Тёмный

dogo argentino dog  

KL06 farm
Подписаться 137 тыс.
Просмотров 380 тыс.
50% 1

ദി കിംഗ് ..ദി ഡോഗോ ..ഡോഗോ അർജന്റിനോ
ഡോഗോ അര്ജന്റിനോ എന്ന ബ്രീഡിനെ പറ്റിയുള്ള വിശേഷങ്ങളുമായി jibin
#dogo argentino malayalam price
#dogo argentino malayalam review
#dogo argentino puppies malayalam
#dogo argentino idukki
#dogo argentino murickassery
#dog puppies
#dogo argentino aggressive
#ഡോഗോ അർജന്റിനോ

Опубликовано:

 

8 янв 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 529   
@rinshidalungal9359
@rinshidalungal9359 2 года назад
Dogo പുലിയെ കൊന്നിട്ടുണ്ട്
@KL06farm
@KL06farm 2 года назад
Arodu parayan anu ,
@dodo97249
@dodo97249 2 года назад
Athe Dogo polar bear konnittund Pinne African elephant. crocodile. Hippo. Anaconda. python. Uttak nine
@dhdgfhdhd1179
@dhdgfhdhd1179 2 года назад
@@KL06farm ബ്രോ പട്ടി എന്നും പട്ടി തന്നെ
@dhdgfhdhd1179
@dhdgfhdhd1179 2 года назад
@@KL06farm ഞമ്മന്റെ കയ്യിലും ഫോൺ ഉണ്ട്
@ieadarshs1218
@ieadarshs1218 2 года назад
Puli uranguvayiruno 🤣
@niceguy4633
@niceguy4633 2 года назад
ലുക്കിൽ അല്ല വർക്കിൽ ആണ് കാര്യം എന്ന് തെളിയിച്ചവനാണ് നാടൻ 💟 💯
@sidhux3485
@sidhux3485 2 года назад
Doberman ne kandal nadan odum bro because entel Doberman und walking pokumbo avan nadan pattiye odikum
@charlie7086
@charlie7086 2 года назад
നാടൻ വെള്ളം കുടിച് ഒരാഴ്ച നിൽക്കും, ഈ ഡോഗോ അർജന്റീന ഒക്കെ ഒരുനേരം ഭക്ഷണം കിട്ടിയില്ലെങ്കിൽ കറങ്ങി താഴെ വീഴും
@aswinkrishnan.s1767
@aswinkrishnan.s1767 2 года назад
nadan power
@akshaynrmd4750
@akshaynrmd4750 2 года назад
@@charlie7086 dogo oru 4 km നിർത്താതെ ഓടും സുഖസുന്ദരമായി നാടനു ഓടും പക്ഷെ പോവുന്ന വഴി ഉള്ള കടയിൽ നിന്നും നിർത്തി വെള്ളം മേടിച്ചു കൊടുക്കണം 😂
@AK-ow1rf
@AK-ow1rf Год назад
​@@akshaynrmd4750 😂😂
@rijuk5123
@rijuk5123 2 года назад
പുലി വേറെ ലെവൽ... പുലി ചാവണേൽ ഒന്നുകിൽ പുലി injured ആയിരിക്കണം... അല്ലേൽ വളർച്ച എത്താതത്. അതുമല്ലേൽ രണ്ടിൽ കൂടുതൽ നായകൾ ഒരു പുലിയെ വളഞ്ഞിട്ട് കടിക്കണം. സാധാരണ ഗതിയിൽ ഒരു ആരോഗ്യവാനായ പുലിയെ കണ്ടാൽ ഏത് എത്ര വലിയ നായ ആണേലും ഒന്ന് കുരച്ചു ഓരിയൊക്കെ ഇട്ടു കണ്ടം വഴി ഓടിയേക്കാം.. കാരണം പുലിക്ക് ചിലപ്പോൾ ഒരു ഇന്റെൻഷൻ മാത്രമേ ഉണ്ടാവൂ... അവനവന്റെ കയ്യിൽ കിട്ടിയത്, കീഴ്പ്പെടുത്താൻ പറ്റുന്നതിനെ ആക്രമിക്കുക തിന്നുക... അതിപ്പോ കുട്ടയായാലും,,, പൊട്ടനായാലും,,, അർജെന്റിന ആയാലും,, ബ്രസീൽ ആയാലും... ഇനിയിപ്പോ അതിന്റെ മുൻപിൽ പെടുന്ന ഗതികെട്ടവരായ മനുഷ്യരായാലും.. 🤔.. എന്റെ ഒരഭിപ്രായം പറഞ്ഞതാണ് Kangal ആണ് എന്റെ ഹീറോ..കാരണം ജാഗ്വേർ ഒക്കെ കഴിഞ്ഞാൽ അത്യാവശ്യം ബൈറ്റ് റേറ്റ് കൂടിയത് kangal ലിനാണെന്ന് കേട്ടിട്ടുണ്ട്.
@unnikrishnanvk2873
@unnikrishnanvk2873 2 месяца назад
dogos can kill leopard or puma
@rabidmusic-hub
@rabidmusic-hub 2 года назад
പട്ടിയെ പിടിച്ചു നിൽക്കുന്ന ചേട്ടന് സൗണ്ട് അടിപോളിയാണ് . ഡബിങ് ചെയ്യാൻ പറ്റിയ സൗണ്ട് ആണ് 👌
@sreenaths2745
@sreenaths2745 2 года назад
പുലിയെ വേട്ടയാടുന്നത് 10, 20 Bull do വേട്ടനായ്ക്കൾ ചേർന്ന് ഓടിച്ച് trap ലാക്കി മരത്തിൽ കയറ്റും ശേഷം വേട്ടക്കാരൻ വെടിവെക്കും ...അതാണ് വലിയ ഹീറോയിസം😭, ഒറ്റക്കാണെങ്കിൽ പുലിയുടെ ഒരടിക്ക് നായ മോങ്ങിപ്പോകും😀
@bouncingz598
@bouncingz598 2 года назад
Puli enn patayunnillallo . Puliyekkal strength kuranna jeeviyaan puma
@dreams8272
@dreams8272 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YzSTl_kMjOQ.html
@Mephistopheles-hq2qs
@Mephistopheles-hq2qs 2 года назад
expert openion
@anilnavarang4445
@anilnavarang4445 2 года назад
ശെരിക്കും വളർത്തിയാൽ നാടൻ സൂപ്പർ ആണ് നോക്കി എടുത്തു വളർത്തണം
@troloose6216
@troloose6216 2 года назад
nilathu vaikatheyo 😂
@vijayalakshminair1550
@vijayalakshminair1550 2 года назад
ഇപ്പോ യുള്ള condition അനുസരിച്ച് നാട്ടിൽ ജീവിക്കണം എങ്കിൽ e dog അത്യാ വശ്യം ആണ്
@B4Vibes
@B4Vibes 2 года назад
ഡോഗോ കൊള്ളാലോ 👍
@8707479598
@8707479598 2 года назад
Aa thumbnail dialogue enikk ishtam aayi 🔥🔥 Udamasthanu vendi puliye polum kollan madi illatha 🔥🔥🔥
@TigerWorld55
@TigerWorld55 2 года назад
There is a difference between a leopard and a injured caugar ... A single dogo can't even put a fight against a leopard because the large alabai was failed against a nearly adult leopard
@vinodhathmageetha777
@vinodhathmageetha777 2 года назад
അസാധാരണമായ, ഉജ്ജ്വലമായ അവതരണം. നിങ്ങൾ ഒരു മികച്ച ഗൃഹപാഠവും ചെയ്തു, വിവരങ്ങളുടെ സദ്യ കൊണ്ട് നിറഞ്ഞിരിക്കുന്നു. അത് തുടരുക. Thanks.
@royjohn3499
@royjohn3499 2 года назад
go 4 good job u have chanecs
@jaksonjohn222
@jaksonjohn222 2 года назад
റജി. നോട്ടീസ് നൽകി പുലിയെ ഈ വിവരം അറിയിക്കേണ്ടതാണ്... 😀
@sijusiju6670
@sijusiju6670 2 года назад
വിദേശത്തെ dogo argentino pwoli look ആണ്, ഇത്‌ കണ്ടിട്ടു ആട്ടിൻകുട്ടിയെ പോലുണ്ട് 😂
@anaconda2472
@anaconda2472 2 года назад
🧐അതിനെ കണ്ടിട്ട് ആട്ടിൻ കുട്ടിയോ 🧐ഇയാളെവിടെയാ നോക്കിയത്
@sijusiju6670
@sijusiju6670 2 года назад
@@anaconda2472 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-XWcatbZQUPw.html
@POOCHANDI-st5or
@POOCHANDI-st5or 2 года назад
Athu verum thonalu maathram aanu. Look kittan vendi avar enthu marunnu venelum kodukkum, bulky aakkanum but performance kaanilla.athippo original pitbull aanelum nadan naayayude oru samyam undavum bro apbt enn googleil search cheythu nokku
@abinvijayakumar4689
@abinvijayakumar4689 2 года назад
@@POOCHANDI-st5or എനിക്കും തോന്നി.. Vickeys green എന്ന ചാനലിൽ KR Kennels ലെ APBTs നെ കുറിച്ച് ഒരു video വന്നപ്പോൾ പലരും comment ചെയ്തത് അതിനെ കാണാൻ നാടൻ നായയുടെ കൂട്ട് ഉണ്ടല്ലോ/നാടൻ നായ cross ആണല്ലോ എന്നൊക്കെ ആയിരുന്നു.. പിന്നീട് ആ kennel ന്റെ proprietor reply കൊടുത്തതും original APBT 1 വയസ്സ് വരെ ഒക്കെ നടൻ പട്ടിയുടെ കൂട്ട് ഒരു look ആയിരിക്കും എന്ന് തന്നെ ആണ്.
@davidhernandezfortcochin648
@davidhernandezfortcochin648 2 года назад
*Rottweiler is my dream dog*
@NadanModernChirikkoott
@NadanModernChirikkoott 2 года назад
Poli🤩😍😍🤩🤩🤩 Adipoli👌👌👌👌
@sanjaykumarpp7315
@sanjaykumarpp7315 2 года назад
പുലിക്ക് സമൃദ്ധമായ ഭക്ഷണം ആകും...
@3dmenyea578
@3dmenyea578 Год назад
Puliye konna onno rando udaharangal undayekkam ...aa puliyokke prayamaya allenkil tired aya reethiyilaayirikkam....athallathe lokhath oru doginum wild catine power kond tholpikkanakoola.....ellam kondum muscl power ,elastity, teeth,jaw,biting psi,aggressivenssi,ellam kondum doginekkalum ethrayo munnilanu wild cats......
@charlie7086
@charlie7086 2 года назад
നമ്മുടെ നാടൻ ഏതു വമ്പന്റെ കൂടെയും കട്ടയ്ക്ക് അടിച്ചു നിൽക്കും
@drkedaljinson4486
@drkedaljinson4486 2 года назад
😁🔥
@sreejithsreenivasan4478
@sreejithsreenivasan4478 2 года назад
അതെ
@sonabinjet
@sonabinjet 2 года назад
Sathyam
@seaside6325
@seaside6325 2 года назад
💯
@mathewyesudas8528
@mathewyesudas8528 2 года назад
അതാണ് 💪🏻💪🏻💪🏻
@sibinmarsal6027
@sibinmarsal6027 2 года назад
My dream dog
@shafeeqkm3728
@shafeeqkm3728 2 года назад
ഡോഗോ അർജന്റീനോ, കനേ കോർസോ, ബോക്സർ ഇവർ മൂന്നു പേരുമാണ് എന്റെ ഹീറോസ്..
@manojsaisai131
@manojsaisai131 2 года назад
വീരൻ റാണി കൈസർ ഇവർ 3 പേരാണ് എന്റെ ഹീറോസ് 🙏
@MajoBeats
@MajoBeats 2 года назад
Rottweiler marannu pokaruthu
@shafeeqkm3728
@shafeeqkm3728 2 года назад
@@MajoBeats rott weiler marannathalla, rott athinde yajamananod polum poornamayi Anusarikilla, ende personal abhiprayathil ettavum danger dog rott aanu, valare pettennu deshyam varunna prakrithamanu rottinu, ath swantham owner aayalum shari...
@jijoraju7967
@jijoraju7967 2 года назад
Ethundelum kangal dog mooninem eduthu porikum
@shafeeqkm3728
@shafeeqkm3728 2 года назад
@@jijoraju7967 kangal'inod muttan pattiya oru aalund 'bully kutta'...
@chandrashekharmenon5915
@chandrashekharmenon5915 2 года назад
Everything is okay except for the cutting of ears, which is really utmost cruelty. This is also applicable to the cutting of tails of the Doberman category of dogs. Humans should be aware that animals also have pain!!!
@rajeshnediyedath
@rajeshnediyedath 5 месяцев назад
Obedience best champion....
@Franklin-ob1iw
@Franklin-ob1iw 2 года назад
Bro ear cut cheyyunath lookin alla chevik kadi kittathe irikkanan.because ith oru fighting dog aan pinne hunting apo chevik kadi kittiyal avattakalk thirich akramikkan kurach seen aan athond aan pand muthale dogo argentinak ear cut cheyyunath.
@POOCHANDI-st5or
@POOCHANDI-st5or 2 года назад
Dogo Argentina alla bro dogo argentino 😃
@Franklin-ob1iw
@Franklin-ob1iw 2 года назад
@@POOCHANDI-st5or haa maripoyi 😅
@deanchole4321
@deanchole4321 2 года назад
Informative 👍
@POOCHANDI-st5or
@POOCHANDI-st5or 2 года назад
@@Franklin-ob1iw 😄
@user-kr2ui9wt1t
@user-kr2ui9wt1t 2 года назад
Dogo fighting Alla hunting dog aan
@ponnammaa9146
@ponnammaa9146 2 года назад
Aadhyamayie kelkkunnu kandittu nalla agrassive aane.
@artist6049
@artist6049 2 года назад
നല്ല ഗാർഡ് ഡോഗ്ആണ്
@shajik.m9410
@shajik.m9410 2 года назад
Kolamkatto 🌷 adipoli 👌👌👌
@KrishnaKumar-jk2ws
@KrishnaKumar-jk2ws 2 года назад
വലിയവർക് വാങ്ങാം സാധാരണ ആളുകൾക്ക് വീഡിയോ കാണാം 😀
@davisvlogskerala3723
@davisvlogskerala3723 2 года назад
Welcome
@thewitcher6964
@thewitcher6964 2 года назад
Puma yea pidikjanea polea lion, tiger, leopard, jaguar, cheetah polulla big cats nodu kalikkan chell
@nijokongapally4791
@nijokongapally4791 2 года назад
Good
@the__hogridervblogs4701
@the__hogridervblogs4701 2 года назад
Looks Mataram Alaa ear crop chyunaath Dogo is mainly for hunting purposes Hunting chyumbba normal ears running performance badikum so panduu chyuthh vanirunathh iee cropping
@saifzsafvan4185
@saifzsafvan4185 2 года назад
Ooho puma paranja athayirunno nalla ariv thankuu
@deepakvijayan2542
@deepakvijayan2542 2 года назад
👍👍👍👍💕
@manikuttankollampana5818
@manikuttankollampana5818 2 года назад
My fevrt💞
@nilusworld3506
@nilusworld3506 2 года назад
❤❤❤❤❤❤
@delsyelizebeth1439
@delsyelizebeth1439 2 года назад
Super good dog
@vinodkunjupanikkan8313
@vinodkunjupanikkan8313 2 года назад
പുലിയെ കൊല്ലാൻ ഒരു നായക്കും ഇന്നുവരെ സാധിച്ചിട്ടില്ല .. പിന്നെയാ ഓരോ കില്ലപട്ടിയുടെ വീഡിയോയായിട്ടു വരുന്നത്.. പുള്ളിപുലിയെ കുറിച്ച് പഠിച്ചു വാ 👌
@KL06farm
@KL06farm 2 года назад
If u don’t know plz go and study
@thewitcher6964
@thewitcher6964 2 года назад
Onnu poyendo, mature aaya oru puma nea thodu. Ennittu bakkiyulla big cats nea. Kettiyitta 4 -5 vayasulla tiger nodu kalichatha, ottayadikku yamalokathu ethichand. Big cats ntea bites power evdea, eeeh chavali dea power evdea.
@vfamvlogvfamvlog296
@vfamvlogvfamvlog296 2 года назад
🐐🐐🐠🐠
@prathapraghavanpillai1923
@prathapraghavanpillai1923 2 года назад
👍
@grigarthomas6687
@grigarthomas6687 2 года назад
തുടക്കം മുതൽ ഒടുക്കം വരെ തള്ളിയങ്ങ് മറിച്ചു...😄😄
@vinodkunjupanikkan8313
@vinodkunjupanikkan8313 2 года назад
തള്ള് തന്നെ 🤣🤣🤣
@cherianjomon4255
@cherianjomon4255 2 года назад
തള്ള് allaa ഇത് google okke nok
@nisam7915
@nisam7915 2 года назад
ഒട്ടും ജാഡയില്ല.
@dreams8272
@dreams8272 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YzSTl_kMjOQ.html
@amruthamd8283
@amruthamd8283 2 года назад
തള്ള് അല്ല bro
@rajeevr601
@rajeevr601 2 года назад
പുലിയോട് മുട്ടിയാൽ പാലിക്ക് ആഹാരമാകും
@Sibivalara
@Sibivalara 2 года назад
സൂപ്പർ 👍
@rj6843
@rj6843 2 года назад
Nalla Dog
@manuvelbobas2086
@manuvelbobas2086 2 года назад
Njanum murikkaseriyilanu murikkssery thopramkudy vazhi poonam correct location padamughom
@KL06farm
@KL06farm 2 года назад
Hi bro
@hundredexpress8476
@hundredexpress8476 2 года назад
Super video
@mobinsibichan4467
@mobinsibichan4467 2 года назад
അവസാനം ഉടമസ്ഥനേയും കൊന്നോളും...
@geosam629
@geosam629 2 года назад
പാണ്ടൻ നായുടെ ശൗരൃം. പണ്ടിവിനൊരു കടിയാലൊരു പുലിയെ ....
@sharunsmedia6903
@sharunsmedia6903 2 года назад
Trained allenkil pani eppo kittinnu chodicha mathi DOGO🔥
@unaism.k2422
@unaism.k2422 2 года назад
Lookine vendi chevi cut cheyth..nalla sneham...!! Enthonnaadey ithokke
@kunjoostravelvlog3086
@kunjoostravelvlog3086 2 года назад
👍👍👍👍👍
@amruthamd8283
@amruthamd8283 2 года назад
Wowwww....😳😳😳😳👏
@reenajose5528
@reenajose5528 2 года назад
Eanikku. 2pilllar. Undu. 3/age. Pugg 6/month. Lab
@Grace-pp3dw
@Grace-pp3dw 2 года назад
Blessings and Shalom from Jerusalem. 26 Praise the Lord 137. 111 God bless you 86. Thank You. Hallelujah.91
@ranjithrajan3593
@ranjithrajan3593 2 года назад
ഉവ്വ..പുലിക്ക് ഇത് ഡോഗോ അർജന്റിനോ ആണെന്ന് മനസ്സിലായില്ലെങ്കിൽ പണിപാളില്ലെ..
@biomedst9abey886
@biomedst9abey886 2 года назад
Local Dog is always Better.
@aju4sha573
@aju4sha573 2 года назад
നല്ല sound ചേട്ടന്റെ
@user-ps6fv3sh1k
@user-ps6fv3sh1k 2 года назад
ഒരു പിയുമയെ കൊന്നു അതാണെങ്കിൽ കുഴിയിലോട്ടു കാലുനീട്ടി ഇരിക്കുകയായിരുന്നു അതുകൊണ്ട് ഡോഗോ പുലിയായി
@user-ps6fv3sh1k
@user-ps6fv3sh1k 2 года назад
Puma വാർദ്ധക്യതിലായിരുന്നു
@mrbrownman69
@mrbrownman69 2 года назад
Pinnalla..!!
@prijojoseph518
@prijojoseph518 2 года назад
Ente ponnooooo
@jerrykumbalanghi7531
@jerrykumbalanghi7531 2 года назад
😲😲😲
@jaksonjohn222
@jaksonjohn222 2 года назад
പുലി ഇതൊക്കെ അറിഞ്ഞോ ആവോ..?
@anuragpvipin1209
@anuragpvipin1209 2 года назад
Op dog
@jitheshvj887
@jitheshvj887 2 года назад
Tiger 🐅 ne pidikan vidanam apo seriyayikolum
@Richie_369
@Richie_369 2 года назад
ജിബിൻ ബ്രോ 🔥 Gismo nte owner
@Asif.434
@Asif.434 2 года назад
ആളു പുലിയാണ് കേട്ടോ❤❤
@Hitman-055
@Hitman-055 2 года назад
വെറുതെ "തമ്പ് " ഇതു കണ്ട കമൻ്റ് ആണോ/പുലിയെ കൊല്ലാനുള്ള പട്ടിയൊന്നും ഇനിച്ചിട്ടില്ല ചേട്ടാ / 10 ഇരുപതു പട്ടി ചേർന്നാൽ രോഗാവസ്തയിലുള്ള ഒരു പുലിയെ പരിക്കേൽപിക്കാൻ കഴിയും പുലിയുടെ ആക്രമണം തല കൈകാല് ഇവ കൊണ്ടാണ് നായ തലകൊണ്ടു മാത്രം അതു മനസിലാക്കുക
@devadathdevadath8132
@devadathdevadath8132 2 года назад
@@Hitman-055 💯
@drkedaljinson4486
@drkedaljinson4486 2 года назад
@@Hitman-055 puliinte oru mathal kittyal mathi nalle polle muriv elkum🩸
@POOCHANDI-st5or
@POOCHANDI-st5or 2 года назад
@@drkedaljinson4486 pumayude oru pawinde swipe kittiyal thanne dog chathupovum. skull crack cheyyanulla power oru pumayude kaykku und. 4,5 dogo argentinokk oru full grown allatha pumaye kollan pattum
@drkedaljinson4486
@drkedaljinson4486 2 года назад
@@POOCHANDI-st5or tiger ooo 🙄
@jithujiju8233
@jithujiju8233 2 года назад
വന്യ മൃഗശല്യമുള്ളവര്‍ ഈ ഐറ്റത്തെ വളര്‍ത്തുന്നത് നന്നായിരിക്കും..
@davisvlogskerala3723
@davisvlogskerala3723 2 года назад
But danger ane dogne
@AnasAnas-ii4nv
@AnasAnas-ii4nv 2 года назад
Puma ya hunt cheyan pattila adhhu doginum
@vipink1379
@vipink1379 2 года назад
Dogo ന്റെ Head size നീ കണ്ടിട്ടില്ല ഇത് രാജപാളയത്തിന്റെ അത്രയേ ഒള്ളൂ
@MrSarinms
@MrSarinms 2 года назад
നല്ല ഫുഡ് അങ്ങട് കിട്ടതോണ്ടാണ് 2 വയസ്സായിട്ടും ഒരു സൈസ് തോന്നാത്തത്..
@hihi9396
@hihi9396 2 года назад
ഞാൻ, വാങ്ങാൻ, കൊതിച്ച, ഡോഗ്
@annammaeyalil4702
@annammaeyalil4702 2 года назад
പൃൂമ എന്നല്ല പറയുന്നതു്. "പൂമാ" എന്നാണു്. Puma = Mountain Lion = Cougar = സിംഹ പൂച്ച. റഷൃക്കാർ ഇതിനു വീടുകളിൽ വളരെ സ്നേഹിച്ചു തന്നെ വളർത്തും. പൂച്ച കളിക്കുന്നതു പോലെ തന്നെ കളിക്കും. മനുഷൃരോടു നന്നായി ഇണങ്ങും, തള്ളയുടെ പാലുകുടിക്കുന്ന പ്രായത്തിൽ എടുത്തു വളർത്തണം, തള്ളയുടെ പാലിന്റെ രീതിയിലുള്ള ടിൻപാൽ പൊടി കിട്ടും, മറ്റുള്ള വിറ്റാമിനുകളും മെഡിക്കൽ അറ്റൻഷനും മുടങ്ങാതെ കൊടുക്കണം.
@idukki150
@idukki150 2 года назад
Sathyam
@mmmssbb23
@mmmssbb23 2 года назад
1)കടുവ 2)സിംഹം 3)ജാഗ്വർ 4)പുള്ളിപ്പുലി അതിനു ശേഷം മാത്രേ പൂമ വരൂ. അത്ര ആഗ്രസീവ് ഉം അല്ല. Last but not least, ആകെ ഒരു തവണ മറ്റോ പൂമയെ കൊന്നിട്ടുള്ളൂ, ആ കൊന്ന ഡോഗോ അര്ജന്റീന യുടെ കഴുത്തിൽ spiked metalic കോളേർ ഉണ്ടായിരുന്നു, അത് കൊണ്ട് മാത്രം ഡോഗോ അര്ജന്റീന ക്കു പൂമയെ കൊല്ലാൻ പറ്റി. പൂച്ച വർഗ്ഗത്തിൽ പെട്ട എല്ലാ ജീവികളും കഴുത്തിൽ കടിച്ചാണ് കൊല്ലുക. Spiked കോളർ ഉള്ളത് കൊണ്ട് കൊല്ലാൻ പറ്റിയില്ല. അല്ലാതെ wild animal നെ കൊല്ലാൻ തക്ക ശേഷിയുള്ള പട്ടികൾ ഒന്നും ശെരിക്കും ഇല്ല.ചിലപ്പോ ഒന്നോ രണ്ടോ incident ഉണ്ടായിട്ടുണ്ടാകും. ചെന്നായ യെ മനുഷ്യൻ സെലക്റ്റീവ് ബ്രീഡിങ് നടത്തി toned ഡൌൺ ചെയ്താണ് നായകളെ ഉണ്ടാക്കിയത്, അതുകൊണ്ട് ചെന്നായ യുടെ താഴെ മാത്രേ ഏതു നായയും വരൂ. ചെന്നായ യെ ഒറ്റയ്ക്ക് തോല്പിക്കാൻ ഒരു നായ്ക്കും പറ്റില്ല, അതുപോലെ ചെന്നായ ഒറ്റക്ക് തോല്പിക്കാൻ സാധിക്കാത്ത ഒരു ജീവിയെയെയും ഒരു നായ്ക്കും തോൽപിക്കാനും കഴിയില്ല.
@dodo97249
@dodo97249 2 года назад
Bro ആ fight നടന്നത് നേരാണ് എന്നാ ആ puma adult അല്ല youn അന്ന് പിന്നെ dogo Argentino അല്ല അതിനെ കൊന്നത്, യഥാർത്ഥത്തിൽ ആ puma ആ കുടുബംത്തെ ആക്രമിക്കാൻ വന്നപ്പോൾ, dogo Argentino puma മായി fight ഉണ്ടായി എന്നാ puma നിസാരമായി ആ dogo Argentino വിഴ്ത്തിക്കളന്നു, പിന്നെ dogo Argentino almost അതിന്റെ ജീവൽപോയി, dogo യുടെ യജമാനന്നൻ ആണ് dogo നെ രക്ഷിക്കാൽ വേണ്ടി puma യെ താല്ലികോന്നത്
@sreekumarpk5554
@sreekumarpk5554 2 года назад
നിങ്ങൾ പറയുന്നത് വളരെ ശരിയാണ്....ഡോഗോ അർജൻ്റീന പുമയെ കൊല്ലും എന്നൊക്കെ വെറുതെ അടിച്ചു വിടുക ആണ് പബ്ലിസിറ്റി പിന്നെ ഡോഗിൻ്റെ demand കൂട്ടുവാൻ....ഒന്നോ രണ്ടോ കേസ് കാണും ഈ ബ്രീഡ് പ്യുമ ആയി fight ചെയ്തത്....അതിനു അർത്ഥം പൂമയെ കൊല്ലും എന്ന് അല്ല...ഒരു ഡോഗ് ബ്രീഡിനും പുലി, കാട്ടു mragangal കൊല്ലാൻ കഴിയില്ല.....പിന്നെ ഈ ബ്രീഡ് കാട്ടു പന്നിയെ വേട്ടയാടാൻ ഉപയോഗിക്കും...അപ്പോൽ ഒന്നിൽ കൂടുതൽ ഡോഗ് ഉണ്ടായിരിക്കും...ഇതിനും പവർഫുൾ ആണ്, rottweiler......animal aggression കുറവ് എങ്കിലും വേണ്ട സമയത്ത് rott പോലെ aggressive ആയ ഡോഗ് വേറേ ഇല്ല,very powerful ആണ് rott....
@izaanmalik8612
@izaanmalik8612 2 года назад
Itine leopard kadich keeriyat aanu Wild animals is 💥
@athulprpallam7139
@athulprpallam7139 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-NFJWOfBJhIA.html vdo kanu familyeilee kunjine protect cheyan vendi pumyaeee konnu
@dodo97249
@dodo97249 2 года назад
@@athulprpallam7139 യജമാനന്നൻ ആണ് dogo നെ രക്ഷിക്കാൽ വേണ്ടി puma യെ താല്ലികോന്നത്
@jothishjose5214
@jothishjose5214 2 года назад
ഈ അമ്പയിനായിരത്തിന്റെ മൊതല് ഒരു " ആമയെ " എങ്കിലും കൊല്ലുന്ന സീൻ കൂടി ഇതിനൊപ്പം കാണിക്കാമായിരുന്നു. 😎
@kuttu2457
@kuttu2457 2 года назад
Samsarathil ithiri ahangaram kuraykkam, e vishayam parayumbo puma ennu parayumbo shoe ennu aarado chindhikkya
@KL06farm
@KL06farm 2 года назад
Puma 👞 vagiyavar Ala engil athu ariyavubavar,vitukalayanam mr
@anoopms7239
@anoopms7239 2 года назад
Pwoli aanelo Ivan
@satheeshkumar607
@satheeshkumar607 2 года назад
ഉടമസ്താന് പുലിയെ വേണ്ട എങ്കിൽ കൊല്ലുകയില്ല. ഒരു പട്ടിയുടെ കഴിവ് എത്രത്തോളം വരും ennu എല്ലാവർക്കും അറിയാം.... പിന്നെ പുലിയെ kollunaa കാര്യം കുറച്ചു കൂടിപ്പോയോ ennu ഒരു തോന്നൽ.
@dreams8272
@dreams8272 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YzSTl_kMjOQ.html
@agilalex1
@agilalex1 2 года назад
Hi… bro … ningal murikkasherrykaran aayitt avde ulla nalla jathi karshakarude video cheyyathath enthey? Ee nurserykarde promo video maatram cheyyathe nalla karshakarde koode video cheythal nannayirunnu… murikkasherryil okke nalla reethiyil jathi krishi cheyyunna karshakar undenne kettittund…
@KL06farm
@KL06farm 2 года назад
Hi Avar koodi samdikandea Vidieo edukan atha kuzapam ,
@josevandrosantos6172
@josevandrosantos6172 2 года назад
What mix?
@josevandrosantos6172
@josevandrosantos6172 2 года назад
Dogo X gull terrier?
@deepakvadakkath
@deepakvadakkath 2 года назад
Excellent
@vishnudasvishnudas9776
@vishnudasvishnudas9776 2 года назад
ചെവി കട്ട്‌ ചെയ്ത കാര്യം മൃഗ സംരക്ഷണ വകുപ്പ് അറിയണ്ട
@itsmejeriin
@itsmejeriin 2 года назад
മലയിഞ്ചി കൃഷി പ്രോസസ്സിംഗ് വീഡിയോ ഉണ്ടോ?
@KL06farm
@KL06farm 2 года назад
Illa edukam
@sumeshchandrakr9855
@sumeshchandrakr9855 2 года назад
പുലി ക്കുഞ്ഞിനെയായിരിക്കം🤣🤣
@vibingwithvivek1755
@vibingwithvivek1755 2 года назад
Intro 😂😂😂❤️
@KL06farm
@KL06farm 2 года назад
😆
@rinshidalungal9359
@rinshidalungal9359 2 года назад
മൃഗങ്ങളോട് ആഗ്രക്ഷൻ ഉള്ള വേൾഡ് ലെ നമ്പർ one dog ഡോഗോ kangal
@aswathiaswathi6236
@aswathiaswathi6236 2 года назад
Kangal 💪🏻
@shineshine5686
@shineshine5686 2 года назад
Pooliyodu etho😊
@radhakrishnanpt842
@radhakrishnanpt842 2 года назад
മിണ്ടാപ്രാണിയോടുള്ള ക്രൂരത? ചെവി മുറിക്കാൻ നിയമം അനുവദിക്കുന്നില്ല,പിന്നെ ഇത് ഏങ്ങനെ സംഭവിച്ചു? ഈ ഡോക്ടർ ചെയ്തത് ക്രൂരത യാണോ?
@rajeshdhrutha6472
@rajeshdhrutha6472 2 года назад
😍
@biomedst9abey886
@biomedst9abey886 2 года назад
Not Necessary to coughtryise .
@nizamklm1033
@nizamklm1033 2 года назад
വാക്സിൻ...അതുമതി😀
@mr.babylover6774
@mr.babylover6774 2 года назад
Enikk oruthan oru rott ne adich thannath ee veettinnaa
@kichukichu9740
@kichukichu9740 2 года назад
Rott Inte Athra Varoola
@eldhothomas5639
@eldhothomas5639 2 года назад
Ithil parayunnathole seriyaanu pakshe dogo koottam koodiyaanu puma ye hunt chyan shremikkunnath 10 Dogo = 1 puma nkilum puli ye hunt chyum ennu paranjath kurach koodipoy🤓
@trojasin7817
@trojasin7817 2 года назад
Dogsinte catagoryil mass rott thanne.. pinneyillath central asiayle oru dog breed und.. dogo oke ith kazhinjhe varu
@sidhux3485
@sidhux3485 2 года назад
Good enich pokuo onn plz ariyaathe onnum samsarikalle
@user-kr2ui9wt1t
@user-kr2ui9wt1t 2 года назад
@@sidhux3485 Satyam... Minimum knowledge polum illateya samsarikan varunat...Rott olathum polum🤣🤣
@sidhux3485
@sidhux3485 2 года назад
@@user-kr2ui9wt1t njn oru trainer aanu bro .athukonda njn comment itte
@sheensheen1069
@sheensheen1069 2 года назад
Suprrrr
@danger-ww2fh
@danger-ww2fh 2 года назад
Ente veedinaduth puli iragunund bro. Ee inathil petta naayaye valarthyal ndhelm prshnm undo?
@POOCHANDI-st5or
@POOCHANDI-st5or 2 года назад
No problem. Nalla dog aanu. Nalla rate um aanu .😅, puliye kollan pattilla pakshe guarding purposeinu best aanu. Oru puliyude swipeinu oru aanayude thalayotti pottikkan ulla shakthi und
@Dileep-sv7ip
@Dileep-sv7ip 2 года назад
ആ വേഗം പുലിയുടെ അടുത്തേക്ക് വിടണം ... കാട്ടിൽ വിലസി നടക്കുന്ന ഒരു പുലിയും .. ഡോഗോയും ... 🤣🥴🥴 നായ ആദ്യം കുരക്കും .. പുലി ഒന്ന് പതുങ്ങും നായ കുരച്ചു പുലിയെ പേടിപ്പിക്കും അപ്പോഴേക്കും .. പുലി നല്ല ഇരയെ കിട്ടിയെന്ന നിലയിൽ അടുത്തേക്ക് ഒരു paw swipe .. നായക്ക് നല്ല പരിക്ക്‌ ഏൽക്കും . നായ കുറച്ചു സെക്കന്റ് പിടിച്ചുനിൽക്കും..... അപ്പോഴേക്കും സെക്കന്റ്കൾക്കുള്ളിൽ പുലി കഴുത്തിന്റെ സുഷുന്മന നാഡി പൊട്ടിച്ചു കടിച്ചു കൊണ്ടു നീങ്ങും .. ഡോഗോ മരണത്തിലേക്കും .....ഈ കാര്യങ്ങൾ ഒക്കെ ഒരു 2,3 മിനുറ്റ് മാത്രം. ..നീണ്ടുനിക്കുകയോള്ളൂ .. ഒരു 6 വയസ്സുള്ള പെണ്കുട്ടിയെ ഒരു ബോക്സിങ് ചാബിയൻന് ഇട്ടു കൊടുക്കുന്ന അവസ്‌ഥ പോലെ ആകും ഇത് .....
@anaxraja5653
@anaxraja5653 2 года назад
Thanikk arinjoodathathonda wild animals ine hunt cheyyuna dogs und veetta patti lione vare pidikkum
@dhdgfhdhd1179
@dhdgfhdhd1179 2 года назад
@@anaxraja5653 ഒന്ന് പോടോ തള്ളാതെ ഞങ്ങളും ചോറ് ആണ് കഴി ക്കുന്നത്
@MrSarinms
@MrSarinms 2 года назад
@@anaxraja5653 ആദ്യം വേട്ടപ്പട്ടി എന്താണെന്ന് ഒന്ന് നോക്കു.. അപ്പോൾ മനസിലാകും അത് സിംഹത്തിനെ ഒക്കെ പിടിക്കുമോ എന്നു..
@lenylenymr4697
@lenylenymr4697 2 года назад
ആന മുൻപിൽ വന്ന്നൽ പോലും സിംഹം പിന്മാറില്ല സിംഹത്തിന് പേടി എന്ന സാധനം ഇല്ല അപ്പോഴാ വെട്ടപ്പട്ടി സിംഹത്തിന്റെ മണം അടിച്ചാൽ പട്ടി ഒക്കെ ജില്ല വിടും പിന്നെ പുലി ആൾടെ favourite ഫുഡ് ആണ് പട്ടി
@pranavsree5730
@pranavsree5730 2 года назад
@@anaxraja5653 ende mone ijjadhi thall, valom arinjitano than ee samsarikune.
@vibers-hk9wz
@vibers-hk9wz 2 года назад
Chettah njnum gulf il aanu, first chotticha pole konacha question Vera gulf Karodu onnum chottikaruth njngal evde ninum omicron onn parcel kondu varunila
@KL06farm
@KL06farm 2 года назад
Thamaza agana kanan sremikuka alathe kona kona enu parayathe
@vibers-hk9wz
@vibers-hk9wz 2 года назад
@@KL06farm evde kidanu kashttapettu varumbol athu athra thamasha ayit thonunila
@KL06farm
@KL06farm 2 года назад
@@vibers-hk9wz nala jolikal nattilum undu Avide kashtta pedunathintea pakuthi mathi ,namal elavarum laifinte nala time waste akunu purthu poy joli eduthu finaly. Enthu kittum ,jivikan maranu pokum oru vidum carum anu ettavum valuthu enu vicharichal onum parayan illa
@nmv298
@nmv298 2 года назад
Look കിട്ടാൻ ചെവി cut ചെയ്ത യജമാനൻ കൊള്ളാം. ☹️😱🙃
@jeshan_ct
@jeshan_ct 2 года назад
Adh elladum aghanayanello
@rajeshkg6742
@rajeshkg6742 2 года назад
Puma ...kattu poocha
@Nintethandha123
@Nintethandha123 5 месяцев назад
Eee numberil vilichit kittunnilla
@alibaibai7319
@alibaibai7319 2 года назад
ഇത് ബിസിനസല്ലേ പട്ടിയോടുള്ള സ്നേഹോന്നും അല്ല കുട്ടിക്ക് ..50 തിനായിരം.....ഞാൻ അങ്ങാടിയിൽ തെണ്ടുന്ന ..നല്ല സ്നേഹമുള്ള നാടൻ നായയെ കൊണ്ടുവരും 😏😏
@jijialbert5629
@jijialbert5629 2 года назад
Nice vedio
Далее
Schoolboy - Часть 2
00:12
Просмотров 5 млн
МЕСТЬ МАЛОГО
00:52
Просмотров 75 тыс.
Schoolboy - Часть 2
00:12
Просмотров 5 млн