Тёмный

Don't Earn Money for Kids? I Parenting Tips in Malayalam 2019 I Dr. Abdussalam Omar I TALK #45 

Dr. Abdussalam Omar
Подписаться 307 тыс.
Просмотров 55 тыс.
50% 1

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 176   
@AbdussalamOmar
@AbdussalamOmar 3 года назад
Emotional Intelligence Coaching I Jan 22 to 28 by Dr. Abdussalam Omar ഈ പുതു വർഷത്തിൽ നമുക്ക് മനസ്സും ശരീരവും ജീവിത ശൈലിയും ഒക്കെ ഒന്ന് അടിമുടി മാറ്റി എടുത്താലോ? നെഗറ്റീവ് ചിന്തകളും, കലഹങ്ങളും, ക്ഷീണവും, ദേഷ്യവും, മടിയും, പേടിയും ഒക്കെ നമുക്ക് എടുത്ത് ചവറ്റു കൊട്ടയിൽ എറിയാം ... എന്നിട്ടു ലക്ഷ്യ ബോധവും, പോസിറ്റീവ് ചിന്തകളും, ആത്മവിശ്വാസവും, ധൈര്യവും, നല്ല ബന്ധങ്ങളും ഒക്കെ ഉള്ള ഒരു സൂപ്പർ ഹാപ്പിയായ ജീവിതം ഡിസൈൻ ചെയ്തെടുത്താലോ? എത്ര മനോഹരമായിരിക്കും ആ ജീവിതം! ലൈഫ് ട്രാൻസ്ഫോർമേഷൻ കോച്ചിങ് രംഗത്തെ തന്റെ പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തിലൂടെ Dr. Abdussalam Omar ഒരുക്കുന്ന വളരെ നൂതനവും പ്രായോഗികവുമായ LIFE TRANSFORMATION പ്രോഗ്രാം ആണ് *Emotional Intelligence Coaching* (Mastering our mind to conquer the world) 7 ദിവസത്തെ ഈ അനുഭവ വിരുന്നിൽ 15 പേർക്ക് മാത്രമേ അവസരമുണ്ടാകൂ .. വെറുതെ ടെൻഷൻ അടിച്ചും കലഹിച്ചും ഉറങ്ങാതെയും നശിപ്പിക്കാനുള്ളതല്ല ജീവിതം! ജീവിതം ഒന്നല്ലേ ഉള്ളൂ .. നഷ്ട്ടപ്പെടുത്തിയ ദിനങ്ങൾ നമുക്ക് ഒരിക്കലും തിരിച്ചു കിട്ടില്ല... സാരമില്ല, ഇനിയുള്ള ദിവസങ്ങൾ നമുക്ക് സുന്ദരമാക്കാം... ഏതു പ്രതിസന്ധികൾക്കിടയിലും സന്തോഷത്തോടെ സമാധാനത്തോടെ സ്‌നേഹത്തോടെ ജീവിക്കാൻ നമുക്ക് നമ്മളെ പ്രാപ്തരാക്കാം... To commit yourself for a total life change: wa.me/917356705742 forms.gle/2tK5G8uCYzwko6zK9 www.GlobalHEA.com *Discovering the best version of you!*
@andrejax6983
@andrejax6983 3 года назад
i guess Im kinda off topic but does anybody know a good place to stream newly released movies online ?
@raylanalexander7504
@raylanalexander7504 3 года назад
@Andre Jax lately I have been using FlixZone. You can find it by googling :)
@kylenriley2520
@kylenriley2520 3 года назад
@Raylan Alexander yup, I have been watching on Flixzone for since march myself :D
@andrejax6983
@andrejax6983 3 года назад
@Raylan Alexander thank you, signed up and it seems like a nice service :D I really appreciate it !
@raylanalexander7504
@raylanalexander7504 3 года назад
@Andre Jax happy to help :)
@rafiahmed2092
@rafiahmed2092 5 лет назад
അച്ഛൻ തനിക്ക് വേണ്ടി ഒന്നും സമ്പാദിച്ചു വെച്ചില്ല , അതുകൊണ്ടാണ് ഞാൻഇങ്ങനെ കഷ്ടപ്പെടേണ്ടി വന്നത് എന്ന് പരാതി പറയാറുള്ള ഒരുപാടു മക്കളെ എനിക്കറിയാം , കൂടുതലും പ്രവാസലോകത്ത് ... 🤔
@mohandasvr4810
@mohandasvr4810 5 лет назад
കുട്ടികൾക്ക് മീൻ വാങ്ങി വറുത്ത് കൊടുക്കരുത്.പ്രത്യുത, ചൂണ്ടയും നൂലും വാങ്ങി കൊടുക്കുക.മീൻ പിടിച്ച് കൊണ്ടുവന്ന് ശരിയാക്കി വറുത്തു കഴിക്കാൻ മേൽനോട്ടം വഹിച്ച് പരിശീലിപ്പിക്കുക. ഇവിടെ പങ്ക് വച്ച ആശയം വളരെ നല്ലതാണ് , ഫലപ്രദമാണ്. അഭിനന്ദനങ്ങൾ .....
@silvanmusthafa
@silvanmusthafa Год назад
ഈ Dr നടത്തുന്ന NLP course ലൈഫിൽ ഒരു വട്ടം കിട്ടിയില്ലെങ്കിൽ ജീവിതത്തിൽ നമ്മൾ 10 x നഷ്ട്ടം ആയിരിക്കും ..അനുഭവം ആണ് full power full energy 💪💪💪
@bikeracer769
@bikeracer769 3 года назад
മൂല്യമുള്ള വാക്കുകൾക്ക് ഒരായിരം നന്ദി *മൂല്യം മനസിലായ ഒരു കുട്ടിയെ സ്കൂളിൽ വെറുതെ വിട്ടാൽ മതിയാവും നിർബന്ധിച്ച് പഠിപ്പിക്കേണ്ടതുണ്ടാവില്ല സ്വയം പഠിച്ചോളും എന്നാണ് എന്റെ തോന്നൽ*
@rashida1047
@rashida1047 5 лет назад
ഇതൊരു നല്ല സന്ദേശം ആണ്.. ഒരുപാട് സ്വാർത്ഥ താല്പര്യക്കാരായ രക്ഷിതാക്കൾ കേൾക്കട്ടെ.. അടുത്ത നല്ലൊരു സമൂഹത്തെ വാർത്തെടുക്കാൻ ആവട്ടെ..
@santhoshpjohn
@santhoshpjohn 4 года назад
കഷ്ടപെടുന്നത് അവനവനു വേണ്ടി കൂടെ ആകണം.
@marykutty5728
@marykutty5728 5 лет назад
നമ്മുടെ മരണ ശേഷം നമ്മുടെ ഭാവി??? എന്ത് നല്ല ചിന്ത. Thank you sir.
@jessymolvarghese7758
@jessymolvarghese7758 5 лет назад
Well said Sir, if the children know that the parents are saving for them, they won't take any self responsibility to achieve anything in their life, won't study, misuse the opportunities, become lazy.. They should know" no gain without pain".
@sajilalgl
@sajilalgl 5 лет назад
വളരെ സത്യവും പാലിക്കേണ്ടതുമായ കാര്യം .നല്ലമെസ്സേജ് സർ
@ravianamari2962
@ravianamari2962 5 лет назад
നിങ്ങൾ പറഞ്ഞത് ശരിയാണ് മക്കൾക്കുവേണ്ടി ഓടി ഓടി പണിയെടുത്തു അവരുടെ ആവശ്യങ്ങളെല്ലാം നിറവേറ്റി മക്കളുടെ കല്യാണം കഴിഞ്ഞു അച്ഛൻ ഇരിക്കുമ്പോൾ തന്നെ സ്വത്തു വീതിച്ചു കൊടുത്തു കഴിയുമ്പോൾ അച്ഛനെ ഒരു മകൻ നോക്കും അമ്മയെ വേറൊരു മകൻ നോക്കും രണ്ടാളെയും ഒരുമിച്ചു നോക്കാനാളില്ല ഇതും പറ്റാത്തവർ വല്ല വൃദ്ധസദനത്തിലോ കൊണ്ടുവിടും ഓടിയതെല്ലാം വേസ്റ്റ് എന്ന് ദുഃഖിച്ചു ജീവിതം തള്ളിനീക്കും
@shylaja2657
@shylaja2657 5 лет назад
Ravi Anamari 100% correct
@shabanashaba5049
@shabanashaba5049 5 лет назад
ഞങ്ങൾക്ക് രണ്ടു മോൾ ആണ് നല്ല education കൊടുക്കണം എന്ന് ആണ് ഞങ്ങളുടെ അഭിപ്രായം നാടിന് കൂടെ ഉപകാരം ഉള്ളവരായി വളരണം
@sanushaji4636
@sanushaji4636 5 лет назад
നല്ല തീരുമാനം സഹോ.
@Irshad-cw6kp
@Irshad-cw6kp 5 лет назад
ആദ്യത്തെ ഗുരു മാതാപിതാക്കളാണ്
@noushu512
@noushu512 Год назад
എനിക്കും രണ്ടു പെൺകുട്ടികൾ അൽഹംദുലില്ലാഹ്
@noushadnoushu7932
@noushadnoushu7932 Год назад
Enikkum randu penkuttikal anu
@jamsanu1556
@jamsanu1556 5 лет назад
ഒരു നല്ല വീക്ഷണം. പറഞ്ഞത് പോലെ രക്ഷിതാക്കളുടെ സ്വത്തിന്റെ വില സ്വന്തം വിയർപ്പിന്റെ സ്വത്തല്ല അതിനാൽ അവർക്ക് അതിന്റെ വില മനസ്സിലാവില്ല. അപ്പോഴാണ് ഹിന്ദി പാഠ പുസ്തകത്തിലെ പഴയ ഒരു കഥ ഓർമ വരുന്നത് ഉഡാഉ പുതൃ മുടിയനായ പുത്രൻ. അത് പോലെ കുട്ടികൾക്ക് ചെറുപ്പം മുതൽക്കേ പോക്കറ്റ് money ശീലവും നന്നല്ല. അത് അവരെ ദുശീലങ്ങൾക് കരണനമായിത്തീരും.
@mylifemyfamliy3836
@mylifemyfamliy3836 5 лет назад
✌💯dr സർ കുട്ടികൾക്ക് പടുത്തം കഴിയുമ്പോൾ ഒരു സാദാരണ പിതാവിന്റെ 50&60പതിറ്റാണ്ട് കഴിഞ്ഞു പോകുന്നു ...Ex-എൻ്റെ compnyil ഉള്ള ഒരു പാലക്കാട് കാരൻ 22yaer പ്രവാസി ആയിരുന്നു ഒരു വീട് വെച്ചു ,മകളെ കല്യാണം കഴിപ്പിച്ചു വിട്ടു ,അവസാനം മകന്റെ പടുത്തം കഴിയാൻ ഇനിയും one yaer ബാക്കി ഉണ്ടെന്നു പറഞ്ഞു ,ഇപ്പോൾ ഹ വെക്തിക് 58വയസ് വരും ,ഇപ്പോൾ ഒഴിവാക്കി നാട് പിടിച്ചു ... സാദാരണ കുടുമ്മത്തിൽ ഉള്ള ഒരു പിതാവിന്റെ ജീവിതം അവസാനിക്കുമ്പോൾ ആണ്‌ മക്കളെ പടുത്തം അവസാനിക്കുന്നത് , സാദാരണകാർ ആരും മക്കൾക്കു വേണ്ടി സമ്പാദിക്കൽ കുറവാണു എന്നാണ് എൻ്റെ ഒരു ഇത്‌ . തെറ്റാണെങ്കിൽ ക്ഷമിക്ക് dr sir😍😍💃.
@AbdussalamOmar
@AbdussalamOmar 5 лет назад
Yes to some extent ...pakshe sampadhikkunnavar orupaadundu... ..
@salfas2010
@salfas2010 5 лет назад
വ്യക്തമായ ഒരു ജീവിത പ്ലാൻ ജീവിതത്തിൽ ഇല്ലാത്തതു കൊണ്ടാണ് നാം പലപ്പോഴും ജീവിതത്തിൽ പരാജയപ്പെടുന്നത്.നാട്ടിൽ മാത്രം സാധാരണ ജോലി ചെയ്തു ജീവിക്കുന്നവരെ നോക്കൂ ,അവർ കല്യാണം കഴിക്കുന്നു, സ്ഥലം വാങ്ങുന്നു, വീട് വെക്കുന്നു ,മക്കൾക്ക് നല്ല എഡ്യൂക്കേഷൻ നൽകുന്നു ,മക്കളെ കെട്ടിക്കുന്നു, ഗൾഫുകാരേക്കാളും സുന്ദരമായി ജീവിക്കുന്നു,നമ്മുടെ വരുമാനത്തിന് അനുസരിച്ചു നാം ജീവിക്കാൻ പഠിച്ചാൽ , ലൈഫ് വെരി ബ്യൂട്ടിഫുൾ...
@salfas2010
@salfas2010 5 лет назад
വ്യക്തമായ ഒരു ജീവിത പ്ലാൻ ജീവിതത്തിൽ ഇല്ലാത്തതു കൊണ്ടാണ് നാം പലപ്പോഴും ജീവിതത്തിൽ പരാജയപ്പെടുന്നത്.നാട്ടിൽ മാത്രം സാധാരണ ജോലി ചെയ്തു ജീവിക്കുന്നവരെ നോക്കൂ ,അവർ കല്യാണം കഴിക്കുന്നു, സ്ഥലം വാങ്ങുന്നു, വീട് വെക്കുന്നു ,മക്കൾക്ക് നല്ല എഡ്യൂക്കേഷൻ നൽകുന്നു ,മക്കളെ കെട്ടിക്കുന്നു, ഗൾഫുകാരേക്കാളും സുന്ദരമായി ജീവിക്കുന്നു,നമ്മുടെ വരുമാനത്തിന് അനുസരിച്ചു നാം ജീവിക്കാൻ പഠിച്ചാൽ , ലൈഫ് വെരി ബ്യൂട്ടിഫുൾ...
@haleesuluuu3305
@haleesuluuu3305 4 года назад
@@salfas2010 valare crrct
@ammifathifathi747
@ammifathifathi747 3 года назад
09
@Kannurvala
@Kannurvala 4 года назад
നമ്മുടെ സമ്പത് നമ്മുക്ക് മരണ ശേഷവും ഉപകാരമാകണമെങ്കിൽ നാം സമൂഹത്തിന് വേണ്ടിയും ചിലവഴിക്കണം അത് ആരും ചിന്തിക്കുന്നില്ല
@smithabinubin6419
@smithabinubin6419 5 лет назад
Sir parayunath ,വളരെ ശരിയാണ്. ആരും ഇത് മനസിലാക്കാൻ ശ്രമിക്കുന്നില്ല
@salfas2010
@salfas2010 5 лет назад
മലബാറിലെ മുസ്ലിങ്ങളിൽ കൂടുതൽ പേരും വലിയ വീടുവെക്കാനും ,സ്ഥലങ്ങൾ വാങ്ങിക്കൂട്ടാനും ,ആര്ഭാടജീവിതത്തിനും വേണ്ടി പണം ചിലവായിക്കുന്നവരാണ്.. നമ്മുടെ കുട്ടികൾക്ക് നല്ല എഡ്യൂക്കേഷൻ ആണ് നാം നൽകേണ്ടത്.. മുസ്ലിങ്ങൾ നമ്മുടെ സർക്കാർ സെർവിസിൽ വളരെ കുറവാണു. ഇപ്പോൾ ചെറിയ മാറ്റം തുടങ്ങിയിരിക്കുന്നു..കേരളത്തിലെ മറ്റു മതസ്ഥർ വീട് വിറ്റും ,പണയപ്പെടുത്തിയും അവരുടെ കുട്ടികൾക്കു നല്ല എഡ്യൂക്കേഷൻ നൽകുന്നു.."നല്ല എഡ്യൂക്കേഷൻ ഉള്ള ഓരോ വ്യക്തിയും ഒരു രാജ്യത്തിൻറെ തന്നെ മുതൽക്കൂട്ടാണ്"അറിവുള്ള ഒരു സമൂഹത്തിനു മാത്രമെ മറ്റൊരു അറിവുള്ള സമൂഹത്തെ വാർത്തെടുക്കാൻ കഴിയൂ...
@ahmadamadd316
@ahmadamadd316 5 лет назад
Salfas rahman എഡ്യുക്കേഷൻ കൊടുത്താൽ മക്കള്‍ നന്നാവുമോ ചിലപ്പൊ നല്ല ജോലി കിട്ടിയെന്ന് വരാം നിങ്ങള്‍ വൃദ്ധസദനത്തിൽ പോയി നോക്കൂ അവരുടെ മക്കള്‍ ആരാണ് അവരുടെ മക്കള്‍ വലിയ ഡിഗ്രി നേടിയവരായിരിക്കും വലിയ ചോലി ഉള്ള വരായിരിക്കും തെരുവിൽ കഴിയുന്നവര നോക്കൂ വീടു വിറ്റ് മക്കളെ പഠിപ്പിച്ചവരും അവരുടെ കൂട്ടത്തിൽ അത് കൊണ്ട് വിദ്യഭ്യാസം കൊടുക്കരുത് എന്നല്ല ഡിഗ്രി യും ജോലിയും ലക്ഷ്യം വെച്ച് മാത്രം വിദ്യഭ്യാസത്തിന് അയക്കരുത് നാടും നന്മയും അവരെ പഠിപ്പിക്കണം സമൂഹമെന്താണ് സ്നേഹമെന്താണ് സ്നേഹത്തിൻറെ വില എന്താണ് കുടുംബം കുടുംബ ബന്ധങ്ങളെ കുറിച്ച് എല്ലാ അവനെ പഠിപ്പിക്കണം എങ്കിലേ കുടുംബത്തിനും സമൂഹത്തിനും ഉപകാരമാകൂൂ
@salfas2010
@salfas2010 5 лет назад
I mean both education..
@xmanxman9561
@xmanxman9561 5 лет назад
തീർച്ചയായും നിങ്ങൾ പറയുന്നത് ഷെറിയാണ്. മലബാർ മുസ്ലിങ്ങൾ വലിയ വീട്, കാർ, എല്ലാം ഉണ്ടാക്കി കൊടുക്കും. മക്കളെ പഠിപ്പിക്കുന്ന കാര്യത്തിൽ വളരെ പിന്നോട്ട്, വീട്ടിലെ സ്ത്രീകൾ അതിലും കഷ്ട്ടം, ഒന്നും ശ്രദ്ധിക്കാൻ അവര്ക് സമയം ഉണ്ടാവില്ല. മുസ്ലിം അല്ലാത്തവർ മക്കളെ പഠനത്തിൽ ആണ്. ഏറ്റവും കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്. പ്രത്യേകിച്ചും സ്ത്രീകൾ..
@sreejithnalan2281
@sreejithnalan2281 5 лет назад
good speach .. ഇന്നത്തെ മക്കൾ കേൾക്കണ്ട അച്ഛൻ സമ്പാദിച്ചുവെക്കാതിരുന്നതുകൊണ്ട് ഞങ്ങൾക്കറുമാതിക്കാൻ പറ്റിയില്ലെന്നും പരസ്യമായി തെറിപറയുന്ന കാലാമാണിത് ,സത്യത്തിൽ അളവില്ലാതെ സമ്പാദിച്ചു കുട്ടുന്ന സാതാപിതാക്കൾ തന്നെയാണ് മക്കളുടെ ഭാവിനശിപ്പിക്കുന്നത്, മക്കൾക് വേണ്ടി സമ്പാദിച്ചുവെക്കണ്ട കാര്യമില്ല പകരം എത്രത്തോളം വിദ്യാഭാസവും നല്ലഅറിവും പകർന്നു കൊടുക്കുകയെന്നതുതന്നെയാണ് അവർക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ സുകൃതം ..
@nja2087
@nja2087 5 лет назад
ഏതു ദരിദ്രവാസി ആണ് dislike, അടിച്ചത്, ....father's പൈസ വിറ്റു തുലച്ച ..പാവം നിര്ഭാഗ്യവന്മാർ ആയിരിക്കും...
@ayshaaysha3149
@ayshaaysha3149 Год назад
എന്റെ കാഴ്ചപ്പാടിൽ നല്ല ജീവിതാന്തരീക്ഷം കൊടുക്കണം....നല്ല രീതിയിൽ വളർത്തണം.. നല്ല വിദ്യാഭ്യാസം കൊടുക്കണം.... സ്വത്തും സമ്പാദ്യവും അവരവരുടെ കഴിവനുസരിച്ച് അവര് ഉണ്ടാക്കാൻ ശ്രമിക്കണം.......അതല്ലെ അതിന്റെ ശരി....
@alisvlogsTravel
@alisvlogsTravel 5 лет назад
ഞാൻ മുട്ടായി കച്ചവടം നടത്തി സൈക്കിൾ വാങ്ങി 7th സ്റ്റടെടിൽ പഠിക്കുമ്പോൾ അത് കഴിഞ്ഞ് ഷോപ്പിൽ നിന്ന് കൊണ്ട് കമ്പ്യൂട്ടർ tally, Microsoft, excel,word,photo shop,IT ,B- com ,പഠിച്ചു ഇപ്പൊ ദുബൈയിൽ ഒരു കമ്പനിയിൽ 7 വർഷമായി accountsil ജോലി ചെയ്തു വരുന്നു ..ഉപ്പ ഉണ്ടായിരുന്നു നല്ല സ്നേഹ നിധിയായ ഉപ്പ ഇപ്പൊ മരണപ്പെട്ടു..ഉപ്പയുടെ കയ്യില് മുമ്പ് പൈസ ഇല്ലായിരുന്നു ഉപ്പയുടെ കയ്യില് ഒരു 10 രൂപ ഉണ്ടായിരുന്നു എങ്കിൽ അത് എനിക്ക് തരുവായിരുന്ന്..
@AbdussalamOmar
@AbdussalamOmar 5 лет назад
Great achievement May God bless you Watch my video why should you dream BIG..it will take you to greater heights
@bigbbigb823
@bigbbigb823 5 лет назад
nammude nattil atra alukalundu saudi arabian alrajhiye pole.... kurawanu sir.....ante ariwil alrahji kasimil waliya ethappana thottam pawangalkayi donate cheydittundu....angane orupadu story undu.....adehathinte education kalathu usthadaya masarikku veedu vechu nalki.....ennippol alrajhiyude makan saudi ministeriyude thozhil samuhika vibhakam minister anu......engineer alrajhi......thante pithawu onnumillaymayil ninnanu allam sampadichu kuttiyadu.....adu kondu thanne adehathinum nalla mulyamulla vyakthi ayi walaranum saudi ministeriyil polum athanum kazhinju....mashaallah
@vinayanp8869
@vinayanp8869 5 лет назад
Congratulations sir ..................valare nalla oru arrive paranju thannathine oru paad thanks... god bless you & your family.
@aravindanaraviaravi3800
@aravindanaraviaravi3800 3 года назад
മരണ ശേഷം നമ്മുടെ ജീവിതം എങ്ങനെയായിരിക്കുമെന്ന് ആർകെങ്കിലും പറയുവാൻ പറ്റുമോ. പല ഗ്രന്ഥാങ്ങളിലും പലതരത്തിൽ എഴുതിയിട്ടുണ്ട്
@ameens2189
@ameens2189 3 года назад
9745521211
@Lakshmi-ks2tk
@Lakshmi-ks2tk 3 года назад
Fantastic talk sir.. each and every word is the reality of life itself...💐
@disneyjoykutty6223
@disneyjoykutty6223 3 года назад
Very nice talk keep it up... ശരിക്കും ഉസ്ഫുൾ...🙏🙏🙏🙏👍👍👍
@shameerabdulsalam3651
@shameerabdulsalam3651 5 лет назад
Sir,താങ്കൾ പറയുന്നത് ഒരു പൊതു തത്വം ആണ്... അതിൽ വസ്‌ലിയ ഒരു സന്ദേശം ഉണ്ട്... പക്ഷെ , മാതാപിതാക്കളുടെ സമ്പത്ത് മക്കളുടെ സ്വഭാവത്തിന്റെ അളവുകോൽ അയി എടുക്കാൻ കഴിയില്ല....മതബോധം ഉള്ളവരാക്കി അവരെ വളർത്തുക....കാരണം എല്ലാ മതങ്ങളും മനുഷ്യസ്നേഹമാണ് പഠിപ്പിക്കുന്നത്..... മതത്തെ ഉപജീവനമാക്കിയവർ ആണ് അവയെ മോഷമാക്കിയത്....
@എന്റെകവിതകൾ
ഞാൻ ഒരു പ്രവാസിയാണ്..ഇപ്പോൾ 50 വയസ് ആവുന്നു..നല്ല കമ്പനിയിൽ ജോലി ചെയ്യുന്നു..ഇപ്പോൾ സ്വയം ജോലി ഒഴിവാക്കി പോകുന്നു..ഇനിവേണം..എനിക്കുവേണ്ടി ജീവിക്കാൻ..ഇവിടെ നിന്ന് സ്വന്തം ജീവിതം കളഞ്ഞ് സമ്പാദിച്ചാൽ..സ്വന്തം സമ്പാദ്യം രോഗം മാത്രമാവും.
@spokenenglishwithmalayalam7761
my baby just 2 years for my baby I am collect ing money for his study's my big aim about his futr ..in my lyf I can't study more becz of some issue ..... so I decided to do higher study's insha alhaa ynty lakshymm anty Mon ternth terum
@AbdussalamOmar
@AbdussalamOmar 5 лет назад
Give good education ..right
@spokenenglishwithmalayalam7761
Dr. Abdussalam Omar insha alhaa
@naseemak8842
@naseemak8842 5 лет назад
വളരേ ഉപകാരപ്രദമായ ക്ലാസ് JazakAllah khair
@mohammedkhyse4008
@mohammedkhyse4008 5 лет назад
Partially agree ,panamulla thanthamaarude nallavaraaya orupadu makkale enikkariyaam.panamullathum illaathathum alla ividuthe prasnam avaril mulya bodham dheeniluude padippikkunnilla ennathaanu prasnam.panamillaatha thantha maarude ethrayo makkal criminalsukalaanu avar thanneyalle adhikavum.makkalku veedhikka petta swathukkalium oru swadhakkayille Dr.
@kunhammad1
@kunhammad1 5 лет назад
Great thoughts, thanks a lot جزاكم الله خيرا
@arunbose4200
@arunbose4200 5 лет назад
Good presentation... disagree with one statement... somewhere you mentioned God gives us everything .....
@JMian
@JMian 5 лет назад
Everybody has their own beliefs. You can just take the idea and leave what you don't like.
@inspirewithsuha2023
@inspirewithsuha2023 4 года назад
Masha allah.😍enikk 22 vayassanu sir.oru makalund.sirnte ella videosum pregnent timel thanne keelkkarundayirunnu njan.mathramalla ath jeevithathil pakarthanum kazhiyunnundenikk. Athu kond thanne ente molkkum husbendnum enne pirinjirikkan oru nimisham polum vayyathayinnu thanne parayam . Avarod nalla reethiyil perumaranum care cheyyanumulla prajodhanam siranu thannath. Allah sirneyum kudumbatheyum anugrahikkatte
@machushanoos7155
@machushanoos7155 5 лет назад
Ente oru valiya aagrahamaanu.. 13 vayassil thudangiyathannennu thanne parayam.. Oru anaadhalayam nadathanamen.. 2 anaadhakkuttikaleyenkilum noki valarthi vidhyabyasam kodukkanam enik
@asmasakkeer327
@asmasakkeer327 5 лет назад
Masha Allah , good msg nammal marannu povunna kariyaghalanu , bauthiga jeevitham matramalla ullathennu paraloga jeevithavum undennu orma peduthi, jazhakallah sir
@AbdussalamOmar
@AbdussalamOmar 5 лет назад
*Dr. Omar's Life Changing Program DI3 * 26 -31 OCT I Mountain Club Resort, Munnar ജീവിതത്തില്‍ വലിയ ഉയരങ്ങള്‍/വിജയങ്ങള്‍ കീഴടക്കണം എന്ന തീവ്രമായ തീ ഉള്ളവര്‍ക്ക് മാത്രമായി DEEP IMMERSION™ എന്ന പുതിയ ശാസ്ത്രീയ രീതി! തിരക്കുകള്‍ മാറ്റിവെച്ചു, മൂന്നാറിന്‍റെ പ്രകൃതി ഭംഗിയില്‍ ചിന്തിച്ചും, കഥ പറഞ്ഞും, പ്ലാന്‍ ചെയ്തും ഒരു പുതിയ വലിയ ജീവിതത്തിലേക്കുള്ള യാത്രയാണ് DEEP IMMERSION™. NLP, Coaching, Spiritual Healing, Visualization, Back Tracking, Future Pacing, തുടങ്ങിയ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ബിസിനസ്‌, കുടുംബം, കരിയര്‍, സമൂഹം, ആരോഗ്യം, സന്തോഷം തുടങ്ങി ജീവിതത്തിന്‍റെ ഒരു സമഗ്രമായ വിജയമാണ് DEEP IMMERSION™.. ഉറപ്പു നല്‍കുന്നത്.. 3rd ബാച്ചിലേക്കുള്ള ബൂകിംഗ് ആരംഭിച്ചു. (ഒരു ബാച്ചില്‍ 12 പേര്‍ മാത്രം...) www.deepimmersion.in
@sreekumar1785
@sreekumar1785 4 года назад
Sir Iam sneha Sreekumar I agree that your opinion about the father or mother will secure all asset to children it will indirecctily caused to children to exploit our life and they don't work to others because they thought that don't to depend others because my fathers will give all protections mylife they don't hard work
@faseelafasi8774
@faseelafasi8774 5 лет назад
Sir paranjadu 100%sheriyaa tto, ente lifil Nan adu Kandu,
@naeemudheen-4370
@naeemudheen-4370 5 лет назад
Good message 👌🏻god bless u dear dr💐
@haneefarahman2111
@haneefarahman2111 5 лет назад
Thanyou വളരെ നല്ല വിലപ്പെട്ട ഉപദേശമാണ്
@faseelafasi8774
@faseelafasi8774 5 лет назад
Sir nte video enikorupad ishta to, enikadu nallonam ubakaarapedunnund, thankyou sir
@shameermtc4722
@shameermtc4722 3 года назад
Good message thank you sir God bless you
@afmhacksandtricks3713
@afmhacksandtricks3713 5 лет назад
നല്ല അറിവ്
@sanushaji4636
@sanushaji4636 5 лет назад
വളരെ നന്നായിട്ടുണ്ട് സർ👍
@nivedhks2618
@nivedhks2618 3 года назад
Thanks for information dr ❤️🙏🙏🙏🙏🙏
@shameeraavaz2916
@shameeraavaz2916 4 года назад
Sir paranhathu valare correct aanu
@fousiyaaboobacker5866
@fousiyaaboobacker5866 5 лет назад
കുറച്ചു മക്കള്‍ക്ക് bhaki sir parancha പോലെ
@ijasali7680
@ijasali7680 5 лет назад
An eye opening video👏👏👏
@subairuae
@subairuae 3 года назад
മക്കൾ നല്ലവർ ആണെങ്കിൽ അവർക്ക് വേണ്ടത് അവർ ഉണ്ടാക്കിക്കോളും. മക്കൾ നല്ലവർ അല്ലെങ്കിൽ പിന്നെ എന്തിനാ നമ്മൾ അവർക്ക് വേണ്ടി ഉണ്ടാക്കി വെക്കുന്നത്? നല്ല വിദ്യാഭ്യാസം, ധാർമ്മിക ബോധം, ആ അവർക്ക് അദ്വാനിക്കാനുള്ള പ്രായം ആവുന്നത് വരെ ഉള്ള ഭക്ഷണം, പാർപ്പിടം, വസ്ത്രം/പഠന സാമഗ്രികൾ എന്നിവ മാത്രം ആണ് മാതാപിതാക്കളുടെ ബാധ്യത
@rinils7676
@rinils7676 5 лет назад
കറക്റ്റ് ഗുഡ് ഇൻഫർമേഷൻ
@annjewel.new.annjeweljomy3646
@annjewel.new.annjeweljomy3646 5 лет назад
👍100% true sir.. god bless u
@balaganesanm2007
@balaganesanm2007 5 лет назад
100%corect doctor
@AbdussalamOmar
@AbdussalamOmar 4 года назад
*Dr. Omar's award winning 7 days life transformation camp at Munnar* ഇന്ത്യയില്‍ ഏറ്റവും നൂതനവും ശാസ്ത്രീയവുമായ 360° LIFE TRANSFORMATION പ്രോഗ്രാമാണ് DEEP IMMERSION™. ജീവിതത്തില്‍ വലിയ ഉയരങ്ങള്‍/വിജയങ്ങള്‍ കീഴടക്കണം എന്ന തീവ്രമായ തീ ഉള്ളവര്‍ക്ക് /സങ്കീർണമായ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം അന്വേഷിക്കുന്നവർക്ക് മാത്രമായി DEEP IMMERSION™ എന്ന പുതിയ ശാസ്ത്രീയ രീതി! തിരക്കുകള്‍ മാറ്റിവെച്ചു, മൂന്നാറിന്‍റെ പ്രകൃതി ഭംഗിയില്‍ ചിന്തിച്ചും, കഥ പറഞ്ഞും, പ്ലാന്‍ ചെയ്തും ഒരു പുതിയ വലിയ ജീവിതത്തിലേക്കുള്ള യാത്രയാണ് DEEP IMMERSION™. വീണ്ടും നമ്മള്‍ കോളേജ് ലൈഫില്‍ എത്തിയ പോലെ..അടിച്ചു പൊളിച്ചു 8 ദിവസങ്ങള്‍ ! NLP, Coaching, Spiritual Healing, Visualization, Back Tracking, Future Pacing, തുടങ്ങിയ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ബിസിനസ്‌, കുടുംബം, കരിയര്‍, സമൂഹം, ആരോഗ്യം, സന്തോഷം തുടങ്ങി ജീവിതത്തിന്‍റെ ഒരു സമഗ്രമായ വിജയമാണ് DEEP IMMERSION™.. ഉറപ്പു നല്‍കുന്നത്.. 5th ബാച്ചിലേക്കുള്ള അപേക്ഷകള്‍ കഷണിക്കുന്നു... Apply ചെയ്യേണ്ട വസാന തിയതി 28th February 2020. (ഒരു ബാച്ചില്‍ 12 പേര്‍ മാത്രം...) www.deepimmersion.in Only for People with FIRE Inside +91 7356705742 (Whatsapp)
@irshadirshad5016
@irshadirshad5016 3 года назад
Great words 👍🏻
@sidhiqsidhiq2603
@sidhiqsidhiq2603 3 года назад
Nalla arivu
@manikarthyayani9672
@manikarthyayani9672 5 лет назад
Great video..Thank you sir...
@rahmathkk2782
@rahmathkk2782 3 года назад
മാഷാ അല്ലഹ. ന്നെല്ലേ അറിവ്
@habeebhabi1888
@habeebhabi1888 5 лет назад
i know the same family in my native, you mentioned in this video...
@bigbbigb823
@bigbbigb823 5 лет назад
edoke nammal parayum....pakshe swantham karyangalil allawarum swartharanu.....malayalies vishishya.....
@princyshiji8414
@princyshiji8414 5 лет назад
Very good message....
@mamdanumamdanu9410
@mamdanumamdanu9410 5 лет назад
Ente husbandum paraynna vakk makkalk vendy sambadikoolann. Apo enik tensiona nammids kalam kainja avarendakumn vijarich ipo ee msg kandathode adu mari kitty.
@AbdussalamOmar
@AbdussalamOmar 5 лет назад
He is very matured gentleman. Congrats
@mamdanumamdanu9410
@mamdanumamdanu9410 5 лет назад
@@AbdussalamOmar avarkonnum prnj kodukenda avashyamilla sir. Karanm avarkayi avarude parent onnum indakeetta. Enkilum family nalla reediyil pokunnu. Deeni paramayittumm alladeyum. Onninum arkum oru paradiyum illa paribavamilla. Illad kond thripthy pett pokunn. Onnum indakeetann vech avare parentsine avar makkalarum nokadirunittilla. Marikunna vare vappane makkal nannyi nokki. Sandoshthode jeevichu. Ellarudeyum kuthuvakkukal avrkepolum kelkendy vannitund. Mattullavaril ninn kure penmakkalanenn prnju. Ummante angalamrellam avastha sir prnja poleya. Oru padu sothund manasamadanamilla. But alhamdulilla happy family anu. Ellarum avaravarude karyam nannayi nokunnu. Epolum kashttapadu ariyikkade mone valartharudenn hus epom pryum. Njangalum moni nalla vidyabyasam kodukan shramikunnu. Padanavashyathinallade veronninum anavaashyamayi paisa chilavakarilla. Hus valare controll anu.sir prnna polenne epom prnjondirikum. Enik afiyathulla kalam vare vidyabyasathinulla chilav njan akki tharumenn.
@RDVlogsMalayalam
@RDVlogsMalayalam 5 лет назад
Ente husband um ingane aanu eppozhum parayunnath.. enikkum peediyaayrrunnu kelkumboll.. onnumillaymayil ninnu ellam undaakiya oru vyakthi aanu ente papa. Chetanu entha makkalkku vendi sambhadikkanamenna chinda illathath ennu njan chindichhittund.. Chetante achan avark veendi onnum sambathichittilla.. avaravar swayam undaakikoolum enna reethi aanu. Oru pakshe athukond aayirukkum aa kudumbathil dusheelam illatha oreee oru vyakthi enthe husband aanu.. papakkum oru dusheelavum illa.. kaaranam avarkk kittunna paise athinu chilavaakaan illairunnu.. praarabdham areeychu thenne makkale valarthanam.. orphanage il donate cheyyanamenna aagraham enik undaaki thannath ente pappayude kashtappadinte kathakal aanu.. deivabhagyam poole ente husband num angane oru nalla manassu ulla manushyanaaanu.. Deivam nammalkk ellam tharunnath illathavarkk koodi kodukkan alle?. Ippo ente oru agraham ethreeyum pettannu oru job vanganam.. sambhathikkan alla... aarumillatha kunjungalkk chooru vangi kodukkaana.. ente kunjinu orikkalum annam muttathe jeevikkan vendi.. njangalude mathapithakal cheyta sukrutham kaaranam aanu ente jeevidham ithreeyum vare ethiyath.. ippo njangalkk oru makan und randu vayass aakunnu.. njangalilee gunangal avanileekum ethikan kazhiyanamee enna oru prarthana mathrame ullu ippol
@shameers3608
@shameers3608 4 года назад
Right sr
@basheerahmed4416
@basheerahmed4416 5 лет назад
മൊകവൂരുകാരി ലീല ചിത്രരചനയിലേക്കും മറ്റും തിരിഞ്ഞത് ഹൃദയം പിളര്‍ക്കുന്ന വേദനയെ കുറച്ചു നേരത്തേക്കെങ്കിലും മാറ്റിനിര്‍ത്താനാണ്. കൈവിട്ടുപോയ മക്കളെക്കുറിച്ചുള്ള ഓര്‍മകള്‍ വേട്ടയാടുന്ന രാത്രികളില്‍ ഉറക്കമിളച്ചിരുന്ന് വരക്കും. തന്‍െറ ജീവിതത്തില്‍നിന്ന് അകന്നുപോയ നിറങ്ങള്‍ ചേര്‍ത്ത് ചിരിക്കുന്ന പൂക്കളെയും പറക്കുന്ന പ്രാവുകളെയും തളിരിടുന്ന ചെടികളെയും അവര്‍ വരക്കുന്നു. വിധവ പെന്‍ഷന്‍ ലഭിക്കുന്ന തുക മുഴുവന്‍ ചായം വാങ്ങാനും മറ്റുമാണ് ഇവര്‍ ഉപയോഗിക്കുന്നത്. മാനാഞ്ചിറ ബി.ഇ.എം സ്കൂളില്‍ സംഘടിപ്പിച്ച ‘വളരുന്ന കേരളം വളര്‍ത്തിയവര്‍ക്കാദരം’ വയോജന ദിനാഘോഷ വേദിയില്‍ ലീലാമ്മയുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചു. പേപ്പര്‍ പൂക്കള്‍, തെങ്ങിന്‍െറ കുലച്ചില്‍ കൊണ്ട് പൂച്ചെടി, കളിമണ്ണുകൊണ്ട് ശില്‍പങ്ങള്‍ തുടങ്ങിയവയാണ് പ്രദര്‍ശനത്തിനുള്ളത്. മക്കളുണ്ടായിട്ടും തിരിഞ്ഞു നോക്കാത്തതിന്‍െറ വേദന പേറി നിരവധി മാതാപിതാക്കള്‍ വയോജനദിനാഘോഷത്തിനത്തെി. മക്കള്‍ വൃദ്ധസദനത്തില്‍ ഉപേക്ഷിച്ചവര്‍, മക്കളുടെ പീഡനങ്ങള്‍ സഹിച്ചും അവരോടൊപ്പം നില്‍ക്കുന്നവര്‍ തുടങ്ങി വിവിധ തരക്കാരാണ് ബി.ഇ.എം മുറ്റത്ത് ഒന്നിച്ചുകൂടിയത്. ഡോക്റ്ററുടെ പ്രഭാഷണം ശ്രവിച്ചപ്പോൾ മനോമുകുരത്തിൽ മുനിഞ്ഞു കത്തിയത് കോഴിക്കോട് നടന്ന വ്യത്യസ്തമായ ഒരു കൂടിച്ചേരലിനെ കുറിച്ചുള്ള ഹൃദയം നുറുക്കുന്ന മുകളിൽ ഞാൻ കോറിയിട്ട വരികൾ ആയിരുന്നു... അങ്ങേക്ക് അഭിനന്ദനങ്ങൾ ഡോക്റ്റർ സാബ്... 😍😍😍
@alimon9951
@alimon9951 5 лет назад
جزاك الله خير الجزاء
@binafabdulkalam
@binafabdulkalam 5 лет назад
Dr.good message
@masterzidan2014
@masterzidan2014 3 года назад
Very inspiring.....
@TheMediaPlus
@TheMediaPlus 5 лет назад
Well said.. 👍👍👍👍
@Hapenass
@Hapenass 4 года назад
100% സത്യം
@shareefp3364
@shareefp3364 5 лет назад
‏وعليكم السلام ورحمة الله وبركاته ‏جزاكم الله خير
@jaijawan1827
@jaijawan1827 5 лет назад
Good message sir.Thank you
@pratheeshvarghese7008
@pratheeshvarghese7008 5 лет назад
You are great
@alexanderprasanna3043
@alexanderprasanna3043 5 лет назад
So inspiring
@njankorantemakan956
@njankorantemakan956 5 лет назад
Great message sir...
@safwancknagarsafwangig6395
@safwancknagarsafwangig6395 5 лет назад
Great message sir
@ajeeshkm9682
@ajeeshkm9682 5 лет назад
Correct.
@muhammedktgood5913
@muhammedktgood5913 5 лет назад
Good message sir
@ashinasaneesh250
@ashinasaneesh250 5 лет назад
Spr ..sir parayunnade shariyanu
@lj8879
@lj8879 5 лет назад
Well said
@amnahanan7371
@amnahanan7371 5 лет назад
Jazaakallahu khairen
@trifad11rifad51
@trifad11rifad51 5 лет назад
Very good massage
@baijub2836
@baijub2836 5 лет назад
Very good message
@draperdraper7144
@draperdraper7144 5 лет назад
Good msg thank youuuu
@haristhittayil1
@haristhittayil1 2 года назад
Good messages. You are right
@haseenajabir313
@haseenajabir313 5 лет назад
I agree sir.😀😀
@abdulazeez3609
@abdulazeez3609 5 лет назад
Fantastic
@sonusiyasara1554
@sonusiyasara1554 5 лет назад
Ningalude videos ellam enikishtamanu...but ningalude oru video l ningal paranjirunu...gulf l jeevikuna sthreekalellam husbands nu breakfast kodukade ucha vare kidanurangunavaranenu...natilulla sthreekalaanu nalladenu...but ellaa sthreekalum angineyallaa..nan ente husband nu ethra late aayi kidanalum breakfast kodukarundu...pnne gulf lulla sthreekalum nattilullavarekalum koodudal hard working cheyendi vararundu..physically and mentally...because matarum avare help cheyanillalloo...ellathinum nammale Kai thanne ethanamalloi..kunjinue onu eduthu nadakunadu polum...nattilullavarku oru misunderstanding undu...gulfilulla sthreekal sugikuyanenu...natil chenal adu feel cheyarundu...ningalude video lule adu koodukayum cheyum...
@mohammedkhyse4008
@mohammedkhyse4008 5 лет назад
Ee Dr.vimarsanangalkku reply tharuula ,
@user-hr6zx2bi7e
@user-hr6zx2bi7e 5 лет назад
Good msg👍👌
@sageervgr4069
@sageervgr4069 5 лет назад
Good messege
@storys4876
@storys4876 4 года назад
Thank you sir good mesage
@keziahsworld3074
@keziahsworld3074 5 лет назад
Thanks sir
@shinyabraham2722
@shinyabraham2722 4 года назад
Dr, you are very right
@sumathomas5280
@sumathomas5280 5 лет назад
Good message
@muhammednaseeb1077
@muhammednaseeb1077 5 лет назад
Good
@samidubai5939
@samidubai5939 5 лет назад
Gud msg
@mahammadameen9689
@mahammadameen9689 5 лет назад
good msg sir.....
@shameer3713
@shameer3713 5 лет назад
Ellavareyum athil ulpeduthan kazhiyillaa 10 out of 100 matrame makkal dhoorthadikkuuu
@AbdussalamOmar
@AbdussalamOmar 5 лет назад
Adwaaanichu panam undaakkiyaale kittikal rakshappedoo.. utharavaadithwam undaakooo
@sobharajan3317
@sobharajan3317 3 года назад
Excellent topic
@noushadbabu9745
@noushadbabu9745 4 года назад
V.good sir,excellent speech
@vadiprathan960
@vadiprathan960 3 года назад
Good points to think
@sobharajan3317
@sobharajan3317 3 года назад
Superb
Далее