Тёмный

Dhyan Sreenivasan Interview Part 04 | Wife Delivery Time | Makeover | Parvathy | Milestone Makers 

Milestone Makers
Подписаться 1,6 млн
Просмотров 708 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 421   
@kashifminhaj4450
@kashifminhaj4450 Год назад
ധ്യാൻ ന്റെ സാനിധ്യം ഉള്ളത് കൊണ്ട് മാത്രം വീഡിയോ കാണുന്നവർ നീലം മുക്കുക ധ്യാൻ uyir ❤❤❤
@FRQ.lovebeal
@FRQ.lovebeal Год назад
*ഇങ്ങേരെ സിനിമ കണ്ടതിൽ കൂടുതൽ ഇങ്ങേരെ ഇന്റർവ്യൂ കണ്ടു കാണും 😆*
@Hxdufxgxigcjhcu._.
@Hxdufxgxigcjhcu._. Год назад
😂👍🏻
@salojuppumthara9090
@salojuppumthara9090 Год назад
Mm
@mohammedshuhaib6224
@mohammedshuhaib6224 Год назад
ഇയാക്ക് ഒടുക്കത്തെ knowledge ആണ്.. Respect him..🙌💫
@fineaqua4481
@fineaqua4481 Год назад
True
@avenge7fold584
@avenge7fold584 Год назад
His experience is his knowledge 😅
@aapuaapu170
@aapuaapu170 Год назад
ചില ആൾക്കാരുടെ സംസാരം കെട്ടിരിക്കാൻ എന്ത് രസാണ്.... അസൂയ തോന്നുന്നു ഈ മുതലിനോട്... 🥰🔥🥺❤️
@sruthisijil8582
@sruthisijil8582 Год назад
ഈ മനുഷ്യൻ ഒരു സംഭവമാണ് 😀😀👌👌 വിഷമിച്ചു ഇരിക്കുമ്പോൾ ഈ പുള്ളിയുടെ interview കണ്ടാൽ mind full fresh ആകും ❤️❤️
@akhilvarghese6123
@akhilvarghese6123 Год назад
വിഷമിച്ചിരിക്കുമ്പോൾ ഈ ഇന്റർവ്യൂ കണ്ട് ഹാപ്പി ആയവർ ഇവിടൊക്കെ മോൻ ❤
@mr_movie._holic1259
@mr_movie._holic1259 Год назад
@sanals9580
@sanals9580 Год назад
ആരുടെ മോൻ
@kitchenmagicworld1028
@kitchenmagicworld1028 Год назад
Same tooo
@lisajames5905
@lisajames5905 Год назад
W
@BlackKitchenGreenNature2314
Yes.... tension relief..
@jesna6212
@jesna6212 Год назад
ധ്യാൻ നെ ഇന്റർവ്യൂ ചെയ്യുന്നതിൽ ഏറ്റവും സൂപ്പർ പാറു തന്നെയാ.. പാറുന്റെ ചിരി 👌👌👌
@Hxdufxgxigcjhcu._.
@Hxdufxgxigcjhcu._. Год назад
👍🏻
@dhankrishna7053
@dhankrishna7053 Год назад
Interview with Veena in chef pillai's restaurant >>>>>>>>>>>>
@aiswaryab5785
@aiswaryab5785 Год назад
Veena with dyan is perfect
@Sheeja203
@Sheeja203 Год назад
Dhyan and parvaty best❤💯
@abdulvasith.p8428
@abdulvasith.p8428 Год назад
Veena
@asokank1761
@asokank1761 Год назад
Who all think that Dhyan should start his own show
@wahidebrahim4742
@wahidebrahim4742 Год назад
He never. Bcz it has effort🤣🤣🤣
@fuhadkalathingal
@fuhadkalathingal Год назад
We have a gem content overload aaya pinne madkkm ingane mathi
@midhunsanthosh9582
@midhunsanthosh9582 Год назад
He is going to do in asianet
@chithrasajin701
@chithrasajin701 Год назад
നമ്മൾ എന്തെങ്കിലും കാരണത്താൽ depressed ആയി ഇരിക്കുമ്പോൾ youtube open ചെയ്ത് ഈ മനുഷ്യന്റെ interviews കണ്ടാൽ മതി... അത് വരെയുള്ള എല്ലാ വിഷമവും മാറി mind കൂൾ ആകും...such an amazing personality 🥰
@sreenathsvijay
@sreenathsvijay Год назад
ധ്യാൻ ഹാപ്പി ആണെങ്കിൽ അത് വൈഫ്‌ കാരണം തന്നെയാ....മറിച്ചായിരുന്നെങ്കിൽ മുഖത്ത് ഈ ചിരി ഉണ്ടാകില്ല
@Sfhh762
@Sfhh762 Год назад
Psychologyil birudhamundennu thonnunnu 😊 etra kaliyakiyalum wifinodulla love and respect Oro wordsilumundu.athumathy oru Nalla relationship munnottu kondupokan
@krishnasree3881
@krishnasree3881 Год назад
This man is a true gem ❤️
@atheenaathi05
@atheenaathi05 Год назад
എന്തോന്ന് Gem ??? ഇയാൾ പാർട്ണർക്കും വീട്ടുകാർക്കും കൊടുക്കുന്ന Mental Pressure, Interview'ൽ ഇരുന്ന് cool stories ആയിട്ട് വിളിച്ചു പറയുന്നതാണോ ഫൺ? It's called taking for granted...
@sheenacv927
@sheenacv927 Год назад
Dhyan nte costume bore ayithonunnu .vishu feel me kaal kalyana chekkaneyum pennineyum pole thonunnu Enkilum interview fun
@rohitk1991
@rohitk1991 Год назад
@@atheenaathi05 അത് അയാളുടെ പാർട്ണറും വീട്ടുകാരും നോക്കിക്കോളും. താൻ പോയി തന്റെ പണി നോക്കെടോ, സദാചാര ബോധത്തിന്റെ മെഷീനിൽ നിന്നും പടച്ചു വന്ന മരഭൂതമേ.
@ndevkannur6318
@ndevkannur6318 Год назад
ഭയങ്കര അറിവ് ഉള്ള മനുഷ്യൻ 👍🏻..
@sksani9357
@sksani9357 Год назад
ഓവർ ക്യൂട്ടനസ്സ് ഇടാതെ ഉള്ള അവതരണം ഈ ഇന്റർവ്യൂ കാണാൻ മടുപ്പ് തോന്നുന്നില്ല അതിന്റെ ക്രെഡിറ്റ്‌ പാറുന് ഇരിക്കട്ടെ.... 👍👍👍👍
@vidyachinnu6687
@vidyachinnu6687 Год назад
I was in a sad state of mind but after seeing Dhyan's interview just felt refreshed truly he is a genuine soul.
@fineaqua4481
@fineaqua4481 Год назад
11:43 സീസൺ5 ബിഗ് ബോസ് കൂതറ ആണെന്ന് പബ്ലിക്കായി പറയാൻ ധ്യാൻ കാണിച്ച ചങ്കൂറ്റം🔥
@safanasafanaabdulkadar-sb2rc
😂😂😂😂
@shafishafi6510
@shafishafi6510 Год назад
Raneesha
@shafishafi6510
@shafishafi6510 Год назад
Hate raneesha
@meenoosworld3243
@meenoosworld3243 Год назад
😂😂😂😂😂
@simisavia4963
@simisavia4963 Год назад
Sathiyam ethilum enthorbedham anu pazhaya season oke
@asifiqq
@asifiqq Год назад
This Combo is adipoli....Dhyan & Parvathy. Such a Genuine Brilliant person Dhyan. No show off.. real skin. 😎👋✌👍💥
@irfanippu3774
@irfanippu3774 Год назад
ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ടങ്കിൽ അത് ധ്യാൻ ചേട്ടൻ്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി😂😂😂😂😂
@najeemnaji5501
@najeemnaji5501 10 месяцев назад
Njanum
@venizaudiovisuals1530
@venizaudiovisuals1530 Год назад
ഇങ്ങേരോടുള്ള ഇഷ്ടം കൂടികൊണ്ടിരിക്കുന്നു❤️❤️❤️
@Hxdufxgxigcjhcu._.
@Hxdufxgxigcjhcu._. Год назад
😍😍
@sreyanair9418
@sreyanair9418 4 месяца назад
💞💞💞💞💞
@jayasuresh7279
@jayasuresh7279 Год назад
മനസ്സ് വിഷമിച്ചിരിക്കുമ്പോൾ ധ്യാൻ ന്റെ ഒരു interview കണ്ടാൽ കിട്ടുന്ന സന്തോഷവും സമാധാനവും ഏറെ ആണ്.. Thank you dear 🙏🙏🙏🌺💕💕പുണ്യം ചെയ്ത അച്ഛനും ammayum🌺💕💕ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🌺💕🌸🌹
@richu5152
@richu5152 Год назад
He knows many more things about a human mind.❤
@patriot20236
@patriot20236 Год назад
ഒരു companionship develop ചെയ്യണം. ബാക്കിയെല്ലാം ശരിയായിക്കോളും. ശരിയായ നിഗമനം.
@preethakj
@preethakj Год назад
Ohh.. Man you are really good in contemplating life and your experiences👌in a funny way😂probably you are a good counsellor too whom youngsters can look upto. Loads of experiences and the way you were brought up, the absolute freedom you got.. moulded you i guess. And glad you could end it at the right time. And now you have your daughter, dance to her tunes 😍.. That would give another outlook on life.
@somangovdoctor
@somangovdoctor Год назад
10 എപ്പിസോഡ് വേണം. കൂടാതെ ഇത് 5 സീസൺ ആക്കണം
@kblgarage9524
@kblgarage9524 Год назад
😂
@Meghmalhar.
@Meghmalhar. Год назад
🤣
@Arunlals4818
@Arunlals4818 Год назад
Athine mathram story undallo parayan😅😅
@rugmanithin3407
@rugmanithin3407 Год назад
Ithu oru series ayi irakanam
@ishaarata521
@ishaarata521 Год назад
😂😂😂😂😂
@sheethalma376
@sheethalma376 Год назад
One of the best interview of Dhyan🎉
@fasilfiroz8343
@fasilfiroz8343 Год назад
ദ്യാനിനെ എവിടെ കണ്ടാലും കേറി കാണും. പുള്ളിക്കാരൻ വേറെ ലെവലാ 😇💥
@SAMusical
@SAMusical Год назад
എത്ര പാർട്ട് വേണേലും ഇട്ടോ ...ഞങ്ങൾ കണ്ടോളാം 🎈😎
@bowmicdecado4574
@bowmicdecado4574 Год назад
Dhyan sreenivasan brilliant man ott minimum guarantee actor
@jijisunilkumar6152
@jijisunilkumar6152 Год назад
Oru 10 episode aakaamo? Stress relief aanu Dhyan interviews 👌👌👌
@solitude8379
@solitude8379 Год назад
Favourite part: when dhyan imitating his daughter aaradhya...❤😂😂
@nasinass7288
@nasinass7288 Год назад
ലാലേട്ടനെ അച്ഛൻ അങ്ങനെ പറഞ്ഞെങ്കിലും മോൻ എത്ര നന്നായി ആണ് ലാലേട്ടനെ മനസിലാക്കിയത്
@oliverqueen1779
@oliverqueen1779 Год назад
Achan koora anenn makanariyan
@adaraniyas1782
@adaraniyas1782 4 месяца назад
Lalettane ntha paranje
@nandanavbiotonicmascot820
@nandanavbiotonicmascot820 Год назад
5 parts💥. 2 hr 30 minutes .....1 movie kand theeruna anubavam😂 Inganerde 1 movie kandindavoo nammal ithupole🥲🤔
@Hxdufxgxigcjhcu._.
@Hxdufxgxigcjhcu._. Год назад
👍🏻😂
@originalgangstercinderella9992
Adi kapyare kootamani says hai🙂✋🏻
@nandanavbiotonicmascot820
@nandanavbiotonicmascot820 Год назад
@@originalgangstercinderella9992 ah sheriya ath njanum kandin kore vattam Still ...korach films alle angane ollu Nammalem kuttam parayan kayoola enthoram movies an pulli cheyunne😂
@viewersjm_5950
@viewersjm_5950 Год назад
​@@originalgangstercinderella9992 oola padam
@aswinm440
@aswinm440 Год назад
Kunjiramayanm, Thira , Adi kapyare koottamani, Ore mukham 😊
@afeefanarghees3881
@afeefanarghees3881 Год назад
Bigg boss വെറുപ്പിക്കുന്ന പരിപാടി.......😄😄👍🏻👍🏻
@mohammedmohzin5309
@mohammedmohzin5309 Год назад
😅
@aiswaryavanil4552
@aiswaryavanil4552 Год назад
Manas maduth, down aii irikan arelum undel ithu idayk idayk irunu kanannam.. Chirikan vendi matram ala.. See ee Manushyan itream nalu koduthathil best ever interview anu ith... Enthoram karyM anu ee manushyan convey chyunnee.. Namala thought process thane marum... He is just amazing... Chirippikana matram ala chindipikkem kode.... Ith oru oru full package aanu🌻
@mini-uk2tn
@mini-uk2tn Год назад
Oro vaakukalum athramel sookshmathayode upayogikkunna churukkam chilaril oral....Dhyan chettan adipoli aanu💗
@susham3644
@susham3644 Год назад
Parvathy da shift kaNdo.. cuteness overload chyyaNdidathu athu.. ithil nalla intellectual aayttu oLla Dhyaninte version koNdu vannu.. just chaLi tharaan maatHram oLla questions alla.. Dhyan oru complete package aaNu .. chaLikku chaLi kaaryathinu kaaryam... A big aplaud to Parvathy.. midukkiya..Bless you Mole❤
@chinchus6112
@chinchus6112 Год назад
She s more matured..and giving space to the guest to complete his version..👏👏
@gunplay7gg237
@gunplay7gg237 Год назад
ധ്യാൻ നെ മലയാള സിനിമ ശെരിക്കും ഉപയോഗിക്കണം, അതിനും മാത്രം ഉള്ള മുതലുണ്ട്. 😍
@Ak47voiceover
@Ak47voiceover Год назад
ധ്യാൻശ്രീനിവാസനെ വിറ്റ് ക്യാഷ് ആക്കുവാണോ gooys എത്ര part ആണ് 😂😂😂😂😂
@jittomathew627
@jittomathew627 Год назад
എത്ര ഇട്ടാലും കാണും 😍😊
@Hxdufxgxigcjhcu._.
@Hxdufxgxigcjhcu._. Год назад
👍🏻😂
@Ak47voiceover
@Ak47voiceover Год назад
@@jittomathew627 athokke atre ullu 😂
@albin.ssuresh1085
@albin.ssuresh1085 Год назад
Njan idan vijaricha comment😂
@Ak47voiceover
@Ak47voiceover Год назад
@@albin.ssuresh1085 ഞാൻ ഇട്ടു പോയി ഷോറി daa
@priyagirish9579
@priyagirish9579 Год назад
ഇയാൾക്ക് ഒടുക്കത്തെ ബുദ്ധി യാ. പൊട്ടൻ ആയി അഭിനയിക്കുന്നതാ. നമ്മുടെ മുത്തല്ലേ 🥰🥰
@divyarajesh3587
@divyarajesh3587 Год назад
എത്ര interview ചെയ്താലും പുള്ളിക്ക് പറയാൻ പുതിയ പുതിയ കഥകൾ ഉണ്ടാകും..... ☺️☺️Lv U Dyan ചേട്ടാ
@Jyothis-ow7is
@Jyothis-ow7is Год назад
Maduppikkathe pidichiruthanulla kazhivu undello dhyan chettan🥰🥰 still waiting for last final part🥹🔥
@AjayKumar-bg2tp
@AjayKumar-bg2tp Год назад
Again wating .... Still excited to watch his interview
@jyothi5563
@jyothi5563 Год назад
Dhyan കുറച്ച് ശിങ്കിടി കൂട്ടുകാരെയും വച്ച് പോഡ്കാസ്റ്റ് ചെയ്യൂ... കഴിവുള്ള ആളാണ് 🥰😎
@nidheeshsruthy531
@nidheeshsruthy531 Год назад
Wat a simple guy...dhyan we lov u..waiting for ur next movie
@prithvilionheart1142
@prithvilionheart1142 Год назад
നല്ല തമാശ പടം ഒന്ന് കാണാം എന്നു കരുതുമ്പോൾ ഇവിടെ വന്നു അണ്ണന്റെ interview കാണുക,നമ്മടെ life ന്റെ കാര്യങ്ങൾ ഒന്നും പിന്നെ നമ്മളെ ബാധിക്കില്ല 🤗
@ayshareja6965
@ayshareja6965 Год назад
Parvathi is an attentive person ❤
@meekhalannthomas4606
@meekhalannthomas4606 Год назад
One of the best interview of Dhyan I have seen...
@shilpakalady
@shilpakalady Год назад
Dhyan is an emotion😍💯
@hakunamatata-xe8sg
@hakunamatata-xe8sg Год назад
33.25 Team, you could have muted that as a whole bunch of new generation is watching this and it will definitely influence them. This comes under "social commitment". Hope you guys will read this and rectify in future. Same as he said about his father, Dhyan said the truth, but its your team manager to confirm what should release and what should be edited. All the best 👍
@jacinthajeyam672
@jacinthajeyam672 Год назад
It was a treat to hear his talk..loved this interview it was like an open book..gem of a person very simple human being..first time we were watching his interview here in Canada…wishing him success in all his coming projects.
@sali4you431
@sali4you431 Год назад
Award Kittum Sure Best Interviewn Ulle❤️🤩
@rnu8117
@rnu8117 Год назад
Engnya ee manushyqn ithra genuine aakan sadhikknnee❤❤❤❤
@vibin444
@vibin444 Год назад
ഇങ്ങേരുടെ സിനിമക്ക്‌പോലും ഇതുപോലെ വെയിറ്റ് ചെയ്തിട്ടില്ല 😄😄😄😄
@Hxdufxgxigcjhcu._.
@Hxdufxgxigcjhcu._. Год назад
😂👍🏻
@dlzk12
@dlzk12 Год назад
True
@statushub2395
@statushub2395 Год назад
Dhyan Chettan ...achaneyum chettanem kkalum endho oru aura dhyan chettanu und ...its not easy to share that positive aura😅❤
@ambilibabu.karulai536
@ambilibabu.karulai536 Год назад
വല്ലാത്തൊരു മനുഷ്യൻ ❤️🥰❤️❤️
@AgentShadow94
@AgentShadow94 Год назад
🔥💎DHYAN THE REAL GEM💎 🔥
@sreeshmasanthosh7028
@sreeshmasanthosh7028 5 месяцев назад
2:17 video starts
@akashsugathan4834
@akashsugathan4834 Год назад
26:54 😂😂 That epic dialogue.... "കാശിൻ്റെ kzhpaaaaaa 😅😅"
@sujith1736
@sujith1736 Год назад
Iyalk oru podcast thudangan padile. Story telling 👌
@triviangamers1001
@triviangamers1001 Год назад
4 partum വിടാതെ കാണുന്ന ഞാൻ e😊
@Hxdufxgxigcjhcu._.
@Hxdufxgxigcjhcu._. Год назад
ATHIN
@triviangamers1001
@triviangamers1001 Год назад
@@Hxdufxgxigcjhcu._. yes.... M. R. A
@dreamgirl0405
@dreamgirl0405 Год назад
Interesting interview ❤
@varshavineeth3897
@varshavineeth3897 Год назад
Dhyan chettantey wife um molum kudi ulla oru interview venam aayirunnu
@sindhuanil4036
@sindhuanil4036 6 месяцев назад
ധ്യാനും അവതാരിക കുട്ടിയും സൂപ്പർ ❤❤
@sreelakshmimtr1918
@sreelakshmimtr1918 Год назад
4th part watching one and only reason dyan🔥🔥🔥🔥
@vishalvs7265
@vishalvs7265 Год назад
Samayam pularche 3 mani avanayi ,, njn ee intrviw kanunnu,, stress relef❤❤❤❤
@ippuuus
@ippuuus Год назад
Naanum😅
@RaviPuthooraan
@RaviPuthooraan Год назад
3 : 39 AM for me... This guy is a breeze to listen to....
@ashvinnf235
@ashvinnf235 Год назад
Dhyan sreenivasan ❤❤❤
@sarithaashok2568
@sarithaashok2568 Год назад
Always positive ❤ Dhyan 😍😍😍👍👍👍
@tonyabraham736
@tonyabraham736 Год назад
ധ്യാനിൻ്റെ സാന്നിധ്യം ഉള്ളതുകൊണ്ട് മാത്രം വന്നവർ ഉണ്ടോ എന്ന കമൻ്റ് വന്നോ😂?
@irshadumer5247
@irshadumer5247 Год назад
17:20 ധ്യാനിന്റെ ചിരി..❤❤❤❤
@gangaraju1213
@gangaraju1213 Год назад
Love you dyan chetta
@sanoopkp4102
@sanoopkp4102 5 месяцев назад
He's genuine...With his facts we can make a film...truly entertainer...
@5h3j7s4
@5h3j7s4 Год назад
2:28 starting
@manjushkrkr4551
@manjushkrkr4551 Год назад
ധ്യാനിന്റെ എല്ലാ ഇന്റർവ്യൂ ഉം സൂപ്പർ ❤❤ പക്ഷെ ധ്യാനിനെ ഇത്രയും ടൈം ഇരുന്നു കിട്ടിയത് എങ്ങിനെയാ? പെയ്ഡ് ആണോ? 😄😄😄
@hakunamatata-xe8sg
@hakunamatata-xe8sg Год назад
Of course, machan urappayum vila pesiyuttundaavum.. he is gathering money by doing bullshit movies, and now interviews, to pursue his original passion, which is direction ❤
@zealousnimmi6464
@zealousnimmi6464 Год назад
Dhyan chetan looovveee ❣️❣️❣️❣️❣️
@rnu8117
@rnu8117 Год назад
His knowledge❤❤❤ vineethettn prnja pole pottanyt abinyikkuntha😅😅
@Arya-c.s
@Arya-c.s Год назад
Waiting aarnu⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️
@sojikoshy9694
@sojikoshy9694 Год назад
Best stress bursting content 😊
@iBEXMEDIA2050
@iBEXMEDIA2050 Год назад
33:25 e channel cheythath mosai poyi . Nigalkith cut cheyyanayirunnu. Dhyanu oru respect kodukayirunu. He spent 2+ hours for your channel
@Saltandpepper2.0
@Saltandpepper2.0 Год назад
Dhyan host cheyunna oru latenight show program varanam 😆
@neethuachu6596
@neethuachu6596 Год назад
Don ഇന്റർവ്യൂ ഡോൺ ധ്യാൻ ശ്രീനിവാസൻ 😎
@seethalakshmi.c.j426
@seethalakshmi.c.j426 Год назад
ഈ ഇന്റർവ്യൂ ഒരു സിനിമ ആക്കി അവതരണം ചെയ്താൽ ഹിറ്റ്‌ ആകുമല്ലോ.
@nainascaria1655
@nainascaria1655 Год назад
Dhyan നിങ്ങള് പൊളിയാണ് bro 😅🥰🥰❤️
@Doodlecraftzzz
@Doodlecraftzzz Год назад
അവതാരകയും super 👍🏻👍🏻👍🏻👌👌
@jashneert4377
@jashneert4377 Год назад
27:40 inspiration
@mrsvlog433
@mrsvlog433 Год назад
നിങ്ങൾ poliya dhyan ചേട്ടാ
@35_fathimaraneesha47
@35_fathimaraneesha47 Год назад
Part 5 vo......i think Netflix ll oru dhyan series nn ulla vacancy njn kannunnud😁😜🤣
@zahhrrasamad4989
@zahhrrasamad4989 Год назад
Exactly I also felt the same …njan chindhikkuvaarnnu ee pulli abhish okke pole netflix oru session okke aavan chance undennn😂😂
@sanusanu7864
@sanusanu7864 Год назад
Dyan te life oru 10cinimakkulla story undu padam akkiyal super hit avum award urappu
@farshanak2828
@farshanak2828 Год назад
Parvathy chechi adipoly ane❤
@biggbosseason
@biggbosseason Год назад
ധ്യാൻ ഈ ചാനലിന്റെ ഐശ്വര്യം 😜😂
@chanchalb2789
@chanchalb2789 Год назад
ഇതിപ്പോ വിഷു കഴിഞ്ഞു ഓണം ആകണ വരെ ഇത് തന്നെ പാർട്ട്‌ പാർട്ട്‌ ആയിട്ട് ഇറക്കും എന്ന് തോന്നണു 🙄പിന്നെ ധ്യാൻ ആയോണ്ട് കണ്ടുപോകും 😂
@anjanabiju157
@anjanabiju157 Год назад
ഞാൻ ഓർത്തു മകളെ കാണിക്കും എന്ന് 🙄🙄🙄🙄
@chinchu3649
@chinchu3649 Год назад
Interview enn maattiyittu eth oru web series aaki koode..kure undallo part.
@krishnasyam123
@krishnasyam123 8 месяцев назад
Dhyan Sreenivasan needs to do a vlog channel. It will be more hit than any other RU-vid channel. 🤣🤣🤣
@adhisvlog7307
@adhisvlog7307 Год назад
ധ്യാൻ ചേട്ടാ നിങ്ങങ്ങളെ നേരിട്ട് കാണാൻ നല്ല ആഗ്രഹം ഉണ്ട് 😂
@rjvlogs8262
@rjvlogs8262 Год назад
Waiting for 100 episodes
@RaviPuthooraan
@RaviPuthooraan Год назад
എന്തൊരു കിടിലൻ മനുഷ്യൻ ആണ് ഇങ്ങേര് ✌️♥️
@NNHU-m4t
@NNHU-m4t Год назад
Dhyan Sreenivasan fans 😅😅😅😅😅
@Hxdufxgxigcjhcu._.
@Hxdufxgxigcjhcu._. Год назад
😌👍🏻
@anjanabiju157
@anjanabiju157 Год назад
Waiting aayirunnu
@Hxdufxgxigcjhcu._.
@Hxdufxgxigcjhcu._. Год назад
😌
@deepplusyou3318
@deepplusyou3318 Год назад
Mile സ്റ്റോനും behind വുടും ഒക്കെ ധ്യാൻ ഈ ചാനലിന്റെ ഐശ്വര്യം എന്നു ഡിപി ഇടണം. നിങ്ങടെ ഒക്കെ വീട്ടിൽ കഞ്ഞി വെക്കുന്നത് ധ്യാനിനെ വിറ്റിട്ട ആണെന്ന് മറക്കരുത്
@iamhere9897
@iamhere9897 Год назад
😁
@iamhere8859
@iamhere8859 Год назад
@@iamhere9897 haha😅same name
@iamhere9897
@iamhere9897 Год назад
@@iamhere8859 😁
@anjanar4124
@anjanar4124 Год назад
He has to charge a hectic amount for these interviews...it is more entertaining than any of his movies 😂😂
Далее
Наши дети захватили кухню!
00:59
Просмотров 307 тыс.
Chat with Callmeshazzam | Ft Shazzam
1:47:16
Просмотров 936 тыс.