Тёмный

Diesel Engine Working | 4 Stroke & 2 Stroke | DI & IDI | Malayalam 

Ajith Buddy Malayalam
Подписаться 428 тыс.
Просмотров 222 тыс.
50% 1

working of Diesel engine explained in detail with easy to understand animation.
4 stroke petrol engine working: • Engine Working Explain...
2 stroke petrol engine working: • 2 Stroke Engine Workin...
#DieselEngineWorking

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 806   
@rashidrashi4497
@rashidrashi4497 4 года назад
മലയാളത്തിൽ എൻജിൻ പ്രവർത്തനം ഇത്ര വ്യക്തമായി മനസ്സിൽ ആകുന്നു രീതിയിൽ പറയുന്നത് നിങ്ങൾ മാത്രം ആണ് 👌 ഇനിയും ഇതു പോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 👍
@sallusebastian5302
@sallusebastian5302 4 года назад
അതിന് ഇങ്ങനെ ഉള്ള വീഡിയോ ഇടുന്ന വേറെ ചാനൽ ഉണ്ടോ.. (കമന്റ്‌)
@best5677
@best5677 4 года назад
Superb.!!! Video
@irfanoruvil8962
@irfanoruvil8962 3 года назад
സത്യം,
@manipjpj
@manipjpj Год назад
​@@sallusebastian5302 888888⁸9 0:54 7
@manipjpj
@manipjpj Год назад
​@@best5677 😊😅😮😢😂
@jesbinthomas1262
@jesbinthomas1262 4 года назад
*ഇതൊക്കെ കണ്ടു പിടിച്ച ആളുടെ തല.. സമ്മതിക്കണം... പതിവുപോലെ നല്ല Video*
@vikvlogs
@vikvlogs 4 года назад
No one can explain simple than this...buddy heavy🤗
@dreamfilter8452
@dreamfilter8452 4 года назад
Throttlersnoob channel kollam clarity und Ivare oke venam support Chayan usefull 👌
@harikrishnanchampakkara7199
@harikrishnanchampakkara7199 4 года назад
അറിവ് പകർന്നുകൊടുക്കുവാനുള്ള മനസ്സ് ഉണ്ടാകുക എന്നത് ഉപമിക്കാൻ പറ്റാത്ത വ്യക്തിത്വത്തെ സൂചിപ്പിക്കുന്ന ഒന്നാണ് പക്ഷെ അതിലും കൂടുതൽ എന്നെ അതിശയിപ്പിച്ചത് വളരെ വലിയകാര്യങ്ങൾ അതിലും വളരെ ചുരുങ്ങിയ സമയം കൊണ്ട് ഏതൊരാളെയും എളുപ്പത്തിൽ മനസിലാക്കിക്കുവാനും പഠിപ്പിക്കുവാനുമുള്ള താങ്കളുടെ കഴിവാണ് ഞാൻ താങ്കളുടെ എല്ലാ അവതരണങ്ങളും കാണാറുണ്ട് പക്ഷെ ലൈക് ചെയ്യുകയോ കമന്റ് ചെയ്യുകയോ ചെയ്തിട്ടില്ല സത്യം പറഞ്ഞാൽ കണ്ട് കണ്ട് പോകുന്നതല്ലാതെ അക്കാര്യം മറന്നു പോകും അങ്ങനെ ഞാൻ മാത്രമല്ല ഒത്തിരിപ്പേരും ഇതുപോലെ കണ്ടിട്ട് ആഹാ സംഭവം കൊള്ളാമല്ലോ എന്ന് മനസ്സുനിറഞ്ഞു തോന്നിയാലും ലൈക് ചെയ്യാനും കമന്റ് ചെയ്യാനും മറന്നു പോകും അതുകൊണ്ടാണ് അല്ലാതെ കൊള്ളാഞ്ഞിട്ടല്ല ഞാൻ എന്റെ കുട്ടികാലം മുതൽക്കേ കാണുന്ന വണ്ടിയുടെ ഒക്കെ അടിയിൽ പോയി നോക്കും ഇതെങ്ങനാ ഓടുന്നതെന്നറിയാൻ ഹ ഹ്ഹ ഹഹഹഹ എന്നെ പോലുള്ളവർ വേറെയും ഉണ്ടായിരിക്കുംമെന്നു തോനുന്നു...... എന്തായാലും ഞങ്ങളെ പോലുള്ളവർക്കുവേണ്ടി നിങ്ങളെപോലുള്ളവർ തീർച്ചയായും സമയങ്ങൾ കണ്ടെത്തി ഇതേപോലുള്ള ടെക്ക്നിക്കൽ കാര്യങ്ങളെക്കുറിച്ചു പറഞ്ഞു തരണം ഞങ്ങൾ പ്രതീക്ഷിച്ചിരിക്കും താങ്ക്സ് ചങ്ങാതി വളരെ സന്തോഷമുണ്ട് ഇനിയുള്ള വീഡിയോകളും ഉറപ്പായിട്ടും കണ്ടിരിക്കും 👍 എല്ലാവർക്കും നമസ്ക്കാരം 🙏
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you ചങ്ങാതി, ഇത്രയും നീണ്ട comment ഇട്ടതിനു🙏🏻💖😊
@vishnuvinod607
@vishnuvinod607 4 года назад
Brother പറയാൻ വാക്കുകൾ ഇല്ല😍.. അടിപൊളി. എത്ര മനോഹരമായാണ് അവതരിപ്പിച്ചത്..എല്ലാ കാര്യങ്ങളും മനസിലായി.. വളരെ ഉപകാരപ്രദമായ video. 👍👍
@y.mekkuth
@y.mekkuth 4 года назад
ലവൻ ഒരു പുലിയയാണ് കേട്ടോ .. Explain ചെയ്യാനുപയോഗിക്കുന്ന Graphics ...👌🏻👍🏻
@rejip1451
@rejip1451 4 года назад
Engine അങ്ങനെ ആണ് ഇങ്ങനെ ആണ് എന്നൊക്കെ വെറുതെ തള്ളി വിടുന്ന കൂട്ടുകാർ ഉണ്ടെങ്കിൽ അവർക്ക് send ചെയ്യാൻ പറ്റിയ വീഡിയോ 😁😁
@abriyaspgi
@abriyaspgi 4 года назад
ഇതിനൊന്നും ലൈക്കാതിരിക്കാൻ പറ്റില്ല.. ☺️
@ordinaryvlogssubhash
@ordinaryvlogssubhash 4 года назад
വളരെ നല്ല അവതരണം ഉടൻതന്നെ അടുത്ത ഭാഗം പ്രതീഷിക്കുന്നു
@maheshik2577
@maheshik2577 4 года назад
no blah blah.. quality content only :-)
@amaljosebabu337
@amaljosebabu337 4 года назад
ഒന്നുകൊണ്ടു പേടിക്കണ്ട എന്റെ full support 👍
@Avengers_47
@Avengers_47 4 года назад
ഒരുപാട് ഡീസൽ engine മെക്കാനിസം വീഡിയോ കണ്ടിട്ടുണ്ടെങ്കിലും ഇത്ര സിമ്പിൾ ആയി ഒരാൾക്കു പെട്ടെന്നു മനസിലാകുന്ന രീതിയിൽ ഉള്ളഒരു വീഡിയോ കണ്ടത് ഇപ്പ്പോഴാണ് weldone bro.. ഇനിയും ഇതുപോലുള്ള വീഡിയോ എന്നെപ്പോലുള്ള വണ്ടിപ്രാന്തൻമാർ wait ചെയ്യുന്നു... 👌👌👌👌
@rohanmorris1918
@rohanmorris1918 4 года назад
💯
@josoottan
@josoottan 4 года назад
ശെ! ഓട്ടോമൊബൈൽ പഠിച്ചാൽ മതിയായിരുന്നു.😥😥😥😥😥😥😥😥
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
👍🏻
@RajeshA
@RajeshA 4 года назад
ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും...അതേ സമയം തലച്ചോറിന്റെ അഗാധമായ അറിവ് ആഗ്രഹിക്കുന്ന സ്ഥലത്ത് നിന്നും നന്ദി... നിങ്ങളുടെ അവതരിപ്പിക്കാൻ ഉള്ള കഴിവ് അപാരം... തികച്ചും അഭിമാനിക്കുന്നു.... എല്ലാ ഭാവുകങ്ങളും.. നന്ദി നന്ദി നന്ദി...
@rashidrashi4497
@rashidrashi4497 4 года назад
ഗിയർ പ്രവർത്തനം വീഡിയോ ചെയ്‌യുമോ
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
👍🏻
@sallusebastian5302
@sallusebastian5302 4 года назад
K.P അജിത് നിങ്ങൾ ബുദ്ധിമാൻ ആണ്
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
🙏🏻😉
@sallusebastian5302
@sallusebastian5302 4 года назад
@@AjithBuddyMalayalam സ്നേഹം മാത്രം
@compessexplorer4027
@compessexplorer4027 4 года назад
ചില ഓട്ടോറിക്ഷകളിൽ പെട്രോൾ അടിക്കുമ്പോൾ എന്ത് കൊണ്ട് ഓയിൽ പെട്രോളിലൂടെ കലർത്തി ഒഴിക്കുന്നു
@compessexplorer4027
@compessexplorer4027 4 года назад
@jon jomon ok bro
@adhwaith2516
@adhwaith2516 4 года назад
2 Stroke 💥 lovers like 💓 here
@hareeshkumar9224
@hareeshkumar9224 4 года назад
I'm a diesel engine lover. Few years back proud owner of Fiat Uno diesel, still i remember that unforgettable performance.
@rajeevbaskar7516
@rajeevbaskar7516 4 года назад
വളരെ വ്യക്തമായ ശബ്ദവും അതു പറയുന്ന രീതിയും സൂപ്പർ . ഒരു വാക്കിൽ നിന്നും അടുത്ത വാക്കിലേക്കു പോകുമ്പോൾ ഉള്ള വാക്കുകളുടെ ഒഴുക്ക്‌ വീഡിയോ തീരും വരെ നില നിർത്താൻ കഴിയുന്നത് കൊണ്ടു ശ്രദ്ധ തെറ്റാതെ കേൾക്കാൻ കഴിയുന്നുണ്ട് പിന്നെ ഗ്രാഫിക്സ് അത് നിങ്ങളുടെ വീഡിയോയിലെ മാത്രം ഒരു പ്രത്യേകത ആയിട്ടാണ് എനിക്ക് അനുഭവപ്പെട്ടിട്ട് ഉള്ളത് ഇത്രയും നന്നായിട്ട് നിങ്ങൾ ഇടുന്ന വിഡിയോകൾ മനസിലാക്കാൻ പറ്റുന്നത് ഈ കൃത്യമായ ഗ്രാഫിക്സിന്റെ പിൻബലം ഉള്ളത് കൊണ്ട് കൂടിയാണ് . Thank you bro ഇനിയും ഇതുപോലത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😊🙏🏻Thank you bro 💖
@lyfofshabir
@lyfofshabir 4 года назад
വേറെ ഏത് യൂട്യൂബർ ഉണ്ട് ഇത്പോലെ 😍😍😍
@hotston_ai
@hotston_ai 4 года назад
#techzorba
@hotston_ai
@hotston_ai 4 года назад
Evaru randum poli aanu
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
🙏🏻😊
@dreamfilter8452
@dreamfilter8452 4 года назад
Throttlersnoob channel kollam clarity und Ivare oke venam support Chayan usefull 👌 good work ajith
@ashinantony6226
@ashinantony6226 4 года назад
@@hotston_ai correct aanu.. simple aayitu malayalathil adipoli aayitu explain cheyyum.. randu perum.
@akhilakhil9325
@akhilakhil9325 4 года назад
maraka video aanu boss nigal chayyanunnathu, 😍
@godwinpboban6636
@godwinpboban6636 4 года назад
എന്റെ വീട്ടിലെ അംബാസഡർ സ്റ്റാർട്ട് ചെയ്യുന്നതിന് മുൻപ് 10 സെക്കൻഡ് ഹീറ്റ് ചെയ്തിട്ടാണ് സ്റ്റാർട്ട് ആക്കുന്നത്,, അന്ന് അതിന്റെ പ്രവർത്തനം കറക്ടായി അറിയില്ലായിരുന്നു,,, ഈ വീഡിയോ കണ്ടപ്പോൾ അത് മനസിലായി,, താങ്ക്സ്...👌🤝
@moideenkuttythennala3094
@moideenkuttythennala3094 4 года назад
ഇപ്പോഴാണ് ശരിക്ക് കലങ്ങിയത്. Thanks
@fasalurahmanct4047
@fasalurahmanct4047 4 года назад
നൈസ് ആയിട്ടുണ്ട് 2സ്ട്രോക്ക് ഡീസൽ engines ഒരു സംഷയമാണ്. വീഡിയോ ഇഷ്ടമായി. റെയിൽവേയിൽ വർക്ക്‌ ചെയ്ത എനിക്ക് 2സ്ട്രോക്ക് നല്ലൊവണ്ണം അറിയണം ന്ന് ഉണ്ടായിരുന്നു. Thank you. ബാക്കി വിഡിയോ പ്രെധീക്ഷിക്കുന്നു.
@chinthuchandran4604
@chinthuchandran4604 4 года назад
Ajith anna gear working principle onnu vishadeekarikyanam.thankalude samayampole.any way thank you.good job.
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
👍🏻
@hansond
@hansond 4 года назад
നിങ്ങൾ പൊളിയാണ് Bro. ഇത്ര അനിമേഷൻ ഒക്കെ കൊടുത്തു വീഡിയോ ചെയ്തു പൊളിക്കയാണല്ലോ. എന്ത് പറയാൻ. ഒന്നും പറയാനില്ല. കിടിലൻ 👍👍👍👍
@vishnumohan3038
@vishnumohan3038 3 года назад
ചുമ്മാ അല്ല നല്ല ഒരു പണിക്കാരൻ ആകാൻ സാധിച്ചു ബുദ്ധി ആണ് മെയിൽ
@abilanraj.m9007
@abilanraj.m9007 3 месяца назад
ഡീസൽ വണ്ടികൾക്ക് പെട്രോൾ വണ്ടികളേക്കാൾ മൈലേജ് കിട്ടുന്നതിൻ്റെ കാരണം എന്താണ്? അതിനെപ്പറ്റി വീഡിയോ ചെയ്തിട്ടുണ്ടോ?
@arunak5157
@arunak5157 4 года назад
Njan ettavum ishtappedunna ... review aanu broyude... aduthathinu vendi kathirikkunnu... all the best...
@frijofrijo6477
@frijofrijo6477 4 года назад
Super video, kaathirunna video, I want to know all types of diesel engine, old generation and new generation, autorikshaw diesel engine, bullet diesel engine, light medium heavy vehicle's diesel engine etc.
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
👍🏻
@vishnumohan3038
@vishnumohan3038 3 года назад
Bro ഒരുപാട് ഉണ്ട് പഠിക്കാൻ ഇനിയുണ്ട് കാര്യങ്ങൾ
@_Arjunrs_
@_Arjunrs_ 4 года назад
വളരെ സിമ്പിൾ ആയി പറഞ്ഞു തന്നു... thanks😍🤩💟💟💟
@Shaffffff
@Shaffffff 4 года назад
നിങ്ങളാണോ ന്യൂട്ടന്റെ തലച്ചോർ കട്ടത് ബ്രോ,,😁😂🐩🌹🍂🌻🍀🌹🍃
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😄🙏🏻
@akshaymathew1111
@akshaymathew1111 4 года назад
വീഡിയോ കാണുന്നതിന് മുൻപ് തന്നെ ലൈക്‌ ചെയ്തവർ ഉണ്ട🤩🤩
@pazhambalacoderamakrishnan8375
@pazhambalacoderamakrishnan8375 4 года назад
കുറെ വീഡിയോ കണ്ടിട്ടുണ്ട് എന്നാൽ ഇത്രയും കൃത്യമായി പറയുന്നത് കണ്ടിട്ടില്ല
@TheSugeshsugu
@TheSugeshsugu 4 года назад
One special video for 2 strock diesel engine.
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
👍🏻
@Midhun_T
@Midhun_T 4 года назад
Superb .. fav engine.. Diesel 2 stroke engine puthiya arivaanu😊😊 Thanks bro..|
@gokulgopi6573
@gokulgopi6573 4 года назад
Saintgits college of engineering ഇൽ നിങ്ങളുടെ വീഡിയോ mechanical ലാബിൽ class എടുക്കാൻ ഉപയോഗിക്കുന്നുണ്ട്.
@Rayaangamer563
@Rayaangamer563 3 года назад
ഹെവി മുത്തേ... Nobuddy (nobody) can simplify like this....
@ajinmathew2524
@ajinmathew2524 4 года назад
Bro ഞാൻ സത്യത്തിൽ bro യുടെ videos kanunnathinte main കാരണം bro യുടെ sound aanu പിന്നെ കാര്യങ്ങൾ പറയുന്ന bro യുടെ രീതിയും So അതുകൊണ്ട് eanikku bro യുടെ FACE kaanan ആഗ്രഹം ondu FACE വെച്ച് oru video ചെയ്യാവോ Pls🙏
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
💖
@ashrafck7893
@ashrafck7893 4 года назад
എല്ലാവർക്കും പരമാവധി മനസ്സിലാക്കി കൊടുക്കാൻ ഉള്ള ആത്മാർത്ഥത ഓരോ വാക്കിലും തെളിയുന്നു.
@naseebbasheer1119
@naseebbasheer1119 4 года назад
you tube kandu samayam kalanju ennu thonnarilla thankalude video kaanumbol. thank you.
@thansumonthankachan5747
@thansumonthankachan5747 4 года назад
Videos ellam kollammm, ratio okk ipozhanu sherikum manasilayathu.🙏🏻😬 pinne TDC okk ipozha pidikittiyathu thanks😊👍🏻
@sreenathpv1654
@sreenathpv1654 4 года назад
ചേട്ടൻ ഇടുന്ന എല്ലാ വിഡിയോസും കണ്ടു വളരെ നല്ല അവതരണം ആണ് എല്ലാം മനസിലാക്കാൻ പറ്റുന്നുണ്ട്.ഒരു ബൈക്കിന്റെ വാൽവ് സീറ്റിങ് കാർബുറേറ്റർ ഇവയൊക്കെ എത്ര km ആകുമ്പോൾ ക്ലീൻ ചെയ്യുകയും അഡ്ജസ്റ് ചെയ്യുകയും വേണം.ഷോ റൂമിൽ പറഞ്ഞാലും ഇവർ ഇതൊന്നും ചെയ്യാറില്ല എന്നാൽ ഇതൊക്കെ സർവിസ് മന്വവലിൽ പറഞ്ഞിട്ടുള്ളതാണ്.
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Valve seating um decarbonizing um 30,000-40,000 timil cheyyanam ennanu. But power lum mileage lum valuya kurav illengil appo cheyyanam ennilla
@ഷാജിപാപ്പൻ-യ5മ
Well done... Subscribed
@shibuchembilchembil301
@shibuchembilchembil301 4 года назад
സ്പീഡ് കുറച്ചതിൽ വളരെ സന്തോഷം
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
🙏🏻😊
@vinodkumarcv669
@vinodkumarcv669 4 года назад
വെള്ളം പമ്പ് ചെയ്യുന്ന സീസൽ പമ്പ്, ഓട്ടോ റിക്ഷ തുടങ്ങിയ ചെറിയ ഡീസൽ എഞ്ചിനുകളിൽ D-compression pumps ഉപയോഗിക്കുന്നുണ്ടല്ലോ എന്താണിതിന്റെ പ്രവർത്തന രീതി. അതുപോലെ ഇത്തരം എഞ്ചിനുകൾ ഹാൻഡിൽ കറക്കി start ചെയ്യാൻ പറ്റുന്നതിന്റെ mechanism എന്താണ്.
@premgyvarghese8913
@premgyvarghese8913 4 года назад
Amazing clarity in explaining... Waiting for your video on common rail direct injection technology
@beesho9
@beesho9 2 года назад
Crdi & crde
@siminhamza8529
@siminhamza8529 4 года назад
Ithraykk simple aayi manasilayath first time... Thank you sir... Sir oru request... RE history video kandu... Oru doubt und.. video aayi cheyaamo.. old cast iron model engine ile decompressive lever, ammeter athinte karyangal manasilaaki tharaamo... Thanks❣️
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
👍🏻
@mohansif9894
@mohansif9894 2 года назад
More Efficiency ഇതിൽ 2stroke or 4stroke diesel engine ഏതാണ്?
@badcaption6784
@badcaption6784 4 года назад
കപ്പലിൽ ഡീസൽ എൻജിൻ അല്ല heavy fuel oil ആണ് ഉപയോഗിക്കുന്നത്
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Diesel engine thanneyanu, athil HFO yum use cheyyam, cheaper price aanu athu use cheyyan karanam, but polluting. Sangathi Tar polirikkum
@aruns3878
@aruns3878 4 года назад
Diesel bullet നെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
👍🏻
@vipink.s6917
@vipink.s6917 4 года назад
താങ്കൾ പുലിയാണ് കേട്ടോ. ആശംസകൾ
@manojcharidasportfolio4224
@manojcharidasportfolio4224 4 года назад
Eagerly waiting fr ur further videos....vandi pranthullavark vere evdekkum pokanda....thanks brother for making such awesome contents
@pk.5670
@pk.5670 4 года назад
നിങ്ങൾക് സപ്പോർട് ഇല്ലെങ്കിൽ പിന്നെ യുട്യൂബിൽ ആർക്കും സപ്പോർട് ഇല്ല. 😍👌
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
💖
@akarsh_zr
@akarsh_zr 4 года назад
Working+Animation+Malayalam
@shanilkumarnk4099
@shanilkumarnk4099 4 года назад
CRDi engine വീഡിയോ കൂടി ചെയ്യുമോ....
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
👍🏻
@TRIVANDRUMBASEDKERALITE
@TRIVANDRUMBASEDKERALITE 4 года назад
നിങ്ങള് മെക്കാനിക്സന്റെ ബൈജൂസ്‌ ആപ് ആണ് അണ്ണ. ഒരു ഡൌട്ട് പഴേ yezdi എങ്ങനെയ മണ്ണെണ്ണ യിൽ ഓടുന്നത്. High compression ആയോണ്ട് aana.
@Dileepdilu2255
@Dileepdilu2255 4 года назад
സൂപ്പർ ബ്രോ💖💪
@sangeethpn5551
@sangeethpn5551 4 года назад
ഒരു ചെറിയ കുട്ടിക്കുപോലും സംശയമില്ലാതെ നിങ്ങളുടെ അവതരണം മനസിലാക്കാൻ സാദിക്കുന്നുവെങ്കിൽ അതെ നിങ്ങൾ അത് കീറിമുറിച്ചു പഠിച്ചവനാണ്,You are a true useful blogger agit. A big fan.
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
🙏🏻😊
@shanvideoskL10
@shanvideoskL10 4 года назад
കൊറെ ആളുകളുടെ വിജാരം Spark ആയി ആണ് Diesel Engine wort ചെയ്യുന്നത് എന്ന്. . . ഇത് എല്ലാം പറയുന്ന Nice video good upload
@mohammedasifkn
@mohammedasifkn 4 года назад
ഇന്നത്തെ വീഡിയോ നന്നായി ഉപകാരപ്പെട്ടു. നിങ്ങൾക്ക് ഒരു OS Wankel engine (rotery engine)ന്റെ വീഡിയോ ചെയ്തൂടെ
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
👍🏻
@TRIVANDRUMBASEDKERALITE
@TRIVANDRUMBASEDKERALITE 4 года назад
പറ്റു ആണേൽ static analog ഡിജിറ്റൽ cdi നെ പറ്റി ഒരു വീഡിയോ, പറ്റിയില്ലേൽ കമെന്റ് ആയി പറഞ്ഞാലും mathi
@jinogeorge8832
@jinogeorge8832 4 года назад
വീഡിയോ പെർഫെക്റ്റ് ആക്കാൻ വേണ്ടി സഹായിക്കുന്നത് ആരാണ്
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Arumilla😊 ellam ottaykku thanne, athalle late akunnath
@pamaran916
@pamaran916 4 года назад
ഞാൻ കുട്ടിക്കാലത്ത് ചിന്തിച്ച ഒരു കാര്യമാണ് ഞങ്ങളുടെ നാട്ടിൽ അണ്ടി എണ്ണ എന്ന് അറിയപ്പെടുന്ന പീനട്ട് ഓയിൽ ഡീസലിൻറ സ്ഥാനത്ത് ഉപയോഗിക്കാൻ പറ്റും എന്നത് ഇത് തുടക്കത്തിൽ ഡീസൽ എഞ്ചിനിൽ ഉപയോഗിച്ചിരുന്നു എന്ന് കേട്ടപ്പോൾ അങ്ങേ അറ്റം സന്തോഷവും അതിലേരെ അൽഭുതവും തോനി ഞാൻ ഇങ്ങനെ പല ടെക്നോളജിയും പണ്ട് കണ്ടെത്തിയിരുന്നില്ല എങ്കിൽ ഇന്ന് ഞാൻ കണ്ടെത്തുമായിരുന്നു എന്ന് ചിന്തിക്കുന്ന ഒരു വിഢിയാണ്
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😄 no bro, angane chindichengil ningaloru genius aanu
@pamaran916
@pamaran916 4 года назад
@@AjithBuddyMalayalam 👍🙏💐🙊
@asishasokan6697
@asishasokan6697 4 года назад
Oru mechanical engineering classil irunna feel.. 😊 Awesome video bro🔥🔥
@254muhsin
@254muhsin 4 года назад
ഡീസൽ എഞ്ചിനിൻ്റെ പ്രവർത്തനം ഞങ്ങൾക്ക് സിംപിൾ ആയി മനസ്സിലാവണം എന്നുള്ള നിങ്ങളുടെ ഉദ്ദേശം യാഥാർത്യമായി...🤗🤗
@santhoshsanthosh4858
@santhoshsanthosh4858 3 года назад
വണ്ടി സ്റ്റാർട്ടിംഗിൽ നിൽക്കുമ്പോൾ ആക്സിലേറ്റർ റെയ്സ് ചെയ്ത്(ക്രൂസർ സ്വിച്ച് റെയ്സ് ചെയ്ത് Rpm 5 വോ അതിന് മുകളിലോ) ഇടുന്നത് നല്ലതാണോ?
@akashb4951
@akashb4951 4 года назад
Buddy nde professor ayi mec padipikan ndarungil nde suppli Kure kuranjenne 😜😜
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😄
@abhinandsj2075
@abhinandsj2075 4 года назад
Bro kidu video full support✌️✌️
@Wildlifetravel46shorts
@Wildlifetravel46shorts 4 года назад
Professor Ajith sir🔥🔥🔥
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😄🙏🏻
@dhos9886
@dhos9886 4 года назад
4 vidio lude kittiya karyam 1 vido kandappolu mansilayi.. 👍 Tdi & indirect 2strok lub Compression ratio Valv position & timing Disl engine always an air compressor Thanks for all these points
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😄💖
@sonyalias505
@sonyalias505 3 года назад
Videos ellam adipoli aan cheata. Verevideyum enik ithrayum satisfying aayittulla explanations kittiyittilla. Explanations ellam malayalathil aayath kond aavaam ath. But subtitles cherthaal valiya reach kittenda videos aan ellaam.
@akhileshtk7200
@akhileshtk7200 4 года назад
Bro Ith padichino? 😘👌prefect 👌padichavar polum ingane correct ayi parayilla 🤩👌😍😘
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Ariyamayirunnu, pakshe videokku vendi urakkamillathe kooduthal padichu🧐😄
@krk184
@krk184 4 года назад
Ajith super super super
@mashoodmlp5123
@mashoodmlp5123 4 года назад
👌👌👌👌 next ....... engine starting/ stopping m turbo chrging m pratheekshikkinnu
@Anju3474
@Anju3474 4 года назад
ആക്സിലേറേഷൻ കൊടുക്കുബോൾ മുതൽ അല്ലെ മേൽ paraja പ്രവർത്തനം...അപ്പോൾ സ്റ്റാർട്ട് ചയുബോൾ എന്താണ് ശരിക്കും സംഭവിക്കുന്നത്
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Minimum diesel injector koduthukondirikkum, idle rpm il nilkkaan vendi
@Okasamad
@Okasamad 4 года назад
Ningalude ella videosum kanunna aalan sooper , very useful , personal contact number undo?
@naseefulhasani9986
@naseefulhasani9986 4 года назад
എന്റെ പൊന്ന് അജിത് bro, നിങ്ങളുടെ videos അശ്രദ്ധമായി ഇരുന്ന് കേട്ടാലും മനസ്സിലാകും. ഉമ്മ ചോറ് ഉരുട്ടി വായിൽ കൊണ്ടു വെച്ചു തരുന്നത് പോലെയാണ്. അതൊന്ന് ഇറക്കിയാൽ മതി... അത്ര സരളമാണ് നിങ്ങളുടെ അവതരണം..... എന്നാലും ഈ സ്വരത്തിന്റെ ഉടമയെ ഒന്ന് കാണാൻ കഴിയുന്നില്ലല്ലോ....... 😥
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😊💖🙏🏻
@jyothikumar2869
@jyothikumar2869 4 года назад
Fuel pump, injector... ഇതിന്റെ വീഡിയോ കൂടി ചെയ്യണേ... കട്ട support👍
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
👍🏻
@saliledamon9901
@saliledamon9901 4 года назад
വിമാനത്തിൻ്റെ ഉള്ളിലെ Air സർക്കുലേഷനേ പറ്റി ഒരു വീഡിയോ ചെയ്യാമോ
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
👍🏻
@technotrivia
@technotrivia 4 года назад
ബ്രോ ....Apache 200 എങ്ങനെ ഉണ്ട്.?ആദ്യമായി എടുക്കാൻ പ്ലാൻ ഉള്ള വണ്ടി ആണ്...
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Very good 👍🏻 excellent handling and midrange power
@yedu8366
@yedu8366 4 года назад
Poli . 👌. Your videos are unique and you are a hardworking kind🤝👏
@rrfreligiousresearchfounda6374
@rrfreligiousresearchfounda6374 4 года назад
Excellent
@ismailjalaludheen1032
@ismailjalaludheen1032 4 года назад
ഡീസൽ എൻജിൻ ഒരു ഏറ് പടക്കം പോലെ( ci) engine (compression ignition )petrol( si) engine (spark ignition )
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Athe😄
@vyshakhank2582
@vyshakhank2582 4 года назад
ഡീസൽ എഞ്ചിൻ റെ പ്രവർത്തനം നല്ല രീതിയിൽ മനസ്സിലാക്കാൻ സാധിച്ചു ഒരു സംശയം ഉണ്ടായിരുന്നു എന്തുകൊണ്ടാണ് ഡീസൽ എഞ്ചിന് പെട്രോൾ എൻജിൻ പെട്രോൾ എൻജി എൻജിനെക്കാൾ ശബ്ദം കൂടുതൽ
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Compression ratio kooduthal aanu, so kooduthal powerful cumbustion/explosion
@krishnadasbs8790
@krishnadasbs8790 4 года назад
പെട്രോൾ എഞ്ചിനീൽ എങ്ങനെ ആണ് correct timil ingnition spark plug വഴി നടക്കുന്നെ പറഞ്ഞു തരുമോ
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
👍🏻
@mushthaqbinjabbar8680
@mushthaqbinjabbar8680 4 года назад
Ee video kku waiting aayirunnu enthe ee video cheyyaathenthennu vichaarikkukayaaayirunnu
@Aravind-w7r
@Aravind-w7r Год назад
Le karyamayit onnum manasilavathe 10th kazhinja njan
@siddiquemakod1991
@siddiquemakod1991 4 года назад
കൽക്കരി ഇന്ധനമായി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇഞ്ചനെകുറിച്ച് ഒരുവിഡിയൊ ചെയ്യാമൊ.?
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
👍🏻
@Ajayathmajan2
@Ajayathmajan2 4 года назад
വാഹനങ്ങളുടെ ELECTRICAL AND CHARGING SYSTEM നെ പറ്റി ഒരു INFORMATIVE VIDEO ചെയ്യാമോ ചേട്ടാ ? ( electric വണ്ടി അല്ല ഉദ്ദേശിച്ചത് petrol and diesel vehicles )
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
👍🏻
@mohamedshareef3527
@mohamedshareef3527 4 года назад
Ningal satyatil enthan job...good work
@jithinnath3611
@jithinnath3611 4 года назад
Diesel engine starting trouble കാണിച്ചാൽ "pump" ചെയ്‌താൽ റെഡി ആകുമെന്ന് പറയാറുണ്ടല്ലോ, സത്യത്തിൽ അവിടെ നടക്കുന്നത് air pumping ആണോ?
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Athu pazhaya diesel systethil manual aayi pressure undakkan vendi oru pumping handle undayirunnu. Diesel line il air okke keriyal ingane pump cheyth system prime cheyyendi varum.
@sunils1974
@sunils1974 4 года назад
Petrol നേരിട്ട് combustion chamber എത്തിക്കുന്ന engines ഉണ്ട് . GDI-gasoline direct injection പുതിയ KIA SELTOS ഇൽ ഒക്കെ അതാണ്
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Yes, pakshe athil ignition spark kond thanneyaanu
@abinmathew7087
@abinmathew7087 4 года назад
Ape engine turbo വന്നു but service centerukalil ഇത് cut ചെയത് kalayukayo turbo യുടെ plug oori ഇടുകയും ചെയ്യുന്നത് kanditunde എന്താണ്‌ karanam
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😊ariyilla
@kalidasr492
@kalidasr492 4 года назад
Enda machane namichu, ningal oru valya engineer anu🙏, I respect you
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😊🙏🏻
@vimalsuku9452
@vimalsuku9452 4 года назад
നിത്യയുപയോഗ ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രവർത്തന രീതി വീഡിയോ ചെയോ
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
👍🏻
@fahadkanmanam
@fahadkanmanam 4 года назад
സാർ അടുത്ത വീഡിയോ യിൽ ഏല്ലാ ടൈപ് എഞ്ചിൻ ടൈമിങ് നേ കുറിച്ചും ഹെഡിലെ ഠാപറ്റു ഏങ്ങനെ അഡ്ജസ്റ്റ് ചെയ്യാമെന്നുള്ളതിനെ കുറിച്ചും പറയാമോ
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
👍🏻
@aneeaneesh4763
@aneeaneesh4763 4 года назад
4 strok diesel engine ൽ turbocharger ഉപയോഗിക്കില്ലോ
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Diesel car, bus, lorry ellam 4stroke diesel aanu turbo yum..
@SuryaKumar-qb1vr
@SuryaKumar-qb1vr 4 года назад
സംഗതി സിംപിളായി പറഞ്ഞു തന്നു ..... അവസാനം കലക്കി💖🎺🍑🌺♥️♥️🌺🍑🍂💖
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😄👍🏻
Далее
Ко мне подкатил бармен
00:58
Просмотров 204 тыс.
Will Engine START Backward? | Malayalam
8:11
Просмотров 167 тыс.
PETROL vs DIESEL Engines - An in-depth COMPARISON
26:38