Тёмный

വിയറ്റ്നാം കോളനിയിലെ കതകിന്റെ ചരിത്രം 

24 News
Подписаться 6 млн
Просмотров 75 тыс.
50% 1

റാവുത്തറുടെയും ഇരുമ്പ് ജോണിന്റെയും വിയെറ്റ്നാം കോളനി | വിയറ്റ്നാം കോളനിയിലെ കതകിന്റെ ചരിത്രം | Vietnam Colony Movie | Riding Reporter

Опубликовано:

 

20 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 95   
@alexandergeorge9365
@alexandergeorge9365 6 дней назад
ആ സിനിമയിലെ ആദ്യ ഗാനം തന്നെ മതി ഒരു സുഖം കിട്ടാൻ.... 'പവനരച്ചെഴുതുന്ന കോലങ്ങളെന്നും..... ' സൂപ്പർ അല്ലെ.
@arunajay7096
@arunajay7096 4 дня назад
@JITHIN_
@JITHIN_ 3 дня назад
@Parethan
@Parethan 2 дня назад
Yes
@iqbaliqal5144
@iqbaliqal5144 2 дня назад
❤️❤️❤️💪💪💪
@as2747
@as2747 День назад
Yes...മനസ്സിന് ഒരു kulirmayannu
@mujeebchangampally6212
@mujeebchangampally6212 2 дня назад
സിദ്ധിഖ് ലാൽ വിലസിയ കാലം ഒപ്പം ഞങ്ങളും എല്ലാം ഒരു ഓർമ
@gafoor9855
@gafoor9855 2 дня назад
നശിച്ചു പോകാതെ നോക്കേണ്ട കടമ അവിടെ ഉള്ള ജനങ്ങൾക്കും മുനിസിപ്പൽ അധികൃതർക്കുമാണ്,,,, 👍
@muhammedshabeer4519
@muhammedshabeer4519 2 дня назад
4:55 കണ്ട് നോക്കു... ഉടമസ്ഥർ ക്കു താല്പര്യമില്ല
@muhammedaslam.
@muhammedaslam. 4 дня назад
ചരിത്രം കേൾക്കൽ എനിക്ക് എന്നും വളരെ ഇഷ്ട്ടമാണ് 😊
@siasvlog9875
@siasvlog9875 4 дня назад
എനിക്കും 👍🏻
@francismk6429
@francismk6429 11 часов назад
എനിക്കും
@vipinkumarappu6132
@vipinkumarappu6132 8 часов назад
അയിന്
@alexandergeorge9365
@alexandergeorge9365 6 дней назад
'ഇതിലും അപ്പുറം കടന്നവനാ ഈ k. k. ജോസഫ്.... ' ആ staircase കാണിക്കുമെന്ന് കരുതി. നിരാശപ്പെടുത്തി 😢
@sureshmaniyansureshmaniyan2943
അതു അപ്പുറത്തു മിലിട്ടറി കാന്റീനിലാ ആ സ്റ്റെപ്പ്.ലാലേട്ടന്റെ റൂമും അതിലാ.
@never4638
@never4638 4 дня назад
റാവുത്തർ, വട്ടപ്പള്ളി, ഇരുമ്പ് ജോണ്‍, സ്രാങ്ക് സിനിമകളുടെ വസന്ത കാലം..
@user-ww4ds4nc5f
@user-ww4ds4nc5f 7 дней назад
വിയറ്റ്നാം കോളനി ഇറങ്ങിയത് 92 ൽ ആണ്
@ayoobr4164
@ayoobr4164 6 дней назад
അമിട്ട് ഷായെ കാണുമ്പോൾ റാവുത്തർ ലുക്കുണ്ട് അതെ സ്വഭാവം തന്നെ
@Anilkumar-fe2hx
@Anilkumar-fe2hx 3 дня назад
മദനി ആരെ പോലെയാ ... പറയൂ പ്ലീസ്;
@arunkrishna8323
@arunkrishna8323 3 дня назад
​@@Anilkumar-fe2hx 😂😂😂😂
@SabuXL
@SabuXL 2 дня назад
അയ്യോ ശരിക്കും ചങ്ങാതീ. പത്തു പൈസേടെ വെളിവും ഇല്ല. വലിയ ഒരു പദവി അലങ്കരിക്കുന്ന ആളാണ്. പക്ഷേ സഹിഷ്ണുത തീരെ ഇല്ല. തനി ഇടുങ്ങിയ മനസ്ഥിതി ഉള്ളൂ. 🤨
@SabuXL
@SabuXL 2 дня назад
​@@Anilkumar-fe2hxമദനിയെ ഒന്നും ആരുമായും താരതമ്യം ചെയ്യരുത്. അത്തരം ജനുസ്സ് ഒക്കെ ഒന്നേ ഉള്ളൂ. ഭൂമിക്ക് തന്നെ ഭാരമായ ഒരു ജന്മം. 😤
@praseedeltr8075
@praseedeltr8075 День назад
അതുകൊണ്ട് കേരളം ഇപ്പോൾ കുറച്ചു രക്ഷപെട്ടു ഇല്ലേൽ അവിലും മലരും കുന്തിരിക്കവും ആയേനെ
@satheeshantp7160
@satheeshantp7160 3 дня назад
പുതിയ റാവുത്തറണ്ണൻ കലക്കി👌🏻
@showkathali9028
@showkathali9028 5 дней назад
നാട്ടുകാരി സ്ത്രീയുടെ നല്ല സുഖമുള്ള മലയാളം……. അവർക്ക് ഏതും ഭംഗിയായി സംസാരിച്ചവതരിപ്പിക്കാൻ പറ്റും….. Great…….
@sureshmaniyansureshmaniyan2943
ആലപ്പുഴ
@nalinimanohari2345
@nalinimanohari2345 4 дня назад
യൂറോപ്പിൽ ഒക്കെ ഇത്തരം building സംരക്ഷിക്കാൻ govt മുന്നോട്ടു.... But നമ്മുടെ നാട്ടിൽ സ്വന്തം കുടുംബത്തി ൽ പശു തൊഴത്ത് Ac ആകാനും, മോളുവിന്‌ കമ്പനി ഇട്ടു കൊടുത്തു പണം തട്ടാനും മാത്രം മുന്നോട്ടു 😢😢😢
@majumathew8765
@majumathew8765 4 дня назад
ബോധം ഉളളവർ വേണ്ടേ 😢😢😢
@cleverthinker129
@cleverthinker129 3 дня назад
😂😂
@gyprotech7703
@gyprotech7703 3 дня назад
😂😂😂😂👍👍
@muhammedshabeer4519
@muhammedshabeer4519 2 дня назад
4:55 കണ്ട് നോക്കു... പൈതൃക പദ്ധതി യിൽ ഉൾപെടുത്താൻ സർക്കാർ ശ്രമം നടത്തി എങ്കിലും വേണ്ട എന്നാണ് അതിന്റെ ഉടമസ്ഥർ പറഞ്ഞത്
@bumbooshmol992
@bumbooshmol992 6 дней назад
ഇതിനപ്പുറവും ചാടി കടന്നവനാ ഈ. K. K ജോസ്... 😂
@joemol2629
@joemol2629 6 дней назад
0:16 1999 ൽ അല്ല വിയറ്റ്നാം കോളനി ഇറങ്ങിയത്
@user-gd1ym3yl7r
@user-gd1ym3yl7r 6 дней назад
ആ വാതിൽ അടച്ച ചേട്ടന് ആദരാഞ്ജലികൾ 😅😅😅😅
@nazeerabdulazeez8896
@nazeerabdulazeez8896 4 дня назад
കച്ചു മേമൻമാർ ഗുജറാത്തിൽ നിന്ന് കുടിയേറിവരാണ്, അതെ പോലെ കൊങ്കിണി ബ്രഹ്മണർ ഗോവയിൽ നിന്നും കായംകുളം ആലപ്പുഴ എറണാകുളം എന്നി സ്ഥലങ്ങളിൽ അവരുടെ പിൻഗാമികൾ ഉണ്ട്
@jithinpjayakumar6681
@jithinpjayakumar6681 4 дня назад
എന്തൊരു പടം ആണ്. Script ഒക്കെ പറയേണ്ട കാര്യമില്ല.കാസ്റ്റിംഗ് 🔥സിദ്ധിക്ക് ലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ പടങ്ങളൊക്കെയും അന്ന് blockbuster ആരുന്നു. കനക എന്ന നടിയെ എടുത്തു പറയേണ്ടതുണ്ട്. പിന്നെ റാവുത്തർ 🔥ആ പടം കണ്ടവർ ആരും തന്നെ ആ പേര് മറക്കില്ല. അതിനുമുൻപോ, ശേഷമോ അങ്ങനൊരു പേര് തന്നെ കേട്ടിട്ടില്ല എവിടെയും.റാവുത്തറിനു ഡബ്ബ് ചെയ്തത് N.F വർഗീസ് സാർ ആയിരുന്നു.🔥ഇപ്പോളും കാണും ടീവിയിലും മൊബൈലിലും.ഡയറക്ടർ സിദ്ധിക്ക് സാറിനെ ഓർക്കുന്നു 😔നന്ദി സാർ, മലയാളികളുടെ മനസ്സിൽ നിന്നും ഒരു കാലത്തും മറക്കാനാവാത്ത ഒരു പടം സമ്മാനിച്ചതിനു. 😔🙏🏻
@rty3563
@rty3563 6 дней назад
0:16വിയാറ്റ്നാം കോളനി സിനിമ റിലീസ് ആയത് 1992 ആണ് മാപ്രേ
@AiRa677
@AiRa677 6 дней назад
0.41
@haseemh5002
@haseemh5002 6 дней назад
അതിന്റെ വാതുക്കൽ ഇരുന്നു കാണുന്ന njan
@rajeshanandhu5887
@rajeshanandhu5887 3 дня назад
❤❤❤
@anudasdptrivandrumbro3905
@anudasdptrivandrumbro3905 2 дня назад
സൂപ്പർ 👍🏻👍🏻👍🏻റിപ്പോർട്ട്‌ 🥰❤️👍🏻
@sanilstephen
@sanilstephen 7 дней назад
Some part of this buildings are using for Station Canteen (CSD), Zakaria Bazar, Civil Station Ward, Alappuzha........ Just 500 meters from Pasport Office.
@alexandergeorge9365
@alexandergeorge9365 6 дней назад
ആ ചേട്ടൻ, റാവുത്തരുടെ മോൻ ആണോ എന്തോ!
@weone603
@weone603 6 дней назад
നേരിട്ടു ചോദിച്ച വിവരം അറിയും
@mumthasnetteri-kz7dk
@mumthasnetteri-kz7dk 5 дней назад
എനിക്കും തോന്നി
@neo3823
@neo3823 6 дней назад
As it was risk to shoot in Mattancherry which the story was based on siddique chose this place , brilliant film maker 😊❤
@user-pi4qq2tl3l
@user-pi4qq2tl3l 6 дней назад
1999 alla 1992
@shameermisri9687
@shameermisri9687 3 дня назад
1992ലാണ് വിയറ്റ്നാം കോളനി ഇറങ്ങിയത്.
@ismail-kc
@ismail-kc 6 дней назад
❤❤
@soorajthampy5220
@soorajthampy5220 4 дня назад
ആദ്യം വിയറ്റ്നാം കോളനി ഏത് വർഷം ഇറങ്ങി എന്ന് അറിഞ്ഞിട്ട് ന്യൂസ്‌ report കൊട് 😏🤣
@MujeebKecheri-om4gu
@MujeebKecheri-om4gu День назад
99 ലെ വിയറ്റ്നാം കോളനി സെക്കന്റ്‌ പാർട്ടാണോ
@shinass894
@shinass894 5 дней назад
Ikkaa poli 🦅🦅🦅
@vipinkumarappu6132
@vipinkumarappu6132 8 часов назад
എന്തുകൊണ്ട് ഇത് സംരക്ഷിക്കുന്നില്ല.. എന്ത് മനോഹരമാണ് ഇത്.. ഇതൊക്കെ മൈന്റൈൻ ചെയ്ത് സൂക്ഷിക്കണം ❤️🙏
@Blj791
@Blj791 2 дня назад
Ente Alappuzha ❤
@sidheeqp3434
@sidheeqp3434 51 минуту назад
വിയറ്റ്‌നാം കോളനി 1992 ൽ ആണ് റിലീസ് ചെയ്തത്
@vtnavasshareef
@vtnavasshareef 5 дней назад
1992
@Neethu800
@Neethu800 День назад
1999 allallo Vietnam colony irangiyathu😂
@rajumini3318
@rajumini3318 7 часов назад
Swantham Alappuzha. 🎉🎉❤
@arunr9742
@arunr9742 6 дней назад
Ithu okke sarkkar etteduthhu nadathhiyirunnu enkil ടൂറിസം devt ayirunneye
@Pallilkara
@Pallilkara 7 дней назад
ഇനി വരുന്ന തലമുറയികു ഇതൊക്കെ വിഡിയോയിലും ആ ഫിലിമിലും മാത്രം കാണാം 🤷‍♂️
@ansaryasar2067
@ansaryasar2067 День назад
99 അല്ല92 വർഷം ആണ് സിനിമ റിലീസ്
@jeyeshaa9913
@jeyeshaa9913 4 дня назад
പൊളിച്ചു ദൂരെ കളഞ്ഞിട്ട് നല്ല കെട്ടിടങ്ങൾ വെച്ച് തൊഴിലവസരങ്ങൾ ഉണ്ടാക്കണം ✈️✈️✈️
@SabuXL
@SabuXL 2 дня назад
ഹോ കഷ്ടമേ.😮
@ashimavval2021
@ashimavval2021 День назад
കറക്റ്റ് 👍🏻
@ajanthakumari6678
@ajanthakumari6678 2 дня назад
🤔🤔 nalla ciniema ayerrunu 🥰lalettan inacente 😎kanaka 😎nalla padam ayerrunnu 🤪😳 enne a vakkum parayanda 😂 eduthu kalangu 🤪😭
@DivyaS-rn7sq
@DivyaS-rn7sq 3 часа назад
1999?
@sreejeshk8129
@sreejeshk8129 6 дней назад
ജോസഫ് കാല് തെറ്റി വീണ കോണിപടി എവിടെ? 🥺
@shinass894
@shinass894 5 дней назад
Raavootharinte aa shouryam 😶‍🌫️
@manuabraham5832
@manuabraham5832 3 дня назад
KK ജോസഫ് ഓർമ്മയായി,😔
@SabuXL
@SabuXL 2 дня назад
സംവിധായകൻ.😢 ❤
@nirmalak8673
@nirmalak8673 2 дня назад
1992 ലു ുള്ള movie
@arunr9742
@arunr9742 6 дней назад
Please ithu suresh gopi kandu tourism akki nammude Alapuyzhaku oru income ayene
@gyprotech7703
@gyprotech7703 3 дня назад
😄😄ആലപ്പുഴ ജയിച്ചത് ജയിപ്പിച്ചു വിട്ടത് നല്ല പുള്ളിയെ അല്ലേ 😂അവർ നോക്കട്ടെ ശോഭ ആയിരുന്നെങ്കിൽ 👍👍👍
@SabuXL
@SabuXL 2 дня назад
കേരള സർക്കാർ മുമ്പ് ശ്രമിച്ചതായി കേട്ടിട്ടുണ്ട്. ചെന്നിത്തല മന്ത്രി ആയിരുന്ന കാലത്ത് ആണെന്ന് തോന്നുന്നു. പക്ഷേ ഈ കുടുംബക്കാർ സമ്മതിച്ചില്ല.😮❤
@raiza7607
@raiza7607 День назад
പട്ടാളം മാധവി
@NaufalNaufal-xp9bd
@NaufalNaufal-xp9bd 3 дня назад
1999. 🤔🤔
@SabuXL
@SabuXL 2 дня назад
1992 ൽ തന്നെ ചങ്ങാതീ.❤
@renjithkrishnannair6341
@renjithkrishnannair6341 5 дней назад
ശ്രീകണ്ഠന്റ് ചാനൽ ലെ വാർത്ത വായനക്കാര വിയറ്റ്നാം കോളനി 1999 ഇൽ അല്ല ഇറങ്ങിയത്. അതിനും മുന്നേ ആണ് 😂😂
@Parethan
@Parethan 2 дня назад
1999 എന്ന് അവതാരകൻ. Really 1992
@user-fo5zr8md1z
@user-fo5zr8md1z 6 дней назад
ഇടിച്ചു പൊളിച്ചു നല്ല കാര്യത്തിന് വിനിയോഗിക്കു
@SabuXL
@SabuXL 2 дня назад
ഒരു നല്ല കാര്യം പറയാമോ ചങ്ങാതീ പ്ലീസ്.
@user-fo5zr8md1z
@user-fo5zr8md1z 2 дня назад
@@SabuXL... Old age home.. വീടില്ലാത്തവർക്ക്
@SabuXL
@SabuXL 2 дня назад
@@user-fo5zr8md1z അതിന് ഇത് സ്വകാര്യ സ്വത്ത് ആണ് ചങ്ങാതീ. പിന്നെ അത്തരം സ്ഥാപനങ്ങൾ ഏറെ ഉണ്ടല്ലോ.
@pradeepprasanth4837
@pradeepprasanth4837 3 дня назад
1999 il allaaaaa
@rageshkumar6112
@rageshkumar6112 4 дня назад
Mapra kku thetti , 99 alla 92 anu
@shantythomas1243
@shantythomas1243 3 дня назад
Evide Kk Joseph chadi kadanna steps😂
@rejithpkd1723
@rejithpkd1723 3 дня назад
99 alla 92
@KRISHNAKUMAR-mr1jd
@KRISHNAKUMAR-mr1jd 2 дня назад
1999 ൽ അല്ലെടോ 1993 ൽ ആണ്
@SabuXL
@SabuXL 2 дня назад
1992.❤
@surajss7350
@surajss7350 День назад
1999 onnu pode 😏😏😏😏
@torqueex4599
@torqueex4599 4 дня назад
1992
@muhammedshabeer3099
@muhammedshabeer3099 3 дня назад
1992
@manupm2372
@manupm2372 22 часа назад
1992
Далее