Тёмный

DAILY BLESSING 2024 JUNE 13/FR.MATHEW VAYALAMANNIL CST 

Sanoop Kanjamala
Подписаться 994 тыс.
Просмотров 427 тыс.
50% 1

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking )
811 306 1008 / 9562459251(Prayer Request)
Anugraha Retreat Centre,
Vaduvanchal, Wayanad

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 9 тыс.   
@Manjujose293
@Manjujose293 3 месяца назад
ഈശോയെ ഈ നിയോഗപ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും, അവരുടെ നിയോഗങ്ങളെയും അനുഗ്രഹിക്കേണമേ🙏
@shieladcruz4387
@shieladcruz4387 3 месяца назад
എൻ്റെ ഈശോയെ, ഡെയിലി blessing കാണുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ. എൻ്റെ പ്രാർത്ഥന കേട്ടു ഉത്തരം തരണമേ.സഹായിക്കണമേ കർത്താവേ. ആമേൻ.
@leenavarghese4444
@leenavarghese4444 3 месяца назад
ആമേൻ
@shobanas4583
@shobanas4583 3 месяца назад
ഈശോ അച്ഛനെ ദീർഘയുസ്ം ആരോഗ്യ വും നൽകി കൃപചെരിയണമേ ആമേൻ
@genotharakan5021
@genotharakan5021 3 месяца назад
🙏🙏
@MaryGodvin
@MaryGodvin 3 месяца назад
Amen🎉Amen🎉Amen🎉🇨🇭🕯️🏘️✝️🙏🕎🇨🇭🕯️🏘️✝️🙏🕎
@libinlalu9250
@libinlalu9250 3 месяца назад
യേശുവേ എൻ്റെ അച്ചനും, അമ്മയും രോഗം മാറാണമേ നല്ല ആരോഗ്യം കൊടുക്കണമേ..🙏🙏🙏
@minisunny1946
@minisunny1946 3 месяца назад
Ente ammayude vedhana mattitharaname 🕯️🕯️🕯️🙏🏻🙏🏻🙏🏻
@leenavarghese4444
@leenavarghese4444 3 месяца назад
ആമേൻ
@shithababu990
@shithababu990 3 месяца назад
യേശുവേ ഇന്നലെ കുവൈറ്റിൽ നടന്ന അപകടത്തിൽ മരിച്ചുപോയ എല്ലാവരെയും സമർപ്പിക്കുന്നു ആമേൻ
@JalajaKwt
@JalajaKwt 3 месяца назад
ആമേൻ😔😔😔😔😔🌹🌹🌹🙏🙏🙏🙏🙏🙏
@beenajijo3719
@beenajijo3719 3 месяца назад
ഈശോയെ ക്യാൻസർ രോഗികളെ രോഗത്തിൽനിന്നുസുഖപ്പെടുത്താണ്ണമേ, Amen🙏🏻🙏🏻🙏🏻
@wilsonvarkey56
@wilsonvarkey56 3 месяца назад
🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreejakmani6929
@sreejakmani6929 3 месяца назад
🙏🏻🙏🏻🙏🏻🙏🏻
@ShinnyJuby
@ShinnyJuby 3 месяца назад
ഈശോയെ ഞങ്ങളുടെ ആവശ്യങ്ങൾ നടത്തിത്തരണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@wilsonvarkey56
@wilsonvarkey56 3 месяца назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vimala800
@vimala800 3 месяца назад
എന്റെ ഈശോയെ വിവാഹ തടസ്സം നേരിടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവരെ അനുഗ്രഹിച്ചു ആഷിർ വാതിക്കേണമേ ആമേൻ
@bijijojen6759
@bijijojen6759 3 месяца назад
AMEN 🙏🏽 🙏🏽 🙏🏽
@lilajose5835
@lilajose5835 3 месяца назад
Amen 🙏
@libinlalu9250
@libinlalu9250 3 месяца назад
യേശുവേ എനിക്ക് നല്ല വിവാഹം നടത്തണമേ..🙏🙏🙏
@AnithaJose-nl3mv
@AnithaJose-nl3mv 3 месяца назад
Amen🙏
@sheelafrancis232
@sheelafrancis232 3 месяца назад
Eeshoye njangalude makalkkum yojicha jeevithapankaliye nalki ethrayum veham vivaham nadathi thannu anugrahikkaname Amen 🙏
@LillySebastian-e9u
@LillySebastian-e9u 3 месяца назад
യേശുനാഥ എന്റെ വയറിലുള്ള എല്ലാ അസ്വസ്ഥതകൾ അവിടുന്ന് ഏറ്റെടുക്കുന്ന കർത്താവേ ❤❤❤❤❤
@xirokz5200
@xirokz5200 3 месяца назад
യേശുവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എന്നെയും മറ്റ് ജോലി ഇല്ലാത്തവർക്കും ജോലി നൽകേണമേ
@lintoncl8989
@lintoncl8989 3 месяца назад
കർത്താവായ ഈശോയെ 🙏🙏🙏
@rinimoljoseph2734
@rinimoljoseph2734 3 месяца назад
🙏🏻🙏🏻🙏🏻🙏🏻
@joykalathiparambil333
@joykalathiparambil333 3 месяца назад
കർത്താവേ ഞങ്ങളുടെ നിയോഗങ്ങളിൽ അനുഗ്രഹം നല്കി സാക്ഷ്യമേകാൻ ക്യ പയുണ്ടകേണമെ🙏🙏🙏
@rojyjames7074
@rojyjames7074 3 месяца назад
കർത്താവെ രോഗികളെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@wilsonvarkey56
@wilsonvarkey56 3 месяца назад
🙏🙏🙏🙏🙏🙏🙏🙏🙏🙏
@ananthuhari5664
@ananthuhari5664 3 месяца назад
ദൈവമേ എന്റെ എല്ലാം നിയോഗങ്ങളും അങ്ങ് സ്വീകരിച്ച് എനിക്ക് സാധിച്ച് തരണമേ ആമേൻ🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹
@beenalissy5834
@beenalissy5834 3 месяца назад
ഈശോയെ കുവൈറ്റിൽ മരിച്ച എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു... ഹോസ്പിറ്റലിൽ ആയിരിക്കുന്ന എല്ലാവരെയും ഓർക്കുന്നു.. 🙏
@rosemolepaulson5088
@rosemolepaulson5088 3 месяца назад
Esoyee karunathonaname 🙏 koode undakaname 🙏
@gigimathewjohn3263
@gigimathewjohn3263 3 месяца назад
🙏🙏🙏
@nicysebastian6805
@nicysebastian6805 3 месяца назад
എന്റെ യേശുവേ വിദേശത്ത് ജോലിയക്കു വേണ്ടി ണ്ടിശ്രമിയ്ക്കുന്ന എല്ലാ മക്കളെയും ജോലിയില്ലാത്ത മക്കളയും സമർപ്പിക്കുന്നു തടസങ്ങൾ മാറ്റി പരിശുദ്ധ മാവിനാൽ നിറയക്കണേ കരുണ തോന്നണേദയതോന്നണേ ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@LalySunny-cb5v
@LalySunny-cb5v 3 месяца назад
Esoye njanglkku oru veedu tharaney 🙏🙏🙏
@DivyaTitus
@DivyaTitus 3 месяца назад
Amen 🙏🙏🙏🙏
@bennydohaqatar3451
@bennydohaqatar3451 3 месяца назад
🙏
@ligy_bijoy
@ligy_bijoy 3 месяца назад
യേശുവേ നിയോഗങ്ങൾക്കെല്ലാം തക്കസമയത്ത് ഉത്തരം നൽകണമേ 🙏🏻🙏🏻🙏🏻
@josephparappukkaran9158
@josephparappukkaran9158 3 месяца назад
ഈശോയെ എന്റെ ഷോൾഡർ വേദന യും കാലുവേദന യും പൂർണമായും മാറ്റാണമേ
@tipthomas5727
@tipthomas5727 3 месяца назад
യേശുവേ എന്റെ കടഭാരങ്ങളെ മാറ്റിതരണമേ. Amen🙏, Amen 🙏, Amen🙏
@saumyaaby9471
@saumyaaby9471 3 месяца назад
Yeshuappa ente monu innu science exam anu monu exam easy ayirikkane
@abineliasjacob589
@abineliasjacob589 3 месяца назад
യേശുവേ എന്റെ കടബാധ്യതകൾ മാറ്റി എന്റെ സഹോദരങ്ങളുടെ രോഗങ്ങൾ മാറ്റി തരണമേ എന്റെ കുടുംബത്തിൽ ശാന്തി സമാധാനം നിലനിർത്തണം യേശുവേ ഞങ്ങളെ കാത്തുകൊള്ളണമേ ആമേൻ
@stellaterance6
@stellaterance6 3 месяца назад
എന്റെ യേശുവേ ഞങ്ങൾക്ക് ഓരോ നിമിഷവും ചെയ്തുകൊണ്ടിരിക്കുന്ന എല്ലാ നന്മകൾക്കും കൃപകൾക്കും കോടാനുകോടി നന്ദി
@jollymathew1852
@jollymathew1852 3 месяца назад
ഈശോയെ ഞങ്ങളുടെ ആരോഗ്യം ദൈവത്തിൽ സമർപ്പിക്കുന്നു കാത്ത് കൊള്ള നേ
@priyankas9572
@priyankas9572 3 месяца назад
എൻ്റെ ദൈവമായ കർത്താവേ എല്ലാ മക്കളൂടെയും അവസ്ഥകളെ മാറ്റി അവരെ അനുഗ്രഹിച്ചു വലിയൊരു സാക്ഷ്യത്തിന് ഇടയാക്കണമെ.
@genotharakan5021
@genotharakan5021 3 месяца назад
Amen 🙏🙏
@bijijojen6759
@bijijojen6759 3 месяца назад
AMEN 🙏🏽 🙏🏽 🙏🏽
@shijipanickers449
@shijipanickers449 3 месяца назад
യേശുവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും ഓർക്കുന്നു 🙏😭😭😭
@susypunnoose6279
@susypunnoose6279 3 месяца назад
ഈശോയെ രക്ഷിതാവിനെ ഞങ്ങൾക്ക് ധാരാളമായി തരേണമേ ഞങ്ങളുടെ ഹൃദയത്തിൽ അങ്ങ് വസിക്കേണമേ
@vincentsanthibhavan4903
@vincentsanthibhavan4903 3 месяца назад
യേശുവെ കഴിഞ്ഞ രാത്രി കാത്തുസൂക്ഷിച്ച് വീണ്ടും ഒരു ദിവസം കാണുവാനും Daily blessing : കാണുവാനും ഒരുങ്ങിയിരിക്കുന്ന ഞങ്ങളെ എല്ലാവരേയും അവിടുന്നു അനുഗ്രഹിക്കണെ. പ്രിയ ദാസനെ എല്ലാ വിധ അനുഗ്രഹങ്ങളാലും നിറക്കണേ.❤❤❤❤❤🙏🏻🙏🏻🙏🏻
@yuvyadh
@yuvyadh 3 месяца назад
കുവൈറ്റ്‌ തീ പിടുത്തത്തിൽ മരിച്ച സഹോദരങ്ങളുടെ കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കുന്നു ഈശോയെ... 🙏🏻
@Beenajomon__
@Beenajomon__ 3 месяца назад
എന്റെ മക്കളെ പരിശുദ്ധ ആത്മാവ് കൊണ്ട് നിറക്കേണമേ 🙏🙏🙏🙏🙏
@JomolJomolജോസഫ്
@JomolJomolജോസഫ് 3 месяца назад
എന്റെ കാലിന്റെ വേദന മാറ്റിത്തന്ന അനുഗ്രഹിക്കണമേ ജോലിയിൽ ഭാരപ്പെടുന്നവരെ അനുഗ്രഹിക്കണമേ ഉറക്കം തന്ന അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
@ivythomas5028
@ivythomas5028 3 месяца назад
ഈശോയേ സാമ്പത്തിക ഞെരുക്കത്തിൽ നിന്നും വിടുതൽ നല്കണേ🙏🙏🙏🙏🙏
@anniefrancis6266
@anniefrancis6266 3 месяца назад
എൻ്റെ ഭർത്താവിൻ്റെ മദ്യപാനം പൂർണ്ണമായി മാറ്റി തരണമേ യേശുവേ
@jollybabu9816
@jollybabu9816 3 месяца назад
ഉപവാസ നിയോഗ പാർത്ഥനയുടെ രണ്ടാം ദിവസം എന്റെ ഒരു നിയോഗം സാധിച്ചു കിട്ടി യേശുവേ നന്ദി
@minuraju1673
@minuraju1673 3 месяца назад
സ്തോത്രം യേശുവേ 🙏
@shinamathomas7326
@shinamathomas7326 3 месяца назад
ഈശോയെ ഞങ്ങളുടെ കിണറിന് പണി പൂർത്തീകരിക്കുവാൻ കാലാവസ്ഥ അനുകൂലമാക്കി തരണമേ 🙏
@renjeevrajan8055
@renjeevrajan8055 3 месяца назад
യേശുവേ ഇന്നലെ കുവൈറ്റിൽ ക്യാമ്പ് ഉണ്ടായ തീപിടിത്തത്തിൽ മരണപെട്ട 49 സഹോദരന്മാരുടെ കുടുബ വേണ്ടി എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണേ യേശുവേ 😭പ്രവാസി എന്നെ പോലെ എല്ലാവരെയും ദൈവത്തിന്റെ കാരത്തിൽ കാത്തുകൊള്ളണമേ യേശുവേ ✝️
@pen_and_ink6831
@pen_and_ink6831 3 месяца назад
Prayers.....Amen
@JV-bg2jj
@JV-bg2jj 3 месяца назад
🙏🙏🙏🙏
@ThankachanAugustine-b5q
@ThankachanAugustine-b5q 3 месяца назад
Prayers 🙏
@MiniSimon-zc9rl
@MiniSimon-zc9rl 3 месяца назад
Amen Amen
@valsaraju8138
@valsaraju8138 3 месяца назад
Prayers Amen
@BinuCD-kf7uw
@BinuCD-kf7uw 3 месяца назад
ഈശോയെ എന്റെ നിയോഗങ്ങൾ എല്ലാം അങ്ങ് ഏറ്റെടുത്ത് സാധിച്ചുതരണമേ ആമേൻ
@pushpavally84
@pushpavally84 3 месяца назад
യേശുവേ എന്റെ വയറിന്റെ രോഗത്തിൽ നിന്ന് വിടുവിക്കേണമേ എന്റെ തലമുറയെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏❤️❤️❤️❤️
@josephdasan1457
@josephdasan1457 3 месяца назад
🙏🙏🙏
@Rachelmathew-vc6it
@Rachelmathew-vc6it 3 месяца назад
യേശുവേ രോഗവസ്ഥയിൽ നിന്നും രക്ഷികേണമേ.
@nayanavnairthevarolil2023
@nayanavnairthevarolil2023 3 месяца назад
Enatayum stomach seek mattitharanamay
@pen_and_ink6831
@pen_and_ink6831 3 месяца назад
Amen
@suniraju9937
@suniraju9937 3 месяца назад
Amen 🙏🙏🙏
@LijiJoy-wh1rk
@LijiJoy-wh1rk 3 месяца назад
എന്റെ ഈശോയെ അലർജി രോഗം മാറ്റി തരണേ എന്റെ ഈശോയെ എന്റെ ഈശോയെ അവിടുന്ന് തൊട്ട് രോഗം സുഖക്കണേ 🙏🏼🙏🏼🙏🏼
@MiniPunoose
@MiniPunoose 3 месяца назад
യേശുവേ എന്റെ മക്കളോട് കരുണതോന്നണമേ അവിടുത്തെ കൃപ കൂടെയിരിക്കണമേ സഹായിക്കണമേ 🙏🙏🙏
@leenavarghese4444
@leenavarghese4444 3 месяца назад
ആമേൻ
@DavidBeckham-hb8ej
@DavidBeckham-hb8ej 3 месяца назад
🙏🏼🙏🏼🙏🏼🙏🏼🙏🏼q❤❤❤❤❤❤
@sallysaji4201
@sallysaji4201 3 месяца назад
ഈശോയെ അവിടുന്ന് വേർപാടിന്റെ ദുഃഖത്തിലായിരിക്കുന്ന കുടുംബത്തെ സമാദാനം നൽകി ആശിർവാദികണമേ. അമേൻ.
@JaisammaThomasA-yl9du
@JaisammaThomasA-yl9du 3 месяца назад
ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കേണമേ കാത്തു പരിപാലിക്കേണമേ എന്റെ അമ്മേ കാത്തു പരിപാലിക്കേണമേ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു ഈശോയെ ആമേൻ🙏
@thresiammageorge5829
@thresiammageorge5829 3 месяца назад
ഈശോയെ ഞങ്ങളുടെ കടങ്ങൾ വീട്ടുവാനുള്ള ഒരു വഴി ഒരുക്കി തരണമേ ഞങ്ങളെ അനുഗ്രഹിക്കണമേ പരിശുദ്ധൽമാവ് കൊണ്ട് നിറഞ്ഞ നിറക്കണമേ ജോലി ഇല്ലാത്ത എല്ലാ മക്കൾക്കും ജോലി കൊടുത്ത് അനുഗ്രഹിക്കണമേ.അമ്മേൻ
@pen_and_ink6831
@pen_and_ink6831 3 месяца назад
Amen
@RoseMary-ky2bb
@RoseMary-ky2bb 3 месяца назад
🙏
@ranibaby6102
@ranibaby6102 3 месяца назад
എന്റെ ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്നവർക്കും ജോലി അന്വേഷിക്കുന്നവർക്ക് നീ കൂട്ടായിരിക്കണമേ
@nitharaphel4561
@nitharaphel4561 3 месяца назад
Ee june maasam thanne joli thannu anugrahikane eesoye
@anniesunny3260
@anniesunny3260 3 месяца назад
@roja-ck7it
@roja-ck7it 3 месяца назад
എന്റെ കടബാധ്യത കൾ തീർത്തു തരേണമെ, എന്റെ മുട്ടുവേദന സുഖപെടുത്തി തരേണമെ, മക്കൾക്ക് ജോലി ശരിയാക്കി തരേണമേ, ദൈവത്തിന്റെ അനുഗ്രഹത്തിനായി ഞാൻ അങ്ങയോട പ്രാർത്ഥിക്കുന്നു ആമേൻ.
@KjAleena-yn1yh
@KjAleena-yn1yh 3 месяца назад
ഈശോയെ കാത്തുപരുപാലിക്കണമേ 🙏 ഈശോയെ ഒരു നാളും കൈവിടല്ലേ അമ്മേ മാതാവേ. എല്ലാവിധ അസുഖത്തിൽ നിന്നും എല്ലാവരെയും കാത്തുപരുപാലിക്കണമേ എല്ലാവിധ എക്സാം എഴുതുന്ന എല്ലാവരെയും അങ്ങ് വിജയം നൽകി അനുഗ്രഹിക്കണമേ. എല്ലാവിധത്തിലും ഒള്ള കടം വിറ്റാൻ അങ്ങ് സഹായികണമേ ഈശോയെ ഈശോയെ..... 🙏
@jessythomas56
@jessythomas56 3 месяца назад
അംഗവൈകല്യം മൂലം വേദനിക്കുന്ന എല്ലാമക്കളേയും അനുഗ്രഹിക്കണമേയെന്ന് പ്രാർത്ഥിക്കുന്നു
@libinlalu9250
@libinlalu9250 3 месяца назад
യേശുവേ എനിക്ക് നല്ല കേൾവിശക്കി കിട്ടണമേ..🙏🙏🙏
@JiannaJoseph
@JiannaJoseph 3 месяца назад
🙏 🙏
@leenakl7482
@leenakl7482 3 месяца назад
എൻറ മക്കളുടെ ആന്തരീകവും, ശാരീരികവും മാനസികവുമായ എല്ലാ മുറിവുകളേയും അങ്ങയുടെ തിരുരക്തത്താൽ കഴുകി ശുദ്ധീകരിക്കേണമെ കർത്താവേ. പരിശുദ്ധാത്മാവിന്റെം പരിശുദ്ധാത്മാവിന്റെ ദാനങ്ങൾ നൽകി അനുഗ്രഹിക്കേണമേ കർത്താവേ ദാനങ്ങൾ നൽകി
@prettyphilip897
@prettyphilip897 3 месяца назад
ഈശോയെ എന്റെ പെട്ടന്നുള്ള ദേഷ്യം, മാറ്റിത്തരേണമേ 🙏🙏🙏🙏
@Asha..v...
@Asha..v... 3 месяца назад
യേശുവേ നന്ദി 🙏അങ്ങയുടെ അനുഗ്രഹം കൊണ്ട് എന്റെ മോളുo മരുമോനും കാർ വാഗിച്ചു.... അവരെ കർത്താവു അനുഗ്രഹിക്കട്ടെ 🙏🙏അങ്ങയുടെ കൃപക്ക് നന്ദി 🙏സ്തോത്രം 🙏🙏🙏
@SheenaEldho-jj2tg
@SheenaEldho-jj2tg 3 месяца назад
ഈശോയെ ഈ മാസം പരീക്ഷ എഴുതുന്ന എല്ലാവരെയും റിസൾട്ട്‌ കാത്തിരിക്കുന്നവരെയും വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏
@RaniThomas-e3l
@RaniThomas-e3l 3 месяца назад
Nalla result and nalla exam undakaname🙏🙏🙏😭😭🙏🙏
@pen_and_ink6831
@pen_and_ink6831 3 месяца назад
Amen
@liyashinoynila3602
@liyashinoynila3602 3 месяца назад
നമ്മില്‍ പ്രവര്‍ത്തിക്കുന്ന ശക്‌തിയാല്‍ നാം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതി ലും വളരെക്കൂടുതല്‍ ചെയ്‌തുതരാന്‍ കഴിയുന്ന അവിടുത്തേക്കു സഭയിലും യേശുക്രിസ്‌തുവിലും തലമുറകളോളം എന്നേക്കും മഹത്വമുണ്ടാകട്ടെ! ആമേന്‍. എഫേസോസ്‌ 3 : 20-21🙏🏼 ഇന്നുമുതൽ എന്റെ പരീക്ഷ ആരംഭിക്കുകയാണ് നി യോഗങ്ങളിൽ കരുണയായിരിക്കണമേ 😢🙏🏼🎍
@elammajustin9980
@elammajustin9980 3 месяца назад
🙏
@steffysworld816
@steffysworld816 3 месяца назад
Amen
@SiniBiju-ff5ke
@SiniBiju-ff5ke 3 месяца назад
സാമ്പത്തികമായി വിഷമിക്കുന്ന എല്ലാ കുടുബങ്ങളിലും ഈശോയെ കരുണ തോന്നണേ
@rosevlogs6301
@rosevlogs6301 3 месяца назад
എൻ്റെ ഈശോയെ ഞങ്ങളെയും മക്കളെയും ലോകം മുഴുവനേയും എല്ലാരോഗങ്ങളിൽ നിന്നും ആപത്തുകളിൽ നിന്നും കാത്തുകൊള്ളണമെ
@jancylyju9165
@jancylyju9165 3 месяца назад
❤🙏 യേശുവേ എന്റെ ചേട്ടനെ നീ കാത്തു കൊള്ളണമേ🙏 യേശുവേ സ്തോത്രം യേശുവേ നന്ദി🙏❤️
@jijovadakkekarayathu9212
@jijovadakkekarayathu9212 3 месяца назад
യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക ശക്തികളുടെ പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻
@sumithra__
@sumithra__ 3 месяца назад
Amen 🙏🙏🙏🙏🙏
@jesus_user
@jesus_user 3 месяца назад
ഇന്ന് exam എഴുതാൻ പോകുന്ന എന്റെ മകനെ കർത്താവിൻറെ കരങ്ങളിൽ സമർപ്പിക്കുന്നു. കർത്താവേ അവൻ പഠിച്ചത് ഒക്കെ പരീക്ഷയ്ക്ക് വരണേ. കർത്താവേ അവൻ പഠിച്ചത് ഒക്കെ ഓർത്തു എഴുതാനുള്ള കൃപ കൊടുക്കണമേ. കർത്താവേ അവനോട് കരുണ തോന്നി അവനെ അനുഗ്രഹിക്കണമേ.
@sabithahariharan3992
@sabithahariharan3992 3 месяца назад
@christincmathew439
@christincmathew439 3 месяца назад
Jesus Christ, my Lord and my God pls bless my son Christin also for his exam.❤
@shobanas4583
@shobanas4583 3 месяца назад
ഈശോ മകൻ പഠിക്കാൻ ബുദ്ധി ജ്ഞാനം വിവേകം നൽകി വിശുദ്ധ നിറഞ്ഞ ജീവിതം നയിക്കുവാൻ അമ്മ കൃപചെരിയണമേല ആമേൻ
@josephdasan1457
@josephdasan1457 3 месяца назад
🙏🙏🙏
@leenavarghese4444
@leenavarghese4444 3 месяца назад
ആമേൻ
@pen_and_ink6831
@pen_and_ink6831 3 месяца назад
Amen
@pen_and_ink6831
@pen_and_ink6831 3 месяца назад
Amen
@marykj8950
@marykj8950 3 месяца назад
🙏🙏🙏
@binirajesh18
@binirajesh18 3 месяца назад
എന്റെ യേശു അപ്പാ അവിടുത്തെ കരുണയുള്ള കരം ഈ ഭവനത്തിന്റ മേൽ ഉണ്ടായിരിക്കണമേ അനുഗ്രഹമാക്കേണമേ ആമേൻ ഹാലേലുയ്യാ
@sheejabiju-rx4sf
@sheejabiju-rx4sf 3 месяца назад
യേശുവേ ഈ നിയോഗപ്രാർത്ഥന യിൽ സമർപ്പിക്കുന്നഎല്ലാപ്രാർത്ഥന വിഷയങ്ങളയും അനുഗ്രഹിക്കനെയേശുവേ നന്ദി യേശുവേ ആരാധന ആമേൻ
@genotharakan5021
@genotharakan5021 3 месяца назад
Amen 🙏🙏
@PhilominaAiby
@PhilominaAiby 3 месяца назад
🎉 യേശുവേ ആരാധന യോശുവേ നയോശുവേ മഹത്വം 1 യോശുവേ ഞാൻ ഒരു പാപിയാണ് ദൈവമോ എന്റെ മകൾ ഒരു ബന്ധത്തിൽ കുടിങ്ങി ഈക്കുന്നു അതിൽ നിന്നുംമോച്ചിപ്പിച്ച് തരണമേ ആമോൻ🙏🙏🙏y🙏uu🙏🙏🙏🤍🤍🤍🤍🤍
@ranjinishijoshijo2150
@ranjinishijoshijo2150 3 месяца назад
ആമേൻ 🙏
@sheelajoby8130
@sheelajoby8130 3 месяца назад
യേശുവേ എന്റെ മകൾക്ക് നല്ലൊരു ഭാവിജീവിതം നല്ലൊരു ജീവിതപങ്കാളിയെ തരണമേ 🙏ആമേൻ
@Marykutty-zo8py
@Marykutty-zo8py 3 месяца назад
എന്റെ ഈശോയെ ഹോസ്പിറ്റലിൽ1.Cuൽ സർജറി തലയ്ക്ക് കഴിഞ്ഞ് വേദനയും ശരിക്കും ബോധം ശരിയാകാതിരിക്കുന്ന സുബിനെ സമർപ്പിക്കുന്നു കരുണ തോന്നണമെ സൗഖ്യം നൽകണമെ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@minisunny1946
@minisunny1946 3 месяца назад
Karthave anugrahikkaname 🕯️🕯️🙏🏻🙏🏻🕯️🕯️🙏🏻🙏🏻
@AthulyaSabu-uj5sr
@AthulyaSabu-uj5sr 3 месяца назад
എന്റെ ഈശോയേ എന്റെ പപ്പയും അമ്മയും പുതുതായി തുടങ്ങിയ കട വിജയകരമായി മുന്നോട്ട് പോകാൻ അനുഗ്രഹിക്കണമേ🙏 കടയിൽ നിന്ന് നല്ല കച്ചവടവും നല്ല ലാഭവും നല്ല അഭിപ്രായവും നൽകി അനുഗ്രഹിക്കണമേ🙏 എന്റെ വീട്ടിൽ എല്ലാവർക്കും പൂർവ്വ ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണമേ🙏🥹🕯️🥹🕯️🥹🕯️🙏
@susysusy5511
@susysusy5511 3 месяца назад
എന്റെ കർത്താവെ - രോഗികളായി ആശുപത്രികളി ലും ദ വനങ്ങളിലും കഴിയുന്ന എല്ലാ മക്കളെയു അങ്ങയ്ക്ക സമർപ്പിക്കുന്നു
@allinonemallu7549
@allinonemallu7549 3 месяца назад
നാടും വീടും വിട്ടു വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഓരോരുത്തരെയും പ്രേത്യേകം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു..... കാത്തുകൊള്ളണമേ.... അനുഗ്രഹിക്കേണമേ ഈശോയെ.....
@johanbinuvarghese5658
@johanbinuvarghese5658 3 месяца назад
യേശുവേ നീ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും എത്ര നന്ദി പറഞ്ഞാലും മതിയാകുകേല. വരും നാളുകളിലും ഞങ്ങളുടെ കുടെ ഉണ്ടാകണമേ.
@loftyjdaniel5585
@loftyjdaniel5585 18 дней назад
യേശുവേയ് അനുഗ്രഹിക്കണ്മെയ് എന്റെ സഹോദരന്റെ മദ്യപാനം നിർത്തുവാൻ അനുഗ്രഹിക്കണ്മെയ് സന്തോഷവും സമാദാനയും കൊടുക്കണ്മെയ് 🙏🙏🙏🙏
@AmbikaA.T-s9f
@AmbikaA.T-s9f 3 месяца назад
എൻ്റെ യേശുവേ എൻ്റെ മോളുടെ വിദേശത്തേക്കുള്ള ജോലി ശരിയാകേണമേ❤🙏🙏🙏
@soothram1419
@soothram1419 3 месяца назад
എന്റെ അപ്പാ 💞 അന്നമോൾ പഠിക്കുന്ന മേഘലയിൽ അങ്ങ് ഇടപെടേണമേ 🙏 നല്ലത് തിരഞ്ഞെടുക്കാൻ സഹായിക്കണമേ
@BeenaSeb
@BeenaSeb 3 месяца назад
എന്റെ ഈശോയെ ഒരു ധ്യാനത്തിന് പോകാൻ ഒരുങ്ങുന്ന എന്നെയും മോളെയും പരിശുദ്ധൽമവിനാൽ nirakkaname ആമ്മേൻ ആമ്മേൻ ആമ്മേൻ 🙏🙏🙏🙏🙏🙏
@vincyfrancis813
@vincyfrancis813 3 месяца назад
Amen
@celeenarenny808
@celeenarenny808 3 месяца назад
ഈശോയെ എന്റെ മക്കളെ പരിശുദ്ധൽമാവിനാൽ നിറയണേ 🙏എല്ലാ തടസങ്ങളും മാറി കിട്ടണേ 🙏
@josephdasan1457
@josephdasan1457 3 месяца назад
🙏🙏🙏
@bjv197
@bjv197 3 месяца назад
🙏🏼
@georgephilip8614
@georgephilip8614 3 месяца назад
Amen
@vincyfrancis813
@vincyfrancis813 3 месяца назад
Amen
@Rachelmathew-vc6it
@Rachelmathew-vc6it 3 месяца назад
ഈശോയെ മകനെ അനുഗ്രഹിക്കേണമേ.അവൻ കോഴ്സ് പൂർത്തീകരികരിക്കാൻ കൃപ കൊടുകേണമേ.
@SindhuK-b6l
@SindhuK-b6l 3 месяца назад
ഗർഭിണിയായ ശാലുവിനെ സമർപ്പിക്കുന്നു അവളെ കാത്തു പരിപാലിക്കണമേ ആമേൻ
@albingeorge8268
@albingeorge8268 3 месяца назад
കർത്താവേ daily blessing കാണുന്ന എല്ലാ കുടുംബത്തെയും സമർപ്പിക്കുന്നു, പ്രത്യേകിച്ച് കട ഭാരത്താൽ വേദനപ്പെടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു കർത്താവേ അവരുടെ കടഭാരം മാറ്റി, അവരുടെ പ്രാർത്ഥന കേൾക്കണമേ, ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@minibabu5714
@minibabu5714 3 месяца назад
🙏🙏🙏🙏🙏🙏🙏🌹
@jacobantony5563
@jacobantony5563 3 месяца назад
@@minibabu5714 yesuve njangalude veedu ethrayum vegam vilkan anugrahikaname anmen
@dijodaison6697
@dijodaison6697 3 месяца назад
എൻ്റെ ഈശോയേ എല്ലാ മക്കളെയും ദൈവാനുഗ്രഹത്തിൽ വളർത്തണമേ
@soothram1419
@soothram1419 3 месяца назад
ആമേൻ 🙏 ഹല്ലേലൂയ്യ 💞 അപ്പാ 💞 അമൽ ജോലി ചെയ്യുന്ന മേഘലകളിൽ ഇടപെടേണമേ ശക്തനായവനേ 💞 അമൽ ആയിരിക്കുന്ന അവസ്ഥയിൽ അങ്ങ് കരുണയോടെഇടപെടേണമേ അമൽ ചെയ്തു കൊണ്ടിരുന്ന ജോലി അവന്റെ ആത്മീയജീവിതത്തിനും അവന്റെ ഭാവിക്കും നല്ലത് ആണെങ്കിൽ മാത്രം അവിടെ തുടരുവാൻ അനുവദിച്ചു അനുഗ്രഹിക്കണമേ 🙏 ആമേൻ 🙏
@kjosephbincy
@kjosephbincy 3 месяца назад
എന്റെ യേശുവേ പഠിക്കാൻ ആവശ്യമായ ബുദ്ധി യു ഓർമ്മ യു കൊടുത്തു എന്റെ മകനെ അനുഗ്രഹിക്കണമേ ആമ്മീൻ 🙏🙏🙏
@reethammaashokan5385
@reethammaashokan5385 3 месяца назад
എന്റെ ഈശോയേ എന്നെ ഒരു സാക്ഷിയാക്കി മാറ്റണമേ
@febin.n.biju8f145
@febin.n.biju8f145 3 месяца назад
ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാമക്കളുടെ മേലും കരുണതോന്നി നല്ല ജോലി നൽകണേ 🙏🏻🙏🏻🙏🏻🙏🏻
@princyvarghese993
@princyvarghese993 3 месяца назад
Amen 🙏🙏🙏🙏
@binduvarghese7394
@binduvarghese7394 3 месяца назад
🙏🙏
@priyakumara3326
@priyakumara3326 3 месяца назад
കർത്താവേ പഠിക്കുന്ന എല്ലാ മക്കളെയും കാത്തു കൊള്ളേണമേ, ആവശ്യമായ ജ്ഞാനവും വിവേകവും കൊടുത്തു അനുഗ്രഹിക്കേണമേ
@vincyfrancis813
@vincyfrancis813 3 месяца назад
Amen
@ponnu89863
@ponnu89863 3 месяца назад
എന്റെ ഈശോയെ... ആഗ്രഹിച്ചു പോയ ജോലി നേടുവാൻ തടസ്സമായി നിൽക്കുന്ന എല്ലാ സാഹചര്യങ്ങളെയും നിനക് ഞാൻ സമർപ്പിക്കുന്നു.... ആ സാഹചര്യത്തിൽ ഇടപെട്ട് എന്നെ സഹായിക്കാൻ നീ വരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഈശോയെ എന്നിൽ കനിയേണമേ 🙏🏻🙏🏻🙏🏻
@gigimathewjohn3263
@gigimathewjohn3263 3 месяца назад
Amen
@vimalthengadayil4747
@vimalthengadayil4747 3 месяца назад
യേശുവേ എന്റെ.. എന്റെ എല്ലാം. സങ്കടങ്ങളും മാറ്റി തരണേ 🙏🏻🙏🏻എന്റെ മാതാവേ 🙏🏻🙏🏻എന്റെ ഭാര്യ എന്നോട് ഉള്ള ദേഷ്യം എല്ലാം മാറണേ... ഞാൻ എന്തുവേലും തെറ്റ് കുറ്റം ചെയ്യ്തിട്ടുണ്ടങ്കിൽ അതു എല്ലാം മാറി അവൾ എന്നെ വിളിക്കണേ ഇഷ്ട പെടണേ.. എന്നെ ഒരിക്കലും ഉപേക്ഷിക്കരുതേ എന്റെ മാതാവേ🙏🏻🙏🏻ആമീൻ അവൾ എന്നെ വിളിക്കണേ എന്റെ പരിശുദ്ധ അമ്മേ 🙏🏻🙏🏻.. നല്ല ഒരു ഭവനം ഉണ്ടാവാണേ.. 🙏🏻🙏🏻🙏🏻🙏🏻🙏🏻എല്ലാം പ്രശ്നങ്ങളും മാറ്റി തരണേ 🙏🏻🙏🏻എന്റെ യേശുവേ 🙏🏻🙏🏻..
@naijajoy9068
@naijajoy9068 3 месяца назад
സ്ഥിരജോലിയില്ലാത്ത എന്റെ സഹോദരങ്ങളുടെ മേലും അങ്ങയുടെ കരുണചൊരിയണമേ ഈശോയെ 🙏❤️❤️
@bintomona.cherian8b287
@bintomona.cherian8b287 3 месяца назад
എന്റെ ഈശോയെ മോന്റെ ആദ്യ കുർബാന നടത്തി തരണമേ മോനെ പ്രാർത്ഥന എല്ലാം പഠിപ്പിക്കണമേ മോന്റെ നാക്കിന്റെ കെട്ട് മാറ്റി തരണമേ എനിക്ക് ഒരു വീട് തരണമേ എന്റെ ഈശോയെ മോന് Plus - 1 ന് കമ്പ്യൂട്ടർ സയൻസിന് അഡ്മിഷൻ കിട്ടണേ
@geethuraja4816
@geethuraja4816 3 месяца назад
എന്റെ ഇഷോയോ കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്നരുടെ പ്രാത്ഥന കേൾക്കെണ്ണുമെ ആമേൻ 🙏🙏
@BindhuKrishnan-m7q
@BindhuKrishnan-m7q 3 месяца назад
എന്റെ യേശുവേ എന്റെ ഭർത്താവിനെ കാത്തോളണമേ
@Prasanna-wj4nv
@Prasanna-wj4nv 3 месяца назад
എന്റെ ഈശോയെ ശരികമായിയുള്ള പ്രയാസങ്ങളെ മാറ്റിത്തരേണമേ 🙏🙏🙏🙏
@aneenasunny4161
@aneenasunny4161 3 месяца назад
യേശുവേ വിസ കാലാവധി കഴിഞ്ഞ് 19 ന് നാട്ടിൽ തിരിച്ചു പോവുകയാണ് ജോലി ഒന്നും ശരിയായില്ല. യേശുവേ തക്ക സമയത്ത് ഇടപെട്ട് ജോലി കിട്ടണെ 😥🙏🏻🙏🏻 ഒരു സാക്ഷ്യം ആവാൻ പ്രാർത്ഥിക്കുന്നു ജോലി ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു,🙏🏻🙏🏻 ആമീൻ
@jijishinu3792
@jijishinu3792 3 месяца назад
🙏
@psvictory6268
@psvictory6268 3 месяца назад
Amen 🙏🙏🙏🕯🕯🕯🙏🙏🙏
@maksiemathews2712
@maksiemathews2712 3 месяца назад
യേശുവേ, ഈ വചനത്തിന്റെ ശക്തിയാൽ യേശുവിന്റെ തിരുരക്തത്തിന്റെ ശക്തിയാൻ ഞാൻ സമർപ്പിച്ച നിയോഗങ്ങളെ എനിക്കിത് സാധിച്ചു തരണം.
@minibabu5714
@minibabu5714 3 месяца назад
🙏🙏🙏🙏🙏🙏🌹
@gracybinu1438
@gracybinu1438 3 месяца назад
Amen🙏🙏
@alicemary7221
@alicemary7221 3 месяца назад
എൻ്റെ ഈശോയേ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും മടുപ്പും മാറ്റിത്തരണമെ. എൻ്റെ കർത്താവേ നന്ദി🙏🙏🙏
@leenavarghese4444
@leenavarghese4444 3 месяца назад
ആമേൻ
@BeenaBaby-nl6ym
@BeenaBaby-nl6ym 3 месяца назад
എന്റെ കർത്താവേ എന്റെ മകന് അബുദാബിയിൽ ഒരു സ്ഥിരം ജോലി ലഭിക്കുന്നതിനായി പ്രാർത്ഥിക്കണമേ യേശുവേ നന്ദി യേശുവേ സ്തുതി 3:28
@valsammaantony9218
@valsammaantony9218 3 месяца назад
എന്റെ ഈശോയെ നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അങ്ങ് അനുഗ്രഹിക്കണമേ. എല്ലാം മദ്യപാനികളുടെ മേൽ കരുണയായിരിക്കണമേ
@valsammakf4899
@valsammakf4899 3 месяца назад
മദ്യപാനത്തിലും തഴക്കദാ ഷങ്ങളിലും കഴിയുന്ന എല്ലാ മക്കളെയുo പിൻതിരിക്കണമേ
@rosammathomas8004
@rosammathomas8004 3 месяца назад
എന്റെ കർത്താവേ എന്റെ ശരീരത്തിലുള്ള എല്ലാ വേദനയും മാറ്റി തന്ന് എന്നെ അനുഗ്രഹിക്കേണമേ യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏
@josephdasan1457
@josephdasan1457 3 месяца назад
🙏🙏🙏
@rajeevimohankumar9061
@rajeevimohankumar9061 3 месяца назад
Amen
@jisageorge8764
@jisageorge8764 3 месяца назад
Amen 🙏
@renymammen1725
@renymammen1725 3 месяца назад
Amen
@anuabraham4851
@anuabraham4851 3 месяца назад
Ammen 🙏🏼
@j.f1515
@j.f1515 3 месяца назад
കുവറ്റിൽ പൊള്ളൽ മൂലം മരിച എല്ലാ സഹോദരങ്ങളെയും അവരുടെ കുടുംബംങ്ങളെയും സമർപ്പിക്കുന്നു
@ValsaJoseph-nk9vt
@ValsaJoseph-nk9vt 3 месяца назад
എന്റെ കർത്താവേ എന്റെ ദൈവമേ പാപിയായ എന്റെ മേൽ കരുണയായിരികേണമേ
@reenajoy6870
@reenajoy6870 3 месяца назад
ഈശോയെ എൻ്റെ മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകി അനുഗ്രഹിക്കണമേ ഭർത്താവിൻ്റെ മദ്യപാനം പൂർണമായി മാറ്റുവാൻ സഹായിക്കണമേ സമടനം നൽകി അനുഗ്രഹിക്കണമേ കടഭാരം മാറ്റി അനുഗ്രഹിക്കണമേ
@Belle_sus.99
@Belle_sus.99 3 месяца назад
Amen
@JiannaJoseph
@JiannaJoseph 3 месяца назад
Amen 🙏 🙏 🙏
@aleenamejoy7169
@aleenamejoy7169 3 месяца назад
ഈശോയെ എന്റെ നടുവേദന മാറ്റി തരണമേ ഒത്തിരി ബുധിമുട്ടുന്നു ഈശോയെ കരുണ തോന്നണമേ 🙏
@minibiju16118
@minibiju16118 3 месяца назад
എല്ലാ പ്രവാസികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ
@sheejapaulachan8724
@sheejapaulachan8724 3 месяца назад
ഈശോയെ വിദേശത്തു പോയി ജോലി ലഭിക്കാതെ കഷ്ടപ്പെടുന്ന മക്കളെ സമർപ്പിക്കുന്നു അവരെ അനുഗ്രഹിക്കണേ 🙏🙏🙏ദൈവമെ എന്റെ വിസ പുതുക്കാനുള്ള date അടുത്ത് വരുന്നു എന്റെ റെസിഡൻസിയ്ക്ക് അപേക്ഷിച്ചിട്ട് ഒന്നരമസമായി ഈശോയെ എന്റെ മേൽ കരുണയുണ്ടാകണേ 🙏🙏🙏🙏
@daisymol_mathew_
@daisymol_mathew_ 3 месяца назад
യേശുവേ എല്ലാ വിധ ബുദ്ധിമുട്ടുകളും സമർപ്പിക്കുന്നു യേശുവേ അനുഗ്രഹിക്കണമെ ഈ പ്രർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെ സമർപ്പിക്കുന്നു യേശുവേ നന്ദി സ്തുതി❤❤❤🙏🙏🙏🙏🙏🙏
@24122412ful
@24122412ful 3 месяца назад
Amen 🙏 🙏
@JEEVAN-r9v
@JEEVAN-r9v 3 месяца назад
അമേൻ ഈശോയെ ഞങ്ങൾ ഇന്ന് രാജഗിരി ഹോസ്പിറ്റലിൽ ഏന്റെ മോന്റെ ടെസ്റ്റുകൾക്കായ് പോകുവാണ്. എല്ലാ ടെസ്റ്റുകളും നോർമൽ ആകാൻവേണ്ടി പ്രാർത്ഥിക്കണമേ. ഈശോയെ ഞങ്ങളോട് കരുണയായിരിക്കേണമേ
@leenavarghese4444
@leenavarghese4444 3 месяца назад
ആമേൻ 🙏🏻
@snehasuresh3171
@snehasuresh3171 3 месяца назад
ഈശോയെ കുവൈത്ത് അപകടത്തിൽ മരിച്ച സഹോദരന്മാർക്ക് നിത്യശാന്തി നൽകി അപ്പായുടെ മടിയിൽ അവരെ ചേർത്ത് പിടിച്ചു കുടുംബത്തെയും താങ്ങി നിർത്താൻ കരുണ തോന്നെണമ്മേ
@anijajoby9857
@anijajoby9857 3 месяца назад
എൻ്റെ ഈശോയെ എൻ്റെ കുടുംബത്തിലുള്ളവരെയെല്ലാം വിശുദ്ധിയിൽ, ദൈവിക വിശ്വാസത്തിൽ ദൈവിക ചിന്തയിൽ വളർത്തണമേ.
@siniantony4487
@siniantony4487 3 месяца назад
കർത്താവേ രോഗികളായ എല്ലാവരും രോഗങ്ങൾ മാറ്റി കൊടുക്കണേ പ്രായമായ അപ്പച്ചന്മാരുടെ അസുഖങ്ങളും മാറ്റി കൊടുക്കണം🙏
@prettyphilip897
@prettyphilip897 3 месяца назад
ഈശോയെ മാത്യു അച്ചനെ അനുഗ്രഹിക്കണമേ 🙏🙏🙏🙏
@sonabaiju15
@sonabaiju15 3 месяца назад
ഈശോയെ എന്റെ ശ്വാസം മുട്ട് മാറ്റി തരണേ.. വീട്ടിലെ എല്ലാവരും നല്ല വിഷമിക്കുന്നുണ്ട് എല്ലാവരുടെയും വിഷമം മാറ്റി രോഗ സവക്യം നൽകി അനുഗ്രഹിക്കണേ
@susystastykitchen6288
@susystastykitchen6288 3 месяца назад
നാഥാ കരുണയായിരിക്കേണമേ കുറവ് ചൊരിയണമേ പിതാവേ അടിയങ്ങളുടെ ഭവനത്തിന് മേലും സമാധാനവും പരിപൂർണ്ണ സംരക്ഷണവും നൽകി അനുഗ്രഹിച്ചാലും പിതാവേ സർവ്വവിധ വിനാശനം നിന്നും അടിയങ്ങളെ കാത്തുകൊള്ളണമേ നാഥാ ആമേൻ
@josephdasan1457
@josephdasan1457 3 месяца назад
🙏🙏🙏
@jacobjacob4280
@jacobjacob4280 3 месяца назад
​@@josephdasan1457amen amen
@pen_and_ink6831
@pen_and_ink6831 3 месяца назад
Amen
@clarammajoseph3886
@clarammajoseph3886 3 месяца назад
ഈശോയെ ഞാൻ 18 വർഷമായി മരുന്ന് കഴിക്കുന്നു എൻ്റെ ശരിരത്തിൻ്റെ വേദനകൾ ഒന്നും മാറുന്നില്ല കർത്താവെ ഇന്ന് hospitali1 പോകുവാ മരുന്ന് കഴിച്ച് മടുത്തു കർത്താവെ എന്നെ സുഖപ്പെടുതണമെ ഇതുപോലെ Joint Pain | Kidney Stone Fatty liver heart Problem എല്ലാം മൂലം വിഷമാക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. ഈശോയെ എനിക്ക് ഒരു സാക്ഷ്യം പായുവാൻ ഇടവരുത്തണെ🙏🙏🙏🙏
@rejikochumolrejikochumol9497
@rejikochumolrejikochumol9497 3 месяца назад
😢🙏
@anjuprasad9007
@anjuprasad9007 3 месяца назад
Kreupasanam ammayuda aduth prathiku Sheri akum
@swapnamanu6436
@swapnamanu6436 3 месяца назад
എന്റെ ഈശോയെ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏼🙏🏼ആമേൻ 🙏🏼🙏🏼
@neharingamer4906
@neharingamer4906 3 месяца назад
ഈശോയെ എൻ്റെ മകന് ഒരു പാർട്ട് ടൈം ജോലി കൊടുത്തു അനുഗ്രഹിക്കണമേ എൻ്റെ പ്രാർത്ഥന അങ്ങ് കേട്ട് സാധിച്ചു തരണമേ
@seethalarun9026
@seethalarun9026 3 месяца назад
Kittum
Далее
ХОМЯК ВСЕХ КИНУЛ
10:23
Просмотров 395 тыс.