Тёмный

2 stroke diesel engine working | Malayalam video | Informative Engineer | 

Informative Engineer
Подписаться 168 тыс.
Просмотров 24 тыс.
50% 1

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 145   
@informativeengineer2969
@informativeengineer2969 4 года назад
പെട്ടെന്ന് എടുത്ത വീഡിയോ ആണ് സംശയങ്ങൾ ഉണ്ടെങ്കിൽ കമെന്റ് ചെയ്യുക..
@uvatham
@uvatham 4 года назад
How piston will move from bottom to top, from where it get force
@informativeengineer2969
@informativeengineer2969 4 года назад
@@uvatham piston moves up due to the inertia of the crankshaft and flywheel.. കളിമണ്ണ് കൊണ്ട് പാത്രം ഉണ്ടാക്കുന്ന ചക്രം കണ്ടിട്ടില്ലേ.. അത് ഒരു തവണ കറക്കിയാൽ പിന്നെ കുറേ നേരം അത് കറങ്ങും...അത് ആ ചക്രത്തിന്റെ inertia കാരണം ആണ് സംഭവിക്കുന്നത്.. അതുപോലെ crankshaft കറങ്ങാൻ തുടങ്ങിയാൽ, അതുമായി കണക്ട് ചെയ്ത ഫ്ലൈവീൽ ന്റെ inertia കാരണം പിസ്റ്റൺ മുകളിലേക്ക് നീങ്ങിക്കോളും സംശയം മാറി എന്ന് പ്രതീക്ഷിക്കുന്നു
@sujithkumar1797
@sujithkumar1797 4 года назад
Air suspension working ,video cheyane 👍
@vipinvijay5477
@vipinvijay5477 4 года назад
ഡീസൽ കത്തിക്കാൻ ഹീറ്റിംഗ് എലമെന്റ് എന്തെങ്കിലും ഉണ്ടോ? അംബാസ്സഡോറിൽ ഹീറ്റു ചെയ്യുന്നത് കണ്ടിട്ടുണ്ട്
@jubinjoshy105
@jubinjoshy105 4 года назад
Bro phone number tharuvo GOOD MORNING okke tharam .eniku othiri ishtaa bro nne
@livingstonss5115
@livingstonss5115 4 года назад
Amazing explain.
@informativeengineer2969
@informativeengineer2969 4 года назад
Thank you
@MONSTER-tk3zc
@MONSTER-tk3zc 3 года назад
ANIYUM KOODUDAL VIDEO EDANEE IKKAA 🌹🌹🌹🌹😘😘😘
@kvsalahuddin5
@kvsalahuddin5 4 года назад
👍 Marine 2 stroke engines are started using compressed air.. Reason why 2 stroke engines are used in ships is because of its high power to weight ratio .. In ships, in the middle of the sea, instead of diesel oil, heavy fuel oil ( a byproduct of crude oil from refineries ) is used.
@informativeengineer2969
@informativeengineer2969 4 года назад
👍👍
@glastinsam
@glastinsam 4 года назад
*വീഡിയോ കാട്ടിത്തന്നതിനും വളരെ നന്ദി....* 😜
@informativeengineer2969
@informativeengineer2969 4 года назад
😁😁
@Ak-shortstories
@Ak-shortstories 4 года назад
വെളിച്ചം കുറച്ച് കൂടിയല്ലേ ന്ന്.ന്നാലും good work bro
@jinuvenu2944
@jinuvenu2944 4 года назад
Bro torque converter technology in automatic vehicles. Onnu explain cheyyamo?
@sajurahulsajurahul8004
@sajurahulsajurahul8004 4 года назад
Bro 3cylinder വാഹനം 4 സിലിണ്ടർ വാഹനം... ഇത് രണ്ടിന്റെയും drffnd എന്താണ്.... ഒരു video ചെയ്യാവോ.. 4 സിലിണ്ടർ വണ്ടി 3cylinderinekal പവർ കൂടുതൽ aaayirikumo
@shahiaslam7688
@shahiaslam7688 4 года назад
Hybrid technology explain cheyyaamo
@abhishekaranjith
@abhishekaranjith 3 года назад
Bro electric വാഹനങ്ങളെ കുറിച് ഒരു video ചെയ്യാമോ please....
@vib7050
@vib7050 3 года назад
Sir Oru diesel engine, diesel cycle മാത്രം followചെയ്താണോ വർക്ക്‌ ചെയ്യുന്നേ?
@ancientlovers5835
@ancientlovers5835 3 года назад
കൂട്ടുകാരാ നിങ്ങളുടെ എല്ലാ വിഡിയോ മികച്ചതും പെട്ടെന്ന് മനസിലാക്കാൻ പറ്റുന്നതുമാണ് .തീർച്ചയായും പുതിയ വിഡിയോകൾ പ്രതീക്ഷിക്കുന്നു.
@triangleinepitrochoid
@triangleinepitrochoid 4 года назад
Train locomotive il upayogikunund bro. EMD locos of indian railways.
@informativeengineer2969
@informativeengineer2969 4 года назад
Ok.. bro.. railway il ippo 2 stroke upayogikkundo enn enikk urappillayirunnu.. Latest diesel loco engine ellam 4 stroke aanallo..
@triangleinepitrochoid
@triangleinepitrochoid 4 года назад
@@informativeengineer2969 WDG4 WDP3D WDP4D WDG5 itellam ippazhum upayogikunund. Nortil okke common anu nammade ivade full electrified ayathkondu erode kazhinjal diesel matti electric aakum. Keralam Adhikam EMD locos upayogikunnilla atukondanu. Ipazhum emd 2 stroke locos putiyath irangunund. General electric local manufacturing tudangiyal chilapol stop cheyyumayirikkum.
@informativeengineer2969
@informativeengineer2969 4 года назад
Thanks for the information.. bro
@triangleinepitrochoid
@triangleinepitrochoid 4 года назад
@@informativeengineer2969 Pleasure bro😍
@nithint6212
@nithint6212 4 года назад
Indian railwayil puthiya diesel locos 2 strokum pazhathokke 4 strokumaane.
@techsporttech2104
@techsporttech2104 3 года назад
KGCE auto engine എക്സാംപേപ്പർ ഒന്ന് riweu ചയ്യൂ pleez🙏🙏🙏
@junaijkottakodan4886
@junaijkottakodan4886 4 года назад
എന്റെ വീട്ടിൽ ഒരു പഴയ H0NDA - യു ടെ generator ഉണ്ട് അത് Petrol and മണ്ണണ്ണ Mixed ആണ് അതിന്റെ working ഒന്ന് പറയുമോ
@nidhinmohanan8766
@nidhinmohanan8766 4 года назад
Bro, inline & v engines നെ പറ്റി ഒരു video ചെയ്യാമോ?
@sujusurendran6770
@sujusurendran6770 4 года назад
Hello ഹൈബ്രിഡ് എന്താണെന്ന് പറയാമോ
@akhilgopan6331
@akhilgopan6331 4 года назад
@Suju surendran Hybrid vehiclesnn 2 power trains kanum.. mostly ic engine with electric drive vehicles avum hybrid.. Electric motor use cheythoo allengil ic engine use cheythoo vandii odumm...
@kenworthtruckmack1724
@kenworthtruckmack1724 4 года назад
വലിയ ലോറിയിലെയും മറ്റും ഇഞ്ചനുകളിൽ hp വർദ്ധിപ്പിക്കുന്നത് എങ്ങനെയാണ് നാട്ടിൽ 200 hp 250 hp 300 hp എന്നി ങ്ങനെ കാണുന്നു എല്ലാം ഒരെ ഇഞ്ചിനിൽ വർദ്ധിപ്പിക്കുന്നതാണോ അതോ ഓരോ മോഡൽ ഇഞ്ചൻ ആണോ ഡിസൽ പമ്പുകളിൽ വല്ലതും ചൈയ്താണോ വലിയ വണ്ടികളിൽ hp വർദ്ധിപ്പിക്കുന്നത് എല്ലാം ലൈറ്റ് മോഡ് പവർ മെഡിയം ഇങ്ങനെയും കാണുന്നു വിദേശത്ത് എല്ലാം ഒത്തിരി പവർ കൂടിയ 520 hPവർ എല്ലാം സർവ്വ സാതരയി കാണുന്നു cc യും hp തമ്മിലുള്ള വ്യത്യാസവും ഒന്ന് പറഞ്ഞു തരാമോ
@blessong4198
@blessong4198 11 месяцев назад
Wdp4D,wdp4 this model locomotive using 2 strocke engine
@Sherifmhd
@Sherifmhd 4 года назад
Hi, 1, Piston upward strok ൽ combusted air exhaust valve വഴി പുറത്ത് പോവാൻ സാധ്യത ഇല്ലേ ? 2, ഒരു തവണ firing സംഭവിച് piston BDC എത്തിയാൽ എന്ത് പവർ ഉപയോഗിച്ചാണ് വീണ്ടും മുകളിലേക്കു പോവുന്നത്? If it is a single cylinder engine
@sriachary5918
@sriachary5918 4 года назад
1.piston bdc യിൽ നിന്നും tdc യിലേക്ക് പോകുമ്പോൾ inlet valve കഴയുമ്പോൾ തന്നെ exhaust valve close ആകും via cam shaft. തിരിച്ചു tdc യിൽ നിന്നും bdc യിലേക്ക് വരുമ്പോൾ inlet valve open ആകുമ്പോൾ തന്നെ exhaust valve വും open aakum 2.firing ന്റെ power and crank shaft weight balancing
@vinayanm.p9680
@vinayanm.p9680 4 года назад
1. തീർച്ചയായും അങ്ങനെ സംഭവിക്കും ... ഇങ്ങനെ സംഭവിക്കുന്നതിനെ scavegine എന്ന് പറയും ... Valve timing class കണ്ടാൽ അതിനെ പറ്റി മനസ്സിലാക്കാം 2,power strock കയിഞാൽ ( piston movement TDC to BDC ) അതിൽ നിന്നും ലഭിക്കുന്ന പവർ flywheel സ്റ്റോർ ചെയ്യുകയും അടുത്ത strock ന് flywheel ആണ് പവർ നൽകുന്നത്
@sreevishnuv651
@sreevishnuv651 4 года назад
thanks
@catspeed5083
@catspeed5083 3 года назад
Bikukalile single cyclinder engine twin cylinder engine thammil ulla vyathysam, athine pati ulla oru vedio cheyyamo?, 🙏
@mohammedhasir4282
@mohammedhasir4282 4 года назад
American truck engine adhayadh detroit 2 stroke diesel engine use cheyyunnund...
@satheeshkappimala4874
@satheeshkappimala4874 4 года назад
Oru engine ill CNG yum DIESEL um mari mari Upayogikunnathu egananu
@akhilgopan6331
@akhilgopan6331 4 года назад
Multi fuel or dual fuel engineil use cheyyan pattum
@satheeshkappimala4874
@satheeshkappimala4874 4 года назад
@@akhilgopan6331 CNG kathunnapole allalo diesel kathunnathu
@shabinp.k2075
@shabinp.k2075 4 года назад
Variable geometry turbine cheyyanam
@manusobhan7059
@manusobhan7059 4 года назад
Super information, for us Who were not in mech field, but crazy about machines
@sershinthomas7005
@sershinthomas7005 3 года назад
Exhaust engane close /open akunnu ennu paranjillalo....
@ajilasokan6103
@ajilasokan6103 4 года назад
Traininte working enganeyanennulla video cheyavo.?
@lohithdas4735
@lohithdas4735 4 года назад
Enthu kondanu 2strock diesel engine cars and trucks use cheyyathathu
@sallass9895
@sallass9895 2 года назад
Bro 2 stroke petrole engine cheiyumo please answer?
@josephjames7905
@josephjames7905 3 года назад
Petrol ntu kondanu ingane self ignite cheyyathathu
@_deepak_b_raj_
@_deepak_b_raj_ 4 года назад
2stroke entaanu bus, lorry il use cheiatadu
@mithunkm1474
@mithunkm1474 3 года назад
Polii aa machnee namalle class eduthittua mansilakathe machanne paranjapol manasilayi
@frijofrijo6477
@frijofrijo6477 4 года назад
Pushrod engine ne patti oru video cheyyo
@informativeengineer2969
@informativeengineer2969 4 года назад
Ok
@ANOOP0991
@ANOOP0991 4 года назад
Two stroke advantages & disadvantages video ചെയ്യാമോ??please
@akhilgopan6331
@akhilgopan6331 4 года назад
@Anoop countindown Advantages Light weight Smaller in size Higher power output Lesser maintenance Lesser lubrication compared to 4stroke Disadvantage Higher emission Mileage drop Difficulty to control inlet and exhaust port
@zsarasara710
@zsarasara710 4 года назад
*Thanuppulla Pradeshathu Ullilathe AIR yengine HEAT aavum ?*
@informativeengineer2969
@informativeengineer2969 4 года назад
Outside temperature ivie oru valiya prashnam alla.. Compress cheyyumbo air nalla heat aayikkolum Diesel engine nu valare valiya compression ratio undaavum.. Athukond air compress cheyyumbol nannayi heat aavum..
@rasheedkr7776
@rasheedkr7776 4 года назад
Nice.... Bro can you please do a video on Jet engines and aerofoils....
@jibinraj9255
@jibinraj9255 4 года назад
Bro Transaxle ഫ്രണ്ട് വീൽ ഡ്രൈവ് വർക്കിങ്ങിന്റെ ഒരു വീഡിയോ ചെയ്യോ. Bro tansaxle എന്ന് തന്നെ അല്ലെ പറയാ. ഒരു സംശയം.
@anasmohd000
@anasmohd000 4 года назад
Transfer port ivde aavishyam illaale
@userinterface123
@userinterface123 3 года назад
orupaad useful aavunnund videos. please make more videos
@pis10
@pis10 4 года назад
As the name implies👌❤👌great work Could u Pls xplain about backup torque
@alivk1578
@alivk1578 4 года назад
9 എന്ന സിനിമയിൽ Prithiraj ഓടിക്കുന്ന വണ്ടിയുടെ engine ഇതാണോ
@midhunps4734
@midhunps4734 4 года назад
Pwoli broo
@muhammedanask7850
@muhammedanask7850 9 месяцев назад
Pls do a video on turbofan engines
@sujinsudhakaran4500
@sujinsudhakaran4500 3 года назад
6 സിലിണ്ടർ ഡിസൽ എഞ്ചിൻനിൽ ഒരുസമയം എത്ര സിലിണ്ടറിൽ പവർ ഉണ്ടാകും
@nivedkp5121
@nivedkp5121 4 года назад
Inlet Port piston rings nu എന്തെങ്കിലും damage വരുതുമോ?
@RajendraPrasad-tl3gr
@RajendraPrasad-tl3gr 4 года назад
Good information bro കൂടുതൽ videos പ്രതീക്ഷിക്കുന്നു 👏👏👏👏👏👏
@bijomon0096
@bijomon0096 4 года назад
നല്ല പോലെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് 👍👍👍
@zainulabid6286
@zainulabid6286 Год назад
Thank you sir🔥🔥🔥
@ashirabdulla2213
@ashirabdulla2213 4 года назад
What is stock enigine
@bijeeshkumar4602
@bijeeshkumar4602 Год назад
❤❤🙏
@bijeeshkumar4602
@bijeeshkumar4602 2 года назад
❤️❤️🙏
@dev4910
@dev4910 4 года назад
Hi Informative Engineer, pls do a video on EBD, ESP Traction Control. Thanks!
@informativeengineer2969
@informativeengineer2969 4 года назад
Ebd, traction control videos already cheythittund..
@arunpp2746
@arunpp2746 2 года назад
@syedpullankottummal6930
@syedpullankottummal6930 3 года назад
👍👍👍
@aravindkrishna6689
@aravindkrishna6689 3 года назад
❤️
@indrajithjith3683
@indrajithjith3683 Год назад
Super Bro👌🏻
@VijayKumar-to4gb
@VijayKumar-to4gb 4 года назад
വളരെ നല്ല അവതരണം..... സൂപ്പർ
@adwaiths9861
@adwaiths9861 2 года назад
Nice class
@abdullakoya0001
@abdullakoya0001 2 года назад
Mobile no?
@sagarputhuvarathu342
@sagarputhuvarathu342 4 года назад
Alto 2008 model il i20 elite horn vaykunnathil kuzhappamundo
@jessyjosydas4469
@jessyjosydas4469 4 года назад
2strok engine 4strock engine engane ariyum cylinder vethyasonaa pinna athu pole 2 strok bike 4 strok bike initial power top end nalla vethyasam nd ath engana enn parayanam
@jimmigeorge2256
@jimmigeorge2256 4 года назад
Nice
@albesterkf5233
@albesterkf5233 4 года назад
മഹിന്ദ്ര ജീപ്പ് 2 സ്‌ട്രോക് engine ആണോ
@dhyansukumar5114
@dhyansukumar5114 3 года назад
Spr👍
@ajoyjoseph1871
@ajoyjoseph1871 4 года назад
Bro oru vandi edukumbol torque ano power ano nokendathu
@akhilgopan6331
@akhilgopan6331 4 года назад
Heavy vehicles anel torque ann nokkendee... Light vehicles anel power..
@ajoyjoseph1871
@ajoyjoseph1871 4 года назад
@@akhilgopan6331 കാർ എടുക്കാനാണ്
@akhilgopan6331
@akhilgopan6331 4 года назад
@@ajoyjoseph1871 family use and city drive anel power ann avisam... Hills and cheriya off road anel torque kudiya vandii ann nallath
@ajoyjoseph1871
@ajoyjoseph1871 4 года назад
@@akhilgopan6331 thank you akhil
@ajeshca1603
@ajeshca1603 3 года назад
Nalla class aanu eniyum pretheekshikunnu autumobile based classukal
@saikrishnan3183
@saikrishnan3183 3 года назад
Ithinte part 2 cheyamoo👍👍
@littleangel8743
@littleangel8743 4 года назад
Disesel enginukalku vibration kooduthal varan karanam entanennu parayamo...
@963gokul
@963gokul 4 года назад
Indian railways inte diesel locomotive 2 stroke engine aano?
@amayadivakaran748
@amayadivakaran748 2 года назад
Thanks for your amazing class ❤❤🙏🙏🙏🙏🙏🙏
@ajayvnair3039
@ajayvnair3039 Месяц назад
🎉
@informativeengineer2969
@informativeengineer2969 Месяц назад
💕💕
@sivasivass2826
@sivasivass2826 4 года назад
Haii to stroke vara atomobile allatha upayogikunundoo
@GeekyMsN
@GeekyMsN 4 года назад
Suprb Broooo 👍👍😘
@informativeengineer2969
@informativeengineer2969 4 года назад
Thank you
@muhammedhaja388
@muhammedhaja388 4 года назад
Diesel ano petrol engine ano power
@ahmedazlam7452
@ahmedazlam7452 4 года назад
Of course petrol engine
@melbinthomas1659
@melbinthomas1659 2 года назад
Railways also use 2t diesel engine -EMD
@ashoorputhanveetil8774
@ashoorputhanveetil8774 4 года назад
Bro please make a video of cylinder arrangement and firing order in cylinder and also what is happening in the engine cylinder at the time of ignition or engine crank
@binusankarsankar9322
@binusankarsankar9322 3 года назад
simple explanation.good.
@shalokshaji2401
@shalokshaji2401 4 года назад
Exhaust valve work engananu onu explain chayamoo
@akashmohan1132
@akashmohan1132 4 года назад
Nitro inta working cheyamoo please
@shajik7683
@shajik7683 4 года назад
Two strock anginete working manasilaayi thanks god bless u
@Xraray369
@Xraray369 4 года назад
Bro kure ayallo video vanittu
@prajinvp8079
@prajinvp8079 4 года назад
4 cylinder ulla vahanangalil 4 piston undavumo???
@Mohdarshad-bk8nb
@Mohdarshad-bk8nb 4 года назад
Yes
@nevinfrancis6385
@nevinfrancis6385 4 года назад
Like petrol 2stroke engine should be add 2t oil to the fuel since there is no contact with the crankshaft and transfer port?
@jinsthadathil1198
@jinsthadathil1198 4 года назад
Nallla avatharanam... congrats
@kapilomanakuttan5250
@kapilomanakuttan5250 4 года назад
Can you explain RT flex engine
@manojus6592
@manojus6592 3 года назад
നന്ദി !
@rahulpuliyakkatt1546
@rahulpuliyakkatt1546 4 года назад
Nice presentation.. keep it up...👍
@vishnupp416
@vishnupp416 4 года назад
Adipwoli video
@sujithkumar1797
@sujithkumar1797 4 года назад
👍👍👍👍
@nikhinmahesh3595
@nikhinmahesh3595 4 года назад
Powli aaanu brw ningalu class adutha pinne nthu doubt😊
@informativeengineer2969
@informativeengineer2969 4 года назад
🤗🤗
@krishnadev1537
@krishnadev1537 4 года назад
Poli ❤️
@Muhammed-vj4ng
@Muhammed-vj4ng 4 года назад
🥰
@kiranp6679
@kiranp6679 4 года назад
Rare engine is in it..
@saneeshtirur1246
@saneeshtirur1246 4 года назад
Ok bro good video
@Hisdffdsa
@Hisdffdsa 4 года назад
Fuel efficiency
@sayeddspark5912
@sayeddspark5912 4 года назад
good video ... silent genarator okke 2 strok aano
@anandhuanilkumar1978
@anandhuanilkumar1978 4 года назад
Alla four stroke petrol
@_Arjunrs_
@_Arjunrs_ 4 года назад
Pwoli😍
@My.Way.1994
@My.Way.1994 4 года назад
👌
@informativeengineer2969
@informativeengineer2969 4 года назад
Thank you
Далее
Marine Diesel Two Stroke Engine - How it Works!
27:22
2 Stroke engine || Working explained in malayalam
12:20
Working of an Engine Explained in Malayalam - 4 Stroke
8:47