Тёмный
No video :(

Depression ന്റെ ഏറ്റവും worst അവസ്ഥയിലൂടെ കടന്നു പോകുന്ന ഞാൻ 😔sui**dal attempts|recovery 

BeautyWithin Malayalam
Подписаться 326 тыс.
Просмотров 23 тыс.
50% 1

Опубликовано:

 

21 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 393   
@youfshadmaliyekkal1465
@youfshadmaliyekkal1465 5 месяцев назад
Link kitunillallo
@BeautyWithinMalayalam
@BeautyWithinMalayalam 5 месяцев назад
chat.whatsapp.com/LpgBE9v9zeD7OGs6sBB4Rh
@aliyakk3121
@aliyakk3121 5 месяцев назад
Orikkalum deppresion medicine kayikkaruth plsss Pinne ath illand jeevikkan avilla medicine good for health nammal nammalethanne matiyesukkuka u can do that
@ammukkuttyammu9425
@ammukkuttyammu9425 5 месяцев назад
Chechi link open ayit failed ennanallo kanikkunnath?
@sanahd6836
@sanahd6836 5 месяцев назад
@@aliyakk3121this is the problem in our society where people invite their death sticking to such social stigma. Depression is a mental health problem like any other disease that affects our body and mind. And there are so many treatments available to get you out of it. So please don’t discourage people who badly need help especially when someone claims of having suicidal thoughts.
@sinansabith4035
@sinansabith4035 5 месяцев назад
Suicide ചെയ്യാൻ ഒരിക്കലും ശ്രമിക്കരുത് ഒറ്റക്കിരിക്കുമ്പോ തോന്നും അങ്ങനെ മരിക്കാൻ എടുക്കുന്ന ധൈര്യം ജീവിച്ചു കാണിക്കാൻ ശ്രമിക്കണം കുറച്ചു നാൾ കഴിയുമ്പോ നമ്മൾ busy side ആവും കുട്ടികളുടെ future ന്റെ കാര്യത്തിനായി അന്ന് നമുക്ക് ഒന്നിനും ചിന്തിക്കാൻ പോലും സമയം തികയാതെ വരും അത് വരെ പിടിച്ചു nikkanam😢
@whitegoldwhite3387
@whitegoldwhite3387 5 месяцев назад
പ്രിയപ്പെട്ട അജി. താൻ ഈ comment വായിക്കുമോന്നു പോലും അറിയില്ല. ഞാൻ 19 വർഷമായി ഞാൻ യൂറോപ്പിൽ ആണ് ജീവിക്കുന്നത്. തന്നോട് ഒരു പ്രത്യേക സ്നേഹമാണ്. തന്റെ videos കുറെ നാൾ കാണാതിരുന്നപ്പോൾ ഞാൻ ഇടയ്ക്കിടെ ഓർത്തിരുന്നു എവിടെ പോയെന്ന്. പിന്നീട് videos കണ്ടപ്പോൾ ആണ് depression story കണ്ടത്. അതിൽ നിന്നൊക്കെ അത് overcome ചെയ്തു എന്ന് കേട്ടപ്പോൾ വലിയ സന്തോഷമായി. എത്ര value ഉള്ള ആളാണെന്നോ താൻ. ഇത്രയും beautiful, talented ആയ അജി happy ആയിരിക്കുന്നത് കാണാൻ ആണ് ഇഷ്ടം. God bless you my beloved friend ❣️
@jyouthfulness2456
@jyouthfulness2456 5 месяцев назад
താങ്കൾ ഈ അവസ്ഥയെ വിജയിക്കുന്ന ഒരു നിമഷം ഉണ്ടാവും. അത്‌ എത്രയും പെട്ടെന്നാകട്ടെ എന്ന് ആശംസിക്കുന്നു❤
@BeautyWithinMalayalam
@BeautyWithinMalayalam 5 месяцев назад
Waiting for that day🙏
@tharakrishna5356
@tharakrishna5356 5 месяцев назад
@@BeautyWithinMalayalamdiet മാത്രം ചെയ്യാതെ ഒരു gym work out കൂടി start ചെയ്യൂ, പിന്നെ വേറൊരു dr നെ കാണു , നിങ്ങൾ ok ആവും 100%
@sansgjinadev6431
@sansgjinadev6431 Месяц назад
@@BeautyWithinMalayalam exercise nu mattam varuthan pattum ennu tonnunu agane marunnum niruthan pattum
@enjoymylife3702
@enjoymylife3702 5 месяцев назад
നിങ്ങളെ ഭയങ്കര ഇഷ്ടമാണ്. നിങ്ങളുടെ വിഷമം കണ്ടപ്പോൾ എനിക്ക് ഭയങ്കര വിഷമം ആയി എല്ലാം ശരിയാകും ഞാൻ ദൈവത്തോട് പ്രാർത്ഥിക്കാം.
@wearehere2071
@wearehere2071 5 месяцев назад
സ്നേഹവും പരിഗണനയും വേണം. ചിലപ്പോൾ കഴിഞ്ഞു പോയ സഹിക്കാൻ പറ്റാത്ത കാര്യങ്ങൾ ആവും നമ്മെ ഇപ്പോളും വേട്ടയാടുന്നത്.അതിന് പരിഹാരം ഉണ്ടാകില്ല. ഇപ്പോളും കടന്ന് പോകുന്ന അവസ്ഥക്കും ചിലപ്പോൾ ഒരു പരിഹാരം കാണാൻ കഴിയുന്നില്ലായിരിക്കാം. നമ്മൾ നമ്മുടെ മനസിനെ സ്ട്രോങ്ങ്‌ ആക്കുക എന്നതാണ് ഒരേ പരിഹാരം. നമ്മെ സന്തോഷിപ്പിക്കാനും സമദനിപ്പിക്കാനും വേറെ ആരേം പ്രതീക്ഷിക്കാതിരിക്കുക. നമ്മളെ നമുക്ക് മനസിലാക്കാൻ കഴിയുന്ന പോലെ മാറ്റർക്കാണ് കഴിയുക.. എല്ലാം ശെരിയാകും ❤❤
@akhilknairofficial
@akhilknairofficial 5 месяцев назад
Depression മാറാൻ time എടുക്കും ചേച്ചി. അത് പതിയെ മാറുകയെ ഉള്ളു.. ചിലർക്ക് 6 മാസം.. ചിലർക്ക് ഒരു വർഷം..അങ്ങനെ time എടുത്തേ അത് ശരിയാകു. നമ്മൾ വെറുതെ എങ്കിലും പോസിറ്റീവ് ആകാൻ ശ്രമിച്ചു കൊണ്ടേ ഇരിക്കുക.. നെഗറ്റീവ് ചിന്തകളെ Block ചെയ്യാൻ നിരന്തരം ശ്രമിച്ചു കൊണ്ടേ ഇരിക്കുക. ഇതൊക്കെ നമ്മടെ mind ന്റെ ഓരോ തമാശയാണ്. അത് പോലെ പുറത്തൊക്കെ പോയി chill ചെയ്യാൻ ശ്രമികുക. പഴേ friends നെ ഒക്കെ ആയിട്ട് കറങ്ങുക.. പതിയെ സെറ്റ് ആയിക്കോളും.. Vit d പറ്റിയാൽ ഒന്നൂടെ ചെക്ക് ചെയ്യു ✌🏻
@nithershp5901
@nithershp5901 2 месяца назад
അതെ ഡിയർ 👍🏻👍🏻
@safi8953
@safi8953 5 месяцев назад
ഈ അവസ്ഥ യിലൂടെ ആണ് ഞാനും ഇപ്പൊ കടന്നു പോകുന്നത് 🥺🥺🥺
@athirasudheesh1112
@athirasudheesh1112 5 месяцев назад
നന്നായി പ്രാർത്ഥിക്ക് ചേച്ചി... ഞാനും പ്രാർത്ഥിക്കാം... എല്ലാം പെട്ടെന്ന് ശരി ആവട്ടെ 😘😘😘😘
@unnichan8653
@unnichan8653 5 месяцев назад
ഈ സമയവും ജീവിതത്തിൽ നിന്ന് കഴിഞ്ഞ് പോവും.... ഹാപ്പി ആയിട്ട് ഇരിക്ക് ചേച്ചി...
@BeautyWithinMalayalam
@BeautyWithinMalayalam 5 месяцев назад
😊🙏
@sreerajpravindran8625
@sreerajpravindran8625 2 месяца назад
Helo.....
@user-ef2ot8jt7n
@user-ef2ot8jt7n 5 месяцев назад
Manasilavunnu und chechi അനുഭവിച്ചു കൊണ്ട് irika മറ്റുള്ളവർക് അത് തമാശ ആയിരിക്കും ഒക്കെ ശെരിയാവും എന്ന് karuthu ചേച്ചി 🙏
@nima_00
@nima_00 5 месяцев назад
Chechi... depression adich jeevichu maricha oraal annu njan....chechi ....plz do thses matters.... definitely change aakum........1. morning 20 mntes yoga or excise 2. Follow healthy diet 3. Gardening 4. Gym,avide kure frendsne kudi undakki edukku 5.oru pet ,,eathelum bird or dog or cat....urappayum life marum chechi
@jencybinu8104
@jencybinu8104 5 месяцев назад
Hi chechi.. Positive ആയിട്ട് ഇരിക്കുക,, ഇഷ്ടം ഉള്ള കാര്യങൾ ചെയ്യാ,,, പ്രാർത്ഥിക്കുക,,, ദൈവം നമുക്ക് നല്ല ആരോഗ്യം തന്നു,, സൗന്ദര്യം തന്നു,, നല്ല കുടുംബം ജീവിതം തന്നു,,, ആപ്പോൾ നല്ലത് ചിന്തിക്കുക,,,,, യോഗ ചെയ്യാ,, മനസ്സ് നെ നല്ല മാറ്റം ഉണ്ടാകും,, മനസ്സ് ഉരുകി ഈശ്വരൻ ഒന്നു വിളിക്കBe positive.... God bless you ❤❤
@Normalmhan
@Normalmhan 5 месяцев назад
ഹലോ ഇയ്യാളുടെ സെയിം അവസ്ഥ ആണ് എനിക്ക് മരിക്കാൻ തോന്നും ബട്ട് മരിക്കുമ്പോൾ വേദനിക്കും അല്ലെങ്കിൽ എങനെ മരിക്കും അങ്ങനെ ഒക്കെ ഓർത്ത് മരിക്കാനും പറ്റാത്ത അവസ്ഥ . ഞാൻ വെറും വേസ്റ്റ് ആണ്ണ് എന്ന തോന്നും . ചില ടൈം ചെറിയ മാറ്റം തോന്നും ചിലപ്പോ കൂടും . ഫ്രണ്ട്സിന്റെ ഇടയിൽ എന്ത് സംസാരിക്കാൻ എന്ന് അരീല ഒരു കാര്യത്തെ പറ്റിയും ഒരു അറിവും ഇല്ലാത്തവനാണ് ഞാന് എന്ന് തോന്നും. പിന്നെ എടുത്ത് ചാടി സൂയിസൈഡ് ഒന്നും ചെയ്യരുത് .കുറച്ച് കൂടി ഇങ്ങനേ ജീവികാം. ആരോഗ്യപ്രമായ പല പ്രശ്നങ്ങളുണ്ടാവും ബട്ട് മാനസികയുള്ള പ്രശ്നമാണ് ഏറ്റവും വലിയ വിഷമം ഉണ്ടാകുന്നത് .എന്തായാലും നമ്മുടെ സൃഷ്ടാവ് എന്നും നമ്മളെ ഇങ്ങനെ വിഷമിപ്പിക്കില്ലല്ലോ കാത്തിരിക്കാം . ബട്ട് ഇന്ന് ഞാൻ അറിഞ്ഞത് accupantior ഇൽ ട്രീറ്റ്മെന്റ് ഉണ്ട് ഡിപ്രെഷൻ എന്ന് അതൊന്ന് ട്രൈ ചെയ്യണം എന്ന് വിചാരിക്കുന്നു . ഇയ്യാളും ഒന്ന് ട്രൈ ചെയ്യ് . എന്നിട്ട് പോസിറ്റീവ് ആയിട്ട് എല്ലാരേം പോലെ ജീവിതം ആസ്വദിച്ച് ജീവിക്കാൻ . എന്ന് കൂടെ ഉണ്ട് ഇയ്യാളുടെ അവസ്ഥ എന്റെ അവസ്ഥ പോലെ മനസ്സിലാക്കികൊണ്ട്😊
@Aswathy_prabhakaran
@Aswathy_prabhakaran 5 месяцев назад
Ellavarum parayum strong ആകു enn. Strong aakan poyit divasam cheyyanda karyangal polum cheyyan pattatha avastha. Parayunnavak parayam, veshamkett aanu, drama aanu ennoke. Anubavichavarke manasilavu athinte budhimut..
@BeautyWithinMalayalam
@BeautyWithinMalayalam 5 месяцев назад
Sathyam🙏
@thasniaboobucker8326
@thasniaboobucker8326 5 месяцев назад
Yes
@thasniaboobucker8326
@thasniaboobucker8326 4 месяца назад
Satyam
@Jiluabraham78
@Jiluabraham78 5 месяцев назад
ശെരിക്കും എന്താണ് കാരണം..😢😢😢???? എല്ലാത്തിനും ഒരു കാരണം ഉണ്ടല്ലോ ചേച്ചീ.....അത് ചേച്ചി അങ്ങ് വെട്ടിത്തുറന്നു കൗൺസിൽ ചെയ്യുമ്പോൾ പറയൂ😢😢😢 ഒരു യാത്ര പോകൂ...
@Aalu-hj5cl
@Aalu-hj5cl 5 месяцев назад
അമ്മ ആയിരിക്കും നമ്മെളെ കേൾക്കാൻ പറ്റുന്ന ഏറ്റവും യോജിച്ച വ്യക്തി
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 6 дней назад
അല്ല. ചില അമ്മമാർ നാർസിസ്റ്റ് ആയിരിക്കും
@4youreyes
@4youreyes 5 месяцев назад
ഡിപ്രെഷൻ വരാനുണ്ടായ കാര്യം നോക്കുക. അതിൽ നിന്നും എങ്ങനെ അതിജീവിക്കാം എന്ന് ശാന്തമായി ചിന്തിക്കുക. ഒരു പ്രശ്‌നത്തിൽ ഒന്നിൽ കൂടുതൽ സൊല്യൂഷൻസ് ഉണ്ടാവും. സൊല്യൂഷൻ കിട്ടിയില്ല എങ്കിൽ സഹായം തേടുക. ഇന്നലെകൾ കടന്നു പോയി. നാളെകൾ വരുന്നതേ ഉള്ളു. ജീവിതമെന്നാൽ ഇന്നാണ് പ്രധാനം. ഈ നിമിഷമാണ് നമ്മൾക്ക് അത്യാവശ്യം.
@aswathy3816
@aswathy3816 5 месяцев назад
Not only medicine... yoga, exercise.. nalla food, supplements koode edukkaanam... talking therapy..mirror talking......or self talking..it will improve the depression... mindfulness meditation..also do some hormone tests...... thyroid tests
@Capeofgudhope
@Capeofgudhope 5 месяцев назад
Chechiku oru probum illa.ithu VIt-D kuravaanu. Vere dr re kaaniku hospil.test cheythaal ariyaam. Nannai sunlight kollu.vtl ingane adachu pootti irikunnad ozhivaaku
@SHNX_17
@SHNX_17 5 месяцев назад
Vit-d kurav oru paridhi vare kooduthalayittum serotoninte kurav
@uniqueUn1qU3
@uniqueUn1qU3 5 месяцев назад
ഈ അവസ്ഥയും മറന്നുപോകും. Be strong, പ്രശ്നം എന്തുമായിക്കോട്ടെ, വരുന്നതു വഴിയിൽ കാണാം എന്ന് വിചാരിച്ചു മുന്നോട്ട് പോവുക ❤️
@jasmijasmine3640
@jasmijasmine3640 5 месяцев назад
വീട്ടിൽ നിന്നും ഇഷ്ട്ടമുള്ള സ്ഥലങ്ങൾ കാണാൻ പോയി നോക്കൂ.... ഈ വീട്ടിൽ ഇരിക്കുമ്പോൾ ഇല്ലാത്ത ഓരോ ആലോചനകൾ വരും...മരിക്കാൻ ഒന്നും നിക്കല്ലെ ട്ടാ...എത്ര ആളുകൾ ആണ് ചേച്ചി യെ ഇഷ്ട്ടം പെടുന്നത്...പോയി പണിനോക്കൻ പറ depression നോട്...അല്ലാഹു എല്ലാം വിഷമങ്ങളും മാറ്റി തരട്ടെ... ആമീൻ...❤❤❤
@Powerdizeio
@Powerdizeio 3 месяца назад
Sahodhari she suffer a medical conditions It can't possible
@SuryaSurendran37
@SuryaSurendran37 5 месяцев назад
Enthu parayanamennu ariyila. Chechi vishamikunadh kandapo enikum sangadamay. Onnu mathramae parayanullu. Njangalk chechiye valya ishtamannu. Elam vegam sheriyavan vendi prarthikam. Vishamikaruthu ennu paranjit karyamilaennu ariyam. Pakshe oru karyam epozhum ormayil vekanam chechiki arumilano marichalo ennu mathram vijarikarudh. Epozhengylum onu neril kaananamennu agrahicha oru youtuberannu chechi. Chechide pandathae videos matae vicks thechituladh adhil ninum follow cheyan thudangyadhanu. Chechinae ishtapedanula karanavum chechide aa genuine characterannu.
@BeautyWithinMalayalam
@BeautyWithinMalayalam 5 месяцев назад
Thank you dear🙏❤️
@edwardlivingston1094
@edwardlivingston1094 5 месяцев назад
പ്രധാനപ്പെട്ട ഒരു അഞ്ചു പോയിന്റ് എഴുതാം... 1. ഈ വിഷയം കൈകാര്യം ചെയ്യാൻ മിനിമം ഒരു വ്യക്തിയുടെ എങ്കിലും സപ്പോർട്ട് താങ്കൾക്ക് ആവശ്യമാണ്... ലൈഫ് പാർട്ണർ അതിനു തയ്യാറാവുകയാണെങ്കിൽ ഏറ്റവും നല്ലത്... താങ്കളുടെ പ്രശ്നം കേൾക്കുവാനും അത് വേണ്ട സമയത്ത് ഡോക്ടേഴ്സിനെ അറിയിക്കുവാനും അദ്ദേഹത്തിന് കഴിയും... മാത്രമല്ല താങ്കളുടെ മരുന്നിന്റെ സ്വഡേഷനും അതോടൊപ്പം ഒന്നും ചെയ്യുവാൻ താല്പര്യമില്ലായ്മയും ഒക്കെ പരിഹരിക്കാൻ അദ്ദേഹത്തിന് സാധിച്ചേക്കും... പാർട്ണർ തയ്യാറല്ലെങ്കിൽ പിന്നെ അവനവന്റെ വീട്ടിൽ ആരാണോ അങ്ങനെ ഒരാളുടെ സപ്പോർട്ട് താങ്കൾക്ക് കൂടിയേ തീരൂ. 2. ആത്മഹത്യ ചിന്തകൾ നിയന്ത്രിക്കാൻ കഴിയുന്നില്ല എങ്കിൽ തീർച്ചയായും ട്രീറ്റ് ചെയ്യുന്ന ഡോക്ടറെ അറിയിക്കുകയും അവരുടെ നിർദ്ദേശപ്രകാരം മരുന്നിന്റെ DOSEകൂട്ടുകയോ, മരുന്ന് ചെയ്ഞ്ച് ചെയ്യുകയോ അതല്ലെങ്കിൽ ECT മുതലായ ട്രീറ്റ്മെന്റിലേക്ക് മാറുകയോ ചെയ്യാവുന്നതാണ്... രൂക്ഷമായ രീതിയിൽ ആത്മഹത്യാ ചിന്ത വരുകയാണെങ്കിൽ എത്രയും പെട്ടെന്ന് ലൈഫ് പാർട്ണറെ അല്ലെങ്കിൽ അവനവന്റെ വീട്ടിലുള്ളവരെ അറിയിക്കുകയും ഡോക്ടറുടെ നിർദ്ദേശപ്രകാരം വേണ്ട പ്രതിവിധികൾ തേടേണ്ടതാണ്... ഇങ്ങനെയുള്ള സാഹചര്യത്തിൽ മാക്സിമം ഒറ്റയ്ക്കിരിക്കാൻ ശ്രമിക്കരുത്... 3. കാണുന്ന ഡോക്ടറെ തന്നെ എപ്പോഴും കാണാൻ ശ്രമിക്കുക അടിക്കടി സൈക്കാർട്ടിസ്റ്റിനെ മാറ്റരുത്... 4. നല്ല രീതിയിൽ കണ്ടിന്യൂസ് ആയിട്ടുള്ള ഉറക്കം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക. 5. ഇതോടൊപ്പം തന്നെ തൈറോയ്ഡ്,D3 ഡെ വിഷൻസി എന്നിവ കൂടി ക്ലിയർ ആക്കി മുന്നോട്ടുപോവുക. Note:- ഡോക്ടറുടെ നിർദ്ദേശമില്ലാതെ ആരും ഒരു സൈക്യാട്രിക് മെഡിസിനും എടുക്കരുത്... സംശയമുള്ളവർക്ക് ഫഹദ് ഫാസിലിന്റെ ട്രാൻസ് എന്ന് പറയുന്ന സിനിമ കാണാം... പിന്നെ pets നെ വളർത്താൻ പറയുന്നവരോടും പോസിറ്റീവ് ആയി ചിന്തിക്കാൻ പറയുന്നവരോട് സ്വന്തം കുട്ടികളുടെയും ഹസ്ബൻഡിന്റെയും കാര്യം നോക്കാൻ പോലും കഴിയാത്ത വളരെ മോശമായ മാനസിക അവസ്ഥയിലാണ് അവരന്ന് മനസ്സിലാക്കി കൂടേ😏😏😏...?
@basithkab4432
@basithkab4432 5 месяцев назад
Well said
@നിലപാട്
@നിലപാട് 5 месяцев назад
​@@thasniaboobucker8326hi
@anpnasar1
@anpnasar1 Месяц назад
ഒന്നര വർഷം വരെ ഒരു ടാബ്ലറ്റ് പോലും മുടക്കാതെ കഴിക്കണം, exercise അര മണിക്കൂർ നിർബന്ധം, മെഡിറ്റേഷൻ 5 മിനിറ്റ് എങ്കിലും നാല് നേരം ചെയ്യണം നേരം ചെയ്യണം.5 നേരം ദിവസം ഐസ് water ഉപയോഗിച്ച് മുഖം കഴുകണം, ഫാസ്റ്റ് ഫുഡ്‌, ഓയിൽ ഫുഡ്‌, ചായ കാപ്പി പഞ്ചസാര പൂർണമായും ഒഴിവാക്കുക
@dhvlogs7755
@dhvlogs7755 2 месяца назад
Dear mam, i am deppression surviver, i gone through it badly when i was in postpartum period, i suffere with it more than six months, finally suicidal thought came, i planned many type of deaths not intentionally but something in my mind told me to do suicide, you cant live like this do it do it, and finally i eat 13 tablets at a time to die, my father saw it, and my brothers taken me to hospital immediately... And they did stomach wash and i survived... But it was all a terrible experience. I was super smart girl before this post partum deppression, but after this incident, now even after 3 yrs of survival from that i still have anxienty of becoming deppressed again. I lost all my confidence, even through i try to find happiness in life and enjoyment my mind sometimes remind that past days.... I and newborn baby with my family suffered a lot that time The thing is that i am doctor, i never imagined i will become a deppressed one, my delivery was at that corona peak time, so i had many bad experiences that time plus hormanal imbalance that time, all it resulted in depression Dear sis if you have suicidal thoughts coming in your, you must take counselling and mdcn support and be with people always around you, i am telling this bcz i know how terrible will be that phase, we will try to commit suicide without our consciousness, so be with people all around Dont worry dear you are not alone There a lot of people nw going through deppression Always try to be engaged Nobody can escape us from deppression except we ourselves. Alwats Think i deserve a better life I dont want to stay deppressed aways and find new ways to make your inner self happy and calm always ❤ i am with u❤ i can understand wht u going through❤ Be happy ❤️
@saeedaby5539
@saeedaby5539 5 месяцев назад
Be strong dear nigale orupadperk ishtaan njn agane oru youtube channel comment idarilaa adyayi njn msg ayachad nigalkan i think u r a good person love u be strong be happy
@BeautyWithinMalayalam
@BeautyWithinMalayalam 5 месяцев назад
Thank you🙏
@AmruthaAmmu-zu6dq
@AmruthaAmmu-zu6dq 5 месяцев назад
ചേച്ചി ഒരു puppy നെ വാങ്ങു.... ലൈഫ് വേറെ leval ആകും അനുഭവം ഗുരു 🥰
@jessy6693
@jessy6693 5 месяцев назад
Aji...pls start taking Magnesium tablets... magnesium deficiency bodyil ullathu kondaanu ee problems koodumnathu....ithu kazhichu nokku theerchayaayum ellam sariyaakum...if you don't believe me pls watch all the videos about magnesium deficiency in Malayalam.
@ShahanazNoufa
@ShahanazNoufa Месяц назад
Chechi enikim vitamin d l depression undairunnu 6 month medicine yedto . Vitamin d weekly one 50,000 iu 3 month yedto ippol 20 days l one time aitt vitamin d medicine yedknundo . Pinne important ait vitamin d supplement ad life long yedkanam . Few month yedtit pinne stop chidal pinne vitamin d koravo avum mumbo ulled pole same symptoms yellam start akum Sorry my Malayalam language is not good forgive me😊
@deepthy2299
@deepthy2299 5 месяцев назад
Dear,don't worry.eth eppol alavarilum kanunna kariyam annu.but chilapol chilarkum recover cheyan kurach time adukum athramathram..GOD BLESS U❤❤❤❤After delivery ghan kurach anubavichathanu...ghan thenne mindinne control cheythu aduthath annu.Nadakum sister nigalku.❤❤
@MyGod_IsAwesome
@MyGod_IsAwesome 5 месяцев назад
praying you will recover soon. Depression ullavarkku repetitive type of hobbies valare useful anennu kettittundu...example sewing, crafts,jewlery making , gardening,painting okke, ishtamulla oru hobby select cheythittu class il poyi nokkoo...at least mind focus kure neram maarum. also definitely try a different doctor. I am not a doctor but I have heard that certain chemical imbalances can cause depression, athu ariyavunna oru doctore ethrayum pettennu sahodarikku kittatte.please update us.
@RavijiRome
@RavijiRome 2 месяца назад
🤔.. രക്തത്തിൽ Vitamine D യുടെ അളവ് ഒന്ന് ടെസ്റ്റ് ചെയ്ത് നോക്കരുതോ.. സഹോദരീ? 🙏
@sweetyjoy2593
@sweetyjoy2593 5 месяцев назад
Aji ithum kadannu pokum.. enikkum ithu pole avastha undayirunnu 5-6 years munne, exactly same situation, it took , nearly, an year to recover.. vit D level nokkiyarunno ee aduthe?
@sasirekhav.s4501
@sasirekhav.s4501 5 месяцев назад
Chechii stay strong...you can come out of this stage, your kids need you
@fathimadilsha4490
@fathimadilsha4490 5 месяцев назад
Chechiii ellam sheriyaakum happy aayirikuuu😢
@flash5133
@flash5133 5 месяцев назад
Normal Life thirich കിട്ടട്ടെ. പ്രാർത്ഥിക്കാം❤️
@user-lq5kn1kq8b
@user-lq5kn1kq8b 5 месяцев назад
യോഗിയുടെ ആത്മകഥ എന്നൊരു പുസ്തകം ഉണ്ട് ഫ്ലിപ്കാർട്ടിലും ആമസോണിലും ലഭ്യമാണ് അത് വാങ്ങിച്ചിട്ട് വായിച്ചു നോക്കൂ കുറെയൊക്കെ സമാധാനവും സന്തോഷവും ഉണ്ടാവും നമ്മുടെ ജീവിതം തന്നെ ചേഞ്ച് ആവും
@JeenuJeeenu
@JeenuJeeenu Месяц назад
എനിക്കും ചെറിയൊരു അസുഖം വന്നപ്പോ ഇങ്ങനെ തോന്നിയിരുന്നു മരിക്കാൻ പക്ഷെ ഞാൻ പല ആളുകളുടെ മaരക അസുഖം അതുപോലെ കഷ്ടപ്പാട് ഒക്കെകണ്ടപ്പോ എന്നേക്കാൾ ബുദ്ദിമുട്ട് അനുഭവിക്കുന്നവർ ഉണ്ടെന്ന് മനസ്സിൽ ആയി പിന്നെ ജീവിതം നമ്മുടെ സന്തോഷത്തിനു കൂടി പ്രദാനം കൊടുക്കണം
@snehaelizebeth6146
@snehaelizebeth6146 5 месяцев назад
I can really understand what you are going through. Do not worry dear, you are not alone in this battle.
@quebecmalayali2746
@quebecmalayali2746 5 месяцев назад
എടാ എനിക്ക് ഒരു കാര്യം പറയാം, എനിക്ക് തോന്നുന്നു അജിക്ക് ഒറ്റക്ക് ഇരിക്കുമ്പോൾ ആയിരിക്കും ഏറ്റവും ടെൻഷൻ, pets ഇഷ്ടം ആണെങ്കിൽ എന്തിനെ എങ്കിലും ഒന്ന് വാങ്ങു ലൈക് bird, puppy, അപ്പൊ കുറച്ചു എൻഗേജ് ആകും mind relax ആകും. ഒന്ന് ശ്രെമിച്ചു നോക്കു. ഒരിക്കലും ജീവിതം തോൽക്കാൻ സമ്മതിക്കരുത്. പണ്ടത്തെ അജിയെ പോലെ സ്ട്രോങ്ങ്‌ ആകു ❤
@BeautyWithinMalayalam
@BeautyWithinMalayalam 5 месяцев назад
Enikk ottakk irikkan aanu ishtam aareyum kanunnatho mindunnatho ishtam alla😔
@quebecmalayali2746
@quebecmalayali2746 5 месяцев назад
@@BeautyWithinMalayalam അജി അങ്ങനെ ഒറ്റയ്ക്ക് എന്നുള്ളത് മാറ്റി എല്ലാവരും എന്ന അവസ്ഥയിൽ വരൂ, ഈസി അല്ല എങ്കിൽ പോലും ട്രൈ ചെയ്യടാ, ഒരു പെറ്റിനെ മേടിക്കട പ്ലീസ്.
@joos8162
@joos8162 5 месяцев назад
​njanum same avasthayilayilayirunnu..medicine kazhichittum maatam undayirunilla...but oru jobinu kayari mind engaged ayi medicine work cheyyan thudangi...epo 5 months ayittu oru problem Ella...just go for a job..@@BeautyWithinMalayalam
@benneta__99
@benneta__99 5 месяцев назад
Enkm angne tanneya😢​@@BeautyWithinMalayalam
@arrr3015
@arrr3015 5 месяцев назад
​​@@BeautyWithinMalayalam plz don't sit alone.. Engage in any kind of leisure activities..njnum same thing face cheytha aanu medicine njanum adukunnd....lowest dose anu enik.. Survive cheythu varuva..
@renjiniunnikrishnan2269
@renjiniunnikrishnan2269 5 месяцев назад
Oru genuine you tuber aanu dear. So ingane onnum പറയരുതേ.... Pls.
@user-fw5ib5sq3s
@user-fw5ib5sq3s Месяц назад
Ull be fine dear... Its a struggle but youll survive
@jesuschristlovingfather4334
@jesuschristlovingfather4334 5 месяцев назад
Hi❤ അജി, നിങ്ങളുടെ അവസ്ഥ എന്റെ സ്വന്തം അനിയത്തിയുടെ വേദന പോലെ എനിക്ക് feel ചെയ്യുന്നു, ഞാൻ ഒരു കോളേജ് അധ്യാപികയാണ്, അജിയോട് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, നിങ്ങൾക്ക് ഒരു relief കിട്ടിയാൽ അത്രയും സന്തോഷം, ദൈവം അനുഗ്രഹിക്കട്ടെ, ഈ അവസ്ഥയും കടന്നു പോകും
@veenavenu5162
@veenavenu5162 5 месяцев назад
ചേച്ചിടെ വീഡിയോസ് ഒക്കെ കാണുന്ന ഒരാൾ ആണ് ഞാൻ, staff nurse anu, ഇങ്ങനെ ഉള്ള അവസ്ഥയിലൂടെ കടന്നു പോയ ആളുകളെ ഒരുപാട് കണ്ടിട്ടുണ്ട് .എന്തോ പെട്ടന്ന് ഇത് കണ്ടപ്പോൾ പറയണം എന്ന് തോന്നുന്നു... ശരിയാണ് ഇത് അനുഭവിക്കുന്നവർക്ക് മാത്രമേ അതിന്റെ തീവ്രത അറിയുകയുള്ളു...വാക്കുകൾ കൊണ്ട് അതിനെ മാറ്റിയെടുക്കാൻ കഴിയില്ല....but ഇതിൽ നിന്നും പുറത്തു വരേണ്ടത് സത്യത്തിൽ ചേച്ചിടെ ആവശ്യം ആണ്...സമയം എടുക്കും എങ്കിലും ക്ഷമയോടെ treatment correct ആയി എടുക്കുക ...ദൈവം തന്ന ജീവിതം തിരിച്ചെടുക്കാൻ നമുക്ക് അവകാശം ഇല്ല, ഭീരുക്കൾ ആണ് അങ്ങനെ ചെയ്യുന്നത്, ചേച്ചി ഒരു ഭീരു അല്ലല്ലോ.... നമ്മുടെ വിഷമം എന്താണ്, നമ്മളെ സങ്കടപ്പെടുത്തുന്നത് എന്താണ് എന്ന് നമുക്ക് കൃത്യമായി അറിയാം, ok..., അത് എന്തായാലും accept ചെയ്യുക, maximum ഒറ്റക്കിരിക്കാതെ ഇരിക്കുക, പുറത്തേക്കൊക്കെ ഒന്നിറങ്ങി അവിടെ കാണുന്ന ചെറിയ കാര്യങ്ങളിൽ പോലും സതോഷം കണ്ടെത്താൻ ശ്രെമിക്കുക,വിഷമം വരുന്ന situations മനസിലേക്ക് വരുമ്പോൾ തന്നെ അത് അവോയ്ഡ് ചെയ്യാൻ ശ്രെമിക്കുക, see നമ്മളുടെ ചുറ്റുവട്ടത്ത് നമ്മളെക്കാളും ഒരുപാട് വിഷമത്തിലൂടെ കടന്നു പോകുന്നവർ ഉണ്ട്‌ , അത് family problm ആയിക്കോട്ടെ, അല്ലെങ്കിൽ financial problms ആയിക്കോട്ടെ, health problms ആയിക്കോട്ടെ പക്ഷെ അവർ അതിനെ face ചെയ്യുന്നില്ലേ..,അവരു ജീവിക്കുന്നില്ലേ എല്ലാത്തിനെയും അതിജീവിച്ച്...എല്ലാവർക്കും ഒരു life മാത്രമേ ഉള്ളൂ.. എനിക്കിതിൽ നിന്നും പുറത്തുവരാൻ കഴിയും എന്ന് വിശ്വസിക്ക്... Share ചെയ്യാൻ കഴിയുന്ന ആളിനോട് എന്ത് തന്നെ ആയാലും എന്റെ അവസ്ഥ ഇത് ആണെന്ന് തുറന്നു പറയ്യ് ...നെഗറ്റീവിലേക്കു നോക്കാതെ പോസിറ്റീവിലേക്കു മാത്രം ചിന്തിക്കു...പാടായിരിക്കും പക്ഷെ എനിക്കിതിൽനിന്നും പുറത്തുകടന്നേ മതിയാവു എന്ന് തീരുമാനം എടുക്ക് .. പഴയപോലെ അല്ലെങ്കിൽ അതിലും strong ആയി തിരിച്ചുവരുന്നത് കാണാൻ കാത്തിരിക്കുന്നു...☺️
@BeautyWithinMalayalam
@BeautyWithinMalayalam 5 месяцев назад
Sure dear try cheyyum👍thank you😊🙏
@gopikag9475
@gopikag9475 5 месяцев назад
Hey , ready Akum.try to continue the medicine . Write your thoughts. Counselling n povuka . Change avum 💯 .pray daily morning and night. Pattunna pole mathi . Will pray for u .
@user-mb7lx9nj8k
@user-mb7lx9nj8k 5 месяцев назад
I'm a 28 year old gynecologist . I was diagnosed with depression when I was 17. For me deep depression phase lasts for 3-4 years. From my age of 17 to 21 life felt terrible. 21 to 25 was beautiful. 26 to 28 was again terrible with suicidal tendencies. Recently life is again feeling better. That's the thing about depression it comes in bouts . It comes more often than you want to.
@neethukr1633
@neethukr1633 5 месяцев назад
Nammalekkal nammale arinjavr aarum illa chechiii.....so chechi manasine anghu padippikku...oru kuzhappvum illannuuu .....be strong
@smithaat262
@smithaat262 5 месяцев назад
വേറെ ഡോക്ടർ കാണു, തീർച്ചയായും മാറും, ഞാൻ പോയത് ആണ് അവസ്ഥ കൂടി, please ചേഞ്ച്‌ ഡോക്ടർ 🙏
@nihalamoosa3051
@nihalamoosa3051 5 месяцев назад
ഡോക്ടർ ജ്യോതി 👍🏻👍🏻👍🏻👍🏻👍🏻
@LeoDasLeoDas-ml7jv
@LeoDasLeoDas-ml7jv 5 месяцев назад
ചേച്ചി DR joe Dispenza RU-vid channel ഒണ്ട് പുള്ളിയുടെ How to reprogram our brain എന്ന podcast ഒണ്ട് correct way ഇലൂടെ നമ്മുടെ mental പ്രശ്നം മാറും അദ്ദേഹം പറയുന്ന പോലെ meditate ചെയ്താൽ ചേച്ചി ആ video അത്യാവശ്യമായും കാണണം എന്റെ 100% mental problems ആണ് മാറിയത് ഞാൻ തന്നെ ഞെട്ടി പോയി എനിക്ക് 5 ആം clss മുതൽ തൊട്ട് traumatized ആയ ആളാണ് ഞാൻ jaaveling throw കാലേൽ കൊണ്ട് വീട്ടിൽ തന്നെ ഒറ്റപെട്ടു പോയി പിന്നെ തൊട്ട് പേടി കൂടി കൊറേ വർഷം എന്റെ അങ്ങനെ പോയി ഇപ്പോ എന്റെ പ്രശ്നം 100% മാറി practical wayilude meditation Gratitude Forgive and self love ഇതിലൂടെ മാറ്റി ഞാൻ എന്റെ problems അദ്ദേഹത്തിന്റെ ഞാൻ പറഞ്ഞ video കണ്ട് കാണുക മാത്രം പോരാ Daily meditation practice ചെയുക negative thoughtsine note ചെയ്തു positive ആകുക concious continuos practicilude subconcious mindine ഈ Thoughts positive ആയി Heal ചെയ്‌പികും 💞❤️
@BeautyWithinMalayalam
@BeautyWithinMalayalam 5 месяцев назад
Ok da try cheyyam👍
@deepavikramcs2647
@deepavikramcs2647 5 месяцев назад
ജീവിതവും ജീവനും പോകുന്ന അവസ്ഥയിലോട്ട് പോകരുത് ..depression is a very dangerous mind desease
@gayathrishithin4047
@gayathrishithin4047 5 месяцев назад
Vere onum veda .. ee samayavum kadanu povum...life epolum ore pole erikila..epolum positive aye erika .. ee time povum .ethelum oru pet vagu..athil engaged avum
@rekhaj2817
@rekhaj2817 5 месяцев назад
So sorry this is happening to you. Entha parayande ennu ariyilla. Have you tried talk therapy? Oru psychologistine approach cheithu nokku?
@sreyas7895
@sreyas7895 5 месяцев назад
chechi njnm ee same avasthayilude kadann poytulla vyakthiyan, varshangalolam medicine um edthittund,medicine edkukkuanel udanadi result kittilla it will definitely take 2 to 4 months, maatramalla ee time periodil usual symptomsnekaalum irattiaarikkum avvasthakal athukond pedikkanda definitely medicine bhalikkum, ith brainile neurotropic hormonesnte imbalance aann definitely ath nere aaykollm but time edukkum, TRUST THE PROCESS
@dreamcatcher7471
@dreamcatcher7471 5 месяцев назад
ചേച്ചി എങ്ങനെ ആണ് തമിഴ് നാട് എത്തിയത് എന്നൊരു വീഡിയോ ചെയ്യാമെന്ന് പറഞ്ഞിരുന്നു അതൊരു കഥ ആണ് അമ്മയോട് ഒപ്പം നാട്ടിൽ വന്നപ്പോ ഉള്ള വിഡിയോയിൽ ആ വീഡിയോ ചെയ്യണേ
@Annghyb
@Annghyb 2 месяца назад
Chechi .....ipo mikka streekalum delivery okke kazhiyumbo life il ottapetta polathe feeling indayi depression ilott pokunnund......namml chuttumullavaril tanne normal ay tonunna palarum ee avastayiloode pokunund....but onn matram cinthicha mati.....nammaldelm worst ayitulla avastayiloode orupaad per pokunund.....atum basic ayitulla karyam polum cheyyan pattathe....oru 60-70 yrs vare jeevikan aan ee tension motham manusyan edukunnat ....atil pakuthiyil adikam ipo tanne teernu.....baki koode tension adich jeevichitt nta karyam.....atond ulla sahacharyangal max positive ay eduth jeevikuka.....inn happy ayit irikanulla karyamgal chintikuka.....nalathe karyam nammlk ariyillalo....so future aloich time kalayand present max fruitful and happy ay irikku❤❤
@anandhannta
@anandhannta 2 месяца назад
Mattu life prob onnum ellekil pinnenda ee depression varunnae😢 valya asugagal karanam vedanikkunq ethrayo perund ee lokath bt oru prob ellathe ethukonda ethu 😢😢 bt thyrichu vannae pattu sis with ful energy .waiting
@anpnasar1
@anpnasar1 Месяц назад
ഹോർമോൺ imbalance ഒരു കാരണം ഇല്ലെങ്കിലും വരാം
@rajeeshrajan869
@rajeeshrajan869 5 месяцев назад
Allam week oru trip poyi nokkumo . Chettanu mayi kurachu time spend chayyu. Isttamulla film select chaiyuthu kannu. Onnu makkala patti alajikkanam. Weekly ammayuda kuda vannu spend chayyu. Gym pokku daily appol nalla mattam varum. Istamulla food vachu kazhikku. Athanu hobby athu onnu chaithu nokku. Pattu paadan isttamudakil karoke ittu padu. Film kannan pokku ottakku poyal mathi .eragunna film allam kananam onnu try chayyu .penne temple & church visit must . Onnu try chayyu . Oru job kandathu appol daily busy akkum . Appolum busy ayi erikkan nokku
@Lijo_Kerala
@Lijo_Kerala 5 месяцев назад
Sister don't worry...i have seen your videos before..you are very talented in the way of presentation and your talk also..everything will be fine...be strong always..Alos please check vitamin D also.
@sreedivya5596
@sreedivya5596 5 месяцев назад
Life il oru trauma indayittundo? Aa experiences Karanam aano igane vanne.if u reply it will be helpful
@Cheppusworld
@Cheppusworld 5 месяцев назад
Don't worry dear.. evn i had went through the same situation... U will overcome for sure.
@jancyshaise3839
@jancyshaise3839 5 месяцев назад
അജി ഇതേ അവസ്ഥയിൽ കുടി ആണ് ഞാനും കടന്നു പോകുന്നെ മെഡിസിൻ കഴ്ക്കുന്നില്ല പക്ഷേൽ പിടിച്ചു നിക്കുവാ മക്കൾക്ക്‌ വേണ്ടി എല്ലാം മാറുമെന്ന് പ്രേതിഷേക്കുവാ
@anupamasunilkumar7704
@anupamasunilkumar7704 5 месяцев назад
Ajiye entha parayandennu ariyilla.nannayi prarthikkoo,hanumanchalisa kelkku,divasavum chollu dairyam kittum,anubhavam aanu,lalithasahasranaamam chollu. raavile ennum slokam,manthram okke kelkku manasinu oru sugham kittum. Eattavum ishttamulla youtuber aanu aji athilupari oru aniyathiyepole,sneham maathram. Love you dear ❤️❤️😘
@seemanair9417
@seemanair9417 5 месяцев назад
Sathyamaanu..njanum depression Karanam oruvaad suffer cheythathaan..Prarthana allathe ithinu veroru vazhiyum illa..lalitha sahasranamam njanum chollarund..daivaanugraham kond mathre depression complete aayi maarullu..anubavam aan
@dharwishjohn8151
@dharwishjohn8151 5 месяцев назад
There is a Gap in between we and God We have to fill that Gap Trust Yourself. You are amazing b strong.😊
@sheelanair6753
@sheelanair6753 2 месяца назад
Iam bipolar. On treatment for yra. Depression and mania athinte idayiloode ulla jeevitham. Marikkanam enna thonnal ith ezhithumbolum und. But i hav 2 kids ao trying my maximum for not doing tht. Ellarkkum thamasha aanu paranja so im not telling anyone my story. Pattu kekuka, dance cheyyuka mangatholi ithonnum depression help cheyyilla. U need medicine. Enne manasil aakiyath ente psychiatrist mathram aanu jeevithathil. Pinne therappy yum. Depression enn paranja thamasha alla. Ath anubichal mathrame manasil aaku. Jeevitham naraka thullyam ayirunnu. Vit D and thyroid check cheyyuka. Ethrayum vegam psychiatristne kanuka, medicine edukuka. Pinne ithine patti ariyathavar upadesham kodukathirikkuka. Its a chemical imbalance in the braian. Aarum venam enn vach veruthunnathalla. So ariyatha karyathin class eduth depression ulla oraale maranathilek thalli vidathirikkuka. Yoga, meditation, music ellam help cheyyum with medicine. Allathe chakanam enn vicharikkunna aalude aduth Ranbeer kapoor vannal polum onnum thonilla. Athrakk manas moradichitundavum Im on medicine for yrs may b till my death i hav to take. Np i need peace of mind. Nothn else. Eppolum chakanam enn thought kond enik thanne mathiyayi. Trying my best to survive 👍🏼
@sarojas702
@sarojas702 5 месяцев назад
Amma ayt kurach time spend cheyuu chechi.. Take care ❤
@nadhiyahamza1739
@nadhiyahamza1739 5 месяцев назад
Ajiyeee enthado thanik onnulla enik manaslilakan kazhiyunnund thanne same avathayiloode kadannu poyallanu idhokke katil parathi pazhaya alayi nammal santhoshathode jeevikum urapayum❤❤
@vishakp7627
@vishakp7627 5 месяцев назад
Those who are asking reason for depression,pls understand you can’t find reason for depression sometimes!pls stop eating medicines 😢I understand ur situation ❤ellam sheriyaavum,going through the same,Surrender ❤
@archana1849
@archana1849 5 месяцев назад
Chechi find a hobby that you actually like ....Hope you get well soon ❤ Love all your videos keep going
@user-uk2vg3me9s
@user-uk2vg3me9s 5 месяцев назад
ഇതൊക്കെ ജീവിതത്തിന്റെ ഭാഗമാണ്... സന്തോഷമായിട്ടിരിക്ക് 👍👍👍
@soniathomase7757
@soniathomase7757 5 месяцев назад
Pray pray pray.. this will surely heal you as time goes..
@rajprad9120
@rajprad9120 5 месяцев назад
I heard you saying in one of the old videos that when you were very young , veetu jolikku okke poyittund etc, athrayum kashtapaadu ayinu ennu.. aa sthithiyil ninnu ithrayum successful content creator aayi. It is not a small thing . Depression arku venam engilum varaam. I agree. Nalla affective aanu ennu kettitund, healing practices.. gratitude journal ezhuthuga etc
@Me_rlin
@Me_rlin 5 месяцев назад
Chechi njn deppression and anxeity sufferer anu kazhinja 5 masamayitt medicine edukkunnund but now enk nalla change und aa deppression avastha orthal polum ath enganarunnu ennu manasilavunnilla athrakk difference undayittund. So don't worry chechi ithoru phase anu time edukkum recover aayi kazhiyumpo chechi thanne alfuthappedum. Trust me
@TRAVELandTRENDS
@TRAVELandTRENDS 5 месяцев назад
This is so heatbreaking.. Want to see your smile back. Be strong, will pray gor you..
@BeautyWithinMalayalam
@BeautyWithinMalayalam 5 месяцев назад
Thank you🙏
@zahraismail4774
@zahraismail4774 5 месяцев назад
Ajiku ishtamulla karyangal mathram cheyuka...self love very important anu...Think about ur positives...Avashyamillatha alukale lifel ninnum matti nirthuka...Kooduthal advices kelkathirikuka
@BeautyWithinMalayalam
@BeautyWithinMalayalam 5 месяцев назад
Yes ❤️🙏
@seemanair9417
@seemanair9417 5 месяцев назад
Seek a spiritual guru..pls follow spiritual path and do meditation...change indavum..life il oru stage il enikkum depression indayirunnu..
@BeautyWithinMalayalam
@BeautyWithinMalayalam 5 месяцев назад
Yes nan prarathikkan thudangiyitund🙏
@seemanair9417
@seemanair9417 5 месяцев назад
@@BeautyWithinMalayalam 👍 👍 👍 👍
@vishakp7627
@vishakp7627 5 месяцев назад
Yes,I suggest same dear
@lizmathew9263
@lizmathew9263 2 месяца назад
Plz dont stay unhappy you are much fortunate than many stay neutral in everything, you are very able and nothing is static, so gain confidence, and move on, , think of your children, you are their mother, never fall into depression
@DevanarayananV-go8ki
@DevanarayananV-go8ki 5 месяцев назад
Njanum ithe avasthayil koodi pokunnathu enik psc yil ninnu advice kittyittum joli kittathilla ennu paranju vacancy nashtay ennu apo muthal thudangiyathanu 24 mathe vayasil widow ay randu podi kunjungaleyum kond padichu jolik poy nediyedutha job nashtakumppl ulla vedana sahikan pattunnilla😢
@deepavikramcs2647
@deepavikramcs2647 5 месяцев назад
Manasilavum..actual problem purathu parayan kazhiyatha avastha..koode ullavare convinced aakkan pattanilla..palarkkum ithu enthannu ariyilla athokonda aarkkum nammale manasilakkathathu..professionals ന്റെ help venam ithil ninnum overcome cheyyam
@smrithi7423
@smrithi7423 2 месяца назад
True
@Mansi_artistry
@Mansi_artistry 5 месяцев назад
Chechi nte Achan bipolar disorder ulla aal ahne Chechide Ipolthe avasta ennu parayunath proper medicine I’llude marunna stage ahne Proper medicine ahnel urap aayum marum nte achn ithillum worst situation I’ll aerunnu Ipol better aayi IPO medicine illde mathram marunna stage ahne yoga vere engaging ppd onum set akilla Bcz athu cheyan polum manasill thonipikathe oru stage ahne ith Paiye Paiye medicine eduth Urappayum marum
@youandme3086
@youandme3086 5 месяцев назад
Dont worry dear... I have also medications for depression... And also epilepsy..... I know your situation perfectly.. I love to sit alone. But doctor informed me to engage yourself.... Some times i cant able to engage with others . But we can over come this situation very easily
@smitharanj97
@smitharanj97 2 месяца назад
Mind plus enna oru group undu morning online ayittu mind reprogramming sessions anu. U join that. I am sure u will recover from this
@RahulsTravelBook
@RahulsTravelBook 5 месяцев назад
Vitamin D de kuravu kondu budhimuttullathayi munpu kandirunnu😪ithrem nalla vlog oke cheyyana aal, ingane avalle,njangal ellarum koode unde ellam maary pazhaya pole aavum😇😇😇Be positive❤
@shafna3358
@shafna3358 5 месяцев назад
Don’t worry dear ❤❤❤ വേറെ dr നെ കാണിച്ചുകൂടെ. .കാലിക്കറ്റ്‌ സൈക്കാട്രൈസ്റ്റ് സുരേഷ് കുമാർ നല്ലൊരു dr ആണ്..
@FasinaNoushad
@FasinaNoushad 5 месяцев назад
Evideyan aa Dr please adres
@shafna3358
@shafna3358 5 месяцев назад
@@FasinaNoushad calicut..chedhana hospital
@sanahd6836
@sanahd6836 5 месяцев назад
Hi Aji, you need active treatment. May be consider hospital admission as you are having suicidal ideations. Try to consult other medical professionals too.
@jubyr8918
@jubyr8918 5 месяцев назад
Timeil sleep and wake up cheythu nokku..ie atleast 7 hrs.. sleep oke samayam thettiyal sadness varum..and vitamin D oke kazhichu nokuto..vishamikanda..we all love you and with you..
@surajanizham5562
@surajanizham5562 5 месяцев назад
നമ്മൾ ഒറ്റയ്ക്ക് ഇരിക്കാതെ, maximum busy ayi ഇരിക്കുക. അല്ലങ്കിൽ പുറത്തു പോകുക പോകാൻ തോന്നില്ല എന്നാലും നമ്മുടെ മനസിനെ പ്രപ്പാത്തി ആക്കുക
@thefuntime007
@thefuntime007 5 месяцев назад
Hi, am also going through depression for the last 1 and a half year. Am managing myself without medication. Is not easy , really hard. I will tell more in the group.
@smithasanand
@smithasanand 5 месяцев назад
Dear❤ these too shall pass Stay strong
@sportsvlogs6027
@sportsvlogs6027 5 месяцев назад
പണ്ടെങ്ങോ നടന്ന കാര്യം അത് സത്യത്തിൽ നടന്നിട്ടില്ല. പക്ഷെ അങ്ങനെ നടന്നു എന്ന് ചിന്തിച്ചു ചിന്തിച്ചു തല കുഴപ്പിക്കുന്നു ആ ചിന്ത കാരണം നമ്മുടെ മനസ്സ് വിഷമിക്കുന്നു അതാണോ രോഗം 😢
@ambilipr7281
@ambilipr7281 5 месяцев назад
Dogs നെ ഇഷ്ടമുണ്ടോ. ഒന്നിനെ വാങ്ങാനുള്ള interest ഉണ്ടോ. Dogs നെ പേടിയില്ലെങ്കിൽ ഒരു പപ്പിയെ വാങ്ങൂ. That will change your life forever.ഒരു ലാബോ ഗോൾഡൻ റിട്രിവറോ ഏതെങ്കിലും. Hus ന്റെയും കുട്ടികളുടെയും സപ്പോർട്ട് ഉണ്ടെങ്കിൽ. എല്ലാം ശരിയാവും. എല്ലാരുടെയും ജീവിതത്തിൽ സന്തോഷവും സങ്കടവും ഒക്കെ ഉണ്ടാവും.
@dayanaprice3828
@dayanaprice3828 2 месяца назад
Ithreyum educated aya hus, njanum husum 10 yrs different anu. Nattile sada job ulla ala ketiyal ningal enthu mathram kashtapettsne. Nammal enthenkilum cheythsl kunjungsl avar enthakum. Avare mathram orkkuka.
@vandanat4965
@vandanat4965 5 месяцев назад
Dedicatedly try doing pranayama, walking/dance/some physical activity that you like, gratitude writing, pray and listen to your favorite songs daily. Try to keep yourself busy. Definitely you will see a change. Will pray that you overcome this situation soon...
@sreyajasmin7544
@sreyajasmin7544 5 месяцев назад
Chechiiii don't worry about that enthu karyathinum solution indu so... ottakku irikkathirikkan sremikku mxm engaged avan nokkanam pets ishttanel vangikku time pokunnathe ariyilla vdoz ellam cheyyanam angane enthokke anu happiness indakkunnathu athokke cheyyu nammude mind divert cheythu edukkanam chechi medicinekkal effective anu nammude mind set athinu nammal parisremikkuka thanne venam positive thoughts mathram mindil konduva...situation manasilavum but orikkalum suicide pointilottu povendatto athu thettu thanne anu family indennulla karyam orkkane....so.. vishamikkenda chechi ellam seriyakutto... ithokke onnu sremichu nokku
@neethushijo2183
@neethushijo2183 Месяц назад
നമ്മുടെ അവസ്ഥ സ്വന്തം ജീവിത പങ്കാളി പോലും മനസ്സിൽ ആക്കില്ല.
@lifestyle-gx9vb
@lifestyle-gx9vb 5 месяцев назад
Chechii... Depression nu marunnu kazhichal side effect undakum. Pinned athilathe nmuk munbot pokan pattathe varum. Enik mansilakunnudu. Njnum idack down akarundu. Atkum appo nmale mansilakilla.. Ellam sheriyakum chechii
@user-fh9hl1og1y
@user-fh9hl1og1y 2 месяца назад
Chechi enikkum ithe avasthayanu, virayal, thalakarakkam ellam undu, nammal mind cheyyathirikkuka, nammal cheyyan ishtamillaths karyangal cheyyan shramikkuka urappayum mattam kaanum
@jemimahmaryanil07
@jemimahmaryanil07 5 месяцев назад
100 percent true I’m also taking medication and what you said is ryt .
@Flower-ks7jw
@Flower-ks7jw 5 месяцев назад
Dont worry dear you will become alright👍
@skssom123
@skssom123 5 месяцев назад
Dctre maati kaniku... ningalk vlog oke cheyan nalla talent und...and u r gud luking also... pls come back with more power...God bless you...
@si__dhhh
@si__dhhh 5 месяцев назад
Ur a brave grl u can come ovr it🧿🌷 And a hugg fr u🥺👥
Далее
Мухочирон эхтиёт бошед!
01:31
Просмотров 117 тыс.
Depression I faced | My Life as an OCD patient
17:54
Просмотров 276 тыс.
Мухочирон эхтиёт бошед!
01:31
Просмотров 117 тыс.