Тёмный

Jawa Classic ഇപ്പോൾ Jawa 350എന്ന പേരിൽ പുതിയ എഞ്ചിനും പുതിയ ഫീച്ചേഴ്‌സുമായി തിരിച്ചെത്തിയിരിക്കുന്നു 

Baiju N Nair
Подписаться 1,1 млн
Просмотров 56 тыс.
50% 1

ജാവയുടെ ഫ്ലാഗ്ഷിപ്പ് മോഡലിന്റെ കുറ്റങ്ങളും കുറവുകളും പരിഹരിച്ച് ജാവ 350 എന്ന പേരിൽ വിപണിയിലെത്തി.ഇപ്പോൾ എൻഫീൽഡിന്റെ മോഡലുകളോട് കിടപിടിക്കാവുന്ന സ്ഥിതിയായോ?നമുക്ക് നോക്കാം..
Vehicle provided by Classic Jawa,Kochi
Ph:95448 44411
#baijunnair#AutomobileReviewMalayalam#MalayalamAutoVlog#Jawa350#JawaClassic#ClassicJawa#RoyalEnfield#

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 314   
@riyaskt8003
@riyaskt8003 3 месяца назад
Service ഉം കൂടെ നന്നാക്കിയാൽ കിടിലൻ ആയിരുന്നു... വേണ്ട വിധത്തിൽ ഉള്ള ഒരു പ്രമോഷൻ കമ്പനിയുടെ സൈഡിൽ നിന്നും ഇല്ല
@themusicfestivalganamela2446
@themusicfestivalganamela2446 2 месяца назад
Yes, esp in Kerala. I think in North it is a hit!
@sarathmohan4953
@sarathmohan4953 3 месяца назад
ഞങ്ങളുടെ കൈയിൽ 83 മോഡൽ rd350 ഉണ്ട് 🔥🔥🔥🔥
@anwarmahin7897
@anwarmahin7897 3 месяца назад
Fire
@ajiththomas1579
@ajiththomas1579 3 месяца назад
Thee
@noufalshaikhsn6653
@noufalshaikhsn6653 2 месяца назад
അയിന് 💩
@Patriotic-Indian47
@Patriotic-Indian47 2 месяца назад
ശരിക്കും???
@FinixFinix-e1q
@FinixFinix-e1q 2 месяца назад
😂😂
@sudheergeorge2803
@sudheergeorge2803 2 месяца назад
I took this 2 weeks back - same colour , this is my second jawa , the first classic I bought in 2019 after a years waiting , sold the same and bought this one - ground clearance , exhaust note , riding position ans the fun of riding the modern retro is simply awesome . The authentic retro looks and road presence is impeccable. Down side could be the stiff back suspension . But loving it every time I took out this machine ❤
@shemeermambuzha9059
@shemeermambuzha9059 3 месяца назад
Java സിമ്പിളാണ് പവർഫുൾ❤
@themusicfestivalganamela2446
@themusicfestivalganamela2446 2 месяца назад
I also ride an old Jawa first in my life when I was in 10th std (my uncle's Jawa). Soooo easy to handle. Very smooth 2 stroke it was. Outstanding/beautiful shape! I have a 2020 Jawa classic now. There were losts of issues initially and i rectified almost all now. The main issue was inconsistent clutch performance. Basically, it is smooth and occassionally it becomes rough. But, power is awesome, and good control on roads! Suspension (front) was stiff but rectified now. The service guys never filled enough oil in it. All issues were with the service guys. Jawa Pathanamthitta is outstanding. I am very happy with them as I am peacefully riding it now. Completed around 15 thousand kms. Need to changge the chain and sproket. Hope I can change the new model's chain and sproket. Jawa Kottayam was very bad. I heard now they have changed all employees. Hope it will be better now. Jawa company must monitor their service guys very closely, if they want to survive in the industry. Hope the quality issue is now taken care. More features are not required for a classic vehicle. If more features, then you don't call it a 'Classic". My personal opinion - more features then more possibility of accidents as the rider pay more attention to the disply in front of him. For a bike it is dangerous, especially on our roads where most of the drivers are ignorant of the road ethics. They think road is their personal property and almost 75% of them show road rage!
@rajeshep6692
@rajeshep6692 2 месяца назад
2020മോഡൽ ഞാൻ എടുത്തിരുന്നു അതിന്റെ പ്രശ്നം ബാക്കിൽ ഒരാൾ കയറിയാൽ ചെറിയ കുഴിയിൽ വീണാൽ പോലും അടിഭാഗം തട്ടും, പിന്നെ സീറ്റ്‌ ലോങ്ങ്‌ ഡ്രൈവിന് കംഫർട് അല്ല, fuel indicator very bad കാരണം 500രൂപയുടെ പെട്രോൾ അടിച്ചാലും 5km വണ്ടി ഓടിക്കഴിയുമ്പോൾ സൂചി പൂജ്യത്തിൽ എത്തിയിരിക്കും എപ്പോഴും ടാങ്കിന്റെ മൂടി തുറന്നു നോക്കേണ്ട അവസ്ഥ ഇതൊക്കെ ആയിരുന്നു എനിക്ക് തോന്നിയ പോരായ്മകൾ. പുതിയ മോഡലിൽ അതൊക്കെ പരിഹരിച്ചു കാണുമെന്നു കരുതുന്നു.
@madhunair3630
@madhunair3630 2 месяца назад
ആകെ തുരുമ്പു എടുക്കുവാ
@AyushA-c5p
@AyushA-c5p 2 месяца назад
ഇന്നും 84മോഡൽ yezdi clasic 250 ഓടിച്ചു കൊണ്ടിരിക്കുന്ന ഞാൻ❤
@MufazilkmMoosa-im4jd
@MufazilkmMoosa-im4jd 2 месяца назад
എനിക്ക്റോഡിക്കിങ് ഉണ്ട്‌
@linjup1
@linjup1 2 месяца назад
I am using 2024,jawa 42,6 months over ....now they are improving the quality.Not faced a single problem till now.Smooth and powerful.
@linjup1
@linjup1 2 месяца назад
@MrBaijuNNair13 Package??
@HALA_MADRID07
@HALA_MADRID07 Месяц назад
Bro.. vandi enganund?? Edutthaal kollaamennund
@linjup1
@linjup1 Месяц назад
@@HALA_MADRID07 Smooth and powerful.. Not a long stroke vehicke like RE...Mileage 25 to 27 city.. 30 to 35 highway.No resting issues till now... no complaints..Best for highways.. Good for city..Resale value is not good.. Its improving
@HALA_MADRID07
@HALA_MADRID07 Месяц назад
@@linjup1 25 ullo mileage🥺🥲
@linjup1
@linjup1 Месяц назад
@@HALA_MADRID0725 to 27 in city traffic..May vary as per your riding..This vehicle is 27 hp.. More powerful than RE. Bow new gen engine inroduced this month.. Made more smooth
@sarathps7556
@sarathps7556 3 месяца назад
ബജാജ് ഒരു സിഎൻജി ബൈക്ക് ഇരക്കി അറിഞ്ഞിരുന്നോ ബൈജുവേട്ടാ😁😁☺️
@joyalcvarkey1124
@joyalcvarkey1124 3 месяца назад
ജാവ പവർഫുൾ ആണ് ✨🏍️
@HarisCm-m1c
@HarisCm-m1c 2 месяца назад
ഞാൻ 2019 എടുത്തു നല്ല വണ്ടി engine power 🔥🔥
@baijutvm7776
@baijutvm7776 2 месяца назад
പാഴയകാലത്തെ ചെത്ത് ചേട്ടന്മാരുടെ വണ്ടി...❤
@anilraghu8687
@anilraghu8687 2 месяца назад
That was two strke
@jibujoyan6404
@jibujoyan6404 2 месяца назад
Njan 2021 feb anu vandi eduthath from koyttayam, eppo 36k kms oodi mostly bangalore kerala anu, i am happy with the perfoamance but service alpam scene anu ...pinne centerstand ozhivakiyal adi thattalu kurayum.
@newslite8744
@newslite8744 3 месяца назад
ഇറങ്ങിയ പാടെ ഞാൻ എടുത്തിരുന്നു വല്ലാണ്ട് അങ്ങ് കുടുങ്ങിപ്പോയി അവസാനം നഷ്ടത്തിന് കൊടുത്തു തടി കാലിയാക്കി ഇതൊന്നും എടുത്ത് ആരും കുടുങ്ങി പോകണ്ട
@ajayCL-m5v
@ajayCL-m5v 2 месяца назад
Entha bro complaints aano
@FinixFinix-e1q
@FinixFinix-e1q 2 месяца назад
​@@ajayCL-m5vഅതൊക്കെ എന്തെങ്കിലും പറയാൻ വേണ്ടി വെറുതെ പറയുന്നതാണ് അയാൾ ഒന്നും ചിലപ്പോൾ ജാവ കണ്ടിട്ടുപോലും ഉണ്ടാകില്ല
@anilraghu8687
@anilraghu8687 2 месяца назад
You have to take risk to get thril of new model.
@vishnunampoothirim9323
@vishnunampoothirim9323 2 месяца назад
ഞാൻ കുടുക്കിലേക്ക് വീഴുന്നതെ ഒള്ളൂ. 2020 ഇൽ എടുത്തതാ. സർവീസ് സ്റ്റേഷൻ കുറവ്.ഉള്ള ഇടത്ത് തിരക്ക്.4 വർഷത്തിനു ഇടക്ക് 3 സൈലൻസർ മാറി,തുരുമ്പ് കാരണം. ആദ്യകാലത്ത് ഉണ്ടായിരുന്ന എൻജിൻ ഗാസ്കറ്റ് പ്രശ്നം കാരണം 6 മാസത്തിൽ പുകപരിശോധന പരാജയം. But still I ❤ my jawa
@cheruverranblogchandran2487
@cheruverranblogchandran2487 2 месяца назад
എൻെറ കയ്യിൽ 2020ഉണ്ട് ഒരു കുഴപ്പവും ഇല്ല.ഒരു തുരുമ്പും ഇല്ല.
@alexanderarrakkel3724
@alexanderarrakkel3724 2 месяца назад
350 cc മോട്ടോർ സൈക്കിളിന് ചേരുന്ന ശബ്ദം. പഴയ ജാവക്ക് ഗാംഭീര്യതയുള്ള ശബ്ദം ആയിരുന്നു. എന്നാൽ അത് yezdi (ipzah) ആയപ്പോൾ പകരം അടി ശബ്ദം ആയി.
@dipupoikayil3608
@dipupoikayil3608 2 месяца назад
സംഗതി ക്ലിക്ക് ആവണമെങ്കിൽ ക്ലാസിക്ക് ലെജെൻഡ്സ് വളരെ പതുക്കെ ആലോചിച്ച് ചെയ്യേണ്ട കാര്യങ്ങൾ : 1. സർവീസ് ചാർജ് കുറയ്ക്കണം 2. പാർട്സ് ന്റെ ക്വാളിറ്റി കൂട്ടണം 3. സർവീസ് സെന്ററുകളുടെ എണ്ണം കൂട്ടണം 4. പിൻ സസ്പെൻഷൻ ട്രാവൽ & ലെങ്ത് കൂട്ടണം 5. എൻജിൻ സ്മൂത്ത് , 5 speed , എയർ കൂൾഡ് & long സ്ട്രോക്ക് ആക്കണം 6. fuel /speedo /odo മീറ്റർ റീഡിസൈൻ ചെയ്യണം . 7. ഗ്രൗണ്ട് ക്ലിയറൻസ് ഇനിയും കൂട്ടണം . പറ്റില്ല അല്ലേ ?! സാരമില്ല , നിലവിലുള്ള കസ്റ്റമേഴ്സ് ഇനി ഒരു റിസ്ക് എടുക്കില്ല - ആരെക്കൊണ്ടും എടുപ്പിക്കുകയുമില്ല 😂
@fazalulmm
@fazalulmm 2 месяца назад
ജാവ പവർ ഫുൾ തന്നെയാണ് ❤❤❤ ബജാജിന്റെ CNG ബൈക് , ഫ്രീഡം ബൈക്കിന്റെ ഒരു വീഡിയോ ചെയ്യാമോ 😍😍
@sijojoseph4347
@sijojoseph4347 3 месяца назад
Road presence 🔥🔥🔥
@jijesh4
@jijesh4 2 месяца назад
Jawa classic പഴമ നിലനിർത്തി പുതിയ Jawa മോഡൽ തകർപ്പൻ ജാവ പവർഫുൾ ആണ് പക്ഷെ നിരത്തിൽ അതികം കാണുന്നില്ല
@shiv7154
@shiv7154 2 месяца назад
2:57 The main let down is After sales service. If quality of service is improved, it can really compliment these upgrades.
@udayshankergopalakrishnan691
@udayshankergopalakrishnan691 3 месяца назад
Adipoli 👍. This take back to late 70s and early 80s. Early 80s YEZDI came on road. Ignition key position need to be in its parent location. Only a suggestion. Truly super. 👌
@howardmaupassant2749
@howardmaupassant2749 3 месяца назад
Hello, the 'original ' jawa or yezdie of the 70s or 80s , 90s were 2 stroke engines. 2 strokes were great. How do you compare a 2 stroke bike to the present day 4 stroke 'jawa or yezdi'? I have the 1991 model Bajaj 2 stroke bike. I know the difference very well.
@udayshankergopalakrishnan691
@udayshankergopalakrishnan691 2 месяца назад
​@howardmaupassant2749 Hello, I have not completed 2 strokes and 4 strokes Jawans. Obviousl, 2 stroke engine and 4 stroke engine are totally different. The comparisons is on its original look.
@howardmaupassant2749
@howardmaupassant2749 2 месяца назад
@@udayshankergopalakrishnan691 Looks will matter nothing. It is the performance and feel that matters. Mind it.
@hilalaboo5427
@hilalaboo5427 2 месяца назад
Rd 350 യുടെ ഒരു new gen 4 strock twin cylinder retro vesrsion നിർമിക്കാൻ ബൈജു sir എമഹയോട് പറയാമോ? ??
@anilraghu8687
@anilraghu8687 2 месяца назад
They launched during rainy season. Shows their confidence
@RazikAp
@RazikAp 3 месяца назад
ബൈജു ചേട്ടൻ ഓരോ ദിവസം കഴിയുന്തോറും കൂടുതൽ ചെറുപ്പം ആയി കൊണ്ടിരിക്കുകയാണ്, നമസ്കാരം guys എന്ന് ഒക്കെ ആയി ഇപ്പൊ അഭിസംബോധന. 😂
@baburajpillai6753
@baburajpillai6753 3 месяца назад
ആ gys കേൾക്കുമ്പോൾ സഫാരിയിൽ 😮വെള്ളം കയറ്റിയവനെ ഓർമ വരുന്നു
@lals8438
@lals8438 2 месяца назад
Chulan annu pulli❤
@abhishek_km470
@abhishek_km470 2 месяца назад
ബൈജു ചേട്ടാ Honda CB 350 റിവ്യൂ ചെയ്യാമോ
@irshadmuhammed7270
@irshadmuhammed7270 2 месяца назад
Edukan anel dhairyamaitt edutho strell in malayalam channelil ondu videos
@prathapansv1289
@prathapansv1289 Месяц назад
Thank you sir, nalloru review thannathinu👍🏼. 2024 il ippo eduthal ok aanallo alle.. Edukkan irikuvanu.
@dileeparyavartham3011
@dileeparyavartham3011 3 месяца назад
പക്ഷെ test ride ചെയ്തവർക്ക് ഒന്നും jawa വേണ്ട.... എന്തായിരിക്കും.?
@howardmaupassant2749
@howardmaupassant2749 3 месяца назад
Original Jawa was 2 stroke, the third grade duplicate of now is 4 stroke. It is the reason
@pinku919
@pinku919 2 месяца назад
Jawa 350 looks good but hope resolves all its problem especially service.
@vibeOn-lifelike
@vibeOn-lifelike 2 месяца назад
hi baiju chetta... Ithuvare irangikond irunna Jawa avishyathinu odikan sadhicha oral enna nilayil enik thonniya karyangal adyam parayatte, 1. Design vice njan onum parayunilla bcs ath personal choice aahnu. ennalum kollam ennanu ente abhiprayam 2. Height (above 5'10") undenki ee vandi edukatheya nallath. comfortable riding position kittan budhimutt aahnu 3. Vandide look vech edukan sadhyatha ulla customers nte driving reethikalk ethire aahnu ithinte engine undakiathu... karanam ith orumathiri High Rev engine poleya thonniyath. Low end torque theere illa. Duke nte engine polind 4. thirak pidich irakkiya pole ulla gear box- engine tuning nu match illathe nikunna gear ratio. vandi 2nd gear l polum sahikan patatha knocking aahnu kanikunnath(at low speeds at which we usually drive bike in 2nd gear) 5. Poor heat management. Shoe idathe odikan budhimutt aahnu traffic undenkil 6. suspension and break association ( especially front breaks) makes it less stable at times of hard breaking but thanks to ABS. 7. Ith onnum illenkilum etra petrol adich koduthalam petten theerth tharum enn ullathaaa oru aswaasam Enik thonniyath ithoke aahnu. ***ente chodyam ithanu.... ee modelinu enthenkilum mecham undo?????
@naveenmathew2745
@naveenmathew2745 3 месяца назад
Jawa❤
@Megalodon-y8o
@Megalodon-y8o Месяц назад
New model eduthe aarelum oru review parayamo
@vasudevs7573
@vasudevs7573 2 месяца назад
Still a vintage jawa lover🥰
@tppratish831
@tppratish831 2 месяца назад
Super bike.... Old names always gives a nostalgic feeling....new gen people ( means who were born after 2000) won't understand...😅
@eajaleel7112
@eajaleel7112 2 месяца назад
Heating issue ഉണ്ടോ? റേഡിയേറ്റർ ഉണ്ടെങ്കിലും സ്റ്റാർട്ട് ചെയ്ത് ഒന്ന് റെയ്സ് ചെയ്യുമ്പോഴേക്കും വണ്ടി എവിടെത്തൊട്ടാലും പൊള്ളുന്ന അവസ്ഥ!?
@safasulaikha4028
@safasulaikha4028 2 месяца назад
Jawa 350🔥🔥🔥
@geethavijayan-kt4xz
@geethavijayan-kt4xz 2 месяца назад
All the best
@lijilks
@lijilks 2 месяца назад
Look very nice. M & M is doing very good.
@kl26adoor
@kl26adoor 3 месяца назад
Jawa 1990 classic legend ❤❤❤❤❤❤❤❤❤ odikth experience pryune driver a super 😂😂😂😂😂
@sreelalmadappillil3329
@sreelalmadappillil3329 2 месяца назад
Jawa is simple. Jawa is powerful. BaijuNnair is too.
@ഡിങ്കൻപങ്കിലക്കാട്
Bajaj freedom 125 cng review venam👍
@abhilashpeniel
@abhilashpeniel 2 месяца назад
Noklachiya kalam oke kazhinju... cash illathapol angne oke patathollarunnu... ipol new gen technologykanu demand....
@Sreelalk365
@Sreelalk365 3 месяца назад
വാച്ചിങ് ❤️❤️❤️
@Megalodon-y8o
@Megalodon-y8o Месяц назад
Bro use cheyythitt engane undd review parayamo medikkan aarunnu
@supermaaann
@supermaaann 2 месяца назад
mailage eathra kittunn und?
@hmt0522
@hmt0522 2 месяца назад
Pazhe vandi ye pole aavillenkilum ere kure oppicheduthitund.... Ith pole pazhe design il thanne Yamaha Rx100 Rd350 koode 4stroke engine vech irankiyirunnenkil....🔥
@prabinlal6212
@prabinlal6212 3 месяца назад
എല്ലാമുണ്ട് ബട്ട്‌ 😇
@jibuhari
@jibuhari 3 месяца назад
മുണ്ട് മാത്രം അല്ല പാന്റും ഇടാം..
@prabinlal6212
@prabinlal6212 3 месяца назад
😂​@@jibuhari
@Nebilkarate
@Nebilkarate 2 месяца назад
Here in Thrissur they closed their showroom 😢😢 .. Need to market more to their target audience 😃 or else they can’t sustain
@seekthetruthwithin7776
@seekthetruthwithin7776 2 месяца назад
Very good presentation; excellent BGM😍
@KiranGz
@KiranGz 2 месяца назад
Jawa👍informative ❤
@keralacafe1285
@keralacafe1285 2 месяца назад
ഇഗ്നിസ് റിവ്യൂ ചെയ്യാൻ ധൈര്യം കാണിക്കുക
@farisfari7879
@farisfari7879 2 месяца назад
Price 2,16000 ex showroom
@saidalavi1421
@saidalavi1421 2 месяца назад
ഞാൻ ഉപയോഗിച്ചു വരുന്നു മുമ്പ് 89 ൽ ഉണ്ടായിരുന്നു ഇപ്പോൾ 2019 മോഡൽ ഉപയോഗിച്ചു വരുന്നു മികച്ച വണ്ടി തന്നെ
@hetan3628
@hetan3628 2 месяца назад
ജാവ സിംപിളും പവർഫുളുമാണ്.. 😁
@leegod4039
@leegod4039 3 месяца назад
Ground Clarence koodiyo..?
@Sreelekha-1248
@Sreelekha-1248 2 месяца назад
Yes
@sreejithggnambiar3055
@sreejithggnambiar3055 2 месяца назад
ഇത് ഇറങ്ങിയ ഉടനെ ഞാൻ test drive നടത്തിയിരുന്നു. അന്ന് തന്നെ എനിക്ക് feel ചെയ്ത കാര്യം, ഒന്നാമത്തേത് : hard shocks- (പഴയ yesdi -jawa യെ പോലെത്തന്നെ. പിന്നെ shocks ന്റെ elignment. കുത്തനെ. അതും പഴയ ത് പോലെ. പിന്നീട് തോന്നിയത്, വണ്ടിയെ മെരുക്കാൻ ബുദ്ധിമുട്ടുള്ളത് പോലെ... ചെറിയ സ്പീഡിൽ ഓടുമ്പോൾ പെട്ടെന്ന് gear up ചെയ്യണം. ഇല്ലെങ്കിൽ nocking. 3 or 2 gearil drive ചെയ്യുമ്പോൾ, വണ്ടി control ചെയ്യാൻ ബുദ്ധിമുട്ട്. വണ്ടി കുതിക്കാൻ ശ്രമിക്കുന്നു. പിടിച്ചിട്ട് കിട്ടുന്നില്ല. ചുരുക്കി പറഞ്ഞാൽ city ride മഹാ അരോചകം ആയിരിക്കും. Ground clearance, seat hight ഒക്കെ ശ്രദ്ധിച്ചിരുന്നു. പഴയ വണ്ടി അതുപ്പടി copy അടിച്ചു വെച്ച പോലെ തോന്നി. പരീക്ഷക്ക്‌ ഈച്ച copy അടിച്ച പയ്യനെ പോലെ 😂. ഏതായാലും തിരിച്ചു വരവ് നടത്തിയതിൽ അഭിനന്ദിക്കുന്നു. 👍🏻
@harikrishnan4183
@harikrishnan4183 2 месяца назад
Yes front shocks are hard, while using front brake unexpectedly, and riding on bad roads, but vehicle is gud completed 13,300 km
@shameermukherjee8509
@shameermukherjee8509 2 месяца назад
With the increase in torque, engine knocking kurayum
@sreejithggnambiar3055
@sreejithggnambiar3055 2 месяца назад
@@harikrishnan4183 I felt, back shocks also
@kadheejaS-b1p
@kadheejaS-b1p 2 месяца назад
14:37 ikka❤
@dileepes2773
@dileepes2773 2 месяца назад
വണ്ടിക്ക് ഒരു ഒട്ടകപ്പക്ഷി ലുക്ക് ആയല്ലോ
@shibuvetturoad
@shibuvetturoad 2 месяца назад
Comet ev long term ഉപയോഗിച്ചതിൻ്റെ review ഉടനെ ഉണ്ടാകുമോ...?
@rxian6614
@rxian6614 2 месяца назад
i still using 1889 model yezdi roadking🥳
@rxian6614
@rxian6614 2 месяца назад
@MrBaijuNNair12 ❤
@emiltu1318
@emiltu1318 2 месяца назад
Spare parts not available in retail shop Spare parts have high price than re Service cost is high
@jayanp999
@jayanp999 2 месяца назад
ക്ലാസിക് എന്നും ക്ലാസിക് തന്നെ
@sreejeshk1025
@sreejeshk1025 2 месяца назад
Is the bike doing good in sales and service ?
@NazarullaAbduljaleel
@NazarullaAbduljaleel 2 месяца назад
Vediok lenth kuttanano engana charithram parsysno bro
@vineethv5861
@vineethv5861 2 месяца назад
Xiaomi car nte video cheyamo.indiayil launch akunu enu ketu..
@malluarjun9927
@malluarjun9927 2 месяца назад
ജാവ❤
@georgecsgeorge7538
@georgecsgeorge7538 2 месяца назад
Bsa gold star indiayil varumo price ethra akum
@vishnu_Sudarsanan66
@vishnu_Sudarsanan66 2 месяца назад
Kaanumbol nalla weight and power feel cheyunund
@sajutm8959
@sajutm8959 2 месяца назад
കൊള്ളാം 👍🙏
@unnikrishnankr1329
@unnikrishnankr1329 2 месяца назад
Nice bike 😊 Nice video 👍😊
@howardmaupassant2749
@howardmaupassant2749 3 месяца назад
Two stroke cannot be compared to the 4 stroke engine. It is the reason Kachra Mahindra got failed in their 'jawa, yezdi or bsa'. Kachra mahindra or any company cannot do any justice to the good old 2 stroke engines.
@ca.vimalraj7277
@ca.vimalraj7277 2 месяца назад
14.48.... that front wheel jump
@ca.vimalraj7277
@ca.vimalraj7277 2 месяца назад
@MrBaijuNNair13 Thank you Baiju chetta ❤️
@keralacafe1285
@keralacafe1285 2 месяца назад
Ignis review ചെയ്യൂ
@mundackans
@mundackans 2 месяца назад
ബൈജു ചേട്ടാ പ്രൊമോട്ട് ചെയ്യര് സർവീസ് ഇല്ല ഞാൻ പെട്ടു നിൽകുവാ
@Kanhiroden
@Kanhiroden 2 месяца назад
ഇപ്പോൾ കിടിലൻ ആയി 👍👍👍
@ambatirshadambatirshad2147
@ambatirshadambatirshad2147 3 месяца назад
അടിപൊളി ❤
@dinesh2759
@dinesh2759 2 месяца назад
Heating, vibration, പിന്നെ refinement തീരെ ഇല്ല, കൂടാതെ ലിമിറ്റഡ് സർവീസ് സെന്റർ പണിയും കിട്ടും.
@BinoyVishnu27
@BinoyVishnu27 2 месяца назад
True
@rajeshk4166
@rajeshk4166 3 месяца назад
എന്തോ ഒരു പ്രത്യേകത ഉണ്ട്. നല്ല സീറ്റിംഗ് Position
@shybinjohn1919
@shybinjohn1919 2 месяца назад
Classic😍😍
@unnikrishnan1607
@unnikrishnan1607 2 месяца назад
Dealer and service ഉണ്ടോ..spares ഉണ്ടോ...ഇത് നിശിപിച്ചിട്ടു ...പുതിയ body ആയി bsa....കഷ്ട്ടം...biju വിന് തരുമോ എന്ന് ചോദിക്കൂ...നിങ്ങൾ ഏറ്റ് എടുത്ത് നടത്താം എന്ന് പറയൂ
@asharudheen
@asharudheen 2 месяца назад
seat & backside looks nice
@shamballaflower
@shamballaflower 2 месяца назад
Enikku yesdi 350cc twin cylinder vandi undayirunnu
@shameerkm11
@shameerkm11 3 месяца назад
Baiju Cheettaa Super 👌
@sateeshvpt
@sateeshvpt 2 месяца назад
Ee review nu kurachu kooduthal paisa kitty ennu thonnunnu😂😂😂
@sangeethsuresh9320
@sangeethsuresh9320 2 месяца назад
Sir Baiju N Nair 🙏Please review the new Bajaj Pulsar NS 400 Z .
@kuruvillathomas3561
@kuruvillathomas3561 2 месяца назад
Very bad experience with the 300 cc version. Very poor and unprofessional service team. Had to get rid of it finally.
@santhoshkumar2690
@santhoshkumar2690 2 месяца назад
ഈ ബൈക്കിന് എന്താണ് റെഡ് നിറത്തിലുള്ള നമ്പർ പ്ലേറ്റ്?
@keralakeral4114
@keralakeral4114 2 месяца назад
ക്ലാസിക് എഞ്ചിൻ ഡിസൈൻ ആണ് സാറെ മെയിൻ🎉
@anoopmohan6548
@anoopmohan6548 2 месяца назад
സൂപ്പർ ക്ലാസ്സ്‌ ലുക്ക്‌ 🔥
@sreejithjithu232
@sreejithjithu232 2 месяца назад
അടിപൊളി.. 🔥🔥🔥
@justwhatisgoingon
@justwhatisgoingon 2 месяца назад
Jawa🎉
@rahulvlog4477
@rahulvlog4477 2 месяца назад
Java kollam😊
@hydarhydar6278
@hydarhydar6278 2 месяца назад
Jawa അടിപൊളി ലുക്ക്‌ ആണ്.... അനായാസം റൈഡ് ചെയ്യാം...ബാക്കി കാര്യങ്ങൾ സ്ഥിരമായി use ചെയ്യുന്നവർ പറയുക....
@jishadedk8113
@jishadedk8113 2 месяца назад
Citron c5 air cross nte new model review ennu varum
@maneeshkumar4207
@maneeshkumar4207 2 месяца назад
Present ❤❤
@shahirjalal814
@shahirjalal814 3 месяца назад
Namaskaram
@anilraghu8687
@anilraghu8687 2 месяца назад
They changed engine to 4 stroke so the soul itself is changed
@mukundanmnair7657
@mukundanmnair7657 2 месяца назад
Should have increased power
@sharathas1603
@sharathas1603 2 месяца назад
Superb 👌
@hamraz4356
@hamraz4356 2 месяца назад
Jawa service and maintanance kooduthal aan
@albinsajeev6647
@albinsajeev6647 2 месяца назад
Look 🔥
@ramgopal9486
@ramgopal9486 2 месяца назад
1929 il Janicha Jawa ippozhum rajavayi vazhunnu
Далее
How Many Twins Can You Spot?
00:17
Просмотров 23 млн
skibidi toilet multiverse 042 Trailer
01:57
Просмотров 2,9 млн
22 nd INTERNATIONAL JAWA DAY BANGALORE 2024
3:52
Просмотров 11 тыс.
Jawa 350 2024: Should You Buy It? | View
9:46
Просмотров 91 тыс.