എൻ്റ നായിക്കുസ്കിൻ problem ഉണ്ട് ഡോക്ടര്‍ vet_o_maxplus use ചെയ്തു kis ki use ചെയ്തു മാറിയില്ല pachamagal വേപ്പെണ്ണ കൂട്ടി use ചെയ്തു മാറിയില്ല ഇനി യും ഉണ്ടാവുന്നു കൂടുതൽ ഭാഗത്ത് ദയവായി മാറുവാൻ നല്ല ഒരു ഉപദേശം തരുമോ ഡോ ബർ മാൻ ആണ്
Bro.. Ente puppy eppolum chorinju chorinju body full murich veikkuaa... Athinum ee paranja neem oil + karpooram use cheitha maarumoo??? Please do reply
Bro ente doginte mellilm chevide ulleilum okke white color olla oru podi pole vannekan eppazhum maanthikond irikkanath bro paranja pole cheyydha workout aakomo???
Bro ente veedil pomarenian dog ..annu stomach adivashath holl veenu.. orupad holl varunnund..athil puzhuvum und..first read colour il annu vannath..eppo kayyilokke holl varunnu..nalla smell und..yentha cheyyende
Ente 2 months old lab ahn athinte hair full pokunnu enthelum problem indayittano atho 2 months il ith common ayitt undakunnath ahno Skin chila side il okke redish ayitt irikkunnund Njan onnu detol itt floor wash cheythu 1 week munp athano ini hair fall nu karanam
ente puppyk 1 vayasayi... avlde tail il nannayit chorichil pine ath kadichit bld varanapole ayitund... doctor node paranjspo kiskin lotion thannitund... ok avumo... kooduthl avumo ith... vslinte molil ayt anu kooduthal
എന്റെ ലാബിന് ഇടയ്ക്കു കൈ തറയിൽ കുത്തുന്നില്ല വേദന.1. ഒന്നരമാസം മുൻപ് ഇങ്ങനെ വന്നു 4ദിവസം ഇൻജെക്ഷൻ എടുത്തു മാറി ഇപ്പോൾ വീണ്ടും വന്നു വിറ്റാമിന്റെ കുറവാണോ
@@what-kc7cn Wisprec എന്നൊരു ഓയിന്മെന്റ് ഉണ്ട്. അത് തേച്ചാൽ മതി. തുടർച്ചയായി 4-5ദിവസം തേക്കണം. പിന്നെ കൂട് മരം ആണേൽ അതിൽ ഇടാനുള്ള ഒരു തരം പ്ലാസ്റ്റിക് മാറ്റ് കിട്ടും. അത് കൂടിന്റെ അകത്ത് ഇടുക