Тёмный

Devakanyaka Sooryathamburu | Lyrical Video Song | Ee Puzhayum Kadannu | Manju Warrier |Chippy|Mohini 

Satyam Music
Подписаться 314 тыс.
Просмотров 1,1 млн
50% 1

Film: Ee Puzhayum Kadannu (1996)
Directed by: Kamal
Produced by: Kannan Perumudiyoor
Lyrics: Gireesh Puthanchery
Music: Johnson
Singer: KJ Yesudas, KS Chithra
ദേവകന്യക സൂര്യതം‌ബുരു മീട്ടുന്നൂ
സ്‌നേഹകോകിലം ഗായത്രീമന്ത്രം ചൊല്ലുന്നു
മഞ്ഞളാടുന്ന പൊൻ‌വെയിൽ
മഞ്ഞുകോടിയുടുക്കുന്നു
വിണ്ണിൽ മേയുന്ന വെണ്മുകിൽ
വെള്ളിച്ചാമരം വീശുന്നൂ
കുങ്കുമം പൂക്കും കുന്നിന്മേലൊരു
കുഞ്ഞിളംകിളി പാടുന്നു
അമ്പലം ചുറ്റിയെത്തും പ്രാവുകൾ
ആര്യൻപൊൻ‍പാടം കൊയ്യുന്നു
വെള്ളിയാഴ്ച പുലർച്ചയോ
പുള്ളോർപൂങ്കുടം കൊട്ടുന്നു
നാഴിയിൽ മുളനാഴിയിൽ
ഗ്രാമം നന്മമാത്രമളക്കുന്നു
നന്മ മാത്രമളക്കുന്നു
തെങ്ങിളം നീരാം പൊൻ‌നിളേ
നിന്നിൽ മുങ്ങിത്തോർത്തും പുലരികൾ
വാർമണൽ‌ പീലികൂന്തലിൽ
നീലശംഖുപുഷ്പങ്ങൾ ചൂടുന്നോർ
കുംഭമാസ നിലാവിന്റെ
കുമ്പിൾ പോലെ തുളുമ്പുന്നോർ
തങ്കനൂപുരം ചാർത്തുന്നു
മണി തിങ്കൾ നോയമ്പു നോൽക്കുന്നു
തിങ്കൾ നോയമ്പു നോൽക്കുന്നു
#eepuzhayumkadannu #manjuwarrier #kjyesudas
Subscribe Now
Satyam Music: / @satyammusics
Satyam Jukebox: / satyamju. .
Satyam Videos: / satyamvi. .
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Видеоклипы

Опубликовано:

 

9 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 786   
@karthikr3980
@karthikr3980 2 месяца назад
2024 കാണുന്നവർ ഉണ്ടോ
@9946034311
@9946034311 Месяц назад
05/2024
@MrMail2belbin
@MrMail2belbin Месяц назад
2024
@sumeshkumar6834
@sumeshkumar6834 Месяц назад
Yes
@nandhanamholidays3130
@nandhanamholidays3130 Месяц назад
Yes
@shammyb8816
@shammyb8816 Месяц назад
S❤
@rinubc1419
@rinubc1419 Год назад
ഗിരീഷ് പുത്തഞ്ചേരി പാടുന്നത് കണ്ടിട്ട്.. എത്ര വലിയ സൃഷ്ടി ആണ് എന്ന് തിരിച്ചു അറിഞ്ഞു കാണാൻ വന്നതാണ്..2023
@tijoejtijoej6408
@tijoejtijoej6408 Год назад
ഞാനും ❤️❤️❤️
@ranjithrk7721
@ranjithrk7721 Год назад
ഞാനും
@praveenbbabu5962
@praveenbbabu5962 Год назад
ഞാനും 🙏🙏🙏
@ratheesh3946
@ratheesh3946 Год назад
അതെ
@akv9707s
@akv9707s Год назад
ഞാനും 🥰
@paroozzcreations2756
@paroozzcreations2756 Год назад
2023 ഇൽ കാണുന്നവർ ഉണ്ടോ
@neja8745
@neja8745 Год назад
Yes
@israelvskeralataste
@israelvskeralataste Год назад
Yes
@praveenpravi6561
@praveenpravi6561 Год назад
ഉണ്ട്
@ciji4308
@ciji4308 Год назад
Today
@ciji4308
@ciji4308 Год назад
Kelkkana ishtam
@jalajaashok752
@jalajaashok752 5 месяцев назад
2024 ജനുവരിയിലും ഈ ഗാനം പ്രിയപ്പെട്ടതാണ്. It is always evergreen ❤🎉
@aswathymanoharan8725
@aswathymanoharan8725 2 месяца назад
2024 may ilum❤
@vinayakan6180
@vinayakan6180 Месяц назад
​@@aswathymanoharan8725Njanum May kelkkunnu 😅😅
@rsantha3774
@rsantha3774 Год назад
നാഴിയിൽ... മുള നാഴിയിൽ... ഗ്രാമം നന്മ മാത്രം അളക്കുന്നു... നന്മ മാത്രം അളക്കുന്നു... ❤️❤️❤️
@prabhatkrishnan
@prabhatkrishnan 11 месяцев назад
വേണമെങ്കിൽ ഈ പാട്ട് കേരളത്തിന്റെ ഔദ്യോഗിക ഗാനം ആക്കാം 😌
@mahendrajith3508
@mahendrajith3508 8 месяцев назад
പിന്നെ അല്ലാതെ
@HariNair1213
@HariNair1213 7 месяцев назад
കിറ്റ് തരുന്ന കൊണ്ടാണോ
@sreeramp5423
@sreeramp5423 6 месяцев назад
Suoer👌
@anjalivijayan9487
@anjalivijayan9487 3 месяца назад
Satym
@Thaz27
@Thaz27 2 месяца назад
Comment vayikan Vanna njan😂
@premjithraj3791
@premjithraj3791 Год назад
98 - 99 കാലത്ത് നാട്ടിലെ ഓണം ആഘോഷത്തിനനും അമ്പലത്തിലെ ഉത്സവത്തിന് ഉം ഇടുന്ന പാട്ടുകളിൽ ഒന്ന് ❤❤സങ്കടം വരുന്നു.. തിരിച്ചു കിട്ടാത്ത ബാല്യം
@oru_sancharapriyan_
@oru_sancharapriyan_ 11 месяцев назад
😢😢...
@sudhasuresh-gj6iu
@sudhasuresh-gj6iu 7 месяцев назад
Sathyam
@anuuzz6753
@anuuzz6753 4 месяца назад
ഏതാ നാട്?
@Kirshkirshn1997
@Kirshkirshn1997 4 месяца назад
വെള്ളിയാഴ്ച പുലർച്ച യൊ പുളോർ പുങ്കുടം കൊട്ടുന്നു നാഴിയിൽ മുള നാഴിയിൽ ഗ്രാമം നന്മ മാത്രം അളക്കുന്നു.... എത്ര മനോഹരമായ വരികൾ...❤️ ഗ്രാമ ഭംഗി ഇങ്ങനെ വർണിക്കാം.
@secondshowbroadcast
@secondshowbroadcast Год назад
ഇങ്ങനെ എഴുതണം എങ്കിൽ അത്ഭുതമാണ് ഗിരീഷ് പുത്തഞ്ചേരി. ദൈവ നിയോഗം ❤
@parthasarathy-bn8xe
@parthasarathy-bn8xe 6 месяцев назад
എന്റെ കുട്ടികാലം ഇനി ഒരിക്കലും തിരിച്ചു വരാത്ത കാലം നല്ല കാലം നാട്ടിൻ പുറവും വീടും സ്കൂളും അമ്മയും അച്ഛനും ചേച്ചിയും സങ്കടം വരുന്നു
@dintovadakkan6276
@dintovadakkan6276 Год назад
Girishettan padunnathu kandu ishtapettu kekan vannatha ..nostalgia lyrics
@soorajkr21
@soorajkr21 Год назад
ഞാനും ❤
@arjunsarathy6250
@arjunsarathy6250 Год назад
Yes..amritha tv
@aswathysiva9011
@aswathysiva9011 Год назад
ഞാനും
@creatormedia8465
@creatormedia8465 Год назад
Me too what extra ordinary person who has done his work 💯
@luckyyadusreedhar6675
@luckyyadusreedhar6675 Год назад
അത് കണ്ടിട്ട് വന്നതാ
@vishnuvijayan8554
@vishnuvijayan8554 Год назад
ഗ്രാമം നന്മമാത്രം അളക്കുന്നു 😍. എത്ര മനോഹരമായ വരികൾ. നമ്മുടെ ഗ്രാമം സുന്ദരിആയിരുന്നു. അവിടെ രാഷ്ട്രീയ കോമരങ്ങൾ നാട്ടിലെ ചെറുപ്പക്കാരെ തമ്മിൽ തല്ലിച്ച് എല്ലാ നന്മയും സ്നേഹവും കളഞ്ഞു 😰🤷🏼‍♂️
@ajithms3032
@ajithms3032 Год назад
Gireesh puthenchery
@ManeshPk-mano
@ManeshPk-mano 11 месяцев назад
ശരിയാ
@pokkiriviswa2065
@pokkiriviswa2065 8 месяцев назад
രാഷ്ട്രീയം ചർച്ച ചെയ്യുന്ന കൊച്ചു ചായ കടകളും ഒരു ഗ്രാമത്തിന്റെ മുഖ മുദ്രയാണ്
@sreedevvk749
@sreedevvk749 4 месяца назад
annum rashtreeyam undayirunnu chumma enthelum parayalle
@vinayakan6405
@vinayakan6405 4 месяца назад
​@sreedevvk749 Annu Sharikkum Rashtreeyam aayirunnu innu Gundayisam
@anoopmoozhikkal7354
@anoopmoozhikkal7354 2 месяца назад
2024 ൽ കാണുമ്പോഴും എന്തൊരു ഫീലാണ് 😍😍😘 ഗിരീഷ് പുത്തഞ്ചേരി എന്തൊരു കഴിവുള്ള ആളാണല്ലേ 😍✅
@nikeshniku7456
@nikeshniku7456 Год назад
എന്ത് രസം കേൾക്കാൻ. രാവിലെ എഴുനേൽക്കുമ്പോ ഈ സോങ് ഒക്കെ കെട്ടു ഉണരാൻ 👌🏼
@sreekumarr565
@sreekumarr565 5 месяцев назад
അങ്ങേരു ജീവിച്ചിരുന്നപ്പോൾ ആരും മൈൻഡ് ചെയ്തിട്ടില്ല... ഇപ്പോൾ എന്തൊക്ക പ്രഹസനം... ജോൺസൻ സർ ❤❤♥️♥️🥰
@sreenatht.v6352
@sreenatht.v6352 Год назад
രചന : ഗിരീഷ് പുത്തഞ്ചേരി എന്ന് കാണുമ്പോൾ തന്നെ മനസ്സിന് ഒരു കുളിർമയാണ്. സാധാരണക്കാരിൽ സാധാരണക്കാരനായ ഇതിഹാസം 🌹🌹🌹🌹🌹miss you🌹🌹🌹🌹
@user-ej3nu8cc9b
@user-ej3nu8cc9b 10 месяцев назад
ശരിയാണ്. ഞാൻ പുത്തഞ്ചേരിയുടെ തിരഞ്ഞു പിടിച്ചു കേൾക്കാറുണ്ട്. 🙏🙏🙏
@kirshna_kichu
@kirshna_kichu Год назад
എത്ര മനോഹരമായി ഗ്രാമ ഭംഗി വർണിക്കുന്ന💞💞 ഓരോ സീനും ❤ ഗിരീഷ് പുത്തഞ്ചേരി സർ ജോൺസൺ മാസ്റ്റർ പഴയ ഓർമകൾ കൊണ്ട് പോകുന്നു 🙏🙏🙏
@shameershamsudheen1987
@shameershamsudheen1987 8 месяцев назад
ഗിരീഷ് പുത്തഞ്ചേരി മലയാള സിനിമയിൽ ഇനി ഇതുപോലൊരു അനുഗ്രഹീതനായ എഴുത്തുകാരൻ ജനിക്കാൻ പോകുന്നില്ല 🥹
@ratheeshkrishna2414
@ratheeshkrishna2414 Год назад
എന്തൊരു വരികൾ... ഗിരീഷ് പുത്തൻചേരി എന്ന പ്രതിഭ ജോൺസൻ മാസ്റ്റർ, യേശുദാസ്.. പോരെ... ഗംഭീരം 👌
@kannanbadrinadh6031
@kannanbadrinadh6031 Год назад
അത്രമേൽ പ്രിയപ്പെട്ട ഒരു ഗാനം 😍❤️ ദേവകന്യക 🎶✨️
@user-qy5yu1lf3l
@user-qy5yu1lf3l Год назад
ഗ്രാമം, പാലക്കാട്‌, അമ്പലം, ആൽതറ, പൂരം,വേല, കുമ്മാട്ടി.. ❤️
@dileepkkavattil2861
@dileepkkavattil2861 10 месяцев назад
നാഴിയിൽ മുളനാഴിയിൽ... ഗ്രാമം നന്മമാത്രമളക്കുന്നു...🎶🎶 ഓഹ്...ഏതാ ആ വരികൾ....
@HappyHoursinMyLife
@HappyHoursinMyLife Год назад
ദേവകന്യക സൂര്യതം‌ബുരു മീട്ടുന്നൂ.. സ്‌നേഹകോകിലം ഗായത്രീമന്ത്രം ചൊല്ലുന്നു.. മഞ്ഞളാടുന്ന പൊൻ‌വെയിൽ മഞ്ഞുകോടിയുടുക്കുന്നു വിണ്ണിൽ മേയുന്ന വെണ്മുകിൽ വെള്ളിച്ചാമരം വീശുന്നൂ... കുങ്കുമം പൂക്കും കുന്നിന്മേലൊരു കുഞ്ഞിളംകിളി പാടുന്നു.. അമ്പലം ചുറ്റിയെത്തും പ്രാവുകൾ ആര്യൻപൊൻ‍പാടം കൊയ്യുന്നു.. വെള്ളിയാഴ്ച പുലർച്ചയോ പുള്ളോർപൂങ്കുടം കൊട്ടുന്നു നാഴിയിൽ മുളനാഴിയിൽ ഗ്രാമം നന്മമാത്രമളക്കുന്നു.. നന്മ മാത്രമളക്കുന്നു.
@sanasana3145
@sanasana3145 Год назад
@manikantanm4214
@manikantanm4214 Год назад
❤❤
@roshankl1697
@roshankl1697 Год назад
അമ്പലം ആൽമരം ദേവനെ തൊഴുന്ന നിഷ്കളങ്കരായ പെൺകുട്ടികൾ വള്ളുവനാടും ചേർന്ന് കിടക്കുന്ന നമ്മളും സുകൃതം ചെയ്തവർ ❤
@skindoctor8052
@skindoctor8052 Год назад
innu ithokke undo? ellam nashtamaayille namukku
@shijithp9227
@shijithp9227 11 месяцев назад
Ellam oru orma
@nikhil6741
@nikhil6741 6 месяцев назад
​@@skindoctor8052വള്ളുവനാട്ടിൽ ഇന്നും ഇങ്ങനൊക്കെ തന്നെയാണ്
@joicegeorge1916
@joicegeorge1916 6 месяцев назад
എന്നാലും ഉത്രാളികാവ് അവിടെ ഇല്ലേ..?
@പാർവതി
@പാർവതി 4 месяца назад
ഈ പാട്ട് കല്ലിയാണം പറയാൻ പോയ വീട്ടിൽ നിന്ന് കേട്ടു അപ്പൊ തന്നെ ഇഷ്ടം ആയി പിന്നെ you ട്യൂബിൽ സെർച് ചെയ്തു ഇത് എത്ര കേട്ടിട്ടും മതി വരുന്നില്ല അറിയാതെ കരച്ചിലും വര
@amardev8986
@amardev8986 6 месяцев назад
ഇതായിരുന്നു കേരളം.. ദൈവത്തിന്റെ സ്വന്തം നാട്
@sunuganapathi9529
@sunuganapathi9529 Месяц назад
ഈ പാട്ട് കേൾക്കുമ്പോ ഒരു വിങ്ങല ഉള്ളിൽ, കുട്ടികാലത്തെ ormakal🥰
@HappySad547
@HappySad547 Год назад
കുങ്കുമം പൂക്കും കുന്നിന്മേലൊരു കുഞ്ഞിളം കിളി പാടുന്നു ❤️
@govindv5124
@govindv5124 Год назад
ഗ്രാമീണ ഭംഗി തുളുമ്പുന്ന പുത്തഞ്ചേരി വരികൾ ഇമ്പം ഉള്ള സംഗീതം ജോൺസൻ മാഷിന്റെ 😍😍😍😍... ഇവർ ആരും ഇപ്പോൾ ഇല്ല എന്ന് ഓർക്കുമ്പോൾ ഒരു വിങ്ങൽ 😢😢
@girimg8590
@girimg8590 8 месяцев назад
സത്യം, ഉള്ളിൽ എവിടെയോ ഒരു വിങ്ങൽ
@noorpmna3826
@noorpmna3826 Год назад
ഗ്രാമങ്ങളും, നന്മയും ഇപ്പോൾ പാട്ടുകളിൽ മാത്രം ഒതുങ്ങുന്നു
@unnikmarar
@unnikmarar Год назад
True.. most of the new age kids are least bothered about our heritage and culture
@binishkvarghesevarghese1085
@binishkvarghesevarghese1085 2 месяца назад
പണ്ടും അങ്ങനെ തന്നെ
@geethanandanp7775
@geethanandanp7775 Год назад
2023 ഏപ്രിലിൽ ഞാൻ കേൾക്കുന്നു ഈ മനോഹര ഗീതം !
@sanatbaby7426
@sanatbaby7426 2 месяца назад
എങ്ങനെയാ ഇങ്ങനൊക്കെ വരി ഉണ്ടാകുന്നത് 🥵 എന്ത് സൗന്ദര്യം ആണ് 🥹
@Cpmathew03
@Cpmathew03 Год назад
ഗിരീഷേട്ടൻ 💚 ജോൺസൺ മാഷ് 🤍
@sreeragssu
@sreeragssu 4 месяца назад
രാവിലെ ഈ song കേൾക്കുമ്പോൾ ഉള്ള feel 🎶🎉❤❤ " ദേവകന്യക സൂര്യതംബുരു മീട്ടുന്നു...... 🎶
@user-bf7us8bj8f
@user-bf7us8bj8f 4 месяца назад
നാഴിയിൽ മുളനാഴിയിൽ ഗ്രാമം നന്മമാത്രമളക്കുന്നു What a lyrics❤❤ Gireeshettan ❣❣
@sanasana3145
@sanasana3145 Год назад
തെങ്ങിളം നീരാം പൊൻനിളേ നിന്നിൽ മുങ്ങിതോർത്തും പുലരികൾ വാർമണൽ പീലികൂന്തലിൽ നീലശംഖുപുഷ്പങ്ങൾ ചൂടുന്നോർ കുംഭമാസ നിലാവിന്റെ കുമ്പിൽപോലെ തുളുമ്പുന്നു താങ്കനോപുരം ചാർത്തുന്നു മണി തിങ്കൾ നോയമ്പ് നിൽക്കുന്നു
@SUNILKUMAR-bk4hs
@SUNILKUMAR-bk4hs 6 месяцев назад
ഭാരതപുഴയുടെ തീരം❤❤❤❤❤
@ABC-je6ek
@ABC-je6ek 5 месяцев назад
Ejjathi 🔥nilla bharatha puzha ❤
@BeHuman125
@BeHuman125 Месяц назад
വരികൾ മുത്തു മാലകൾ കോർത്തു വെച്ച പോലെ.. ഗ്രാമ ഭംഗി ഇതിൽ കൂടുതൽ എങ്ങനെ വർണിക്കും.. 💞💞. ഗിരീഷ്. ജോൺസൻ മാഷ്
@anilkumar-ci2bn
@anilkumar-ci2bn 6 месяцев назад
നാഴിയിൽ മുളനാഴിയിൽ ഗ്രാമം നന്മ മാത്രമളക്കുന്നു ❤❤ഗിരീഷേട്ടൻ, ജോൺസൻ മാസ്റ്റർ, ദാസ്സേട്ടൻ, ചിത്രചേച്ചി ❤❤❤
@user-sc6bu2fg2k
@user-sc6bu2fg2k 5 месяцев назад
Aha andhas
@user-zf9ji6pj5c
@user-zf9ji6pj5c 3 месяца назад
കണ്ണടച്ചു കേൾക്കണം യാ മോനെ ❤️
@user-gh6kg4uj8c
@user-gh6kg4uj8c Год назад
Ente swantham Gireesh Puthenchery ❤️😘😘😘😘
@user-gk6dh4ku3z
@user-gk6dh4ku3z Год назад
ഗിരീഷേട്ടന്റെ ഇന്റർവ്യൂ കണ്ട ശേഷം ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ???
@anilp.p6124
@anilp.p6124 Год назад
Kelkumthorum mathuryam koodunnu..... Kannadachirunnal aa pazhaya 90 kalile ormakalum..... Ratri 12.30 ku kannadachu kelkumbol ulla oru feel..... Aaha
@kevin88fern
@kevin88fern Год назад
Came here from a clip of Gireesh in a Siddique show. Thanks to Amrita TV archives. They recorded and saved them. Those clips are still so good with great clarity. Thanks for posting those videos again on social media i was able to see those old videos. Back when this shows were really telecast in 2010s didn't even knew of them but thanks to technology we can go back to them and watch it now.
@skindoctor8052
@skindoctor8052 Год назад
true
@praveenbbabu5962
@praveenbbabu5962 Год назад
True legends ❤❤❤❤
@rajeshg6673
@rajeshg6673 8 месяцев назад
Most of us
@reghunath.rakesh
@reghunath.rakesh Год назад
Gireesh Puthanchery മരിച്ചിട്ട് 13 വർഷം ജോൺസൻ മാഷ് മരിച്ചിട്ട് 12 വർഷം 🙏🙏😥
@DeepakKumar-oz9pb
@DeepakKumar-oz9pb 4 месяца назад
ഈ ഗാനത്തിന് മരണമില്ല... ഒരിക്കലും ❤
@rajeshtd7991
@rajeshtd7991 11 месяцев назад
പൂർണ്ണത ഉള്ള എല്ലാ വസ്തുക്കൾക്കും ആയുസ്സ് കുറവാണ്,ക്രിസ്തു,വിവേകാനന്ദൻ,രാമാനുജൻ,ജോൺസൺ മാഷ്❤️❤️❤️,പുത്തൻ❤️❤️❤️🙏🙏🙏
@sukanyashalish55
@sukanyashalish55 3 месяца назад
Gireesh puthenchery
@user-qm9rr9uq2i
@user-qm9rr9uq2i 14 дней назад
കുങ്കുമം പൂക്കും കുന്നിന്മേലൊരു കുഞ്ഞിളം കിളീ പാടുന്നു... അമ്പലം ചുറ്റിയെത്തും പ്രാവുകൾ ആര്യൻ പൊൻപാടം കൊയ്യുന്നു... വെള്ളിയാഴ്ച പുലർച്ചയോ പുള്ളോർപൂകുടം കൊട്ടുന്നു... നാഴിയിൽ മുള നാഴിയിൽ ഗ്രാമം നന്മ മാത്രമളക്കുന്നു നന്മ മാത്രമളക്കുന്നു ഗിരീഷേട്ടന്റെ വരികൾ 👌🏻👌🏻
@RATHEESHMBC
@RATHEESHMBC 6 месяцев назад
2024 January 1 ...നാഴിയിൽ മുള നാഴിയിൽ ഗ്രാമം നന്മ മാത്രം അളക്കുന്നു 👌🏻👌🏻❤️
@vinayakan6405
@vinayakan6405 6 месяцев назад
Happy new year 🎊 2024
@RATHEESHMBC
@RATHEESHMBC 6 месяцев назад
​@@vinayakan6405Happy New Year
@vishnup289
@vishnup289 5 месяцев назад
2024 stil playing 😌വേറെ ആരുണ്ട്
@aswathymanoharan8725
@aswathymanoharan8725 2 месяца назад
🤚
@rishannirathummal9904
@rishannirathummal9904 11 дней назад
ഗിരീഷേട്ടാ എന്തൊരു വരിയാ നിങ്ങൾ എഴുതി വെച്ചിരിക്കുന്നത് ❤❤❤❤😘
@nithinenvox
@nithinenvox 11 месяцев назад
1996 - Kodungalloor - Mini Mughal Theatre - Evergreen Memories ❤
@TintuVlogger
@TintuVlogger 14 дней назад
ഇനി മലയാള സിനിമയിൽ ഇതുപോലൊരു പാട്ട് സ്വപ്നം കാണാൻ പോലും കിട്ടുമെന്ന് തോന്നുന്നില്ല. 😢
@anuragcm266
@anuragcm266 4 месяца назад
2023 അല്ല 2024 അല്ല മലയാളി ഉള്ളിടത്തോളം കാലം ഈ ഗാനം എന്നും പ്രിയപ്പെട്ടത് തന്നെ ❤️😊
@user-ek7oi3vs4l
@user-ek7oi3vs4l 5 месяцев назад
2024 kanunnavar undo..
@jeevandsouza1417
@jeevandsouza1417 Месяц назад
Yes
@nithinsha320
@nithinsha320 9 дней назад
😊😊😊😊😊​@@jeevandsouza1417
@littlestars...954
@littlestars...954 Год назад
❤️❤️❤️❤️Miss യു.... ഗിരീഷ് ഏട്ടാ
@sreejithevm6989
@sreejithevm6989 Год назад
ഗിരീഷേട്ടൻ and ജോൺസൺ മാജിക് കോമ്പോ ✨️🎻✨️🎻
@sunithpv5929
@sunithpv5929 10 месяцев назад
ഗ്രാമം നന്മ മാത്രം അളക്കുന്നു ❤❤❤ഗിരീഷേട്ടൻ 🌹🌹🌹
@RahulBabu-tz7ps
@RahulBabu-tz7ps Месяц назад
Sathyam music സിനിമ ചരിത്രത്തിന്റെ തന്നെ ഭാഗമാണ്. ആദ്യം ക്യാസെറ്റ് ആയിരുന്നു പിന്നെ സിഡി ആയി. ഇപ്പൊ യൂട്യുബിലും ആയി
@sarathk5656
@sarathk5656 Год назад
Gireesh puthenchery, magic🎊
@rehnamanu
@rehnamanu Месяц назад
2024 ഇൽ കാണുന്നവർ ഉണ്ടോ 🥰🥰
@FalahAliSinger
@FalahAliSinger Год назад
ജോൺസൺ മാസ്റ്റർ പാട്ടിന്റെ ബാക് ഗൗണ്ടിൽ വയലിൽ കൗണ്ടറിന് പകരം ഹമ്മിഗ് പാർട്ട്സ് മനോഹരമായി ഉപയോഗിച്ചിരിക്കുന്നു. നീലരാവിലിന്നു നിന്റെ എന്ന ഗാനത്തിലും ഇങ്ങനെ ഉപയോഗിച്ചിട്ടുണ്ട്.
@yadhukrishnankm6333
@yadhukrishnankm6333 Год назад
Ethra vattam kettaalum mathiyavatha ntho onnu ee pattinu ind.vallatha oru feel❤❤❤❤
@rumz1693
@rumz1693 6 месяцев назад
Nammal okke bhagyam chythavaraanu ithrakkum adipoli paatukkalum okke irangya kaalam ath ini thirich kittillya 😢😢😢this generation will not witness any songs of some great great composers n lyricists!!
@vinayakan6180
@vinayakan6180 Месяц назад
Ini ithe pole ulla nalla songs irangilla 😢😢😢
@akshararetheeshbabu7783
@akshararetheeshbabu7783 11 месяцев назад
Mohini enthoru grace aane face il......chumma onu smile cheythal mati❤
@vinayanambalathara2210
@vinayanambalathara2210 Год назад
Head set must 🔥
@nikeshniku7456
@nikeshniku7456 Год назад
Yes👌🏼👌🏼👌🏼
@clintcharles4051
@clintcharles4051 Год назад
ഈ പുഴയുഠ കടന്ന് (1996) ഗാനഠ.ദേവകന്യക സൂര്യ തഠബുരു മീട്ടുന്നു ഗാനരചന.ഗിരിഷ് പുത്തഞ്ചേരി സഠഗീതഠ.ജോൺസൺ പാടിയത് കെ ജെ യേശുദാസ് & കെ എസ് ചിത്ര
@user-of8pj9hl9f
@user-of8pj9hl9f Год назад
നിർമ്മാണം.കണ്ണൻ പെരുമുടിയാർ
@user-of8pj9hl9f
@user-of8pj9hl9f Год назад
സംവിധാനം.കമൽ
@arunpeterthomas6957
@arunpeterthomas6957 20 дней назад
ഇത്ര മനോഹര ഗാനം പണ്ട് ഇറങ്ങിയിരുന്നോ
@SuryaThamburu-wj6dv
@SuryaThamburu-wj6dv Год назад
This was my parents favourite song ❤️
@shailajahari2916
@shailajahari2916 Год назад
ഇന്നും കേൾക്കുന്നു
@akhileshkrishnadas
@akhileshkrishnadas Год назад
ഓരോ സീനും മനോഹരം ❤
@user-nv5qt1le5w
@user-nv5qt1le5w 2 месяца назад
2024 മേടമാസത്തിലും ഈ ഗാനം പ്രിയപ്പെട്ടത് തന്നെയാണ്....
@manbehindme3748
@manbehindme3748 Месяц назад
എന്നെ പാലക്കാട്‌ റൂട്ട് പോകാൻ പ്രേരിപ്പിക്കുന്ന ഒരുപാട് പാട്ടുകളിൽ ഒരെണ്ണം 😔😘😘😍
@akhilak2249
@akhilak2249 Год назад
Ennum kelkum ipo , gireesh puthenchery ♥️
@AntoNy-tv8pq
@AntoNy-tv8pq Месяц назад
This song strike my heart
@manojp6785
@manojp6785 Год назад
ഗിരീഷ് ...മലയാളത്തിന്റെ തീരാനഷ്ടം
@cineframe5718
@cineframe5718 8 месяцев назад
ഗ്രാമീണതയുടെ വിശുദ്ധി വിളിച്ചോതുന്ന ഗാനം
@user-is5gn2nd2o
@user-is5gn2nd2o 5 месяцев назад
Ethine ethrayum feel unde ene kuttikalathe arinjirunilla. ❤❤❤❤
@abhivlogs7275
@abhivlogs7275 2 месяца назад
ഗിരീഷേട്ടൻ എന്ന എഴുത്തിന്റെ മന്ത്രികൻ 😘😘😘💎💯
@Mdneelakandan-kn7mw
@Mdneelakandan-kn7mw 8 месяцев назад
How beautiful song and scenes are!!
@sajithnair1970
@sajithnair1970 6 месяцев назад
Gireesh putthancheri, Johnson master and Yesudas ! 🙏🙏🙏
@sanilkumark6272
@sanilkumark6272 Год назад
ഗിരീഷ് പുത്തഞ്ചേരി 🥰🥰😘
@adhidecore7561
@adhidecore7561 4 месяца назад
എത്ര തവണ കേട്ടാലും മതിവരാത്ത സൃഷ്ടി....
@ajaykrishnank8897
@ajaykrishnank8897 Год назад
Puthencherry magic
@AmpadyKarthikeyan-vj3hk
@AmpadyKarthikeyan-vj3hk Год назад
മജ്ഞു ചേച്ചി❤️
@clintcharles4051
@clintcharles4051 Год назад
നിർമ്മാണഠ.കണ്ണൻ പെരുമുടിയാർ
@ajeeshkv2205
@ajeeshkv2205 Месяц назад
ഇത് പോലൊരു ടൈറ്റിൽ സോങ്ങ് ഇപ്പോൾ ഇറങ്ങുന്ന സിനിമകളിൽ വരുന്നത് സ്വപ്നം കാണാൻ പോലും പറ്റില്ല . കാരണം അതിന് പറ്റിയ പ്രതിഭകൾ ഇല്ല എന്നത് ആണ്
@wizard27456
@wizard27456 Год назад
puthancheri enthoru manushyananan he...........RIP LEGEND
@radheyamrajeev5121
@radheyamrajeev5121 7 месяцев назад
ഗിരീഷ് പുത്തഞ്ചേരി എന്ന മഹാപ്രതിഭക്ക് പ്രണാമം
@Aspergrootgameryt1126
@Aspergrootgameryt1126 Год назад
Vintage mood.. ❤
@raigonvarghese3308
@raigonvarghese3308 3 месяца назад
Bhoopala ragam...❤
@anitaverma4469
@anitaverma4469 9 месяцев назад
Adipoli oru paat❤❤🎉🎉
@shyjulifeismusiqqq34
@shyjulifeismusiqqq34 8 месяцев назад
ജോൺസൺ മാസ്റ്റർ ദാസേട്ടൻ 😍🥰🥰🥰🥰🥰
@jkj1459
@jkj1459 9 месяцев назад
Chithra sung very well 👌 more melodious in this particular song . Both are very good in all songs
@bibinbiju8027
@bibinbiju8027 13 дней назад
Ammayude kalayana casette ile song😍
@MaheshMahi-cd3cq
@MaheshMahi-cd3cq Год назад
പിന്നല്ലാതെ 😍😍😍💙💙💙
@prijirajpr8034
@prijirajpr8034 10 месяцев назад
ഗ്രാമ ഭംഗി വരികളിൽ കൂടി വരച്ചുകാട്ടുന്ന ഗിരീഷേട്ടൻ ❤
@swarnamsharma4260
@swarnamsharma4260 Год назад
Always ennum kelkkamallo old is gold
@venugopalvenugopal3535
@venugopalvenugopal3535 Год назад
ഗിരീഷ് ചേട്ടായി ഉയിർ 🥰
@sureshkumarmk4689
@sureshkumarmk4689 7 месяцев назад
Gireeshji Johnsonji and Gandarvan vow 🎉❤
@SanthoshSanthu-pd9re
@SanthoshSanthu-pd9re Год назад
Manju variar❤mohini❤chippi❤
@aswinrajs690
@aswinrajs690 Год назад
Gireesh puthencheri Johnson master ❤️❤️❤️❤️
Далее
НУБ ИЩЕТ ЖЕНУ В GTA SAMP
22:34
Просмотров 286 тыс.
MASSA Feat. DITTO - Boss (Official Music Video)
3:23
Shoxruxbek Ergashev - Alam ekan (Official Music)
4:37
5УТРА - Белая полоса
3:13
Просмотров 362 тыс.
Асфальт
2:51
Просмотров 1,5 млн
GODZILLA
2:09
Просмотров 711 тыс.
Janona
4:09
Просмотров 1,3 млн