад
യേശുവേ എൻ്റെ മകളുടെ ജോലി കാര്യം അങ്ങ് എത്രയും പെട്ടന്ന് ശരിയാക്കി കൊടുക്കേണമേ. നാഥാ ഈ ലോകത്തുള്ള എല്ലാരേയും അനുഗ്രഹിക്കേണമേ.
@SmithaPrince-zm7jc
@SmithaPrince-zm7jc Месяц назад
എൻ്റെ ഈശോയേ എൻ്റെ മകന് അസിഡിറ്റി മൂലം വയറിൽ എപ്പോഴും ഉണ്ടാകുന്ന ശാരീരിക പ്രയാസങ്ങൾക്ക് പൂർണ്ണ സൗഖ്യം നൽകി ഈശോയുടെ കരങ്ങളാൽ തൊട്ട് അനുഗ്രഹിക്കണമേ നാഥ ആപത്ത് അപകടങ്ങളിൽ നിന്നെല്ലാം ഈശോയുടെ കരങ്ങളാൽ ഓരോ ദിവസവും കാത്ത് സംരക്ഷിച്ച് കൊളഉ ണമേ അപ്പാ ആമേൻ🙏🙏🙏
@josek.t8027
@josek.t8027 Месяц назад
ആമേൻ
@jancyraju7934
@jancyraju7934 Месяц назад
🎉🎉🎉🎉🎉
@josephco7228
@josephco7228 Месяц назад
ഈശോയെ നല്ലൊരു ജീവിത മാർഗം തുറന്നു തന്നു മക്കളെയും കുടുംബങ്ങളെയും അനുഗ്രഹിക്കേണമേ 🙏🙏
@ritae145
@ritae145 Месяц назад
Amen.Praise The Lord.Thank you Jesus.Thank you Father.
@akhilatk1324
@akhilatk1324 Месяц назад
എന്റെ ഇശോയെ പപ്പയുടെ ക്യാൻസർ പൂർണമായും ഭേതമാക്കണമേ.മമ്മിയുടെ കാൽവേദന മാറ്റി തരണമേ പപ്പയുടെ കാലിലെ മുറിവ് വേഗന്ന് ഉണങ്ങനമേ.കിമോ ലൂടെ പൂർണ്ണമായും ഭേതമാക്കണമേ.കൈവെടിയ്ലെ ഈശോയെ ഞങ്ങളുടെ പ്രാർത്ഥന
@jobinajoseph2361
@jobinajoseph2361 Месяц назад
ഈശോപ്പയെ തൊഴിലില്ലാതെ വേദനിക്കുന്ന എല്ലാരേയും നിനക്കു സമർപ്പിക്കുന്നു, അനുഗ്രഹിക്കേണമേ🙏
@ponnammava2874
@ponnammava2874 Месяц назад
ഈശോയെ എല്ലാം സമർപ്പിക്കുന്നു. രോഗികളെ, മക്കളില്ലാത്തവർ, വിവാഹ തടസം, വീടില്ലാത്തവർ ജോലി ഇല്ലാത്തവർ, ഈശോയെ അനുഗ്രഹിക്കണേ. അനുഗ്രഹിക്കണേ.
@nethaniaraichelrobin5974
@nethaniaraichelrobin5974 Месяц назад
Amen🙏🙏🙏
@meenaalex1064
@meenaalex1064 Месяц назад
Easoye ente kudumpathinte aavashyangal niyogangal sadichutharane, makanu salary koodiya joli,vivaham, makalku nalla joli kodukane
@sreekuttydileep3408
@sreekuttydileep3408 Месяц назад
യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🏻യേശുവേ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🏻യേശുവേ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻യേശുവേ ഞങ്ങളുടെമേൽ കരുണയായിരിക്കണമേ 🙏🏻യേശുവേ ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ചു സാധിച്ചു തന്നു അനുഗ്രഹിക്കേണമേ 🙏🏻ആമേൻ 🙏🏻സന്തോഷവും സമാധാനവും ഉണ്ടാവണമേ 🙏🏻ഇനി ഒരു തെറ്റിലേക്ക് പോകാൻ ഇടയവരുതേ അങ്ങയുടെ കരുതലും അനുഗ്രഹവും എപ്പോളും കൂടെ ഉണ്ടാവണമേ 🙏🏻ആമേൻ 🙏🏻യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🏻✝️ആമേൻ ✝️🙏🏻
@user-zi4il7wn7h
@user-zi4il7wn7h Месяц назад
കർത്താവെ എന്റെ മകളെ അനുഗ്ര ഹിക്കണമെ❤️❤️
@kochuranithomas2539
@kochuranithomas2539 Месяц назад
യേശുവേ ഞങ്ങളുടെമേലും ലോകം മുഴുവന്റെ മേലും കരുണയായിരിക്കേണമേ
@nittasham4430
@nittasham4430 Месяц назад
Amen
@wilsonvarkey56
@wilsonvarkey56 Месяц назад
🙏🙏🙏🙏🙏🙏🙏🙏🙏🙏
@AldrinPeria-kr4bf
@AldrinPeria-kr4bf Месяц назад
🙏🙏🙏
@bindhukunjapan4616
@bindhukunjapan4616 Месяц назад
യേശുവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അങ്ങ് ഏറ്റെടുത്തു ഞങ്ങൾക്കായ് സാധിച്ചുതാരേണമേ 🙏🏼🙏🏼🙏🏼🙏🏼
@rosammathomas8004
@rosammathomas8004 Месяц назад
ആമേൻ🙏🌹🙏
@user-iw5kg6gc4k
@user-iw5kg6gc4k Месяц назад
Balsammaamen🎉🎉🎉🎉🎉🎉🎉🎉🎉🎉😢😢​@@rosammathomas8004
@kavithababu9679
@kavithababu9679 Месяц назад
Ente Eshoye oru veede paniuvan anugrahikaname karthave Amen 🙏🙏🙏🙏
@binitharayil
@binitharayil Месяц назад
യേശുവേ ഞങ്ങളെ സമ്പത്തിക ബുദ്ധിമുട്ടുകളിൽ നിlന്നും കര കേറ്റിടേണമേ 🙏🙏🙏
@lintajoy1112
@lintajoy1112 Месяц назад
ദൈവമേ ഇന്നത്തെ ദിവസത്തെ പ്രത്യേകമായി അങ്ങയെ ഏൽപിക്കുന്നു.ഞങളെ അനുഗ്രഹിക്കണമെ...
@MariammaKG
@MariammaKG Месяц назад
യേശുവേ ഈ പ്രാർത്ഥനയിൽ സംബന്ധിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നഅച്ഛനെയുംശുശ്രൂഷകരെയും സമർപ്പിക്കുന്നു ഞങ്ങളുടെ എല്ലാം നിയോഗങ്ങളിലും സമർപ്പിക്കുന്നു ഞങ്ങൾക്ക് തന്ന രോഗസൗകര്യത്തിനായി നന്ദി അർപ്പിക്കുന്നു ഞങ്ങടെ കുറവുകളെ ഓർക്കരുത് പാപികളും കുറവുള്ളവരുമായ ഞങ്ങളുടെ അപേക്ഷ അവിടുന്ന് സ്വീകരിക്കണമെ ഞങ്ങളുടെ ഭവനം പറമ്പ് പരിസരം അവിടുത്തെ രക്തത്താലും വചനത്താലും മുദ്രയായിടേണമേ ഞങ്ങളുടെ തലമുറകൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ കൂടുതൽ ദൈവത്തോട്അടുക്കുവാൻ അവരെ ഇട വരുത്തണം ദൈവത്തിൽനിന്നും അകന്നു പോകുവാൻ സമ്മതിക്കരുത് സാമ്പത്തികമായിട്ട് ബുദ്ധിമുട്ടുന്ന ഞങ്ങളെ എല്ലാവരെയും അവിടുത്തെ വലതുകരം നീട്ടി തൃപ്തിപ്പെടുത്തണമെ സമാധാനത്തെ ഞങ്ങൾക്ക് തരേണമേ കടഭാരങ്ങളെ നീക്കുവാനുള്ള വഴിയും വാതിലും തുറന്നു തരേണമേ ജീവിത മാർഗത്തെ കാട്ടി തരേണമേ തടസ്സങ്ങളെ മാറ്റണമെഅനുഗ്രഹത്തിന് തടസ്സങ്ങളായി നിൽക്കുന്ന ഞങ്ങളുടെ കുറവുകളെ കാണിച്ചു തരേണമേ അറിഞ്ഞും അറിയാതെയും ചെയ്തു പോയ പാപങ്ങളെ ക്ഷമിക്കേണമേ എല്ലാവരെയും താഴ്ത്തി സമർപ്പിക്കുന്നു ആമേൻ🙏🏻🙏🏻
@lovelyjames9616
@lovelyjames9616 Месяц назад
യേശുവേ എന്റെ നിയോഗംങ്ങൾ എല്ലാം സാധിച്ചു തരേണമേ amen
@geethahenry1605
@geethahenry1605 18 дней назад
ഈശോയെ എന്റെ മകനെ കേസിൽ ജാമ്യം ഒരുതടസവും കൂടാതെ നൽകി അനുഗ്രെഹിക്കണമേ എന്റെ കുടുംബത്തിൽ അനുഗ്രിഹത്തിന്റ വൻ മഴ ചൊറിയാണമേ
@sojianto
@sojianto Месяц назад
ഈശോയെ മക്കളുടെ മേൽ പരിശുദ്ധതന്മാവ് നിറക്കണമേ 🙏🏻🙏🏻🙏🏻
@Mrs.Vinu000
@Mrs.Vinu000 Месяц назад
യേശുവേ, സാമ്പത്തിക ബുദ്ധിമുട്ടുമാറ്റി സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുവാനുള്ള കൃപനൽകി ഞങ്ങളുടെ കുടുംബങ്ങളുടേമേൽ കരുണയായിരിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു. 🥹🙏🏾
@bindhuaf7852
@bindhuaf7852 Месяц назад
🙏🙏🙏🙏
@Roshni-hu8ri
@Roshni-hu8ri Месяц назад
Ente eeshoye ente makkale nervazhikke nadathaname Amen
@perfectgaming8232
@perfectgaming8232 Месяц назад
യേശുവേ മദ്യപാനത്തിന്റ അടിമത്യത്തിൽ നിന്ന് എന്റെ ജീവിത പങ്കാളിയെ മോചിപ്പിക്കണമേ
@vimala800
@vimala800 Месяц назад
കർത്താവെ എന്റെ ശക്തിയുടെ ഉറവിടമേ വിവാഹ തടസ്സം നേരിടുന്ന എല്ലാ മക്കളെയും അനുഗ്രഹിച്ചു ആഷിർവതിക്കേണമേ ആമേൻ
@minibabu5714
@minibabu5714 Месяц назад
🙏🙏🙏🙏🙏🙏🌹
@vijukrishna6475
@vijukrishna6475 Месяц назад
എൻ്റെ മോൻ്റെ വിവഹത്ടസ്സം മാറ്റി നന്മയുള്ള ജീവിത പങ്കാളിയും നന്മയുള്ള തലമുറയെയും കൊടുത്ത് അനുഗ്രഹിക്കണമേ.. ആമേൻ 🙏🙏🙏
@vimala800
@vimala800 Месяц назад
Ente മകന്റെ വിവാഹ തടസ്സം മാറ്റി ഒരു വിവാഹ ജീവിതം നൽകി അനുഗ്രഹിക്കേണമേ
@sr.stephypaul
@sr.stephypaul Месяц назад
🙏🙏🙏🙏🙏
@joshmavarghese8467
@joshmavarghese8467 Месяц назад
എൻ്റീശോയേ.... ജോലി സംബന്ധമായ തടസ്സം നേരിടുന്ന എല്ലാവരെയും സമർപ്പിക്കുന്നു. തടസ്സങ്ങൾ മാറ്റി തരണമേ.....
@user-vp7hh7fu7i
@user-vp7hh7fu7i Месяц назад
മോൾടെ പനി മാറ്റിതരണേ ഈശോയെ.. പകർച്ചവ്യാധികളിൽ നിന്ന് ഞങ്ങളെ കാത്തുസംരക്ഷിക്കണേ 🙏🙏🙏
@Selvi.xSelvi.x
@Selvi.xSelvi.x Месяц назад
ഈശോയെ നന്ദി 🙏 ഈശോയെ സുതുതി 🙏ആമേൻ 🙏🙏🙏
@meeraboban2027
@meeraboban2027 Месяц назад
യേശുവേ അങ്ങ് എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണമേ. യേശുവേ നന്ദി 🙏🏻🙏🏻
@vineethavasudevan5351
@vineethavasudevan5351 Месяц назад
എന്റെ ഈശോയെ ഡെയ്ലി ബ്ലെസ്സിംഗിൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു തരേണമേ 🙏🙏🙏ആമേൻ 🙏🙏🙏
@soothram1419
@soothram1419 Месяц назад
ഓ എന്റെ സ്നേഹമേ 💞 ഞങ്ങളുടെ ആവശ്യങ്ങളെ ഞങ്ങൾക്ക് മുൻപേ അറിയുന്നവനേ തക്കസമയത്ത് ഇടപെട്ട് ഞങ്ങൾക്ക് നന്മ വരുത്തി സാമ്പത്തിക മേഖലയെ നിറവുമുള്ളതാക്കി ദൈവത്തെ കൂടുതൽ മഹത്വപെടുത്തുന്നതിന് അനുവദിക്കേണമേആമേൻ 🙏 നാഥാനന്ദി 💞 ഹല്ലേലൂയ്യ 💞
@user-xw4qk2vd4o
@user-xw4qk2vd4o Месяц назад
എന്റെ യേശുവേ എന്റെ മക്കളെ കാത്തുകൊള്ളണമേ നേർവഴി നടത്താണമേ 🙏🙏🙏🙏
@alanjospeh4819
@alanjospeh4819 Месяц назад
Ente eeshoye Ente padana kaaryngalum joli kaaryngalum Sheri aaki theraname ❤
@minibabu5714
@minibabu5714 Месяц назад
ഈശോയെ എല്ലാ കുടുംബങ്ങളുടെയും നിയോഗങ്ങളെ സ്വീകരിച്ച് സാധിച്ചു കൊടുക്കണമേ ഈശോയെ എല്ലാ മേഖലകളിലും ഇടപെട്ട് അനുഗ്രഹിച്ച് ആശീർവദിക്കണമേ കർത്താവേ അങ്ങയുടെ കരുണയും കൃപയും ചൊരിയണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ🙏🙏🙏🙏🙏🙏🙏🌹
@libinlalu9250
@libinlalu9250 Месяц назад
യേശുവേ എൻ്റെ അച്ചനും അമ്മയും നല്ല ആരോഗ്യം കൊടുക്കണമേ... , എല്ലാം പരീക്ഷകളും പാസാക്കണമേ.. എനിക്ക് നല്ല ജോലി കിട്ടണമേ... , എനിക്ക് നല്ല വിവാഹം നടത്തണമേ... 🙏🙏🙏🙏
@daisonk7325
@daisonk7325 Месяц назад
God bless me
@abrahambenniavin9965
@abrahambenniavin9965 Месяц назад
Haalelluya. amen യേശുവേ നിയോഗ പ്രാർത്ഥനയ്ക്ക് ഉത്തരം തരണമേ പിതാവേ....
@AldrinPeria-kr4bf
@AldrinPeria-kr4bf Месяц назад
🙏🙏🙏
@beenathomas3595
@beenathomas3595 Месяц назад
Amen 🙏🙏🙏
@mariesdevasia6053
@mariesdevasia6053 Месяц назад
ഈശോയെ എല്ലാ മക്കളേയും സമർപ്പിക്കുന്നു കാത്തു രക്ഷിക്കണേ നാഥാ ആമേൻ ❤
@prebinprakash6408
@prebinprakash6408 Месяц назад
ഞങ്ങളെ സാമ്പത്തികമായി അനുഗ്രഹിക്കണമേ കൈക്കൊള്ളണമേ🙏🙏🙏🙏⛪⛪⛪
@rajanmanthattil8923
@rajanmanthattil8923 18 дней назад
Yesuve njangalude kudumbathe anugrahikane amen
@sulekharajan1994
@sulekharajan1994 Месяц назад
യേശുവേ അങ്ങയുടെ അനുഗ്രഹവും സ്നേഹവും എപ്പോഴും ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടാകണേ... എല്ലാവരെയും അനുഗ്രഹിക്കണേ. ആമേൻ....
@sobhaashokansobhaashokan2294
@sobhaashokansobhaashokan2294 Месяц назад
ഈശോയെ അങ്ങയുടെ വചനം ഞാൻ ഇന്നും കേൾക്കുന്നു എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻എന്റെ സാമ്പത്തിക ബുദ്ദിമുട്ടു മാറ്റിത്തരേണമേ 🙏🏻എന്റെ ജീവിത പങ്കാളിടെഅസുഖങ്ങൾ മാറ്റിത്തരേണമേ ക്രീയറ്റിംഗ് നോർമൽ ആക്കിത്തരേണമേ 🙏🏻🙏🏻🙏🏻
@minboooooo
@minboooooo Месяц назад
Jesus let me be your's and your's only❤
@shibithankachan99
@shibithankachan99 15 дней назад
ദൈവമേ എൻ്റെ പ്രാർത്ഥന കേൾക്കണേ. ആമ്മേൻ
@raniskalladanthiyil9849
@raniskalladanthiyil9849 Месяц назад
യേശുവേ സാമ്പത്തിക പ്രതിസന്ധി മാറ്റിത്തരണമേ കരുണ കാണിക്കണമേ
@lillym1711
@lillym1711 Месяц назад
യേശുവെ രോഗികളായ എല്ലാവരേയും സമർപ്പിക്കുന്നു🙏🙏🙏🙏🙏
@binduvarghese4363
@binduvarghese4363 Месяц назад
Amen 🙏🙏🙏
@aadidevharidas
@aadidevharidas Месяц назад
യേശുവേ എന്റെ എല്ലാ മാനസീക സമ്മർദ്ദ ങ്ങളും ഒഴിവാക്കി തരണമേ... എന്റെ മോന് നന്നായി പഠിക്കാനുള്ള അനുഗ്രഹം കൊടുക്കണമേ.... 👃👃👃
@josek.t8027
@josek.t8027 Месяц назад
യേശുവേ രോഗികളേതൊട്ടു സുഹപെടുത്തണമേ ആമേൻ
@lucyjoseph4731
@lucyjoseph4731 Месяц назад
Amen🙏🙏🌹
@binitharayil
@binitharayil Месяц назад
യേശുവേ എന്റെ എല്ലാ ലോണുകളും കടങ്ങളും അടച്ചു തീർക്കാനുള്ള വഴികളും കുടുംബത്തിൽ സമാധാനവും നിലനിർത്തി തരണേ 🙏🙏🙏
@keerthanak3076
@keerthanak3076 Месяц назад
ഈശോയേ പാപങ്ങളിൽ നിന്നും രക്ഷിക്കണേ ആമേൻ🙏🙏❤️❤️✝️✝️
@Reena-ft2si
@Reena-ft2si Месяц назад
എന്റെ ഈശോയെ ഞങ്ങടെ സാമ്പത്തിക ബുദ്ധിമുട്ടു മാറ്റി കടങ്ങൾ എല്ലാം പെട്ടന്നു തീർത്തു തരണമേ 🙏🙏🙏🙏🙏🙏
@swapnaraju7438
@swapnaraju7438 Месяц назад
🙏🏻🙏🏻🙏🏻
@smathew1645
@smathew1645 Месяц назад
ഈശോയെ എൻ്റെ വിശ്വാസത്തെ വർധിപ്പിക്കണമേ. അന്ധവിശ്വാസത്തിൽ നിന്നും അന്ധവിശ്വസികളിൽ നിന്നും എന്നെയും എൻ്റെ കുടുംബത്തേയും രക്ഷിക്കണമേ.
@philominajohn8706
@philominajohn8706 Месяц назад
ഈശോയെ എൻ്റെ കൊച്ചു മകളുടെ ചുമ പൂർണമായി മാറ്റി തരണമേ🙏🙏
@geethahenry1605
@geethahenry1605 18 дней назад
ഈശോയെ എന്റെ അമ്മയെക്ക് രോഗ saukiam നൽകി anugrehikaname
@SmithaSmitha-qu1ke
@SmithaSmitha-qu1ke Месяц назад
യേശുവേ എന്റെ മക്കളെ കാത്തോളണമേ.. എന്റെ സാമ്പത്തിക പ്രയാസം മാറ്റി അനുഗ്രഹി ക്കണമേ ആമേൻ..
@minibabu8525
@minibabu8525 Месяц назад
യേശുവേ നന്ദി വിദേശ ജോലിക്കായ് കാത്തിരിക്കുന്ന മക്കളെ അനുഗ്രഹിക്കണമേ എന്റെ ഈ നിയോഗം സാധിച്ചു തരേണമേ ആമേൻ
@leemaraice6095
@leemaraice6095 18 дней назад
യേശുവേ എൻറെ നിയോഗം നടത്തി തരണമേ
@JaseenthaJessy
@JaseenthaJessy Месяц назад
Daivame Ella kudubhagallillum samathanavum samirthiyum undakaname ennu prathikkunnu praise the Lord amen 🙏🙏🙏🌹🌹🌹❤❤❤
@shantybabu8050
@shantybabu8050 Месяц назад
എന്റെ ഈശോയെ എന്റെ കുടുംബതെ കടബാധിതയിൽനിന്നു രക്ഷിക്കണമേ സാമ്പത്തിക പുരോഗതി തരണമേ. എന്റെ കുഞ്ഞിന് പരീക്ഷയിൽ വിജയം നൽകണമേ. നല്ലത് വരുത്തണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏
@ponnammathomas9655
@ponnammathomas9655 Месяц назад
യേശുവേ , കാലിനുവേദനയുള്ള മകളെ സമർപ്പിക്കുന്നുകൈക്കു േവദന യുള്ള മകളെ സമർപ്പിക്കുന്നു വേദനകൾമാറ്റിക്കൊടു ക്കണമേ
@somanswarna
@somanswarna Месяц назад
🙏🙏🙏
@mariyamjoseph8733
@mariyamjoseph8733 Месяц назад
Ente mathapithakkaleyum jeevithapangaliyeyum kathukollanamme Amen 🙏🙏
@minimoni2352
@minimoni2352 Месяц назад
വിവാഹ തടസ്സം നേരിടുന്ന എല്ലാ കുഞ്ഞുങ്ങളെയും സമർപ്പിക്കുന്നു
@dincybabu3213
@dincybabu3213 Месяц назад
ഈശോയെ പഠിക്കുന്ന എല്ലാ മക്കളേയും അങ്ങേക്ക് സമർപ്പിക്കുന്നു അവരെ നീ അനുഗ്രഹിക്കണമേ 🙏
@princyvarghese993
@princyvarghese993 Месяц назад
Amen 🙏🙏🙏🙏
@joyesjoykutty2742
@joyesjoykutty2742 Месяц назад
ഈശോയേ ഡെയിലി ബ്ലെസ്സിംഗ് പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെയും പ്രാർത്ഥനാ നിയോഗങ്ങൾ സ്വീകരിച്ച് എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ഈശോയേ എന്റെ മകൾ ബേങ്കിൽ ജോലിക്ക് ബയോഡറ്റ കൊടുത്തിരിക്കുന്നു മോൾടെ ഇന്റർവ്യൂ കഴിഞ്ഞു ഈശോയേ മോളെ ജോലിക്ക് വിളിക്കാൻ അനുഗ്രഹിക്കണമേ ഈശോയേ എന്റെ പ്രാർത്ഥന കൈകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rinnititus4370
@rinnititus4370 Месяц назад
എൻ്റെ ഈശോയെ മോന് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമെ അവനെ പോലെയുള്ളവരെ എല്ലാ മക്കളെയും അനുഗ്രഹിക്കണമെ
@ajp1447
@ajp1447 Месяц назад
Amen
@tereenabensen7530
@tereenabensen7530 Месяц назад
Amen🙏
@pen_and_ink6831
@pen_and_ink6831 Месяц назад
Amen
@tinuantony5489
@tinuantony5489 Месяц назад
ദൈവമേ ഞങ്ങൾക്ക് കൊടുക്കാനുളള. കട ബാധ്യതയുടെ മേൽ കരുണയായിരിക്കണമേ
@jisajoseph5606
@jisajoseph5606 Месяц назад
യേശുവേ സഹായിക്കണമേ🙏🙏🥺🥺
@christysony7456
@christysony7456 Месяц назад
എന്റെ മക്കളെ ഈശോയെ അനുഗ്രഹിക്കണമേ🙏🙏
@clintok.p7156
@clintok.p7156 Месяц назад
ഈശോയെ എപ്പോഴും എൻ്റെ കൂടെയുണ്ടാവണമേ. എൻ്റെ മക്കളെ അനുഗ്രഹിക്കണമേ എൻ്റെ ഭർത്താവിന് മാനസാന്തരം നൽകണമേയേശുവേ നന്ദിയേശുവേ സ്തോത്രം യേശുവേ സ്തുതി യേശുവേ അങ്ങേയ്ക്ക് മഹത്വം .🙏🙏🙏🙏🙏
@elizabethabraham9416
@elizabethabraham9416 Месяц назад
എൻെറ ദൈവമോ എനിക്ക് ഒരു ഭവനം തരണമോ ❤ എൻെറ ദൈവമോ എൻെറ കടഭാരം മാറ്റണമോ ❤ എൻെറ ദൈവമോ എൻെറ ദാരിദ്ര്യം മറ്റയാണമോ ❤ എൻെറ ദൈവമോ എൻെറ ജിനോ എഴുതിയാ പരിഷാ എല്ലാം പാസ്സ്കണമോ ❤
@kvs9528
@kvs9528 Месяц назад
Ente yeshuve NeeEthra allavanEnnum Enmum koodeullava naa men hallelujah🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@johnykutty5005
@johnykutty5005 Месяц назад
ഈശോയെ.. പങ്കെടുത്ത എല്ലാ ദൈവമക്കളെയും അനുഗ്രഹിക്കണേ 🙏
@stephyalbi6647
@stephyalbi6647 Месяц назад
എന്റെ ഈശോയെ, ജോലിക്കായി ശ്രെമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ... കൈ വിടല്ലേ അപ്പാ 🙏🙏
@jubyjinish1555
@jubyjinish1555 Месяц назад
ഈശോയെ എന്റെ മക്കളുടെ അലർജി മൂലം ഉള്ള ചുമ തുമ്മൽ എല്ലാം ഈശോയുടെ തൃകരം നീട്ടി മക്കളെ തൊട്ടു മാറ്റി തരേണമേ 🙏🙏
@Gracyjoy-fi4yd
@Gracyjoy-fi4yd Месяц назад
എന്റെ പിതാവെ ഞങ്ങളെ അനുഗ്രഹിക്കണമേ
Далее
I Built a WATERPARK In My House!
26:28
Просмотров 18 млн