Bayankara speed .... Pettanu oralk parayunna vakkukal catch cheyan pattilla..athinte idak background music um.... Enthokkeyo onnu kettupoyathopole... ( not for negative impression, video is good )
വീഡിയോ കുറച്ചു length കൂടിയാലും കൊഴപ്പല്യാ സഹോദര. സാദാരണക്കാർക്ക് മനസിലാവുന്ന വിധത്തിൽ പതുക്കെ ഡീറ്റൈൽ ആയി പറയാൻ ശ്രമിക്കു.... ഇതിനെക്കുറിച്ചു എന്തെങ്കിലും ഒക്കെ മനസിലാക്കാൻ വേണ്ടി വരുന്ന ഒരു fresher ക്കു ഈ സ്പീഡ് ഗ്രഹിക്കാൻ കഴിയില്ല. പിന്നെ, high volume bgm.... അതൊന്നു ഒഴിവാക്കു..