ബ്രോ, വണ്ടിക്ക് ആകെ റോഡ്മായിട്ടുള്ള ബന്ധം ടയർ ആണ്, അതിൽ പിശുക്ക് കാണിക്കുന്നതിനോട് യോജിപ്പില്ല, പിന്നെ പഴയ ടയർ ഹാർഡ് ആയിട്ടുണ്ടാകും 5 വർഷം കഴിഞതാണെങ്കിൽ തീർന്നു മഴയത്തു നല്ല പണി കിട്ടും . ചെറിയ ലാഭം നോക്കുമ്പോൾ ചിലപ്പോൾ വലിയ വില കൊടുക്കേണ്ടി വരും
Ponn sanal anna ningala riding positionum irikkunna kaanaanum vere level. Ente mone ningala kooda yaathra cheythaappolokke vere feel aayirunne. 😘😍😍😍😘😍😍
എന്റെ വണ്ടിക്ക് back ടയർനു ഗ്രിപ്പ് ഇല്ല. എന്നാൽ ഫ്രണ്ട് ടയർനു നല്ല കട്ട ഗ്രിപ്പ് ഉണ്ട്. Back ടയർ നടുഭാഗം തീർന്നിരിക്കുന്നു. 1) ഫ്രണ്ട് ടയർ എടുത്ത് പിറകിൽ ഇട്ടിട് ഫ്രണ്ട് ടയർ മാറ്റണോ ? അതോ back ടയർ മാറണോ? 2) Dio ക്ക് പറ്റിയ best life ടയർ ഏതാണ് ? 3) Local ടയർ ഷോപ്പിൽ മാറണോ അതോ wheel അല്ലേൻമെന്റ് ഷോപ്പിൽ പോണോ ? Reply me Quick ........
Ente stock tyre maxxis nte aaa front tyre nalla katta tyreaanu. rear tyre teerarayii 2num same size alle appol front tyre aduttu backil ettitt front maariyal pore ?