Тёмный

DAILY BLESSING 2024 JUNE 29/FR.MATHEW VAYALAMANNIL CST 

Sanoop Kanjamala
Подписаться 889 тыс.
Просмотров 415 тыс.
50% 1

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
Anugraha Retreat Centre,
Vaduvanchal, Wayanad

Опубликовано:

 

27 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 9 тыс.   
@marypaul5173
@marypaul5173 2 дня назад
ദൈവമേ കഠിനവേദന അനുഭവിക്കുന്ന എല്ലാ മക്കളെയും ആശ്വസിപ്പിക്കണം
@leorajan4648
@leorajan4648 2 дня назад
Achen paranja oro vajanagalal njagale anugrahikkaname
@pen_and_ink6831
@pen_and_ink6831 2 дня назад
Amen
@mollypunnoor9312
@mollypunnoor9312 2 дня назад
Amen 🙏🙏🙏🙏🙏🙏
@salymathew7777
@salymathew7777 2 дня назад
എനിക്ക് കൂടി മറ്റും എല്ലവർക്കു സൗഖയൂ. സമാധാനവ് തരുണമ്മ യേശുപ്ച്ചു 🙏🏻🙏🏻🙏🏻✝️💐
@thresiammascaria8984
@thresiammascaria8984 2 дня назад
🙏🙏🙏
@aradhyanb5724
@aradhyanb5724 2 дня назад
യേശുവേ രോഗത്താൽ വിഷമിക്കുന്ന എല്ലാവരേയും പ്രത്യേകമായി ക്യാൻസർ രോഗത്താൽ വിഷമിക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണെ അവർക്ക് ആശ്വാസം കൊടുക്കണ്ടേ🙏🙏🙏
@dhanalakshmidhanalakshmi5186
@dhanalakshmidhanalakshmi5186 2 дня назад
Amen 🙏 🙏
@leelammathomas5287
@leelammathomas5287 2 дня назад
Amen. 🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🌹🌹🌹🌹🌹
@julietgeorge1305
@julietgeorge1305 2 дня назад
Amen
@josephchako7125
@josephchako7125 2 дня назад
ആമ്മേൻ കർത്താവെ രോഗ ശാന്തി നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🛐🛐🛐
@salymathew7777
@salymathew7777 2 дня назад
ആമ്മേൻ 🙏🏻🙏🏻🙏🏻✝️💐
@sunil-sy3tt
@sunil-sy3tt День назад
പിതാവായ ദൈവമേ എന്റെ കടങ്ങളും കഷ്ടതകളും ബുദ്ധിമുട്ടുകളും നീക്കി തരണമേ ഞങ്ങളുടെ ജോലി സംബന്ധമായ എല്ലാ തടസ്സങ്ങളും നീക്കി തരണമേ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം
@leenakl7482
@leenakl7482 День назад
വിവാഹം പ്രായമുള്ള എല്ലാ മക്കളേയും അനുഗ്രഹിക്കണമേ കർത്താവേ
@shijisabu6272
@shijisabu6272 День назад
🙏🙏
@minuraju1673
@minuraju1673 День назад
🙏
@somanswarna
@somanswarna День назад
🙏🙏🙏
@nicysebastian6805
@nicysebastian6805 2 дня назад
എന്റെ യേശുവേ ജോലിയക്കായ് വിദേശത്തായിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിയ്ക്കുന്നു തടസം മാറ്റി കരുണയാകണേ പരിശുദ്ധമാവിനാൽ നിറയക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@nirmalageorge1698
@nirmalageorge1698 2 дня назад
❤🙏🏻🙏🏻🙏🏻
@sosammasabu9243
@sosammasabu9243 2 дня назад
Amen 🙏🙏🙏
@josephdasan1457
@josephdasan1457 2 дня назад
🙏🙏🙏
@mariyammascariaok5259
@mariyammascariaok5259 2 дня назад
kujinePasportKetteyathilNanniy
@sheelapaul8950
@sheelapaul8950 2 дня назад
Amen
@jessinsamuel6142
@jessinsamuel6142 2 дня назад
വചനം കേൾക്കുന്ന എല്ലാ മക്കളുടെയും ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കേണമേ നാഥാ.., നങ്ങളോട് കരുണ തോന്നണമേ 🙏🙏🙏🙏
@genotharakan5021
@genotharakan5021 19 часов назад
Amen 🙏🙏
@AthulyaSabu-uj5sr
@AthulyaSabu-uj5sr День назад
എന്റെ ഈശോയേ എന്റെ വീട്ടിൽ എല്ലാവർക്കും പൂർവ്വ ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണമേ 🙏 ഞങ്ങളുടെ കട എന്നും തുറന്നു പ്രവർത്തിക്കാനും കടയിൽ നിന്ന് നല്ല കച്ചവടവും നല്ല ലാഭവും നല്ല അഭിപ്രായവും നൽകി അനുഗ്രഹിക്കണമേ🙏 എന്റെ 2nd Sem ലെ 3 പരീക്ഷകൾക്കും Foundation of Nursing Nutrition Biochemistry pratical exam നും നല്ല മാർക്കോടെ പാസ്സാകാൻ അനുഗ്രഹിക്കണമേ🕯️🙏🥹🙏🥹🙏🥹🕯️
@SEBASTIANJS-st8km
@SEBASTIANJS-st8km День назад
യേശുവേ എന്റെ എല്ലാവിധ സാമ്പത്തിക ബാധ്യതകളും അമ്മയുടെ ശാരീരിക ബുദ്ധിമുട്ടുകളും മാറ്റിത്തരേണമേ നാഥാ 🙏🙏🙏
@user-ci5ne4ol6x
@user-ci5ne4ol6x 2 дня назад
എന്റെ ഈശോയേ ലോകം മുഴുവനും ഉള്ള എല്ലാ മദ്യപാനികളെയും അവിടുത്തെ തിരു രക്തം കൊണ്ട് കഴുകണമേ അവർക്ക് മാനസാന്തരം തരണമേ 🙏🙏🙏🙏🙏
@leenabiju5368
@leenabiju5368 2 дня назад
🙏🙏🙏🙏
@kavithababu9679
@kavithababu9679 2 дня назад
Amen ente brotherinte mathiyabanam matti tharane karthave 🙏
@minuraju1673
@minuraju1673 2 дня назад
🙏
@shinamathomas7326
@shinamathomas7326 2 дня назад
ഈശോയെ ഇന്ന് ഞങ്ങളുടെ ഭവനത്തെയും മക്കളുടെ ഭവനത്തെയും അനുഗ്രഹിച്ചു ചേർത്ത് പിടിക്കണമേ 🙏
@reethammaashokan5385
@reethammaashokan5385 День назад
എന്റെ ഈശോയേ പാപികളായ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ. കൃപയായിരിക്കണമേ
@genotharakan5021
@genotharakan5021 19 часов назад
🙏🙏
@RosammaTitus
@RosammaTitus День назад
ഈ ശോയേ എൻ്റെ എല്ലാ നിയോഗങ്ങളും സാധിച്ചു തരണമേ നടുവേദനയും കാലിലേക്കുള്ള പേദനയും മാറ്റിത്തരണമേ
@abineliasjacob589
@abineliasjacob589 2 дня назад
യേശുവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ എന്റെ കുടുംബത്തിൽ ശാന്തിയും സമാധാനവും നൽകണമേ എന്റെ മക്കളെ കാത്തുകൊള്ളണമേ
@bessymohangeorgeppo1000
@bessymohangeorgeppo1000 2 дня назад
🙏🙏🙏
@antovarghese4243
@antovarghese4243 2 дня назад
Amen
@user-ew4ui9qs5r
@user-ew4ui9qs5r 2 дня назад
യേശുവേ അപ്പാ കടബാധ്യതയിൽ നിന്നും എന്റെ കുടുംബത്തിനെ രക്ഷിക്കേണമേ പൈശാചിക ബന്ധനങ്ങളിൽ നിന്ന് എന്റെ കുടുംബത്തിനെ കാത്തുരക്ഷിക്കേണമേ ശാന്തിയും സമാധാനവും നൽകി അനുഗ്രഹി കേണമേഅപ്പാ 😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajigeorge6413
@ajigeorge6413 2 дня назад
🙏🙏🙏
@rachelpjose3730
@rachelpjose3730 2 дня назад
കുടുംബമായി anugrahikkane.ഒരു ഭാര്യഭർതൃ ബന്ധം തകരുമ്പോൾ ദൈവസിംഹാസനം ഇളകും എന്നാണല്ലോ,ബന്ധം തകരാതെ അപ്പച്ചൻ്റെ കൈ കൊണ്ട് കൂട്ടിച്ചേർക്കേണമേ.anugrahikkane.amen.
@aswathybhaskar5151
@aswathybhaskar5151 День назад
യേശുവേ... എന്റെ കൂടെ ഉണ്ടായിരിക്കേണമേ.... എന്റെ ടെൻഷൻ മാറ്റണമേ... 🙏🙏🙏🙏
@athirasivadas6294
@athirasivadas6294 День назад
യേശുവേ കൂടെ ഉണ്ടായിരിക്കേണമേ എപ്പോഴും എന്റെ കൂടെയും ഉണ്ടായിരിക്കേണമേ അമ്മയേം അച്ഛനേം ചേച്ചിയേം ശ്യാമുട്ടാനേം അച്ഛനേം അമ്മേം ചേട്ടായിയേം ചേച്ചിയേം വല്യമ്മച്ചിയേം അനുഗ്രഹിക്കേണമേ ഇല്ല ബുദ്ധിമുട്ടും സങ്കടങ്ങളും അസുഖങ്ങളും പ്രതിസന്ധികളും കഷ്ടതകളും എല്ലാം മാറ്റിത്തരേണമേ ജോലിമേഖലയിൽ ബുദ്ധിമുട്ടുന്ന സങ്കടങ്ങൾ അനുഭവിക്കുന്നവർ തുടക്കസമയങ്ങളിൽ അനുഭവിക്കുന്ന ഇല്ല ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാറ്റി ജോലിയിൽ നല്ലരീതിയിൽ എല്ലാം നന്നായിട്ട് ചെയ്യാൻ സാധിക്കേണമേ കൂടെ ഉണ്ടായിരിക്കേണമേ എല്ലാവർക്കും നല്ലത് വരുത്തേണമേ പരീക്ഷകൾ ഒക്കെ എഴുതി നിൽക്കുന്ന എല്ലാവർക്കും നല്ല വിജയം കൈവരിക്കാൻ സാധിക്കേണമേ അച്ഛനും അമ്മയും പ്രശ്നങ്ങളിൽ ഒന്നും ചെന്ന് ചാടല്ലേ അവർക്ക് സന്തോഷവും സമാധാനവും ആരോഗ്യവും കൊടുക്കേണമേ..... സന്തോഷം നൽകേണമേ കർത്താവെ കൂടെ ഉണ്ടായിരിക്കേണമേ.... ആര്യയ്ക്ക് നല്ല ജീവിതം നൽകേണമേ അവളുടെ കല്യാണം കടങ്ങൾ ഒന്നും കൂടാതെ നടത്തിക്കൊടുക്കേണമേ എന്റെ ചേച്ചിടെ കല്യാണവും തടസ്സങ്ങളും ബുദ്ധിമുട്ടുകളും ഒന്നും കൂടാതെ നടത്താൻ പറ്റെണമേ..... എല്ലാവർക്കും നല്ലത് വരുത്തേണമേ ✝️🙏🕯️ ദൈവമേ എന്റെ മുടിക്ക് നല്ല ഉള്ളും നീളവും വെയ്ക്കേണമേ കൊറേ നാളായി മുടി വല്ലാണ്ട് പൊട്ടിപോകുവാ എന്റെ ചെറിയകാര്യങ്ങൾ തൊട്ട് വല്ല്യ കാര്യങ്ങൾ വരെ അംഗയിൽ അർപ്പിക്കുത് യേശുവേ കൂടെ ഉണ്ടായിരിക്കേണമേ മദ്യപാനികളുടെ മദ്യപാനം മാറ്റികൊടുക്കേണമേ കുടുംബത്തിൽ സമാധാനം കൊടുക്കേണം എല്ലാവർക്കും ഭക്ഷണം കിട്ണമേ എല്ലാ ദിവസവും... എല്ലാം സുഹൃത്തുക്കൾക്കും നല്ലത് വരുത്തേണമേ ആമേൻ ✝️🙏🕯️✝️🙏🕯️✝️🙏🕯️✝️🙏✝️🙏🕯️✝️🙏🕯️✝️🙏🕯️
@awchiramel
@awchiramel 2 дня назад
യേശുവേ മക്കളുടെ വിവാഹം നടക്കാത്തതിൽ വിഷമിക്കുന്ന എല്ലാ മാതാപിതാക്കളെയും സമർപ്പിക്കുന്നു... 🙏
@wilsonvarkey4288
@wilsonvarkey4288 2 дня назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@elsykoshy8388
@elsykoshy8388 2 дня назад
🙏🙏🙏🙏
@anniemathew5419
@anniemathew5419 2 дня назад
Jesus kindly bless Melvin to get married 🙏
@beenavarghese7431
@beenavarghese7431 2 дня назад
L😅sp😊❤
@akhilaann6031
@akhilaann6031 День назад
🙏🙏🙏
@pushpajajg1745
@pushpajajg1745 2 дня назад
എന്റെ കർത്താവേ ഞങ്ങളുടെ ഭവനത്തിൽ അനുഭവിക്കുന്ന എല്ലാ പ്രതിസന്ധികളും മാറ്റിത്തരാണമേ ആമേൻ 🙏🙏🙏
@shinushaji461
@shinushaji461 2 дня назад
Appaaa thadsam matti anughrhikanme🙏🙏🙏jodedajiphikrrej🙏🙏🙏thdsam matti appaa sh🙏🙏🙏remu🙏🙏🙏anugjrham aayi mattenme🙏🙏epdasheesheekubathebkisoam🙏🙏🙏appaaa thdsam matti sh🙏anughrhikanme🙏🙏veedu marriage joli ellam anughrham aayi mattenme🙏🙏🙏
@minuraju1673
@minuraju1673 2 дня назад
🙏
@jincujinci9600
@jincujinci9600 День назад
ഈശോയെ മാനസികമായി എന്നെ തളർത്തുന്ന എല്ലാവരെയും സമർപ്പിക്കുന്നു അവരോട് കരുണയായിരിക്കണമേ 🙏🙏🙏
@aneeshbalan2556
@aneeshbalan2556 День назад
ഈശോയെ രോഗവസ്ഥയിൽ കഴിയുന്ന മക്കളോട് കരുണയും കൃപയും തോന്നേനെ ആമേൻ ഈശോയെ വിവാഹം കഴിഞ്ഞു മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവരോടും കരുണയും കൃപയും തോന്നി ഒരു തലമുറയെ നൽകി അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏🙏😥😥😥😥
@stellajoyjoy9727
@stellajoyjoy9727 2 дня назад
കർത്താവെ മാനസികമായും ശാരീരികമായും വേദനയിൽ കൂടി കടന്നുപോകുന്ന എല്ലാവരെയും സമർപ്പിക്കുന്നു🙏 കർത്താവെ പ്രഭാതത്തിൽ അങ്ങയുടെ കാരുണ്യം കൊണ്ട് ഞങ്ങളെ സംപ്രിപ്തരാകാണമേ ഞങ്ങളുടെ ആയുഷ്കാലം മുഴുവൻ ഞങ്ങൾ അനന്ദിച്ചുല്ലസിക്കട്ടെ ആമേൻ 🙏
@pen_and_ink6831
@pen_and_ink6831 2 дня назад
Amen
@somanswarna
@somanswarna День назад
,🙏🙏🙏
@ANSAMMABENNY
@ANSAMMABENNY 2 дня назад
ഈശോയെ മോളുടെ ഉദരസംബന്ധമായ എല്ലാ മാറാരോഗങ്ങളും പൂർണമായും സുഖപ്പെടുത്തുന്നതിനും ഡയാലിസിസ് നിർത്തി തരുന്നതിനും പരിശുദ്ധാത്മാവിനാൽ നിറയാൻ വേണ്ടി എന്റെ മോൾക്ക് വേണ്ടി പ്രാർത്ഥന യാചിക്കുന്നു
@anniegeorge3803
@anniegeorge3803 2 дня назад
Praying 🙏
@shithajustine1540
@shithajustine1540 2 дня назад
ദൈവം കൂടെ ഉണ്ട് 🙏🏽
@wilsonvarkey4288
@wilsonvarkey4288 2 дня назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@georgethomas3210
@georgethomas3210 2 дня назад
🙏🙏🙏🔥🔥🔥🔥🔥💞
@somanswarna
@somanswarna День назад
🙏🙏🙏
@subithakishor4819
@subithakishor4819 День назад
എന്റെ യേശുവേ എനിക്ക് ഒരു നല്ല ഡ്യൂട്ടി വരേണമേ. എന്നെ ചെക്കിങ്ങിൽ നിന്നും സംരക്ഷിച്ചു കാത്തുകൊള്ളണമേ. ഇപ്പോൾ ഞാൻ ഒരു ഡ്യൂട്ടിക്ക് കൊടുത്തിട്ടുണ്ട് അത് ശരിയാകണമേ എന്റെ യേശുവേ 🙏🙏🙏🙏🙏🙏🙏
@akhilatk1324
@akhilatk1324 День назад
എന്റെ ഇശോയെ പപ്പയുടെ ക്യാൻസർ പൂർണമായും ഭേതമാക്കണമേ..മമിയുടെ കാൽവേദന മാറ്റി കൊടുക്കണമേ..സന്തോഷവും സമാധാനവും നൽകണേ. അയ്സ്സും ആരോഗ്യവും നൽകണേ..കൈവേടിയാലെ ഈശോയെ.....
@priyaelizabethcherian5177
@priyaelizabethcherian5177 2 дня назад
ഈശോയെ വിവാഹതടസ്സം നേരിടുന്ന എല്ലാവരും അനുഗ്രഹിക്കണമേ. ഈശോയെ ജോലി ഇല്ലാത്ത എല്ലാവർക്കും നല്ലൊരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ പരീക്ഷക്ക് തയ്യാറെടുക്കുന്ന എല്ലാവരും വിജയിപ്പിക്കണമേ ഈശോയെ. പലവിധ രോഗാവസ്ഥയിൽ വേദനിക്കുന്ന എല്ലാവരയും സുഖപ്പെടുത്തണമേ ഈശോയെ
@wilsonvarkey4288
@wilsonvarkey4288 2 дня назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@littyshaji9414
@littyshaji9414 2 дня назад
ജിജോന് ഇപ്പോൾ വന്നിരിക്കുന്ന വിവാഹം ആ മകന് ചേർന്നത് ആണെങ്കിൽ യേശുവേ അത് നടത്തി കൊടുക്കേണമേ 🙏🙏🙏
@silvythomas3670
@silvythomas3670 2 дня назад
Aman 🎉 12:05 😊
@shobabenny1487
@shobabenny1487 2 дня назад
എന്റെ ഈശോയെ എന്റെ നിയോഗങ്ങളും സങ്കടങ്ങൾളും അങ്ങേ തിരുമുൻപിൽ സമർപ്പിക്കുന്നു 🙏🙏🙏
@user-dl6sj1ob2o
@user-dl6sj1ob2o 2 дня назад
പരിശുദ്ധിയുടെ. ആത്മാവ് വരേണമേ esoue വരേണമേ അബ്ബ
@paullawrence5561
@paullawrence5561 День назад
ദൈവമേ ഇന്നത്തെ ദിവസം എനിക്ക് തന്നതിന് ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു അതിലൂടെ ദൈവമേ അടുത്തമാസം രണ്ടാം തീയതി ബോർഡ് ക്യാപ്റ്റൻ ലൈസൻസിന് വേണ്ടി ഞാൻ പോവാണ് അത് പൂർത്തീകരിച്ച് അത് എനിക്ക് സാധിച്ചു തരണമേ അതിലൂടെ എനിക്ക് ഒരു ജോലി സാധ്യത നേടി തരണമേ അങ്ങ് എൻ്റെ കൂടെ തന്നെ ഉണ്ടായിരിക്കണമെ യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏
@anupriya888
@anupriya888 День назад
യേശുവേ നന്ദി 🙏🏻🙏🏻എന്റെ എല്ലാ നിയോഗങ്ങളും സാധിച്ചു തന്നതിന് നന്ദി. ആമേൻ
@shajushanty8021
@shajushanty8021 День назад
🎊❤️❤️❤❤🙏
@soumyasaji7966
@soumyasaji7966 2 дня назад
യേശുവേ എന്റെ മക്കളിൽ പരിശുദ്ധാത്മാവ് നിറഞ്ഞ നല്ല മക്കളായി വളരണമേ. അവരുടെ വിജയങ്ങൾക്ക് നന്ദി പറയുന്നു. വിദേശത്തേക്ക് പോകാനുള്ള വിദേശത്തേക്ക് പോകാനുള്ള മകൾക്ക് അതെല്ലാം ശരിയാക്കി തരണമേ. 🙏🏻🙏🏻🙏🏻
@sojianto
@sojianto 2 дня назад
ഈശോയെ എല്ലാം മകളെയും അങ്ങേ മുമ്പിൽ സമർപ്പിക്കുന്നു. അവർക്ക് ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@JOYCC-cs1cm
@JOYCC-cs1cm День назад
ദൈവമേ എന്റെ രണ്ടു മക്കളെ ദൈവിശ്വാസത്തിലും ദൈവസഭയത്തിലും ജീവിക്കുവാൻ അവരെ അനുഗ്രഹിക്കട്ടെ പരിശുദ്ധാത്മാവേ ഇവരിൽ വന്നു നിറയണമേ ആമേൻ.
@AthulyaSabu-uj5sr
@AthulyaSabu-uj5sr День назад
എന്റെ ഈശോയേ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി സാമ്പത്തികമായി മെച്ചപെടാൻ അനുഗ്രഹിക്കണമേ🙏 എന്റെ ലോൺ പാസ്സാകാൻ അനുഗ്രഹിക്കണമേ 🙏 എനിക്കും എന്റെ സഹോദരങ്ങൾക്കും നന്നായി പഠിക്കാനുള്ള വരം നൽകി അനുഗ്രഹിക്കണമേ 🕯️🙏🥹🙏🥹🙏🥹🕯️
@odathuparambilhouse8766
@odathuparambilhouse8766 2 дня назад
കർത്താവേ അങ്ങ് തന്ന എല്ലാ അനുഗ്രങ്ങൾക്കും നന്ദി, മഹത്വവവും സ്തോത്രവും ആരാധനും എന്നും അങ്ങേക്ക്! യേശുവേ സ്തോത്രം യേശുവേ നന്ദി ❤🙏🏻
@mariamaalex9746
@mariamaalex9746 2 дня назад
Praise the lord
@georgephilip8614
@georgephilip8614 2 дня назад
Amen
@rajeevimohankumar9061
@rajeevimohankumar9061 2 дня назад
Amen
@ajigeorge6413
@ajigeorge6413 2 дня назад
🙏🙏🙏🙏🙏
@joyesjoykutty2742
@joyesjoykutty2742 2 дня назад
ഈശോയെ ഡെയിലി ബ്ലെസ്സിംഗ് പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെയും പ്രാർത്ഥനാ നിയോഗങ്ങൾ കൈകൊണ്ടു ഞങ്ങളെ അനുഗ്രഹിക്കണമേ ഈശോയേ കഷ്ടപ്പെടിലൂടെ കടന്നുപോകുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ഈശോയേ നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@MariammaKG
@MariammaKG 2 дня назад
ആമീൻ 🙏
@rosammathomas8004
@rosammathomas8004 2 дня назад
ആമേൻ🙏🙏🙏
@serenaiii
@serenaiii 2 дня назад
ஆமென்🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🧡🧡🧡🧡🧡🧡🧡🧡🧡
@rajeevimohankumar9061
@rajeevimohankumar9061 2 дня назад
Amen
@bjv197
@bjv197 2 дня назад
🙏🏼🌹
@jollymu1971
@jollymu1971 День назад
Amma mathave esoyude karagail ente Makale smarpikunnu avalk k tet exam kazhijirikukayannu aval athil risalt varubol pasayirikanname amme kudeyairikanname anuraghikanname avalk oru nalla Joli kittanname Amma mathave esoyude karagail enne smarpikunnu ente parthanakallum niyokagallum smarpikunnu kelkanname kakanname anuraghikanname amm eee mathaveeee kelkanname kakanname anuraghikanname amm eee mathaveeee kelkanname kakanname anuraghikanname amm eee mathaveeee kelkanname kakanname anuraghikanname amm eee mathaveeee kelkanname kakanname anuraghikanname amm eee mathaveeee kelkanname kakanname anuraghikanname amm eee mathaveeee 2:59
@sheebas2062
@sheebas2062 День назад
O most holy heart of Jesus, fountain of every blessing, I adore you, I love you, and with lively sorrow for my sins, I offer you this poor heart of mine. Make me humble, patient, pure and wholly obedient to your will. Grant, good Jesus, that I may live in you and for you.Amen 💟💟💟💟💟💟💟💟✝️✝️✝️💓💓💓🙏🦋🦋🙏
@shesworld6372
@shesworld6372 2 дня назад
എൻ്റെ ഈശോയെ സന്തോഷവും സമാധാനവും ആരോഗ്യവും നൽകി അനുഗ്രഹിക്കണമേ
@nirmalageorge1698
@nirmalageorge1698 2 дня назад
🙏🏻🙏🏻🙏🏻
@josephdasan1457
@josephdasan1457 2 дня назад
🙏🙏🙏
@binduvarghese4363
@binduvarghese4363 2 дня назад
🙏🙏🙏
@shantybaby852
@shantybaby852 2 дня назад
Amen
@ajp1447
@ajp1447 2 дня назад
Amen
@minibabu5714
@minibabu5714 2 дня назад
ഈശോയെ എല്ലാ കുടുംബങ്ങളുടെയും നിയോഗങ്ങൾ അവിടുന്ന് സ്വീകരിച്ച് അനുഗ്രഹിച്ച് ആശീർവദിക്കണമേ കർത്താവേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ ഈശോയെ ഞങ്ങളുടെ എല്ലാ മേഖലകളിലും അങ്ങ് ഇടപെടണമേ🙏🙏🙏🙏🙏🙏🌹
@marynellyady5051
@marynellyady5051 2 дня назад
Amen
@marynellyady5051
@marynellyady5051 2 дня назад
Amen
@joshyvarghese7521
@joshyvarghese7521 2 дня назад
ആമേൻ ❤❤❤
@ajp1447
@ajp1447 2 дня назад
Amen
@lalysunny9164
@lalysunny9164 2 дня назад
Amen
@John-xe5it
@John-xe5it День назад
എന്റെ ഈശോയെ എന്റെ മരുമകന്റെ സങ്കടത്തിൽ ഇടപെടണം. ചേർത്ത് നിർത്തനമേ. കൈപിടിച്ച് നടത്തണം. ആമ്മേൻ 🙏🙏🙏
@DelmaJose-wz5bs
@DelmaJose-wz5bs День назад
ഈശോയെ എന്റെ അപേക്ഷകൾ ഉപേക്ഷിക്കല്ലേ ആമേൻ ❤❤❤
@josemonijoseph8792
@josemonijoseph8792 2 дня назад
കനായിലെ കല്യാണവിരുന്നിലും കാൽവരിചുവട്ടിലും കുടുംബത്തിനായി മാദ്ധൃസ്ഥത വഹിച്ച അമ്മേ രോഗികൾ കട ബാദ്ധൃതർ തകർച്ചനുഭവിക്കുന്നവർ നിരാലാംബർ ഇവരെ സഹായിക്കാൻ ഉണ്ണിയേശുമായി കടന്നുവരണമേ ...അമ്മേ മാതാവേ
@pen_and_ink6831
@pen_and_ink6831 2 дня назад
Amen
@------------9985
@------------9985 2 дня назад
🙏🏼🙏🏼
@sicilyjose32
@sicilyjose32 День назад
Amen Amen Amen 🙏🙏🙏❤️
@swapnavishnu7707
@swapnavishnu7707 День назад
Daivame munottulla vazhi thelich tharaname thalarathe pidichu nilkan sahayikaname
@sinibabu7073
@sinibabu7073 День назад
Amen 🙏🙏🙏🙏
@sijirajan3691
@sijirajan3691 2 дня назад
ഈശോയേ ദൈവമേ, ജോലി ഇല്ലാതെ ജോലി തേടുന്ന എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു. എത്രയും വേഗം ജോലി നൽകി അനുഗ്രഹിക്കണമേ! 🙏✝️🤲🏻🕎🙏 ഈശോയേ ദൈവമേ, സാബ്ബത്തിക കടഭാരത്താൽ വലയുന്ന എല്ലാവരേയും ദൈവമേ! നീ സഹായിക്കണമേ, കൈവിടരുതേ!കാത്തുപരിപാലിക്കണമേ.🙏✝️🤲🏻🕎🙏 ഈശോയേ ദൈവമേ, രോഗിയായിട്ടുള്ള എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു സൗഖൃം നൽകി അവരെ അനുഗ്രഹിക്കണമേ കൈവിടല്ലേ! 🙏✝️🤲🏻🕎🤲🏼🙏
@nirmalageorge1698
@nirmalageorge1698 2 дня назад
🙏🏻🙏🏻🙏🏻🙏🏻
@mariammathomas3969
@mariammathomas3969 День назад
എന്റെ മകൾക്ക് നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ, എന്റെ മകളുടെ പഠനം അനുഗ്രഹിക്കണമേ, എന്റെ എല്ലാ നിയോഗങ്ങളും സാധിച്ചു നല്കണമേ ഞങ്ങളെ അനുഗ്രഹിക്കണമേ യേശുവേ സ്തോത്രം ഹാലേലൂയ്യാ ആമ്മേൻ ആരാധന നന്ദി, പരിശുദ്ധാത്മാവേ നന്ദി ഹാലേലൂയ്യാ ആമ്മേൻ ആരാധന നന്ദി.
@jincujinci9600
@jincujinci9600 День назад
ഈശോയെ ബിജുവിന് എന്നോടുള്ള തീഷ്യം മാറ്റാണമേ സ്നേഹിക്കുവാൻ കൃപ കൊടുക്കണമേ 🙏🙏
@Simijewel
@Simijewel 2 дня назад
ഈശോ നാഥാ, എന്റെ മകന്റെ വിശ്വാസം വർദ്ധിപ്പിക്കണമെ, അവന്റെ തുടർ പഠനത്തിനുള്ള തടസ്സങ്ങൾ എടുത്തു മാറ്റി അനുഗ്രഹിക്കണമേ, ആമ്മേൻ
@remyamathew7859
@remyamathew7859 День назад
Amen 🙏
@user-ys1pg8rh9f
@user-ys1pg8rh9f 2 дня назад
ഈശോയെ എന്റെ മോന് ആരോഗ്യത്തോടെ ജോലി ചെയ്തു ജീവിക്കുന്നതിനുള്ള മാർഗം കാണിച്ചു കൊടുത്താനുഗ്രെഹികേണമേ sthiravrumanamargham നൽകി കാത്തു കൊള്ളേണമേ ആമ്മേൻ 🙏🙏🙏ഹല്ലേലുയ 🙏🙏🙏❤️❤️❤️
@sajicleatus3569
@sajicleatus3569 День назад
എന്റെ ഈശോയെ എന്റെ ഇടതു കാൽ മുട്ടിന്റെ വേദന എത്രയും പെട്ടെന്ന് തന്നെ പൂർണ്ണമായും സുഖപ്പെടുത്തി തരണമേ തമ്പുരാനെ ♥️♥️🌹🙏✝️ആമ്മേൻ ✝️🙏🌹♥️♥️
@sajicleatus3569
@sajicleatus3569 День назад
എന്റെ ഈശോയെ ഞങ്ങൾ വർക്ക്‌ ചെയ്യുന്ന കമ്പനിക്ക് നല്ല നല്ല വർക്കുകൾ ധരാളം കിട്ടുന്നതിന് കമ്പനിയെ അങ്ങ് അനുഗ്രഹിക്കണമേ തമ്പുരാനെ ♥️♥️🌹🙏✝️ആമ്മേൻ ✝️🙏🌹♥️♥️
@anboby5416
@anboby5416 День назад
എന്റെ ഈശോയെ എന്റെ എല്ലാ പ്രതിസന്ധികളും എന്റെ രോഗികളയും എന്റെ പ്രതിസന്ധികൾ സമർപ്പിക്കുന്നു
@SindhuBabu-oy6ns
@SindhuBabu-oy6ns 18 часов назад
ഈശോ എല്ലാ കടങ്ങളും തീരാൻ ഒരു വഴി തരണേ. പലിശ കൊടുക്കാൻ ഒരു വഴിയും ഇല്ല. എന്റെ അപേക്ഷ കയ്‌വിടല്ലേ.
@vimala800
@vimala800 2 дня назад
എന്റെ ഈശോയെ വിവാഹ തടസ്സം നേരിടുന്ന എല്ലാ മക്കളെയും അനുഗ്രഹിച്ചു aashirvathikkeanam
@sosammasabu9243
@sosammasabu9243 2 дня назад
Amen 🙏🙏🙏
@josephdasan1457
@josephdasan1457 2 дня назад
🙏🙏🙏
@vimala800
@vimala800 2 дня назад
ഈശോയെ എന്റെ മകന്റെ വിവാഹ തടസ്സം മാറ്റി അനുഗ്രഹിക്കേണമേ
@rachelsammathew2229
@rachelsammathew2229 2 дня назад
Pray for our children also
@jenytitus4913
@jenytitus4913 День назад
ഈശോയെ നല്ലൊരു ജോലി ലഭിക്കുവാൻ അനുഗ്രഹിക്കണേ.എത്ര ശ്രമിച്ചിട്ടും പരാജയപ്പെട്ടു പോകുന്നു.എഴുതിയിട്ടുളള പരീക്ഷയും ഇൻറ്റർവൂയിൽ നിന്നും നല്ലൊരു ജോലി ലഭിക്കുവാൻ ഈശോയെ അനുഗ്രഹിക്കണേ.
@jessyprakash9777
@jessyprakash9777 День назад
യേശുവേ എൻ്റെ ഭർത്താവിനെ അനുഗ്രഹിക്കണമേ യേശുവേ നല്ല ഒരു ജോലി കാണിച്ചു കൊടുക്കണമേ നല്ല സ്വഭാവം കൊടുക്കണമേ
@marykuttymathew2890
@marykuttymathew2890 2 дня назад
ഈശോയെ സമർപ്പിക്കുന്നു പ്രത്യേകിച്ച് എറണാകുളം-അങ്കമാലി അതിരൂപതയെ സമർപ്പിക്കുന്നു അവിടുത്തെ വൈദികരിലും വിശ്വാസികളിലും പരിശുദ്ധാത്മാവിനെ നിറച്ച് സഭയോട് ഐക്യപ്പെട്ട് ജീവിക്കുവാനുള്ള കൃപാവരം നല്കണമെ ആമ്മേൻ
@maryjoseph3846
@maryjoseph3846 2 дня назад
കർത്താവായ ദൈവമേ എറണാകുളം അങ്കമാലി അതിരൂപത സമർപ്പിക്കുന്നു ഞങ്ങളെ സമർപ്പിക്കുന്നു അവിടത്തെ വൈദികരെയും വിശ്വാസി വിശ്വാസികളെയും പരിശുദ്ധാത്മാവിനാൽ നിറച്ച് സഭാ പിതാവിനോട് അയക്കപ്പെട്ട ജീവിക്കുവാൻ കൃപാവരം കൊടുക്കണമേ
@pen_and_ink6831
@pen_and_ink6831 2 дня назад
Amen
@remyamathew7859
@remyamathew7859 2 дня назад
Amen 🙏
@user-gk5fy1lp4b
@user-gk5fy1lp4b 2 дня назад
Amen 🙏🙏🙏🙏🙏🙏
@shaijapaul5688
@shaijapaul5688 2 дня назад
Lord have mercy on us 🙏🙏🙏
@JCCreationsVideos
@JCCreationsVideos 2 дня назад
യേശുവേ ഞങ്ങളുടെ മേൽ കരുണ തോന്നി ഞങ്ങളെ അനുഗ്രഹിക്കണമേ. രോഗ സൗഖ്യങ്ങൾ നൽകണമേ.
@rajeevimohankumar9061
@rajeevimohankumar9061 2 дня назад
Amen
@MariaJose-je7tx
@MariaJose-je7tx День назад
കർത്താവെ എന്നെയും എന്റെ കുടംബത്തയും രക്ഷിക്കാൻ varamae 🙏🙏🙏❤️
@mini.s659
@mini.s659 День назад
യേശുവെ അടിയങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏കൂടുംബത്തിനു ശാന്തിയും സമാധാനവും തരേണമേ 🙏🙏 മകന്റെ മദ്യ പാനത്തിൽ നിന്നു പൂർണ്ണ വീടുതൽ തരേണമേ 🙏🙏 എന്റെ സകല അസ്വസ്തകള്ൽ മിന്നും വിടുതൽ തരേണമേ . അത്ഭുത രോഗ സൈഖ്യം തരേണമേ 🙏🙏 മക്കളെ കാത്തു പരിപാലിക്കേണമേ നല്ല റിസൽറ്റു തരേണമേ🙏🙏 എല്ലാവരുടെയും നിയോഗങ്ങളെ അനുഗ്രഹിക്കേണമേ🙏🙏 എല്ലാ രോഗികൾക്കും സൈഖ്യം 🙏🙏🙏🙏 ആമേൻ 🙏🙏
@user-dv8lr7zb8n
@user-dv8lr7zb8n 2 дня назад
എന്റെ ഈശോയെ ജോലി ഇല്ലാതെ വിഷമിച്ചു കഴിയുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
@lillysebastian6022
@lillysebastian6022 2 дня назад
ഈശോയെ മകൻ ടോണി ക്ക് 29 വയസ്സായി govt salary യോടെ സ്ഥിരമായി ജോലി കിട്ടുന്നതിനും വിവാഹം എത്രയും വേഗം നടക്കുന്ന😅തിന് വേണ്ടി കണ്ണീരോടെ പ്രാർത്ഥനാ സഹായം അപേക്ഷിക്കുന്നു..ഇതുപോലെ ഉള്ള എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
@sujajoseph4923
@sujajoseph4923 2 дня назад
Amen 🙏
@bessymohangeorgeppo1000
@bessymohangeorgeppo1000 2 дня назад
🙏🙏🙏
@josephdasan1457
@josephdasan1457 2 дня назад
🙏🙏🙏
@rubyjoseph4090
@rubyjoseph4090 2 дня назад
🙏🙏🙏
@binduvarghese4363
@binduvarghese4363 2 дня назад
Amen 🙏🙏🙏
@jincujinci9600
@jincujinci9600 День назад
ഈശോയെ അമ്മയെ ഇവിടെ നിന്നും പറഞ്ഞുവിടുവാൻ ഓരോ തന്ത്രം പറഞ്ഞു ബിജുവിനോട് പറയുന്നവരെ സമ്മർപിക്കുന്നു ഈശോയെ അവരോടു കരുണയായിരിക്കണമേ 🙏🙏
@shinymanuel5936
@shinymanuel5936 День назад
ഈശോയെ അജുമോന്റെ പുകവലി പൂർണ്ണമായും മറ്റേണമേ ജോലി നൽകി അനുഗ്രഹിക്കേണമേ വീട് നൽകേണമേ ആമ്മേൻ
@littyshaji9414
@littyshaji9414 2 дня назад
ജോലിക്കായി കാത്തിരിക്കുന്ന മക്കളെ അനുഗ്രഹിക്കണെ അവർക്കു നല്ല ജോലി കൊടുത്തു anugrehikene🙏🙏🙏
@minuraju1673
@minuraju1673 2 дня назад
🙏
@saneeshthomas4682
@saneeshthomas4682 День назад
Enikkuvendy pray cheyane.job kiittan
@SmithaPrince-zm7jc
@SmithaPrince-zm7jc 2 дня назад
യേശു നാഥ എൻ്റെ മകനെ ആപത്ത് അപകടങ്ങൾ രോഗങ്ങളിൽ നിന്നെല്ലാം എൻ്റെ ഈശോയുടെ സംരക്ഷണത്തിൽ എപ്പോഴും കാത്ത് കൊള്ളണമേ ആമ്മേൻ🙏🙏🙏
@josephdasan1457
@josephdasan1457 2 дня назад
🙏🙏🙏
@lalyjose2670
@lalyjose2670 2 дня назад
🙏🙏
@jincujinci9600
@jincujinci9600 День назад
ഈശോയെ ബിജുവിന്റെ ടെൻഷൻ മാറ്റാണമേ 🙏🙏കരുണ കാട്ടാനമേ 🙏🙏
@Rachelmathew-vc6it
@Rachelmathew-vc6it День назад
ഈശോയെ ഞങ്ങളുടെ മകനെ അനുഗ്രഹിക്കേണമേ.മനസാദ്രപ്പെടുത്തേണമേ.അവിശ്വാസി ആകാതെ വിശ്വാസി ആയി ഇരിക്കാൻ സഹായികേണമേ.
@aneedarosario9126
@aneedarosario9126 2 дня назад
ഈശോയെ എൻ്റെ മോളുടെ വയറുവേദനപൂർണ്ണമായും മാറ്റി കൊടുക്കണമെ കരുണയായിരിക്കണമെ🙏🙏🙏🙏🌹🌹🌹🔥🔥🔥
@somanswarna
@somanswarna 2 дня назад
,🙏🙏🙏
@josephdasan1457
@josephdasan1457 2 дня назад
🙏🙏🙏
@SupriyaS-xo9of
@SupriyaS-xo9of 2 дня назад
കർത്താവേ ഡെയിലി ബ്ലെസ്സിംഗ് ലൂടെ വചനം കേൾക്കുന്ന എല്ലാ മക്കളെയും കാത്തുപരിപാലിക്കണമേ എല്ലാ മക്കളുടെ മേലും കരുണയായിരിക്കേണമേ എല്ലാ മക്കളുടെ വിഷയങ്ങളിൽ അവിടെനിന്ന് ഏറ്റെടുത്ത് അനുഗ്രഹിക്കണമേ
@pen_and_ink6831
@pen_and_ink6831 2 дня назад
Amen
@pen_and_ink6831
@pen_and_ink6831 2 дня назад
Prayers.....Amen
@jayajohan3000
@jayajohan3000 День назад
എന്റെ പിതാവേ അവുടുന്നു ഞങ്ങളെ അനുഗ്രഹിക്കണേ. എന്റെ ജോലിയിൽ അവുടുന്നു കൂടെ ഇരിക്കേണമേ. മോന്റെ റിസൾട്ട്‌ വരുമ്പോൾ അവുടുന്നു അനുഗ്രഹിക്കണേ..
@paulivarghese2090
@paulivarghese2090 День назад
ഈശോയെ ഒരുപാട് വേദനിക്കുന്ന എന്റെ മേലും എന്റെ മക്കളുടെ മേലും കൃപ തോന്നണമേ, എന്റെ ചേട്ടന്റെ ആത്മാവിനെ സ്വർഗത്തിൽ കൊണ്ട് പോകണമേ
@cardoc-ep5gt
@cardoc-ep5gt 2 дня назад
എന്റെ ഈശോയെ എന്റെ കുടുംബത്തെ അനുഗ്രെഹിക്കണമേ എല്ലാ നിയോഗംഗലും അവിടുന്ന് സാധിച്ചു തരണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@wilsonvarkey4288
@wilsonvarkey4288 2 дня назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@bindhukunjapan4616
@bindhukunjapan4616 2 дня назад
യേശുവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അങ്ങ് ഏറ്റെടുത്തു ഞങ്ങൾക്കായ് സാധിച്ചു തരേണമേ ഈശോയെ അനുഗ്രഹിക്കേണമേ കൈവിടല്ലേ നാഥാ 🙏🏼🙏🏼🙏🏼
@ajp1447
@ajp1447 2 дня назад
Amen
@antonylawerence8428
@antonylawerence8428 День назад
കർത്താവെ അങ്ങ് തന്ന ദാനങ്ങൾക്ക് നന്ദി പറയുന്നു 🙏🙏🙏
@kunjumolkunjumol6948
@kunjumolkunjumol6948 День назад
യേശുവേ എന്റെ മാതാവേ അത്ഭുതങ്ങൾ പ്രവർത്തിക്കണമേ എന്നെ സാമ്പത്തികമായി അനുയാ ഹിക്കണമേ ആമേൻ🙏🙏🙏🙏🙏🙏❤️❤️❤️❤️
@cicilyjisa4944
@cicilyjisa4944 2 дня назад
എന്റെ കർത്താവേ എന്റെ കുടുംബത്തിലും അതഭുതകരമായ മാറ്റങ്ങൾ വരുത്തണമേ ഞങ്ങളുടെ വിശ്വാസം വർദ്ധിക്കേണമേ
@princyvarghese993
@princyvarghese993 2 дня назад
യേശുവേ എന്റെ കുടുംബത്തിൽ വന്ന് നിറയണമേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏
@user-zc9ww2jf5w
@user-zc9ww2jf5w 2 дня назад
🙏🏼🙏🏼🙏🏼🙏🏼
@salyvarghese4839
@salyvarghese4839 2 дня назад
🙏🙏🙏
@LissyGeorge-bx1hg
@LissyGeorge-bx1hg 2 дня назад
Amen
@anniegeorge3803
@anniegeorge3803 2 дня назад
🙏🙏🙏
@priyankas9572
@priyankas9572 2 дня назад
എൻ്റെ ദൈവമായ കർത്താവേ കുടുംബത്തിൽ പൈശാചിക ശക്തികൾ കാരണം അംഗങ്ങൾ തീരെ ദുഃഖത്തിലും കഷ്ടത്തിലും ആയിരിക്കുന്നു..അവർക്ക് തണൽ ആയി നിന്ന് കുടുംബത്തെ സഹായിക്കാൻ വരണേ തമ്പുരാനേ😢 അതിന് കാരണക്കാർ ആയവരോട് അങ്ങ് യുദ്ധം ചെയ്തു കൊള്ളണമേ..
@jincujinci9600
@jincujinci9600 День назад
ഈശോയെ ഞങ്ങളോട് കരുണയായിരിക്കണമേ 🙏🙏
@keerthanak3076
@keerthanak3076 День назад
എന്റെ ഈശോയേ പാപങ്ങൾ ക്ഷമിച്ച് അനുഗ്രഹിക്കണമേ✝️✝️🙏🙏❤️❤️
@shijuthomas9339
@shijuthomas9339 2 дня назад
ഈശോയെ എന്റെ രണ്ടു മക്കളെ യും നിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു. അവർക്കു രോഗ സൗഖ്യ നൽകി അനുഗ്രഹിക്കണമേ. 😭🙏🙏🙏
@soniyasunny326
@soniyasunny326 2 дня назад
എന്റെ ഈശോയെ എന്റെ എല്ലാ നിയോഗങ്ങൾ ഈശോയെ അങ്ങയുടെ തിരുമുൻപിൽ സമർപ്പിക്കുന്നു. ഈശോയെ അനുഗ്രഹിക്കണമേ 🙏🙏❤️❤️🙏🙏
@abrahambenniavin9965
@abrahambenniavin9965 День назад
കരുണ ചൊരിയണമേ നന്ദി പിതാവേ.ആമീൻ.
@emilyjoseph8707
@emilyjoseph8707 День назад
എൻ്റെ ഈശോയേ പഠനത്തിൽ ഉന്നതവിജയം നേടുവാൻ എന്നെ അനുഗ്രഹിക്കണമേ ❤🙏
@Unniyeshu
@Unniyeshu День назад
ദൈവമേ കണ്ണീർ ഒഴിക്കുന്ന എല്ലാ പ്രിയപെട്ടവരെയും കാത്തു കൊള്ളണമേ 😊
@ashiksujith9827
@ashiksujith9827 2 дня назад
ഈശോയെ എന്റെ മകന്റെ പഠന കാര്യത്തിൽ അവനെ സഹായിച്ചു അവന്റെ ബുദ്ധിശക്തിയെ പ്രകാശിപ്പിക്കേണമേ 🙏
@daisymol_mathew_
@daisymol_mathew_ 2 дня назад
കർത്താവേ സമ്പാത്തികമായി ബുദ്ധിമുട്ടുന്ന ഞങ്ങളെ സമർപ്പിക്കുന്നു യേശുവേ ഞങ്ങളിൽ നിന്ന് വാണ്ടിയ വർക്ക് ഞങ്ങൾക്ക് തിരിക്കെ നല്കേണമെ യേശുവേ ശബളമുള്ള ഒരു ജോലി നല്കി അനുഗ്രഹികേണമെ ആ മേൻ🙏🙏🙏🙏🙏🙏🙏
@marykj8950
@marykj8950 2 дня назад
🙏🙏🙏
@gibibiju1098
@gibibiju1098 2 дня назад
Amen🙏🙏🙏
@libinlalu9250
@libinlalu9250 2 дня назад
യേശുവേ സമ്പാത്തികബുദ്ധിമുട്ടുകളും, കടബാധ്യതകളും എല്ലാം മാറാണമേ...🙏🙏🙏🙏
@shinysr3240
@shinysr3240 2 дня назад
Pls prey for Achuthmohan for marriage and job satisfaction and mental health
@ShaibyJoshy-xy5pm
@ShaibyJoshy-xy5pm 2 дня назад
❤❤❤
@clamancyjensen1635
@clamancyjensen1635 День назад
കർത്താവെ എല്ലാ രോഗികളെയും അങ്ങ് സുഖപ്പെടുത്തണെ ഞങ്ങളെ കൈപിടിച്ച്‌ ഉയർത്തണെ യേശുവേ നന്ദി
@somanswarna
@somanswarna День назад
🙏🙏🙏
@jomyraphel98
@jomyraphel98 День назад
Eshoye njanghalku poorna sowkiavum aarogiavum viduthalum nalkaname amen hallelujah eshoye nandi
@jesus_user
@jesus_user 2 дня назад
കർത്താവേ എന്റെ മകന്റെ അലർജിയുടെ ബുദ്ധിമുട്ടും എന്റെ മകളുടെ ഗ്യാസിന്റെ പ്രശ്നവും മാറ്റി തരണമേ. കർത്താവേ ഞങ്ങളോട് കരുണ തോന്നണമെ.
@shinygeorge3921
@shinygeorge3921 2 дня назад
Eshoye Amalinum alargiyum sasam mutalum mati kodukaname ellavarkum vendi prarthikunnu🙏🙏🙏🙏
@wilsonvarkey4288
@wilsonvarkey4288 2 дня назад
🙏🙏🙏🙏🙏🙏🙏🙏🙏
@josephrudolf2092
@josephrudolf2092 2 дня назад
ആമ്മേൻ ❤
@somanswarna
@somanswarna День назад
🙏🙏🙏
@borahae4534
@borahae4534 2 дня назад
ഈശോയെ എന്റെ അമ്മയുടെ വയറിലെ എല്ലാ ബുദ്ധിമുട്ടുകളും അസ്വസ്ഥതകളും സുഖപ്പെടുത്തിക്കൊടുക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jincymathew6297
@jincymathew6297 2 дня назад
Ammen
@alphyjoseph7936
@alphyjoseph7936 2 дня назад
Enneyum Kankakee. Njanum anubhavikkunnu
@Unniyeshu
@Unniyeshu День назад
ദൈവമേ ellamakkalayum അശ്വസിപ്പിക്കേണമേ... ന്റെ സുഹൃത്തിനെ സൂയിസൈഡ് ഇൽ നിന്നും കടത്തിൽ നിന്നും മോചിപ്പിക്കണേ ന്റെ തമ്പുരാനെ 🙏🏻
@tereenabensen7530
@tereenabensen7530 2 дня назад
എന്റെ യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന എല്ലാം മക്കളെയും സമർപ്പിക്കുന്നു 10,+2പഠിക്കുന്ന എല്ലാം മക്കളെയും പരിശുദ്ധത്‍മവിനാൽ നിറക്കണമേ🙏
@cicilyvarghese851
@cicilyvarghese851 2 дня назад
എൻ്റെ സഹോദരൻ്റെ മദ്യപാനം നിറുത്തി തരണമെനു അപേക്ഷിക്കുന്നു ഒപ്പം തന്നെ മദ്യത്തിനും. മയക്ക ക്കമരുന്നിനുമടിമപെട്ടിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ഈ ദുശ്ശീലങ്ങൾ മാറ്റിക്കൊടുക്കണമെന്ന് ഈശോയെ പ്രാർത്ഥിക്കുന്നു❤❤❤❤
@mollypunnoor9312
@mollypunnoor9312 2 дня назад
🙏🙏🙏🙏🙏🙏
@user-jw5qx6gr1x
@user-jw5qx6gr1x 2 дня назад
എന്റെ വീട് പണി പൂർത്തിയാക്കുന്നതിന്നു ഈശോയെ അനുഗ്രിക്കാന്നെ ആമേൻ 🙏🙏🙏🙏🙏
@pen_and_ink6831
@pen_and_ink6831 2 дня назад
Amen
@RemyaSuji728
@RemyaSuji728 23 часа назад
ഈശോയെ അടുത്ത മാസം 22 ന് എഴുതുന്ന എക്സാം പാസ്സായി ജോലി തുടരാനും കടങ്ങൾ വീടാനും വീട് പണി പൂർത്തീകരിക്കാനും ഈശോയെ എന്നെ അനുഗ്രഹിക്കേണമേ 😭🙏
@johnsonpantony6449
@johnsonpantony6449 День назад
ഈശോയെ അനുകൂലമായ ഗവ. ഉത്തരവുകൾ നൽകി അനുഗ്രഹിക്കണമേ.
@shylavarghese352
@shylavarghese352 2 дня назад
വഴിതെറ്റി പോയ മക്കളെ തിരിച്ചു വരുത്തേണമേ. ആവശ്യമില്ലാത്ത കൂട്ടു കെട്ടിൽ നിന്ന് രക്ഷ കൊടുക്കേണമേ
@leenavarghese4444
@leenavarghese4444 2 дня назад
ആമേൻ
@snehasabu2637
@snehasabu2637 День назад
എൻ്റെ നിയോഗ്ങളെല്ലാം കർത്താവേ ഞങ്ങൾക്കായി നടത്തി തരണേ😢അങ്ങയെ വിശ്വസിക്കുന്ന എല്ലാവരുടേയും പ്രാർത്ഥന അവിടുന്ന് സാധിച്ചു കൊടുക്കണമേ🙏🙏🙏🙏🙏
@sajicleatus3569
@sajicleatus3569 День назад
എന്റെ ഈശോയെ എനിക്ക് ഡിസംബറിൽ തന്നെ ലീവ് കിട്ടുന്നതിന് എന്നെ അനുഗ്രഹിക്കണമേ, ലീവിന് നാട്ടിൽ പോകുന്നതിന് മുൻപായി ഒരു ബൈക്ക് വേടിക്കാനുള്ള സാമ്പത്തിക സ്ഥിതി നൽകി എന്നെ അനുഗ്രഹിക്കണമേ തമ്പുരാനെ ♥️♥️🌹🙏✝️ ആമ്മേൻ ✝️🙏🌹♥️♥️
@ushaanil1870
@ushaanil1870 2 дня назад
ഈശോയെ തൊഴിൽ തടസ്സo മാറ്റി തന്നെ അനുഗ്രഹിക്കേണമേ ഈശോയെ എന്റെ മക്കൾ വഴി തെറ്റി പോകരുത് കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏
@philominamc2990
@philominamc2990 2 дня назад
Easoye njangalude niyogangalude mel karunayundakaname
@philominamc2990
@philominamc2990 2 дня назад
❤❤❤❤❤
@marypaul5173
@marypaul5173 2 дня назад
ദൈവമേ പ്രകൃതിദുരന്തങ്ങളിൽ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ
@ajigeorge6413
@ajigeorge6413 2 дня назад
🙏🙏🙏🙏🙏
@samsonvpsamson3998
@samsonvpsamson3998 День назад
ദൈവമേ 24 വയസിൽ എന്റെ മകന്റെ ആക്സിഡന്റിൽ വലത്തെ കയ്യിൽ ഉണ്ടായ സ്വാദിന കുറവ് സമർപ്പിക്കുന്നു എത്രയുണ് വേഗം സുഖമാകാൻ പ്രാർത്ഥിക്കുന്നു കയ്യിലെ സ്റ്റീൽ റാട് എത്രയും വേഗം റിമൂവ് ചെയ്യാൻ ഇടയാകണേ ഞങ്ങൾക്കായി മാതാവേ ഈശോ യോട് പ്രതികണമേ 🙏🙏🙏🌹🌹
@remadeviramakrishnan3588
@remadeviramakrishnan3588 День назад
യേശുദേവ..... ഈ ദിവസം ഉണർന്ന് എണീക്കുവാനും.... ഈ വചനം കേൾക്കാനും ആയുസും ആരോഗ്യവും തന്നതിന് ഒരായിരം നന്ദി നാഥാ ❤️🙏🏻 എന്റെ പ്രിയപെട്ടവരെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുകൊള്ളണമേ യേശുഅപ്പ 🙏🏻❤️പഠിക്കാൻ വേണ്ടി വീടുവിട്ട് ദൂരെ നാട്ടിൽ പോയി താമസിക്കുന്ന എന്റെ മകനെ എല്ലാ അപകടങ്ങളിൽ നിന്നും ചീത്ത ചിന്തകളിൽ നിന്നും കാത്തുകൊള്ളണമേ നാഥാ ❤️🙏🏻അവന് ദൈവവിശ്വാസവും പഠിക്കാനുള്ള മനസും ബുദ്ധിയും നൽകി അനുഗ്രഹിക്കേണമേ യേശുഅപ്പ ❤️🙏🏻 ആമേൻ ❤️🙏🏻🕯️
@PreethyJose-o7n
@PreethyJose-o7n 2 дня назад
എന്റെ ദൈവമേ എന്റെ എല്ലാനിയോഗവും കട ബാധ്യത യും അങ്ങ് യുടെ മുന്നിൽ സമർപ്പിക്കുന്നു
@user-ft6lz5uq7z
@user-ft6lz5uq7z 2 дня назад
എന്റെ ഈശോയെ എന്റെ മകന്റെ ഭാര്യാ ഡയാനയ്ക്ക് ഒരു govt ജോലി ലഭിമാക്കികൊടുക്കണമേ 🙏🙏
@wilsonvarkey4288
@wilsonvarkey4288 2 дня назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@swapnaraju7438
@swapnaraju7438 2 дня назад
🙏🏻🙏🏻🙏🏻
@aaf2987
@aaf2987 2 дня назад
ദൈവമേ മക്കളെ അനുഗ്രഹിക്കേണമേ 🙏🏻അങ്ങയുടെ ഇഷ്ടത്തിൽ വളർത്തനമേ 🙏🏻 മാതാ പിതാവിനെ അനുഗ്രഹിക്കേണമേ 🙏🏻... വിവിധ പ്രയാസങ്ങളിൽ നിന്ന് ഞങ്ങളെ കാത്തോളണേ തമ്പുരാനെ 🙏🏻
@nirmalageorge1698
@nirmalageorge1698 2 дня назад
🙏🏻🙏🏻🙏🏻🙏🏻❤️
Далее
DAILY BLESSING 2024 JULY 01/FR.MATHEW VAYALAMANNIL CST
14:56
DAILY BLESSING 2024 JUNE 30/FR.MATHEW VAYALAMANNIL CST
12:32
Едим ЕДУ на ЗАПРАВКАХ 24 Часа !
28:51
🎙️ПЕСНИ ВЖИВУЮ от КВАШЕНОЙ💖
3:23:13
Едим ЕДУ на ЗАПРАВКАХ 24 Часа !
28:51