Thankyou so much sir. Second hand car vangan nale emi idan irikuvarunnu.. Ithrayum vivaram kettappo.. Ellam manasilayi.. Ini enne arum patikilla.. 💯again thakyou soo much sir
സർ, നല്ല സംസാരം... പല ആൾക്കാരും ചെയത വീഡീയോ കണ്ടു... പക്ഷെ അവരൊക്കെ ഒന്നും മനസ്സിലാകാത്ത സംസാരവും, ചാനൽ ബൂസ്റ്റിംഗ് ന് വേണ്ടി ചെയ്യുന്ന വീഡിയോയും... Thank you sir
ഈ വീഡിയോ കാണാൻ ഒരുപാട് വൈകി😔 ഇതൊന്നു അറിയാതെ രണ്ടു വണ്ടി ഞാൻ ലോൺ ഇട്ടു എടുത്തു. നാല് വണ്ടിയുടെ കാശ് പോയികാണും. വണ്ടി വിറ്റാലും നഷ്ടം നികത്താൻ പറ്റില്ല 🙄😔😔
Chetta njan muthoot fincorpill ninn oru vehicle loan eduthitundarunnu 1.5 ലക്ഷം 3 varshathilekk ഞാൻ eppo monthly 5700 രൂപ ആണ് അടയ്ക്കുന്നത് ഞാൻ eppo ഒരു 3000 അടച്ചാൽ enikk interest കൊറയാൻ വല്ല ചാൻസും ഉണ്ടോ?
Thanks alot bro. I was offered 4% flat rate and 7.6 diminishing rate. I was gonna choose flat rate. After watching your video I changed my mind Thanks alot
ഞാൻ ഒരു കാർ വാങ്ങാൻ വേണ്ടി കാർ select ചെയ്തു, പിന്നീട് ലോണിനെ കുറിച്ച് അന്വോഷിച്ചു അതിനിടെ cardealers ബാങ്കുകളുടെ പലിശയും emi ഒക്കെ പറഞ്ഞു തന്നു. പക്ഷെ അതൊന്നും എനിക്ക് മനസ്സിന് തൃപ്തി ആകാത്തതുകൊണ്ട് ഞാൻ ആലോചിച്ചിട്ട് പറയാമെന്നു പറഞ്ഞു. പിന്നീട് 31/March/2021 month end ആണെന്നും ഞാൻ പറയാതെ തന്നെ അവർക്ക് തോന്നിയ ഒരു ബാങ്കിൻ്റെ finance ഇട്ട് ബുക്ക് ചെയ്തിട്ടു. 25000 അടച്ച ഞാൻ ആ പൈസ തിരികെ ചോദിച്ചിട്ട് പിന്നീട് ബുക്ക് ചെയ്യാമെന്നു കരുതുന്നു... pls rply
സാധാരണ, എല്ലാവരും വാഹനം വാങ്ങുമ്പോൾ, ഡൗൺപയ്മെന്റ്,10000, 20000 ഒക്കെ കൊടുത്താണ് വാഹനം എടുക്കുന്നത്, ഷോറൂമുകാര്‍ ഫുൾ ലോൺ എമൗണ്ട് പറയാറില്ല, അങ്ങനെ വരുമ്പോൾ എന്തു ചെയ്യും