Тёмный

Decompression & Ampere Meter of Old Bullet - Working & Technology Explained in Malayalam | Ajith 

Ajith Buddy Malayalam
Подписаться 414 тыс.
Просмотров 145 тыс.
50% 1

പഴയ ബുള്ളറ്റിൽ decompression lever പിടിക്കുന്നതും, Ampere set ചെയ്യുന്നതും ഒക്കെ എന്തിനാണെന്ന് എത്ര പേർക്കറിയാം. Kicker തിരിച്ചടിച്ച് കാലൊടിയാതിരിക്കാൻ വേണ്ടിയാണെന്നറിയാം, easy ആയി start അക്കാൻ വേണ്ടിയാണെന്നറിയാം, പക്ഷേ അതിൻ്റെ പിന്നിലെ technical സംഗതി എന്താണെന്നറിയാമോ. Decompression lever push ചെയ്തു ഒരു ഹിഷ് സൗണ്ട് കേൾക്കുമ്പോ എങ്ങനെയാണ് ampere meter work ചെയ്യുന്നത്? Decompression ൻറെയും ampere മീറ്റർ ൻറെയും പിന്നിലുള്ള കാര്യങ്ങൾ അറിയാൻ വീഡിയോ കാണാം...
4 Stroke Engine Working: • Engine Working Explain...
Motorcycle Ignition Systems Explained -CB point, CDI, TCI: • Motorcycle Ignition Sy...
Bullet Engine Pushrod working: • Royal Enfield 350, 500...
Royal Enfield History: • The Interesting Histor...
Some products I use and recommend:
GoPro Hero 8 Black: amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
Viaterra-Claw-Motorcycle-Tailbag: amzn.to/3s14fx9
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/39HM1Jd
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Авто/Мото

Опубликовано:

 

17 июн 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 654   
@diymallu3730
@diymallu3730 3 года назад
"അറിവില്ലായ്മ്മ ഒരു തെറ്റല്ല പക്ഷെ, അവസരം കിട്ടുമ്പോൾ മനസ്സിലാക്കണം എന്ന് മാത്രം " Buddy ഇഷ്ട്ടം 🔥🔥
@diymallu3730
@diymallu3730 3 года назад
Respect🔥🔥🔥
@Theblackqueen-ew8op
@Theblackqueen-ew8op 3 года назад
അജിത്ത് itrem നല്ല അവതരണം നന്നായിട്ടുണ്ട് നമ്മൾക്ക് അറിയില്ലാത്ത പല അറിയുവുകളും പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 😘😘
@danjolouis
@danjolouis 3 года назад
അതും അനിമേഷൻ
@kaztgaming9235
@kaztgaming9235 2 года назад
💖
@VM_WORLD_VLOGS
@VM_WORLD_VLOGS 3 года назад
"പുതിയതായിട്ട് കിട്ടി എന്ന് തോന്നുന്നു " എന്നല്ല ഇതിൽ പറഞ്ഞ എല്ലാ അറിവും പുതിയതായിരുന്നു.
@vipin9412
@vipin9412 3 года назад
മൂന്ന് വർഷം Automobile engineering diploma പഠിക്കുന്ന കാലയളവിൽ ഈ സംശയം ചോദിച്ചപ്പോൾ അത് stroke length കൂടുതലായത്കൊണ്ടാണെന്ന് ഒറ്റവാക്കിൽ തീർത്ത ആ അദ്ധ്യാപകനെ ഞാൻ സ്മരിക്കുന്നു .... 😅 ഇപ്പോഴെങ്കിലും അറിയാൻ സാധിച്ചതിൽ സന്തോഷം ...... 🙏
@razeen8101
@razeen8101 3 года назад
Ippam endu cheyyunnu bro
@vipin9412
@vipin9412 3 года назад
@@razeen8101Maruti Service advisor ആയിരുന്നു resign ചെയ്തു
@razeen8101
@razeen8101 3 года назад
@@vipin9412 ok,,adendaa resign cheydad
@vipin9412
@vipin9412 3 года назад
@@razeen8101 നാട്ടുകാരെ പറ്റിച്ച് company ക്ക് ലാഭമുണ്ടാക്കി കൊടുക്കാൻ നിർബന്ധിക്കപ്പെട്ടപ്പൊ രാജിവെച്ചതാ .....എപ്പഴും 12 മണിക്കൂറിലദികം സമയം ജോലി പോരാത്തതിന് Customer ന്റെ പ്രാക്കും തെറിയും വേറെ..... 😂
@vipin9412
@vipin9412 3 года назад
@no one mech പഠിച്ചിട്ട് Service Centre ൽ കേറരുത് ....പിന്നീട് ദുഃഖിക്കേണ്ടിവരും ..... Automobile field ൽ Salary growth തീരെ കുറവാണ് ..... DRDO, BARC, Indian railway പോലുള്ള സ്ഥലങ്ങളിൽ ഇടക്ക് apprentinceship ന് വിളിക്കും അത് ചെയ്താൽ മറ്റു സംസ്ഥാനങ്ങളിലെ industry കളിൽ ജോലി കിട്ടാൻ ഉപകാരപ്പെടും .... കേരളത്തിൽ നിന്നാൽ certificate പൂത്തു പോകത്തെ ഉള്ളൂ ..... 😂
@naseefulhasani9986
@naseefulhasani9986 3 года назад
അജിത് ബ്രോ vedio ടെ അവസാനം പറയുന്നത് കേട്ടോ.... എന്തെങ്കിലും പുതിയതായി കിട്ടിയെന്ന് തോന്നുന്നെങ്കിൽ like ചെയ്യണേ എന്ന്..... ന്റെ പൊന്ന് അജിത്തേട്ടാ.. ങ്ങള് എന്ത് ബർത്താനാ പറേണെ... പുതിയത് എന്തെങ്കിലും എന്നല്ല.... കിട്ടിയതെല്ലാം പുതിയ അറിവുകളാണ്.. അത് ഒന്നല്ല ഒരു നൂറ് അറിവുകളുണ്ട് നിങ്ങളുടെ ഓരോ vedio യിലും..... അതിന് നിങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.... നിങ്ങൾ വല്യ ഉയർന്ന നിലയിൽ എത്തും... എന്റെ പ്രാർത്ഥന എപ്പോഴും ഉണ്ട്.......😍😍
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
❤️🙏
@naseefulhasani9986
@naseefulhasani9986 3 года назад
@@AjithBuddyMalayalam പിന്നേയ്, അജിത്തേട്ടാ... വണ്ടിയുടെ ഗിയർ സിസ്റ്റത്തെ കുറിച്ച് ഒരു vedio ചെയ്യാമോ... ഗിയർ മാറുമ്പോൾ എന്താണ് വണ്ടിയിൽ സംഭവിക്കുന്നത് എന്ന് അറിയാൻ വല്യ ആഗ്രഹമുണ്ട്..... pleees...
@jinssojan8503
@jinssojan8503 3 года назад
AMP മീറ്റർ നെഗറ്റീവ് കാണിക്കുന്നത് ബാറ്ററി കോംപ്ലഇന്റ ആയത് ആണെന് കരുതി ഇരുന്ന എനിക്ക് ഇത് ഒരുപാട് usefull ആയി നന്ദി
@Mj_vlogs791
@Mj_vlogs791 3 года назад
Complaint ayalum negative kanikkum bro
@jishnu1015
@jishnu1015 3 года назад
Etrem nannayi engineering collegile sirumarkku polum paranju taran kazhiyila..... Hats off for your great effort...❤
@rashidap1
@rashidap1 3 года назад
ശെരിക്കും കാശ്‌ കൊടുത്ത്‌ പടിക്കേണ്ട ടെക്നിക്കൽ അറിവുകൾ ഇത്രയും കൂളായി അവതരിപ്പിച്ച്‌ പടിപ്പിച്ചു മനസ്സിലാക്കിത്തരുന്ന ആരുണ്ട്‌ നമുക്ക്‌ ഈ യൂറ്റൂബ്‌ ലോകത്ത്‌....!!??? മച്ചാൻ ഗുരുവാണ്‌ ഗുരു...
@DeepuAmalan
@DeepuAmalan 3 года назад
Bullet owners are very proud of their possession...now I realize why!!! Wow 👏what a technology 👏👌
@_Arjunrs_
@_Arjunrs_ 3 года назад
പലപ്പോഴും ആലോചിട്ടുണ്ട് , എന്താണ് kicker അടിക്കുമ്പോൾ ഉള്ള air leak sound um Ampere meter നോക്കി start ചെയുന്നതും.. ഇത്രേം കാര്യങ്ങൾ നടക്കുന്നുണ്ടായിരുന്നു അല്ലെ! 😍👌thanks bro, ഒരുപാട് കാര്യങ്ങൾ അറിയാനും ചിന്തിപ്പിക്കാനും സാധിച്ചു 😘💞
@hajimasthaan1327
@hajimasthaan1327 3 года назад
നാട്ടിലായിരുന്നപ്പോ പുതുതായി ഇറങ്ങുന്ന ഫാസ്റ്റ്ട്രാക്ക് മാഗസിന്‍ ഓരോന്നും വാങ്ങി വായിച്ചിരുന്നു..ഇപ്പോ അതേ ഫീലാണ് buddy യുടെ നോട്ടിഫിക്കേഷന്‍ കാണുമ്പോ💖
@abidc5489
@abidc5489 3 года назад
Angane nammal 2.18 lakh Sub il ethiyirikkunnu... 👏👏
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
❤️🙏
@arunsai6838
@arunsai6838 3 года назад
ആശാനേ ❤പൊളി... കുറെ നാളായിട്ട് ഞാൻ മനസിലാക്കിയ കാര്യം അത്‌ ഇങ്ങനെ ആയിരുന്നു എന്ന് ശേരിയാക്കി മനസിലാക്കി തന്നു ❤👍🏻
@ptabhilashpt
@ptabhilashpt 3 года назад
ഇതെല്ലാം ഞാൻ ഓരോരോ അവന്മാരോട് ചോദിക്കുമ്പോൾ ബബബ ആയിരുന്നു.... ഇപ്പോൾ പിടികിട്ടി.... Thanks.
@praveensp7722
@praveensp7722 3 года назад
😂
@yoonusnrg
@yoonusnrg 3 года назад
ഇനി അങ്ങോട്ട് ബുള്ളറ്റ് വീഡിയോ👌👌✌️🤗🤗😘😘 ബുള്ളറ്റ് പ്രീണികൾക്കിത് വസന്ത കാലം😍😍
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
😄
@nithish_vaikom_143
@nithish_vaikom_143 3 года назад
ഒത്തിരി നാള്‍ ആയിട്ടുള്ള സംശയം ആയിരുന്നു.. നല്ല രീതിയില്‍ തന്നെ അത് പറഞ്ഞു തന്നു... താങ്ക്സ് ബ്രോ...💯💯💯
@siddiquet7018
@siddiquet7018 3 года назад
നിങ്ങളുടെ വീഡിയോകൾ എൻറെ ഉള്ളിലെ ഒരു മെക്കാനിക്കിനെ വളർത്തി 😍⚡
@ramshadr6927
@ramshadr6927 3 года назад
Orupad knowledge puthuthayi kitti so irikkatte oru power full 👍
@mr.melloboy_3682
@mr.melloboy_3682 3 года назад
ഇന്നേവരെ കൃത്യമായി ആരും പറഞ്ഞു തരാത്ത ഒരു കാര്യം ആണ് 😍✨
@dragondragon84
@dragondragon84 3 года назад
Correct Bro
@bulllet.tcb2005
@bulllet.tcb2005 3 года назад
ഈ വീടിയൊ കണ്ടതിന് ശേഷം പഴയ ബുള്ളറ്റ്ന്റെ Demand കൂടും👀
@ajmalar475
@ajmalar475 3 года назад
അലെങ്കിലും demand ആണ് 😂😂
@bulllet.tcb2005
@bulllet.tcb2005 3 года назад
@@ajmalar475 2008 model n 1.5lakh. Northil aa vilakk G2 engine Ulla model kittum🥸
@Nadheem721
@Nadheem721 3 года назад
@@bulllet.tcb2005 complaint vandi ayirikkum.... Bodyum engine orupole panithirakki clean aakivechekkunna bulletinu chothikkunna vila kodukkanam
@bulllet.tcb2005
@bulllet.tcb2005 3 года назад
@@Nadheem721 Complaint illatha vandi aanengil?? Full stock G2 vandikk 3lakh- 10lakh vare market value Ind. Normal Spare parts vechit perfect condition aakkiya G2s Ind athin 1.5lakh aan rate Veraar.
@Nadheem721
@Nadheem721 3 года назад
@@bulllet.tcb2005 yes stock partsinanu avishyakar kooduthal
@rohithrajp1756
@rohithrajp1756 3 года назад
കുറേ വർഷങ്ങളായിടുള്ള സംശയം അങ്ങനെ തീർന്നു 😍thanks bro❤️🔥waiting automatic decompression system😊
@GuitarTalkAlliance
@GuitarTalkAlliance 7 месяцев назад
Bro.. പൊളി വീഡിയോസ് .. Really good explanations. 15 വർഷമായി Bullet (95 model) യൂസ് ചെയ്തിട്ടും അറിയാതിരുന്ന ഒരുപാടു കാര്യങ്ങൾ ബ്രോയുടെ വിഡിയോസിൽ നിന്ന് ഈസി ആയി മനസ്സിലാക്കാൻ സാധിച്ചു. Really appreciate the effort bro. Thank You!!!
@binithpr
@binithpr 3 года назад
കുറേ കാലങ്ങളായി ഉണ്ടായിരുന്ന സംശയമായിരുന്നു ബഡീ, വളരെ നന്ദി ❤️❤️❤️❤️❤️
@muhammedharism8054
@muhammedharism8054 3 года назад
നന്നായി പറഞ്ഞു തന്നു ബ്രോ... Gud infrmtn മനസിലാകും വിധം explain ചെയ്തതിനു 👍🏻👍🏻👍🏻 ❤️❤️❤️
@muhammedsaad5952
@muhammedsaad5952 3 года назад
ഓരോ secondum അറിവുകൾ തന്ന അജിത്ത് buddik നന്ദി
@akhilnathvr
@akhilnathvr 3 года назад
Uncle nte bullet kure adich start akkiyittundenkilum ippolaan athinte technical side okke manassilayth..Thanks ajith buddy
@babukvarghese6272
@babukvarghese6272 11 месяцев назад
നിങ്ങളുടെ എക്സ്പ്ലെയിൻ ചെയ്യുന്ന രീതി സിമ്പിൾ ആണ്. വളരെ നന്ദി.
@devarajanss678
@devarajanss678 3 года назад
വളരെ നാളുകളായിട്ടുള്ള സംശയം ഇല്ലാതായി... ❤️❤️👍👍
@rajeshrajeshpt2325
@rajeshrajeshpt2325 3 года назад
ലളിതമായ രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കി തന്നതിൽ വളരെ നന്ദി
@hajimasthaan1327
@hajimasthaan1327 3 года назад
കൊറേ കാലായിട്ടുള്ള doubt ആയിരുന്നു bro ഇത്..മുമ്പ് ഒരു വീഡിയോടെ താഴെ ഞാന്‍ ബുള്ളറ്റിന്‍റെ ആമ്പിയര്‍ നോക്കിയുള്ള സ്റ്റാര്‍ട്ടിങിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ എന്ന് ചോദിച്ചിരുന്നു.ഇപ്പോ ഈ വീഡിയോ കണ്ടപ്പോ സന്തോഷായി.doubt 100% clear ആയി.. Nice video👌👌🤩🤩
@NetworkGulf
@NetworkGulf 3 года назад
ബുള്ളറ്റിൻ്റെ രണ്ടാം ലോകമഹായുദ്ധകാലത്തെ സാങ്കേതികവിദ്യയുടെ നല്ല വിശദീകരണം.ഒരു കാലത്ത് ഈ ദുരിതം എല്ലാം അനുഭവിച്ച് ബുള്ളറ്റ് ഉപയോഗിച്ചു.ഇപ്പോൾ self starter ഉണ്ട്.ആധുനിക ജാപ്പനീസ് ബൈക്കുകൾ 1984 ൽ വന്നപ്പോൾ ഈ ബുദ്ധിമുട്ടും starting trouble ഒന്നും ഇല്ലായിരുന്നു.പുതിയ ബുള്ളറ്റ് വളരെ മെച്ചപ്പെട്ടിട്ടുണ്ട്.
@manafusmankaritharayil5023
@manafusmankaritharayil5023 3 года назад
വളരെ ഉപകാരപ്രദമായ വീഡിയോ... thanks buddy
@vgkrishnaswamy
@vgkrishnaswamy 2 месяца назад
Best video to explain how timing works in bullet. Excellent Ajith.
@akhilembalath8042
@akhilembalath8042 3 года назад
മുൻപ് എപ്പോഴ്ക്കെയോ ഇതൊക്കെ എന്താണ് എന്ന് ചിന്തിച്ചിരുന്നു, എന്നാൽ അതൊക്കെ ക്രമേണ മറന്നു പോയി ഇപ്പൊ നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ അതിനുള്ള ഉത്തരവും കിട്ടി. Very useful video
@sajanks8093
@sajanks8093 3 года назад
വീഡിയോ അടിപൊളി എത്ര കേട്ടാലും മതിവരാത്ത ശബ്ദം
@anoopps4568
@anoopps4568 3 года назад
You are keeping it simple & explain well. This is what required. Thank You Buddy
@csk11in
@csk11in 2 года назад
ഒരു നെഗറ്റീവ് കമന്റ്സ്‌ പോലും ഇല്ല. ബൈക്കിന്റെ ഏതു പ്രശ്നത്തിനും എന്റെ ആശ്രയം ajith buddy .. ഒരു engine വിക്കിപീഡിയ തന്നെ ആണ് അജിത് ബ്രോ. Brilliant explanation ... Keep going bro ..
@VishnuVlogger865
@VishnuVlogger865 3 года назад
Congrate. Bro വേറെ ലെവൽ ആണ് . വളരെ വെക്തമായി കാര്യങ്ങൾ പറഞ്ഞു തന്നു 🥰🥳🥳🥳🥳👍🏻👏🏾💪🤝
@Vandipranthan
@Vandipranthan 3 года назад
🙂🙂
@SankarGS
@SankarGS 2 года назад
☺️☺️☺️
@arunmohan8689
@arunmohan8689 3 года назад
അറിയേണ്ട പോലെ അറിഞ്ഞപ്പോൾ ഈ അറിവ് ഒരു പുതിയ അറിവ് ആയി👍
@ADARSH-jp3kp
@ADARSH-jp3kp 3 года назад
1:43 njan kure nal ayit manasil kond nadana samshayam anu enth kond kicker thirich adikunu ennu 🤗 ajith bro ❤️tnx a lot 😘
@danjolouis
@danjolouis 3 года назад
Ath biknu trip povan moodillathapo thirich adikunatha
@ADARSH-jp3kp
@ADARSH-jp3kp 3 года назад
@@danjolouis 😁
@danjolouis
@danjolouis 3 года назад
@@ADARSH-jp3kp 😁
@haashiiii
@haashiiii 3 года назад
പുതിയ ഒരു അറിവ് കൂടി പകർന്നു തന്നതിന് വളരെ നന്ദി...❤️😍❤️ Still waiting for next video..🤩
@taekwonmn2007
@taekwonmn2007 3 года назад
Role of Ampere meter എന്ന text ഇൽ ഇട്ട Scotty Kilmer ഇന്റെ bgm.,,,🤩...കാര്യം പഴയത് ആണേലും നമ്മുകിദയിൽ പൽർകും ഇത് പുതിയ അറിവാണ്..thanx Ajith
@ABDULBASITH-ne3zg
@ABDULBASITH-ne3zg 3 года назад
orupaad kaalam wait cheydha topic 👍 good explanation👏
@ananthuashok9153
@ananthuashok9153 3 года назад
Good information,itine patty orupadu RU-vid il search cheytenkilum innanu correct karyam manasilayathu👍
@PassionateTrainer
@PassionateTrainer 3 года назад
വളരെ നല്ല അവതരണം, awesome topic selection, ആശംസകൾ👍👍👏👏
@abhishekr748
@abhishekr748 3 года назад
Orupad ariyan irikunna karyangal paranju tharunnu great work bro and great fan 😍
@vishnues7948
@vishnues7948 3 года назад
ചെറിയ വീഡിയോ വലിയ അറിവ്....thanks
@aswinrajur1682
@aswinrajur1682 3 года назад
Ajith Buddy.Thankyou so much for selecting this topic. പഴേ bullet കാണുമ്പോൾ എപ്പോഴും ഉള്ള സംശയം ആയിരുന്നു ,ഈ parts okke എന്തിനാണ് എന്ന്. ഇത് പുതിയ ഒര് അറിവ് ആണ് അടുത്ത video ക്ക് വേണ്ടി കട്ട waiting🤩
@sibinsumesh9618
@sibinsumesh9618 3 года назад
Kure kaalamayulla samsayamayirunnu . Thank you bro🙏🙏 very informative video 👌👌👌👌
@bulletmodifiedking6242
@bulletmodifiedking6242 3 года назад
സ്റ്റാൻഡേർഡ് ബുള്ളറ്റിന്റെ എൻജിൻ വർക്കിംഗ്‌ വീഡിയോ ഇടുമോ
@muhammedameenmannancherry7156
@muhammedameenmannancherry7156 3 года назад
Cheythittundalooo....
@kuttalu
@kuttalu 3 года назад
Pushrod engines ചെയ്തിട്ടുണ്ട്.
@karthikbabups6431
@karthikbabups6431 3 года назад
ഒരു വലിയ സംശയം തീർന്നു thanks bro
@rexmatthew5543
@rexmatthew5543 2 года назад
വളരെ ഉപകാരപ്രദമായ വിവരങ്ങൾ സർ 🔥
@SUDHEERKUMAR-sv2yo
@SUDHEERKUMAR-sv2yo 3 года назад
വളരെ ഉപകാരപ്രദം.. നന്ദി. നന്ദി
@davidnirmalpaul2340
@davidnirmalpaul2340 3 года назад
Decompression unit ill ninn silensor lek ulla hole adachitt purathekk hole ittathinu shesham, vandi odumbol decomp lever press cheythal ulaa oru feelll.....monee❤️....njan poi onn odichit varatte bye❤️
@jayeshkg648
@jayeshkg648 3 года назад
Bro Athe ethra cash chilavayi
@prajithkumar6922
@prajithkumar6922 3 года назад
Using bullet from long year's..but now understand the logic.thansk a lot..
@primelpious8316
@primelpious8316 2 года назад
After all these years now i know this!! Thank you!
@abeemathewmahew7744
@abeemathewmahew7744 Год назад
എന്ത് പുല്ലായാലും ഓട്ടത്തിൽ de - comp സ്വിച്ചിൽ ഒന്ന് വിരലോടിച്ചാൽ കേൾക്കുന്ന ആ താളാത്മകമായ വായു ശബ്ദം .... അത് ഒരു സുഖമാണ്
@vijeshappu3645
@vijeshappu3645 3 года назад
ഇത് തന്നെ ഒരു പുതിയ അറിവാണ് bro 👍
@jhibrasonline
@jhibrasonline 3 года назад
Great work 👍👍👍👍👍 ഒരു ഉത്തരം കിട്ടി
@handyman7147
@handyman7147 3 года назад
Excellent explanation and excellent presentation. I never used a bullet but this is something I wanted to know. Thanks a lot buddy.
@Thengola
@Thengola 3 года назад
Pwoli video.... Varshangal ayitulla doubt aayirunu...thanks...for the info... ❤️❤️❤️
@mushthaqbinjabbar8680
@mushthaqbinjabbar8680 3 года назад
Kazhinja varsham njn aaavashyapetta vdo thankssssss❤️❤️❤️❤️
@vipinkwayanad
@vipinkwayanad 3 года назад
Expecting more videos like this, Thanks ajith bro😍😍
@deepakvenugopal
@deepakvenugopal 3 года назад
നന്നായി എക്സ്പ്ലൈൻ ചെയ്തു 👌.👌👌.Waitng fr auto decompr system video... 🙏
@Rishikumar-qb1gh
@Rishikumar-qb1gh 2 года назад
Crystal clear explanation.
@vipinmurali627
@vipinmurali627 3 года назад
Super onnum parayanilla athrak clear videos aanu ellam👍👍👍
@thedreamer0165
@thedreamer0165 3 года назад
Iniyum ithupolulla videos venam, waiting for next one 😍😍😍🤩🤩🤩🤩🤩
@sabarinath3984
@sabarinath3984 Год назад
Ethra naalum ithenthinu ennu pala thavana chinthichittundo.... Thanks for the great explanation
@danjolouis
@danjolouis 3 года назад
ഡികമ്പ്രെസർ പ്രവർത്തനം അറിയാമായിരുന്നു...അതും അംമീറ്ററും തമ്മിലുള്ള ബന്ധം ഇപ്പോഴാണ് മനസിലായത്...😊😊
@nidhincdaniel6522
@nidhincdaniel6522 3 года назад
Good job ,Thank you so much 💕💕 Expect more from you...
@afsalummathoor1297
@afsalummathoor1297 3 года назад
Puthiya orupad arivu kitti😊 Thanks for your effort🙏, video like cheythitund.
@lonewolf2612
@lonewolf2612 3 года назад
Poli bro..njn or old bullet owner aanu.ithuvare ithra detailed ayt karyangal onnm undann polm ariyillayrunnu
@abhinavtm2434
@abhinavtm2434 3 года назад
ചേട്ട ഗിയർ ബോക്സ് എക്സ്പ്ലെയിൻ ചെയണ വീഡിയോ ചെയ്
@monuvmanohar9589
@monuvmanohar9589 2 года назад
Valare simple aayi, decomposition pidichillel kalinu adi kittum ennu ente chunk avanu oru 84 model bullet eduthappol padipich thannittundayirunnu
@raheemc497
@raheemc497 3 года назад
Good inform. പിന്നെ പ്ലാറ്റി‍നം പോയിന്റ് അഡ്ജസ്റ്റ് ചെയ്യുന്ന വീഡിയോ കൂടി ചെയ്യാമോ
@rabbonidisciplesinternatio634
@rabbonidisciplesinternatio634 3 года назад
Thank you for simple and nice explanation
@georgejoshy6440
@georgejoshy6440 3 года назад
സ്വതസിദ്ധമായ ശൈലി.....
@foxzievlogz7937
@foxzievlogz7937 3 года назад
Orupaad agrahicha video ....❤️
@__murzu
@__murzu 3 года назад
Simple but very important information.. ♥️♥️♥️
@manojkottayam3195
@manojkottayam3195 Год назад
വളരെ ഉപകാരപ്രദം
@essatiljotiljo8092
@essatiljotiljo8092 3 года назад
Very good presentation…
@josoottan
@josoottan 3 года назад
എനിക്ക് ബുള്ളറ്റ് ഉണ്ടായിരുന്നുവെങ്കിലും ഈ സംഭവത്തിൻ്റെ ഗുട്ടൻസ് അറിയില്ലായിരുന്നു. ഇതിൻ്റെ കൂടെ ക്രാങ്ക് വെയിറ്റ് കൂട്ടുന്നതിൻ്റെ ഗുണങ്ങളെക്കുറിച്ച് പറയാമായിരുന്നു. എനിവേ👍👍👍👍👍👍👍
@ManuManu-kb7mr
@ManuManu-kb7mr 3 года назад
ഓരോ വീഡിയോസിനുമായി waiting ആണ് 🥰🥰❤️. SAI syste ത്തിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@mohamedfayas.n2124
@mohamedfayas.n2124 3 года назад
Buddy kure nalate samshayam marriii valare nanni buddy ❤️👍👍👍
@abdulazeez-hq8zt
@abdulazeez-hq8zt 3 года назад
പുതിയ ബുള്ളറ്റിൽ മാന്വൽ decompresion ഇൻസ്റ്റാൾ ചെയ്യുന്നതും ക്രാങ്ക് വെയിറ്റ് കൂട്ടുന്നതിന്റെയും ഒരു വീഡിയോ ചെയ്യണം ബായ്
@syammohan2636
@syammohan2636 3 года назад
Ajith buddy കലക്കി.... ❤️
@vyasans7175
@vyasans7175 2 года назад
നല്ല അവതരണം, ആവറേജ് ആളുകൾക്കും മനസിലാകും, എന്നാലും ഇ decompression വിദ്യ ആരുടെ തലച്ചോറിൽ ഉദിച്ചതാണ്, അപാരം അണ്ണാ അപാരം
@roysonrodrigues8012
@roysonrodrigues8012 3 года назад
Lubrication athinte Patti onnu parajhilla....350,500,700, twin cylinder ,royale G type dynamo ethinte Patti vivarikaamo bro. Oru Nalla arivu video kaanichu thannathinu oru paadu thanks
@naushadanchalassery7184
@naushadanchalassery7184 3 года назад
വളരെ നല്ല വീഡിയോ.
@thahirch76niya85
@thahirch76niya85 3 года назад
Thanks,bro... very informative...
@muhammedadil5131
@muhammedadil5131 3 года назад
Ufff..... hats off you 🤩explain cheyyan eluppamaan, Ennal ath edit cheyth real aayittullapole kanichutharana paad...
@muhammedadil5131
@muhammedadil5131 3 года назад
Ajithettaa ningalod oru doubt chodikkam instayl messege ayach oru vivarom illa
@Goku-in2xu
@Goku-in2xu 2 года назад
Thank you for the video Ajith Buddy ❤️
@premjithnatesan5105
@premjithnatesan5105 2 года назад
സൂപ്പർ അവതരണം സർ .
@manojus6592
@manojus6592 3 года назад
ഹായ് 👍 ഹലോ 👍 വളരെ, വളരെ നന്ദി 👍 പുതിയ ഒരു അറിവ് കാണിച്ചു മനസ്സിലാക്കി തന്നതിന് 👍 ഇനിയും ചെയ്യുക ഇത് പോലെ വ്യത്യസ്തമായ രീതിയിൽ 👍 STAY SAFE & STAY IN YOUR HOME 👍
@elayur123456
@elayur123456 3 года назад
Sure. Enjoyed and leaned it. Waiting for next video
@ashiqslfkr
@ashiqslfkr 2 года назад
You are a good Teacher ❤️
@vintage.vibees
@vintage.vibees 3 года назад
Superb video , itra nalla oru explanation kittiyitilaa , bullet nde ammeter de working kore kalamayi paddikan srammikunu, ipozanu manasilayathu
@e-techelectronicscare9970
@e-techelectronicscare9970 3 года назад
സൂപ്പർ അവതരണം
@Assy18
@Assy18 3 года назад
അവതരണം വളരെ മനോഹരം...പക്ക ക്ലിയർ ...👌👌👌👌👌👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏അഭിനന്ദനങ്ങൾ
Далее
Auto Decompressor explained | Ajith Buddy Malayalam
9:32
The Interesting History of Royal Enfield in Malayalam
21:56