Тёмный

DAILY BLESSING 2024 JUNE 22/FR.MATHEW VAYALAMANNIL CST 

Sanoop Kanjamala
Подписаться 994 тыс.
Просмотров 422 тыс.
50% 1

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking )
811 306 1008 / 9562459251(Prayer Request)
Anugraha Retreat Centre,
Vaduvanchal, Wayanad

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 8 тыс.   
@shobanas4583
@shobanas4583 3 месяца назад
ഈശോ അച്ഛനെ ദീർഘയുസ്ം ആരോഗ്യ വും നൽകി കൃപചെരിയണമേ ആമേൻ
@annammageorge2188
@annammageorge2188 3 месяца назад
Amen🙏🙏
@anitajose6656
@anitajose6656 3 месяца назад
ആമ്മേൻ❤❤❤
@pen_and_ink6831
@pen_and_ink6831 3 месяца назад
Amen
@blackandwhitemediaindia
@blackandwhitemediaindia 3 месяца назад
Thank you Jesus................................
@manjujinesh1137
@manjujinesh1137 3 месяца назад
Amen 🙏 🙏 🙏 🙏
@tomijoseph8064
@tomijoseph8064 3 месяца назад
എന്റെ ഈശോയെ എന്റെ മക്കൾ വിശ്വാസം ഉള്ളവർ ആയി ജീവിക്കാൻ നിന്റെ കരുണയും കൃപയു തരണമേ 🌹🙏✝️എന്റെ ഈശോയെ എന്റെ മക്കൾ എളിമ ഉള്ളവർ ആയി ജീവിക്കണമേ 🌹🙏✝️
@jaisypramod8172
@jaisypramod8172 3 месяца назад
Upkumjmon
@SurprisedGraphingCalcula-gg9ts
@SurprisedGraphingCalcula-gg9ts 3 месяца назад
ആമ്മേൻ
@nittasham4430
@nittasham4430 3 месяца назад
Amen
@elsaannie8579
@elsaannie8579 3 месяца назад
പിതാവേ കുഞ്ഞുങ്ങളെ കുഞ്ഞുങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ. ദീർക്കായുസോടുകൂടി കാത്തു സൂക്ഷിക്കേണമേ. Amen
@susammababy8442
@susammababy8442 3 месяца назад
എന്റേയേശുവേ വിവാഹപ്രയമെത്തിയ എല്ലാമക്കൾക്കുംവേണ്ടി പ്രാർത്ഥിക്കണമേ അവരുടേതടസങ്ങളെ മാറ്റികൊടുക്കേണംമേ amen🙏🏻🙏🏻🙏🏻
@rajammavarghese9662
@rajammavarghese9662 3 месяца назад
Irenol, ejinmon thakka thunaye kandethi thsrane
@SurprisedGraphingCalcula-gg9ts
@SurprisedGraphingCalcula-gg9ts 3 месяца назад
ആമ്മേൻ
@LeelaGeorge-eu6ze
@LeelaGeorge-eu6ze 3 месяца назад
Yesuvae, Daveeduputhra, karuna thonnenamae ,Amen
@jilnajames-i3g
@jilnajames-i3g 3 месяца назад
Amen🙏🙏🙏🙏
@shinyraju1712
@shinyraju1712 3 месяца назад
മക്കൾക്കു നല്ല ആയുസ്സും ആരോഗവും ദൈവകൃപയും പരിശുടാല്മനിറവും ലഭിക്കണേ ഈശോയെ
@jainjohnson5805
@jainjohnson5805 3 месяца назад
എന്റെ ഈശോ യെ എന്റെ കുടുംബത്തിൽ ഇപ്പോൾ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് അങ്ങ് കടന്നുവരണമേ, ഞങ്ങളുടെ വീട്ടിൽ നിന്നും എല്ലാ രോഗങ്ങളും മാറ്റിത്തരണമേ. ഞങ്ങൾ അനുഗ്രഹിക്കപെടണമേ 🙏🏻🙏🏻🙏🏻
@nittasham4430
@nittasham4430 3 месяца назад
Amen
@josmyjojo8905
@josmyjojo8905 3 месяца назад
Amen
@ushamathew819
@ushamathew819 3 месяца назад
Jesus l trust in you, Amen
@sindhujose3272
@sindhujose3272 3 месяца назад
എന്റെ ഈശോയെ ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കൾക്കു നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼 എന്റെ ഈശോയെ എന്റെ മകൾ അലീന മോളുടെ സ്കിൻ അസുഖ മാറുന്നത് പ്രാർത്ഥിക്കണമേ 🙏🏼🙏🏼🙏🏼🙏🏼 എന്റെ ഈശോയെ എനിക്ക് ഒരു ഭവനം കിട്ടണമെന്ന് പ്രാർത്ഥിക്കണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@wilsonvarkey56
@wilsonvarkey56 3 месяца назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@nilinaantony6616
@nilinaantony6616 3 месяца назад
🙏🏼🙏🏼
@AthulyaSabu-uj5sr
@AthulyaSabu-uj5sr 3 месяца назад
എന്റെ ഈശോയേ എന്റെ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി സാമ്പത്തികമായി മെച്ചപ്പെടാൻ അനുഗ്രഹിക്കണമേ🙏 എന്റെ ലോൺ പാസ്സ് ആകാൻ എന്നെ അനുഗ്രഹിക്കണമേ🙏 എനിക്കും എന്റെ സഹോദരങ്ങൾക്കും നന്നായി പഠിക്കാനുള്ള വരം നൽകി അനുഗ്രഹിക്കണമേ🙏 Supply exam എഴുതുന്ന എല്ലാവരെയും പാസ്സാക്കണമേ🙏
@jijovadakkekarayathu9212
@jijovadakkekarayathu9212 3 месяца назад
യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക ശക്തികളുടെ പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻
@anniemathai9109
@anniemathai9109 3 месяца назад
ഈശോയെ എന്റെ makalae yum എന്നെയും Eesuvinae മരിച്ചവരിൽനിന്ന് ഉയർപ്പിച്ച ശക്തിയാൽ nirakkanamae
@RosammaThomas-q5o
@RosammaThomas-q5o 3 месяца назад
എന്റെ ഈശോയെ ജോലിയുടെ എല്ലാതടസങ്ങളും വിസതടസങ്ങളും മാറ്റി അനുഗ്രഹിക്കേണമേ മക്കളേകൃപയാൽ നിറക്കണമേ
@VinuPaul1978
@VinuPaul1978 3 месяца назад
ഈശോയെ തുടർ പഠനത്തിനായ് അഡ്മിഷൻ കിട്ടാതെ വിഷമിച്ചിരിക്കുന്ന എല്ലാ മക്കൾക്കും അഡ്മിഷൻ കിട്ടുവാൻ അങ്ങ് ആശീർവദിച്ച് അനുഗ്രഹിക്കണമേ ആമ്മേൻ
@shinybaby5249
@shinybaby5249 3 месяца назад
Amen
@lalyvarughese1157
@lalyvarughese1157 3 месяца назад
Amen
@jovanjacob5536
@jovanjacob5536 3 месяца назад
Amen 🙏🙏
@rosseyrodrigues918
@rosseyrodrigues918 3 месяца назад
Amen
@nittasham4430
@nittasham4430 3 месяца назад
Amen
@RaniKez127A
@RaniKez127A 3 месяца назад
കർത്താവെ അങ്ങയുടെ അത്ഭുതങ്ങൾ ഇന്നെന്റെ ജീവിതത്തിൽ സംഭവിക്കേണമേ. കർത്താവെ അങ്ങയുടെ അനുഗ്രഹങ്ങൾ എനിക്കെന്റെ ജീവിതത്തിൽ അനുഭവിക്കാൻ ഇടവരേണണമേ.കർത്താവേ അങ്ങയുടെ അത്ഭുതങ്ങൾ എന്റെ ജീവിതത്തിൽ സംഭവിക്കേണമേ. കർത്താവെ അങ്ങയുടെ അനുഗ്രഹങ്ങൾ എനിക്കനുഭവിക്കാൻ ഭാഗ്യം തരേണമേ. ആമേൻ
@tressaantony400
@tressaantony400 3 месяца назад
ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ സ്ഥിരമായി ജോലി ഇല്ലാത്ത എല്ലാ മക്കളേയും അനുഗ്രഹിക്കണമേ
@wilsonvarkey56
@wilsonvarkey56 3 месяца назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@blackandwhitemediaindia
@blackandwhitemediaindia 3 месяца назад
Thank you Jesus..............
@Linsonmathews
@Linsonmathews 3 месяца назад
ദൈവമേ അങ്ങയുടെ കരത്താൽ ഞങ്ങളെ താങ്ങേണമേ, അനുഗ്രഹിക്കേണമേ... ആമേൻ ✝️✝️✝️
@bettysaji9745
@bettysaji9745 3 месяца назад
എൻ്റെ ഈശോയേ എൻ്റെ പ്രാർത്ഥന കേൾക്കണമേ നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ നിയോഗങ്ങൾ അങ്ങ് സാധിച്ച് നൽകണമേ എൻ്റെ കുടുംബത്തിലെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകൾ കടബാദ്ധ്യതകൾ എല്ലാ മാറ്റി തരണമേ ഒരു വഴി കാണിച്ച്തരണമേ ഈശോയേ
@shinushaji461
@shinushaji461 2 месяца назад
Appaaa thdsammatti anugjrhikanme🙏🙏🙏jodephiepadasheshekueashasithfr🙏🙏🙏thdsam matti appaa🙏shashiak🙏🙏🙏remu🙏🙏🙏appaaa anughrham aayi mattenme🙏🙏🙏apppaaa ellam spchaa kargalel tharunnu edapedanme🙏🙏🙏
@joyparemal8417
@joyparemal8417 3 месяца назад
ബൈജോൺ വിവാഹം നടക്കാനും, നഴ്സിംഗ് ജോലി എളുപ്പമാക്കാനും, ജോലിയിൽ നിലനിൽക്കാനും, മകളുടെ ശമ്പളം കിട്ടാനും, കൊച്ചുമകൻ നന്നായി പഠിച്ചു നല്ല മകനായി വളരാൻ അനുഗ്രഹിക്കേണമേ, ആമ്മേൻ
@shinamathomas7326
@shinamathomas7326 3 месяца назад
ഈശോയെ നാളെ പരീക്ഷ എഴുതുന്ന മോൾക്ക് ദൈവാനുഗ്രഹങ്ങൾ ചൊരിഞ്ഞു നല്കണമേ പരീക്ഷയിൽ പാസ്സാക്കണമേ 🙏
@josephdasan1457
@josephdasan1457 3 месяца назад
🙏🙏🙏
@xavierfrancis4568
@xavierfrancis4568 3 месяца назад
പരീക്ഷ എഴുതുന്ന മോനെ സ്പർശിക്കേണമെ
@annamol876
@annamol876 3 месяца назад
പിതാവേ ഞങ്ങളുടെയും ലോകം മുഴുവന്റെയുംമേൽ കരുണയായിരിക്കേണമേ ❤️ ഞങ്ങൾ എഴുതിയിരിക്കുന്ന പരീക്ഷയുടേമേൽ കരുണയായിരിക്കേണമേ ✝️
@lintoncl8989
@lintoncl8989 3 месяца назад
കർത്താവായ ഈശോയെ DAILY BLESSING ലൂടെ അവിടത്തെ കൂടുതലായി അറിഞ്ഞു പ്രാർത്ഥിക്കുന്ന എല്ലാവരെയും അവരുടെ നിയോഗങ്ങളെയും അവിടന്ന് ഏറ്റെടുത് അതെല്ലാം നടത്തികൊടുത്തു അനുഗ്രഹിയ്‌ക്കണമേ ഈശോയെ കാത്തു പരിപാലിക്കണമേ 🙏🙏🙏 ഇഈ പ്രാർത്ഥന നടത്തുന്ന അച്ചനെയും അവിടെയുള്ള എല്ലാവരെയും അനുഗ്രഹിക്കണമേ ഈശോയെ 🙏🙏🙏
@mamoottiljohnjohnny1756
@mamoottiljohnjohnny1756 3 месяца назад
Amen
@AthulyaSabu-uj5sr
@AthulyaSabu-uj5sr 3 месяца назад
എന്റെ ഈശോയേ ഞങ്ങളുടെ കട വിജയകരമായി മുന്നോട്ട് പോകാൻ അനുഗ്രഹിക്കണമേ കടയിൽ നിന്ന് നല്ല കച്ചവടവും നല്ല ലാഭവും നല്ല അഭിപ്രായവും നൽകി അനുഗ്രഹിക്കണമേ🙏 എന്റെ വീട്ടിൽ എല്ലാവർക്കും പൂർവ്വ ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണമേ🙏 എന്റെ 2nd Sem ലെ 3 പരീക്ഷക്കും Foundation of Nursing Nutrition Biochemisty Pratical exam നും നല്ല മാർക്കോടെ പാസ്സാകാൻ എന്നെ അനുഗ്രഹിക്കണമേ🙏
@SandhyaSinil
@SandhyaSinil 3 месяца назад
പങ്കെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ഇന്നത്തെ ദിവസം ഒരു അനുഗ്രഹമായി തീരണമേ
@nicysebastian6805
@nicysebastian6805 3 месяца назад
എന്റെ യേശുവേ ഈ ഡെയ് ലി ബ്ലസിംഗിൽ നിറഞ്ഞ കണ്ണുകളുമായ് പ്രാർത്ഥിയ്ക്കുന്ന എല്ലാ മക്കളുടെയും നിയോഗങ്ങൾ സാധിച്ചു തരണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@genotharakan5021
@genotharakan5021 3 месяца назад
Amen 🙏🙏
@JollyBabu-g4u
@JollyBabu-g4u 3 месяца назад
esh eikke nalla vrithhiyulla palle vechhe tharane. Jothineum lizinum jeevitha panghaaliye koduthhe anugrahikkane.appumon varumbhozhekkum Avante vivaham nadakkatte
@pen_and_ink6831
@pen_and_ink6831 3 месяца назад
Amen
@nilinaantony6616
@nilinaantony6616 3 месяца назад
🙏🏼🙏🏼
@gracygeorge7074
@gracygeorge7074 3 месяца назад
ഈശോയെ എന്റെ നിയോഗങ്ങൾ ഓർക്കണമേ ഈശോനാഥാ എന്നെ വഴിനടത്താനെ വീഴാതെ തളരാതെ മുന്നോട്ടു പോകാനും അവിടുത്തേക്കുവേണ്ടി കാത്തിരിക്കാനും കൃപ തരണേ
@GireeshGireesh-yh3ui
@GireeshGireesh-yh3ui 3 месяца назад
കർത്താവേ അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും ആവശ്യങ്ങളും ആഗ്രഹങ്ങളും സാധിച്ചു തരേണമേ🙏🙏🙏
@shinushaji461
@shinushaji461 2 месяца назад
🙏🙏🙏
@SONIYAMATHEW-p3c
@SONIYAMATHEW-p3c 3 месяца назад
വിവാഹം നടക്കാത്ത എല്ലാ മക്കളെയും വിവാഹ തടസം നേരിടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. അനുയോജ്യമായ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ 🙏🙏
@anniemathew5419
@anniemathew5419 3 месяца назад
Jesus please bless Melvin with a blessed married life. Help us to get a suitable life partner 🙏🙏🙏
@SurprisedGraphingCalcula-gg9ts
@SurprisedGraphingCalcula-gg9ts 3 месяца назад
ആമ്മേൻ
@shinushaji461
@shinushaji461 2 месяца назад
Amen appaaa makale apachente kargalel tharunnu thdsam matti anugjrhikanme🙏🙏🙏
@rencyjinu87
@rencyjinu87 3 месяца назад
യേശുവേ എന്റെ നിയോഗങ്ങളിൽ ഇടപെട്ട് അനുഗ്രഹം ചൊരിയണമേ 🌹🙏🏻എന്റെ കുടുംബത്തെ കാത്തു കൊള്ളണമേ എന്റെ കുടുംബത്തിനുമേൽ അനുഗ്രഹം ചൊരിയണമേ 🌹🙏🏻
@ShailaMathew
@ShailaMathew 3 месяца назад
എന്റെ ഈശോയെ അങ്ങയോട് പ്രാർത്ഥിക്കുന്ന ഓരോ മക്കളെയും അവിടുന്ന് അനുഗ്രഹിക്കേണമേ🙏🙏🙏
@soothram1419
@soothram1419 3 месяца назад
ആമേൻ 🙏
@devassynpdevassynp
@devassynpdevassynp 3 месяца назад
എന്റെ വീടിന്റെ അനുഗ്രഹിക്കണമെന്ന് തടസ്സം മാറ്റി
@jayamathew6468
@jayamathew6468 3 месяца назад
Amen Amen Amen🙏🙏🙏
@emanuellivera8101
@emanuellivera8101 3 месяца назад
Amen 🙏🙏🙏
@sherrypeter3573
@sherrypeter3573 3 месяца назад
എന്റെ പൊന്ന് ഇശോയെ ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹികേണമേ എന്റെ ഗെർഭപാത്രം തുറന്ന് തരേണമേ എന്റെ ജീവിത പങ്കാളി ഇശോയെ കൂടുതൽ സ്‌നേഹിക്കുവാൻ ഉള്ള അനുഗ്രെഹികേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭ഒത്തിരി വിഷമത്തിൽ ആണ്
@JayaS.S
@JayaS.S 3 месяца назад
ഈശോയെ ഒരു പ്രഭാതം കൂടെ കാണുവാൻ തന്ന കൃപയ്ക്കായ് നന്ദി കർത്താവെ ഇന്നത്തെ ദിവസം എന്റെ കർത്താവിന്റെ ദിവസം ആക്കി മാറ്റണ്ണമേ ഞങ്ങൾക്ക് വചനം പകർന്ന് തരുന്ന മാത്യു വയലാമണ്ണിൽ അച്ഛനെ അനുഗ്രഹിക്കണ്ണമേ ഞങ്ങളെ എല്ലാ മക്കളെയും അനുഗ്രഹിക്കണ്ണമേ ആമ്മേൻ 🙏
@SajiniRajesh-fz1kl
@SajiniRajesh-fz1kl 3 месяца назад
ആമേൻ 🙏 യേശുവേ സ്തോത്രം
@annammageorge2188
@annammageorge2188 3 месяца назад
ആമീൻ 🙏🙏
@pen_and_ink6831
@pen_and_ink6831 3 месяца назад
Amen
@milsathomas9978
@milsathomas9978 3 месяца назад
Amen
@santhaantony8860
@santhaantony8860 3 месяца назад
Bob.julia..geo...abhishek
@ShyminSanthosh-rq2oe
@ShyminSanthosh-rq2oe 3 месяца назад
കർത്താവെ ഞങളുടെ എല്ലാ പൈശാചിക ബന്ധനങ്ങൾ വിട്ടുപോകെട്ടെ നാഥാ 🙏കുഞ്ഞുങ്ങളിലെ എല്ലാ ബന്ധനങ്ങളും വിട്ടു പോകേണമേ 🙏അനുഗ്രഹിക്കേണമേ 🙏നാഥാ മളിലെ എല്ലാ ബന്ധനങ്ങളും വിട്ടുപോകേണമേ 🙏അവളിലെ തലകറക്കം നീക്കി തരണമെ യേശുവേ 🙏അങ്ങയുടെ കാവൽ മാലാഖമാരുടെ കാവൽ എന്നും ഞങ്ങൾക്ക് ഉണ്ടാകേണമേ 🙏സ്വന്തം ആയി സ്ഥലം വീട് നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏കടബാധ്യത നീകി തരണമേ 🙏ammen
@josmyjojo8905
@josmyjojo8905 3 месяца назад
Amen
@moneythomas5593
@moneythomas5593 3 месяца назад
ഈശോയെ എന്റെ കുടുംബത്തേയും കുടുംബാംഗങ്ങളെയും പൂര്‍ണ്ണമായും സമര്‍പ്പിക്കുന്നു അനുഗ്രഹിക്കണമെ അങ്ങയുടെ തിരുഹൃദയത്തോടും അമ്മയുടെ വിമല ഹൃദയത്തോടും ചേര്‍ത്തു പിടിക്കണമെ
@elsymathai5452
@elsymathai5452 3 месяца назад
നിന്റെ അടുത്ത വന്ന എല്ലാവരോടും കരുണ കാണിച്ച ഈശോയെ ഞങളുടെ മേൽ കരുണയറികേണമേ എന്റെ നീയോഗങ്ങൾ സാധിച്ചു തരേണമേ നിന്റെ അടുത്ത വന്നു യാചിച എല്ലാവരുടെയും രോഗങ്ങൾ സുഖം നൽകി യാ ഈശോയെ ഞങ്ങളുടെ മേൽ അലിവായിരികേണമേ ഷിജിന്റെ രോഗങ്ങൾ ഞങ്ങളുടെ രോഗങ്ങൾ വേഗം സുഖം നൽകേണമേ 🙏🙏🙏🙏
@nicysebastian6805
@nicysebastian6805 3 месяца назад
എന്റെ യേശുവേ ജോലി ഇല്ലാതെ വിഷമിയ്കുന്ന എല്ലാ മക്കളെയും സമർപിക്കുന്നു തടസം മാറ്റി കരുണയാകണേ ദയ തോന്നണേ ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rachelthomas6743
@rachelthomas6743 3 месяца назад
കർത്താവേ, ഈശോനാഥാ ഞങ്ങളുടെ ജീവിതാവസ്ഥകളിലേക്ക് ഇടപെടേണമേ. എന്റെ മകന്റെ ജീവിതത്തെ അനുഗ്രഹിക്കേണമേ. ഭാവിജീവിതം ശുഭമാക്കണമേ. ആമേൻ
@ponmaninisha5110
@ponmaninisha5110 3 месяца назад
എന്റെ ദൈവമെ എന്റെ കുടുംബത്തിന്റെ പ്രേശ്നങ്ങൾ തീർത്തു തരേണമേ എന്റെ കുടുംബത്തെ രക്ഷിക്കേണമേ എല്ലാപേരും രമ്യമായി കഴിയുവാൻ സഹകരിക്കാൻ സഹായിക്കേണമേ ആമേൻ ആമേൻ
@RevammaVidhyadharan
@RevammaVidhyadharan 3 месяца назад
Amen🙏 എന്റെ മോളുടെ അലർജിയുടെ അസുഖം മാറ്റി തരണമേ. ഈശോയെ അനുഗ്രഹിക്കേണമേ 🙏🙏🙏 എന്റെ ചെറു മകൾക്ക് സംസാരസക്തി നല്കണമേ. 🙏🙏🙏
@sujashaju273
@sujashaju273 3 месяца назад
ഈശോയെ ഞങ്ങൾക്കായ് അവിടുന്ന് നൽകിയ സ്നേഹ വിരുന്ന് Daily Blessing ലോകം മുഴുവനിലും നിറഞ്ഞ് കവിഞ്ഞ് കൃപയൊഴുകട്ടെ ആമേൻ
@sherlyrozario1301
@sherlyrozario1301 3 месяца назад
ഏശുവേ daily blessingel യുടെ ജങ്ങളുടെ നിയോഗങ്ങൾ അങ്ങു സ്വീകരിച്ചു അങ്ങു സാധിച്ചു തരേണമേ ആമേൻ 🙏🙏🙏🙏🙏
@ShantyJoseph-li9tb
@ShantyJoseph-li9tb 3 месяца назад
. മദ്ധ്യപാനത്തിന് അടിമയായി തീർന്ന എന്റെ ജീവിത പങ്കാളിയുടെ ഈ തിന്മയുടെ ആസക്‌തിയിൽ നിന്നും ഈശോയെ വിടുതൽ നൽകി എന്റെ കുടുംബത്തെ പരിശുദ്ധാത്മാവിന്റെ കൃപയാൽ നിറയ്ക്കണെ🙏🏼🙏🏼🙏🏼😭
@manjuresh4129
@manjuresh4129 3 месяца назад
ആമേൻ 🙏🏻
@shinamathomas7326
@shinamathomas7326 3 месяца назад
ഈശോയെ എന്റെയും ഭർത്താവിന്റെയും മക്കളുടെയും മരുമക്കളുടെയും കൊച്ചുമക്കളുടെയും ജീവിതത്തിലെ ഓരോ ദിവസങ്ങളെയും അനുഗ്രഹിക്കപ്പെട്ട ദിവസങ്ങളാക്കി തരണമേ പരിശുദ്ധത്മാവിനാൽ നിറക്കണമേ 🙏
@soothram1419
@soothram1419 3 месяца назад
നന്ദി അപ്പാ 💞
@FrancisEt-d7e
@FrancisEt-d7e 3 месяца назад
Eshoye karuna thonaname amen
@rubysanu3190
@rubysanu3190 3 месяца назад
യേശുവേ ശരീരികവും മാനസികാവുമായ ബുദ്ധിമുട്ട് അനുഭവിക്കുന്ന എന്റെ ഭർത്താവിനെ സമർപ്പിക്കുന്നു യേശുവേ കരുണ തോന്നണമേ..രക്ഷിക്കേണമേ കടബാധ്യത മാറ്റി നല്ല ഒരു കുടുംബജീവിതം നൽകേണമേ 🙏🙏🙏
@jesnajoy7485
@jesnajoy7485 3 месяца назад
ഡെയിലി ബ്ലെസ്സിലൂടെ വചനം കേൾക്കുന്ന എല്ലാ മക്കളെയും ഈശോകരങ്ങളിലേക്ക് സമർപ്പിക്കുന്നു പരിശുദ്ധാത്മാവ് കൊണ്ട് നിറച്ച് മക്കളിലേക്ക് കടന്നുചെന്ന് ആ മക്കളെ അനുഗ്രഹിക്കണമേ ആമേൻ
@sanjanasuresh2605
@sanjanasuresh2605 3 месяца назад
Jalajakumary plr Amen❤
@BinduPv-t7m
@BinduPv-t7m 3 месяца назад
യേശുവേ കടബാധ്യതകളിൽ നിന്നും ഈ കുടുംബത്തിന് കരകയറ്റേണമേ ഈ ശാന്തിയും സമാധാനവും ഐശ്വര്യവും നൽകി ഈ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭
@jayammawilson3678
@jayammawilson3678 3 месяца назад
❤❤
@jayammawilson3678
@jayammawilson3678 3 месяца назад
wilsonnjsyammawilsondonakathjollamea
@jayammawilson3678
@jayammawilson3678 3 месяца назад
wilsomponevilimathipanioumvovakomvivivasomvivakomkodkomea
@jayammawilson3678
@jayammawilson3678 3 месяца назад
makldudenusingdutysameepking entekathupuleshaerakeythaernmea enteueriounmuthernrntbolldsujiinfectiomnormalakkae dotresamerpking
@jayammawilson3678
@jayammawilson3678 3 месяца назад
eisinmjsyammadonasamerpking❤
@cherianc4959
@cherianc4959 3 месяца назад
എന്റെ യേശുവേ ക്രിസ്റ്റോയെ ദൈവാശ്രയത്തിൽ ജീവിക്കാൻ ഇടയാകണമേ മൊബൈൽകളി മാറ്റി പഠനത്തിൽ ആകണമേ സപ്ലി എല്ലാം എഴുതി എടുക്കാൻ ഇടയാകണമേ പരിശുത്താല്മവിനൽ നിറക്കണമേ
@lissyjoy8259
@lissyjoy8259 3 месяца назад
വീടില്ലാത്ത സമാധാനഇല്ലാത്ത മക്കളെ സമർപ്പിക്കുന്നു 🙏🏻
@abineliasjacob589
@abineliasjacob589 3 месяца назад
യേശുവേ നിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ ആമേൻ
@sujajoseph4923
@sujajoseph4923 3 месяца назад
യേശുവേ ഞങ്ങളുടെ എല്ലാവരുടെയും നിയോഗങ്ങളിൽ കരുണയുണ്ടാകേണമേ. ഞങ്ങളുടെ തലമുറകളെ അനുഗ്രഹിയ്ക്കേണമേ. അവരെ ദൈവകൃപയാൽ നിറയ്ക്കേണമേ.
@genotharakan5021
@genotharakan5021 3 месяца назад
Amen 🙏🙏
@ajiljijo
@ajiljijo 3 месяца назад
ആമ്മേൻ 🙏
@josephdasan1457
@josephdasan1457 3 месяца назад
🙏🙏🙏
@laisajoseph3084
@laisajoseph3084 3 месяца назад
എന്റെ ഈശോയെ മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ദൈവത്തിന്റെ പരിശുദ്ധൽമാവിനെ നൽകി അല്മീയ വരങ്ങളാൽ അവരെ നിറച്ച ദൈവത്തിന്റെ പൊന്നുമക്കളായി ജീവിക്കുവാൻ എല്ലാ മക്കളെയും അനുഗ്രെഹിക്കണമേ
@manulap.j9843
@manulap.j9843 3 месяца назад
യേശുവേ എല്ലാവിധ ദുരിതങ്ങ്ങളിൽ നിന്നും കാത്തുകൊള്ളണമേ... കൂടെ ഉണ്ടാക്കണമേ.. അനുഗ്രഹിക്കണേ...
@soothram1419
@soothram1419 3 месяца назад
എന്റെ അപ്പാ 💞 മാനസികമായി തകർന്നു പോയ എല്ലാവരേയും അങ്ങയുടെസംരക്ഷണത്തിൽ ആയിരിക്കുവാൻകൃപതരണേ എന്റെ അപ്പാ 💞 വീണ്ടെടുത്തു പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിക്കണമേ 🙏 കുടുംബങ്ങളിൽ സമാധാനം നിറയ്ക്കണമേ ആത്മീയഉണർവ് നൽകേണമേ ദൈവസ്നേഹത്താൽ നിറക്കണമേ 🙏 ആമേൻ 🙏 ഹല്ലേലൂയ്യ 💞
@PonnammaJacob-nv2hx
@PonnammaJacob-nv2hx 3 месяца назад
കർത്താവേ എനിക്ക് അത്ഭുതം കാണിച്ചു
@ivinsonageorgekallupara9428
@ivinsonageorgekallupara9428 3 месяца назад
@pen_and_ink6831
@pen_and_ink6831 3 месяца назад
Amen
@jessythomas-y9u
@jessythomas-y9u 3 месяца назад
കർത്താവെ വിനോദിനെ അനുഗ്രഹിക്കേണമേ 🙏🙏. കടബാധ്യതകൾ എല്ലാം മാറ്റി കൊടുകേണമേ 🙏പൂർണ സൗഖ്യത്തെ കൊടുകേണമേ 🙏🙏നല്ല ജോലി കൊടുകേണമേ 🙏🙏
@keerthanak3076
@keerthanak3076 3 месяца назад
ഈശോയേ എല്ലാ പാപബന്ധനങ്ങളിൽ നിന്നും അകറ്റണമേ ആമേൻ🙏🙏🙏🙏🙏✝️✝️✝️✝️❤️❤️❤️❤️
@lillym1711
@lillym1711 3 месяца назад
എൻ്റെ ഈശോയെ എൻ്റെ കുടുംബത്തെ സമർപ്പിക്കുന്നു ഞങ്ങൾക്ക് കാവലായിരിക്കേണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@josseypa7510
@josseypa7510 3 месяца назад
🙏🙏🙏
@RoohaWebOnline-cp7hd
@RoohaWebOnline-cp7hd 3 месяца назад
എൻ്റെ ഈശോയെ...എൻ്റെ ഭർത്താവിൻ്റെ എല്ലാ വിധ ശാരീരിക അസ്വസ്ഥതകളും വേദനകളും മാറ്റണമേ...എൻ്റെ അനിയൻ്റെ കടബാധ്യതകൾ പരിഹരിക്കണമേ...
@angeljoy8643
@angeljoy8643 3 месяца назад
എന്റെ യേശുവേ ജോലിക്കായി കാത്തിരിക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു
@sheelageorge9534
@sheelageorge9534 3 месяца назад
എന്റെ ഈശോയെ രോഗാവസ്ഥയിലായിരിക്കുന്ന എല്ലാം മക്കളേയും യേശുവിന്റെ നാമത്തിൽ സമർപ്പിക്കുന്നു ആമേൻ🙏🏾🙏🏾🙏🏾
@vineethasobin8875
@vineethasobin8875 3 месяца назад
യേശുവേ ഞങ്ങളുടെ തടസ്സങ്ങൾ മാറ്റി സ്ഥലം വിൽപ്പന നടക്കാൻ അനുഗ്രഹിക്കണമേ തടസ്സങ്ങൾ മാറ്റി കടങ്ങൾ വിട്ടാൻ അനുഗ്രഹിക്കണമേ തടസ്സങ്ങൾ മാറ്റി അനുഗ്രഹിക്കണമേ. ആമേൻ.
@jollyjose4883
@jollyjose4883 3 месяца назад
🙏
@rosammathomas8004
@rosammathomas8004 3 месяца назад
എന്റെ യേശുവേ എന്റെ എല്ലാ നിയോഗങ്ങളും അങ്ങേ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അങ്ങെനിക്കതു സാദിച്ചു തന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
@vilanciajoseph197
@vilanciajoseph197 3 месяца назад
ഈശോയേഎൻറെമക്കളേപരിശുദ്ധാത്മാവിനാൽനിറക്കണമേഅനുഗ്രഹിക്കണമേഫെലിക്സിന്ഒരുകമ്പനിയിൽജോലികൊടുത്ത്അനുഗ്രഹിക്കണമേആമേൻ
@JessySabu-dl1pu
@JessySabu-dl1pu 3 месяца назад
Entamakalasnugrikanama❤🙏🙏🙏
@reethammaashokan5385
@reethammaashokan5385 3 месяца назад
എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ ഉദര സംബന്ധമായ എല്ലാ രോഗങ്ങളും വേദനയും കാലിന്റെയും പാദത്തിന്റെയും തീവ്ര വേദനയും മാറ്റി പൂര്‍ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ.
@ambilycs4538
@ambilycs4538 3 месяца назад
എന്റെ കർത്താവേ എന്റെ വീട്ടിൽ സന്തോഷവും സമാദാനവും തരേണമേ എന്റെ മകൾ ഇപ്പോൾ exam എഴുതിക്കൊണ്ടിരിക്കുകയാണ് എന്റെ കർത്താവെ അവളുടെ കൂടെ അങ്ങ് ഉണ്ടായിരിക്കേണമേ പരീക്ഷ നന്നായി എഴുതുവാനുള്ള കൃപ അവൾക്ക് കൊടുക്കേണമേ, അവളെ നല്ല കൂട്ടുകെട്ടിൽ ഉൾപ്പെടുത്തേണമേ എന്റെ വീടിന്റെ പണി നടന്നു കൊണ്ടിരിക്കുകയാണ് പണമില്ലാതെതിനാൽ പണി മുടങ്ങികിടക്കുവകയാണ് അതിനുള്ള പണം അങ്ങ് തന്നെ കണ്ടെത്തി തരേണമേ കർത്താവെ ചിങ്ങമാസം തീരുന്നതിനു മുൻപ് വാസയോഗ്യമാക്കി തരേണമേ എന്റെ സഹോദരന്റെ ജോലി സ്ഥലത്തെ എല്ലാ ബുദ്ധിമുട്ടും മാറ്റി കൊടുത്ത് നന്നായി ജോലി ചെയ്യാനുള്ള കൃപ കൊടുത്ത് അനുഗ്രഹിക്കേണമേ കർത്താവെ
@glenrebello6224
@glenrebello6224 3 месяца назад
ഈശോയേ എന്റെ ജോലിയും എന്റെ കടങ്ങളും എന്റെ എല്ലാ വേദനകളും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു. തിരു സാന്നിധ്യം എപ്പോഴും കൂടെ ഉണ്ടായിരിക്കേണമേ. എല്ലാം സന്തോഷത്തോടെ സഹിക്കാനുള്ള അനുഗ്രഹം തരേണമേ. ഞാൻ അങ്ങയിൽ ശരണപെടുന്നു. തിരുഹിതം എന്നിൽ നിറവേറണമേ
@lawrenciashilpatomy7445
@lawrenciashilpatomy7445 3 месяца назад
എൻ്റെ ഈശോയെ എൻ്റെ പരീക്ഷയിൽ വിജയം നൽകണമേ. ഒപ്പം എൻ്റെ സുഹൃത്തിൻ്റെ അപ്പയുടെ മദ്യപാനശീലം മാറ്റണമേ
@sephijaico3264
@sephijaico3264 3 месяца назад
ഈശോയെ പനിയും ചുമയും ഉള്ള എല്ലാ മക്കളെയും അനുഗ്രഹിക്കണമെ അവരുടെ അസുഖം മാറ്റി തരണമേ
@sijirajan3691
@sijirajan3691 3 месяца назад
ഈശോയേ ദൈവമേ, ജോലി ഇല്ലാതെ ജോലി തേടുന്ന എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു. എത്രയും വേഗം ജോലി നൽകി അനുഗ്രഹിക്കണമേ! 🙏✝️🤲🏻🕎🙏 ഈശോയേ ദൈവമേ, സാബ്ബത്തിക കടഭാരത്താൽ വലയുന്ന എല്ലാവരേയും ദൈവമേ! നീ സഹായിക്കണമേ, കൈവിടരുതേ!കാത്തുപരിപാലിക്കണമേ.🙏✝️🤲🏻🕎🙏 ഈശോയേ ദൈവമേ, രോഗിയായിട്ടുള്ള എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു സൗഖൃം നൽകി അവരെ അനുഗ്രഹിക്കണമേ കൈവിടല്ലേ! 🙏✝️🤲🏻🕎🤲🏼🙏
@sijigeorge4915
@sijigeorge4915 3 месяца назад
ഈശോയെ എനിക്ക് തടസ്സമായി നിൽക്കുന്ന കാര്യങ്ങളെ അനുഗ്രഹമായി മറ്റേണമേ 🙏🏻🙏🏻
@wilsonvarkey56
@wilsonvarkey56 3 месяца назад
🙏🙏🙏🙏🙏🙏🙏🙏🙏🙏
@dinumolgineesh4094
@dinumolgineesh4094 3 месяца назад
🙏🙏🙏🙏🙏🙏🙏🙏
@josejohn9411
@josejohn9411 3 месяца назад
എന്റെ നല്ല ഈശോയെ ഈ പ്രഭാതത്തിൽ അവിടുന്ന് ഞങ്ങക്ക് നൽകിയ ദൈവ വചനം ശ്രെവിച്ചുകൊണ്ട് ഈ ദിവസത്തെ വരവേൽക്കുന്നു. ആബാ പിതാവേ daily blessing വചന ശുശ്രുഷയിലൂടെ എന്റെ നിയോഗം സമർപ്പിക്കുന്നു. എന്റെ ആവശ്യങ്ങൾ അറിയുന്നവനായ ഈശോയെ സാധിച്ചു തരണമേ. എന്റെ മകളുടെ റിസൾട്ട് അവക്ക് ഗുണകരമക്കി തീർക്കണമേ. അവളെ എല്ലാ വിഷയത്തിലും വിജയിപ്പിക്കണമേ. അമ്മേ മാതാവേ അവിടന്ന് ഞങ്ങൾക്കായ് പ്രാർത്ഥിക്കണമേ. ഓ എന്റെ ദിവ്യ കാരുണ്യ നാഥാ എന്റെ മകൻ ജിൻസൺ നെ സമർപ്പിക്കുന്നു. അവനെ അവിടന്ന് അനുഗ്രെഹിക്കണമേ നാടും വീടും വിട്ട് ഷിപ്പിൽ തൊഴിൽ എടുത്തും അതിന്റെ ഭാഗമായി പഠനവുമായി പൊയ്‌കൊണ്ടിരിക്കുന്ന ഇവനെ അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അവനെ അനുഗ്രെഹിക്കണമേ. ആമേൻ. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@nittasham4430
@nittasham4430 3 месяца назад
Amen
@jessyprakash9777
@jessyprakash9777 3 месяца назад
യേശുവേ എന്നെ അനുഗ്രഹിക്കണമേ എൻ്റെ ആവിശ്യങ്ങൾ അങ്ങ് സാധിച്ചുതരേണമേ എൻ്റെ സാലറി കിട്ടുവാൻ വഴി ഒരുക്കി തരേണമേ
@aliceantony7094
@aliceantony7094 3 месяца назад
ഈശോയെ എൻ്റെ കുടുംബത്തിൽ പരസ്പര സ്നേഹത്തിലും സമാധാനത്തിലും സന്തോഷത്തിലും ജീവിക്കാൻ കൃപ നൽകണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏
@lijithomas
@lijithomas 3 месяца назад
എന്റെ കർത്താവേ സാമ്പത്തികബുദ്ധിമുട്ടുകൾ എല്ലാം എടുത്തുമാറ്റാൻ കരുണ ആയിരിക്കണേ ഒരു വഴി തുറന്നു തരണേ അനുഗ്രഹിക്കണേ
@josephco7228
@josephco7228 3 месяца назад
ഈശോയെ നാടും വീടും വിട്ട് വിദൂരങ്ങളിൽ ജോലിക്കും,പഠിക്കാനും പോയിരിക്കുന്ന മക്കളെ അനുഗ്രഹിക്കേണമേ 🙏 കാത്തുസംരക്ഷികേണമേ 🙏❤️
@annammageorge2188
@annammageorge2188 3 месяца назад
ആമീൻ
@nethaniaraichelrobin5974
@nethaniaraichelrobin5974 3 месяца назад
🙏🙏🙏
@snehasabu2637
@snehasabu2637 3 месяца назад
എൻ്റെ ചേട്ടനെ ഇമിഗ്രേഷൻ പിടിച്ചു papper വക്കീലിൻ്റെ പേപ്പർ ആണ് ഉള്ളത് എൻ്റെ ചേട്ടനെ വെറുതെ വിടാൻ ആയി എല്ലാവരും പ്രാർത്ഥിക്കണം ഇന്നത്തെ പ്രാർത്ഥനയിൽ എടുത്തു പ്രാർഥിക്കനെ അച്ചോ😢😢😢😢😢😢😢😢😢
@valsammakf4899
@valsammakf4899 3 месяца назад
പ്രാർഥനയിൽ നിന്നും ദൈവ വിശ്വാസത്തിൽ നിന്നും അകന്നു കഴിയുന്ന എല്ലാമക്കളെയും അട തൃക്കരങ്ങളിൽ സമർപ്പിക്കുന്നു ഈശോയെ അവർക്കമാനസാന്തരം കൊടുക്കണമേ
@gracypoulose3622
@gracypoulose3622 3 месяца назад
എന്റെ ഈശോയെ ജോലി തടസ്സങ്ങൾ നേരിടുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ, കനിവുണ്ടാകേണമേ 🙏🙏🙏
@josephmv5990
@josephmv5990 3 месяца назад
ദൈവമേ! എൻറെ മകൻറെ മഞ്ഞപ്പിത്തം എളുപ്പം സുഖപ്പെടുത്തി കാത്തുകൊള്ളണമേ
@nethaniaraichelrobin5974
@nethaniaraichelrobin5974 3 месяца назад
Amen🙏🙏🙏
@nitharaphel4561
@nitharaphel4561 3 месяца назад
Joli vegam nzil thannu anugrahikane ente eesoye
@ajp1447
@ajp1447 3 месяца назад
Amen
@shimyshimysanil2176
@shimyshimysanil2176 3 месяца назад
എനിക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കണേ 🙏
@josek.t8027
@josek.t8027 3 месяца назад
ദൈവമേ സ്തുതി കർത്താവേ അങ്ങയുടെ തിരു വചനം ശ്രവിച്ചു പ്രാർത്ഥിക്കുന്ന ഞങ്ങളെ എല്ലാവരെയും ആശീർവദിച്ചു അനുഗ്രഹിക്കണമേ ആമേൻ
@maryjose2420
@maryjose2420 3 месяца назад
ഈശോയേ എന്റെ മോളുടെ ഒരു വീടു വാങ്ങാനുള്ള വായ്പാ അനുവദിച്ചു കിട്ടാനും തടസ്സമില്ലാതെ വീടു വാങ്ങാനുള്ള അനുഗ്രഹം നല്‍കണമെ.
@bettyjohnVictoriya
@bettyjohnVictoriya 3 месяца назад
എന്റെ ഈശോയെ രോഗം മൂലം കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ആമേൻ
@mariammaelgin6016
@mariammaelgin6016 3 месяца назад
Ammen Ammen 🙏🙏🙏
@InnocentBarbecue-wq8oj
@InnocentBarbecue-wq8oj 3 месяца назад
എന്റെ ഈശോയെ എന്റെ പ്രശ്നം മുഴുവൻ ഈശോടെ മുന്നിൽ സമർപ്പിക്കുന്നു എന്റെ മോനെ കാത്തു കൊള്ളണമേ അവൻ ജോലി ഇല്ലാതെ വിഷമിക്കുന്നു അവൻ സൺ‌ഡേ പള്ളിയിൽ പോവുന്നില്ല അതിന്റ കുറവ് കാരണം അവൻ ജോലി കിടുന്നില്ല വിദേശത്തു പോകൻ കൊടുത്തത് തടസ്സം എല്ലാ പ്രശ്നം ഈശോയെ സമർപ്പിക്കുന്നു 🙏🏼
@PalayoorPalayoor
@PalayoorPalayoor 3 месяца назад
ഈശോയെ നാളെ ഇന്റർവ്യൂ അറ്റൻഡ് ചെയ്യുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവരെ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ ഇന്റർവസാവാൻ അവരെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️🌹🌹🌹🌹
@philobabu7914
@philobabu7914 3 месяца назад
ദൈവം തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു എന്റെ മകളുടെ രോഗസൗഖ്യത്തിന് പ്രാർത്ഥിക്കുന്നു എന്റെ ഭർത്താവിന്റെ രോഗ സൗഖ്യത്തിനും എന്റെ രോഗ അവസ്ഥയെ സമർപ്പിക്കുന്നു
@sinisunil7541
@sinisunil7541 3 месяца назад
എന്റെ ഈശോയെ സമരിയ്ക്കാരി സ്ത്രീയെ സന്ദർശിച്ചു അവളുടെ ജീവിതത്തെ വിശുദ്ധികരിച്ച പോലെ എന്റെ ജീവിതത്തേയും വിശുദ്ധികരിച്ചു ദൈവത്തിനു സാക്ഷ്യം നൽകുന്നവളാക്കി മാറ്റാണമേ......
@rajendranrajappan-mt1yc
@rajendranrajappan-mt1yc 3 месяца назад
👍💯
@sojianto
@sojianto 3 месяца назад
ഈശോയെ സാമ്പത്തികബുദ്ധിമുട്ട് ഉള്ളവരുടെ മേൽ കരുണയായിരിക്കണമേ 🙏🏻🙏🏻🙏🏻
@minibabu5714
@minibabu5714 3 месяца назад
🙏🙏🙏🙏🙏🌹
@sujathasadhasivan436
@sujathasadhasivan436 3 месяца назад
യേശുവേ നന്ദി എൻ്റെ നിയേഗ പ്രാർത്ഥനകൾ സാധിച്ചു തരണമേ
@AswathygireeshGireesh-tg7df
@AswathygireeshGireesh-tg7df 3 месяца назад
എന്റെ കർത്താവെ നല്ല ആരോഗ്യം നൽകേണമേ, കുടുബത്തിൽ മനഃസമാദാനം നൽകേണമേ ആമേൻ 🙏🙏🙏🙏🙏🙏
@joyva4187
@joyva4187 3 месяца назад
എൻ്റെ യേശുവേ എൻ്റെ രോഗങ്ങളെല്ലാം പൂർണ്ണമായി അങ്ങ് സുഖപ്പെടുത്തി എന്നെ അനുഗ്രഹിക്കേണമേ ഞാൻ അങ്ങയിൽ ആശ്രയിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. ആമ്മേൻ. നന്ദിയേശുവേ. സ്തുതിയേശുവേ ആരാധനയേശുവേ.✝️🙏🙏🙏✝️
@libinlalu9250
@libinlalu9250 3 месяца назад
യേശുവേ എൻ്റെ അച്ചനും, അമ്മയും രോഗം മാറാണമേ... നല്ല ആരോഗ്യം കൊടുക്കണമേ...🙏🙏🙏
@rinjurenjith3983
@rinjurenjith3983 3 месяца назад
ഈശോയേ ജോലി നഷ്ടപ്പെട്ട് മാസങ്ങൾ ആയി പുതിയ ജോലി അന്വേഷിക്കുന്ന എൻ്റെ ഭർത്താവിനു നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ഈശോയേ🙏🙏
@minisebastian6458
@minisebastian6458 3 месяца назад
യേശുവേ ഞങ്ങളുടെ കുടുംബത്തിലുള്ള എല്ലാവരെയും മാരക രോഗങ്ങളിൽനിന്നും കടബാധ്യതയിൽനിന്നും അപകടങ്ങളിൽനിന്നും വിടുവിക്കണമേ 🙏🙏🙏🙏
@aloshantony275
@aloshantony275 3 месяца назад
ഞങ്ങളുടെ ഈശോയെ ജീവിതത്തിലെ ബുദ്ധിമുട്ടുകൾ മാറ്റണമേ.രക്ഷിക്കണമേ ഈശോയെ.
@thresiammageorge5829
@thresiammageorge5829 3 месяца назад
ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വികരിച്ചു അത് സാധിച്ചു തരണമേ ഞങ്ങളെ അനുഗ്രഹിക്കണമേ പരിശുദ്ധൽമാവ് കൊണ്ട് നിരക്കണമേ ഞങ്ങളുടെ കടങ്ങൾ വീട്ടുവാനുള്ള ഒരു വഴി ഒരുക്കി തരണമേ ഞങ്ങളെ വിശുദ്ധികരിക്കണമേ പരിശുദ്ധൽമാവ് കൊണ്ട് നിരക്കണമേ അമ്മേൻ
@nittasham4430
@nittasham4430 3 месяца назад
Amen
@bindhukunjapan4616
@bindhukunjapan4616 3 месяца назад
യേശുവേ ഞങ്ങളുടെ എല്ലാനിയോഗങ്ങളും അങ്ങ് ഏറ്റെടുത്തു ഞങ്ങൾക്കായ് സാധിച്ചു തരേണമേ 🙏🏼🙏🏼🙏🏼🙏🏼
@rejijohn-bo8kv
@rejijohn-bo8kv 3 месяца назад
കർത്താവേ അങ്ങയുടെ അനുഗ്രഹം ഞങ്ങളിൽ എന്നും നിറയ്ക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@loftyjdaniel5585
@loftyjdaniel5585 3 месяца назад
യേശുവേയ് അനുഗ്രഹിക്കണ്മെയ് എന്റെ നീയോഗം സാധിച്ചു തരണമെയ് 🙏🙏🙏🙏🙏
@shantybabu8050
@shantybabu8050 3 месяца назад
എന്റെ ഈശോയെ എന്റെ കുഞ്ഞിന് പഠിക്കാൻ ഓർമ്മിക്കാൻ മനസിലാക്കാൻ കൃ പതരണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏
@shynigirish6834
@shynigirish6834 3 месяца назад
എൻ്റെ ഈശോയേ ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു...അവർക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ...എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ...
@vimala800
@vimala800 3 месяца назад
കർത്താവെ എന്റെ ശക്തിയുടെ ഉറവിടംമേ വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്ന മക്കളെ അനുഗ്രഹിച്ചു ആഷിർവതിക്കേണമേ
@minijoseph6727
@minijoseph6727 3 месяца назад
RoshanAnna 'sPR, job, marriage
@vimala800
@vimala800 3 месяца назад
എന്റെ മകന് ഒരു വിവാഹ ജീവിതം നൽകി അനുഗ്രഹിക്കേണമേ
@jomolsaji3014
@jomolsaji3014 3 месяца назад
Ente makante vivahamjoly
@AleyammaY-k8t
@AleyammaY-k8t 3 месяца назад
Amen🙏🙏🙏
@sindhicarackalarackal3500
@sindhicarackalarackal3500 3 месяца назад
എന്റെ സഹോദരനെയും, അനുജനെയും, മകനെയും, സച്ചിയേയും അനുഗ്രഹിക്കട്ടെ
@sarammajose6503
@sarammajose6503 3 месяца назад
ഈ വചനം കേൾക്കുന്നത് കൊണ്ട് ഞാൻ സന്തോഷത്തോടെ ഓരോ ദിവസം കഴിഞ്ഞു പോകുന്നു 🙏🏽🙏🏽🙏🏽🙏🏽
@nehakm1743
@nehakm1743 3 месяца назад
ഈശോയെ ഞങ്ങളുടെ കടബാധ്യത മാറ്റണമേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റണമേ ഞങ്ങൾക്ക് അങ്ങ് കൂട്ടായിരിക്കണമേ
@shineyshine4405
@shineyshine4405 3 месяца назад
മകനെ നമ്മൾ ദരിദ്രരായി തീർന്നതിൽ നിനക്ക് ആധി വേണ്ട. നിനക്ക് ദൈവത്തോട് ഭക്തി ഉണ്ടായിരിക്കുകയും, നീ പാപത്തിൽനിന്നും ഒഴിഞ്ഞു നിൽക്കുകയും, അവിടുത്തേക്ക് പ്രീതികരമായത് അനുഷ്ഠിക്കണം എന്നാൽ നിനക്ക് സമ്പത്ത് ഉണ്ടാകും 2.ഞാൻ നിനക്ക് മുൻപേപോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും, ഇരുമ്പ് ഓടമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേര് ചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ ദൈവമായ കർത്താവ് ഞാൻ ആണെന്ന് നീ അറിയേണ്ടതിന് അന്തകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. 3 ,എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്നും യേശു ക്രിസ്തു വഴി നിങ്ങള്ക്ക് ആവശ്യമുള്ളതെല്ലാം നൽകും🙏🏻🙏🏻🙏🏻
@valsammaantony9218
@valsammaantony9218 3 месяца назад
യേശുവേ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ
@annammageorge2188
@annammageorge2188 3 месяца назад
ആമീൻ 🙏
@anithaaneeshaneesh5678
@anithaaneeshaneesh5678 3 месяца назад
കർത്താവെ അങ്ങയുടെ അത്ഭുതങ്ങൾ എന്റെ ജീവിതത്തിൽ നടക്കണമേ അങ്ങയുടെ അനുഗ്രഹങ്ങൾ എന്റെ കുടുംബത്തിൽ ചൊരിയണമേ
@monishalijo3920
@monishalijo3920 3 месяца назад
9 വർഷത്തെ കാത്തിരിപ്പിനു ശേഷം ഒരു കുഞ്ഞുണ്ടാകാൻ പോവുകയാണ്.4ാം മാസം ഗർഭാവസ്ഥയിൽ ഇരിക്കുന്ന ഞാൻ എൻ്റെ വീട്ടുകാരാൽ മാനസികമായി വളരെ വേദനിക്കുകയാണ്. എനിക്ക് ദ്രോഹം ചെയ്യുകയാണ്. ഈശോയേ എൻ്റെ പ്രശ്നങ്ങളിലേക്ക് ഇടപെടേണമേ. എനിക്കും എൻ്റെ ജീവിത പങ്കാളിക്കും സമാധാനം നൽകണമേ.
@joemolsaji4071
@joemolsaji4071 3 месяца назад
എന്റെ അപ്പച്ചാ എന്റെ കാൽ വേഗം സുഖപ്പെടുത്തി പഴയതുപോലെ നടക്കുവാൻ ഇടയാക്കണമേ 🙏🏻🙏🏻🙏🏻. അപ്പച്ചാ സൗഖ്യപ്പെടുത്തണമേ 🙏🏻. അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻
@mollybaby1063
@mollybaby1063 3 месяца назад
എന്റെ ഈശോയെ കട ബാധ്യത യാൽ കഷ്ടം അനുഭവിക്കുന്ന എല്ലാമക്കളെയും അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
@sabujoseph1490
@sabujoseph1490 3 месяца назад
ഈശോയെ അങ്ങയുടെ വചനത്തെയും ആത്മാവിനെയും അയച്ച് ജീവിത പങ്കാളിയുടെ മദ്യപാനം മറ്റു ദു:ശീലങ്ങൾ മാറ്റി തരുമെന്ന് ഞാൻ വിശ്വസിക്കുന്നു പ്രത്യാശിക്കുന്നു കരുണ തോന്നണെ ഈശോയെ നന്ദി ആരാധന ആമ്മേൻ🙏🏻❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
@soothram1419
@soothram1419 3 месяца назад
അപ്പാ 💞 ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ 🙏
@joicejohny5808
@joicejohny5808 3 месяца назад
യേശുവേ എന്റെ കുടുംബജീവിതത്തെ ദൈവത്തിന്റെ കയ്കളിൽ സമർപ്പിക്കുന്നു സ്നേഹവും സമാധാനവും ഉള്ള ഒരു ജീവിതം എനിക്ക് തരേണമേ എന്റെ ഭർത്താവിന് ഒരു മാനസാന്തരം കൊടുത്ത് എന്നോട് കരുണ തോന്നണമേ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ
Далее
КВН 2024 Встреча выпускников
2:00:41
Malayalam Christian Worship songs with lyrics
33:17