Тёмный
No video :(

Doubts clearing section CLASS - 03 .Shoulder slope എല്ലാ ബ്ലൗസിനും കൊടുക്കണോ ? 

Thunnalkaran
Подписаться 81 тыс.
Просмотров 17 тыс.
50% 1

വെബ്സൈറ്റ് വഴിയുള്ള ഞങ്ങളുടെ ക്ലാസിനു ജോയിൻ ചെയ്യാൻ സാധിക്കാത്തവർക്ക് വേണ്ടി ,യൂട്യൂബ് വഴി നടക്കുന്ന പ്രൊഫഷണൽ ടൈലറിങ് കോഴ്‌സാണിത് . സ്‌റ്റിച്ചിങ് പഠിക്കണമെന്ന് ആഗ്രഹമുള്ള ആർക്കും ഈ കോഴ്സിൽ ജോയിൻ ചെയ്യാവുന്നതാണ് .

Опубликовано:

 

8 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 117   
@safeerasiraj5669
@safeerasiraj5669 10 месяцев назад
Ennepole Jithinte vedeo varaan nokki nilkunnavar undo😅
@sangeethadeepudeepu3369
@sangeethadeepudeepu3369 10 месяцев назад
പിന്നില്ലേ
@RemyaKishor-kl9ry
@RemyaKishor-kl9ry 10 месяцев назад
Njan vicharichu. Njan matrame ingane ullu enne😁😁😁
@lekshmirs7963
@lekshmirs7963 10 месяцев назад
Njanum undu😊
@sajeenas4270
@sajeenas4270 10 месяцев назад
Njanum undu
@lokyreels5752
@lokyreels5752 10 месяцев назад
Njanum 😄
@safeerasiraj5669
@safeerasiraj5669 10 месяцев назад
Front open princess cut 3 piece kaanikkane😊
@shareefacvshareefa3427
@shareefacvshareefa3427 10 месяцев назад
Thanks🌹🌹
@devakithankam
@devakithankam 2 месяца назад
Cleared
@user-lk1gk4xk8p
@user-lk1gk4xk8p 10 месяцев назад
Ok thanks ❤
@SujathaKN-we6hu
@SujathaKN-we6hu 10 месяцев назад
Und
@sobyantony6123
@sobyantony6123 27 дней назад
Thank you sir
@anithanair697
@anithanair697 10 месяцев назад
ആദ്യം like , പിന്നെ Share പിന്നെ Class കാണും.😂
@anjanam4669
@anjanam4669 10 месяцев назад
അതെ
@prettyvlogz2407
@prettyvlogz2407 10 месяцев назад
Online class padicittu ithukoodi kandappolu nallathayi manassilaayi thank u
@mavathharipriya6779
@mavathharipriya6779 10 месяцев назад
Nalla reethiyil class edukkunnuu .Enikku mistakkukal correct cheyyan pattunnundu.
@minisyam4425
@minisyam4425 10 месяцев назад
Clear ayi.Thank Master🎉🎉🎉
@marykuttyxavier5475
@marykuttyxavier5475 10 месяцев назад
Excellent class🙏
@jissajose4304
@jissajose4304 10 месяцев назад
Nalla explanation
@krishnakumarkattana6386
@krishnakumarkattana6386 7 месяцев назад
സൂപ്പർ class
@rosemarymohan6484
@rosemarymohan6484 9 месяцев назад
Wow.. Very detailed explanation.
@mayas277
@mayas277 10 месяцев назад
👍👌
@ReshuDeepak
@ReshuDeepak 10 месяцев назад
Valare nannaye manasilakki thannu 🙏
@kochukochu8094
@kochukochu8094 9 месяцев назад
Thanks സാർ ❤️😍
@nassykareem3079
@nassykareem3079 10 месяцев назад
God bless you sir 🙏
@pralekhab5181
@pralekhab5181 10 месяцев назад
Thanks sir.manassilayi.
@jeseentha2431
@jeseentha2431 10 месяцев назад
Useful 👍
@sudhak9451
@sudhak9451 10 месяцев назад
Shoulder slope kodukumbol armhole kurayille
@mavathharipriya6779
@mavathharipriya6779 10 месяцев назад
Thanks jithin
@maheswaripillai8866
@maheswaripillai8866 10 месяцев назад
ചുരിദാർ cutting എപ്പോൾ കാണികും
@babymohan3774
@babymohan3774 10 месяцев назад
Class nannayi manassilayi ❤
@lissyabraham4095
@lissyabraham4095 10 месяцев назад
O!!! Excellent!!!!
@jagadammasurendrannair6085
@jagadammasurendrannair6085 10 месяцев назад
Thank you ❤
@shailajapalliath3635
@shailajapalliath3635 10 месяцев назад
ആദ്യത്തെ വിഡീയോ പോയശേഷം എപ്പോഴും നോക്കും
@vfashion1490
@vfashion1490 10 месяцев назад
താങ്ക്സ് 🙏🙏🙏
@syamalasatheesan2916
@syamalasatheesan2916 10 месяцев назад
Thank you Mashe❤❤
@shylajasheeba3861
@shylajasheeba3861 10 месяцев назад
Exealent❤❤❤❤ thanks sir 🙏
@jayaramkumar3359
@jayaramkumar3359 10 месяцев назад
Super 👏👏👏high neck blouse cutting kanikkumo ?
@sujathaudayan5803
@sujathaudayan5803 10 месяцев назад
Good❤
@sharydileep8964
@sharydileep8964 10 месяцев назад
Thank u ❤❤❤
@sudhak7202
@sudhak7202 10 месяцев назад
Clear 👍
@nirmaladevi857
@nirmaladevi857 10 месяцев назад
thanks 👍👌🙏
@worldwiseeducationkottayam6601
@worldwiseeducationkottayam6601 10 месяцев назад
Thank you🙏
@bindhulukose7913
@bindhulukose7913 10 месяцев назад
Thankyou 😊
@dhanyasuresh3336
@dhanyasuresh3336 10 месяцев назад
Thank you sir 👌👌👌🙏🙏🙏
@preethivg4879
@preethivg4879 10 месяцев назад
Thank you🙏🙏🙏
@meenameena5340
@meenameena5340 10 месяцев назад
👍👌🙏💥💥💥today doubts clear thank you🌹
@meenameena5340
@meenameena5340 10 месяцев назад
Thank you so much 🌹💫
@user-nc1mo1sw2g
@user-nc1mo1sw2g 9 месяцев назад
Tnq sir
@abhidude6965
@abhidude6965 10 месяцев назад
Thanks
@shylajao2228
@shylajao2228 8 месяцев назад
👍👌🏽🙏🏽
@prasanthkumar6066
@prasanthkumar6066 10 месяцев назад
Thanks ❤
@shanibashameem727
@shanibashameem727 10 месяцев назад
Thnku sir 🥰🥰🥰🥰
@user-bs5ee6kg5m
@user-bs5ee6kg5m 10 месяцев назад
Hi jithin
@ozeelanoushad7712
@ozeelanoushad7712 10 месяцев назад
👍👍
@valsajohn4222
@valsajohn4222 2 месяца назад
Shoulder slope kodukkumbol sleevil change chyyanno. Waiting for your reply please
@mtrmtr9583
@mtrmtr9583 10 месяцев назад
Kliyer👍👍👍
@minimartin7616
@minimartin7616 10 месяцев назад
👍
@pranavpr7118
@pranavpr7118 10 месяцев назад
🌹🌹🌹🙏
@user-fv6vu9wc6b
@user-fv6vu9wc6b 10 месяцев назад
🙏🙏❤️🌹
@rajikurup5651
@rajikurup5651 10 месяцев назад
🙏
@navitharajeesh4121
@navitharajeesh4121 10 месяцев назад
നന്നായി മനസ്സിലായി പക്ഷേ across front.കുറിച്ച് മാത്രം ഇതുവരെ പറഞ്ഞിട്ടില്ല അതും കൂടി പറഞ്ഞാൽ സാധാ ബ്ലൗസിന് കുറിച്ചുള്ള എല്ലാ അറിവുകളും കിട്ടി ഞാൻ ബ്ലൗസ് സ്റ്റിച്ച് ചെയ്യുന്ന സമയത്തു ഷോൾഡർ അവിടെ ലൂസ് വന്നു സാറ് പറഞ്ഞ പോലെ പട്ട അഴിച്ച് മെയിൻ ടക്ക് ലെങ്ത് കുറച്ചു നല്ല പെർഫെക്ഷൻ കിട്ടി❤
@Thunnalkaran
@Thunnalkaran 10 месяцев назад
ഈ ടൈപ്പ് ബ്ലൗസിന് across front ആവിശ്യമില്ല.
@jeseentha2431
@jeseentha2431 10 месяцев назад
Enthuva ee"across front"
@ozeelanoushad7712
@ozeelanoushad7712 10 месяцев назад
🤔
@pralekhab5181
@pralekhab5181 10 месяцев назад
Enthuva across front.അതുകൂടി പറഞ്ഞ് തന്നാൽ കൊള്ളാമായിരുന്നു.🙏
@Thunnalkaran
@Thunnalkaran 10 месяцев назад
അടുത്ത വിഡിയോയിൽ കാണിച്ചു തരാം
@NirmalaDevi-ue6yt
@NirmalaDevi-ue6yt 10 месяцев назад
@Nandanamgarden
@Nandanamgarden 10 месяцев назад
👏👏👏
@binduajay-pp6ni
@binduajay-pp6ni 10 месяцев назад
🙏🏼🙏🏼🙏🏼
@sheebaranadev402
@sheebaranadev402 10 месяцев назад
🙏🏻🙏🏻🙏🏻
@lekhalekha4493
@lekhalekha4493 10 месяцев назад
🙏🙏🙏🙏🙏🙏🙏👍
@ranir3063
@ranir3063 10 месяцев назад
Class nokiyiriku.m
@sajimolkesavan1943
@sajimolkesavan1943 10 месяцев назад
🌹🙏🌹
@lordyt5019
@lordyt5019 10 месяцев назад
Shoulder 3 1/4 aanengil (thayyal thumbu ulpede) shoulder charivu kodukano
@lordyt5019
@lordyt5019 10 месяцев назад
Kodukano
@chandramathyj8021
@chandramathyj8021 10 месяцев назад
👏👏💟💟
@sudhasudheer7224
@sudhasudheer7224 10 месяцев назад
ഞാൻ ഓരോ ക്ലാസ്സ്‌ ഒന്നൊന്നായി കണ്ടു വരുന്നേ ഉള്ളു. റിപീറ്റ് ചെയ്താണ് കാണുന്നത്.. സർ.. ടക്ക് shape ചെയ്തില്ലേ.. Stich ചെയ്തപ്പോൾ..അത് എങ്ങനെയാണ് shape പോകുന്നതെന്ന് മനസ്സിലായില്ല... ഒരു പ്രാവശ്യം അത് മാത്രം പേപ്പറിൽ വരച്ചു കാണിക്കാമോ... Pls 🙏🙏🙏
@muhsinashameer8560
@muhsinashameer8560 10 месяцев назад
Sir njan thychu കൊടുക്കുന്ന ഒരു കോസ്റെമിന് shoulderslop കൊടുക്കുമ്പോൾ neck loose ayapole . അതുകൊണ്ട് ഇപ്പോൽ neck nte avideya slop kodukkunnath. അപ്പോൽ crct ഫിറ്റ് ആകും.enthukondayirikkum അങനെ. അതിനെ കുറിച്ച് അറിയാൻ താല്പര്യം ഉണ്ട്
@uniqueskills367
@uniqueskills367 10 месяцев назад
🙏🙏🙏🙏🙏🙏
@user-ih7li2vl5n
@user-ih7li2vl5n 10 месяцев назад
👍👍👍👍🙏🙏🙏🙏
@sithuzcreativespace2987
@sithuzcreativespace2987 10 месяцев назад
Sir boat neck akumbo armhole shoulder koodumo..??
@user-wi5cq5xz5d
@user-wi5cq5xz5d 8 месяцев назад
Sir , njn oru normal blouse thayichu.shoulder intavide pongiyan nikkunnath.kayyum shoulder um thammil ulla joint cheyunnidath.ath nthukondan.
@user-wi5cq5xz5d
@user-wi5cq5xz5d 8 месяцев назад
Shoulder slope cheyatheyan cut cheyithath.. slope illantha shoulder ahn
@sheebasv2351
@sheebasv2351 10 месяцев назад
ചിലർക്ക് sholder ഇൽ നിന്നു കഴുത്തിന്റെ ഭാഗത്തേക്ക്‌ ചരിച്ചു അടിക്കേണ്ടി വരുന്നു, അങ്ങനെ വരോ, അതെന്തുകൊണ്ടാണ്? അതൊന്നു നോക്കണേ sir
@bindhuvikraman9666
@bindhuvikraman9666 10 месяцев назад
ബ്രദർ, 14 1/2 inch total shoulder. Neck erakkam 11. Neck shape V ആണേൽ എത്ര shoulder എടുക്കണം. ഇത്തിരി open aayittulla V നെക്കിന് neck wide എത്ര കൊടുക്കാം
@Thunnalkaran
@Thunnalkaran 10 месяцев назад
V ആയതു കൊണ്ട് 3 ഇഞ്ച് കുറയ്ക്കണം. വൈഡ് ക്ലാസ്സിൽ പറഞ്ഞിട്ടുണ്ട്
@usharavi4281
@usharavi4281 10 месяцев назад
Like ❤
@sudhazkitchen-ds7xn
@sudhazkitchen-ds7xn 10 месяцев назад
സാരി ബ്ലൗസ് ഇട്ടു കഴിഞാൽ ഷോൾഡർ ഇറങ്ങി ഇറങ്ങി വരുന്നു എന്തുകൊണ്ടാണ് ന്ന് പറഞ്ഞതരുമോ
@Thunnalkaran
@Thunnalkaran 10 месяцев назад
ക്ലാസ്സുകളിൽ പറഞ്ഞിട്ടുണ്ടല്ലോ, എന്ത് ചെയ്യണമെന്നും പറഞ്ഞിട്ടുണ്ട്.
@sahalanasarin202
@sahalanasarin202 10 месяцев назад
Front cross cut nml kodukunath enthin vediyan
@Thunnalkaran
@Thunnalkaran 10 месяцев назад
ക്ലാസ്സിൽ പറഞ്ഞിട്ടുണ്ട്, ഫിറ്റിങ്ങും, ഫിനിഷിങ്ങും കൂടും.
@user-pw2df7fi2m
@user-pw2df7fi2m 10 месяцев назад
Thanks 🎉 നെഞ്ചുപടിയിൽ 1/4 Shape ചെയ്താലും ചിലപ്പോൾ Loose ആവുന്ന നെക്കിന് Back, front കൂട്ടിത്തയ്ക്കുമ്പോൾ neck ൻ്റെ അവിടെ ചെറിയ slope കൊടുക്കുമ്പോൾ ശരിയാകുന്നത് എന്താണ്. Loose ആവുന്ന തിൻ്റെ കാരണം tucklength ൻ്റെ വ്യത്യാസമല്ലേ. സമയക്കുറവ് ആണെന്നറിയാം. എന്നാലും 2nddoubt clearing ൽ ചോദിച്ചഒരു doubtആവർത്തിച്ചോട്ടെ.breast removed Front പീസിൽ ബാക്കും front ഉം തമ്മിലുള്ള വ്യത്യാസം അവിടെ add ചെയ്യാതിരുന്നാൽ ( മറ്റേ side ൽ add ചെയ്യാമല്ലോ) ഈ front Correct ആകുമോ. ചെറിയ എന്തെങ്കിലും tip പറഞ്ഞു തന്നാലും മതി. ചിലപ്പോൾ ആ ഭാഗത്ത് മാത്രം 4 tuck കൊടുക്കും . കാരണമൊന്നുമറിയാതെ ഊഹാച്ച് കൊടുത്തതാണ്. 4 tuck class കണ്ടപ്പോൾ അതൊക്കെ മനസ്സിലായി. thanks. ഇനിയത്തെ doubt clearing ൽ Common ആയി ഇങ്ങനെയുള്ള പ്രശ്നം എങ്ങനെ solve ചെയ്യാമെന്ന് പെട്ടെന്നെങ്കിലും ഒരു തവണ മാത്രമെങ്കിലും പറഞ്ഞു തരാൻ പറ്റുമോ. എന്തായാലും പ്രതിഫലേച്ഛ ഇല്ലാതെ എത്രയോ പേർക്ക് ഉപകാരപ്പെടുന്ന അറിവുകൾ തരുന്ന ജിതിന് ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും🎉
@Thunnalkaran
@Thunnalkaran 10 месяцев назад
ചെസ്റ്റിന്റെ ഭാഗത്തു കാൽ ഇഞ്ച് ചരിച്ചു കൊടുക്കുന്നത്, കഴുത്തിനു round ഷെയ്പ്പ് കിട്ടാൻ വേണ്ടി ആണ്, കഴുത്തും ഷോൾഡറും ലൂസ് ആകുന്നതു shouder ന്റെ calculation, ഷോൾഡർ to breast പോയിന്റ് length, ടക്കിന്റെ ഇറക്കം ഇവയിലേതെങ്കിലും വ്യത്യാസപ്പെടുന്നത് കൊണ്ടാണ്. Breast റിമൂവ്ഡ് ആളുകൾക്ക് padedd ബ്രാ ഉപയിച്ചിട്ട് അത് ഇട്ടുകൊണ്ട് തന്നെ measurement എടുത്തു ചെയ്യണം. അല്ലെങ്കിൽ ബ്ലൗസ്സിനുള്ളിൽ pad വെച്ച് ചെയ്യുന്ന ടൈപ്പ് blouse ഉപയോഗിക്കണം. എന്നാലും ഫിറ്റിങ്ങിൽ എന്തെങ്കിലും ചെറിയ കുഴപ്പങ്ങൾ ഉണ്ടാകും.breast റിമൂവ്ഡ് ആളുകളുടെ blouse ഷോൾഡറിന്റെ ഭാഗം കുറച്ചു ലൂസ് ആകാനുള്ള സാധ്യത കൂടുതലാണ്.
@user-pw2df7fi2m
@user-pw2df7fi2m 10 месяцев назад
Many many thanks🎉❤
@marykuttyxavier5475
@marykuttyxavier5475 10 месяцев назад
🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👍👍👍👍👍👍👍👍
@merinsajan7242
@merinsajan7242 10 месяцев назад
Thanke you sir
@Ashitha919
@Ashitha919 10 месяцев назад
👍👍
@jancyraju1811
@jancyraju1811 10 месяцев назад
@marybosco9762
@marybosco9762 10 месяцев назад
Thanks Sir
Далее
Class - 27   Shoulder's detailed class
25:43
Просмотров 55 тыс.
معركة من أجل العصيدة 👧ضد🪳
00:26
Class - 37   Churidar Body Measurements
12:49
Просмотров 42 тыс.
Class - 01   Blouse measurements
19:32
Просмотров 159 тыс.
Class - 16   Normal blouse stitching PART - 01
35:21
Просмотров 40 тыс.
Class - 33  Normal blouse front part cutting
12:53
Просмотров 17 тыс.
Class - 03    Normal blouse front part cutting
27:53
Просмотров 121 тыс.