ഇത് ഒരു തപസ്സാണ് മാം മറ്റുള്ളവർക്ക് വേണ്ടി ഫുൾ ടൈം ഇങ്ങനെ പ്രയോജനപ്രദമായ റെസിപ്പികൾ കണ്ടുപിടിക്കുന്നത് ഒരുപാട് നന്ദി രോഗത്താൽ ബുദ്ധിമുട്ട്ന്നവർക്ക് ഒരുപാട് പ്രയോജനമാവും ഞാൻ സ്ഥിരം ബർലി ചായയും കരിംജീരകച്ചയായും ഉ പയോഗിക്കുന്നുണ്ട് നന്ദി ഡോക്ടർ 🙏🙏🙏🙏
ഡോക്ടർ നമ്മുടെ നാട്ടിൽ ആപ്പിൾ സൈഡ് വിനാഗർ ഒറിജിനൽ കിട്ടുകയില്ല അല്ലേ. ഒറിജിനൽ അമേരിക്കൻ കമ്പനിയുടെ വിദേശരാജ്യങ്ങളിൽ കിട്ടുന്നുണ്ട് മെഡലിസ്റ്റ് ബ്രാഗ് എന്ന കമ്പനി മദർ. ഒറിജിനൽ ആപ്പിൾ സിഡി വിനാഗർ
Mam കുറച്ച് നാളായുള്ളു ഞാൻ videos കണ്ടു തുടങ്ങിയിട്ട്.. എന്നാൽ സംശയങ്ങൾക്ക് reply തരുക...നല്ല healthy remedies തരുക.. കാശിന്റെ പുറകെ മാത്രം പോകുന്ന ഇന്ന്.. Mam, you are special.. Respect you mam, God bless you. Thank you 🙏
Weight കുറവും, വണ്ണം കുറഞ്ഞവർക്കും പെരും ജീരക ജ്യൂസ് കുടിക്കാമോ. എനിക്ക് കൊളെസ്ട്രോൾ ഉണ്ട്. വയറിനു ഗ്യാസ് പ്രോബ്ലം ഉണ്ട്.LDL238/ഉണ്ട്. ഇതു കഴിച്ചാൽ weight വീണ്ടും കുറയുമോ ഡോക്ടർ 🙏
Maam can u give me the quantity of the things added in the second drink to make the powder. U said fennel, cumin ginger powder but u didnt tell us the quantity, pls give us how much so that we can make. Thnx.
ഡോക്ടർ എനിക്ക് ഷുഗർ ആയിട്ട് 14വർഷം ആയി ഞാൻ മെഡിസിൻ കഴിക്കുന്നുണ്ട് എന്റെ സങ്കടം എന്റെ കൈയുടെ മുട്ടിനു താഴേക്കു കാലിന്റെ മുട്ടിനു താഴേക്കു ശോഷിച്ചു ഇരിക്കുന്നു എന്താണ് പരിഹാരം ഒന്ന് പറഞ്ഞു തരാവോ...