Тёмный

DAILY BLESSING 2024 JULY 30/FR.MATHEW VAYALAMANNIL CST 

Sanoop Kanjamala
Подписаться 966 тыс.
Просмотров 452 тыс.
50% 1

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
Anugraha Retreat Centre,
Vaduvanchal, Wayanad

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 10 тыс.   
@vimala800
@vimala800 Месяц назад
എന്റെ ഈശോയെ വിവാഹ പ്രായം കഴിഞ്ഞ് നിൽക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിച്ചു ആഷിർവതിക്കേണമേ ആമേൻ
@sosammasabu9243
@sosammasabu9243 Месяц назад
Amen 🙏🙏🙏
@shinyjohn9578
@shinyjohn9578 Месяц назад
Please pray for Ajin and Alen marriage
@somanswarna
@somanswarna Месяц назад
🙏🙏🙏🙏
@user-ez4xb6rt2i
@user-ez4xb6rt2i 28 дней назад
Amen🙏🙏🙏🙏
@flowerjose7352
@flowerjose7352 Месяц назад
സ്നേഹ ഈശോയെ പഠിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ.ജോലി ഇല്ലാത്തവർക്ക് ജോലി നൽകി അനുഗ്രഹിക്കണമേയെന്ന് പ്രാർത്ഥിക്കുന്നു 🙏ആമേൻ ഹല്ലേലൂയാ 🙏✝️✝️
@shinyjohn9578
@shinyjohn9578 Месяц назад
Please pray for Alen for his studies
@pkjoypunnachalil1891
@pkjoypunnachalil1891 Месяц назад
Ente yesuve njangalude sthalam vilkuvan sahaikaname amen🙏🙏🙏
@pkjoypunnachalil1891
@pkjoypunnachalil1891 Месяц назад
Ente yesuve njangalude magalude bharthavinte sareerathile adayalangal maruvan prarthikaname amen🙏🙏🙏
@pkjoypunnachalil1891
@pkjoypunnachalil1891 Месяц назад
Ente yesuve njangalude sistersinte makkalude vivaham nadakuvan sahaikename amen🙏🙏🙏
@pen_and_ink6831
@pen_and_ink6831 9 дней назад
Amen prayers
@bindhukunjapan4616
@bindhukunjapan4616 Месяц назад
യേശുവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അങ്ങ് ഏറ്റെടുത്തു ഞങ്ങൾക്കായ് സാധിച്ചു തരേണമേ ഈശോയെ അനുഗ്രഹികണമേ 🙏🏼🙏🏼🙏🏼
@bindhujacob8905
@bindhujacob8905 Месяц назад
Pray for us
@nincymanu7927
@nincymanu7927 Месяц назад
❤❤❤❤❤❤
@Shiby-d1w
@Shiby-d1w Месяц назад
ഈശോയെ പ്രകൃതി ദുരന്തതല് കഷ്ടപ്പെടുന്ന എല്ലാ മക്കളെയും സംരക്ഷികേണമേ. അവരെ അശ്വസിപ്പിക്കണമേ 🙏
@tharas3306
@tharas3306 Месяц назад
എൻ്റെ ഈശോയെ അവിടുത്തെ മക്കളുടെ പ്രാർത്ഥനകളും യാചനകളും അങ്ങ് കേൾക്കേണമേ...വേഗത്തിൽ ഞങ്ങൾക്ക് ഉത്തരം നൽകണമേ... അനുഗ്രഹിക്കണമേ..... ആമേൻ
@rojijose4982
@rojijose4982 Месяц назад
Prise the lord Amen prayers ❤❤❤🙏💕
@josek.t8027
@josek.t8027 Месяц назад
ആമേൻ
@ajithathankachan1402
@ajithathankachan1402 Месяц назад
ഈശോയെ വീടില്ലാതെയും കടബാധ്യതയിലും ഒരുപാട് കുടുംബങ്ങൾ വല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നു ആ കുടുംബങ്ങളെ ഈശോയെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@rojijose4982
@rojijose4982 Месяц назад
Prise the lord Amen prayers 🙏💕❤️
@sosammasabu9243
@sosammasabu9243 Месяц назад
Amen 🙏🙏🙏
@josephantony9627
@josephantony9627 Месяц назад
Prayers ❤
@jancythomas3287
@jancythomas3287 Месяц назад
എന്റെ ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയുo സമർപ്പിക്കുന്നു എന്റെ മോനെയും 🙏🙏🙏🙏🙏
@bijo71
@bijo71 Месяц назад
I had lost my job and was without one for 15-months. During this time he transformed me and my family. Finally last month, I got a better job. God will bless your son. This is his bigger plan to save you.
@teenasiju3985
@teenasiju3985 Месяц назад
ഈശോയെ ഞങ്ങളുടെ വരുമാനമാർഗ്ഗമായ ബിസ്സിനസ്സ് അങ്ങ് ഏറ്റെടുത്തു നടത്തണമ തിന്മയുടെ ശക്തികൾ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും അങ്ങയുടെ തിരുരക് ത്താൽ നിർവീര്യമാക്കി തരണേ
@lissyjose3991
@lissyjose3991 Месяц назад
യേശുവേ വയനാട് മേഖലയിൽ പ്രകൃതിദുരന്തം അനുഭവിക്കുന്ന എല്ലാ മക്കളെയും കാത്തുകൊള്ളണം 🙏🙏
@radhaparameswaran8473
@radhaparameswaran8473 Месяц назад
യേശുവേ ഉരുൾപൊട്ടലിൽ കഷ്ടതയനുഭവിക്കുന്ന കുടുംബങ്ങളെ കാത്തു കൊള്ളേണമേ നാഥാ 🙏🙏
@user-dz1pt6mt9s
@user-dz1pt6mt9s Месяц назад
Amen 🙏
@user-bc4wt4pw8t
@user-bc4wt4pw8t Месяц назад
ദൈവം kaakkum🙏🏻🙏🏻🙏🏻🙏🏻
@shijikinson5263
@shijikinson5263 Месяц назад
Amen🙏🙏🙏
@josnajoseph5437
@josnajoseph5437 Месяц назад
Amen🙏
@PonnuzzManju
@PonnuzzManju Месяц назад
😔🙏🙏🙏🙏🙏🙏
@roselythomas2082
@roselythomas2082 Месяц назад
യേശു അപ്പാ കൈ വിടല്ലേ അങ്ങേ മക്കളോട് കരുണ തോന്നണമേ പാപികളായ ഞങ്ങളുടെ യാചനകൾ അങ്ങ് കേൾക്കണമേ അങ്ങ് മാത്രമാണ് ഞങ്ങളുടെ അഭയവും രക്ഷയും കൈവിടല്ലേ അപ്പാ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mathewgracy9353
@mathewgracy9353 Месяц назад
യേശു അപ്പാ കൈ vidella 🙏🙏
@sreejag7377
@sreejag7377 Месяц назад
ഈശോയെ എന്റെ മക്കളെ അനുഗ്രഹിച്ചു ഉന്നതങ്ങളിൽ എത്തിക്കണമേ ആമേൻ
@shijageorge6357
@shijageorge6357 Месяц назад
Praying for our children, bless them Lord!
@user-lc7df7ll3h
@user-lc7df7ll3h Месяц назад
ഈശോയേ ഇന്നലെ ദിവസം നാട്ടിൽ മഴ മൂലം ഉണ്ടായ ദുരന്തങ്ങളെ സമർപ്പിക്കുന്നു...prethyekich വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ പൊലിഞ്ഞുപോയ ഒരുപാട് ജീവൻ ഇനിയും കണ്ടുപിടിക്കാൻ പറ്റാത്ത അവസ്ഥ...ഈശോയേ എല്ലാത്തിനും ഒരു വഴി തെളിക്കണമേ..നേരിടുന്ന തടസങ്ങളെല്ലാം മാറ്റി അനുകൂലമായ കാലാവസ്ഥ നൽകി അനുഗ്രഹിക്കണമേ...ജീവ്ന് പൊലിഞ്ഞുപോയ ആളുകളുടെ കുടുംബത്തിന് ആശ്വാസം നൽകണമേ..ഇപ്പോഴത്തെ ബുദ്ധിമുട്ടുകൾ അതിജീവിക്കാൻ ഉള്ള അനുഗ്രഹം നൽകണമേ..
@julietgeorge1305
@julietgeorge1305 Месяц назад
കർത്താവെ... എന്റെ മക്കൾക്കു ദൈവഭയവും മനുഷ്യസ്നേഹവുമുള്ള നല്ല ജീവിതപങ്കാളികളെ നൽകി അനുഗ്രഹിക്കേണമേ... ആമേൻ
@lovelyjohn6267
@lovelyjohn6267 Месяц назад
🙏🙏🙏
@dollybabu7949
@dollybabu7949 Месяц назад
എൻ്റെ കർത്താവെ ജോലി ഇല്ലാതെ കഷ്ട്പ്പെടുന്ന എല്ലാ വക്കളെയും അനുഗ്രഹിക്കണമേ പ്രെത്യേകമായി എൻ്റെ മക്കളെയും അനുഗ്രഹിക്കണമേ ആമേൻ❤❤❤🎉🎉🎉🎉
@JamesJames-im1tr
@JamesJames-im1tr Месяц назад
ഞങ്ങ ളുടെ മരുമകളുടെ നിഷേധാത്മക സ്വഭാവവും അഹങ്കാരവും എടുത്ത് മാറ്റി തുറവിയുള്ള മനസ് നല്കണമെ🙏🙏 പരിശുദ്ധാത്മാവിനാൽ നയിക്കണമെ🙏🙏
@shynisaji3473
@shynisaji3473 Месяц назад
എന്റെ മോളു ഒരു ജോലി കൊടുത്തു അനുഗ്രഹിക്കട്ടെ അപ്പച്ചാ ❤
@daisykd7363
@daisykd7363 Месяц назад
പ്രളയബാധിതരായ എല്ലാ മക്കളേയും അവിടുത്തെ തിരു ഹൃദയത്തോട് ചേർത്ത് അണക്കണേ.ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവർ, അധ്വാനഫലം നഷ്ടപ്പെട്ടവർ, അപകടത്തിൽ പെട്ടവർ, ജീവന് വേണ്ടി കേഴുന്നവർ. എല്ലാവരേയും ആശ്വസിപ്പിക്കണേ ആമ്മേൻ
@RaniFrancis-on4tw
@RaniFrancis-on4tw Месяц назад
ദൈവമേ ദൂരെ ജോലിക്കു പോയിരിക്കുന്ന എന്റെ മക്കളെയും എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ആമേൻ 🙏
@angelmariya5474
@angelmariya5474 Месяц назад
Amen🙏
@Keerthicarlose
@Keerthicarlose Месяц назад
എന്റെ ഈശോയെ എന്റെ മാതാവേ പ്രകൃതി ദുരന്തങ്ങളിൽ നിന്നും ഞനകളെയും ലോകമെന്പാടുമുള്ള എല്ലാ മക്കളെയും കാത്തു സംരെക്ഷിക്കണമേ ആമേൻ 🙏🙏🙏
@somanswarna
@somanswarna Месяц назад
🙏🙏🙏🙏
@jobinajoseph2361
@jobinajoseph2361 Месяц назад
ഈശോയെ മദ്യപാനത്തിന്റെ അടിമകളായ എല്ലാരേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏
@soothram1419
@soothram1419 Месяц назад
എന്റെ അപ്പാ 🙏 മദൃപന്റെ കുടുംബം അനുഭവിക്കുന്ന വിവിധ വിഷമങ്ങൾ സമർപ്പിക്കുന്നു നാഥാ വീണ്ടെടുത്തു പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിച്ച് നന്മയാക്കണമേ ആമേൻ 🙏
@merijoy683
@merijoy683 Месяц назад
കർത്താവേ ഡെയിലി ബ്ലെസ്സിംഗ് പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗ പ്രാർത്ഥനകൾ അവിടുന്ന് സാധിച്ചു തരണമേ, 🙏🙏🙏🙏🙏🙏
@josephdasan1457
@josephdasan1457 Месяц назад
🙏🙏🙏
@user-nz6mp6yd2n
@user-nz6mp6yd2n Месяц назад
🙏🙏🙏🙏🙏🙏
@kavithababu9679
@kavithababu9679 Месяц назад
Ente Eshoye oru veede paniuvan anugrahikaname ente karthave amen 🙏🙏🙏
@silvidavis1633
@silvidavis1633 Месяц назад
Amen
@gracygeorge925
@gracygeorge925 Месяц назад
🙏🙏🙏🙏
@abilmanual1015
@abilmanual1015 Месяц назад
ഈശോയേ ഇന്നത്തെ മഴയിൽ കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കണമേ. അവരെ സംരക്ഷികണമേ.
@MThomas-hy4so
@MThomas-hy4so Месяц назад
Karthave kaniyaname Amen 🙏
@AthulyaSabu-uj5sr
@AthulyaSabu-uj5sr Месяц назад
എന്റെ ഈശോയേ DAILY BLESSING ൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു നൽകി അനുഗ്രഹിക്കണമേ🥹🙏🕯️
@JessyJoy-xs1hw
@JessyJoy-xs1hw Месяц назад
യേശുവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും യേശുവിന്റെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു amen
@rosaej9998
@rosaej9998 Месяц назад
എൻ്റെ ഈശോയേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ പരിശുദ്ധന്മാവേ മക്കളിൽ വന്ന് നിയണമേ🙏🏿🙏🏿🙏🏿
@soothram1419
@soothram1419 Месяц назад
ആമേൻ 🙏 ഹല്ലേലൂയ്യ 💞
@user-ku7ob9yb6b
@user-ku7ob9yb6b Месяц назад
ഈശോയെ പലവിധ രോഗങ്ങളാൽ വേദനിക്കുന്ന എല്ലാ മക്കൾക്കും പൂർണ്ണ സൗഖ്യവും, പൂർണ്ണാരോഗ്യവും, ദീർഘായുസ്സുo നൽകി അങ്ങ് ആശീർവദിച്ച് അനുഗ്രഹിക്കണമേ ആമ്മേൻ
@rosammathomas8004
@rosammathomas8004 Месяц назад
ആമേൻ🙏👏🙏👏🙏
@girijakumari.m.s5089
@girijakumari.m.s5089 Месяц назад
ഈശോയേ അങ്ങ് എപ്പോഴും ഞങ്ങളുടെകൂടെ ഉണ്ടായിരിക്കണ മേ ആമേൻ
@Sarakutty-Carolsong
@Sarakutty-Carolsong Месяц назад
യേശുവേ ഡെയിലി ബ്ലെസ്സിംഗ് പങ്കെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ഞങ്ങൾക്ക് നല്ല അവിടുത്തെ വചനങ്ങളെ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ അച്ഛനെ സൗഖ്യം നൽകി അനുഗ്രഹിക്കണമേ1🙏🙏🙏🙏🙏🙏 ആയുർ ആരോഗ്യ വിളമ്പിത്തരുന്ന മാത്യു അച്ഛനെ
@josephdasan1457
@josephdasan1457 Месяц назад
🙏🙏🙏
@user-eg8tn4et9t
@user-eg8tn4et9t Месяц назад
ഈശോയെ എൻ്റെ കുടുംബത്തിൻ്റെകട ബാധ്യതകൾമാറ്റി തരേണമേ ഈശോയെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rachelthomas6743
@rachelthomas6743 Месяц назад
കണ്ണീരു കണ്ടാൽ മനസ്സലിയുന്ന കാരുണ്യവാനേ, ഓരോ പ്രഭാതത്തിലും Daily Blessing കേട്ടു പ്രാർത്ഥിക്കുന്ന എല്ലാ ദൈവമക്കളെയും അനുഗ്രഹിക്കേണമേ. നിരവധിയായ ഞങ്ങളുടെ ജീവിതപ്രശ്നങ്ങളിൽ അവിടുത്തെ അത്ഭുതം വെളിപ്പെടുമാറാകേണമേ. ആമേൻ.
@mollypunnoor9312
@mollypunnoor9312 Месяц назад
🙏🙏🙏🙏🙏🙏
@MThomas-hy4so
@MThomas-hy4so Месяц назад
Karthave kaniyaname Amen 🙏
@marysheenajohnson2918
@marysheenajohnson2918 Месяц назад
നി അറിയാതെ ഒന്നും സംഭവിക്കുന്നില്ല നന്ദി അപ്പാ
@sijishaju8719
@sijishaju8719 Месяц назад
ഈശോയെ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണേ sslc പ്ലസ് 2 bsc ക്കു പഠിക്കുന്ന എല്ലാ മക്കൾക്കും നന്നായി പഠിക്കാനുള്ള കൃപ നൽകണേ ഉന്നത വിജയം നൽകണേ ആമ്മേൻ രോഗികളായിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു രോഗസൗഖ്യ നല്കണമേ സുഖപ്പെടുത്താണമേ സ്പർശിക്കണമേ ആമ്മേൻ
@user-sp4ck6uv3v
@user-sp4ck6uv3v Месяц назад
Yessappa today one lacks venumpa pa matha Amma umudaya makanidathil parinthu pesunga ma saroja aunty cash jewells kodukkanum pa plz help Pannu pa sheejalukku cash today kodukkanum pa plz help Pannu pa ummala yallam koodum pa arputham athisayam nadakkanum pa thali malai venum pa kadan parathila irunthu viduthai venumpa pa thank you Jesus thank you matha Amma 🙏 Amen
@nethaniaraichelrobin5974
@nethaniaraichelrobin5974 Месяц назад
Amen
@user-sp4ck6uv3v
@user-sp4ck6uv3v Месяц назад
Yessappa yanaie kievidatheyum vedkkapafutthatheyum pa yanoda thali malai venum pa pilliekalukku school la fees van fees kaddanum pa arputham athisayam nadakkanum pa thali malai venum pa arputham athisayam nadakkanum pa kadan vendam pa plz help Pannu pa today sree Vidya loan kaliela vanthirukkanum pa arputham athisayam nadakkanum pa thank you Jesus thank you matha Amma 🙏 Amen
@sujathomas9762
@sujathomas9762 Месяц назад
Hallelujah Sthothram
@user-sp4ck6uv3v
@user-sp4ck6uv3v Месяц назад
Yessappa yanka veetukku yessappa vum matha Amma vum varunga plz yanala mudiyala pa kaneer vethani maranum pa kadan parathila irunthu viduthai venumpa pa thank you Jesus thank you matha Amma 🙏 Amen
@merijoy683
@merijoy683 Месяц назад
ഈശോയെ പലവിധ രോഗങ്ങളാൽ കഴിയുന്ന എല്ലാ മക്കളെയും അവിടത്തേക്ക് സമർപ്പിക്കുന്നു അവിടുത്തെ തിരുരക്തം കൊണ്ട് കഴുകി എല്ലാവരെയും അങ്ങ് സുഖപ്പെടുത്തണമേ ആമേൻ
@josek.t8027
@josek.t8027 Месяц назад
ആമേൻ
@mariammachacko2558
@mariammachacko2558 Месяц назад
Amen🙏🏻
@mercyjohnson4161
@mercyjohnson4161 Месяц назад
Amen🙏
@MThomas-hy4so
@MThomas-hy4so Месяц назад
Karthave kaniyaname Amen 🙏 Ente molude ella asughanghalum thottu sughappeduthane Amen 🙏 🙏 🙏
@rubysanu3190
@rubysanu3190 Месяц назад
യേശുവേ നന്ദി യേശുവേ നന്ദി എന്റെ പപ്പാ യുടെ രോഗവസ്ഥ എത്ര ടെസ്റ്റ്‌ കൾ നടത്തിയിട്ടും നെഗറ്റീവ് ആയി കാണുന്നു യേശുവേ പിന്നെ എന്തെന്നറിയില്ല പപ്പയുടെ സ്വരം അടഞ്ഞിരിക്കുന്നു തൊണ്ടയിൽ ചെറിയ കുരുക്കൾ ഉണ്ട് യേശുവേ നീ തൊട്ട് സുഖപ്പെടുത്തി ആ കുരുക്കൾ അവിടെ നിന്നും നിശ്ശേഷം മാറ്റി തരണമേ യേശുവേ 🙏🙏🙏🙏
@albingeorge8268
@albingeorge8268 Месяц назад
കർത്താവേ ഞങ്ങൾക്കു എല്ലാവർക്കും കുടുംബ സമാധാനം നൽകി എൻ്റെ കർത്താവേ അവിടുത്തെ ഉള്ളം കൈയിൽ സൂക്ഷിക്കണമെ, ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@josek.t8027
@josek.t8027 Месяц назад
ആമേൻ
@girijakumari.m.s5089
@girijakumari.m.s5089 Месяц назад
കർത്താവേ അങ്ങയുടെവചനങ്ങളിൽ ഞങ്ങൾ വിശ്വസിക്കുന്നു ആ മേൻ
@AnuSebastian-vr5bh
@AnuSebastian-vr5bh Месяц назад
ഈശോയെ മൈഗ്രീൻ തലവേദന യാൽ വേദനിക്കുന്ന എല്ലാ മക്കളെയും എന്നെയും സൗഖ്യം തന്ന് അനുഗ്രെഹിക്കണമേ 🙏🙏
@JCCreationsVideos
@JCCreationsVideos Месяц назад
യേശുവേ നന്ദി. യേശുവേ ഞങ്ങളുടെ നിയോഗങ്ങളിൽ കരുണ തോന്നി ഇടപെടണമേ. ജോലി തടസ്സം മാറണമേ. രോഗസൗഖ്യം നൽകണമേ.
@vilanciajoseph197
@vilanciajoseph197 Месяц назад
ഈശോയേഎനിക്കുംഎൻറെമക്കൾക്കുംതന്നഎല്ലാഅനുഗ്രഹങ്ങൾക്കുംനന്ദിയുംസ്തുതിയുംസമർപ്പിക്കുന്നു
@elsammageorge4297
@elsammageorge4297 Месяц назад
ഈശോയെ വെള്ളപ്പൊക്കും പ്രകൃതിക്ഷോഭം ഇവയിൽ നിന്നും ഞങ്ങളെ എല്ലാവരേയും കാത്തുകൊള്ളണമേ
@user-wl9wr1nm9b
@user-wl9wr1nm9b Месяц назад
എന്റെ ഈശോയെ പ്രകൃതി ഷോഭങ്ങളിൽ നിന്നും ഞങ്ങളെ കാത്തു കൊള്ളണമേ 🙏🙏🙏🙏
@lidiyanavin1826
@lidiyanavin1826 Месяц назад
ഈശോയെ മേപ്പാടി ഉരുൾപൊട്ടലിൽ കഴിയുന്ന എല്ലാവരെയും സംരക്ഷിച്ച് അവരെ കാത്ത് സംരക്ഷിക്കണം ഈശോയെ
@ginojohny1693
@ginojohny1693 Месяц назад
എൻ്റെ ഈശോയെ ലോകത്ത് ഉള്ള് എല്ലാ വിദ്യാർഥികൾയുടയും പരീക്ഷകൾ ജയിപ്പിക്കേൺമ 🙏
@wilsonvarkey56
@wilsonvarkey56 Месяц назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@deepajoby5413
@deepajoby5413 Месяц назад
ഈശോയേ ഞങ്ങളുടെ നിയോഗം സ്വീകരിച്ച് അത് സാധിച്ചു തരണമേ 🙏🏻 ഈശോയേ ഞങ്ങളുടെ നിയോഗം സ്വീകരിച്ച് അത് സാധിച്ചു തരണമേ 🙏🏻 ഈശോയേ ഞങ്ങളുടെ നിയോഗം സ്വീകരിച്ച് അത് സാധിച്ചു തരണമേ 🙏🏻
@sreejasuresh4530
@sreejasuresh4530 Месяц назад
ഈശോയെ എപ്പോഴും കൂടെ ഉണ്ടാകണേ
@rachelsammathew2229
@rachelsammathew2229 Месяц назад
Lord bless our children also
@vimala800
@vimala800 Месяц назад
എന്റെ ഈശോയെ ഇന്നലെ ഡെയിലി ബ്ലെസ്സിംഗിൾപ്രതിച്ചതിന്റെ ഫലമായി ഡ്രൈവിംഗ് ടെസ്റ്റിൽ മകൾ പാസ്സായി നന്ദി നന്ദി 🙏🙏🙏🙏
@omanaajith6501
@omanaajith6501 Месяц назад
Yesuve roganglilninnum mukthinalkename 🙏🙏
@gigigeorge1315
@gigigeorge1315 Месяц назад
Amen🙏
@minuraju1673
@minuraju1673 Месяц назад
സ്തോത്രം 🙏
@ajithathankachan1402
@ajithathankachan1402 Месяц назад
ഈശോയെ എന്റെ മക്കൾക്ക് പഠന കാര്യത്തിൽ കുറച്ചു ബുദ്ധിമുട്ട് വരുന്നു ഈശോയെ ആ ബുദ്ധിമുട്ട് മാറ്റി കൊടുത്തു എന്റെ മക്കളെ അനുഗ്രഹിക്കേണമേ ഈശോയെ ആമേൻ 🙏🙏🙏
@shaluelsajohn2691
@shaluelsajohn2691 Месяц назад
ഈശോയേ എൻ്റെ വീട്ടിലെ സാമ്പത്തിക ബുദ്ധീമുട്ടുകളും കഷ്ടപാടുകളും അങ്ങ് മാറ്റി തരണമേ ഞാൻ പഠിക്കാൻ പോകുന്നത് എനിക്ക് പഠിക്കാൻ സാധിക്കണമേ അതിൽ എനിക്ക് നല്ല ജോലി കിട്ടണമേ ഈശോയേ എൻ്റെ വീട്ടിലെ അസ്വസ്ഥതകൾ അങ്ങ് മാറ്റി തരണമേ ഈശോയേ അങ്ങ് പരിശുദ്ധാത്മാവിനെ അയച്ച് എൻ്റെ ബുദ്ധിയെ അനുഗ്രഹിക്കണമേ ഈശോയേ നന്ദി, ഈശോയേ ആരാധന ആമ്മേൻ 🙏
@shinyjohn9578
@shinyjohn9578 Месяц назад
Amen
@Gracyjoy-fi4yd
@Gracyjoy-fi4yd Месяц назад
എന്റെ പിതാവെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.. ദൈവമേ . ആമ്മേൻ.
@jijovadakkekarayathu9212
@jijovadakkekarayathu9212 Месяц назад
യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻
@bindhuaf7852
@bindhuaf7852 Месяц назад
Praying🙏🙏🙏
@josek.t8027
@josek.t8027 Месяц назад
ആമേൻ
@josephdevassia8162
@josephdevassia8162 Месяц назад
ആമീൻ 🙏🙏🙏🙏🙏
@merlinejames4301
@merlinejames4301 Месяц назад
കർത്താവെ വിവാഹതടസമൻഭിക്കുന്ന എല്ലാ യുവാക്കളയും അനു ഹിച്ച് അവരുടെ ജീവിത പങ്കാളിയെ ഉടനെ കാണിച്ചുതരണമെ ആമേൻ
@Rintovarghese3746
@Rintovarghese3746 Месяц назад
Amen🙏
@elsykoshy8388
@elsykoshy8388 Месяц назад
യേശുവേ എന്റെ രണ്ടു മക്കളുടെ വിവാഹ തടസം മാറ്റി അനുഗ്രഹിക്കണമേ. എന്റെ വീട് പണി തടസം മാറ്റി പൂർത്തീകരിച്ചു അനുഗ്രഹിക്കണമേ 🙏🙏
@vijukrishna6475
@vijukrishna6475 Месяц назад
വിവാഹം കഴിയാത്ത എല്ലാ മക്കൾക്കും വിവാഹം തടസ്സം മാറ്റി നന്മയുള്ള ജീവിത പങ്കാളിയും നന്മയുള്ള തലമുറയെയും കൊടുത്ത് anugrahikkanamae ..amen🙏🙏🙏
@merlinejames4301
@merlinejames4301 Месяц назад
Amen
@AnithaShibu-vj4nz
@AnithaShibu-vj4nz Месяц назад
യേശുവേ ഞങ്ങളെ വരാവുന്ന ആപത്തു പരിപാലിച്ച ദൈവത്തിന് ഒരായിരം നന്ദി 🙏🏻😘😘😘😘😘😘💞🙏🏻🙏🏻🙏🏻🙏🏻💞💞🙏🏻
@wilsonvarkey56
@wilsonvarkey56 Месяц назад
🙏🙏🙏🙏🙏🙏🙏🙏🙏🙏
@lizybsam5836
@lizybsam5836 Месяц назад
ഉരുൾ പൊട്ടലിൽ ദുരിതം അനുഭവിക്കുന്ന എല്ലാ മക്കളെയും കാത്തു പരിപാലിക്കണേ ദൈവമെ 🙏🙏🙏
@bessykuriakose142
@bessykuriakose142 Месяц назад
എന്റെ യേശുവേ എന്റെ മക്കളെ സമർപ്പിക്കുന്നു. ഏറ്റെടുക്കണമേ 🙏🏻🙏🏻🙏🏻
@wilsonvarkey56
@wilsonvarkey56 Месяц назад
🙏🙏🙏🙏🙏🙏🙏🙏🙏🙏
@jessyprince8433
@jessyprince8433 Месяц назад
ഈശോയെ പഠിക്കുന്ന എല്ലാ മകൾക്കും പരിശുദ്ധാത്മാവിന്റെ ജ്ഞാനവും അറിവും വിജയവും നൽകി അനുഗ്രഹിക്കണമേ
@mereenashoy8115
@mereenashoy8115 Месяц назад
Amen🙏🏻
@daisyjose5012
@daisyjose5012 Месяц назад
Amen
@jishadavid4325
@jishadavid4325 Месяц назад
Amen
@littleflowerl9176
@littleflowerl9176 Месяц назад
Amen
@teenasiju3985
@teenasiju3985 Месяц назад
ഈശോയെ ഞങ്ങളുടെ മകന് മുന്നോട്ട് പഠിക്കുന്നതിന് അങ്ങയുടെ പദ്ധതി വെളിപ്പെടുത്തി തരണേ അവൻ പഠിക്കുന്ന കാര്യങ്ങളിൽ വിജയം കൊടുത്തു അനുഗ്രഹിക്കണമേ
@binirajesh18
@binirajesh18 Месяц назад
എന്റെ യേശു അപ്പാ ഇന്ന് ചെയ്യുന്ന എല്ലാ കാര്യങ്ങളും ദൈവാനുഗ്രഹത്താൽ ആയിരിക്കുവാൻ സഹായക്കണമേ പരിശുദ്ധ ആത്‍മവിനാൽ നയ്ക്കണമേ ആമേൻ ഹാലേലുയ്യാ ഇന്ന് പഠിക്കാനായി കോളേജിൽ പോകുന്ന മകളെ സമർപ്പിക്കുന്നു അനുഗ്രഹമായി തീരാൻ സഹായക്കണമേ ഹാലേലുയ്യാ
@mlatha389
@mlatha389 Месяц назад
ഈശോയെ അമ്മേ മാതാവേ എന്നും കൂടെ ഉണ്ടാകേണമേ 🙏🏼 കർത്താവു എനിക്ക് തുണ ഞാൻ ഭയപ്പെടുകയില്ല 🙏🏼 കർത്താവു കൂടെ ഉണ്ട് 🙏🏼🙏🏼 ആമേൻ ഹല്ലേലുയ 🙏🏼
@Minimol1397
@Minimol1397 Месяц назад
യേശുവേ എന്റെ അമ്മേടെ കാലിന്റെ വേദന പരിപുർണ്ണമായിട്ട് മാറ്റി കൊടുക്കണമേ 🥺🙏🏻ദീർഘായുസും ആരോഗ്യത്തെയും കൊടുക്കണമേ ആമേൻ ആമേൻ ആമേൻ 🙏🏻🥺
@jollyjoseph2170
@jollyjoseph2170 Месяц назад
വിവാഹ തടസ്സം നേരിടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു.
@geethasuresh2563
@geethasuresh2563 Месяц назад
ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കേണമേ അവരുടെ നിയോഗം എല്ലാം സാധിച്ചു കൊടുക്കണമേ അങ്ങേ പരിശുദ്ധൻമാവിനാൽ അവരെ നിറക്കണമേ ആമീൻ ആമീൻ ആമീൻ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ 🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️
@paulivarghese2090
@paulivarghese2090 Месяц назад
ഈശോയെ ലോകം മുഴുവൻ സമാധാനം നൽകി അനുഗ്രഹിക്കയാണമേ, ഈശോയെ എന്റെ പ്രാർത്ഥന നിയോഗങ്ങൾ സാധിച്ചു തരണമേ, പ്രേത്യേകിച് എന്റെ ചേട്ടന്റ ആത്മാവിനെ സ്വർഗത്തിൽ കൊണ്ട് പോകണമേ
@wilsonvarkey56
@wilsonvarkey56 Месяц назад
🙏🙏🙏🙏🙏🙏🙏🙏
@latharaju1555
@latharaju1555 Месяц назад
ഈശോയെ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഓരോ കുടുംബങ്ങളെയും അങ്ങ് അനുഗ്രഹിക്കണമേ ജോലി നൽകണമേ അവരെ ആവശ്യങ്ങൾ സാധിച്ചു കൊടുക്കണം ആമേൻ 🙏🙏🙏
@edisonsabu8269
@edisonsabu8269 Месяц назад
ഈശോയെ വയനാട് ചൂരൽമലയിൽ ദുരന്തം അനുഭവിക്കുന്നവർക് വേണ്ടി പ്രാർത്ഥിക്കുന്നു. എല്ലാവരെയും രക്ഷിക്കണമേ. ആമേൻ.
@lincygeorge.4565
@lincygeorge.4565 Месяц назад
യേശുവേ ഉരുൾ പൊട്ടലിൽ അകപ്പെട്ട എല്ലാവരെയും സമർപ്പിക്കുന്നു, യേശുവേ, കാത്തുകൊള്ളണമേ, പ്രകൃതി ദുരന്തങ്ങളിൽ നിന്നും മനുഷ്യരെ രക്ഷിക്കണമേ
@lekhajinny8763
@lekhajinny8763 Месяц назад
മേപ്പാടി ഉരുൾ പൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ.... ഉറ്റവർ നഷ്ടപ്പെട്ടുപോയവരെ..... ആശ്വസിപ്പിക്കണേ..... യേശുവേ അപ്പച്ചാ..... ഞങ്ങളെയും കാത്തുകൊള്ളണമേ..... 🙏🙏🙏🙏🙏
@sibytb1255
@sibytb1255 Месяц назад
എൻ്റെ കടബാധ്യത പൂർണ്ണമായും മാറി സ്വസ്ഥതയോടെ സമാധാനത്തോടും കൂടി ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏
@raichelraichel4950
@raichelraichel4950 Месяц назад
എൻ്റെ കുടുംബത്ത് സമാധാനം തരണേ മക്കളെ അനുഗ്രഹിക്കണോ വേദനിക്കുന്ന എല്ലാ മനസും അങ്ങ് കാണുന്നല്ലോ പ്രകൃതിയെ ശാന്തമാക്കണേ കരയുന്നവരുടെ കണ്ണുനീരിനെ തുടയ്ക്കണേ ഷെറിൻ്റെ രോഗങ്ങൾ മാറ്റി കൊടുക്കണേ നന്ദനയ്ക്ക് ജെർമ്മനിക്ക് പോകാനുള്ള വഴി തുറക്കണേ
@BijuR-md6dz
@BijuR-md6dz Месяц назад
ഈശോയെ ഉരുൾ പൊട്ടലിൽ കാണാതായവരെ കണ്ടെത്തണം അവർക്ക് സഹിക്കാനുള്ള കൃപ കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏🙏🙏🙏
@albyissac9842
@albyissac9842 Месяц назад
കർത്താവെ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി കടം തിരിച്ചു അടക്കാൻ വഴി ഒരുക്കി തരണമേ 🙏🙏🙏🙏😭🌹
@user-wr8bh6ri1o
@user-wr8bh6ri1o Месяц назад
ഈശോയെ എൻ്റെ മുടി കൊഴിച്ചിൽ തടയണമേ ശരീരസുഖവും മനസ്സമാധാനവും കുടുംബസമാധാനവും നൽകി അനുഗ്രഹിക്കണമേ
@user-zj7xp5rc3e
@user-zj7xp5rc3e Месяц назад
കർത്താവേ എന്റെ മക്കളെ അങ്ങ് മാർഗ്ഗം കാണിച്ചു നേർവഴിക്ക് നടത്തണേ ആമേൻ
@JayaS.S
@JayaS.S Месяц назад
ദൈവമേ അനുഗ്രഹിക്കണ്ണമേ രാവിലെ അങ്ങേ നാമം പാടി പ്രാർത്ഥിക്കുവാൻ തരുന്ന നല്ല നിമിശത്തിനായി നന്ദി കർത്താവെ ദൈവമേ ഞങ്ങളുടെ പ്രവർത്തികളെ അനുഗ്രഹിക്കണ്ണമേ എന്റെ മക്കളെ അങ്ങേ കരങ്ങളിൽ തരുന്നു കൂടെയിരിക്കണ്ണമേ കാവലായ് വഴി നടത്തണ്ണമേ കുറവുകൾ എല്ലാം മാറ്റണ്ണമേ ദൈവമേ പാപിയായ എന്നോട് കരുണയായിരിക്കണ്ണമേ ആമ്മേൻ
@bindhurobin9269
@bindhurobin9269 Месяц назад
എന്റെ എല്ലാ രോഗങ്ങളും അങ്ങയുടെ വചനം കൊണ്ട് തൊട്ട് സുഖപ്പെടുത്തണമേ 🙏🙏🙏🙏🙏🙏
@ashashinoj8354
@ashashinoj8354 Месяц назад
ഈശോയെ യുദ്ധത്തിൽ കഴിയുന്ന രാജ്യങ്ങളെ അതിൽ നിന്ന് പിന്തിരിപ്പിക്കേണമേ 🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏❤❤❤❤
@wilsonvarkey56
@wilsonvarkey56 Месяц назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sofietomy1779
@sofietomy1779 Месяц назад
എന്റെ യേശുയപ്പാ എന്റെ എല്ലാ നിയോഗങ്ങളും അപ്പ അവിടുന്ന് അത് ഏറ്റെടുത്തതിന് ഒരുപാട് നന്ദി അപ്പ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏യേശുയപ്പാ എന്ന് ചേർത്ത് നിർത്തിയല്ലോ 🙏🙏🙏🙏🙏അപ്പ 🙏🙏🙏🙏🙏🙏🙏
@sijishaju8719
@sijishaju8719 Месяц назад
ഈശോയെ ഞങളുടെ നിയോഗങ്ങൾ ഏറ്റെടുത്തു ഞങ്ങൾക്കാത്തു സാധിച്ചുതരണമേ ആമ്മേൻ
@sujathomas9762
@sujathomas9762 Месяц назад
Hallelujah Sthothram
@wilsonvarkey56
@wilsonvarkey56 Месяц назад
🙏🙏🙏🙏🙏🙏
@user-hl7nj9qf9j
@user-hl7nj9qf9j Месяц назад
Amen ❤
@elsypappachan5793
@elsypappachan5793 Месяц назад
Amen 🙏🏻🙏🏻🙏🏻
@georgejose8600
@georgejose8600 Месяц назад
Amen
@BeenaU-be4dj
@BeenaU-be4dj Месяц назад
കർത്താവേ എന്റെ ചേട്ടന്റെ മദ്യപാനം പൂർണമായും മാറ്റി തരേണമേ🙏 എന്റെ കടങ്ങളെ എല്ലാം മാറ്റി തരേണമേ🙏 ചേട്ടന് സ്ഥിരമായി ജോലി കൊടുത്തു അനുഗ്രഹികേണമേ🙏 എൻറെ മക്കൾക് പ൦ിയ്കാനുളള കൃപ കൊടുത്തു അനുഗ്രഹികേണമേ🙏 ഞങ്ങൾക് ഒരു ചെറിയ ഭവന൦ പണിയുവാൻ അങ്ങ് അനുഗ്രഹികേണമേ കർത്താവേ ആമേൻ🙏🙏🙏🙏🙏🙏
@libinlalu9250
@libinlalu9250 Месяц назад
യേശുവേ സാമ്പത്തികബുദ്ധിമുട്ടുകളും , കടബാധ്യതകളും എല്ലാം മാറ്റി തരേണമേ... എനിക്ക് നല്ല ജോലി കിട്ടണമേ...🙏🙏🙏
@soothram1419
@soothram1419 Месяц назад
ആമേൻ 🙏 ഹല്ലേലൂയ്യ 💞
@shinyaniyan8815
@shinyaniyan8815 Месяц назад
എന്റെ ഈശോയെ പ്രകൃതി ദുരന്തം മൂലം കഷ്ട പെടുന്ന എല്ലാ മക്കളെയും കാത്തു കൊള്ളണമേ 🙏🙏🙏
@saburanirani9453
@saburanirani9453 9 дней назад
ഈശോയെ എന്റെ കുടുബം എന്റെ ഭർത്തവിനെയും മക്കളെ യു നിയോഗം എല്ലാം സമർപ്പിക്കുന്നു എന്റെ കടങ്ങൾ ലോൺ കേസ് എല്ലാം സമർപ്പിക്കുന്നു എന്റെ പ്രിയപെട്ടവരെയു അവരുടെ നിയോഗവും സമർപ്പിക്കുന്നു ആമീൻ ❤❤❤❤❤❤
@bijireji482
@bijireji482 Месяц назад
എൻ്റെ പിതാവേ ഞങ്ങളോട് മനസ്സ് അലിയണമേ ഞങ്ങൾക്ക് സമാധാനം തരണമേ ഞങ്ങളെ കാത്ത് പരിപാലിക്കണമേ മക്കളെ കാത്ത് പരിപാലിക്കണേ
@user-ew5kw4iz6i
@user-ew5kw4iz6i Месяц назад
Amen❤️🙏
@mlatha389
@mlatha389 Месяц назад
ഈശോയെ നന്ദി 🙏🏼 എന്റെ അമ്മയെ സമർപ്പിക്കുന്നു 🙏🏼 ഈശോയെ കാത്തുകൊള്ളണം 🙏🏼 മനസിന്‌ സമാദാനം നൽകി അനുഗ്രഹിക്കണേ 🙏🏼
@bindubinu3914
@bindubinu3914 Месяц назад
ആമേൻ 🙏🙏🙏
@omanavarghese9573
@omanavarghese9573 Месяц назад
🙏🙏🙏🕯️🕯️🕯️🕯️🕯️♥️🌹🕯️🕯️🕯️🕯️🕯️🕯️💐
@alphonsarobert9095
@alphonsarobert9095 9 дней назад
ഈശോയെ എന്റെ ഷുഗർ മാറ്റി തരും
@sibialias1094
@sibialias1094 Месяц назад
യേശു അപ്പാ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി... സ്തോത്രം.. 🙏🙏🙏🙏ആമ്മേൻ
@mathewmathews7303
@mathewmathews7303 Месяц назад
എന്റെ ഈശോ എന്റെ പ്രാർത്ഥന കേൾക്കേണമേ,എന്റെ യാചന ശ്രവിക്കേണമേ. ആമേൻ
@sujathomas9762
@sujathomas9762 Месяц назад
Amen
@nishadeepu5292
@nishadeepu5292 Месяц назад
യേശുവേ ഞങ്ങളുടെ നിയോഗത്ത് സ്വീകരിച്ച് സാധിച്ച് തരണമേ ആമേൻ ആമേൻ
@rosehansyjimmy694
@rosehansyjimmy694 Месяц назад
ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻
@mincydayan9389
@mincydayan9389 Месяц назад
🙏
@sijirajan3691
@sijirajan3691 Месяц назад
ഈശോയേ ദൈവമേ, ജോലി ഇല്ലാതെ ജോലി തേടുന്ന എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു. എത്രയും വേഗം ജോലി നൽകി അനുഗ്രഹിക്കണമേ! 🙏✝️🤲🏻🕎🙏 ഈശോയേ ദൈവമേ, സാബ്ബത്തിക കടഭാരത്താൽ വലയുന്ന എല്ലാവരേയും ദൈവമേ! നീ സഹായിക്കണമേ, കൈവിടരുതേ!കാത്തുപരിപാലിക്കണമേ.🙏✝️🤲🏻🕎🙏 ഈശോയേ ദൈവമേ, രോഗിയായിട്ടുള്ള എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു സൗഖൃം നൽകി അവരെ അനുഗ്രഹിക്കണമേ കൈവിടല്ലേ! 🙏✝️🤲🏻🕎🤲🏼🙏
@user-zj7xp5rc3e
@user-zj7xp5rc3e Месяц назад
കർത്താവേ എന്റെ കടങ്ങൾ വീട്ടാനുളള മാർഗ്ഗം തരണമേ ആമേൻ
@shibujohn1475
@shibujohn1475 Месяц назад
കർത്താവേ എല്ലാം നഷ്‌ട പ്പെട്ട അവസ്ഥയിൽ ആയിരിക്കുന്ന എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏
@shiburajan4874
@shiburajan4874 Месяц назад
Prayers Amen
@RaniFrancis-on4tw
@RaniFrancis-on4tw Месяц назад
നിയോഗ പ്രാർത്ഥന കേൾക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏😊
@Remi-rr4ri
@Remi-rr4ri Месяц назад
എന്റെ മോളുടെ പഠിക്കാനുള്ള അലസതയും മടിയും മൊബൈൽ ഫോണിലും ടിവിയിലും അടിമ പെട്ടുള്ള ജീവിതവും യേശു നാമത്തിൽ പൂർണ്ണമായി മാറ്റി പഠന മേഖലയിൽ വിജയം കൈവരിക്കുവാൻ എന്റെ മകളെയും ഇതേ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന എല്ലാ കുഞ്ഞു മക്കളെയും അനുഗ്രഹിക്കണമേ നാഥാ അമ്മേ. 🙏🙏🙏🙏🙏
@sojibiju7351
@sojibiju7351 Месяц назад
🕊️​@@Remi-rr4ri
@SREEJATINSON
@SREEJATINSON Месяц назад
ഈശോയെ നന്ദി 🙏🏻🕯️ ഈശോയെ സ്തുതി 🙏🏻🕯️ ഈശോയെ ആരാധന 🙏🏻🕯️
@winxclubfangirl243
@winxclubfangirl243 Месяц назад
യേശു അപ്പാ എന്നെ അനുഗ്രഹിക്കണമേ എന്റെ കാലുകളുടെ വേദന മാററണേ കാലുകളെ ബലപ്പെടുത്തി അനുഗ്രഹിക്കണമേ ജോലിക്ക് പോകാൻ സാധിക്കണേ മുടന്തനെ നടത്തിയ യേശു അപ്പാ എന്റെ കാലുകളെ ബലപ്പെടുത്തി അനുഗ്രഹിക്കണമേ ആമേൻ
@BeenaHezakiel-sx3ts
@BeenaHezakiel-sx3ts Месяц назад
Yesuve, ente makkale anugrahikkaname 🙏🙏🙏
@jancyboban8997
@jancyboban8997 Месяц назад
ഈശോയെ പ്രാർത്ഥനസഹായം ചോദിച്ച എല്ലാമക്കളെയും അനുഗ്രഹിക്കേണമേ ആ ശിർവദി ക്കണമേ 🙏🏻ആമേൻ 🙏🏻
@user-zj7xp5rc3e
@user-zj7xp5rc3e Месяц назад
കർത്താവേ എന്റെ മക്കളെ അനുഗ്രഹികകണമേ ആമേൻ
@preethafrancis7688
@preethafrancis7688 Месяц назад
കർത്താവേ ഈ മഴക്കെടുതിയിൽ നിന്നും പ്രകൃതിദുരന്തങ്ങളിൽ നിന്നും എല്ലാവരേയും സംരക്ഷിക്കണമേ
@simidavies1208
@simidavies1208 Месяц назад
യേശുവേ, വിദേശരാജ്യങ്ങളിൽ ജോലിക്കും പഠിക്കാനും ആയി പോയിരിക്കുന്ന മക്കളെ സമർപ്പിക്കുന്നു, അവരെ അനുഗ്രഹിക്കണമേ അവരോട് കരുണയായിരിക്കണമേ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@jubyjinish1555
@jubyjinish1555 Месяц назад
ഈശോയെ ഞങ്ങളുടെമേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കണമേ 🙏🙏
@Remi-rr4ri
@Remi-rr4ri Месяц назад
എന്റെ ഈശോയെ,എന്റെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമേ.ഞാൻ എഴുതുന്ന എക്സാം പാസ് ആകുന്നതിനുള്ള കൃപ എനിക്ക് നൽകി അനുഗ്രഹിക്കണമേ. ആമേൻ 🙏🙏🙏
@jessyprakash9777
@jessyprakash9777 Месяц назад
യേശുവേ എന്നെയും ഞങ്ങൾക്ക് എല്ലാവരെയും അങ്ങ് അനുഗ്രഹിക്കണമേ ഞങ്ങളുടെ പ്രയാസങ്ങളും രോഗങ്ങളും അങ്ങ് മാറ്റിതരേണമേ
@ancyjoy8155
@ancyjoy8155 Месяц назад
ഈശോയെ ബൈക്ക് ആക്‌സിഡന്റ് വന്ന് അരക്ക് കിഴപ്പോട്ട് തളർന്ന 23വയസ്സുള്ള ക്രിസ്റ്റി എന്ന മകനെ സുഖപ്പെടുത്തേണമേ അമ്മ ഇല്ല അപ്പൻ മാത്രമേ ഉള്ളു ആളാണെങ്കിൽ മുഴു കുടിയനും. ഈ മോൻ മറയാൻ എഞ്ചിനീയർ പടിച്ചു ഇറങ്ങിയതേ ഉള്ളു ഈശോയെ ആ മോന്റെ മേൽ കരുണ തോന്നണേ 🙏🙏🙏
@jenovabinujeno8136
@jenovabinujeno8136 Месяц назад
🙏🙏🙏
@lincymathew-fo4ex
@lincymathew-fo4ex Месяц назад
യേശുവേ ഉരുൾപൊട്ടലിൽ എല്ലാം നഷ്ട്ടപെട്ട എല്ലാവരെയും സമർപ്പിക്കുന്നു 🙏
@mercygeorge7926
@mercygeorge7926 Месяц назад
ഈശോ നന്ദി🎉 സ്തുതി🎉 ആരാധന🎉 ആരാധന🎉 ആരാധന🎉 പ്രകൃതിദുരന്തത്തിൽ നിന്ന് രക്ഷിക്കണെ🎉 എല്ലാവരെയും കാത്തുരക്ഷിക്കണെ
@GerogeMathew-g5d
@GerogeMathew-g5d Месяц назад
പരിശുദ്ധ പിതാവേ ഞാങ്ങളെ അനുഗ്രഹിക്കണമേ, കടബാദ്യതകൾ മാറ്റി തരേണമേ, കുഞ്ഞു ങ്ങൾക്കു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ, മുന്പേ കർത്താവിന്റെ രാജ്യവും,, നിതിയും അന്വേഷിക്കുന്നവരകേണമേ,,അതുപോലുള്ള ബന്ധുകളേം, തലമുറേം കൊടുക്കേണമേ, എന്റെ ജോലി സ്ഥലത്തുള്ള പ്രതിസന്ധികൾ മറ്റേണമേ,
@neharingamer4906
@neharingamer4906 Месяц назад
വിദേശത്ത് പഠിക്കാൻ പോയിട്ട് ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും ജോലി കൊടുത്ത് ഈശോയെ അവരെ അനുഗ്രഹിക്കണമേ അവരുടെ മേൽ കരുണയായിരിക്കണമേ അതുപോലെ എൻ്റെ മകൻ്റെ ജോലിയില്ലാത്ത അവസ്ഥയെ അനുഗ്രഹിക്കണമേ
@shinyjohn9578
@shinyjohn9578 Месяц назад
Please pray for Alen
@pradeepvennu7481
@pradeepvennu7481 Месяц назад
ഏശുവേ എൻ്റെ മകളുടെ പഠിത്തവിഷയവുമായി ഇന്ന് പേവുകയാണ് അവിടുത്തേ കരങ്ങൾ പ്രവർത്തിക്കേണമേ ആമേൻ🙏
@daisyAugustin
@daisyAugustin Месяц назад
എന്റെ ഈശോയെ എന്റെ പ്രശ്നങ്ങളെല്ലാം കർത്താവെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നആമ്മേൻ 🙏🌹🙏🌹🙏🌹🙏🌹
@jessyprakash9777
@jessyprakash9777 Месяц назад
യേശുവേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ എൻ്റെ ഭവനത്തെ അനുഗ്രഹിക്കണമേ ഞങ്ങളുടെ പ്രയാസങ്ങൾ അങ്ങ് മാറ്റി തരേണമേ
@josuttyma961
@josuttyma961 Месяц назад
ഉരുൾപൊട്ടലിലും മഴ കെടുതികളിലുംപെട്ട് കഴിയുന്ന എല്ലാ വക്ക വേണ്ടി പ്രാത്ഥിക്കണമേ പ്രതേകിച്ച് വയനാട്ടിലെ മുണ്ടക്കൈ ചുരൽ മലയിൽ മരിച്ചവരുടെ ആത്മാക്കൾക്ക് നിത്യശാന്തി നൽകണമേ
@ericbr9675
@ericbr9675 Месяц назад
ഈശോയെ വൈദിക വിദ്യാർത്ഥിയായി എൻ്റെ മൂത്ത മകനെ പരിശുദ്ധാത്മാവിനാൽ വഴി നടത്തണമേ പരിശുദ്ധ ദൈവമാതാവെ അങ്ങയുടെ മേലങ്കി യാൽ അവനെ പൊതിഞ്ഞു പിടിക്കണമേ ആമേൻ
@MolyJose-te5km
@MolyJose-te5km Месяц назад
Yesuve enneum ente kudubhatheum ella papangali ninnum reakshikaname karthave enneym kudubhatheum eogangalil ninnum kathukollaname
@user-yu4hg5ft6i
@user-yu4hg5ft6i Месяц назад
എന്റെ ഈശോയെ ഒരാപത്തും കൂടാതെ ഓരോ നിമിഷവും കാത്തുപരിപാലിക്കുന്ന പൊന്നുതമ്പുരാനെ ഒരായിരം നന്ദി. ഞങ്ങളുടെ പ്രിയപെട്ടവരെയെല്ലാം പൂർണമായും സമർപ്പിക്കുന്നു. അനുഗ്രഹിക്കേണമേ ആമേൻ 🙏🙏❤️
@OmanaVarunny
@OmanaVarunny Месяц назад
ഈശോയെ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ. Aamen🙏🙏🙏🙏
@arathysanthosh6368
@arathysanthosh6368 Месяц назад
കാരുണ്യവാനായ കർത്താവേ ഞങ്ങളിടെമേൽകരുണ ചെയ്ത് ഞങ്ങളെ സഹായിക്കണമേ 🙏🏼🙏🏼
Далее
Friends
00:32
Просмотров 958 тыс.
Linkin Park: FROM ZERO (Livestream)
1:03:46
Просмотров 7 млн