Тёмный
No video :(

Darius The Great 1 | Persian Empire | Julius Manuel | HisStories 

Julius Manuel
Подписаться 293 тыс.
Просмотров 147 тыс.
50% 1

Darius The Great | Persian Empire
ഏതാണ്ട് രണ്ടായിരത്തി അറുന്നൂറു വർഷങ്ങൾക്ക് മുൻപ് സിന്ധു നദിമുതൽ ടർക്കി വരെയും പരന്നു കിടന്നിരുന്ന ഒരു സാമ്രാജ്യമുണ്ടായിരുന്നു. പേർഷ്യൻ എമ്പയർ! മഹാനായ സൈറസ് ചക്രവർത്തിയായിരുന്നു പേർഷ്യൻ സാമ്രാജ്യത്തിന്റെ സ്ഥാപകൻ. ബിസി 530. സൈറസിന്റെ ഭരണം തുടങ്ങിയിട്ട് മുപ്പത് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ജീവിതം മുഴുവനും യുദ്ധം ചെയ്ത സൈറസ് പക്ഷെ യുദ്ധം ചെയ്ത് മടുത്തിട്ടുണ്ടായിരുന്നില്ല. ഇപ്പോൾ അദ്ദേഹത്തിന് 70 വയസുണ്ട്. പക്ഷെ പെരുമാറ്റത്തിലും ആവേശത്തിലും ഒരു മാറ്റവും ഇപ്പോഴും വന്നിട്ടില്ല. ഇന്നിപ്പോൾ അദ്ദേഹം തന്റെ രാജ്യത്തിന്റെ വടക്കൻ ഭാഗത്തുള്ള മറ്റൊരു കൂട്ടം ശത്രുക്കളുമായുള്ള പോരാട്ടത്തിലാണ്. മസഗീറ്റി (Massagetæ)എന്ന ഗോത്രവർഗ്ഗക്കാരുമായിട്ടാണ് അദ്ദേഹം ഇപ്പോൾ യുദ്ധം ചെയ്യുന്നത്. റ്റോമിറിസ് (Tomyris) എന്ന റാണിയായിരുന്നു അവരെ അന്ന് ഭരിച്ചിരുന്നത്. അറാക്സസ് (Araxes) നദി മറികടന്ന് സൈറസ് റ്റോമിറിസിനെ നേരിടുവാൻ എത്തിയിരിക്കുകയാണ്. മസഗീറ്റികളുമായുള്ള അവസാന യുദ്ധത്തിന് ഇനി രണ്ടോ മൂന്നോ ദിവസങ്ങൾ മാത്രം. യുദ്ധതന്ത്രങ്ങൾ ആലോചിച്ചും തന്റെയും, മക്കളുടെയും, പേർഷ്യൻ സാമ്രാജ്യത്തിന്റെയും ഭാവിആലോചിച്ചും രാത്രി തന്റെ കൂടാരത്തിൽ ചിലവഴിച്ച സൈറസ് ചെറുതായൊന്ന് മയങ്ങി. എന്നാൽ മയക്കം അധികനേരം നീണ്ടു നിന്നില്ല. വല്ലാത്തൊരു സ്വപ്‍നം കണ്ട് ചക്രവർത്തി ഞെട്ടിയെഴുന്നേറ്റു. താൻ കണ്ട സ്വപ്നം സൈറസിനെ വല്ലാതെ അസ്വസ്ഥമാക്കിയെന്ന് മുഖഭാവത്തിൽ നിന്നും വ്യക്തമാണ്.
==
Cyrus The Great Full Videos | • Cyrus the Great
Buy my books | amzn.to/3fNRFwx
Podcast | open.spotify.c...
------------
*Social Connection
Instagram I / juliusmanuel_
Facebook | / juliusmanuelhisstories
Email: mail@juliusmanuel.com
Web: juliusmanuelcom/
---------------------------
*Credits & Licenses
Music/ Sounds: RU-vid Audio Library
Video Footages : Storyblocks

Опубликовано:

 

23 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@saajsuni4479
@saajsuni4479 Год назад
subject മായി അല്ലെങ്കിൽ സ്റ്റോറിയുമായി ഇഴുകി ചേരാത്തത് കൊണ്ടോ അല്ലെങ്കിൽ ഇപ്പോഴും ഒരു കുട്ടിയുടെ bedtime സ്റ്റോറി പോലെ കേൾക്കുന്നതോ കൊണ്ടാവും പലർക്കും കേട്ടിരിക്കുമ്പോൾ ഉറക്കം വരുന്നത് 😅. ജൂലിയസ്ന്റെ സ്റ്റോറികൾ ചരിത്രപരമാണ് ; അറിവുകളുടെ കലവറയാണ് , വളെരെ prepare ചെയ്യുതും പല വ്യത്യസ്ത source refer ചെയ്യുത് സത്യം കണ്ടെത്തി സൂഷ്മമായി ചെയ്യുന്ന ഓരോ പോസ്റ്റും നമ്മുക്ക് knowledge based ആണ് ചരിത്രബോധം ഉണ്ടാക്കുന്നതാണ് . അറിവ് ഒരു ലഹരിയാക്കിയാൽ ഉറക്കം ഒഴുവാക്കാം . ❤
@VK-ds7wv
@VK-ds7wv Год назад
❤️
@the_Ghost_of_Mars.
@the_Ghost_of_Mars. Год назад
Njn adh pande sredhichitulla kaaryam aan..kalarpp illatha charithra kadhakalaan achayanteedh..idhu pole kadhakal parayunna matu channelukalk illatha oru rare quality ee channelin undd😍
@selmaantony7868
@selmaantony7868 Год назад
I never feel sleepy.
@mohamednishadmohamednishad3385
Exactly
@BrokenHeart22554
@BrokenHeart22554 Год назад
@@the_Ghost_of_Mars. വ്യക്തമായി പറഞ്ഞ് മനസ്സിലാക്കിത്തരുന്നത് തന്നെയാണ് quality 😀
@firos..4796
@firos..4796 Год назад
ചരിത്രത്തിൽ നമ്മൾ അറിയപ്പെടാതെ പോയിരുന്ന ഒരുപാട് മനുഷ്യരും അവരുടെ കഥകളും നമ്മുക്കായി പറഞ്ഞു തരുന്ന അച്ചായനിരിക്കട്ടെ ഒരു കുതിര പവൻ..❤
@JuliusManuel
@JuliusManuel Год назад
നന്ദി ഫിറോസ് ❤️❤️❤️
@firos..4796
@firos..4796 Год назад
@@JuliusManuel 🥰
@arunjithtp9976
@arunjithtp9976 Год назад
അച്ചായാ എന്നും ഉറങ്ങണമെങ്കിൽ അച്ചായന്റെ കഥ കേൾക്കണം കണ്ണടച്ചു എല്ല്ലാം മനസ്സിൽ കണ്ടു അങ്ങനെ കിടക്കുമ്പോ എന്റെ പൊന്നച്ചായ ,ഓരോ രംഗങ്ങളും സിനിമ കാണുന്ന പോലെയാ , ഞാനും അച്ചായന്റെ കഥയിലെ കഥാപാത്രം ആവാറുണ്ട് , ഈ എളിമയാണ് അച്ചായന്റെ വിജയം അത് കൈവിടല്ലേ അച്ചായാ a big hug from my heart ♥️
@jerrypunnan27
@jerrypunnan27 Год назад
പൊളിച്ചടുക്കി..... ഇങ്ങനെയുള്ള ചരിത്ര കഥകൾ ഞങ്ങൾക്ക് വേണ്ടി എത്തിക്കുന്ന നിങ്ങൾ ശരിക്കും വലിയ കാര്യം തന്നെയാണ് ചെയ്യുന്നത്..... ( ഹാനിബാൾ, പിറസ്, സൈറസ് ദേ ഇപ്പോ ദാരിയൂസും )
@JuliusManuel
@JuliusManuel Год назад
❤️❤️❤️❤️
@sreekalaravi9625
@sreekalaravi9625 Год назад
ചിലർ വരുമ്പോൾ ചരിത്രം വഴി മാറും എന്നപോലെ കഥയുടെ രാജകുമാരൻ വരുമ്പോൾ എല്ലാപേരുടെയും തിരക്കുകൾ വഴി മാറും.... അല്ലെങ്കിൽ മറക്കും 🥰🥰🥰
@JuliusManuel
@JuliusManuel Год назад
😍😍😍💕🙏🏻
@nazzeebkn
@nazzeebkn Год назад
അച്ചായോ.. നിങ്ങൾ മുത്താണ്... ഓഫീസിൽ നിന്ന് ടെൻഷൻ അടിച്ചു വന്നപ്പോഴാണ് വീഡിയോ യുടെ നോട്ടിഫിക്കേഷൻ കാണുന്നത്...വീഡിയോയുടെ പേര് വായിച്ചപ്പോൾ വീണ്ടും ഒരു രാജ സാമ്രാജ്യത്തിന്റെ കഥ...അപ്പോ മനസിന്‌ കിട്ടിയ സന്തോഷം ഒന്ന് വേറെയാണ്.. ഭക്ഷണം കഴിച്ചു വീഡിയോ കാണുന്നത് വരെ ഒരു ത്രില്ലിൽ ആയിരുന്നു... ❤️❤️❤️ അടുത്ത വീഡിയോക്കായി കട്ട വെയ്റ്റിംഗ്
@JuliusManuel
@JuliusManuel Год назад
😍❤️❤️❤️❤️❤️❤️
@shihabcharukattil
@shihabcharukattil Год назад
നിങ്ങളുടെ കഥകൾ കേൾക്കുമ്പോൾ ഒരു സിനിമ കാണുന്ന ഫീലാണ്. Visual മനസ്സിൽ ഉണ്ടാകും.ഒരു മുത്തശ്ശി കഥപോലെ എന്നും memories ലും ❤❤❤
@JuliusManuel
@JuliusManuel Год назад
🙏🏻💕💕❤️❤️❤️
@binimuraleedas4934
@binimuraleedas4934 Год назад
എന്ത് അത്ഭുതമാണ് ഈ ഇയിടെ ആയി സംഭവിക്കുന്നത് എന്ന് ഞാൻ വിചാരിക്കുകയായിരുന്നു..,. ഇപ്പോൾ മിക്ക ദിവസവും മാഷ്ടെ സ്വരം പുതിയ കഥകളിലൂടെ കേൾക്കുമ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കുക വയ്യ.ഈ അറിവുകൾ ഞങ്ങൾക്ക് ആസ്വാദ്യകരമായി പകർന്നു തരുന്ന മാഷെ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 💖😍
@JuliusManuel
@JuliusManuel Год назад
😍😍💕❤️❤️❤️❤️
@zubair.makasaragod
@zubair.makasaragod Год назад
*യൂട്യൂബിൽ ഞാൻ ഏറ്റവും കൂടുതൽ കണ്ടത് താങ്കളുടെ വീഡിയോസ് ആയിരിക്കും 😄കാരണം 1 episode തീർക്കാൻ തന്നെ ഒരാഴ്ച വേണം 😪ദിവസവും പകുതിയാകുമ്പോൾ ഉറങ്ങിപോകും*
@harishkumar356
@harishkumar356 Год назад
അച്ചായൻ്റെ കഥകൾ കേട്ട് ഉറങ്ങിപോകുന്നത് കൊണ്ടുതന്നെ repeat watch guarenteed ആണ് 😊🔥
@santhoshthonikkallusanthos9082
താങ്കളുടെ ഓരോ കഥകളും ഉൾകൊള്ളാൻ കഴിയുന്നവർക്ക് അതൊരു ഉപകാര പ്രദമായ ലഹരി ആണ് ...good luck ❤️🙏
@JuliusManuel
@JuliusManuel Год назад
നന്ദി സന്തോഷ് 💕💕
@intothestory6195
@intothestory6195 Год назад
Repeat value ഉള്ള ഒരിക്കലും മറക്കാത്ത ഒരിക്കലും മടുക്കാത്ത കഥകളുമായി കഥകളുടെ രാജാവ് 👑 Juliusmanual 👑 വീണ്ടും എത്തിയിരിക്കുന്നു... 😇😇 ഈ രാത്രിയും ധന്യമായി 😇🤍
@shajumpn.valiyakkilkochuku3830
ഒരു സംശയം കൂടി ഉണ്ട് പേർഷ്യൻ സൈനികരിൽ വെച്ചു ഏറ്റവും ശക്തിമാനായ സ്മിർദിസ്നെ എങ്ങിനെ പ്രിക്‌സാസ്‌പെസിനു വധിക്കാൻ പറ്റും...🙏🙏🙏..മറ്റൊരു മനുഷ്യവംശ ചരിത്രം കൂടി..വെയ്റ്റിംഗ്
@CHRSKR-wb6sn
@CHRSKR-wb6sn Год назад
ഞാൻ ഓരോ കഥയും 3-4 തവണ കേൾക്കും, ആദ്യം കേൾക്കുമ്പോൾ ഉറക്കം വരും പിന്നെ ഉറങ്ങിയ ഭാഗം തൊട്ടു കേട്ടു തുടങ്ങും 😌😌
@vaishakkt7262
@vaishakkt7262 Год назад
Only one thing I jealous about you is your library and book collection ❤️❤️❤️❤️❤️ Only one with deep reading can only tell historic events like a story .... # huge respect
@JuliusManuel
@JuliusManuel Год назад
നന്ദി വൈശാഖ് 💕💕💕💕
@Shafiat07
@Shafiat07 Год назад
ഒരിക്കലും ഇതൊന്നും തേടി പിടിച്ചു വായിക്കാൻ സാധ്യത ഇല്ല, താങ്ക്സ് bro
@JuliusManuel
@JuliusManuel Год назад
❤️❤️❤️
@Linsonmathews
@Linsonmathews Год назад
പേർഷ്യൻ ചക്രവർത്തിയുടെ കഥ 😍👌 പൊളി ആയിരിക്കും ഈ ശബ്ദത്തിൽ കേൾക്കുമ്പോ 💥💥💥
@JuliusManuel
@JuliusManuel Год назад
❤️❤️❤️
@jkhoiu37whhs53
@jkhoiu37whhs53 Год назад
ആഹാ! പേർഷ്യൻ ചരിത്രം . സൂപ്പർ 👍✨️
@JuliusManuel
@JuliusManuel Год назад
😍❤️❤️
@linuskumarlinuskumar8167
@linuskumarlinuskumar8167 Год назад
വീണ്ടും ഒരു ചരിത്രവും ചക്രവർത്തിയുമായി 'julius sir' വന്നിരിക്കുന്നു 🙏🏼 2 ആം ഭാഗത്തിനായി കാത്തിരിക്കുന്നു 😍😍👍🏻👍🏻❤️❤️
@JuliusManuel
@JuliusManuel Год назад
🙏❤️❤️❤️❤️
@rinsamartin2717
@rinsamartin2717 Год назад
Waiting for next part with unrelenting excitement 💖
@JuliusManuel
@JuliusManuel Год назад
❤️❤️
@fayizsaf6496
@fayizsaf6496 Год назад
കഥകൾക്കപ്പുറം നല്ലൊരു ക്ലാസ്സ്‌ ആയിട്ടാണ് എനിക്ക് അനുഭവപ്പെടുന്നത്. Thanks sir 😘
@JuliusManuel
@JuliusManuel Год назад
🙏❤️❤️
@far00q
@far00q Год назад
നിങ്ങടെ vdo കാണുമ്പോ തന്നെ ഹാപ്പിയാണ് ട്ടോ..
@JuliusManuel
@JuliusManuel Год назад
❤️❤️
@archanamohan9853
@archanamohan9853 Год назад
Thanks for giving us another interesting lesson on ancient history. Appreciate the effort taken. 😊 Great warriors of ancient times ... Greater are the lessons their lives give us... Bt alas! People never learn and history repeats. The desire for power & popularity never ends.
@JuliusManuel
@JuliusManuel Год назад
💕💕💕💕💕
@sivakrishna1337
@sivakrishna1337 Год назад
ആഹാ, വീണ്ടും സാമ്രാജ്യ യുദ്ധകഥയുമായി ക്യാപ്റ്റൻ വന്നേ..... പടക്കം പൊട്ടിക്കടെ.... 🎆🎆🎆🧨🧨🧨🎇🎇🎇👏👏👏👏🤩🤩🤩
@JuliusManuel
@JuliusManuel Год назад
😍😍😍
@madhugkrishnan863
@madhugkrishnan863 Год назад
ചരിത്രങ്ങൾ കഥകളായിങ്ങനെ കേൾക്കുവാൻ ബഹുരസം തന്നെ അച്ചായാ... തകർത്തു ❤❤❤👍 waiting for next part ❤👍
@JuliusManuel
@JuliusManuel Год назад
❤️
@manojvk8846
@manojvk8846 Год назад
ഒരു സിനിമ കാണുന്നത് പോലെയാണ് നിങ്ങളുടെ കഥ പറച്ചിൽ.. അതിമനോഹരം.
@JuliusManuel
@JuliusManuel Год назад
നന്ദി മനോജ് ❤️❤️❤️💕
@anjanarajan5665
@anjanarajan5665 Год назад
അച്ചായോ താങ്കളുടെ കഥ കേട്ട് ഉറങ്ങാൻ ഒരു സുഖം ഉണ്ട്... I love you... ❤️
@JuliusManuel
@JuliusManuel Год назад
മുഴുവനും കണ്ടിട്ടേ ഉറങ്ങാവൂ 💕💕
@sunithrajici6324
@sunithrajici6324 Год назад
ചരിത്ര കഥകളുടെ രാജാവിന് സുസ്വാഗതം ❤️❤️🌹
@JuliusManuel
@JuliusManuel Год назад
❤️❤️
@the_Ghost_of_Mars.
@the_Ghost_of_Mars. Год назад
Njn adh pande sredhichitulla kaaryam aan..kalarpp illatha charithra kadhakalaan achayanteedh..idhu pole kadhakal parayunna matu channelukalk illatha oru rare quality ee channelin undd😍
@JuliusManuel
@JuliusManuel Год назад
😎❤️❤️❤️💕
@jabirek9420
@jabirek9420 Год назад
അതി പുരാഥന ചരിത്രത്തിലേക്ക് ഇന്ന് അച്ചായനോടപ്പം ഇറങ്ങുന്നു 🥰🥰🥰
@JuliusManuel
@JuliusManuel Год назад
🥰🥰
@ajuaju8098
@ajuaju8098 Год назад
ഇന്നലെയാ മുൻപത്തെ എപ്പിസോഡ് കണ്ടുതീർത്താത്തത് ... ഇന്ന് എന്തു ചെയ്യും എന്നോർത്തു നിൽക്കുന്പോൾ ദേ അച്ചായൻ ... ഞാൻ ഹാപ്പി ഹാപ്പിയോടു ഹാപ്പി ... താങ്ക്സ് അച്ചായാ ......
@JuliusManuel
@JuliusManuel Год назад
അജു 😍❤️❤️
@hariharan.s.nair4652
@hariharan.s.nair4652 Год назад
Acchayante vedio varan vaikiyalum Varunna vediokalkellam Thilakkam koodi koodi varunnu Vedio kalakki ❤️❤️❤️❤️❤️💕
@JuliusManuel
@JuliusManuel Год назад
😍🙏🏻💕💕💕💕
@cjohn2277
@cjohn2277 Год назад
ചരിത്രകഥകളുടെ മാന്ത്രികൻ ❤🌷🙏
@shanojshanoshano1416
@shanojshanoshano1416 Год назад
ഇതിന് മുകളിൽ അച്ചായനെ പറ്റി വേറെ എന്ത് പറയാൻ 👍🏻💕🔥😍😎✌🏻
@JuliusManuel
@JuliusManuel Год назад
❤️❤️❤️🙏
@shajikalarikkal2512
@shajikalarikkal2512 Год назад
മനോഹരം
@JuliusManuel
@JuliusManuel Год назад
നന്ദി ഷാജി 💕💕
@saajsuni4479
@saajsuni4479 Год назад
Holding so dearly when learned that Julius feasting us quiet frequently now days as before
@JuliusManuel
@JuliusManuel Год назад
😍😍
@eldhosecp64
@eldhosecp64 Год назад
No more words to say.... Awsommme sirrrr❤️❤️❤️❤️
@JuliusManuel
@JuliusManuel Год назад
🙏❤️❤️❤️
@nyramehrish2790
@nyramehrish2790 Год назад
ആത്മാര്‍ത്ഥതയുള്ള അവതരണം ആകര്‍ഷണീയമാണ്‌. അലോസരമൊട്ടുമില്ലാതെ കേട്ടിരിക്കാന്‍ കഴിയുന്നവ.
@JuliusManuel
@JuliusManuel Год назад
💕💕
@akhills5611
@akhills5611 Год назад
Eager to watch historic stories in this channel😊🥰
@JuliusManuel
@JuliusManuel Год назад
❤️❤️❤️
@sreejithvlogs3535
@sreejithvlogs3535 Год назад
കഥകളുടെ രാജാവിന് സ്നേഹം മാത്രം 🥰അച്ചായാ
@JuliusManuel
@JuliusManuel Год назад
😍💕💕💕💕
@sumeshpj2733
@sumeshpj2733 Год назад
Hai
@sreejithvlogs3535
@sreejithvlogs3535 Год назад
@@sumeshpj2733 hai
@vijayankumar6596
@vijayankumar6596 Год назад
Achaya,frist like from my side
@JuliusManuel
@JuliusManuel Год назад
😍🙏❤️❤️
@shansanju2007
@shansanju2007 Год назад
കഥകളുടെ സത്യം കണ്ടെത്തി നമ്മളിൽ അവതരിപ്പിക്കുന്ന അച്ചായൻ്റെ കഴിവിനെയാണ് ഞങൾ ഒരുപാട് ഇഷ്ടപെടുനതും മറ്റുള്ളവരിൽ നിന്നും അച്ചായനെ വേർതിരിച്ചു നിർത്തുന്നതും❣️❣️❣️
@JuliusManuel
@JuliusManuel Год назад
💕💕💕❤️❤️❤️
@manuprasad6579
@manuprasad6579 Год назад
നോട്ടിഫിക്കേഷൻ കണ്ടപ്പോൾ പിന്നൊന്നും നോക്കിയില്ല... ഇങ്ങു പോന്നു. ഇന്നിനി മറ്റൊന്നും വേണ്ടാ. ഒത്തിരി സന്തോഷം. പറഞ്ഞു തഴമ്പിച്ച വാക്കുകൾ സർ നു ആവർത്തനവിരസത ഉണ്ടാക്കും. അതുകൊണ്ട് നേരെ കഥയിലേക്ക്... 🥰🥰
@JuliusManuel
@JuliusManuel Год назад
വിരസതയില്ല പറഞ്ഞോളൂ. കേൾക്കാൻ ഇഷ്ടമാണ് 😊😍😍❤️❤️
@manuprasad6579
@manuprasad6579 Год назад
@@JuliusManuel ഉറപ്പായും സർ.. തീർച്ചയായും പറയാം. എപ്പോളത്തെയും പോലെ കഥ ഗംഭീരം. അടുത്ത കഥക്കായി കാത്തിരിപ്പിന്റെ കൗണ്ട്ഡൌൺ തുടങ്ങികഴിഞ്ഞു 🥰🥰
@sandhyasandhya2839
@sandhyasandhya2839 Год назад
ഞാൻ കാണാൻ പോകുന്നതേ ഉള്ളു സമയം 12.1മൊത്തം കണ്ടും കേട്ടും തിർത്തിട്ടെ കിടന്നുറങ്ങു 👍🌹♥️
@JuliusManuel
@JuliusManuel Год назад
❤️❤️❤️❤️
@VinuV6
@VinuV6 Год назад
എന്നത്തേയും പോലെ SUPER. Waiting for next part. And thanks for the video❤️
@JuliusManuel
@JuliusManuel Год назад
❤️❤️❤️
@hopethebests
@hopethebests Год назад
കേൾക്കാൻ ആഗ്രഹിച്ച ചരിത്രം ♥️♥️♥️
@JuliusManuel
@JuliusManuel Год назад
💕💕💕
@geocd9885
@geocd9885 Год назад
കഥ കളുടെ രാജകുമാരനു 🙏🙏🙏🙏🙏❤❤❤❤❤
@JuliusManuel
@JuliusManuel Год назад
😍❤️❤️
@tj1368
@tj1368 Год назад
അവർണ്ണനിയം,അപാരമായ വിവരണം, അഭിനന്ദനങ്ങൾ ആശംസകളോടെ....
@JuliusManuel
@JuliusManuel Год назад
❤️❤️
@VinuV6
@VinuV6 Год назад
എന്നത്തേയും പോലെ SUPER. Waiting for next. And thanks for the video❤️
@bijupn7739
@bijupn7739 Год назад
അച്ചായൻ ഉയിർ 🥰🥰🥰😘❤️🥰🥰
@JuliusManuel
@JuliusManuel Год назад
😘😘💕💕
@ajfox4568
@ajfox4568 Год назад
♥️❤️
@JuliusManuel
@JuliusManuel Год назад
❤️❤️
@amal7dominic598
@amal7dominic598 Год назад
Kadha kelkan ishttapedunna 2 lekshathinu mele aalukalude kaathiruppu HISSTORIES+ ACHAYAN ❤️❤️❤️
@JuliusManuel
@JuliusManuel Год назад
😍❤️❤️❤️
@abindevassia5201
@abindevassia5201 Год назад
Was waiting. Post more videos
@aslahahammed2906
@aslahahammed2906 Год назад
Your effort 👍
@JuliusManuel
@JuliusManuel Год назад
❤️❤️
@subinnadaraj4899
@subinnadaraj4899 Год назад
'അച്ചായൻ' The GREAT 🥰🥰🥰🥰🥰🥰
@JuliusManuel
@JuliusManuel Год назад
😍❤️❤️❤️
@nijumonpm9514
@nijumonpm9514 Год назад
ഒരുപാട് ഇഷ്ടമാണ് ഇ പരിപാടി
@JuliusManuel
@JuliusManuel Год назад
❤️❤️
@randeepsreeku4154
@randeepsreeku4154 Год назад
Waiting lu ayirnu achayaa correct timing 😍😘
@JuliusManuel
@JuliusManuel Год назад
❤️❤️❤️
@user-dx2rc5qv6f
@user-dx2rc5qv6f Год назад
ചേട്ടന്റെ കഥ കേൾക്കുമ്പോൾ എനിക്ക് ഞാൻ അവരിൽ ഒരാളായി ജീവിക്കാൻ പറ്റുന്നുണ്ട്.... 🫶
@JuliusManuel
@JuliusManuel Год назад
❤️❤️❤️
@bijupillai9418
@bijupillai9418 Год назад
👍👍👍👍👍
@JuliusManuel
@JuliusManuel Год назад
❤️❤️
@RasheedCh-sd7rk
@RasheedCh-sd7rk Год назад
👍👍👍🌹
@JuliusManuel
@JuliusManuel Год назад
🎈
@praveents7137
@praveents7137 Год назад
അടുത്ത വിഡിയോയിൽ കാണണം..... നന്ദി നമസ്കാരം 🙏
@JuliusManuel
@JuliusManuel Год назад
❤️❤️
@user-pv5ig6le5b
@user-pv5ig6le5b Год назад
Annnaaaa thanks ithpola kings and generals videos varatte love you 💓🤗💓💓💓🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥♥️♥️♥️♥️♥️♥️♥️♥️♥️
@JuliusManuel
@JuliusManuel Год назад
നന്ദി വ്ളാദിമിർ പുട്ടിൻ ബ്രോ 😍😍😍
@amalraj6041
@amalraj6041 Год назад
Who need sleeping pills when there is julius Manuel's stories ❤️
@joyjoseph7840
@joyjoseph7840 Год назад
അലോസരപ്പെടുത്തിയിട്ടുണ്ട് എന്ന വാക്ക് അലോരസം എന്നാണ് ഉച്ചരിച്ചത്. ചെറിയ നാക്ക് പിഴവ് സാധാരണ സാറിന്റെ കഥ പറച്ചിലിൽ വരാറില്ല
@JuliusManuel
@JuliusManuel Год назад
ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്. സോറി 🙏🏻❤️❤️❤️
@vvstalinvv3043
@vvstalinvv3043 Год назад
താങ്കളുടെ ശ്രോതാക്കൾ ഓരോ വീഡിയോയും അത്രത്തോളം ശ്രദ്ധിക്കുന്നു മാഷേ .... 🥰🥰🥰
@fahadknr6462
@fahadknr6462 Год назад
മനുഷൃനലേ പുളേള 😅
@americansanchaaribyaugustine
അച്ചായനും മനുഷ്യനാണ് പുള്ളേ😊
@vhcjcv5760
@vhcjcv5760 Год назад
ഇതൊക്കെ നോക്കേണ്ട കാര്യം പോലും ഇല്ലാ. കാര്യം എല്ലാർക്കും മനസ്സിലായല്ലോ
@anilma72
@anilma72 Год назад
Another great story
@JuliusManuel
@JuliusManuel Год назад
❤️❤️❤️
@patrickjane6351
@patrickjane6351 Год назад
അടുത്ത കിടിലൻ സീരീസ്. Thanks
@JuliusManuel
@JuliusManuel Год назад
❤️❤️
@selmaantony7868
@selmaantony7868 Год назад
Sir, you should work as a history teacher,. students will very happy, and also never hate history.
@JuliusManuel
@JuliusManuel Год назад
🙏🏻💕💕💕💕
@afrajafru5014
@afrajafru5014 Год назад
Waiting ayrunnu🎉😍
@JuliusManuel
@JuliusManuel Год назад
🌺🌺
@chandrasekharancv8259
@chandrasekharancv8259 Год назад
Njan first Like you sir😍😍😍
@JuliusManuel
@JuliusManuel Год назад
❤️❤️
@shijase
@shijase Год назад
🏹🏹🏹🏹 mass dialogs 20:40
@bijubiju7761
@bijubiju7761 Год назад
ഒറ്റ ഇരുപ്പിൽ കണ്ടു തീർത്തു. അല്ലപിന്നെ. ❤️❤️❤️❤️🥰🥰🥰👍👍👍
@JuliusManuel
@JuliusManuel Год назад
❤️❤️
@favasjazz9298
@favasjazz9298 Год назад
Ingale oro episodum ipo oru lahariyayi mariyirikkunnu 😮❤
@JuliusManuel
@JuliusManuel Год назад
❤️❤️
@nikhilps5369
@nikhilps5369 Год назад
ഇൻട്രൊഡക്ഷൻ മുൻപിലത്തെ സീരിസിൽ പറഞ്ഞത് കൊണ്ട് സ്റ്റോറി നേരെ എൻഗേജിങ് മോഡ് ആയി. 💯
@JuliusManuel
@JuliusManuel Год назад
❤️❤️❤️❤️
@64906
@64906 7 месяцев назад
very good presentation
@prasanthv.s.8320
@prasanthv.s.8320 Год назад
Thanks for the new story.
@JuliusManuel
@JuliusManuel Год назад
❤️
@anishsomanoff
@anishsomanoff Год назад
Superb 👍👍👍very interesting 😊. Still waiting for Arpookarayile Prethangal😊
@JuliusManuel
@JuliusManuel Год назад
Very soon💕💕
@anishsomanoff
@anishsomanoff Год назад
@@JuliusManuel 😍
@goeish2586
@goeish2586 Год назад
Cyrus, Darius. After Darius series waiting for Xerxes. 300 സിനിമക്ക് ആധാരമായ The Battle of Thermopylae പറയും എന്നു ആഗ്രഹിക്കുന്നു Xerxes സീരീസിൽ. 😊
@JuliusManuel
@JuliusManuel Год назад
Sure 😍❤️
@goeish2586
@goeish2586 Год назад
@@JuliusManuel Thank you 😊
@antojames7317
@antojames7317 Год назад
❤️Yenna oru feel aale kadha kelkan 😍😍😍
@JuliusManuel
@JuliusManuel Год назад
❤️❤️
@Lacasacielo
@Lacasacielo Год назад
അച്ചായോ.. ആഴ്ചയിൽ ഒരു വീഡിയോ എങ്കിലും തരൂ.. 😍😍
@kbjubin3135
@kbjubin3135 Год назад
ഗംഭീരം... Darius നു ശേഷം xerxes 1 വരുമെന്ന് പ്രതീക്ഷിക്കുന്നു 💙💙💙
@JuliusManuel
@JuliusManuel Год назад
Obviously 😍
@basithjeemon
@basithjeemon Год назад
Welcome back ❤️❤️❤️❤️❤️
@JuliusManuel
@JuliusManuel Год назад
❤️
@mujeebk2508
@mujeebk2508 Год назад
വളരെ സന്തോഷം
@JuliusManuel
@JuliusManuel Год назад
എനിക്കും മുജീബ് 😍❤️❤️
@alimalappuram4037
@alimalappuram4037 Год назад
കിടു 😍
@JuliusManuel
@JuliusManuel Год назад
❤️❤️
@jojomathew3408
@jojomathew3408 8 месяцев назад
Thank you sir ❤
@nattupacha4961
@nattupacha4961 Год назад
എന്തുകൊണ്ട് താങ്കൾ എച്ച് എംബ്ലം മാറ്റി വളരെ മനോഹരമായ ആദ്യത്തെ എംബ്ലം ആയിരുന്നു നല്ലത്
@rameesrahman7510
@rameesrahman7510 Год назад
Eagerly waiting for the coming parts when will be the next Part. Can't wait anymore.
@JuliusManuel
@JuliusManuel Год назад
2 days
@user-tp9tp2ok1y
@user-tp9tp2ok1y Год назад
Great work
@souveecreations
@souveecreations Год назад
Lots of love..❤
@JuliusManuel
@JuliusManuel Год назад
❤️❤️
@lenessa495
@lenessa495 Год назад
എക്സ്പെഡീഷൻ കഥകളേക്കാൾ നല്ലത് ഇത്തര. ചരിത്ര കഥകളാണ്...ഒന്നുമല്ലേലും പുരാതന ചരിത്രമല്ലേ.......ചിലതൊക്കെ മനസിൽ വരച്ചെടുക്കാനും കഴിയും....
@JuliusManuel
@JuliusManuel Год назад
😍💕
@navaffazaludeen3208
@navaffazaludeen3208 Год назад
Nalla feel anu e history kelkubbol
@JuliusManuel
@JuliusManuel Год назад
❤️❤️
@sunithasubramanyan6233
@sunithasubramanyan6233 Год назад
Welcome back dear Achaya😊
@JuliusManuel
@JuliusManuel Год назад
😍🙏🏻❤️❤️❤️❤️
@shihabudheenshihabnp5587
@shihabudheenshihabnp5587 Год назад
Aashaneee.....tour aayirunnu Sorry vaki poyi kanan full kaddit varam
@JuliusManuel
@JuliusManuel Год назад
😍👍👍
@ncmphotography
@ncmphotography Год назад
Waiting for next ❤️❤️✌️
@JuliusManuel
@JuliusManuel Год назад
❤️❤️❤️
@anzarnazar2047
@anzarnazar2047 Год назад
Achaya plz idake oru investigation story koodi ulpeduthane
@deepakpk7
@deepakpk7 Год назад
Thanks!
@JuliusManuel
@JuliusManuel Год назад
❤️❤️💕💕
@santhoshneelima7946
@santhoshneelima7946 Год назад
Super story👍🏻❤️❤️
@JuliusManuel
@JuliusManuel Год назад
❤️❤️
@varghesegeorge5718
@varghesegeorge5718 Год назад
മുഴുവൻ പാർട്ടും എയർ ആയിട്ടേ കാണു. ആകാംഷ ഉള്ളത് കൊണ്ടാണ്. കേട്ടാൽ അവസാനം വരെ കേൾക്കണം എനിക്ക്.
@jojyjoseph6666
@jojyjoseph6666 Год назад
Achaya super ❤️💕
@JuliusManuel
@JuliusManuel Год назад
❤️❤️❤️
@sherlockholmes5785
@sherlockholmes5785 Год назад
Thanks
@JuliusManuel
@JuliusManuel Год назад
❤️❤️
@althafsha5115
@althafsha5115 Год назад
Thank you teacher
@JuliusManuel
@JuliusManuel Год назад
🌺🌺🌺
@sreejithsaju1953
@sreejithsaju1953 Год назад
അച്ചായ അടിപൊളി കിടുക്കാച്ചി 🌹🥰
@JuliusManuel
@JuliusManuel Год назад
❤️❤️❤️
@shansanju2007
@shansanju2007 Год назад
Achayaaaaa super
@JuliusManuel
@JuliusManuel Год назад
❤️❤️
@dalejose7358
@dalejose7358 Год назад
Eagerly waiting for second episode
@JuliusManuel
@JuliusManuel Год назад
❤️❤️
Далее
Simple Flower Syrup @SpicyMoustache
00:32
Просмотров 2 млн
Terror Island | Julius Manuel | HisStories
44:16
Просмотров 247 тыс.
Simple Flower Syrup @SpicyMoustache
00:32
Просмотров 2 млн