Тёмный

ഒറ്റക്കണ്ണൻ നരഭോജി | One Eyed Terror| Julius Manuel | HisStoriesOnline 

Julius Manuel
Подписаться 294 тыс.
Просмотров 282 тыс.
50% 1

#juliusmanuel #narrationbyjulius #hisstoriesonline
* Video Details
Title: ഒറ്റക്കണ്ണൻ നരഭോജി | One Eyed Terror
Narrator: Julius Manuel
Story | Research | Edit | Presentation: Julius Manuel
-----------------------------
*Social Connection
Facebook/Instagram : #hisstoriesonline
Email: mail@juliusmanuel.com
Web: hisstoriesonli...
---------------------------
*Credits & Licenses
Music/ Sounds: RU-vid Audio Library
Video Footages : Storyblocks Licensed via LumaFusion
©www.juliusmanuel.com | www.hisstoriesonline.com

Развлечения

Опубликовано:

 

24 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@adithyalal8236
@adithyalal8236 3 года назад
ഏതു video മറന്നാലും Peer Buxinte video ഞാന്‍ മറക്കില്ല കാരണം അത് കണ്ടത് തൊട്ടാണ് ഞാന്‍ ഈ ചാനലിന്റെ subscriber ആവുന്നത്.
@pvvishnu143
@pvvishnu143 3 года назад
ഞാനും
@lohitsuresh598
@lohitsuresh598 3 года назад
Me too
@manusarath5651
@manusarath5651 3 года назад
Me too
@harissulaiman5262
@harissulaiman5262 3 года назад
Njan cheythathu തിമിംഗല വേട്ട കേട്ടിട്ടു അന് ♥♥❤♥😍😍😍
@bibinbenny3617
@bibinbenny3617 3 года назад
Annal njanum 😁
@libinmali5565
@libinmali5565 3 года назад
peer bux... എന്നെ താങ്കളുടെ ഫാൻ ആക്കിയ കഥ... 😍
@captainjacksparrow4059
@captainjacksparrow4059 3 года назад
Ee comment kandittu njn poi aa kadha kettu ....Ippo fan aayi
@fg-14aswin39
@fg-14aswin39 3 года назад
Same
@ameenanishanthlal8126
@ameenanishanthlal8126 3 года назад
Njanum
@maxzx508
@maxzx508 3 года назад
Same💋💋💋💋💋💋💋💋💋💋💖💋💋💖💖💖💖🌠🌠🌠💋💖💖🌠
@jijichandrancv9730
@jijichandrancv9730 3 года назад
Njanum
@mangalashree.neelakandan
@mangalashree.neelakandan 3 года назад
സാറിൻറെ കഥ രാത്രി കേട്ടാൽ ഒരു പ്രത്യേകതയുണ്ട് രാവിലെ ഉറങ്ങി എണീക്കുമ്പോൾ ഒരു വേട്ടയ്ക്ക് പോയി വന്ന ഫീൽ
@JuliusManuel
@JuliusManuel 3 года назад
❤️
@pvshafeeque
@pvshafeeque 3 года назад
ഇതെല്ലാം കേൾക്കുന്ന ബത്തേരിക്കരണയാ ഞാൻ...സ്ഥലം ...സമയം...വഴി....എല്ലാം പെർഫെക്റ്റ്.ഇപ്പോഴും വടക്കാനട് ഇതുപോലെ ഒക്കെ തന്നെയാണ്
@abuthahir6372
@abuthahir6372 3 года назад
Me too. Near pachadi .. .
@sujithsujith-ph6sr
@sujithsujith-ph6sr 3 года назад
O God
@muhammedrahman2282
@muhammedrahman2282 3 года назад
Varaaan patto
@libinmali5565
@libinmali5565 3 года назад
ബ്രോ ആ സ്ഥലത്തിന്റെ ഫോട്ടോ എടുത്ത് ജൂലിയസ് സാറിന് അയച്ചു കൊടുക്ക് എന്നിട്ട് പുള്ളിയോട് fbയിലോ യൂട്യൂബിലോ ഇടാൻ പറയു...
@JuliusManuel
@JuliusManuel 3 года назад
🎈
@sabarikummayil
@sabarikummayil 3 года назад
അപ്പച്ചിക്ക് ഒരു ബിഗ് സല്യൂട്ട് 🙏 കാരണം ഇപ്പൊ ഞങ്ങൾ ഇരിന്നു ഇങ്ങനെ കഥ കേൾക്കാൻ അദ്ദേഹം ഒരു വല്യ കാരണം ആണല്ലോ 😍😍
@JuliusManuel
@JuliusManuel 3 года назад
❤️
@sabarikummayil
@sabarikummayil 3 года назад
കാട് എന്നത് മനുഷ്യൻ ആദ്യം പിറന്ന വീടാണ് 👍👍 സംരക്ഷിച്ചില്ലെങ്കിലും നശിപ്പിക്കരുത് 🙏🙏 ഈ ഭൂമി സുന്ദരമായി ഇനിയും ഇരിക്കാൻ കാട് കൂടിയേ തീരു 😍
@aashleythakku
@aashleythakku 3 года назад
താങ്കൾ കഥ പറയുമ്പോള്‍ ഉള്ള ഒരു ഫീലിംഗ് അത് ഒന്ന് വേറെ തന്നെയാണ്. 👌
@JuliusManuel
@JuliusManuel 3 года назад
❤️
@aashleythakku
@aashleythakku 3 года назад
ഞാൻ ഒരു പ്രവാസി ആണ് നാട്ടില്‍ വരുമ്പോള്‍ താങ്കളെ contact ചെയ്യണം എന്നുണ്ട്.
@Leo-rb3nz
@Leo-rb3nz 3 года назад
First ഒരുപാട് നാളത്തെ ആഗ്രഹം.. ..🔥🔥🔥 പക്ഷെ സാധിച്ചില്ല 💪💪 എങ്കിലും... Sir... Love you so much... എത്രയും വേഗം 100 K ആവാൻ എല്ലാവരും ഉത്സാഹിക്കുക....💪💪💪
@Leo-rb3nz
@Leo-rb3nz 3 года назад
Sir Pin ചെയാമോ
@JuliusManuel
@JuliusManuel 3 года назад
ഒരു ഇൻഫൊർമ്മേറ്റീവ്‌ കമന്റ്‌ 𝚙𝚒𝚗 ചെയ്‌തു പൊയ്‌ . സോറി 😥
@Leo-rb3nz
@Leo-rb3nz 3 года назад
@@JuliusManuel കുഴപ്പമില്ല സർ അത് pin ചെയ്തത് കൊണ്ട് കുറെ പേർക്ക് അദ്ദേഹത്തിന്റെ അനുഭവം അറിഞ്ഞല്ലോ...💪💪
@zainurak7978
@zainurak7978 3 года назад
ഞാൻ വയനാട് പനമരം സ്വദേശി ആണ് വളരെ സത്യം ആണ് ആന മിനിഞ്ഞാന്നു കൂടെ ഓടിച്ചുള്ളൂ വയനാട്ട്കാർക്ക് അറിയാം
@JuliusManuel
@JuliusManuel 3 года назад
❤️
@anoopnk8007
@anoopnk8007 3 года назад
Phonil charge ഇല്ലാത്തതുകൊണ്ട് വേറെ ഫോണിൽ ആണ് കണ്ടത്..അതിലും subscribe ചെയ്തിട്ടുണ്ട്.....കഥ തകർത്തു..☺️☺️💐💐👌👌
@sumeshkslogitek6524
@sumeshkslogitek6524 3 года назад
കാർത്തേജ് സാമ്രാജ്യത്തിന്റെയും ഹാനിബാളിന്റെയും video വീണ്ടും വീണ്ടും കാണാൻ തോന്നുന്നു. അതുപോലെ സാമ്രാജ്യങ്ങളുടെയും ചക്രവർത്തിമാരുടെയും videos പ്രതീക്ഷിക്കുന്നു ❤
@prasannaraghvan8951
@prasannaraghvan8951 3 года назад
കോട്ടയം to shimoga സൂപ്പർ ഫാസ്റ്റ്,,, ഇതുപോലെ എന്റെ അച്ഛമ്മ ആണ് എന്നെ കഥകളുടെ ലോകത്തേക്ക് കൊണ്ട് പോയത്, സാർ ന്റെ അപ്പച്ചിയെ പോലെ
@JuliusManuel
@JuliusManuel 3 года назад
🎈
@SnehaK-gs8qw
@SnehaK-gs8qw 3 года назад
Manuel സാറിനെ ഇഷ്ടമുള്ളവർ ഇവിടെ കമോൺ 👇 👇👇👇
@user-vf6jm4lj7h
@user-vf6jm4lj7h 3 года назад
ഇന്ന് കഥ പറയുന്നത് കേക്കുന്നത് ഞാൻ പുഞ്ചിരിയോട് കൂടി ആണ്. സർ ഇന്ന് വേറെ ലെവൽ ആയിട്ടുണ്ട്.😘😘😘
@Avdp7250
@Avdp7250 3 года назад
ആർക്കാ നമ്മുടെ ചേട്ടനെ ഇഷ്ടമല്ലാത്തത് 😍😍
@bavarasheed7484
@bavarasheed7484 3 года назад
Namukk oru meetup സംഘടിപ്പിച്ചാലോ ☺️
@SnehaK-gs8qw
@SnehaK-gs8qw 3 года назад
@@Avdp7250 🤩🤩🤩
@sajidp1563
@sajidp1563 3 года назад
Njanum
@Hope-li3pw
@Hope-li3pw 3 года назад
അച്ചായന്റെ സബ്സ്ക്രൈബേർസ് ആരും Peer Buxനേ മറക്കുമെന്ന് തോന്നുന്നില്ല. അതൊരു ഒന്നൊന്നര മൊതലായിരുന്നു. 💯 btw, ഈ സ്റ്റോറിയും 🔥
@renjiths9450
@renjiths9450 3 года назад
കിടിലം അല്ലാതെന്ത്‌ 👌 ചേട്ടന്റെ റിയൽ സ്റ്റോറിയും പൊളിച്ചു ✌️
@flyingfabskl1620
@flyingfabskl1620 3 года назад
ഷിമോഗായിലെ ഒട്ടകണ്ണന്റെ കഥ കേട്ടതാണ്. പക്ഷേ കഥ പറയുന്നത് അച്ചായനാണേൽ 👌👌👌👌അതൊരു ഹരമാണ്....
@imthyasimthyas9536
@imthyasimthyas9536 3 года назад
ചരിത്രമായാലും യുദ്ധകഥകൾ ആയാലും അഡ്വഞ്ചർ ആയാലും കാടിന്റെ കഥകൾ ആയാലും ഇവിടെ എല്ലാം ഒരേ റേഞ്ചിലാ.. അച്ചായൻ 😍
@JuliusManuel
@JuliusManuel 3 года назад
❤️
@risbabush6631
@risbabush6631 3 года назад
ഓരോ എപ്പിസോഡ് കാണുമ്പോഴും അച്ചായനോട് ഇഷ്ടം കൂടുന്നവർ ഇവിടെ ലൈക്
@JuliusManuel
@JuliusManuel 3 года назад
ഞാൻ മാത്രമെ ഉള്ളൂ എന്ന് തോന്നുന്നു 😀
@thortheruneking5161
@thortheruneking5161 3 года назад
@@JuliusManuel Nan und👅
@prajishp6382
@prajishp6382 3 года назад
@@JuliusManuel angane parayaruth
@toplistamazingfactsbyars8901
@toplistamazingfactsbyars8901 2 года назад
@@JuliusManuel mee toooo
@vimalkb5546
@vimalkb5546 3 года назад
എന്തായാലും കഥ സൂപ്പറായിട്ടുണ്ട് അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.
@suveeshclt
@suveeshclt 3 года назад
കോട്ടയം നസീർ ചേട്ടാ പൊളിച്ചു.... 👍👍👍
@JuliusManuel
@JuliusManuel 3 года назад
🎈❤️
@nikhiljose9039
@nikhiljose9039 3 года назад
പ്രതേക രീതിയിൽ ഉള്ള അവതരണം ഒരു രക്ഷയും ഇല്ല.....
@ajithnash
@ajithnash 3 года назад
എൻറെ അപ്പച്ചിയും forestil ആയിരുന്നു 😊😊 കുറേ നാളായി ഒരു വേട്ടകഥ കേൾക്കാൻ കൊതിക്കുന്നു അടിപൊളി 🌹❤️❤️❤️❤️
@JuliusManuel
@JuliusManuel 3 года назад
❤️
@ArunRaj-zr1yu
@ArunRaj-zr1yu 3 года назад
Peer bux എന്റെ favourite ആണ്....നമ്മുടെ നരഭോജി ആനയുടെ കഥ മുതൽ ഇത് വരെ സാറിന്റെ സ്റ്റോറിക്ക് അത്ര waiting ആണ്
@amalcp8012
@amalcp8012 3 года назад
....💪അച്ചായൻ fans അടി like👍....
@tswayanad8849
@tswayanad8849 3 года назад
മാഷിന്റെ അവതരണം പൊളിയാണ്🤩🥰😘
@junaidkoniyath662
@junaidkoniyath662 3 года назад
ചരിത്ര പ്രസിദ്ധമായ യുദ്ധങ്ങളെ പറ്റി ഒരു സീരീസ് ചെയ്യുമോ നിങ്ങളുടെ അവതരണം നല്ലൊരു ഫീലിംഗ് ആണ്
@JuliusManuel
@JuliusManuel 3 года назад
👍
@manchestercity3451
@manchestercity3451 3 года назад
എന്നെ ഈ ചാനലിന്റെ ഇദ്ദേഹത്തിന്റെ fan ആക്കിയത് peer bux ന്റെ കഥയാണ്
@LadyLucifer_
@LadyLucifer_ 3 года назад
Nice story Ith polatha kathakal iniyum pratheeshikunu
@firozjim
@firozjim 3 года назад
അച്ചായാന്റെ കഥ പറച്ചിൽ അടിപൊളി ആണ് 🥰🥰🥰👌👌👌
@shaheenam2100
@shaheenam2100 3 года назад
അപ്പൂപ്പൻ പറഞ്ഞ പോല്ലേ മുണ്ടു ഇടേണ്ട ആവിശ്യം ഒന്നും വന്നില്ല ...അതു automatically ഉരിഞ്ഞു പോയി 😂😂😂❤️❤️❤️
@shukoorthaivalappil1804
@shukoorthaivalappil1804 3 года назад
😂🥰
@shaheenam2100
@shaheenam2100 3 года назад
@@shukoorthaivalappil1804 😂
@kurunari9915
@kurunari9915 3 года назад
😂
@sayyidameen1842
@sayyidameen1842 3 года назад
😂😂😂
@mangalashree.neelakandan
@mangalashree.neelakandan 3 года назад
😂😂😂😂
@visakhrk9292
@visakhrk9292 3 года назад
ഇതുപോലത്തെ കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു. Katta waiting.....
@JuliusManuel
@JuliusManuel 3 года назад
❤️
@adammuhammed7103
@adammuhammed7103 Год назад
നിങ്ങളുടെ കഥ പറച്ചിൽ 🥰🥰🥰🥰 വാക്കുകളില്ല bro amezing അഡിക്റ്റഡ്.... 👍👍👍👍👍👍supperb
@JuliusManuel
@JuliusManuel Год назад
❤️
@jishnu3346
@jishnu3346 3 года назад
യാ മോനെ വേട്ടകഥ കെന്നത്‌ ആൻഡേഴ്സൺ അനെന്ന്‌ പ്രതീക്ഷിക്കുന്നു 😍😍🔥🔥🔥
@abrahampandikattu124
@abrahampandikattu124 3 года назад
Gfff h
@rdxgilly
@rdxgilly 3 года назад
കുറേ ആയല്ലോ കണ്ടിട്ട് 😁 കഥയും നോക്കി ഇരിപ്പർന്നു😋
@unnikrishnant8033
@unnikrishnant8033 2 года назад
കഥ കവിത നോവൽ എന്നിവ പോലെ കഥപറച്ചിൽ ഒരു സാഹിത്യ ശാഖയായിരുന്നെങ്കിൽ താങ്കൾക്ക് ഒരു ജ്ഞാനപീഠം ഉറപ്പായിരുന്നു. 👍
@naseemnaseem7453
@naseemnaseem7453 2 года назад
ഞാൻ.. വയനാട്ടുകാരൻ... നിങ്ങൾ.. കഥ പറയുമ്പോൾ.. ശെരിക്കും.. കണ്ണിൽ.. കാണുമ്പോലെ.. ഫീൽ.. കട്ട... ആരാധകൻ 🥰🥰🥰🥰🥰🥰
@akhills5611
@akhills5611 3 года назад
Experience, + story= another wonderfull episode..
@JuliusManuel
@JuliusManuel 3 года назад
❤️
@nitheshukkuda2049
@nitheshukkuda2049 3 года назад
I'm from Karnataka i now Shimoga I like your explanation..
@JuliusManuel
@JuliusManuel 3 года назад
❤️
@abdulsabith2028
@abdulsabith2028 3 года назад
Alla niy malayaliya
@janivs3643
@janivs3643 3 года назад
ഇതുപോലുള്ള കഥകളെക്കാൾ ഞങ്ങൾക്ക് ഇഷ്ടം ഹാനിബാളിന്റെ പോലെയുള്ള ചരിത്ര പുരുഷന്മാരുടെ കഥയാണ്.
@JuliusManuel
@JuliusManuel 3 года назад
ഇവിടെ രണ്ടും ഉണ്ടാവും 😎🥰❤️❤️
@janivs3643
@janivs3643 3 года назад
@@JuliusManuel sir ennaalum kooduthalum angane ullava cheyyan nookkaaamo?
@muhammedsalman262
@muhammedsalman262 3 года назад
Poli ayitundu ennoke paranjal kuranju povum . Ningelude presentation absolutely brilliant ❤️❤️❤️
@johnpiusnedumkallel
@johnpiusnedumkallel 3 года назад
ഈ കഥ കേട്ടശേഷം ഉറങ്ങാൻ കിടന്ന എന്റെ നേർക്കു ഇരുട്ടിലൂടെ ആകാശത്തുകൂടി പറന്നടുത്ത 2 ഭീമൻ കൊമ്പുകൾ 😟😟😳🤒
@Sunil-jw6tj
@Sunil-jw6tj 3 года назад
Valla kothuvum aayierikkum....
@sreeharips4010
@sreeharips4010 3 года назад
Veettil devil 👹ondakkum🤥
@johnpiusnedumkallel
@johnpiusnedumkallel 3 года назад
@@Sunil-jw6tj haa😂😂
@faihan4211
@faihan4211 3 года назад
അച്ചായാ ❤❤❤❤❤❤👌
@sanushgeorgegeorge3256
@sanushgeorgegeorge3256 Год назад
അടിപൊളി കഥകൾ അടിപൊളി അവതരണം എല്ലാം കുടി കിടു 😂👍🏻
@JuliusManuel
@JuliusManuel Год назад
❤️
@bijupn7739
@bijupn7739 3 года назад
അടിപൊളി ഇനിയും വേട്ടകഥകൾ ഇനിയും ഇടണം ❤
@vijeshpk8637
@vijeshpk8637 3 года назад
ഷിമോഗയിൽ അവസാനിപ്പിക്കല്.. നമ്മക്ക് അങ്ങ് പോകാം...👍🌹
@prakashcs2945
@prakashcs2945 3 года назад
Super kure divasangalkku shesham sirnte nalla Oru video kandu adyamoke sirnte video Kannann njan night wait cheyyumayirunnu ipoo kurach divasamayi sir boradypikkunna story Anu kelkunath gorilla country vare superrr ayirunnu iniyum ithupole interesting story parayanne sire
@nikhilraju1772
@nikhilraju1772 3 года назад
Nice Achaya 😍
@user-fb2fm9bj9f
@user-fb2fm9bj9f 3 года назад
*ഇടക്കൊക്കെ ഇതുപോലെ നർമ്മങ്ങൾ കോർത്തിണക്കി സാറിൻറ്റെ കഥകൾക്കൂടി ഉൾപെടുത്തുന്നത് നന്നായിരിക്കും... ഈ എപ്പിസോഡിൽ അല്പം ചിരിക്ക് വകയുണ്ടായിരുന്നു..!!* 😍😍😍😍
@akvm220
@akvm220 3 года назад
നമ്മുടെ കോലകോല്ലിയേക്കുറിച്ച് 🐘 ഒരു വീഡിയോ ചേയ്യാമോ .... Plz ...
@user-bt2po7hh1e
@user-bt2po7hh1e 3 года назад
ഫൂരി യുദ്ധ ടാങ്കിന്റെ കഥ ചെയ്യുമോ കുറെ ആയി പറയുന്നു. ഒന്ന് ശ്രമിക്കുമോ Super subject ആണ് സാർ... ഒന്ന് ശ്രമിക്കുമോ.'' MSG കണ്ടാൽ ഒന്ന് റിപ്ലേ ചെയ്യുമോ
@kiranchandran1564
@kiranchandran1564 3 года назад
അതൊക്കെ ചാണക്യന്റെ area alle അവിടെ ചോദിക്കൂ
@adithyavijayakumar406
@adithyavijayakumar406 3 года назад
Wayanad Sultan bathery kari fan undutto 😊
@psjayanesh3919
@psjayanesh3919 3 года назад
കലക്കീണ്ട് ട്ടാ... 👌👌👌
@artist6049
@artist6049 3 года назад
History അത് അച്ചായൻതന്നെ പറയണം ,,, നമ്മളറിയാതെ മന:പാഠമായി മാറും ♡
@linceandgibi1833
@linceandgibi1833 3 года назад
സത്യം.....
@muhsinmusthafa3202
@muhsinmusthafa3202 3 года назад
Powli story.... Batheriyilum shimoga yilum free aayi nammale kondupoyi achayan....
@vrvivek81
@vrvivek81 3 года назад
ഇന്നലെ കഥ കേട്ട് ഉറങ്ങി പോയി ബാക്കി ഇപ്പോൾ കാണുന്നു ഇതുപോലുള്ള കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു 🤜⚡️🤛
@JuliusManuel
@JuliusManuel 3 года назад
❤️
@sahadkahar9604
@sahadkahar9604 3 года назад
😂മുണ്ട് ഉരണ്ടിവന്നില്ല തന്നെ ഊരിപോയി 😄മാസ്സ് കഥ ✌️
@JuliusManuel
@JuliusManuel 3 года назад
😎
@karthikpurushoman4332
@karthikpurushoman4332 3 года назад
ആഫ്രിക്കൻ വേട്ട കഥ വീണ്ടും വീണ്ടും തുടങ്ങു മോ
@jomonjose4825
@jomonjose4825 3 года назад
ഓരോ സ്റ്റോറിയും ത്രില്ല് അടിപിക്കുന്നതാണ്.. എത്രയും പെട്ടന്ന് 100k ആകട്ടെ
@JuliusManuel
@JuliusManuel 3 года назад
❤️
@sreenathn6426
@sreenathn6426 3 года назад
അടിപൊളി ഇന്നത്തെ രാത്രി കുശാൽ.......
@saneerms369
@saneerms369 3 года назад
Amazing video
@CinemaxEntertainment
@CinemaxEntertainment 3 года назад
Welcome to his-stories❤️
@JuliusManuel
@JuliusManuel 3 года назад
🎈❤️
@fairoosat6602
@fairoosat6602 3 года назад
The best story teller.. I love the most.. Fav Hannibal series
@sharonshanmughan270
@sharonshanmughan270 3 года назад
ഇനിയും ഇതുപോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു
@JuliusManuel
@JuliusManuel 3 года назад
❤️
@rajucv7114
@rajucv7114 Год назад
അച്ചായന്റെ ബാല്യകാല ജീവിതവുമായ് എനിക്ക് ഒരുപാട് സാമ്യം ഉണ്ട്❤
@artmaniahub
@artmaniahub 3 года назад
പകുതി വായ് കൊണ്ടും പകുതി കൈ കൊണ്ടും മനോഹരമായി കഥ പറയുന്ന One and only his stories
@sahadmlp4222
@sahadmlp4222 3 года назад
Julis Manuel 😍😍😍😍
@lajeeshkn8403
@lajeeshkn8403 9 месяцев назад
ഞാൻ വയനാട്ട് കാരനാണ്. അച്ചായന്റെ കഥയിൽ വയനാട് പറഞ്ഞ് കേട്ടപ്പോൾ വല്ലാത്ത സന്തോഷം. വടക്കനാട് ഒരുപാട് മാറി. എനിക്ക് അച്ചായനോട് സംസാരിക്കണമെന്നുണ്ട്.
@MrAnupamme
@MrAnupamme 3 года назад
കാടിനെ ചുറ്റി പറ്റിയുള്ള കഥകൾ അതൊരു ഫീൽ ആണ്
@Fool335
@Fool335 3 года назад
Wooo, impressive,,, u got talent. Do not count on subscribers, those who watching they are truely enjoying the way you are telling the story.
@JuliusManuel
@JuliusManuel 3 года назад
Yes 👍
@jamsheerk6160
@jamsheerk6160 3 года назад
ഇത് ചതിയാണ് കൊലച്ചതിയാണ് ഫസ്റ്റ് ലൈക്കും. കമന്റും അടിക്കാൻ കാത്തിരുന്ന എന്നോട് ഇത് വേണ്ടായിരുന്നു.
@JuliusManuel
@JuliusManuel 3 года назад
😍
@jamsheerk6160
@jamsheerk6160 3 года назад
@@JuliusManuel ❤️❤️❤️
@vishnumohan3634
@vishnumohan3634 3 года назад
പുതിയ വേട്ട കഥകൾ അപ്‌ലോഡ് ചെയ്യു ബ്രോ കട്ട വെയിറ്റിങ് 👍👍👍👍
@karthikedassery
@karthikedassery 3 года назад
Super -commentum cheythu like-um adichu ini venam video kaanan.
@parthivmnair996
@parthivmnair996 3 года назад
Enthe mwone polichu
@user-bt2po7hh1e
@user-bt2po7hh1e 3 года назад
വടക്കനാട് എന്റെ അടുത്താ... ബത്തേരി : വയനാട്ട് ക്കാർ ലൈക്ക് അടി
@sobinps4722
@sobinps4722 3 года назад
ചീരാൽ, നമ്പിക്കൊല്ലി
@arjunkrishnadev6385
@arjunkrishnadev6385 3 года назад
കേണിച്ചിറ
@binumathewmathew3426
@binumathewmathew3426 3 года назад
വൈത്തിരി
@artacademy7763
@artacademy7763 3 года назад
ബത്തേരി
@artacademy7763
@artacademy7763 3 года назад
പവറ് വരട്ടെ
@salmanfaris7066
@salmanfaris7066 3 года назад
Thrilling ❤️❤️❤️❤️
@solomonvarghese5574
@solomonvarghese5574 3 года назад
After the story of one of the greatest Nubean Hannibal here comes the tale of hunting the maneaters from the pre-independence period....❤️❤️❤️
@JuliusManuel
@JuliusManuel 3 года назад
❤️
@creeder99
@creeder99 3 года назад
I am really excited when you come up with stories like this.🔥👍🏾❤️
@sreevasramachandran1306
@sreevasramachandran1306 2 года назад
രാത്രി തിരക്കെല്ലാം ഒഴിഞ്ഞു കിടക്കുമ്പോൾ ഇദ്ദേഹത്തിന്റെ കഥ ... ആന്യായ vibe ... 😍✌🏻✌🏻
@JuliusManuel
@JuliusManuel 2 года назад
❤️
@user-vf6jm4lj7h
@user-vf6jm4lj7h 3 года назад
എന്നും മനുഷ്യൻ തന്നെ ആണല്ലോ നാടിന്റെ ശഭം.
@chakovarghese580
@chakovarghese580 3 года назад
ഇത്രയും ഭംഗിയായി കഥകള്‍ പറയാൻ നിങ്ങളെകൊണ്ടേ പറ്റു... ഒരു രീതിയിലും മടുപ്പ് തോന്നിപ്പിക്കത്ത അവതരണം... ഇങ്ങനെ ഉള്ള നല്ല ചാനൽ യൂട്യൂബ് ഇല്‍ ഇന്ന് കുറവാണ്.. ഇനിയും ഒരുപാട് നല്ല കഥകളും ചരിത്രവും പ്രതീക്ഷിക്കുന്നു...
@JuliusManuel
@JuliusManuel 3 года назад
❤️🥰🎈😍
@anandhushaji1706
@anandhushaji1706 3 года назад
Hunting stories ellam poli thanne.... especially Anderson stories 😍
@travelmedia5992
@travelmedia5992 3 года назад
കെന്നെത് ആൻഡേഴ്സൺ കഥകൾ ചെയ്യണേ ചേട്ടാ ♥️
@KALAMANDALAMBINUBINUVGOPAL
@KALAMANDALAMBINUBINUVGOPAL 3 года назад
Thank you chetta... 🙏🏻🙏🏻🙏🏻 so good👍🏻👍🏻👍🏻. Vegam aduthath pratheekshikkunnu..
@sijoms4799
@sijoms4799 3 года назад
കോട്ടയം, ചന്തക്കവല, തിരുനക്കര... Proud to be a Kottayamkaran👏👏. Sir... ✌️✌️💝💝
@JuliusManuel
@JuliusManuel 3 года назад
❤️
@alex234l
@alex234l 3 года назад
I feel like Short stories are better to follow than long series.
@olympusmons8407
@olympusmons8407 3 года назад
Peer bux ഞാൻ കുറെ late ആയാണ് കണ്ടത് കണ്ടുകഴിഞ്ഞപ്പോളാണ് അത് ഒരു കൊടൂര ഐറ്റം ആയിരുന്നു എന്ന് മനസിലായത്
@bhas7082
@bhas7082 3 года назад
അപ്പച്ചി ക്ക് ഒരു ബിഗ് സലാം...
@JuliusManuel
@JuliusManuel 3 года назад
❤️
@midhunvarghese.m.m8142
@midhunvarghese.m.m8142 3 года назад
🌹🌹🌹🌹🌹🌹"നമസ്ക്കാരം മാഷേ "🌹🌹🌹🌹🌹💚💚💚💚🙏🙏🙏🙏🙏🙏🙏🙏🙏🙏💚💚💚💚💚💞💞💞
@saj7924
@saj7924 3 года назад
1st
@JuliusManuel
@JuliusManuel 3 года назад
❤️
@saj7924
@saj7924 3 года назад
😍☺️📯📯📯📯📯🥳🥳🥳🥳🥳🥳🥳❤️
@bibeeshsouparnika677
@bibeeshsouparnika677 3 года назад
ഭാഗ്യവാന്‍... 🎈🎈🎈🎈🎈🙏🙏❤️
@GROWINGROOTSBotany
@GROWINGROOTSBotany 3 года назад
❤️❤️❤️ It's story time ❤️❤️❤️
@hareeshpvinayak
@hareeshpvinayak 3 года назад
Mm kollaam
@tradelinks9469
@tradelinks9469 3 года назад
Excellent. സാറിന്റെ കഥകൾ ഒന്നിനൊന്നു മെച്ചമാണ് 🙏🙏🙏
@rdesk3594
@rdesk3594 3 года назад
Im thrilled 😘😘😘
@RealCritic100
@RealCritic100 3 года назад
you are such an amazing story teller and really deserves million subscribers.
@JuliusManuel
@JuliusManuel 3 года назад
💕
@aniparakuzhy7467
@aniparakuzhy7467 3 года назад
താങ്കളുടെ കഥകൾ സൂപ്പർ ആണ്
@shorts_AnupMenon
@shorts_AnupMenon 3 года назад
Superb Story and Superb presentation Julius Manuel 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
@JuliusManuel
@JuliusManuel 3 года назад
❤️
@ecshameer
@ecshameer 3 года назад
പവറ് സാറെ....പവറ്💥💥💥💥
@chessnerd660
@chessnerd660 3 года назад
katta waiting for next series .........
@sooraj143able
@sooraj143able 3 года назад
Ent nattil ettiyallo kathakal....😍😍😍
Далее
Любовь #shortvideo
00:11
Просмотров 46 тыс.