Тёмный

Do Cell Phone Towers Cause Cancer? | Mobile Tower Radiation | What is Cancer | Causes Of Cancer 

Ajith Buddy Malayalam
Подписаться 414 тыс.
Просмотров 93 тыс.
50% 1

കാൻസർ കേസുകൾ കൂടികൂടി വരുകയാണ്. നമ്മുടെ അടുത്ത പരിചയത്തിൽതന്നെ പലർക്കും ഈ മാരകരോഗം വന്നു എന്ന് നമ്മൾ കേൾക്കുന്നു. അടുത്ത ബന്ധുക്കൾക്കുണ്ടാവും, കുടുംബത്തിനകത്തു തന്നെയും ഉണ്ടാവും. പക്ഷെ പണ്ട് ഇത്രയും കേൾക്കുന്നില്ലായിരുന്നു, ഇപ്പോ കൂടി വരുകയാണ്, അല്ലെ. മൊബൈൽ ടവർകൾ ആണ്, മൊബൈൽ സിഗ്നൽ ആണ് ഒരു പ്രധാന കാരണം എന്ന് കേൾക്കുന്നുണ്ട്. അത്കൊണ്ട് തന്നെ നമ്മുടെ വീടിനടുത്തൊന്നും മൊബൈൽ ടവറുകൾ വയ്ക്കാൻ സമ്മതിക്കാറൂമില്ല. അപ്പൊ ശരിക്കും കാൻസർ എന്താണ്, എന്ത്കൊണ്ടാണ് അതുണ്ടാവുന്നത്, എന്തൊക്കെയാണ് കാരണങ്ങൾ, മൊബൈൽ ടവറും സിഗ്നലും എത്രമാത്രം അതിന് കാരണമാവുന്നു എന്നെല്ലാമുള്ള കാര്യങ്ങളിൽ എനിക്കും ഒരു വ്യക്തത വേണമായിരുന്നു. കാരണം എപ്പോ വേണമെങ്കിലും എനിക്കും, നമ്മളിലാർക്കും വരാവുന്ന രോഗമാണല്ലോ. അപ്പൊ അങ്ങനെ ഞാൻ മനസിലാക്കിയ കാര്യങ്ങൾ നിങ്ങളുമായി പങ്കു വയ്ക്കാം.
Some products I use and recommend:
Bosch C3 Car and Motorcycle Battery Charger: amzn.to/3r0aqmi
Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
GoPro Hero 8 Black: amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Авто/Мото

Опубликовано:

 

12 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 350   
@prasanthc.p3980
@prasanthc.p3980 8 месяцев назад
ഒത്തിരി ആളുകളെ ചൂഷണം ചെയ്യുന്ന, ഭീതി ഭീതി വ്യാപാരം നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രധാന വിഷയം ആണിത് . താങ്കളുടെ ഈ വീഡിയോ ഒത്തിരി ആളുകളുടെ ആശങ്കകൾ ദൂരീകരിക്കാൻ ഉപകാരപ്പെടും എന്നത് തീർച്ച 👍👍👍
@salmasalmon782
@salmasalmon782 8 месяцев назад
Avatharanam,,super,,,sadaranakaranu,,,manasilavunnarithi,,,❤
@humanbeing8810
@humanbeing8810 8 месяцев назад
എത്രയൊക്കെ ക്ലാസ്സ്‌ എടുത്താലും വിവരം ഇല്ലാത്ത കുറെ എണ്ണം ഉണ്ടല്ലോ. മൊബൈൽ ടവർ പണി നടക്കുമ്പോൾ പണി മുടക്കാൻ വരാൻ... നാടിനു ഗുണം ഇല്ലാത്ത വിവര ദോഷികൾ.
@MT_Tech_
@MT_Tech_ 8 месяцев назад
😮🎉
@ambarishayyappan6544
@ambarishayyappan6544 7 месяцев назад
തെറി കുറെ കേട്ടു
@greengame5115
@greengame5115 8 месяцев назад
From mechanicals to space tech to biology ..Buddy never fails to amaze us❤
@DeccanPlateau
@DeccanPlateau 8 месяцев назад
He has a scientific temper in his life, which most rocket scientists don't have .😊
@AjithBuddyMalayalam
@AjithBuddyMalayalam 8 месяцев назад
🙏🏻😁
@raveendrannair6988
@raveendrannair6988 8 месяцев назад
Good Explanation...🌹🙏
@sreejipnr
@sreejipnr 8 месяцев назад
Your effort is highly appreciated 👍. ശാസ്ത്രജ്ഞർ ആണെന്ന് സ്വയം വിശ്വസിക്കുന്നവർ ഇതൊന്നും കേൾക്കാനും പോണില്ല , മനസ്സിലാക്കാനും പോണില്ല. നിങ്ങൾ ടവർ കമ്പനിയുടെ കയ്യിൽ നിന്നും കാശ് വാങ്ങിയാണ് ഈ വീഡിയോ ഉണ്ടാക്കിയത് എന്നാവും ഇത്തരക്കാരുടെ വാദം. അതാണല്ലോ എളുപ്പവും 😊
@ajithmm3778
@ajithmm3778 8 месяцев назад
You are a good teacher 👍 എന്ത് ലളിതമായ രീതിയിലാണ് കാര്യങ്ങൾ present ചെയ്യുന്നത്
@AjithBuddyMalayalam
@AjithBuddyMalayalam 8 месяцев назад
🙏🏻
@albinsebastian084
@albinsebastian084 8 месяцев назад
From motorcycle mechanical explanation to biology class, really appreciate you hard work. Thanks bro ❤❤
@viswanathanvs7582
@viswanathanvs7582 4 месяца назад
മച്ചാനെ നിങ്ങളുടെ videos എല്ലാം skip അടിക്കാതെ ഇരുന്ന് കണ്ടുപോകും,like animations👍🙏
@sajivenal2750
@sajivenal2750 8 месяцев назад
ജോലീം കൂലിം ഇല്ലാത്ത കുറെ എണ്ണം എല്ലാ നാട്ടിലും കാണും. അങ്ങനെ ഉള്ളവർ ആണ് മൊബൈൽ ടവറിന് എതിരെ ഒക്കെ സമരം ചെയ്യുന്നത്. മറ്റുള്ളവർക്ക് പത്ത് രൂപ കിട്ടുന്നതിലുള്ള കടുത്ത അസൂയയും. അവർക്കൊന്നും സാറിന്റെ ഈ വീഡിയോ മനസ്സിലാവില്ല. മനസ്സിലാക്കാൻ താൽപര്യവും ഉണ്ടാവില്ല...
@morrisvillecreations
@morrisvillecreations 2 месяца назад
അതെ എന്നെയാണ് എന്നെ തന്നെയാണ് ഉദ്ദേശിച്ചത് . DYFI സിന്ദാബാത് .
@gamersad_0953
@gamersad_0953 8 месяцев назад
Finally biology is also simplifiedd 😂
@salamponnani
@salamponnani 8 месяцев назад
സമയത്തിന് വില കൽപ്പിച്ചാണ് താങ്കൾ എല്ലാ വീഡിയോ യും ചെയ്യുന്നത്, നീട്ടി വലിച്ച് പറയാതെ എന്നാൽ ഒന്നും വിട്ടു പോകാതെ.... അതുകൊണ്ട് തന്നെ ഒരുപാട് ഇഷ്ടം 🥰
@AjithBuddyMalayalam
@AjithBuddyMalayalam 8 месяцев назад
💖🙏🏻
@sajeevannandanam9876
@sajeevannandanam9876 8 месяцев назад
Thankyou budy automobile ചാപ്റ്ററിൽ നിന്നും മാറി humanist ആയോ 🌹അറിവ് പകർന്നതിനു നന്ദി 👌🏽
@sreejithtechpro9630
@sreejithtechpro9630 Месяц назад
You taught us everything effectively simply and i really like your presentation,,thank you brother❤❤
@rohithr1230
@rohithr1230 11 дней назад
Biology teacher പോലും സെല്ലുകളെ കുറിച്ച് ഇത്ര നന്നായി പറഞ്ഞു തന്നിട്ടില്ല. 🥰🥰
@sandeepsanthosh5692
@sandeepsanthosh5692 8 месяцев назад
താങ്കളുടെ അവതരണം വളരെ നല്ലതാണ്. എല്ലാം നന്നായി മനസിലാക്കാൻ സാധിക്കുന്നുണ്ട്. Keep it up.ഓട്ടോമൊബൈൽ, മെക്കാനിക്കൽ type contents ഉം ഇടക്ക് വിഡിയോകളിൽ ഉൾപ്പെടുത്തണേ...
@SRVarma1993
@SRVarma1993 8 месяцев назад
I fail to understand why this channel is not more successful!!! Amazing content and very coherent and well researched content
@abhijithjames3323
@abhijithjames3323 8 месяцев назад
Important content for the current situation, once again 🙏
@rahulru9774
@rahulru9774 8 месяцев назад
You are an all-rounder thanks 🙏👍👍
@neerajgs7859
@neerajgs7859 8 месяцев назад
Great informative video, keep rocking buddy.
@aue4168
@aue4168 8 месяцев назад
Very informative topic. Thank you buddy 💖💖
@suraqathckm3346
@suraqathckm3346 8 месяцев назад
ഞാൻ നിങ്ങളുടെ വീഡിയോ കണ്ട് മദ്രസയിൽ കുട്ടികൾക്ക് ക്ലാസ്സ്‌ എടുത്ത് കൊണ്ടിരിക്കുമ്പോൾ ഫ്രീ ടൈമിൽ ഈ വിവരങ്ങൾ ഒക്കെ പറഞ്ഞു കൊടുക്കാറുണ്ട്.... 🥰🥰👍 എനിക്ക് ഇതേ പോലെ നിനക്ക് ആവശ്യം വരും എന്ന് പറഞ് ഒരു ഉസ്താദ് ആണ് നിങ്ങളുടെ ചാനലിന്റെ ലിങ്ക് വിട്ട് തന്നത്... 🥰🥰🥰🥰🥰🥰 അതിന് ശേഷം എല്ലാ വീഡിയോസും ഞാൻ കാണാരമുണ്ട് അവസരം കിട്ടുമ്പോൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാരുമുണ്ട്... ❤️🥰🥰
@AjithBuddyMalayalam
@AjithBuddyMalayalam 8 месяцев назад
🙏🏻💖
@Muhammadmoosa-yw7wn
@Muhammadmoosa-yw7wn 5 месяцев назад
മാഷാ അല്ലഹ് ഞാനും അങ്ങനെതന്നെ
@harisks470
@harisks470 4 месяца назад
👌👌
@jibinabrahamvarghese6586
@jibinabrahamvarghese6586 8 месяцев назад
Great Information. Thank you for your effort.❤
@hariui4842
@hariui4842 7 месяцев назад
Ningal super aanu bro🥰😇 enth content aayalum ellaperkkum mansilakunna reethiyil valare nannayi present cheyyunnu 💯👍😍❣️ keep going bro👍👍👏👏
@amalkrish8574
@amalkrish8574 8 месяцев назад
Quality consistency like every videos❤
@naveensajin5792
@naveensajin5792 8 месяцев назад
Nice Presentation Expecting more from you bro keep it up🤗
@SangeethSamuval
@SangeethSamuval 8 месяцев назад
Quality teaching at its best, Thank you bro
@spikerztraveller
@spikerztraveller 8 месяцев назад
Thank you so much to clear a big doubt. ❤
@_Naveen_kk
@_Naveen_kk 8 месяцев назад
You,re great buddy:))... Hats off:))
@midhun7185
@midhun7185 8 месяцев назад
Bro you really deserve something
@justinsminu6658
@justinsminu6658 8 месяцев назад
Bro thanks for giving acknowledge about Cancer and also for your effort 👏👏
@premanand6930
@premanand6930 8 месяцев назад
Thank you for the detailed information and explation😌👍👍
@aseslimitless9214
@aseslimitless9214 8 месяцев назад
Kidilam video...oru rakshayum illa....Ajith...thangalude videos elam super aanu and u have a catchy sound
@AjithBuddyMalayalam
@AjithBuddyMalayalam 8 месяцев назад
🙏🏻
@koshypjohn8775
@koshypjohn8775 8 месяцев назад
Really appreciating your effort to convey the message that the mobile towers are not a reason for cancer.
@crazypanthergaming9334
@crazypanthergaming9334 8 месяцев назад
Useful video broooo... Keep it up❤❤❤👏
@binususilan6289
@binususilan6289 8 месяцев назад
Thank you, great and a different effort.
@jomythomas4950
@jomythomas4950 8 месяцев назад
Amazing Explanation..🤩👌🏻👌🏻
@johncj3872
@johncj3872 8 месяцев назад
Good Information. Thankyou. Israel nte "iron dome system". Research cheytu oru video aakku.
@mathewsjoy3170
@mathewsjoy3170 8 месяцев назад
What a wonderful case study. Really appreciate your efforts to explain ..👏👏👌🥰
@AjithBuddyMalayalam
@AjithBuddyMalayalam 8 месяцев назад
💝
@jithujayalal2804
@jithujayalal2804 8 месяцев назад
Bro keep going ❤❤❤
@devarajanss678
@devarajanss678 8 месяцев назад
💥☀️💗💗♥️❤️❣️☀️💥 Updation സമയോചിതമായി.... ❣️
@bb.n.v6354
@bb.n.v6354 8 месяцев назад
നല്ല രീതിയിൽ വിവരിച്ചുതന്നതിൽ സന്തോഷം
@bibinpjoseph6841
@bibinpjoseph6841 8 месяцев назад
Thank you for the Great information bro
@harikrishnan2713
@harikrishnan2713 4 месяца назад
Lucid and elegant explanation 🙌
@Madhuk131
@Madhuk131 2 месяца назад
സൂപ്പർ .. മച്ചാ .. നല്ല വിവരണം ...
@aminzeditz549
@aminzeditz549 8 месяцев назад
Bike nte vedio ittirunn aaala Ipoo chumma 🔥🔥🔥 Keep bro 👏
@mohamedanvar1327
@mohamedanvar1327 8 месяцев назад
Sir,You are a threat to Biology teachers🥰
@AjithBuddyMalayalam
@AjithBuddyMalayalam 8 месяцев назад
😅
@manojpillaai
@manojpillaai 8 месяцев назад
Bro അവസാനം പറഞ്ഞ കാര്യം ആണ് ഏറ്റവും important വന്നാൽ രണ്ട് കൈയും നീട്ടി സ്വീകരിക്കുക , എങ്കിട്ട് അതിനെ ചെറുത്തു നിൽക്കാൻ ശ്രമിക്കുക.
@AjithBuddyMalayalam
@AjithBuddyMalayalam 8 месяцев назад
👍🏻
@arshin8317
@arshin8317 8 месяцев назад
Thanks a lot buddy❤️❤️❤️
@alandarvin202
@alandarvin202 8 месяцев назад
Broo repairing vehicles... automobile topics ...okke idu.....💥🔥 poly il okke padippikunna automobile subjects okke explain chyhthal nallatharunnu 🤩😁
@roshan_lopez
@roshan_lopez 5 месяцев назад
Well done BUDDY 👏👏❤❤
@sureshvijay4251
@sureshvijay4251 8 месяцев назад
Welcome back bro
@vyshakkvijayan3875
@vyshakkvijayan3875 8 месяцев назад
Again good subject..❤❤❤ thanks. Ningal parayunath manasilkan elupam aan.
@AjithBuddyMalayalam
@AjithBuddyMalayalam 8 месяцев назад
🙏🏻
@mdhassain1028
@mdhassain1028 8 месяцев назад
❤❤ good information. Thanks ❤❤
@shinojsaratchandran6432
@shinojsaratchandran6432 2 месяца назад
Proud of your effort and way of explaining. You are a good teacher also❤
@rajeevkanumarath2459
@rajeevkanumarath2459 2 месяца назад
Excellent presentation. Don't miss.
@sinojsk1610
@sinojsk1610 8 месяцев назад
Buddy, സമ്മതിച്ചു, what a presentation, and reliable too
@pouloseayrookkaran1860
@pouloseayrookkaran1860 8 месяцев назад
Very informative vedio with nice presentation.
@sreejithsreenivasan3216
@sreejithsreenivasan3216 8 месяцев назад
നല്ല അറിവ് ഗുഡ് ബ്രോ
@sadiquesadi1794
@sadiquesadi1794 8 месяцев назад
Good video supper ipo pedi poi😊
@fazilmohamed205
@fazilmohamed205 8 месяцев назад
good explanation, useful
@dileepkumar.k2165
@dileepkumar.k2165 8 месяцев назад
Good information bro🤝✌️
@rakeshvk5042
@rakeshvk5042 8 месяцев назад
Valuable information
@AnurajAVR
@AnurajAVR 8 месяцев назад
വളരെ ഉപകാരം
@shikhilshanzz
@shikhilshanzz 8 месяцев назад
Good information ❤️
@hemajohn9006
@hemajohn9006 8 месяцев назад
Thanks bro👌very informative video and voice . Exactly major reasons may be smoking and indiscipline life styles. We should minimize food and think about fitness' so life is beautiful 🙌
@the_nomadic_ajith
@the_nomadic_ajith 8 месяцев назад
Smoking matram alla, nammal oke breathe cheyuna air full chemicals aan. lost of people burn plastic and waste. Athinte oke verum fraction matrame cigaretell kude varunnulu.
@AshokKumar-sw3ft
@AshokKumar-sw3ft 8 месяцев назад
Super bro good work
@Rtechs2255
@Rtechs2255 8 месяцев назад
Cancer ഉണ്ടാകുന്നത് മാത്രം അല്ല. Cell ന്റെ working വരെ എത്ര simple ആയിട്ടാണ് കാണിച്ചത് 👌. പണ്ട് plus 2 ൽ zoology ൽ ഇതൊക്കെ പഠിപ്പിക്കുമ്പോൾ, ഇവർ എന്ത് തേങ്ങ ആണ് ഈ പറയുന്നത് എന്ന് ഓർത്ത് ഇരിക്കും..
@AjithBuddyMalayalam
@AjithBuddyMalayalam 8 месяцев назад
😄
@syammohan2636
@syammohan2636 8 месяцев назад
Buddy always superb
@Sidharrtharun
@Sidharrtharun 8 месяцев назад
Very good presentation
@jintumjoy7194
@jintumjoy7194 8 месяцев назад
നല്ലറിവ് ❤
@rajeshrajeshpt2325
@rajeshrajeshpt2325 8 месяцев назад
ഒരു പാട് പേരുടെ സംശയം തീർന്നു. thanks bro❤ ഒപ്പം നല്ല അവതരണവും ...!👍👍
@dhaneshkm5519
@dhaneshkm5519 6 месяцев назад
Awesome explanation
@Spider_432
@Spider_432 7 месяцев назад
💥vedio qyality❤️ buddy😍
@jishnuvlr2871
@jishnuvlr2871 8 месяцев назад
ഇവിടെ എല്ലാം എടുക്കും..! 😎tnx buddy 🤝🏽it's really helpful ❤
@AjithBuddyMalayalam
@AjithBuddyMalayalam 8 месяцев назад
💖
@apzz6218
@apzz6218 8 месяцев назад
@snehaaaah
@snehaaaah 8 месяцев назад
Amazing content💯
@binithpr
@binithpr 8 месяцев назад
Good information ❤❤❤❤
@bijubalakrishnan1773
@bijubalakrishnan1773 8 месяцев назад
Bro nice video🎉
@rashidcitizen
@rashidcitizen 8 месяцев назад
From Tech Space to Science. You are one of the man with special abilities to explain the topic in a crystal clear way. Always Appreciate the efforts behind the screen🏅
@tbbibin
@tbbibin 8 месяцев назад
Excellent...
@lijinjohny2000
@lijinjohny2000 8 месяцев назад
Explanation 🔥
@sifincletus5542
@sifincletus5542 8 месяцев назад
Perfect buddy sir
@nasarnisam2616
@nasarnisam2616 8 месяцев назад
നിങൾ പോളിയാണ് കേട്ടോ❤❤❤
@AjithBuddyMalayalam
@AjithBuddyMalayalam 8 месяцев назад
🙏🏻
@al-ameen7943
@al-ameen7943 8 месяцев назад
(Omega 1 engine)and (one stroke engindeyum videos cheyy bro)
@aravinda7380
@aravinda7380 8 месяцев назад
Bro...ഇതുപോലെ എല്ലാ വിഷയങ്ങളും videos വേണം എന്നാണ് എൻ്റെ ഒരു അഭിപ്രായം....❤❤❤
@AjithBuddyMalayalam
@AjithBuddyMalayalam 8 месяцев назад
👍🏻
@aboobakkarseethy
@aboobakkarseethy 8 месяцев назад
Informative
@xravanft
@xravanft 8 месяцев назад
Thanks ajith buddy❤
@Vishnuvishnu-tc1kv
@Vishnuvishnu-tc1kv 8 месяцев назад
Your presentation 💯💯💯💯👌👌👌👌👌👌👌👌👌👌
@sajudas3160
@sajudas3160 8 месяцев назад
Thank u Dear....... :)
@Anoop_john_03
@Anoop_john_03 8 месяцев назад
Waiting for your videos bro
@satheeshk9860
@satheeshk9860 8 месяцев назад
Good information
@bababasi1722
@bababasi1722 8 месяцев назад
masha allah
@Catastrophe_0012
@Catastrophe_0012 8 месяцев назад
Finally entropy wins. That's the reality of universe. Live happily and die happily 😊
@nasifa9548
@nasifa9548 8 месяцев назад
Super bro❤❤
@thaseeem
@thaseeem 8 месяцев назад
വൈബ്രേഷനും റേഡിയേഷനും തമ്മിൽ വേർതിരിച്ചറിനാവാതെ റേഡിയേഷൻ അടിക്കാതിരിക്കാൻ മൊബൈലിന്റെ വൈബ്രേഷൻ ഓഫ് ചെയ്തിടുന്നവരുണ്ട്.. പിന്നെ ബ്ലൂടൂത്ത് ഭയങ്കര റേഡിയേഷൻ ആണെന്നു പറഞ്ഞു നടക്കുന്നവർ വേറെയുമുണ്ട്..😀
@AjithBuddyMalayalam
@AjithBuddyMalayalam 8 месяцев назад
😄👍🏻
@druvanmuraleedharan6281
@druvanmuraleedharan6281 8 месяцев назад
Thanks bro ❤
@K.A.R.N.A.N
@K.A.R.N.A.N 8 месяцев назад
Nice 👏👏👏
@mohamedsanoob.k1116
@mohamedsanoob.k1116 8 месяцев назад
All in one❤
@bineeshb91
@bineeshb91 4 месяца назад
Super....
@johnnyc1637
@johnnyc1637 6 месяцев назад
Thanks bro👍👍
@sabeelck1683
@sabeelck1683 8 месяцев назад
Electric super charger video cheyyumo😊
@vishnuprasadv6712
@vishnuprasadv6712 8 месяцев назад
👏👏👌👌
@praveenkumarv50
@praveenkumarv50 8 месяцев назад
Ajith need a video how real time milleage distance to empty calculated in morden bikes and cars please make a video.
Далее
Why Don't Ice Rinks Melt?
01:00
Просмотров 8 млн
Дорох и алкобайк
0:55
Просмотров 1,7 млн
The car fell into the abyss   the car rescue failed
0:16